കഴിവുള്ള കലാകാരൻമാർക്ക് എന്തു വലിയ സാധ്യതയാണ് യൂടൂബ് തുറന്നിട്ടിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഗാനം ആദ്യമായാണ് യൂടൂബിലൂടെ കേൾക്കുന്നത്. അതീവ ഹൃദ്യം. പാട്ടുകൾ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരട്ടെ .🌹🙏👍
ഇന്ന് working സമയത്തു പാട്ട് വച്ചപ്പോൾ യൂട്യൂബ് താങ്കളെ എന്നെ പരിചയപ്പെടുത്തി, കുറച്ചു ലൈൻ കേട്ടപ്പോൾ ശബ്ദം വളരെ മനോഹരമായി തോന്നി, വന്നു ഫോണെടുത്തു നോക്കിയപ്പോ താങ്കളെ കണ്ടു, ഏതൊരതിശയം, എന്തൊരു ശബ്ദം നമിച്ചു🙏🙏
ദൈവം തൻ്റെ കൈയ്യോപ്പു ചാർത്തിയ മനുഷ്യൻ ........... ! 💯 ആലാപനം അതിമനോഹരം .......... ! ചിലർ അങ്ങിനെയാണ് | അവർ മറഞ്ഞിരിരിക്കും . പക്ഷെ എത്ര മറഞ്ഞിരുന്നാലും കാലം അവരെ പുറത്തു കൊണ്ടുവരും .......... ! അഭിനന്ദനങ്ങൾ . 💞
എന്തോരു സോഫ്റ്റ് സൗണ്ട് ,ഞാൻ ആദ്യമായി ഇദ്ദേഹത്തിന്റെ പാട്ട് കേൾക്കുന്നത് .it,s amazing .ഒരു ചെറുപ്പക്കാരന്റെ voice .ഞാൻ എപ്പോഴും മൂളുന്ന പാട്ടും കൂടിയാണിത് .സൂപ്പർ sir ❤🌹👍
ഗൃഹാതുരത്വത്തിൻ്റെ നനുത്ത തൂവലുകൾ കൊണ്ട് തൊട്ടു തലോടിയതു പോലെ... എൻ്റെ സുഹൃത്ത് ജയരാമൻ്റെ പ്രിയ ഗാനം... ഇന്ന് അവൻ ഇല്ല... ഈ ഗാനം അവൻ്റെ ഓർമ്മകൾ ഉണർത്തുന്നു... എപ്പോൾ കേട്ടാലും...
ഇനി താങ്കളുടെ ഒരു പാട്ടെങ്കിലും .... കേൾക്കാതെ ഇല്ല ഒരു ദിനവും . ആസ്വാദക ഹൃദയങ്ങളിൽ തൂമഞ്ഞ് പെയ്യിക്കാൻ വരൂ സുഹൃത്തേ ... സംഗീതത്തിന്റെ നെയ്ത്തിരിനാള പ്രകാശം പരക്കട്ടെ !
After listening to all other songs, I felt this is the best of best from you. Infact I am not sure how many times I have heard your this particular song . You are a truely blessed soul by Goddess Saraswati 💕🙏
വീണ്ടും ദീപക്കിന്റെ മനോഹരമായ ഒരു പാട്ടുകൂടി..... മധുരമില്ലാതെ മനസഗീതമില്ലാതെ..... ഹായ്... എത്ര ആസ്വാദ്യകരം.... 🙏🙏🙏🙏🙏❤❤❤❤❤❤❤👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
ഈ സൗണ്ട് എന്നും പളുങ്ക് പോലെ 🥰🥰ഇരിക്കട്ടെ 👍❤️
കഴിവുള്ള കലാകാരൻമാർക്ക് എന്തു വലിയ സാധ്യതയാണ് യൂടൂബ് തുറന്നിട്ടിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഗാനം ആദ്യമായാണ് യൂടൂബിലൂടെ കേൾക്കുന്നത്. അതീവ ഹൃദ്യം. പാട്ടുകൾ കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരട്ടെ .🌹🙏👍
തീർച്ചയായും! നന്ദി ! ഒത്തിരി സന്തോഷം ! പുതിയ പോസ്റ്റുകളിലേക്കു ശ്രദ്ധക്ഷണിക്കുന്നു!
yes, njanum! adyamayane kanunnathe idehathe. Pidichiruthikkalanjallo! Super ennu paranjal polum athinte vila kurakkunnathu pole akumo?
