Це відео не доступне.
Перепрошуємо.

'തോട് വൃത്തിയാക്കേണ്ടത് കോർപറേഷന്റെ ചുമതല, അനുവാദം ചോദിച്ചിട്ട് കൊടുത്തില്ലെന്നത് തെറ്റ്'

Поділитися
Вставка
  • Опубліковано 13 лип 2024
  • 'തോട് വൃത്തിയാക്കേണ്ടത് കോർപറേഷന്റെ ചുമതല, അനുവാദം ചോദിച്ചിട്ട് കൊടുത്തില്ലെന്നത് തെറ്റ്' മാലിന്യത്തെച്ചൊല്ലി കോർപറേഷൻ- റെയിൽവേ പോര്... | Rescue operation for sanitation worker |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 205

  • @Farseenan-nm5sy
    @Farseenan-nm5sy Місяць тому +74

    ഫയർ റെസ്ക്യൂ ഏത് സർഫിൽ കുളിച്ചാൽ ആണ് നന്നാവുക???? അതും ആ വെള്ളത്തിൽ,,, "കോർപറേഷൻ ന്റെ പേരിൽ കേസ് കൊടുക്കണം,",:,, അമീബിക് -Mst ഒക്കെ ഉള്ളപ്പോഴാണ് അവർ ആ ജോലി ചെയ്യുന്നേ,,,,,, ആത്ഉം മനുഷ്യർ തന്നെ അല്ലെ അല്ലെ?????? ജീവൻ രക്ഷപ്പെടാൻ ""

  • @Jose-e6m
    @Jose-e6m Місяць тому +88

    അഴുക്ക് ചാലുകൾക്ക് മുകളിൽ കമ്പിവല ആർച്ച് രൂപത്തിൽ സെറ്റ് ചെയ്യൂ കുറേ മാലിന്യങ്ങൾ ഒഴിവായിക്കിട്ടും... ഇടക്ക് ഇടക്ക് കമ്പി വല കൊണ്ട് ചാലുകളിൽ തടയിടുക..... കോർപ്പറേഷൻ ഭരിക്കുന്നവരുടെ ശ്രദ്ധയിൽ ഒന്നും പെടില്ല .... ജനങ്ങൾക്ക് പറ്റിയ ഒരു പറ്റാണ് ഇക്കൂട്ടരെ തിരഞ്ഞെടുത്തത് ...

  • @jsshorts4466
    @jsshorts4466 Місяць тому +16

    രക്ഷാ८പവർത്തനത്തിൽ ഏർപ്പെട്ടിരിയ്ക്കുന്ന ഒാരോ ഉദ്യോഗസ്ഥരേയു० ഒരു രോഗങ്ങളും വരാതെ ദൈവ० കാത്തുസൂക്ഷിക്കട്ടെ 🙏

  • @kunhiramanmoothel4012
    @kunhiramanmoothel4012 Місяць тому +71

    ആ മേയേറെ എത്രയും പെട്ടെന്ന് മാറ്റി നല്ല കഴിവുള്ളവരെ ആക്കു

    • @Jamesdevassy
      @Jamesdevassy Місяць тому

      Avide Engeneer + Supriend okke ille?

  • @toysstories5229
    @toysstories5229 Місяць тому +201

    ഇത്രയും വൃത്തികെട്ട സർക്കാരും ജീവനക്കാരും ലോകത്ത് വേറെ എവിടേയും കാണില്ല..

    • @user-vu7do2kc8w
      @user-vu7do2kc8w Місяць тому +1

      Daa pura thandhe lazhika thanne nee

    • @user-vu7do2kc8w
      @user-vu7do2kc8w Місяць тому +2

      Nee keralathil thanne alle jevikkunnayhe ,vivarakede ninte janmathinteya

    • @sebinpkpk5183
      @sebinpkpk5183 Місяць тому

      വേസ്റ്റ് കൊണ്ട് ഇടുന്ന ജനങ്ങളും

    • @SameerUzhunnan
      @SameerUzhunnan Місяць тому +1

      Onnumcheyyadeshambalam vanganudhogasthamarum😮😮

    • @babyp1842
      @babyp1842 Місяць тому +1

      അതെ സത്യം

  • @shameerkunnathodi
    @shameerkunnathodi Місяць тому +47

    നല്ല ബെസ്ററ് നാട്ടുകാര്. വൃത്തിയിൽ നമ്പർ 1 കേരളം. ഇനി ഉത്തരവാദികൾ ആരും കാണില്ല . പരസ്പരം പഴി ചാരൽ മാത്രമേ കാണു . കഷ്ട്ടം

    • @mahalotarot
      @mahalotarot Місяць тому +3

      Ernakulam ottum clean alla, ennaal Trivandrum clean city aanu ennaanu pothuve parayaaru. Ippol aanu sathyaavastha purathu vannathu.

