ഒരു കിലോ വലുപ്പമുള്ള അബിയു പഴം 😳 Abiu fruit review

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 127

  • @subisworld
    @subisworld 2 роки тому +19

    ഞാൻ ഇങ്ങനെയൊരു fruit നെക്കുറിച്ച് ആദ്യമായിട്ടാണ് കേള്‍ക്കുന്നതും കാണുന്നതും, very nice

  • @haneefamannaratharayil2250
    @haneefamannaratharayil2250 2 роки тому +6

    ഇത്രയും വലിയ അബിയു ഫ്രൂട്ട് ആദ്യമായിട്ടാണ് കാണുന്നത് ! താങ്ക്സ് ! കൂടുതൽ മാങ്ങ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു!

    • @MalluBMX
      @MalluBMX 2 роки тому

      Pandokke undayirunna Muttapazham ano ithu ?

  • @kondadi-fnt
    @kondadi-fnt 2 роки тому +5

    അബിയുനെ ഒരു ഫ്രൂട്ടിനെ കുറിച്ച് ഞാൻ ആദ്യമായിട്ട് കേൾക്കുക എന്തായാലും ഇഷ്ടമായി കൊള്ളാം വ്യത്യസ്തമായ ഒരു ചാനൽ് കൂടെയുണ്ട് . 'സ്മരണ വേണം'

  • @sowmyachandu4224
    @sowmyachandu4224 2 роки тому +110

    Abiyu kazhikkathavarundo ennepole

    • @abdulsamadkuttur
      @abdulsamadkuttur  2 роки тому

      Njan first time kazhichu

    • @KeralaTropicalFarmer
      @KeralaTropicalFarmer Рік тому

      @@abdulsamadkuttur സർ , മാവിന് പൂ പിടിക്കുന്നുണ്ട് .. പക്ഷെ വണ്ടുകൾ വന്നു നീരൂറ്റി , പൂവും ചെറിയ കായും കരിഞ്ഞു കൊഴിഞ്ഞു പോകുന്നു , എന്താ ചേട്ടാ ചെയ്യുക? 15 വെറൈറ്റി മാവ് വച്ചിട്ടുണ്ട് ഒരു മാങ്ങാപോലും കിട്ടിയിട്ടില്ല😓 ms കോട്ടയിൽ ചേട്ടാ നമ്പർ തരോ ഞാൻ വിളിക്കാം 🙏🏻

    • @devukrishna2950
      @devukrishna2950 Рік тому

      ​@@KeralaTropicalFarmersame here...enthengilum solution kitiyo?

    • @KeralaTropicalFarmer
      @KeralaTropicalFarmer Рік тому

      @@devukrishna2950 ഇല്ല

    • @muhammedmisab4157
      @muhammedmisab4157 10 місяців тому

      ഏറ്റവും നല്ലയിനം അബിയു ഏതാണ്?

  • @shabnakabeer7696
    @shabnakabeer7696 2 роки тому +2

    Enteduthundu kaaychitilla 👍 Masha Allah 👍

  • @selinmaryabraham3932
    @selinmaryabraham3932 Рік тому

    Beautiful fruit... 😍😍😍...Dragon fruit nu maduram illallo.athilum kurevu aanu Maduram enkil.....appol ithinu enthu madhuram ?...🤔🤔🤔😂.

  • @shhavasm9271
    @shhavasm9271 Рік тому +1

    കശുമാവ് ഡ്രമ്മിൽ നടാൻ പറ്റുമൊ

  • @arundsouza9593
    @arundsouza9593 Місяць тому

    Do you have plants

  • @ashifks2005
    @ashifks2005 2 роки тому +1

    Assalamualaikum
    Enikku ayachu tarumo adiu

  • @fruitgrowersindia9410
    @fruitgrowersindia9410 2 роки тому +1

    which variety is this brother never seen abiu that big. do you sell that variety

    • @abdulsamadkuttur
      @abdulsamadkuttur  2 роки тому

      Number in description
      Please try to ask them
      Thank you 🥰🤝

  • @Mariyu14
    @Mariyu14 2 роки тому +2

    അബിയു.. ന്റെ ചെടി വെച്ചിന്, തീരെ വളരുന്നില്ല... എന്താണ് ചെയ്യേണ്ടത്
    Homegrown.. ന്റെ തൈ ആണ്

