AGNI PAREEKSHA | Malayalam Full movie | Sathyan | Premnazir | Sheela | Sharadha - Central Talkies

Поділитися
Вставка
  • Опубліковано 15 вер 2024
  • #malayalam #movie #CentralTalkies
    AGNI PAREEKSHA is an Indian Malayalam film, The film stars Prem Nazir | Sathyan | Sheela | Sharada | Bhasi | K.P.ummer | G K Pillai | T R Omana | Pattam Sadhan Others
    Lyrics : Vayalar Ramavarma | Music : Devarajan | Camera : S.J.Thomas | Screenplay, Dialogues : Thoppil Bhasi
    Produced By : Azim Company | Directed By : M.Krishnan nair
    *************************
    Welcome to CENTRAL TALKIES You Tube Channel
    CENTRAL TALKIES is the leading player in the Indian Music industry
    office @ near east west flyover MUMBAI
    ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    പുതിയ വീഡിയോസ് അപ്ഡേറ്റുകള്ക്ക് സബ്സ്ക്രൈബ്
    ചെയ്യാൻ മറക്കരുതേ🙏

КОМЕНТАРІ • 49

  • @raphaelsensei3641
    @raphaelsensei3641 2 роки тому +15

    സത്യൻ മാസ്റ്ററുടെ അഭിനയ വൈവിദ്ധ്യം അത്ഭുതകരം... 🙏

  • @mollyky7487
    @mollyky7487 Рік тому +6

    Old is gold Sooper filim . Evergreen . Premnazir sir. Sathyan mash ...Sheela saradha .adoorb.. allavarum nannay . Adipoly.m ...

  • @rajammaraji3276
    @rajammaraji3276 11 місяців тому +5

    ഇഷ്ടം താരങ്ങൾ അഭിനയിച്ച ചിത്രം ഒരു തീവണ്ടി യാത്രക്കിടയിൽ ചിതറിയ ഗ്രഹങ്ങളുടെ ഒത്തുകൂടൽ,ഓ.. എന്തൊരു തിരക്കഥ, സംവിധാനം, അഭിനയം എല്ലാം സൂപ്പർ 😢😮❤

  • @ajiththomas8563
    @ajiththomas8563 Рік тому +7

    Glad to see Sathyan’s act.

  • @kairalicartons5950
    @kairalicartons5950 3 роки тому +14

    Sathian is legend

  • @sreelathap.m2005
    @sreelathap.m2005 9 місяців тому +4

    സുന്ദരൻ നസിർ ❤️❤️

  • @jancy.jayaprakash..u.k4448
    @jancy.jayaprakash..u.k4448 Рік тому +6

    ബ്യൂട്ടിഫുൾ മൂവി
    സത്യൻ ser
    നസീർ ser
    ഷീല mam
    Sharadha mam
    All all acters best best ❤❤

  • @beenavijayan3694
    @beenavijayan3694 9 місяців тому +2

    Ithil Nazeer Sir very very handsome Sathyan Sir gorgeous acting

  • @sreelathap.m2005
    @sreelathap.m2005 9 місяців тому +3

    അടിപൊളി പാട്ടുകൾ 👍👍

  • @jobyjoy7140
    @jobyjoy7140 2 роки тому +7

    നല്ല പടം ❤❤

  • @kairalicartons5950
    @kairalicartons5950 3 роки тому +12

    Best movie
    Best print
    Best song
    Best nazir acting
    Best story
    Best direction
    Best director
    Best location

  • @dhaneeshanandhan9207
    @dhaneeshanandhan9207 Місяць тому

    സത്യൻ - നാടക നടൻമാർക്കിടയിൽ ഒരു സിനിമാ നടൻ

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Рік тому +3

    Good Movie 🙏❤👍👌🌹

  • @nikesp5324
    @nikesp5324 2 роки тому +5

    Good movie

  • @beenababu7367
    @beenababu7367 Рік тому +1

    Kanda movie aanu.premnazhir sir nte movie aayethu kondu pinneum pinneum kanunnu.

  • @geethakr2156
    @geethakr2156 Рік тому +3

    Very good film

  • @user-km1sh1lz6c
    @user-km1sh1lz6c 9 місяців тому +2

    ഇന്നത്തെ സെലിബ്രിറ്റി ലേഡീസ് ഉൾപ്പെടെ യുള്ളവർ പഴയ കാലത്ത് ഉണ്ടായിരുന്ന പല രീതികളെയും കാണേണ്ടതാണ്. ഉദാ:സത്യൻ sir sheelammayude അടുത്ത് ചെല്ലുമ്പോൾ മാറിൽ കിടന്ന sari ഒരല്പം മാറി കിടന്നത് വളരെ തന്മയത്വത്തോടെ പിടിച്ച് നേരെ ആക്കുന്നു.അതാവണം malayalippennu.എന്നാല് ഇന്ന് എത്രത്തോളം മാറു മറയ്ക്കാതിരിക്കാമോ അത്ര ത്തോളം വഷളആയിപ്പോയിരിക്കുന്നൂ new gen ladies.... എൻ്റെ ദൈവമേ ഇതെ വിടെ ചെന്ന് തൊലയുമോ.....ഇതിനെയൊക്കെ കയർ ഊരിവിടുന്നവരെ പറഞാൽ മതിയല്ലോ.മര്യാദക്ക് നടക്കുന്നവർക്കും ഇതിൻ്റെയൊക്കെ തിക്തഫലം anubhavikkanamallo എൻ്റെ ഈശ്വരാ.........

