അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ | Arikil Nee Undayirunnenkil | Navaneeth - Ful song and the details

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 87

  • @firosekappil5268
    @firosekappil5268 Рік тому +12

    വേറെ ആര് പാടുന്നതിനേക്കാളും ഹൃദ്യമാണ് നവനീത് പാടുംമ്പോൾ .❤

  • @radhen8
    @radhen8 9 місяців тому +7

    Blessed kid.....apart from so called newgen kids he is researching the depth of our culture and classical music . And finding out how grand fathers did it ...and explaining it with cuteness...❤❤❤
    We are now learning from you !!! How to enjoy our music😂

  • @zakhariakh7222
    @zakhariakh7222 5 місяців тому +4

    നവനീത് പാടുന്ന എല്ലാ പാട്ടു കളും ഒന്നിനൊന്നു മെച്ചം ഭാവവും താളവും എത്ര മനോഹരം നേരിട്ട് കാണുവാൻ തോന്നുന്നു

  • @BerylPhilip
    @BerylPhilip 8 місяців тому +12

    ദേവരാജൻ മാസ്റ്റർക്കും നവനീത്തിനും ഒരു നിർഭാഗ്യം ഉണ്ടായത്‌ അവർ തമ്മിൽ കണ്ടില്ല എന്നതാണ്. അതിന്റെ നഷ്ടം നമുക്കും! ഒരുപാടുയരത്തിൽ എത്തട്ടെ നവനീത്!❤

  • @chandranck-d6w
    @chandranck-d6w 4 місяці тому +2

    Navaneeth mon, how it is possible that you can sing Malayalam songs with perfect pronunciation that sounds so melodious. Understand that you were born and brought up in US. Appreciate you my dear young master, and your parents also. Really wonderful.💙💙💙💜💜💜❤❤❤

  • @HARIKUMAR-ij6en
    @HARIKUMAR-ij6en 2 місяці тому +2

    Dear Navneeth, I feel you are from another planet to sing malayalam songs so melodioudly and with such clarity and perfect pronunciation. Amazing!. You will go a long long way, but please keep your feet on the ground. Credit must be given to your parents for noticing and nurturing your unbelievable talent.🙏

  • @bindukm6420
    @bindukm6420 Місяць тому +4

    ഒരു മാത്ര വെറുതെ നിനച്ചുപോയീ..... എൻ്റെ മകനായ് നീ ജനിച്ചിരുന്നെങ്കിൽ❤❤😂🎉

  • @bennocyril
    @bennocyril 8 місяців тому +6

    എനിക്ക് വയ്യ....അപാരം.... അതി സുന്ദരം.....വാക്കുകൾ ഇല്ല

  • @shajikumarmk9229
    @shajikumarmk9229 8 місяців тому +6

    അമേരിക്കയിൽ പഠിച്ചിട്ട് ഇങ്ങനെ അപ്പോൾ ഇവിടെ പഠിച്ചിരുന്നെങ്കിലോ. കേട്ടാലും കേട്ടാലും കൊതി തീരുന്നില്ല എന്താ ഫീൽ 🎉🎉🎉

  • @chandranck-d6w
    @chandranck-d6w 2 місяці тому +1

    Navaneeth mon, now I made it a daily practice to watch your musical programme. I feel delighted to listen to your music, dear mon. God bless you dear.❤❤❤💘💘

  • @mimathew1
    @mimathew1 Рік тому +6

    Heavenly singing!

  • @chandranck-d6w
    @chandranck-d6w 4 місяці тому +1

    It is too good, excellent my dear Navaneeth. You are blessed by God & Goddess of music. All the very best dear.💜💙🧡

  • @smartpai
    @smartpai Рік тому +4

    Musical experience ❤

  • @santhammabalakrishnan9184
    @santhammabalakrishnan9184 8 місяців тому +4

    God blessed child. Parents are really blessed to have such a brilliant son.

  • @chandranck-d6w
    @chandranck-d6w 3 місяці тому +1

    Soothing, devotional voice my dear young musician.💜

  • @HariKrishnan-ix3ug
    @HariKrishnan-ix3ug 5 місяців тому +2

    Dasettante pingami the navaneet leggend ❤❤👍👍🙏💞

  • @geethapadathuveettil8567
    @geethapadathuveettil8567 9 місяців тому +11

    നവനീതിന്റെ പാട്ടുകൾ എത്ര തവണ കേട്ടു എന്ന് അറിയില്ല. വെറുതെ ഇരിക്കുമ്പോൾ എല്ലാം കേൾക്കും

