ഹോംഗ്രൗൺ തൈ വെച്ചിട്ട് 4 വർഷമായി.. പൂക്കുന്നതല്ലാതെ കാ പിടിക്കുന്നില്ല.. ഒരു തൈ കൂടി വെച്ചാൽ കാ പിടിക്കുമെന്ന് കേട്ടു. കഴിഞ്ഞ ദിവസം ചെറിയ തൈ കൂടി വെച്ചിട്ടുണ്ട്.. നോക്കാം 😊
ഹോം ഗ്രൗൺ ന്റെ തൈ 5 വർഷം ആയി പൂക്കുന്നു, ഒരു കായ് ഇതുവരെ ഉണ്ടായിട്ടില്ല. മരം നല്ല വലുപ്പം ഉണ്ട്. നല്ല പോലെ ജൈവ വളം ഇടാറുണ്ട് ഇടക്ക്. വീട്ടികളഞ്ഞാലോ എന്നു തോന്നിയിട്ടുണ്ട്
ഹോം ഗ്രൗണ്ടിന്റെ അബിയു വാങ്ങിയവരൊക്കെ പെട്ടി ഇരിക്കുകയാണ്. എന്റെ കയ്യിലും ഉണ്ട് മൂന്നു മരങ്ങൾ. ഞാൻ അന്വേഷിച്ചപ്പോൾ അവർ ജനങ്ങളെ പറ്റിച്ചതാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. ഞാൻ ഈ വർഷം കൂടി നോക്കും പിന്നെ വെട്ടിക്കളയാനാണ് തീരുമാനം.
യൂറിയ ഒക്കെ കൊടുക്കാതിരിക്കുന്നതാണ് നല്ലത് അളവ് കൂടിയാൽ ചെടി നശിച്ചുപോകാനും ഇടവരും . ഞങ്ങൾ ഓർഗാനിക് വളങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത് . ചെടി കൂടുതൽ നാൾ ആരോഗ്യത്തോടെ വളരുന്നതിന് നല്ലത് ഓർഗാനിക് വളങ്ങൾ ആണ്
ഹോംഗ്രൗൺ തൈ വെച്ചിട്ട് 4 വർഷമായി.. പൂക്കുന്നതല്ലാതെ കാ പിടിക്കുന്നില്ല..
ഒരു തൈ കൂടി വെച്ചാൽ കാ പിടിക്കുമെന്ന് കേട്ടു. കഴിഞ്ഞ ദിവസം ചെറിയ തൈ കൂടി വെച്ചിട്ടുണ്ട്.. നോക്കാം 😊
Adyam onn undaitund ippo 2 varshamai undakunilla kozhinju pokunnu. 2ara varsham aayi chedi vechit. Maram valarunilla cherudhan fungus urumb varunnu eeee
ഹോം ഗ്രൗൺ ന്റെ തൈ 5 വർഷം ആയി പൂക്കുന്നു, ഒരു കായ് ഇതുവരെ ഉണ്ടായിട്ടില്ല. മരം നല്ല വലുപ്പം ഉണ്ട്. നല്ല പോലെ ജൈവ വളം ഇടാറുണ്ട് ഇടക്ക്.
വീട്ടികളഞ്ഞാലോ എന്നു തോന്നിയിട്ടുണ്ട്
ഹോം ഗ്രൗണ്ടിന്റെ അബിയു വാങ്ങിയവരൊക്കെ പെട്ടി ഇരിക്കുകയാണ്. എന്റെ കയ്യിലും ഉണ്ട് മൂന്നു മരങ്ങൾ. ഞാൻ അന്വേഷിച്ചപ്പോൾ അവർ ജനങ്ങളെ പറ്റിച്ചതാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. ഞാൻ ഈ വർഷം കൂടി നോക്കും പിന്നെ വെട്ടിക്കളയാനാണ് തീരുമാനം.
Abiyu payam kuncju thai vangiyal ethra varsham venam kaya pidikkan 225 rupa vilayulla oru kuncju thai aan badintte thai venoo
Oru milk fruit plant ondu Julyil poovittu ellam kozhiju fruit udavan enthu cheyyanam
What is the sprayer bottle name you are using?
Kisan Kraft KK-PS5000
amzn.to/3XoJTju
@@KrishiLokam thank you
Super. 👍👍
Thank you 👍
അബിയു ചെടിക്ക് ഏതു മാസം ആണ് വളം ഇട്ടു കൊടുക്കേണ്ടത്
Etra ml veetham kodukkanam
please message 9383443412
Super
Thanks🥰❤️
Home grown ആണോ..എങ്കിൽ ഒന്നും കായ്ക്കൂള്ള
നിന്റെ തന്ത നഴ്സറി നടത്തുന്നുണ്ടോ
പൊട്ടസും യൂറിയ ചേർത്ത് കൊടുക്കുക
യൂറിയ ഒക്കെ കൊടുക്കാതിരിക്കുന്നതാണ് നല്ലത് അളവ് കൂടിയാൽ ചെടി നശിച്ചുപോകാനും ഇടവരും . ഞങ്ങൾ ഓർഗാനിക് വളങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത് . ചെടി കൂടുതൽ നാൾ ആരോഗ്യത്തോടെ വളരുന്നതിന് നല്ലത് ഓർഗാനിക് വളങ്ങൾ ആണ്
👍@@KrishiLokam
അബിയു പൂവിടാൻ എത്ര വർഷം വരും. ഞാൻ ഒരു ചെറിയ ചെടിയാണ് നട്ടിരിക്കുന്നത്
ഒരു വർഷം
ചെടിയുടെ വളർച്ച അനുസരിച്ചാണ് കായ പിടിക്കുന്നത് 👍ഒരുവർഷം കൊണ്ട് പൂവിട്ടു തുടങ്ങും 🥰
5 വർഷം ആയി പുക്കുന്നു ഫ്രൂട്ട് സെറ്റ് ആകുന്നില്ല
എനിക്ക് ഈ വർഷം കായ്ച്ചു
Good
❤❤❤❤
Thanks 🥰❤️
ഏന്റെദ് 2 കൊല്ലമായി പൂവിട്ടില്ല
chedi yude valarcha engane ane.?
ജൂലൈയിൽ തന്നെ നിറച്ചു പൂത്തു, എല്ലാം കൊഴിഞ്ഞുപോയി, വല്യ മരമായി, 3 വർഷമായി പൂക്കുന്നു . homegrown plant 😕
Video il paranja pole chaithu nokku
ഹോംഗ്രോൺ എന്താണ് പറഞ്ഞത് details പറയാമോ whatsapp number 9349304412
കഴിഞ്ഞ കൊല്ലം പൂവ് ഇട്ടു... ഒക്കെ കൊഴിഞ്ഞു പോയി.💔💔💔.. ഈ തവണ വീണ്ടും പൂവ് ഇട്ടിട്ടുണ്ട്... ഇത്തവണ പിടിച്ചു കിട്ടും എന്ന് പ്രതീക്ഷിക്കുന്നു 💖💖💖
അതേ 🥰😍
ഈ കൊല്ലവും ഒന്നും പിടിച്ചില്ല ചേട്ടാ 😓.... ഒക്ടോബർ ൽ പെയ്ത മഴയിൽ എല്ലാം കൊഴിഞ്ഞു പോയി...3 കൊല്ലം ആയി tree... ഇനി 4th year നോക്കാം ✌️
❤❤❤