    • @davoodmp5651
      @davoodmp5651 2 роки тому +1

      പറിച്ച് മാറ്റി വെക ക

    • @jimmutten
      @jimmutten Рік тому

      ആദ്യം ചട്ടിയിൽ നടുക

  • @mohammedmusthafa9984
    @mohammedmusthafa9984 Рік тому +1

    Ithinte seed or thai kittanundo

  • @sudhasudha6973
    @sudhasudha6973 2 роки тому +1

    ഇതിന്റെ തൈ വാങ്ങാൻ കിട്ടുമോ കൊറിയർ ആയി അയച്ചുതരാൻ സാധിക്കുമോ

  • @navajo6931
    @navajo6931 Рік тому

    I am Montagnard I haven’t eat this fruit before

  • @arundsouza9593
    @arundsouza9593 Місяць тому

    I am interested

  • @shihabudheencm7079
    @shihabudheencm7079 Рік тому +1

    Ith evideyanu sthalam

  • @vidhiyakv6128
    @vidhiyakv6128 2 роки тому +1

    Online sale undo

  • @remadevi1602
    @remadevi1602 2 роки тому +3

    ഇതിന്റെ തൈ ഓൺലൈൻ വാങ്ങാൻ കിട്ടുമോ ¿

    • @anil540
      @anil540 3 місяці тому

      എല്ലാ നർസറികളിലും തൈകൾ കിട്ടും

  • @vysakhancr1251
    @vysakhancr1251 Рік тому

    Ee plant or tree ku ethra age undu?

  • @vahidpvk8914
    @vahidpvk8914 2 роки тому

    Bro viniger else undo

  • @ayishamehar5287
    @ayishamehar5287 Рік тому

    Ende aduthund pukkunnund kaai pedikkunnilla

  • @alarfeen.marfee2772
    @alarfeen.marfee2772 2 роки тому +1

    Abi,adipoli

  • @kuttymankarumkutty2802
    @kuttymankarumkutty2802 2 роки тому +1

    ഇത് കൊളത്തൂര് എവിടാണ് ..ഞാനും കൊളത്തൂര്‍ കാരനാണ്

    • @abdulsamadkuttur
      @abdulsamadkuttur  2 роки тому

      From Padapparamb 4km

    • @jaseefj1
      @jaseefj1 Рік тому

      ​@@abdulsamadkuttur adhehathinte number tharamo

  • @roshroshan840
    @roshroshan840 2 роки тому +2

    Masha Allah Super

  • @akkumoochikkal2628
    @akkumoochikkal2628 Рік тому +1

    nammal abiyu kayichu athinte tastum manasilakki 😂😂 best dialog aaru kayichu ingal randalum kayichu ..😂njangal kandu ninnu

  • @up7420
    @up7420 2 роки тому +2

    ഇതേ ഇനം കിട്ടാൻ എവിടെ കിട്ടും

    • @subinet1428
      @subinet1428 2 роки тому +1

      ജയന്റ് അഭിയൂൂ ചോദിച്ചാൽ കിട്ടും നേഴ്സറികളിൽ

    • @rinshanreyyan
      @rinshanreyyan 2 роки тому

      Masha allah

    • @jimmutten
      @jimmutten Рік тому

      എവിടെയും

    • @up7420
      @up7420 Рік тому

      ജെയ്ന്റ അബിയു ഇതല്ല ...

  • @munavar2009
    @munavar2009 2 роки тому +2

    തൈ കിട്ടുമോ

  • @edvpedvp210
    @edvpedvp210 2 роки тому +1

    Sar ottak adekalle

  • @jafarashraf804
    @jafarashraf804 2 роки тому

    കായ പിടുത്തം എങ്ങനെ...

  • @shabanack7364
    @shabanack7364 Рік тому

    ഡ്രെമ്മിൽ ചെയ്യാൻ പറ്റുമോ?