    • @_S.D.P_
      @_S.D.P_ Місяць тому +2

      Nammale natil evideya clean aayit ulla govt location ulle. Bus stand, railway ellam kanakka.

    • @devimaya9133
      @devimaya9133 Місяць тому

      How can you say this

  • @syedsainul3057
    @syedsainul3057 Місяць тому +65

    ഇതിന് മുമ്പ് ക്ലീൻ ചെയ്തു എന്ന് പറഞ്ഞ് കോടികൾ അടിച്ച് മാറ്റി

  • @deepakarat706
    @deepakarat706 Місяць тому +58

    മേയർക്ക് ബസ് തടയാനെ അറിയൂ മാഡം നിങ്ങൾ പറയുന്നതൊന്നും അതിനു മനസ്സിലാവില്ല... ഞാൻ ബസ് തടയാൻ മിടുക്കി ആണ് ചിലപ്പോൾ ട്രെയിനും തടയും... അതാണ് മേയർ..

    • @nxpro4443
      @nxpro4443 Місяць тому +1

      👍💯

    • @annievarghese6
      @annievarghese6 Місяць тому +3

      അതെ അവൾക്കു പാവപ്പെട്ട ഡ്രൈവറുടെ കഞ്ഞിയിൽ മണ്ണു വാരിയിടാനറിയുകയുള്ളു എൻ ഡി ആർ എഫ് പ്രവർത്തക ർക്കു ബിഗ് സല്യൂട്ട് 🎉

  • @naturet999
    @naturet999 Місяць тому +31

    പർശ്വവൽക്കരിക്കപ്പെട്ട ഒരു മനുഷ്യൻ ഉപജീവനത്തിനായി വരേണ്യവർഗ്ഗം വലിച്ചെറിയുന്ന വേസ്റ്റ് കോരുന്നതിനിടയിൽ തോട്ടിൽ അകപ്പെട്ട് അദ്ധേഹത്തിനായി മണിക്കൂറുകളായി ഒരു കൂട്ടം മറ്റ് തൊഴിലാളികൾ(രക്ഷാപ്രവർത്തകർ) തിരച്ചിൽ തുടരുന്നു.. ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് മാറാൻ അധികാരികളുടെ മത്സരം.. സംവിധാനങ്ങളെ മുഴുവൻ നിയന്ത്രിക്കുന്ന മറ്റ് ചിലർ AC റൂമിൽ ഇതൊക്കെ കണ്ട് ആസ്വാദിക്കുന്നു.. ആരാണ് ശരിക്കും ഉത്തരവാദി ?

    • @abhilashgopalakrishnanmeen696
      @abhilashgopalakrishnanmeen696 Місяць тому +5

      ആ പാവത്തിൻ്റെ ജീവന് വില വയ്ക്കാത്തവർ. സുരക്ഷ ഉറപ്പാക്കാതെയുള്ള പ്രവർത്തനങ്ങൾ -

    • @vakudibeardefender3953
      @vakudibeardefender3953 Місяць тому

      മാലിന്യങ്ങൾ വലിച്ചെറിയുന്ന ജനങ്ങൾ ആണ് ഇതിന് ഉത്തരവാദികൾ.

    • @vsr3777
      @vsr3777 Місяць тому

      waste varenya vargam mathre idathollo? evideyum jathi kuthi thirukum

  • @pravasi7
    @pravasi7 Місяць тому +12

    ഈ മാഡം പറയുന്നതിൽ ഒരുപാട് കാര്യങ്ങൾ ശെരിയാണ് റായിൽവെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല കോപ്പറേഷൻ ആണ് ഇത് എല്ലാം നോക്കാൻ ഉള്ളതാ