    • @navaneethsongs
      @navaneethsongs  9 місяців тому

      Thank you and great to hear that you are enjoying it

    • @shajikumarmk9229
      @shajikumarmk9229 7 місяців тому

      ഞാനും ​@@navaneethsongs

    • @manjulasreeraj6348
      @manjulasreeraj6348 6 місяців тому

      Navaneeth ❤❤you are a great singer❣️❣️❣️❣️

  • @nitumbrathmini192
    @nitumbrathmini192 6 місяців тому +2

    Awesome ❤

  • @sajeevanmenon4235
    @sajeevanmenon4235 4 місяці тому +2

    ❤❤❤❤❤❤❤🎉🎉🎉🎉❤❤❤❤❤ കലക്കി എൻറെ കുട്ടാ ❤❤❤❤🎉🎉🎉🎉

  • @chandranck-d6w
    @chandranck-d6w 3 місяці тому +1

    💕💕💕💕💕💕💕 GREAT!

  • @nimishakongatt6948
    @nimishakongatt6948 6 місяців тому +1

    Navaneeth mone nammude veetile oru kuttiyayittanu njan kanunnath.. Mon nalla nalla Malayalam pattukal padukayum visadeekarikkukayum cheythu kelkkumbol santhoshavum abhimanavum thonnunnu..😊😊

  • @balagopalanmundakottil1240
    @balagopalanmundakottil1240 8 місяців тому +2

    Wonderfull boy...amazing❤❤❤

  • @sudarshankumar2745
    @sudarshankumar2745 Рік тому +5

    His parents are really blessed to have such a wonderful child ❤️. Your knowledge, voice and expression... ☺️ Amazing 👏👏👏🙏❤️❤️ Keep learning and singing 👍🙌 God bless....

  • @rajalekshmiks5488
    @rajalekshmiks5488 9 місяців тому +4

    Super..singing 🎉🎉❤

  • @preethakrishna4414
    @preethakrishna4414 6 місяців тому +2

    എന്താ ഒരു feel !!!!

  • @AsnasTP-bo5md
    @AsnasTP-bo5md 8 місяців тому +3

    Arikil nee undayirunnekil❤️❤️🥰🥰

  • @littlemary673
    @littlemary673 9 годин тому

    Dear navaneeth,please sing ambalpoove ambalpoove neyente murapenni

  • @ksparvathyammal5473
    @ksparvathyammal5473 28 днів тому

    മനോഹരം

  • @BCBAnushreeR
    @BCBAnushreeR 6 місяців тому +1

    Super

  • @sreekumarigopi3919
    @sreekumarigopi3919 8 місяців тому +1

    you are really a Navneeth krishnan.you are are ablessing for your parents ,family members and all of us..l am learning now music through you grandsonMay god bless you❤❤❤

  • @p.s.pramod8009
    @p.s.pramod8009 9 місяців тому +2

    ❤ Beautiful singing and very good presentation ❤

  • @paliathinduchudan3947
    @paliathinduchudan3947 7 місяців тому +2

    Super, God send gift indeed.

    • @thomascjthomas8500
      @thomascjthomas8500 6 місяців тому

      നവനീത് നീ എന്നെ കരയിക്കുന്നു. An old person.

  • @ambilysnair3339
    @ambilysnair3339 8 місяців тому +2

    ആദ്യമായി കേൾക്കുകയാണ് ❤❤❤❤

  • @sreekumarigopi3919
    @sreekumarigopi3919 7 місяців тому +2

    Blessings to you dear❤

  • @sureshch7450
    @sureshch7450 Рік тому +1

    സൂപ്പർ

  • @m.k.promodh3745
    @m.k.promodh3745 Рік тому +1

    Very nice❤️🌹

  • @mohanankp4004
    @mohanankp4004 10 місяців тому

    Super singing ❤❤❤ God bless you 🙏🙏🙏

  • @sunilthottingal
    @sunilthottingal Рік тому +2

    👍👍👍Beautiful....❤❤❤

  • @balachandranthekkat3352
    @balachandranthekkat3352 Рік тому

    Very nice

  • @sivadasnr3293
    @sivadasnr3293 5 місяців тому +1

    🙏🙏🙏👌👌👌

  • @nirmalavarma5413
    @nirmalavarma5413 Рік тому

    sooper nalla bhavam

  • @paliathinduchudan3947
    @paliathinduchudan3947 8 місяців тому

    God sent gift.

