Watch Previous Episodes of #OHMYGOD here : ua-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
ഈ പെൺകുട്ടിയുടെ നിഷ്കളങ്കത ആണ് എനിക്ക് ഇഷ്ടമായത്... സ്നേഹമുള്ള കുട്ടി. അങ്ങനത്തെ ഒരു പെണ്ണിനെ കിട്ടിയിരുന്നു എങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു..
എനിക്ക് എല്ലാത്തിനും ഉപരിയായി മനസ്സിൽ തട്ടിയത് ...എടേ എന്നെ എത്രമാത്രം നിൻ്റെ വീട്ട് കാര് ഇഷ്ടപ്പെടുന്നു അവരോട് ഇനി എന്ത് പറയും എന്ന് പറഞ്ഞ് കരയുകയാ 😢😢😢....അത് വല്ലാതെമസ്സിൽ തട്ടി😍😍
ഒരു പാട് ഇഷ്ടപെട്ട പ്രാങ്ക് ആയിരുന്നു.ആദിത്യ മോൾ സൂപ്പർ.. അനന്ദു തകർത്തു.... ആദിത്യ മോളുടെ പോലത്തെ ഭാര്യമാര് കൂടെ ഉണ്ടായാൽ മാത്രം മതി ഭർത്താക്കന്മാർക്കു ഒരു ടെൻഷൻ ഉണ്ടാവില്ല... 🌹🌹🌹🌹നല്ല ഒരു ഫാമിലി... ഗോഡ് ബ്ലെസ് ഓൾ.... ❤️❤️❤️❤️
ഇതു പോലൊരു പൊന്നുമോളെ ഞാനിതുവരെ കണ്ടിട്ടില്ല ഇനിയും അഹങ്കാരമില്ലാത്ത രീതിയിൽ മുന്നോട്ട് പോകുക, മറ്റുള്ളവരെ കൊണ്ട് എന്തുവാടെ ഇത് എന്ന് ചോദിക്കാൻ ഇട വരുത്താതിരിക്കട്ടെ ഉഴമലയ്ക്കൽ ശ്രീകുമാർ ശ്രീവിനായക ജ്യോതിഷ കാര്യാലയം തിരുവനന്തപുരം ✌️🤝🧡🙏🕉️🚩
സുന്ദരിക്കുട്ടി. നല്ല ഭംഗിയും ഉണ്ട്. അടക്കവും ഒതുക്കവും എന്നൊക്കെ പറഞ്ഞാൽ ഇതാണ് അത്. സൂപ്പർ ജോഡി . എല്ലാ പുരുഷന്മാരും ആഗ്രഹിക്കുന്നത് ഇതുപോലെ ഒരു ഭാര്യയെ ആണ് ❤❤❤❤❤❤
കുറച്ചു ദിവസം മുന്നേ പരിപാടി കണ്ടപ്പോ മുതൽ ഈ കൊച്ചിന്റെ മുഖം മനസ്സിൽ നിന്ന് പോകുന്നെ ഇല്ലാരുന്നു. സൗന്ദര്യം ഉള്ളമുഖവും മനസും.ഇപ്പോ വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം. എന്ത് നല്ലൊരു മോളാ
രണ്ട് പേരും ഒരുപാട് കാലം, മരണം വരെ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ, ❤❤❤❤❤❤, എന്തുവടെ ഇത്, നാലും ആ കൊച്ചിനെ എങ്ങനെ പറ്റിക്കാൻ തോന്നി
അത് കണ്ടാരുന്നു.. ഇത് കണ്ടപ്പോ ആ epi ഒന്ന് കൂടി ആസ്വദിച്ചു കാണാൻ പോകുവാ 😃😃രണ്ട് പേരെയും ഇഷ്ടം.. എന്നും ഇങ്ങനെ happy ആയി സ്നേഹത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
ഒരു പെരുമാറ്റം വളരെ നല്ലതാണ്.. ഇത്രയും മനോഹരമായ❤️❤️❤️❤️ സത്യത്തിൽ വളരെ പൊട്ടിത്തെറിക്കേണ്ടുന്ന ഒരു നിമിഷത്തിൽ പോലും വളരെ സൗമ്യതയോടുകൂടി സംസാരിച്ച നിങ്ങളുടെ സ്വഭാവം ❤❤❤❤❤❤
ഞാൻ സ്ക്രോൾ ചെയ്യുന്നതിനിടക്ക് ഇന്ന് വീണ്ടും നിങ്ങളെ കണ്ടു, നിങ്ങക്ക് നല്ലത് മാത്രം വരട്ടേയെന്ന് പ്രാർത്ഥിക്കുന്നു 🤲 ആത്മാർത്ഥ സ്നേഹത്തിന് ഉദാഹരണമാണ് ഈ കൊച്ച് !