  • @abdulvahab5150
    @abdulvahab5150 2 роки тому +1

    Plant kittumo

  • @AlshanAlshan
    @AlshanAlshan Рік тому

    വിറ്റ് kitumoo

  • @sisoncs40
    @sisoncs40 2 роки тому +3

    MS Kottayil ശരിക്കും മാവിന്റെ anatomy പഠിച്ച മനുഷ്യൻ തന്നെ. തീർത്തും ഒരദ്ഭുതം തന്നെ.അദ്ദേഹത്തിന്റെ തുറന്ന് പറയുന്ന ആ മനസ്സുണ്ടല്ലോ അതിനാണ് like..,👍👍👍👍

  • @faisalfaisalas563
    @faisalfaisalas563 2 роки тому +1

    അസ്സലാമു അലൈക്കും ഇത് സ്ഥലംഎവിടെയാണ് സമദ് ഭായ്

    • @abdulsamadkuttur
      @abdulsamadkuttur  2 роки тому

      Walaikumussalam
      Kolathur

    • @renjuvinu9716
      @renjuvinu9716 2 роки тому

      @@abdulsamadkuttur trivandrum kulathoor ano

    • @jimmutten
      @jimmutten Рік тому

      @@renjuvinu9716 മലപ്പുറം

    • @jaseefj1
      @jaseefj1 Рік тому

      ​@@abdulsamadkuttur alude number pls

  • @muhsinachipra9984
    @muhsinachipra9984 2 роки тому +2

    Super ❤️👍

  • @shamlathpk3744
    @shamlathpk3744 2 роки тому +1

    തയോ വിത്തോ ഉണ്ടോ

  • @HariHari-cz4rc
    @HariHari-cz4rc 2 роки тому +1

    Very nice

  • @afsathmusthafa2230
    @afsathmusthafa2230 2 роки тому +1

    വിത്ത് എവിടുന്ന കിട്ട

  • @naseernaskatoor1338
    @naseernaskatoor1338 2 роки тому +1

    സമ്മദ്ക്ക ഇതിന്റെ ഒരു തൈ എനിക്ക് തരുമോ

    • @surayamohammed3029
      @surayamohammed3029 2 роки тому

      ഇക്കാ, നിപ്പിൾ വെറൈറ്റി അബിയു ഡ്രമ്മിൽ വെക്കാൻ പറ്റുമോ, ഒന്ന് പറഞ്ഞു തരുമോ

  • @vargesevjosephv
    @vargesevjosephv Рік тому

    പറിക്കുക യാണ് പൊട്ടിക്കുക യല്ല

  • @salip5719
    @salip5719 Рік тому +1

    Super

  • @marahmanacdyrahman9115
    @marahmanacdyrahman9115 2 роки тому +1

    ഇതിൻറെയൊക്കെ വിശേഷങ്ങൾ പറയുമ്പോൾ ഇതിൻറെ വളപ്രയോഗം കൂടി പറയാൻ ശ്രമിക്കണം

  • @sushamashaji1512
    @sushamashaji1512 2 роки тому +1

    എന്റെ വിട്ടിൽ അബിയു മരം ഉണ്ട് എല്ലാ വർഷവുംപൂ ക്കും പക്ഷേ കയ്ക്കില്ല.. ഇത് എന്താ എന്ന് പറഞ്ഞു തരുമോ. ഈ മരത്തിനു ആണ്‌ 'പെണ്ണ്

    • @sushamashaji1512
      @sushamashaji1512 2 роки тому

      എന്നൊക്കെ ഉണ്ടോ കയ്ക്കാൻ എന്ത് ചെയ്യണം എന്ന് പറഞ്ഞു തരുമോ?

    • @jimmutten
      @jimmutten Рік тому

      അബിയു വിൽ ആണ് -പെൺ ഇല്ല...
      ആദ്യ വർഷങ്ങളിൽ പൂക്കുന്ന പൂവുകൾ കൊഴിയും പിന്നീട് ഉള്ള വർഷങ്ങളിൽ റെഡി ആകും.
      ഒരു പ്ലാന്റ് കൂടി വാങ്ങി വക്കുക.