@@harishkumarvu Thank you so much.
പറയുവാൻ വാക്കുകളില്ല! Sir, My great Salute,
@@sreemeena9117 Thank you for such a wonderful contribution!
എന്റെ പ്രിയപ്പെട്ട കലാകാരൻ ദീപക് മയ്യനാട്... സല്യൂട്ട് ദീപക്...
വളരെ നന്ദി ശ്രീ. മയ്യനാട് റാഫി 🙏
മയ്യനാട് എവിടെ 🤔🤔
എത്ര മനോഹരമായിട്ടാണ് പാടുന്നത്. ഇനിയും പാടണം. കേൾക്കാൻ സംഗീതത്തെ സ്നേഹിക്കുന്നവർ എന്നും കൂടെ ഉണ്ടാകും ❤❤👌👌👌🙏🙏
തീർച്ചയായും! വളരെ..വളരെ നന്ദി ! 🙏🙏🙏
Yes എന്റെ ഇഷ്ട ഗാനം 🙏❤️
ഇനിയും പാടണം ഞങ്ങൾ കേട്ടോളാം ❤️❤️❤️
സൂപ്പർ. എത്ര തവണ താങ്കളുടെ ഈ പാട്ട് കേട്ടു എന്ന് തന്നെ ഓർമയില്ല. അത്രമാത്രം മനോഹരമായിരിക്കുന്നു
വളരെനന്ദി 🙏 !!! @sajivarghese5615
സത്യത്തിൽ അതിശയം തോന്നുന്നു. എവിടെയോ എത്തേണ്ടുന്ന മഹാപ്രതിഭ.
തുറന്ന അഭിപ്രായത്തിനു വളരെ നന്ദി !!Sri. Sajeev Aboobacker 🙏🏻
Good സോങ് sir
Thank you Mr. Sanand A
എന്ത് നല്ല ശബ്ദം മനോഹരമായി പാടുന്നു പാട്ടുകാരാ ഏത് ഓണം കേറാ മൂലയിൽ പോയി ഒളിച്ചിരിക്കുകയാണ് താങ്കൾ
ഇപ്പോൾ മസ്കറ്റിൽ ! Thank you for your encouragement ! 🙏
എന്ത് അനായാസം ആയിട്ടാണ് അദ്ദേഹം പാടുന്നത്.സൂപ്പർ voice...
വളരെ വളരെ നന്ദി ശ്രീ മെറീന റെജി ! 🙏
നല്ല ശബ്ദം ഒപ്പം മികച്ച ശബ്ദനിയന്ത്രണം. കേൾക്കാൻ വൈകിയതിലേറെ പ്രയാസം തോന്നി
വിലയേറിയ അഭിപ്രായത്തിനു വളരെ നന്ദി Mr. Manoj Nhalli.
ഇന്ന് working സമയത്തു പാട്ട് വച്ചപ്പോൾ യൂട്യൂബ് താങ്കളെ എന്നെ പരിചയപ്പെടുത്തി, കുറച്ചു ലൈൻ കേട്ടപ്പോൾ ശബ്ദം വളരെ മനോഹരമായി തോന്നി, വന്നു ഫോണെടുത്തു നോക്കിയപ്പോ താങ്കളെ കണ്ടു, ഏതൊരതിശയം, എന്തൊരു ശബ്ദം നമിച്ചു🙏🙏
എന്ത് പറയണമെന്നറിയില്ല .. ഒത്തിരി ഒത്തിരി സന്തോഷം .. ശ്രീ . ധൃഷ്ടദ്യുമ്നൻ 🙏🙏🙏
എവിടെ ആയിരുന്നു ഇത് വരെ.
6 വയസ്സുള്ളവർ പാടുന്ന കാലമാണ് ഇന്ന്. അതിമനോഹരം ശബ്ദം. രൂപത്തിൽ കാര്യമില്ല.
God bless you.
നന്ദി ! വളരെ നന്ദി ! Mr. Jayakumar P G
രൂപത്തിനെന്താ കുഴപ്പം മനസിലായില്ല
ദൈവം തൻ്റെ കൈയ്യോപ്പു ചാർത്തിയ മനുഷ്യൻ ........... ! 💯
ആലാപനം അതിമനോഹരം .......... !
ചിലർ അങ്ങിനെയാണ് | അവർ മറഞ്ഞിരിരിക്കും . പക്ഷെ എത്ര മറഞ്ഞിരുന്നാലും കാലം അവരെ പുറത്തു കൊണ്ടുവരും .......... !