Watch Previous Episodes of #OHMYGOD here : ua-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
എനിക്ക് ഈ ചേച്ചിടെ സ്വഭാവമാണ് ഇഷ്ടമായത് എന്ത് പാവമാ... 🥰
Athukondaanu ee video ithra reech kittiyathu..pavam chechi❤
നിങ്ങടെ വീട്ടുകാർ എന്നെ പൊന്നു പോലെ അല്ലെ കൊണ്ട് നടക്കുന്നത് എന്ന് 1 വർഷത്തിനു ശേഷം പറഞ്ഞ ഒരു മരുമകളെ ജീവിതത്തിൽ ആദ്യമായി കണ്ടത് 😊😊😊❤
സത്യം 👍🏻
@@manju.3972 🥰
ഇങ്ങനെ ഒരു പെൺകുട്ടിക്ക് ജന്മം നൽക്കി പഠിപ്പിച്ച് വളർത്തി വലുതാക്കിയ ആ മാതാപിതാക്കളെയാണ് കാണാൻ കൊതി❤❤❤
ഇവർക്ക്‌ഇപ്പോൾ ഒരു യൂ ട്യൂബ് ചാനൽ തുടങ്ങി നോക്കിയാ ചിലപ്പോൾ കയറി കൊളുത്തും
ലക്ഷത്തിൽ ഒന്നെ കാണൂ ഇങ്ങനെ.... ഇതിനെ ഇങ്ങനെ ചേർത്ത് നിർത്തണം ചെറുക്കാ... ❤️❤️❤️
True ❤
ഏറ്റവും ഇഷ്ടവും സങ്കടവും തോന്നിയ ഫ്രാങ് നല്ലൊരു പെൺകുട്ടി 😍
കുട്ടിയുടെ എന്തുവാടെ ഇതെന്ന് ചോദ്യമാണ് വൈറലായത് 😅😅 പാവം കുട്ടി നല്ല ഐശ്വര്യം കാണാൻ 🥰
നടി ഗോപിക യുടെ എവിടെ യോ ഒരു മുഖചായ ഓ മൈ ഗോഡ് ഒരുപാട് തവണ കണ്ടു ഒരു പാട് ഇഷ്ട്ടായി
Yes... 👍
എനിക്കും തോന്നി
തോന്നി എനിക്കും
Avathram movie yile actress ne polund kanan
ഇങ്ങനെയുള്ള സ്ത്രീകളെകാണുമ്പോഴാണ് സ്ത്രീകളോട്ഒരുഇഷ്ടംമൊക്കെതോന്നുന്നത് രണ്ടുപേരുംനന്നായിജീവിക്കുക 🙏🏻♥️
ആ മോൾടെ സ്വഭാവം ആണ് എല്ലാർക്കും ഇഷ്ടം ആയത് 🥰
ഈ സ്നേഹം എന്നും നിലനിർത്തണം... ഒരിക്കലും പരസ്പ്പരം വേദനിപ്പിക്കാൻ ഇടയാവരുതേ... മക്കളെ നിങ്ങൾക്ക് നല്ലതേ വരൂ❤
മാതൃകാ മാതാ പിതാക്കൾ അവർക്ക് അഭിമാനിക്കാം ഇങ്ങനെ ഒരു കുഞ്ഞിനെ ജന്മം നൽകിയത്
പയ്യന്റെ മാതാപിതാക്കൾ ആണ് അതിലും നല്ലത് എന്ന് പറയാം, കാരണം ആ കുട്ടി പറയുന്നുണ്ട് നിന്റെ വീട്ടുകാർ എന്നേ പൊന്നു പോലെ അല്ലേ കൊണ്ട് നടക്കുന്നത് എന്ന്
ഈ പെൺകുട്ടിയുടെ നിഷ്കളങ്കത ആണ് എനിക്ക് ഇഷ്ടമായത്... സ്നേഹമുള്ള കുട്ടി. അങ്ങനത്തെ ഒരു പെണ്ണിനെ കിട്ടിയിരുന്നു എങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു..