  • @samgilson6391
    @samgilson6391 9 місяців тому

    Maann🥺🥺🔥

  • @SujaG-t4q
    @SujaG-t4q 9 місяців тому +1

    👌👌👍👍🙏🙏🙏

  • @kalachettiar1488
    @kalachettiar1488 9 місяців тому

    Good presentation ❤❤❤

  • @zubaidanajmal6899
    @zubaidanajmal6899 6 місяців тому +1

    ❤❤❤❤❤❤

  • @ponnammaavtar2695
    @ponnammaavtar2695 9 місяців тому

    Stay blessed

  • @balachandranthekkat3352
    @balachandranthekkat3352 Рік тому +1

    👍👍

  • @sreekalakamala2930
    @sreekalakamala2930 8 місяців тому +2

    👍

  • @rajasreedeviv.s1934
    @rajasreedeviv.s1934 9 місяців тому +1

    👍🏻👍🏻👍🏻

  • @ashrafa345
    @ashrafa345 9 місяців тому

    Gud

  • @gandhigiri3081
    @gandhigiri3081 Рік тому +2

  • @AnithaKumary-s8j
    @AnithaKumary-s8j 9 місяців тому

    ❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jayakumark.v9131
    @jayakumark.v9131 9 місяців тому

    ❤❤❤

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    ലെവൻ ആരെടാ 🤔ഷഡ്കാല ഗോവിന്ദ മാരാരോ 😆👌👍

  • @modernlife11
    @modernlife11 6 місяців тому +2

    ദാസേട്ടനെ പോലെ ഉച്ചസ്ഥായി പാടാനും കഴിയുന്നുണ്ട്.

  • @satheesanparameswaran2375
    @satheesanparameswaran2375 10 місяців тому +16

    നവനീത് അമേരിക്കൻ മലയാളി എന്ന നിലയിൽ നല്ല ഉചാരണ ശുദ്ധിയോടെ പാടുന്നു. ഏറെ പാട് പെടുന്നുണ്ടാവും എന്ന് വിചാരിക്കുന്നു. എന്തായാലും 3-4 വര്ഷങ്ങളായി ഞാൻ പിന്തുടരുന്ന ഒരു ഗായകനാണ് നിങ്ങൾ. പഠനത്തെ ബാധിക്കുന്നില്ലല്ലോ അല്ലേ?

    • @AP-pb7op
      @AP-pb7op 9 місяців тому +3

      അമേരിക്കയിലും പാശ്ചാത്യ രാജ്യങ്ങളിലും ഇന്ത്യയിലെ പോലെ കാണാതെ പഠിക്കുന്നത് മാത്രമല്ല എല്ലാം. അവർക്ക് അവരുടെ പാഷൻ പിന്തുടരാൻ കൂടുതൽ സ്വാതന്ത്ര്യവും അവസരങ്ങളും ഉണ്ട്. അതുകൊണ്ട് പഠിത്തത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ല

    • @devakyindiraindira1004
      @devakyindiraindira1004 9 місяців тому

      😅😅😅😅

  • @fabilirymond7801
    @fabilirymond7801 2 місяці тому

    ഭാവി തലമുറയുടെ വാഗ്ന നം

  • @gopikrishnannair4905
    @gopikrishnannair4905 8 місяців тому +1

    ഇവിടാരുന്നെങ്കിൽ SFI സഖാക്കൾ ഇല്ലാതാക്കിയേനെ. നമ്മുടെ ഭാഗ്യമാ ഈ മോൻ അമേരിക്കയിലായത്. മോനെ ഇവിടെ അമ്പലത്തിലെയും BEAME programmeനും മാത്രമേ വരാവൂ. ഒരാഴ്ചയിൽ കൂടുതൽ നില്ക്കല്ലേ. ബാക്കി വീഡിയോ കണ്ടു ഞങ്ങൾ സന്തോഷിച്ചോളാം.
    നിന്നെ നോക്കാൻ USAക്കെ പറ്റൂ.

    • @rinsonjose5350
      @rinsonjose5350 8 місяців тому

      അതിനിടയിൽ ചുമ്മാ വന്നിരുന്ന് തോന്ന്യവാസം പറയരുത്..

    • @gvinod114
      @gvinod114 27 днів тому

      സംഘിക്കു എന്തു പാട്ട്...

  • @sunnykjacob2373
    @sunnykjacob2373 10 місяців тому

    Hai

  • @kamaladalam80
    @kamaladalam80 5 місяців тому +1

    Super

  • @janardhananpillai5395
    @janardhananpillai5395 8 місяців тому +1

    ❤❤❤

  • @sreegpk9447
    @sreegpk9447 Рік тому

  • @mathewvarghese8369
    @mathewvarghese8369 9 місяців тому +1

  • @ushavinod4175
    @ushavinod4175 9 місяців тому

  • @shahnasabir2362
    @shahnasabir2362 5 місяців тому +1

  • @rsureshnair
    @rsureshnair 3 місяці тому

    ❤️