അഭിനന്ദനങ്ങൾ . 💞
അവിശ്വനീയം.. ശ്രുതിഭംഗo ഇല്ലാതെയും താള. ലയ സംഗീത സമന്വയത്തോടെ പാടിയ..താങ്കൾക്ക്.അഭിനന്ദനം..❤
എവിടെയും സ്വന്തം ശബ്ദം നിലനിർത്തി അതാണ് ഗായകൻ .അഭിനന്ദനങ്ങൾ 🙏❤️
അങ്ങയുടെ അഭിനന്ദനത്തിനു വളരെ നന്ദി Mr. Raghunath Raghunath ! 🙏
എന്തോരു സോഫ്റ്റ് സൗണ്ട് ,ഞാൻ ആദ്യമായി ഇദ്ദേഹത്തിന്റെ പാട്ട് കേൾക്കുന്നത് .it,s amazing .ഒരു ചെറുപ്പക്കാരന്റെ voice .ഞാൻ എപ്പോഴും മൂളുന്ന പാട്ടും കൂടിയാണിത് .സൂപ്പർ sir ❤🌹👍
വളരെ വളരെ നന്ദി Mr. Ajmal Roshan 🙏🏻
രൂപം കൊണ്ട് പ്രായം തോന്നിക്കുന്ന് എങ്കിലും ശ്ബ്ദം കൊണ്ട് നല്ല ചെറുപ്പം all the best ❤️❤️❤️
ഒത്തിരി നന്ദി.. ശ്രീ. അനീഷ് !
അദ്ദേഹം ചെറുപ്പമാണ്
എന്തു ഫീൽ ❤❤❤എത്ര മനോഹരമായ പാടുന്നത്,,,, അനുഗ്രഹിക്കപ്പെട്ട വോയിസ് 👍👍
നന്ദി പറയാൻ വാക്കുകളില്ല ! 🙏🙏🙏
വല്ലാത്തൊരു ആകർഷണ ശക്തിയുള്ള ശബ്ദം ലയിച്ചിരുന്നുപോയി
തരുന്ന സപ്പോര്ടിനു വളരെ വളരെ നന്ദി 🙏🙏🙏 ! out of syllabus
നല്ല ആലാപനം. എവിടെ ആയിരുന്നു ഇത്രയും കാലം.
ഇനിയും നല്ല മെലഡി ഗാനങ്ങൾ കേൾക്കാൻ പറ്റുമോ?
Johnson master special melody നന്നായിരിക്കും ഈ രൂപത്തിന്.
തീർച്ചയായും കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കാം! ജോൺസൻ മാഷിന്റെ പാട്ടുകൾ കൂടുതൽ ചെയ്യാം ! വളരെ നന്ദി Mr. Sasta Da
🙏🙏 അസാധാരണമായ ശബ്ദഭംഗി! അടക്കം.. ഭാവസാന്ദ്രമായ ആലാപനം... കൂപ്പുകൈ!!
വളരെ വളരെ നന്ദി ! 🙏🙏🙏
Sir, adipoli aayi paadi chetta... Supperr
ആദ്യം ഓർഗിനൽ സോങ്ങ് പോലെ തന്നെ തോന്നി ദൈവം അനുഗ്രഹിച്ച കലാകാരൻ👍
തുറന്ന അഭിപ്രായത്തിന് ഒത്തിരി നന്ദി ! Mr. Akhil lal
ഹാവൂ. നന്നായി പാടി . Super ,Super.
വളരെ വളരെ സന്തോഷം ! തുറന്ന അഭിപ്രായത്തിനു വളരെ നന്ദി ! 🙏
ഗൃഹാതുരത്വത്തിൻ്റെ നനുത്ത തൂവലുകൾ കൊണ്ട് തൊട്ടു തലോടിയതു പോലെ... എൻ്റെ സുഹൃത്ത് ജയരാമൻ്റെ പ്രിയ ഗാനം... ഇന്ന് അവൻ ഇല്ല... ഈ ഗാനം അവൻ്റെ ഓർമ്മകൾ ഉണർത്തുന്നു... എപ്പോൾ കേട്ടാലും...
