Moodal Manju Malayalam Full Movie

Поділитися
Вставка
  • Опубліковано 4 чер 2014
  • Moodalmanju is a Malayalam film, directed by Sudin Menon and produced by C Vasudevan Nair. The film stars Prem Nazir, Sheela, Adoor Bhasi and P. J. Antony in the lead roles. The film had musical score by Usha Khanna.All lyrics are written by P. Bhaskaran.
  • Фільми й анімація

КОМЕНТАРІ • 115

  • @josephjohn31
    @josephjohn31 4 роки тому +32

    ജനപ്രിയ ജോഡി നസീർ - ഷീല, നിത്യഹരിത ഗാനങ്ങളുമായി, നല്ല കഥ, അഭിനയം, സംഭാഷണം, സംവിധാനം എന്നിവയ്‌ക്കൊപ്പം ‌ സസ്‌പെൻസ് അവസാനം വരെ സൂക്ഷിക്കുന്ന മികച്ച ചിത്രം.

  • @user-mt7fk1ui6r
    @user-mt7fk1ui6r Рік тому +5

    എത്രാ മനോഹരമായ പാട്ടുകൾ ആണ് ഈ മൂവിയിൽ 5/7/2023ൽ കാണുന്ന ഞാൻ 👌🏻❤️

    • @SureshKumar-xe1bh
      @SureshKumar-xe1bh 9 місяців тому

      3.10.23നു ആണ് ഞാൻ കാണുന്നത്.suresh nemmara

  • @smuraleedharannair3799
    @smuraleedharannair3799 3 роки тому +10

    എത്ര കണ്ടാലും മതിവരാത്ത താരജോഡികൾ..പ്രേംനസീർ..ഷീല, എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ..പി.ഭാസ്കരൻ..ഉഷാഖന്നാ..മികച്ച കഥ, മികച്ച സസ്പെൻസ്, കാണേണ്ട സിനിമ.

  • @chamalraj86
    @chamalraj86 Рік тому +9

    മികച്ച climax👌.. കിടു ഡയറക്ഷൻ.. ക്ലൈമാക്സിൽ ആ പാട്ടു കേൾക്കുമ്പോൾ ഉള്ള ഫീൽ 🙏🏻.. കില്ലിംഗ് bgm..നസിർ ഡയലോഗ് ഇല്ലാതെ എക്സ്പ്രഷൻ കൊണ്ട് ക്ലൈമാക്സ്‌ മനോഹരം ആക്കി..

  • @ratheeshbabu78
    @ratheeshbabu78 6 років тому +20

    മൂടൽ മഞ്ഞ് എന്ന ചിത്രം പഠിച്ചു കൊണ്ടിരുന്ന കാലഘട്ടത്തിൽ കണ്ട ചിത്രം ഈ പടം കണ്ടത് കൊച്ചിയിലെ കലൂരിൽ ഉള്ള അശോക ടാക്കീസിലാണ്, ഈ ചിത്രത്തിലെ എല്ലാ പാട്ടുകളും എല്ലാം ഹിറ്റുകളാണ്, ഉഷാ ഖന്നയാണ് ഈ ചിത്രത്തിലെ സംഗീത സംവിധായകൻ

    • @pvbright
      @pvbright 5 років тому +1

      At what age

    • @sreedharana1675
      @sreedharana1675 3 роки тому +1

      മലയാള ചലച്ചിത്ര സംഗീത സംവിധാനം നിർവ്വഹിച്ച വനിത എന്ന ബഹുമതിയും ഉഷാ ഖന്നക്ക് അവകാശപ്പെട്ടതാണ്

    • @dqraise8165
      @dqraise8165 Рік тому

      Annake 100 days kalikarundo

  • @raphelpo9252
    @raphelpo9252 3 роки тому +31

    പ്രേമനസിറും, ഷീലയും, ഉഷാഖാന്നയുടെ സംഗീതവും അതിഗംബീരം. കല്ലൂർ ലിബർട്ടിയിൽ 35 പൈസക്ക് തറയിൽ ഇരുന്ന് കണ്ട സിനിമ

  • @swaminathan1372
    @swaminathan1372 4 роки тому +9

    പാട്ടുകൾ ഒരു രക്ഷയുമില്ല എല്ലാം ഒന്നിനൊന്ന് മെച്ചം, ഈ ഉഷാ ഖന്ന എന്ന സംഗീത സംവിധായകൻ വേറെ ഏതെങ്കിലും ചിത്രത്തിന് സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ടോ...