കിട്ടട്ടെ 🙏
പലതവണ ആ വീഡിയോ കണ്ടു, ആ കുട്ടി കരയുന്നതുകണ്ടപ്പൊ വല്ലാത്തൊരു വിഷമം തോന്നി, ഒരു നിഷ്കളങ്ക ഭാവം ആണ് മുഖത്ത് ❤
പെൺകുട്ടിയുടെ character സൂപ്പർ..
കണ്ടതിൽ മികച്ച പ്രാങ്ക് ❤❤❤
എനിക്ക് എല്ലാത്തിനും ഉപരിയായി മനസ്സിൽ തട്ടിയത് ...എടേ എന്നെ എത്രമാത്രം നിൻ്റെ വീട്ട് കാര് ഇഷ്ടപ്പെടുന്നു അവരോട് ഇനി എന്ത് പറയും എന്ന് പറഞ്ഞ് കരയുകയാ 😢😢😢....അത് വല്ലാതെമസ്സിൽ തട്ടി😍😍
നല്ല അച്ചടക്കം ഉള്ള ഫാമിലി.
നന്മകൾ നേരുന്നു.
ജീവിതം സന്തോഷപൂരിതം ആകട്ടെ..
ഒരു പാട് ഇഷ്ടപെട്ട പ്രാങ്ക് ആയിരുന്നു.ആദിത്യ മോൾ സൂപ്പർ.. അനന്ദു തകർത്തു.... ആദിത്യ മോളുടെ പോലത്തെ ഭാര്യമാര് കൂടെ ഉണ്ടായാൽ മാത്രം മതി ഭർത്താക്കന്മാർക്കു ഒരു ടെൻഷൻ ഉണ്ടാവില്ല... 🌹🌹🌹🌹നല്ല ഒരു ഫാമിലി... ഗോഡ് ബ്ലെസ് ഓൾ.... ❤️❤️❤️❤️
ഇതു പോലൊരു പൊന്നുമോളെ ഞാനിതുവരെ കണ്ടിട്ടില്ല ഇനിയും അഹങ്കാരമില്ലാത്ത രീതിയിൽ മുന്നോട്ട് പോകുക, മറ്റുള്ളവരെ കൊണ്ട് എന്തുവാടെ ഇത് എന്ന് ചോദിക്കാൻ ഇട വരുത്താതിരിക്കട്ടെ
ഉഴമലയ്ക്കൽ ശ്രീകുമാർ
ശ്രീവിനായക ജ്യോതിഷ കാര്യാലയം
തിരുവനന്തപുരം
✌️🤝🧡🙏🕉️🚩
മോളേ ഒന്നും കൂടി കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
സിനിമയിൽ പോയാൽ ഇവരുടെ ജീവിതം തകർന്നു 🤔
ഇതൊരു നല്ല കുടുംബമാണ് ഈ നൂറ്റാണ്ടിൽ നിസ്സാര കാര്യങ്ങൾക്കും സ്വന്തം ഈഗോ കാരണം ബന്ധം വേർപിരിയ്യന്ന കു ടുംബങ്ങളാണ് കൂടുതലും.....
😔
ചേച്ചി യേം പറ്റിച്ചു അനിയത്തിയേം പറ്റിച്ചു ഇപ്പൊ എന്നെയും പറ്റിച്ചു എന്തു വാടെ ഇത് 😂😂
കണ്ടിരുന്നു , അടിപൊളി ... Wife Support പറഞ്ഞറിയിക്കാൻ പറ്റില്ല😂😂
നല്ല പെൺകുട്ടി.
Respect സിസ്റ്റർ
God bless you.