  • @shellymerry3800
    @shellymerry3800 Рік тому +2

    Veendum kanunnu ❤😂❤😂😂❤😂

  • @AshrafMv-y4v
    @AshrafMv-y4v 6 годин тому

    സത്യൻ മാഷ് നസീർ സർ ഉമ്മൂക്ക മൂന്ന് പേരും നന്നായി അഭിനയിച്ചു അവർ അവർ ക്ക് കിട്ടിയ വേഷം നന്നായി അഭിനയിച്ചു

  • @shellymerry3800
    @shellymerry3800 Рік тому +1

    Nazeer sir hai entha beauty ❤❤❤❤❤💞💞💞

  • @varmavarma1577
    @varmavarma1577 2 роки тому +3

    Good

  • @tommyjose4758
    @tommyjose4758 3 дні тому

    What a beautiful actors❤❤😂😂

  • @saviinusa
    @saviinusa 10 місяців тому +1

    Movie based on Ravindranath Tagore’s 1906 novel Noukadoobi (Boat Wreck). Made into movies multiple times in Bengali and Hindi. Simultaneously made as Charanadasi in Telugu and Madhar Kula Manickam in Tamil in 1956. I think best versions with natural acting by Akkineni Nageswara Rao and Gemini Ganesan. Malayalam version is quite entertaining but you can see kind of artificiality in dialogue delivery during that time.

  • @adhwaithtp547
    @adhwaithtp547 7 місяців тому +1

  • @gokzjj5947
    @gokzjj5947 3 місяці тому

    വീണ്ടും കാണുന്നു 7-6-24

  • @AssainarEt
    @AssainarEt Місяць тому

    Z നല്ല പടം🎉🎉🎉

  • @poojanair3367
    @poojanair3367 2 роки тому +2

    👍👍

  • @adhwaithtp547
    @adhwaithtp547 7 місяців тому

    sathyathil ellam thurannu paranjal theeravunna problem...

  • @vuttianji7000
    @vuttianji7000 2 роки тому

    Enikk oru vishyama orikkilum manasilavatha kartam enthanu vethchal...
    Ethu padam eduthu nokkiyaalum Thendi nadakkunna herokk heroine thanne avashyamullappo Panam kodukunna lover undavum..nallavolam sampadikkunna herokk lover undavum..
    Enikka matram etra try cheythalum oru kamukiyum kittunillallo,🤔🤔

  • @rajeevanvp3194
    @rajeevanvp3194 11 місяців тому +1

    10/10/23

  • @greeshmaschandradharan5705
    @greeshmaschandradharan5705 8 місяців тому

    P😊😊

  • @vuttianji7000
    @vuttianji7000 2 роки тому +2

    Telungu movie charanadaasi anallo ithu 😂😂

  • @peaceforeveryone967
    @peaceforeveryone967 2 роки тому +2

    2:37 ഹല്യൂ...

    • @deepakm.n7625
      @deepakm.n7625 Рік тому

      😂😂😂😂😂😂

    • @Krishnaanju98
      @Krishnaanju98 10 місяців тому +1

      😂😂😂😂😂😂

    • @fahadyusuf5210
      @fahadyusuf5210 8 місяців тому +1

      😂😂😂

    • @dhaneeshanandhan9207
      @dhaneeshanandhan9207 Місяць тому +1

      🤓🤓 കൊഞ്ചിക്കൊണ്ട് സ്റ്റയിൽ ആയിട്ടേ പറയാവൂ എന്ന് സംവിധായകൻ പറഞ്ഞാൽ എന്ത് ചെയ്യാൻ

    • @dhaneeshanandhan9207
      @dhaneeshanandhan9207 Місяць тому

      ഹലയൂ

  • @shereefmoidu8397
    @shereefmoidu8397 3 роки тому +11

    രമേഷ് വഞ്ചകൻ തന്നെയല്ലേ ..അച്ഛന്റെ സുഹൃത്തിന്റെ മകളെ വിവാഹം കഴിച്ച കാര്യം, ഒന്നും പറഞ്ഞില്ലല്ലോ

    • @Nusrathbntzubair
      @Nusrathbntzubair Рік тому

      ചില രഹസ്യങ്ങൾ രഹസ്യമായി തന്നെ സൂക്ഷിക്കണമെന്ന് ചാണക്യൻ പറഞ്ഞത് വായിച്ചിട്ടുണ്ടാകും രമേശ്

    • @Krishnaanju98
      @Krishnaanju98 10 місяців тому +1

      അച്ഛനും മരിച്ചു ആ പെണ്ണും മരിച്ചു 😂 ഇനി ആരും ചോദിച്ച് വരില്ലല്ലോ

    • @girijaek8912
      @girijaek8912 10 місяців тому

      ​@@Krishnaanju98👍👍👍👍

    • @ashavelayudhan1808
      @ashavelayudhan1808 2 місяці тому

      😂​@@Krishnaanju98

    • @ashavelayudhan1808
      @ashavelayudhan1808 2 місяці тому

      അതെ തിരക്കഥ ശ്രദ്ധിക്കുന്നവർക്ക് ഇത്‌ തോന്നും. ഞാൻ ആദ്യമേ ഇത് ഓർത്തു. കല്യാണമേ കഴിച്ചിട്ടില്ല എന്ന ഭാവത്തിലാണ് ആശാൻ 🤣

  • @JayakumarPs-lo6db
    @JayakumarPs-lo6db Місяць тому

    Very Good Filim.

  • @sharafsharf7546
    @sharafsharf7546 9 місяців тому

    👍🏻👍🏻👍🏻