    • @padmajasunilkumar2821
      @padmajasunilkumar2821 4 роки тому +3

      ആദിപാപം (1988), അഗ്നിനിലാവ് (1991)& പുത്തൂരം പൂത്തിരി ഉണ്ണിയാർച്ച (2002) enni ചിത്രങ്ങൾക്കു സംഗീതം നിർവഹിച്ചിട്ടുണ്ട്

    • @c.d.prasad9891
      @c.d.prasad9891 3 роки тому +5

      She was a renowned music director in Hindi. Dil ke tukde and Madhuban khushbu - Yesudas songs are by her.

    • @rajanvarghese8156
      @rajanvarghese8156 2 роки тому +3

      USHA KHANNA IS A LADY!

    • @rajanvarghese8156
      @rajanvarghese8156 2 роки тому

      AAYIRAKKANAKKINU! HINDI!

  • @salilos1235
    @salilos1235 3 роки тому +5

    നവംബർ 23 2020 ൽ കണ്ടു മനോഹരങ്ങളായ ഗാനങ്ങൾ യക്ഷി സിനിമയുമായി കഥക്ക് സാമ്യമുണ്ട്

  • @nelsonxavier9673
    @nelsonxavier9673 Рік тому +6

    ഓർമ്മകൾ....😍😍😍 പ്രേം നസീർ
    💖💖💝

    • @SureshKumar-xe1bh
      @SureshKumar-xe1bh 9 місяців тому +1

      ഷീല,എത്രയാ തലമുടി!

  • @prasannaraghvan8951
    @prasannaraghvan8951 3 роки тому +5

    സസ്പെൻസ് അവസാനം വരെ, സൂപ്പർ. നല്ല മൂവി

  • @noushinachinnu
    @noushinachinnu 3 роки тому +9

    Evergreen jodi in an evergreen movie with evergreen songs😍

  • @girijaek8912
    @girijaek8912 11 місяців тому +2

    ശീലാമ്മ എത്ര സുന്ദരി യാണ്

  • @BhimSingh-rk4zp
    @BhimSingh-rk4zp Рік тому +2

    It Is Suspence And Thriller Film....Prem Nazir And Sheela Have Done Their Best Parformance........ SOMWAR...............28//11/)2022..........

  • @niranjankrishnan6318
    @niranjankrishnan6318 8 років тому +22

    Everything is listed except the name of the legend who sang all the songs of this film.....S Janaki amma.......who can forget her name ?

    • @SureshKumar-xe1bh
      @SureshKumar-xe1bh 9 місяців тому

      പകരം വെക്കാനില്ലാത്ത അത്ഭുത ഗായിക

  • @chamalraj86
    @chamalraj86 Рік тому +1

    എന്റെ ജീവിതത്തിൽ കൊടുംകാറ്റ് ഉണ്ടാക്കിയ മുഖം 👌. എന്താ ഡയലോഗ് 👏

  • @balakrishnankottepat8869
    @balakrishnankottepat8869 9 років тому +13

    Evergreen film

  • @ANP15823
    @ANP15823 11 місяців тому +4

    ചുരിതാർ മലയാളി പെൺകുട്ടി കൾക്ക് പരിചയപ്പെടുത്തുന്നത് ഒരു പക്ഷെ ഷീല മ്മ ആയിരിക്കും, അന്ന്......ചുരീധാർ എത്ര ഭംഗി യാണ് അവർ ധരിച്ചത്..അവരെ കാണാൻ 😂💕💕💕💜😂😂2023 ആഗസ്ത് ൽ കാണുന്നു.. ഈ ഗാനങ്ങൾ നാട്ടിലും ഗൾഫിലും ആയി റേഡിയോ യിൽ എന്നും കേൾക്കാറുണ്ട് ‼️💙💙💙💕💙💙💙💚💚💚

