പൂത്തു നിൽക്കുന്ന അബിയും പൂക്കൾ ഇനി കൊഴിഞ്ഞു പോകാതെ നോക്കാം

Поділитися
Вставка

КОМЕНТАРІ • 37

  • @നിഷ്പക്ഷൻ-ഝ8പ
    @നിഷ്പക്ഷൻ-ഝ8പ 2 місяці тому +4

    വളരെ ധാർമികമായി കച്ചവടം ചെയ്യുന്ന ആളാണ്. എൻെറ വീടിന് അടുത്താണ് ഇദ്ദേഹം.

  • @RahulRaj-rr9tx
    @RahulRaj-rr9tx 11 місяців тому +2

    Ningalokke viswosichu ethra peraaa plants vangunnathu.eyaaaal full udaayippaaanu.pinne you tube channel support for udaayippu now for viewres .abiu abinayichu pottichathu super aaayindu

  • @rahulcg1
    @rahulcg1 11 місяців тому

    Rasamayalum jaivamayaalum chedikku avisyamulla rasapadharthangalanu chedi edukkuka

  • @akkumoochikkal2628
    @akkumoochikkal2628 11 місяців тому +3

    iyalde naattilaanu njaan avide chennal abiyu kayikkan tharoo avooo

  • @kkvasukkvasu6633
    @kkvasukkvasu6633 Місяць тому

    അബിയു എത്ര ടെെപ്പുണ്ട് ഏതിനാണ് മധുരം കൂടുതൽ

  • @akkumoochikkal2628
    @akkumoochikkal2628 11 місяців тому +2

    😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋inte kothi undakoodaa anakk

  • @AnandakumarkAnandakumark
    @AnandakumarkAnandakumark 2 місяці тому

    Super fruits

  • @sherif2018
    @sherif2018 2 місяці тому

    അധികം അബിയുവും aug ലാസ്റ്റിൽ സെപ്റ്റംബർ ഒക്കെയായി പൂക്കും...
    അപ്പോൾ വെള്ളം അധികമാവരുത് എന്നു പറയുന്നതിൽ എന്ത്തു കാര്യം?

  • @reghunathnapillai6612
    @reghunathnapillai6612 11 місяців тому

    വീടുകളിൽ തൈ എത്തിച്ചു തരാൻ പറ്റുമോ പറ്റുമെങ്കിൽ എനിക്ക് വേണം

  • @joshypj9746
    @joshypj9746 11 місяців тому +2

    വെള്ളച്ചുവാ ഉള്ള ഒരു പഴം ആണ് ഇത് വിൽക്കാൻ വേണ്ടി പറയുന്നു

  • @oneteam5619
    @oneteam5619 11 місяців тому

    Plant vanamayirunnu

  • @AlshanAlshan
    @AlshanAlshan 2 місяці тому +2

    അങ്ങനത്തെ മഥുരം ഒന്നും ഇല്ല കൂയപ്പം ഇല്ലാത്ത ഒരഫ്രൂട്ട് അത്ര ഒള്ളൂ

  • @usmankundala7251
    @usmankundala7251 21 день тому

    അപ്പൊൾ തേൻ ഇതുവരെയും കഴിച്ചിട്ടില്ല എന്ന് മനസ്സിലായി തേനിൻ്റെ മധുരമോ ?കഴിച്ച ആളോട് പറയല്ലേ...😂

  • @jadeermanna
    @jadeermanna 6 місяців тому

    Ith drumil kayko?

    • @sherif2018
      @sherif2018 2 місяці тому

      Drumil നിലത്തു കയ്ക്കുന്നതിനേക്കാൾ വേഗം കായ്ക്കും but എണ്ണം കുറയും.

  • @rasheednidooli
    @rasheednidooli 6 місяців тому

    പഴം ലഭിക്കുമോ

  • @firosekoorachund159
    @firosekoorachund159 11 місяців тому +20

    മരത്തിൽ തൊടീച്ചു വെച്ചതാണെന്ന് എനിക്ക് മാത്രം ആണോ തോന്നിയത് 😜

    • @abubacker7917
      @abubacker7917 11 місяців тому +9

      ആ കൊമ്പ് മേലോട്ട് ആണ് നില്കുന്നത് അത്ര തൂക്കം ഉണ്ടങ്കിൽ തായോട്ട് തൂങ്ങി നിൽക്കും

    • @madhavdasmenon1722
      @madhavdasmenon1722 11 місяців тому +5

      ഉണ്ടായിപ്പൻ

    • @RahulRaj-rr9tx
      @RahulRaj-rr9tx 11 місяців тому +4

      Nalla abhinayam alle, e video edukunna chettan parayendathalle sathyam.

    • @RahulRaj-rr9tx
      @RahulRaj-rr9tx 11 місяців тому

      Love edaathe karyam para bro

    • @AmrithaV-ey6vr
      @AmrithaV-ey6vr 11 місяців тому +3

      അസൂയാലുക്കൾ മാത്രമാണ് ഇതുപോലെയുള്ള നെഗറ്റീവ് കമൻറുകൾ ഇടുന്നത്
      ഞാൻ ഇന്ന് അവിടെ പോയി പ്ലാൻറുകൾ വാങ്ങിയിരുന്നു നല്ല ക്വാളിറ്റിയുള്ള പ്ലാൻറുകൾ ആണ് ലഭിച്ചത്
      അബിയും കഴിക്കാനുള്ള ഭാഗ്യവും കിട്ടി

  • @JasimJo
    @JasimJo 10 місяців тому

    നിങ്ങൾ വാങ്ങുന്നതിന് മുമ്പ് മറ്റ് നഴ്സറികളുമായി വില പരിശോധിക്കുക അല്ലാത്തപക്ഷം നിങ്ങൾ കുടുങ്ങിപ്പോകും പണവും നഷ്ടപ്പെടും

  • @shajanvarghese1830
    @shajanvarghese1830 11 місяців тому +2

    പഴം നല്ലതാണ് പക്ഷേ ഇളം മതുരം ഉണ്ടു്. തേനിൻ്റെ മതുരം ഒന്നും ഇല്ല. ഭയങ്കര തള്ളു തന്നെ 😂

    • @asotecly6410
      @asotecly6410 11 місяців тому +1

      ചെറിയമധുരമുളളതും,നല്ലമധുരമുളളതുമുണ്ട്

  • @ManzooraliMannuppa
    @ManzooraliMannuppa 11 місяців тому +3

    😂

  • @NavabTb
    @NavabTb 5 місяців тому

    തേനിന്റ മധുരം എന്നൊക്കെ എഴുതി വെക്കല്ലേ, യഥാർത്ഥ രുചി പറയാൻ കഴിയണം, വലുപ്പം കൂടുന്തോറും മധുരം കുറയും അബിയുവിന്.

  • @AmrithaV-ey6vr
    @AmrithaV-ey6vr 11 місяців тому +2

    അസൂയാലുക്കൾ മാത്രമാണ് ഇതുപോലെയുള്ള നെഗറ്റീവ് കമൻറുകൾ ഇടുന്നത്
    ഞാൻ ഇന്ന് അവിടെ പോയി പ്ലാൻറുകൾ വാങ്ങിയിരുന്നു നല്ല ക്വാളിറ്റിയുള്ള പ്ലാൻറുകൾ ആണ് ലഭിച്ചത്
    അബിയും കഴിക്കാനുള്ള ഭാഗ്യവും കിട്ടി

  • @riyas5438
    @riyas5438 Місяць тому

    തള്ള് വീരൻ 😂