    • @sushamashaji1512
      @sushamashaji1512 Рік тому

      താങ്ക്സ്

  • @superstarsarojkumarkenal1833
    @superstarsarojkumarkenal1833 2 роки тому

    Nee veedu vitto.ithetha sthalam

  • @rinshanreyyan
    @rinshanreyyan 2 роки тому +1

    Masha allah

  • @PeterMDavid
    @PeterMDavid 2 роки тому +1

    അബിയു തായ്‌വാന്റെ തൈ കിട്ടുമോ? കോൺടാക്ട് നമ്പർ തരുമോ?

  • @guppylife.5776
    @guppylife.5776 2 роки тому +2

    Suppar bro

  • @jazimjazi2094
    @jazimjazi2094 2 роки тому

    വിത്ത് കിട്ടുമോ

  • @babumansoornaduvath4309
    @babumansoornaduvath4309 2 роки тому +1

    Good

  • @reshmaramadas7497
    @reshmaramadas7497 2 роки тому +1

    Njan ann plant rate chodhichapo 1500paranju

  • @muhammedraifanvs740
    @muhammedraifanvs740 2 роки тому

    മാഷാ അല്ലാഹ് സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ്

    • @Ranaa285
      @Ranaa285 2 роки тому

      അള്ളാഹു അക്ബർ

    • @vargesevjosephv
      @vargesevjosephv Рік тому

      സുബുഹാനല്ലാ ഏതു വെറൈറ്റിയാണ്?

    • @sjarundharan
      @sjarundharan Рік тому

      ​@@vargesevjosephvNeelamulla attam poya veriety anu

  • @mirfasamad
    @mirfasamad 2 роки тому

    Masha Allah 👍

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 2 роки тому +1

    mashallah,,,👍❤️❤️

  • @rashiqalirashiqali5816
    @rashiqalirashiqali5816 2 роки тому

    👌👌👍👍

  • @sonustube1523
    @sonustube1523 8 місяців тому

    പത്തു പൈസക്ക് പറ്റില്ല ഓരോ ആൾക്കാരെ പറ്റിക്കാൻ

  • @ameerpilakal7917
    @ameerpilakal7917 2 роки тому

    👍

  • @hami8601
    @hami8601 2 роки тому

    👍👍

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому +2

    💕👌💪🙌🙏

  • @johnsonvlogs2394
    @johnsonvlogs2394 2 роки тому

    😋👍

  • @sandeepbaby7314
    @sandeepbaby7314 2 роки тому

    😍😍😍😍

  • @sareeazee5902
    @sareeazee5902 2 роки тому +3

    ഇതിന് മുട്ട പഴം എന്ന് മറ്റൊരു പേരുണ്ടോ

    • @elsysathish6670
      @elsysathish6670 2 роки тому +1

      Yes

    • @ushakumari5867
      @ushakumari5867 2 роки тому +5

      അത് വേറെ ആണ്. മുട്ടപ്പഴത്തിന് മുട്ടയുടെ മഞ്ഞയുടെ സ്മെല്ലും ഉണ്ട്.

    • @nathansujesh8040
      @nathansujesh8040 2 роки тому +1

      Nop ath Vere yaanu..

    • @ajeshpj8817
      @ajeshpj8817 2 роки тому +1

      illa .aa familiyil ullathanu

    • @abdulsamadkuttur
      @abdulsamadkuttur  2 роки тому

      Muttapazham vereya

  • @balasubramanianbalasubrama2791
    @balasubramanianbalasubrama2791 2 роки тому +1

    Cancer undavum

  • @jaimonputhur2757
    @jaimonputhur2757 2 роки тому +1

    👎

  • @MohamedAshraf-nv9er
    @MohamedAshraf-nv9er 2 роки тому

    ഒരു കിലോ തൂക്കമല്ലെ ബ്രോ

  • @sharafudeenabdulkarim7662
    @sharafudeenabdulkarim7662 2 роки тому +1

    contact number?

  • @madhusnair8723
    @madhusnair8723 2 роки тому +1

    😍😍😍😍