നല്ല സ്വഭാവമുള്ള കുട്ടി, എല്ലാം വിധ നന്മകളും ഈ കുടുംബത്തിന് ഉണ്ടാവട്ടെ
ചെക്കൻ അഭിനയിച്ചു ,
കുറച്ചു നേരം ഭാര്യ അനുഭവിച്ചു.😂😂😂👌👌👌👍👍
സുന്ദരിക്കുട്ടി. നല്ല ഭംഗിയും ഉണ്ട്. അടക്കവും ഒതുക്കവും എന്നൊക്കെ പറഞ്ഞാൽ ഇതാണ് അത്. സൂപ്പർ ജോഡി . എല്ലാ പുരുഷന്മാരും ആഗ്രഹിക്കുന്നത് ഇതുപോലെ ഒരു ഭാര്യയെ ആണ് ❤❤❤❤❤❤
സാബു ചേട്ടൻ മുഖത്ത് പെയിന്റ് അടിച് "മുകുന്ദ മുകുന്ദ കൃഷ്ണ ന ന ന്നാ ന നന്നാ" 😂🤣🤣🤣
എന്തുവാടെ ഇത് 😀😀😀😀😀
കുറച്ചു ദിവസം മുന്നേ പരിപാടി കണ്ടപ്പോ മുതൽ ഈ കൊച്ചിന്റെ മുഖം മനസ്സിൽ നിന്ന് പോകുന്നെ ഇല്ലാരുന്നു. സൗന്ദര്യം ഉള്ളമുഖവും മനസും.ഇപ്പോ വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം. എന്ത് നല്ലൊരു മോളാ
Orupadu ishttam aaya pen kutty❤❤🥰aa kudumbham thanne kaanan nalloru isworyam 🥰🥰
രണ്ട് പേരും ഒരുപാട് കാലം, മരണം വരെ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ, ❤❤❤❤❤❤,
എന്തുവടെ ഇത്, നാലും ആ കൊച്ചിനെ എങ്ങനെ പറ്റിക്കാൻ തോന്നി
അത് കണ്ടാരുന്നു.. ഇത് കണ്ടപ്പോ ആ epi ഒന്ന് കൂടി ആസ്വദിച്ചു കാണാൻ പോകുവാ 😃😃രണ്ട് പേരെയും ഇഷ്ടം.. എന്നും ഇങ്ങനെ happy ആയി സ്നേഹത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
Rand perum super❤❤ orupaad kaalam sandhooshathodeyum snehathodeyum jeevikaan kazhyatte 🥰🥰🤗
എന്തുവാടേ ഇത്, രണ്ടു പേരുടേയും മാതാപിതാക്കൾക്കാണ് ക്രെഡിറ്റ്❤
രണ്ട് പേരും സൂപ്പർ
ആ ഡയലോഗ് വളരെ ഫേമസ് ആയി "ഇന്തുവാടെ ഇത് "സൂപ്പർ, സൂപ്പർ, പാവം തോന്നി അപ്പോൾ
എന്തുവാടേയ്ത് Super acting. From Isreal❤❤❤❤❤
മോനെ ഇനി മോളെ പറ്റിക്കാൻ പറ്റില്ല 🥰🥰
E episode spr arnn. Aa penkuttiyude sneham❤️👌
എല്ലാ എപ്പിസോടും കാണാറുള്ള ഓ മൈ ഗോഡിൽ ഒന്നൊന്നര ടിസ്റ്റായിപ്പോയി മനസ്സ് നിറഞ്ഞ കാഴ്ച രണ്ടു പേരും ആയുഷ്മാൻ ഭവ ദൈവം അനുഗ്രഹിക്കട്ടെ ❤🎉👍
ശെരിക്കും നിഷ്കളങ്ക Aaya നാടൻ പെൺകുട്ടി... അത് pole Thanne ചേട്ടനും... New Genarationu മാതൃക ആക്കാൻ പറ്റിയ Coupls... God Bless Ur Fam..... 💯🙌🫂💞
എനിക്കും നിങ്ങളെ കാണണം എന്ന് കൊതിയുണ്ട് അത്രക്കും ഇഷ്ട്ടായി മോളെ
ഒത്തിരി ഇഷ്ടം മായിട്ടോ 👍❤️
ഈ കുട്ടീടെ സ്വഭാവം രു രക്ഷയില്ല... എന്തുവാടെ ഇതു
നല്ലൊരു മോളാണ്, ഇങ്ങനെ സ്നേഹത്തോടെ മുന്നോട്ട് പോകാൻ കഴിയട്ടേ, എല്ലാവിധ ആശംസകളും നേരുന്നു !