  • @sudhirot3900
    @sudhirot3900 3 роки тому +2

    Melodious songs by Ushakhanna

  • @naseermeeran6795
    @naseermeeran6795 5 років тому +4

    Evergreen songs

  • @sharafsharf7546
    @sharafsharf7546 5 місяців тому +2

    നീ മധു പകരു 👍🏻👍🏻👍🏻

  • @MANOJ9424
    @MANOJ9424 5 років тому +17

    ഇടയ്ക്കു ചില ഭാഗങ്ങൾ റീഡബ്ബ്‌ ചെയ്തിട്ടുണ്ടെന്നു തോന്നുന്നു ...യഥാർത്ഥ സംഭാഷണങ്ങളല്ല..കേൾക്കുന്നത്

  • @AmmeMahamaye
    @AmmeMahamaye 4 роки тому +3

    Wow, superb movie!

  • @yoosufhashmi7000
    @yoosufhashmi7000 4 роки тому +2

    Nalla film sooper songs

  • @littleflowerms
    @littleflowerms 8 місяців тому +1

    Old songs r very attractive ❤❤❤

  • @anaspaanas8072
    @anaspaanas8072 5 років тому +3

    Super duper songs

  • @saikrishnakrishna2499
    @saikrishnakrishna2499 4 роки тому +5

    നല്ല സിനിമ

  • @MohanDas-cr5ru
    @MohanDas-cr5ru Рік тому

    Superb theme musical scores. ..............Usha Khanna. !!!!!!

  • @josephjohn31
    @josephjohn31 4 роки тому +5

    2:02:24 the driver seemed to be a look a like of Prem Nazir which really confusing.....

  • @breeze.777
    @breeze.777 11 місяців тому +1

    Superhit songs...good suspense movie

  • @elegance8581
    @elegance8581 3 роки тому +2

    കിടിലൻ songs😍😍😍😍

  • @padookkaransimoncd6842
    @padookkaransimoncd6842 10 років тому +7

    good old movie

  • @beenababu7367
    @beenababu7367 Рік тому +1

    Utube il pala pravasyam kandu.good movie anu.

  • @vinumol6328
    @vinumol6328 3 роки тому +7

    നീ മധു പകരു...നൊസ്റ്റാൾജിയ ഫീൽ

  • @a.m.ponnutty.ponnuttyam8320
    @a.m.ponnutty.ponnuttyam8320 4 роки тому +9

    Nenmara,,,, Oldies,,,,,,Gold😄😃👍എന്റെചെറുപ്പംഓടിഎത്തി ഓലകൊട്ടായ,ലെഷ്മിതിയറ്റർ
    ഓ,,,, പാട്ട്,,,പാൽപായസമാ!!!

  • @karthiayanim2970
    @karthiayanim2970 5 місяців тому +1

    ഭാസീടെ ശബ്ദം മാറി, നസീറിന്റെയു൦ ഷീലേടെ൦ ശബ്ദം മാറി

  • @shellymerry3800
    @shellymerry3800 2 роки тому +1

    Ufffff entha move ❤️❤️❤️Nazeer sir💕💕💕💕💕💞💞💞💞💓💓

  • @balakrishnankottepat8869
    @balakrishnankottepat8869 7 років тому +5

    GOOD

  • @patriclall4270
    @patriclall4270 Місяць тому +1

    Totally this is super🤗

  • @kogocher
    @kogocher 2 роки тому +2

    Sensing a shade of Hitchcock's movie Rebecca.