  • @abidakalathingal1234
    @abidakalathingal1234 Місяць тому +7

    എം പി യോ MLA യോ അല്ല ഓടവൃത്തിയാക്കേണ്ടത് അത് ചെയ്യേണ്ടത് അതാത് പ്രാദേശിക ഭരണ സംവിധാനമാണ് പഞ്ചായത്ത് നഗരസഭ കോർപ്പറേഷൻ എന്നിവയുടെ ചുമതലയാണ് മാലിന്യനീക്കവും സംസ്കരണവും
    ഓരോ പ്രദേശത്തുമുള്ള താമസക്കാരോടും കച്ചവടക്കാരോടും മറ്റ് വാണിജ്യ വ്യവസായ സ്ഥാപനങ്ങളിൽ നിന്നും വൻ നികുതി പിരിക്കുന്നത് ആ പ്രദേശത്ത് ജനങ്ങൾക്ക് സേവനം നൽകാനാണ് ആ ഉത്തരവാദിത്യത്തിൽ നിന്നും പ്രാദേശിക ഭരണ സ്ഥാപനങ്ങൾക്ക് മാറിനിൽക്കാനാവില്ല
    ഈ യാഥാർത്യം മനസ്സിലാക്കാതെ പലരും MP യേയും MLA യേയും അന്വേഷിക്കുന്ന തിരക്കിലാണ്
    എന്തേ ആരും ഇന്ത്യയുടെ പ്രധാനമന്ത്രി എവിടെയെന്ന് ചോദിക്കാത്തത് ഏതൊരു ദുരന്തവും വൃത്തികെട്ട രാഷ്ട്രീയ ലാഭത്തിനുള്ള ഉപാധികളാക്കുന്ന സാമൂഹ്യദ്രോഹികളെ പൊതുജനം തിരിച്ചറിഞ്ഞേ തീരൂ
    MP യും MLA യുമാണ് ഇതൊക്കെ ചെയ്യേണ്ടതെങ്കിൽ എന്തിനാണ് ഓരോ തദ്ധേശസ്ഥാപനങ്ങളിലും ഇത്രയേറെ ഉദ്യോഗസ്ഥരെ ശമ്പളം കൊടുത്ത് തീറ്റിപ്പോറ്റുന്നത്

  • @remyad9299
    @remyad9299 Місяць тому +11

    ഇനിയിപ്പോ ആരും അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയാതെ എല്ലാം ക്ലീൻ ആക്കിക്കാൻ നോക്ക്. എന്തായാലും എല്ലാവരും കുറ്റക്കാർ ആണ്. ഇപ്പോൾ ആണോ എല്ലാം ചെയ്യുവാൻ ഉത്തരവാദിത്തം വന്നത് എല്ലാവർക്കും 😡😡

  • @navasnavu9098
    @navasnavu9098 Місяць тому +16

    ആ തുരങ്കം പൊളിച്ചു മാറ്റണം ക്ലീൻ ചെയ്തിട്ട് പുതിയ മോഡൽ ഉണ്ടാക്കി എടുത്തോട്ടെ

    • @_S.D.P_
      @_S.D.P_ Місяць тому +4

      Yes. Jambavan kalathe tunnel aanu. Wide aayit grill oke vech new aakanam.

    • @Vultur4937
      @Vultur4937 Місяць тому +1

      Wide tunnel cannot support the weight of 12 tracks railway line with 12 trains..

    • @vsr3777
      @vsr3777 Місяць тому

      1 kollam train TVM central vazhi oodilla.. ok aano?