നന്ദി ശ്രീ. ബിപിൻ തോമസ്. കൂട്ടുകാരൻ ജയരാമന്റെ വേർപാടിൽ അനുശോചനം അറിയിക്കുന്നു. 🌹🙏
Perfect👍👏 fantastic
ഹായ്, എന്ത് രസാ കേൾക്കാൻ 👍
തുറന്ന അഭിപ്രായത്തിനു വളരെ നന്ദി ശ്രീ. അരവിന്ദാക്ഷൻ 🙏
സൂപ്പർ ആയിട്ടു പാടി 🤝🤝🤝🤝
Super song. Very nice voice, music all very good. Congratulations
Thanks a lot !!! 🙏
@johnsonpoulose4032
മനസ്സ് നിറഞ്ഞ ആലാപനം
അഭിനന്ദനങ്ങൾ
തുറന്ന അഭിപ്രായത്തിനു വളരെ നന്ദി ! 🙏🙏🙏
അതിമനോഹരം ആലാപനം 👍👌👌👌 ഇനിയും കേൾക്കുവാൻ കാത്തിരിക്കുന്നു..
വളരെ നന്ദി ! തീർച്ചയായും കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കാം ! Team - Rainbow Media🙏
ഭാവം ഒട്ടും ചോർന്നുപോകാതെ അതി മനോഹരമായി പാടിയിരിക്കുന്നു....!! അഭിനന്ദനങ്ങൾ...🙏
വിലയേറിയ അഭിപ്രായത്തിനു വളരെ നന്ദി !!! 🙏 @anandpattery3337
🙏👌👍
സൂപ്പർബ് 👍🏾👍🏾👍🏾👍🏾
💥👏⚘ Manoharamaayi paadi.
Thank you.
Thank you for your support 🙏.
വളരെ നന്നായിട്ടുണ്ട് 🙏
Thank you 🙏
@amuhammadashraf360
അതിഗംഭീരമായി പാടി അതും ഈ പ്രായത്തിൽ
Hai namaskaram super beautiful...
Thank you so much ! 🙏
Very Very Good Sung this song. congrats.
Thank you for your support ! Mr. Hariharan Manikutty ! 🙏
എത്ര മനോഹരമായ ശബ്ദം. മനസ്സിൽ കുളിരു കോരുന്ന ആലാപനവും.
മനസ്സിനെ സ്പർശിക്കാൻ കഴിയുന്നു എന്നറിയുന്നതിൽ വളരെ സന്തോഷമുണ്ട് ! തുറന്ന അഭിപ്രായത്തിന് ഒത്തിരി നന്ദി ! 🙏
ഇനി താങ്കളുടെ ഒരു പാട്ടെങ്കിലും ....
കേൾക്കാതെ ഇല്ല ഒരു ദിനവും .
ആസ്വാദക ഹൃദയങ്ങളിൽ തൂമഞ്ഞ് പെയ്യിക്കാൻ വരൂ സുഹൃത്തേ ...
സംഗീതത്തിന്റെ
നെയ്ത്തിരിനാള
പ്രകാശം പരക്കട്ടെ !
🙏🙏🙏സപ്പോർട്ട് തരുന്നതിനു ഒത്തിരി നന്ദി ! Sathya Homes
Oru rekshayumilla namikunnu eeniyum oru paad patukal paadan kazhiyatte🙏🙏🙏🌹🌹🌹❤️
🙏 സപ്പോർട്ട് തരുന്നതിൽ വളരെ സന്തോഷം !
ദീപക് ചേട്ടാ പൊളിച്ചു സൂപ്പർ
തുറന്ന അഭിപ്രായത്തിനു വളരെ നന്ദി !! 🙏🏻🙏🏻🙏🏻 Mr. sureshjdn
അങ്ങയുടെ പാട്ട് ആദ്യമായി കേൾക്കാൻ ഇടയായി. നല്ല തെളിഞ്ഞ ശബ്ദം. അതിലുപരി നിയണം, ആലാപന ശൈലി എല്ലാം കൊണ്ടും അതിശയിപ്പിച്ച. അഭിനന്ദനങ്ങൾ.
നിയന്ത്രണം
മനോഹരമായ ആലാപനം 👍👍
Thank you! KV's Archive !