ഒരു പെരുമാറ്റം വളരെ നല്ലതാണ്.. ഇത്രയും മനോഹരമായ❤️❤️❤️❤️ സത്യത്തിൽ വളരെ പൊട്ടിത്തെറിക്കേണ്ടുന്ന ഒരു നിമിഷത്തിൽ പോലും വളരെ സൗമ്യതയോടുകൂടി സംസാരിച്ച നിങ്ങളുടെ സ്വഭാവം ❤❤❤❤❤❤
ഇനി നിങ്ങൾ ഒരു യുട്യൂബ് ചാനൽ തുടങ്ങണം 😅😅
അങ്ങനെയാണല്ലോ അതിന്റെ രീതി 😅
❤
അവർ രക്ഷപെടട്ടെ ബ്രോ
പന്തളം NSS കോളേജ് പലരെയും സോഷ്യൽ മീഡിയയ്ക്ക് മുൻപിലേക്ക് വിടുന്നു. 🙏👌 ഞാനും അവിടെ പഠിക്കാൻ പറ്റിയതിൽ അഭിമാനിക്കുന്നു അനന്ദു, ആദിത്യ ❤️👌🥰🥰
എന്തുവാടെ ഇത് 😅, ഇതിനെ പ്രങ്ക് ചെയ്യാൻ എങ്ങിനെ തോന്നി .😂ജീവിതം സന്തോഷത്തോടെ മുമ്പോട്ടു പോകട്ടെ. 👍
രണ്ടാളും അടിപൊളി 🥰🥰🥰🥰🥰 life full happy ആയിരിക്കട്ടെ.... 👍🏻👍🏻👍🏻👍🏻👍🏻👍🏻 മരുമകളെ ഇതുപോലെ സ്നേഹിക്കുന്ന family 👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰
വീണ്ടും ഓർമിപ്പിച്ചു😂 എവിടെ കണ്ടാലും രണ്ടു പേരെയും മറക്കില്ല അത്രക്ക് മനസ്സിൽ തട്ടിയ അഭിനയം എണ്ടുവാടായിത് 😂
ഓ മൈ ഗോഡിലെ മികച്ച അഭിനയത്തിലൊന്ന് എക്സലന്റ് 🙏🏻🙏🏻👋🏻👋🏻👍🏻👌🏻👌🏻❤️❤️
എന്തുവാടെ ഇത്.. ഈ കുട്ടിയെ കാണുമ്പോ തന്നെ കരയാൻ തോന്നുന്നു 😃😃
Beautiful couple. The girl is a gem of a person. What a character. Kudos. Stay blessed.
ഞാൻ സ്ക്രോൾ ചെയ്യുന്നതിനിടക്ക് ഇന്ന് വീണ്ടും നിങ്ങളെ കണ്ടു, നിങ്ങക്ക് നല്ലത് മാത്രം വരട്ടേയെന്ന് പ്രാർത്ഥിക്കുന്നു 🤲
ആത്മാർത്ഥ സ്നേഹത്തിന് ഉദാഹരണമാണ് ഈ കൊച്ച് !
ചേച്ചി യുടെ സ്വഭാവം ആണു 👌🏻, വളർത്തിയ അപ്പനും അമ്മയ്ക്കും ആണു നന്ദി പറയേണ്ടത് ❤️
മോള് സൂപ്പറായിട്ടുണ്ട്... ഈശ്വരൻ അനുഗ്രഹിക്കട്ടെ... എല്ലാവിധ ഐശ്വര്യങ്ങളും ജീവിതത്തിൽ ഉണ്ടാകട്ടെ❤❤❤❤
Ningal ippol oru youtube channel thudangiyal success akum 💯 👍
ചെലവിന് കൊടുത്തോളാന്നോ.. എന്തുവാടേ ഇത് 😆
അത് ശരി അപ്പോൾ കൂട്ടുകാരന്റെ പെങ്ങളെ അടിച്ചു മാറ്റിയതാണ് അല്ലെ 😄😄😄😄
Pavam kochu ❤❤❤❤❤
Mole enikum orupad eshtapettirunnu,,,,mol ethra nice ayi ayorunnu mol athine kandath ❤❤❤❤❤❤
ഇവർ അടുത ജമ്മതിലും ഒന്നായി തീരട്ടെ
She is beautiful, that’s what I noticed ❤
അഭിനയമാണെന്ന് ആർക്കും തോന്നില്ല ആ എപ്പിസോഡ് കണ്ടാൽ നിങ്ങൾ നല്ല അഭിനേതാക്കൾ എന്ന് ഇപ്പോഴാണ് ഞങ്ങൾ മനസ്സിലാക്കുന്നത്
Francis chettan poyapo eganee eni show povum ennu vicharichu...ipo oroo week lee episode polii....last Sunday lee episode nalath aarnu❤