  • @abdulazeezc6024
    @abdulazeezc6024 Місяць тому +18

    മേയറെ അടുത്ത പണി വരുന്നുണ്ട് 😡😡😡

  • @vsr3777
    @vsr3777 Місяць тому +2

    നിങ്ങളുടെ പറമ്പിന്റെ അടിയിൽ കൂടി സ്ലാബ് ഇട്ടു മൂടിയ ഒരു പൊതു കാന പോകുന്നുണ്ടെങ്കിൽ അതിൽ പുറമെ നിന്ന് അഴുക്കു വന്നു മൂടിയാൽ അത് വൃത്തി ആക്കേണ്ട ഉത്തരവാദിത്വം നിങ്ങൾക്ക് വരുമോ? നിങ്ങളുടെ പറമ്പിൽ കൂടി KSEB യുടെ വൈദ്യുതി ലൈൻ പോകുന്നു എന്നിരിക്കട്ടെ. വീടിനു പുറത്തുള്ള പോസ്റ്റിൽ വണ്ടി ഇടിച്ചു ലൈൻ പൊട്ടി നിങ്ങളുടെ പറമ്പിൽ വീണാൽ അത് എടുത്തു മാറ്റി വേറെ കെട്ടാൻ ഉള്ള ഉത്തരവാദിത്വം നിങ്ങൾക്കാണോ KSEB ക്ക് ആണോ? നിങ്ങളുടെ ഭാഗത്തു ഇവിടെ ഇന്ത്യൻ റെയിൽവേ ആണ്. റെയിൽവേ സ്റ്റേഷനിലെ റെയിൽവേ ലൈനിന് അടിയിൽ കൂടി ആണ് കനാൽ കടത്തി വിട്ടിരിക്കുന്നത്. പുറത്തു നിന്ന് മാത്രമേ അതിൽ അഴുക്ക് വന്ന് കൂടു. അപ്പോൾ അത് വൃത്തി ആക്കേണ്ട ചുമതല ഏത് വകുപ്പിൽ ആണ് റെയിൽവേ യുടെ തലയിൽ ആകുന്നത്? ഒന്ന് രണ്ട് കൊല്ലം ഒരു ഔദാര്യം പോലെ റെയിൽവേ ആ പണി ചെയ്തു കൊടുത്തു എന്ന് കരുതി എല്ലാ തവണയും അവരുടെ തലയിൽ ഈ പണി വച്ച് കൊടുക്കാമോ? ഇതാണ് ആ റെയിൽവേ ഉദ്യോഗസ്ഥ പല തവണ ആവർത്തിച്ച് അറിയാവുന്ന മലയാള ഭാഷയിൽ പറയാൻ ശ്രമിച്ചത്. അവരുടെ സംസ്കാരം മേയർ ടെ പോലെ അല്ലാത്തത് കൊണ്ട് മാത്രം അവർ മാപ്രാകളെ ചീത്ത വിളിച്ചില്ല എന്നെ ഒള്ളു.

  • @SajuSaju-s9y
    @SajuSaju-s9y Місяць тому +14

    എന്ത് ചെയ്തിട്ടും കാര്യമില്ല.. ഒരുത്തന്റെ ജീവൻ അവഹരിക്കാൻ.. നിങ്ങളെല്ലാവരും ചെന്നായ് കൂട്ടങ്ങളെ പോലെ.. പരസ്പരം കടി കൂടുന്നു.....ഈ സകലതകളും രാജിവെച്ച് പുറത്തുപോയി പുതിയ ജീവനക്കാർ ഉൾപ്പെടുത്തിയാൽ കേരളം കുറച്ചുകൂടെ നന്നാകുമെന്ന് വിശ്വസിക്കുന്നു.... ഒന്നും മിണ്ടാത്തത് സ്ഥലം എംപിയും... ഒന്നും മിണ്ടാത്ത സർക്കാർ മുഖ്യമന്ത്രിയും.. ആർക്കോവേണ്ടി.. വഴിപാട് കഴിക്കുന്ന സർക്കാർ ജീവനക്കാരുടെ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പഴിചാരലം....എന്തായാലും ഒരാളുടെ ജീവൻ അപഹരിച്ചു.... ദുരന്തം നടക്കുമ്പോൾ മാത്രം പഴിചാരി രക്ഷപ്പെടുന്ന ഈ സർക്കാർ ഉദ്യോഗസ്ഥന്മാർ രാജിവച്ചു പുറത്തുപോകുക

  • @abdulmajeedmohd.2852
    @abdulmajeedmohd.2852 Місяць тому +1

    മേയർ ആര്യ രാജേന്ദ്രൻ പിരിച്ചു വിടണം, കഴിവ് കെട്ട മേയർ, എന്തിനു ലക്ഷങ്ങൾ ശമ്പളം വാങ്ങി ഈ മെയ്ർ പോസ്റ്റ്‌, മീഡിയ എന്ത് കൊണ്ട് ഇത് പറയുന്നില്ല.... SHAME, SHAME......മേയർ ആര്യ രാജേന്ദ്രൻ പിരിച്ചു വിടണം,

  • @Vultur4937
    @Vultur4937 Місяць тому +35

    എന്തുകൊണ്ടാണ് Fireforce/NDRF വനിതാ ജീവനക്കാർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാത്തത്? സ്ത്രീകൾ എപ്പോഴും സമത്വം ആഗ്രഹിക്കുന്നില്ലേ?