  • @nitheeshkumar3534
    @nitheeshkumar3534 3 роки тому +2

    Super movie
    Please upload Prethangalude Thazhvara,Gayathri,N.G.O, Inapravukal

  • @maniremani6281
    @maniremani6281 3 роки тому +4

    Super

  • @mathewmg1
    @mathewmg1 9 років тому +10

    Very good movie. Please upload this movie's beautiful songs in this channel.

    • @musiczonemovies
      @musiczonemovies  9 років тому

      Mathew MG Please Subscribe This Channel You Get Movie Songs. Thank You. For More Songs Please Subscribe goo.gl/XqyOcs

    • @mathewmg1
      @mathewmg1 9 років тому +2

      Thank you very much. Please upload the songs separately. It will good for old people to watch the songs they like.

    • @musiczonemovies
      @musiczonemovies  9 років тому

      sure sir. we will do as you wish.

  • @muhammedalim.k.mullappilly3164
    @muhammedalim.k.mullappilly3164 Місяць тому

    എത്ര മനോഹരം 👍👍👍

  • @abubasheer8692
    @abubasheer8692 5 років тому +6

    a nostalgic feel

  • @padmakumari8612
    @padmakumari8612 Рік тому +1

    Oldisgold

  • @renjishann
    @renjishann 6 років тому +3

    Please upload lighthouse

  • @chandrajithmeera7191
    @chandrajithmeera7191 4 роки тому +2

    Thriller movie

  • @prajup6789
    @prajup6789 Рік тому

    ക്ലൈമാക്സ്‌ സൂപ്പർ ആക്കി... കൂടെ ഉള്ള ബിജിഎം 👌👌..

  • @Z12360a
    @Z12360a 2 роки тому +3

    ❤ നസീർ സർ

  • @SanthoshThomaskarippaparamb
    @SanthoshThomaskarippaparamb 4 роки тому +5

    antherdaham,aalmarattamm,tiger salim ennee cinemakal download cheyyamo?

  • @unushashmi
    @unushashmi 2 роки тому +1

    ആകാശവാണി ശബ്ദരേഖയിൽ കേട്ട ചിത്രം

  • @MohanDas-cr5ru
    @MohanDas-cr5ru Рік тому

    അനശ്വരം .......

  • @moligeorge1131
    @moligeorge1131 Рік тому

    സൂപ്പർ മൂവിസ്

  • @kumarsajilesh3298
    @kumarsajilesh3298 3 роки тому +1

    നല്ല പാട്ടുകളാലും അഭിനേതാക്കളാലും സമ്പന്നമായ ഈ ചിത്രം തിയേറ്ററിൽ അമ്പേ പരാജയമായിരുന്നു..

  • @vijayannair4026
    @vijayannair4026 7 років тому +7

    Nice movie thanks

  • @geetha221
    @geetha221 8 років тому +5

    pl upload movies such as jwala...karinizhal...

  • @vishwanathsakthi1888
    @vishwanathsakthi1888 Рік тому

    1970 after black white movue

  • @fantasyworld9782
    @fantasyworld9782 3 роки тому +5

    Romantic thriller❤️

  • @user-uw7wk9ro8v
    @user-uw7wk9ro8v 5 місяців тому

    മോസ്റ്റ്‌ പവർഫുൾ വെപ്പണ് ഇൻ മലയാള സിനിമ - കുരിസ്

  • @user-mt7fk1ui6r
    @user-mt7fk1ui6r Рік тому

    5/7/2023ൽ കാണുന്നു 👌🏻❤️

  • @sharafsharf7546
    @sharafsharf7546 3 місяці тому

    ഉണരൂ വേഗം നീ..,........ 👍🏻👍🏻👍🏻

  • @arshaddoha2019
    @arshaddoha2019 Рік тому

    Hi

  • @arshaddoha2019
    @arshaddoha2019 Рік тому

    Surya music 7.00pm movie Sunday special movie 4.00pm. Classic movie 😂

  • @SanthoshThomaskarippaparamb
    @SanthoshThomaskarippaparamb 4 роки тому +5

    megastar vincentinte adipoli prakadanam

    • @anindiancitizen4526
      @anindiancitizen4526 3 роки тому +1

      ഇതിൽ എന്ത് പ്രകടനമാണ്? ചെറിയ റോൾ!