Wow ....... @ your rendering super
Thank you for your encouragement 🙏 ARKDEC VLOG
Wooow 👏🏻👏🏻👏🏻👏🏻👍🏻👌🏻👌🏻👌🏻ഇനിയും ഇനിയും പാടുക. മനോഹരമായ ശബ്ദം. 💐അഭിനന്ദനങ്ങൾ ❤🙏
തീർച്ചയായും.. വളരെനന്ദി 🙏 !!! @upendranpv690
suuuper. അതി മനോഹരം.എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നും. God bless you
ഈ എളിയ ആലാപനം ആസ്വദിക്കുന്നതിനു വളരെ നന്ദി 🙏
👌👌അതിമനോഹരം 👌👌
വളരെ വളരെ നന്ദി ! 🙏 SAFFARON FIGHTER
beautifull voice and excellent singing.Adyam karuthiye original song aanenna..thankalude voice orupad perilekku ethatte,
Thank you for your support ! Team Uppumanga ! 🙏
മാഷല്ലാഹ് 🙏🙏🤲🤲..ഈ പ്രായത്തിലും നിലനിൽക്കുന്ന ആ ശബ്ദത്തിന് ആരും കണ്ണുവെക്കല്ലേ 🙏🙏
🙏🙏🙏 സപ്പോർട്ട് തരുന്നതിൽ വളരെ സന്തോഷം ! Mr. Abooz Aabhi
Koari tharichu poayi. ..thudakathil thanea... suuper bro...
🙏🙏🙏 സപ്പോർട്ട് തരുന്നതിൽ വളരെ സന്തോഷം ! നല്ല മെഡലികളുമായി വീണ്ടും വരാം ! Thank you so much !
Atra manoharam
Gift of God
Onnu moolanpolum
Kazhiyaath njangalku
Antha paraya keep it
വളരെ നന്ദി ശ്രീ രാധാകൃഷ്ണൻ 🙏🏻
After listening to all other songs, I felt this is the best of best from you. Infact I am not sure how many times I have heard your this particular song . You are a truely blessed soul by Goddess Saraswati 💕🙏
🙏🏻🙏🏻🙏🏻 Please accept my deepest thanks Mr. Sathyanathan Menon
സൂപ്പർ...👌👌👌..👌👌😍😍😍😍😍😍😍😍😍😍😍😍❤️❤️❤️
Thank you so much . TECH 4 SUDHI 🙏
ഈ പ്രായത്തിലും വോയിസ് 🥰🥰🥰എപ്പോ കേട്ടാലും കണ്ണ് നിറയുന്ന സോങ് 🥰🥰🥰
Thank you 🙏
@shakkeershakkeer6320
Superrrrr❤❤❤❤❤
Thank you !!! 🙏🙏🙏
@AjithKumar-ii7tg
ചേട്ടൻ നന്നായി പാടി
നന്നായി ചേട്ടാ 🌹ഇനിയും നല്ലപാട്ടുകൾ തരുമല്ലോ 👍👍👍🌹🌹🌹
തീർച്ചയായും ധാരാളം പാട്ടുകൾ വരാനിരിക്കുന്നേയുള്ളൂ ! വളരെ നന്ദി Mr. C S Stalyn!
What a soothing voice 🎵🎵🎵🎶🎵🎶🎶🎵🎶🎵🎶🎵🎵🎵
Thank you Mr. Anish Anand 🙏
മനോഹരമായി പാടി ചേട്ടാ.... 💥👑🥰🔥🔥🔥🔥🌹🌹🌹👏👏👏👏👏💞
🥰🙏 വളരെ നന്ദി
Excellent singing sir .
Thank you !!🙏
@pradeepmannil7305
Super song sir . sir nannayi padi.eniyum ethupole padan daivam anugraham undavatte🙏👍💯
തുറന്ന അഭിപ്രായത്തിന് ഒത്തിരി നന്ദി ! 🙏
Super song good singing
Excellent 👍
My sincere thanks 🙏! PRS GLOBE
Wow uncle super.
Thank you!!! @JyothiPK-vh8yx
വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല ❤
ഈ എളിയ ഗാനാലാപനം കേൾക്കുന്നതിന് വളരെ നന്ദി ! 🙏 Mr. GINU GEORGE
സൂപ്പർ.. Super.. എന്താ പറയേണ്ടേ.. ❤️🌹 ലവ് this.. Congrats. ❤️🌹
വളരെ വളരെ നന്ദി ! Devus Vlog !
Uncle... ❤️❤️My Favourite song 👏🏻👏🏻👏🏻👏🏻super ❤️❤️❤️👌🏻Awesome voice 🥰🎤🎤🎼🎼🎼🎧🎧💝
🥰🙏 🙏🙏
Super adipoli
Thank you Mr. Rocky Devassy.!
സൂപ്പർ സൂപ്പർ..