    • @ranigeorge1824
      @ranigeorge1824 Місяць тому +21

      Bakki ella rengathum samathwam koduthu kazhinjo chetta?😂😂😂

    • @gauthamprem8833
      @gauthamprem8833 Місяць тому

      🤦‍♀️🤦‍♀️🤦‍♀️😂😂

    • @PoochaSaar
      @PoochaSaar Місяць тому +9

      അതൊരിക്കലും ഉണ്ടാവില്ല കാരണം ഇരുന്നിട്ട് സുഖമായി കാലു നീട്ടി എസി റൂമിലെ ഫാന് കൊണ്ട് സുഖ പണിയാണ് സ്ത്രീകൾക്ക് പറ്റുക. ഈ കാര്യത്തിൽ ഒരുതരത്തിലും സ്ത്രീകൾ കാണില്ല.
      പക്ഷേ അവരുടെ സംസാരം കേട്ടാൽ തോന്നും അവർ എടുക്കുന്ന കഷ്ടപ്പാട് മറ്റൊരാൾ പോലെ എടുക്കില്ല എന്നാണ് 🤪

    • @user-vi6rt2ce4h
      @user-vi6rt2ce4h Місяць тому +1

      Ha ha ...inganeyokke parayamo😂

    • @Vultur4937
      @Vultur4937 Місяць тому

      @@ranigeorge1824 .. വനിതാ ജീവനക്കാർക്ക് തുല്യ ശമ്പളമാണെങ്കിൽ,, അവർ തുല്യ ജോലി ചെയ്യണം.

  • @jamesdavid6048
    @jamesdavid6048 Місяць тому +5

    തമ്മിൽ അടി നിർത്തി കാര്യങ്ങൾ ചെയ്യണം

    • @vsr3777
      @vsr3777 Місяць тому

      നിങ്ങളുടെ പറമ്പിന്റെ അടിയിൽ കൂടി സ്ലാബ് ഇട്ടു മൂടിയ ഒരു പൊതു കാന പോകുന്നുണ്ടെങ്കിൽ അതിൽ പുറമെ നിന്ന് അഴുക്കു വന്നു മൂടിയാൽ അത് വൃത്തി ആക്കേണ്ട ഉത്തരവാദിത്വം നിങ്ങൾക്ക് വരുമോ? നിങ്ങളുടെ പറമ്പിൽ കൂടി KSEB യുടെ വൈദ്യുതി ലൈൻ പോകുന്നു എന്നിരിക്കട്ടെ. വീടിനു പുറത്തുള്ള പോസ്റ്റിൽ വണ്ടി ഇടിച്ചു ലൈൻ പൊട്ടി നിങ്ങളുടെ പറമ്പിൽ വീണാൽ അത് എടുത്തു മാറ്റി വേറെ കെട്ടാൻ ഉള്ള ഉത്തരവാദിത്വം നിങ്ങൾക്കാണോ KSEB ക്ക് ആണോ? നിങ്ങളുടെ ഭാഗത്തു ഇവിടെ ഇന്ത്യൻ റെയിൽവേ ആണ്. റെയിൽവേ സ്റ്റേഷനിലെ റെയിൽവേ ലൈനിന് അടിയിൽ കൂടി ആണ് കനാൽ കടത്തി വിട്ടിരിക്കുന്നത്. പുറത്തു നിന്ന് മാത്രമേ അതിൽ അഴുക്ക് വന്ന് കൂടു. അപ്പോൾ അത് വൃത്തി ആക്കേണ്ട ചുമതല ഏത് വകുപ്പിൽ ആണ് റെയിൽവേ യുടെ തലയിൽ ആകുന്നത്? ഒന്ന് രണ്ട് കൊല്ലം ഒരു ഔദാര്യം പോലെ റെയിൽവേ ആ പണി ചെയ്തു കൊടുത്തു എന്ന് കരുതി എല്ലാ തവണയും അവരുടെ തലയിൽ ഈ പണി വച്ച് കൊടുക്കാമോ? ഇതാണ് ആ റെയിൽവേ ഉദ്യോഗസ്ഥ പല തവണ ആവർത്തിച്ച് അറിയാവുന്ന മലയാള ഭാഷയിൽ പറയാൻ ശ്രമിച്ചത്. അവരുടെ സംസ്കാരം മേയർ ടെ പോലെ അല്ലാത്തത് കൊണ്ട് മാത്രം അവർ മാപ്രാകളെ ചീത്ത വിളിച്ചില്ല എന്നെ ഒള്ളു.