  • @beautiful95s
    @beautiful95s 7 років тому +4

    Great movie. .

  • @arshaddoha2019
    @arshaddoha2019 Рік тому

    Asianet music 🎶 7.00am to 7.00pm programme 7.00pm movie 10.00pm programme Sunday special movie time 1.00pm 4.00pm 7.00pm

  • @vipinKumar-hq3ph
    @vipinKumar-hq3ph 5 років тому +5

    enthanu ithinte pakuthi muthal vere aalukal dubb chythirikunath?

  • @arshaddoha2019
    @arshaddoha2019 Рік тому

    Asianet music 🎶 7.00am to 7.00pm programme 7.00pm movie 10.00pm programme Sunday special movie 1.00pm 4.00pm 7.00pm 😂

  • @arshaddoha2019
    @arshaddoha2019 Рік тому

    Asianet music 🎶 7.00am to 7.00pm 7.00pm. Movie Sunday special 💕 4.00pm 😂 Monday night 7.00pm classic movie Tuesday malayalam wesday malayalam. Thesday tamil Friday telue Saturday hidi.sunday English 😅

  • @mollykuttykn6651
    @mollykuttykn6651 Рік тому

    യഥാർത്ഥത്തിൽ വിൻസെന്റ് അല്ലേ തെറ്റുകാരൻ. അവൻ തേളിനെ കൊടുത്തതുകൊണ്ടല്ലേ അങ്ങനെ സംഭവിച്ചത്.

  • @kuttappayithomas7786
    @kuttappayithomas7786 4 роки тому +2

    @

  • @YtDigital1
    @YtDigital1 2 роки тому

    ഒരു മണിക്കൂർ 22 മിനുട്ട് കഴിഞ്ഞ് ഡബ്ബിങ് വേറെ ആളുകൾ ആണല്ലോ ചെയ്തിരിക്കുന്നത്

  • @insan9438
    @insan9438 Рік тому

    3:21 enthina tie ittekunny

  • @jobyjoy7140
    @jobyjoy7140 Рік тому +1

    നല്ല പടം 👍👍👍
    പക്ഷെ പല സീനിലും അവരുടെ ഒർജിനൽ സൗണ്ട് അല്ല 😔😔

  • @sasidemo2370
    @sasidemo2370 Рік тому

    SUPER👍👍 SUPER👍👍 movie🎥, 👍👍SUPER👍👍 song🎵, 👍👍

  • @dreamer-xs6on
    @dreamer-xs6on Рік тому +1

    1:23:21 മുതൽ എന്താ എല്ലാവർക്കും വേറെ ശബ്ദം... പുതിയ ആളുകളെ കൊണ്ടു ഡബ്ബ് ചെയ്തു kettiyath ആണോ

    • @SureshKumar-xe1bh
      @SureshKumar-xe1bh 9 місяців тому

      കേൾക്കാൻ രസമില്ല

  • @ZahalHadi
    @ZahalHadi 3 роки тому +1

    veruthe samayam kalanh
    .

  • @adhwaithtp547
    @adhwaithtp547 5 місяців тому

    Ellam nalla song.but idak doubbing mari

  • @vincytj8577
    @vincytj8577 Рік тому

    Cheriya roal anelum vincent kalki

  • @susychacko3212
    @susychacko3212 8 місяців тому

    Super songs.

  • @amalbabu9495
    @amalbabu9495 Рік тому +1

    Super

  • @ShabbnaSofi
    @ShabbnaSofi 4 місяці тому

    Hi