വളരെ വളരെ നന്ദി ! 🙏 Mr. Saji S
നല്ല ഈണം ഭാവം ശ്രുതി നന്നായിട്ടുണ്ട്
ഈ എളിയ ഗാനാലാപനം ആസ്വദിക്കുന്നതിന് വളരെ നന്ദി ! 🙏 Mr. Biju B Nair
അങ്കിൾ സൂപ്പർ ആണ്
സപ്പോർട്ട് തരുന്നതിനു നന്ദി Mr. Satheesh
Super voice beautiful
Thank you so much ! 🙏
No words to express my appreciation. Woh"
വളരെനന്ദി 🙏 !!! @rajeevbalan9625
സൂപ്പർ..ഗായകൻ..ഇനിയും കെൽക്കന്നം
തീർച്ചയായും ഇനിയും ഗാനങ്ങൾ പ്രതീക്ഷിക്കാം ! നന്ദി 🙏🏻
ഒന്നും പറയാനില്ല,, കിടിലൻ.... എന്താ... ശബ്ദം 👌👌👌👌
ഒത്തിരി സന്തോഷം ! നന്ദി ശ്രീ. അജീഷ് തെക്കേടത് 🙏
Endha feel 😊😊😊superbbb God bless you again and again 😍😍😍🙏🙏🙏🙏🙏🙏
Thank you for your support 🙏🙏🙏
ആഹാ മനോഹരം...
ഭാവ പൂര്‍ണ്ണം.. 👌👌👌🙏🙏
ഒത്തിരി നന്ദി ലത മാഡം 🙏🙏🙏
Oh amazing singer
Thank you so much Mr. Khaleel Rahim ! 🙏🏻
Beautiful voice 👌👍
Thank you so much. Mr. BABUKKA 🙏🏻
Very. Very good
My sincere thanks ! Mr. Sivadasan 🙏
Super super
Thank you for your support 🙏.
ഒരുപാടു നാളുകൾക്കു ശേഷം വീണ്ടും സാറിന്റെ പാട്ട് കേൾക്കാൻ സാധിച്ചു.....
വളരെ നന്ദിയുണ്ട് എന്നെ ഓർക്കുന്നതിൽ ! Mr. Soma Mohan
@@leroyalmusic9959 Thankyou sir... സാറിന്റെ ഒരുപാടു പാട്ടുകൾ കേട്ടിട്ടുണ്ട് 💞💞💐💐🌹🌹💯💯
Excellent..!!
Please accept my deepest thanks 🙏 Mr. G Vasantharaj.
Very very good
Please accept my deepest thanks 🙏 Mr. Chandran Pk .
നന്നായിട്ടുണ്ട്👌🔥💕
വളരെ നന്ദി ! Mr. Sidheek പൊന്നാനി Mayinveetil
Excellent
Thank you so much !!!
@sabusebastian4071
Amazing rendition...🥰🙏🙏
മനോഹരം,
വളരെ വളരെ നന്ദി . SREERAG STUDIO
Hooo chettaaa namichu... Love you... Entha feel
വളരെനന്ദി 🙏 !!! @shaheerc.a8945
Super.
Thank you ! 🙏🙏🙏
Sir.👏👏👏 👌👌👌🧡💜💙❤️🌹🌹🌹
Thank you so much CB
Deepak... fantastic 👍👍👍
Thank you Mr. Ajith Raghav.
Love u മാഷേ... എത്ര മനോഹരമായിട്ടാണ് പാടുന്നത്.. അസാധ്യ വോയിസ് ❤️
വളരെ നന്ദി ശ്രീ രഞ്ജിത്ത് 🙏🥰
Good sir. Please carry on🙏😊
Thank you ! Sure ! 🙏🙏🙏
my favourite in evenings every day maashe
Thank you for your encouragement 🙏. Mr. Sivaraman PG
Amazing
...assalaayi
Thank you so much ! 🙏
കയ്യിലില്ലാ, എങ്കിലും,1001, കുതിരപ്പവൻ 🌹🌹🌹🌹🌹
കുതിരപ്പവൻ സ്വീകരിച്ചു ! വളരെ നന്ദി Mr. Ajayakumar Ajay 🙏
വീണ്ടും ദീപക്കിന്റെ മനോഹരമായ ഒരു പാട്ടുകൂടി..... മധുരമില്ലാതെ മനസഗീതമില്ലാതെ..... ഹായ്... എത്ര ആസ്വാദ്യകരം.... 🙏🙏🙏🙏🙏❤❤❤❤❤❤❤👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
വളരെ നന്ദി . Mr. Thampan !