  • @embracelife4223
    @embracelife4223 Місяць тому +1

    വലിയ വലിയ പദ്ധതികളുടെ പിന്നാലെ ഓടി എന്നിട്ട് അവകാശവാദങ്ങളുമായി നടക്കലല്ല ഗവൺമെൻ്റിൻ്റെ പണി , ശുചീകരണം അഥവാ കൃത്യമായ മാലിന്യ നിർമ്മാർജ്ജനം എന്നത് ഒരു വികസിത രാജ്യത്തിൻ്റെ ഏറ്റവും വലിയ അടയാളങ്ങളിൽ ഒന്നാണ്. മറ്റൊന്ന് ഏതൊരു കാര്യത്തിലേക്ക് നോക്കിയാലും കൃത്യമായ പ്ലാനിങ് കാണാൻ സാധിക്കും. കൂടാതെ നിരന്തരമായ ഇവാല്യുഷനും അതിനനുസരിച്ച നടപടികളും ഉണ്ടായിക്കൊണ്ടേയിരിക്കും. അല്ലാതെ കൊല്ലത്തിലൊരിക്കൽ നേതാക്കൻമാരെല്ലാരും കൂടെ കുട്ടയും, തൂമ്പയുമായി ഇറങ്ങലല്ല. മറ്റൊന്ന് നേട്ടങ്ങൾ അവകാശപ്പെടുന്നവർ കോട്ടങ്ങളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കണം.

  • @user-jh3qm2qu9l
    @user-jh3qm2qu9l Місяць тому +9

    Ithine nammal ororutharum utharavathikalane eallathine sarkkare mattethe eannonnum paranjit karyamila . Swayam chinthikku

  • @shihabindian
    @shihabindian Місяць тому +19

    റൈൽവേ നിയന്ത്രണത്തിൽ ഉള്ള സ്ഥലത്തു നടന്ന അപകടത്തിന്റെ ഉത്തരവാദിത്വ റയിൽവെ ക്കാണ് ... കോര്പറേഷന് ന്റെ പേരിൽ ചുമത്തുന്നത് തെറ്റാണ്

    • @deepakarat706
      @deepakarat706 Місяць тому +4

      ആണോ ഓരോ മനുഷ്യനും ഇതിനു ഉത്തരവാദി ആണ്...

    • @cppradish8742
      @cppradish8742 Місяць тому +1

      റയിൽവേയിൽ യാത്ര ചെയ്‌യുന്ന യാത്രകരെടെ സുരക്ഷാ സംസ്ഥാനത്തെ പോലീസ് ആണ് ചെയ്‌യുന്നത് ,GRP ഇതു സമസ്ഥാനപോലീസ് ആണ് ,റെയിൽവേ under വരുന്നത് RPF ആണ്😅😅😅

    • @krishnakripa534
      @krishnakripa534 Місяць тому

      കോൺട്രാക്ട് എടുത്തത് ആര? സ്റ്റേറ്റ് or central?

    • @cppradish8742
      @cppradish8742 Місяць тому

      റെയിൽവേ ഇ പറയുന്നത് എടുക്കാർ ഇല്ല കൊടുക്കുന്ന ആളാണ്

  • @noush-wg3dj
    @noush-wg3dj Місяць тому +2

    പ്ലാറ്റ് ഫോം ടിക്കെറ്റ് ന് നൂറിരട്ടി വർധിപ്പിച്ചു ഉണ്ടാക്കിയ കോടികൾ കൊണ്ട് ക്ളീൻ ചെയ്യണം