എന്തുവാടെ ഇത്.നല്ല സുന്ദരി മോള് എനിക്ക് ഭയങ്കര ഇഷ്ടായി❤❤❤❤❤. ഞാൻ ആ വീഡിയോ ഒരുപാട് തവണ കണ്ടു ❤
സത്യത്തിൽ വീണ്ടും കാണാനും ഇവരുടെ വിശേഷങ്ങൾ അറിയാനും ആഗ്രഹം ഉണ്ടായിരുന്നു
ജീവിതത്തിൽ ദൈവം അനുഗ്രഹിക്കട്ടെ ❤
എന്തുവാടേയ് ഇത് ബെസ്റ്റിയോ...😂അടിപൊളി
ശെരിക്കും വളരെ ഇഷ്ടം തോന്നിയ ഒരു എപ്പിസോഡ് ആയിരുന്നു അത് 👌❤️👍🌹
എന്തുവാടേയ്ത് ❤❤❤❤ love both of you❤❤❤❤❤
ഇതുപോലൊരു കുട്ടീനെ കിട്ടാൻ ഞാറാഴ്ചകളിൽ എന്തു മാത്രം ചായ കുടിച്ചു.... ആ എവിടേലും ഉണ്ടാവുമായിരിക്കും Anywy എല്ലാ വിധ ആശംസകളും അനന്തു nd ആദിത്യ 🥰
കേരളം കാത്തുവെ..... ആരും. കണ്ണ് വെക്കളെ..... അവര് അവരുടെ ഓളത്തിൽ പോവട്ടെ ❤️....... ✨
കമ്മൽ സൂപ്പർ ശ്രദ്ധിച്ചവരുണ്ടോ
മനോഹരമായ വാക്കുകൾ കൊണ്ട് പ്രണയിക്കുന്ന ഈ ലോകത്തെ നിങ്ങൾ കാണാതിരിക്കട്ടെ ഈ നിഷ്കളങ്കമായ സ്നേഹം നിങ്ങളിൽ എന്നും ഉണ്ടായിരിക്കട്ടെ🎉❤
നല്ല കുട്ടി രണ്ടാൾക്കും നല്ലത് വരട്ടെ
മോനും, മോളും സൂപ്പർ 👍പേര് തന്നെ എന്ത് സാമ്യം ❤️❤️❤️സൂപ്പർ ജോഡി 🙏🙏🙏നിങ്ങളുടെ program ഞാൻ കണ്ടില്ല ❤️❤️❤️God bless you❤️❤️❤️🙏🙏🙏🌹🌹🌹👍👌
Enikku a cycle orupadu ishttapettuuu😊😊😊😊
എനിക്ക് എത്ര കണ്ടാലും മതി വരാത്ത ഒരു വീഡിയോ, സൂപ്പർ
Nice ❤ serikkum ningal randu perum nalla jodi aanu
Ningale veendum kandathil kandathil sadhosham
Men anelum women anelum simple and humble aayaal ellarum avare ishttapedum❤❤🥰🥰
Sathyamyattum chechi u r so cute face. ❤❤ & ningalk 2 perkum nalla jividam indavatte. . T c ❤
നല്ല ഐശ്വര്യം ഉള്ള് ഫാമിലി❤എല്ലാവരും സൂപ്പർ
ഇതു പോലെ ഉള്ള പെൺ കുട്ടികളോ.. ഭാഗ്യവാൻ 🫶🫶🫶💞💞💞💞🙄🙄
Good couples, എല്ലാ ഐശ്വര്യങ്ങളും നേരുന്നു
ഒത്തിരി ഒത്തിരി സങ്കടപ്പെടുത്തിയ പ്ര റാങ്ക് ആയിരുന്നു സൂപ്പർ റിയാലിറ്റി❤
Super couple god bless you
ശുദ്ധ മനസ്സാണ് മോൾക്ക്.ഗംഭീരം
Super .....ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤
എന്തുവാടെ 🤔🤔🤔🤔🤔ഇത് 😂😂😂😂😂😂 സൂപ്പർ സന്തോഷത്തോടെ മുന്നോട്ടു പോകട്ടെ.... 🙏🏻🙏🏻🙏🏻🙏🏻
അടിപൊളി..... മോളേ നിന്നെ സമ്മദിച്ചു
Kidilam coules. Baaghyam cheytha randupeeru. Nalla happy aayitt adichu pwoolichu jeevikkuu
Enikum etavum ishtapetta eppisod ithayirunnu
എന്തവാടേ ഇത് ആ ഡയലോഗ് ആണ് ഹൈലേറ്റ്
അടിപൊളി മുന്നോട്ടുള്ള ജീവിതം മനോഹരമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😅
Chettante acting skill 🔥