  • @sura1970
    @sura1970 Місяць тому +1

    ഈ മാഡം പറയുന്നത് പുറത്ത് നിന്ന് വരുന്നത് കൊണ്ട് അവർ ക്ലീൻ ചെയ്യില്ല.... അങ്ങനെയെങ്കിൽ ഈ മാഡത്തിന്റെ വീടും പരിസരവും പ്രകൃതി വന്ന് വൃത്തിയാക്കി കൊടുക്കുമോ?.... അടുത്ത പുരയിടത്തിൽ നിൽക്കുന്ന മരങ്ങളുടെ ഇലകളും പൂക്കളും പഴങ്ങളും മറ്റും ഇവരുടെ മുറ്റത്ത് പതിക്കുമ്പോൾ ആ മരങ്ങൾ വന്ന് ദിവസവും അടിച്ചുവാരി കൊടുക്കുമോ?... അവനവന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ആ വീട്ടുടമക്കാണ് .... പിന്നെ ഇവിടെ മറ്റു ചില പോസ്റ്റുകൾ കണ്ടു സർക്കാരിനെതിരെയും മേയർക്ക് എതിരെയും, ആ പോസ്റ്റുകൾ ഇട്ടവരോട് ഒന്ന് ചോദിക്കട്ടെ സർക്കാരാണോ? അതോ നിങ്ങളും ഞാനും അടങ്ങുന്ന ഈ ജന സമൂഹമോണോ? തെറ്റുകാർ???.... വേസ്റ്റുകൾ തെരുവിൽ വലിച്ചെറിയുന്നത് ആര്?... വിസർജ്ജനം പൊതു നിരത്തിലൂടെ ഒഴുക്കി വിടുന്നതാര്?..... ഈ നമ്മൾ..... എന്നിട്ട് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ കുറ്റം മുഴുവൻ സർക്കാരിനും അധികാരികൾക്കും.... ഇവിടെ ഈ ജോയിക്ക് സംഭവിച്ചതിന്റെ മുഴുവൻ ഉത്തരവാദിത്വവും നമ്മൾ ഓരോരുത്തർക്കും ഉണ്ട്

  • @sureshkumarp.m6997
    @sureshkumarp.m6997 Місяць тому +7

    റെയിൽ നിയമം അതിശക്തമാണ്.റെയിൽവെ സ്വത്ത് നിയമങ്ങൾ അതുപോലെ ശക്തമാണ്.റെയിവേ പരിധിയിൽ അവിഹിത തന്നെയാണ് മുൻകയ്യെടുക്കേണ്ടത്.റെയിവെക്ക് ഒരുപാട് വേസ്റ്റുണ്ട്.അത് റെയിൽ യാത്രക്കാരനും അറിയാവുന്നതാണ്.ഇന്ത്യ മുഴുവൻ ഇതാണ് സ്ഥിതിയാണ്.

    • @vsr3777
      @vsr3777 Місяць тому

      നിങ്ങളുടെ പറമ്പിന്റെ അടിയിൽ കൂടി സ്ലാബ് ഇട്ടു മൂടിയ ഒരു പൊതു കാന പോകുന്നുണ്ടെങ്കിൽ അതിൽ പുറമെ നിന്ന് അഴുക്കു വന്നു മൂടിയാൽ അത് വൃത്തി ആക്കേണ്ട ഉത്തരവാദിത്വം നിങ്ങൾക്ക് വരുമോ? നിങ്ങളുടെ പറമ്പിൽ കൂടി KSEB യുടെ വൈദ്യുതി ലൈൻ പോകുന്നു എന്നിരിക്കട്ടെ. വീടിനു പുറത്തുള്ള പോസ്റ്റിൽ വണ്ടി ഇടിച്ചു ലൈൻ പൊട്ടി നിങ്ങളുടെ പറമ്പിൽ വീണാൽ അത് എടുത്തു മാറ്റി വേറെ കെട്ടാൻ ഉള്ള ഉത്തരവാദിത്വം നിങ്ങൾക്കാണോ KSEB ക്ക് ആണോ? നിങ്ങളുടെ ഭാഗത്തു ഇവിടെ ഇന്ത്യൻ റെയിൽവേ ആണ്. റെയിൽവേ സ്റ്റേഷനിലെ റെയിൽവേ ലൈനിന് അടിയിൽ കൂടി ആണ് കനാൽ കടത്തി വിട്ടിരിക്കുന്നത്. പുറത്തു നിന്ന് മാത്രമേ അതിൽ അഴുക്ക് വന്ന് കൂടു. അപ്പോൾ അത് വൃത്തി ആക്കേണ്ട ചുമതല ഏത് വകുപ്പിൽ ആണ് റെയിൽവേ യുടെ തലയിൽ ആകുന്നത്? ഒന്ന് രണ്ട് കൊല്ലം ഒരു ഔദാര്യം പോലെ റെയിൽവേ ആ പണി ചെയ്തു കൊടുത്തു എന്ന് കരുതി എല്ലാ തവണയും അവരുടെ തലയിൽ ഈ പണി വച്ച് കൊടുക്കാമോ? ഇതാണ് ആ റെയിൽവേ ഉദ്യോഗസ്ഥ പല തവണ ആവർത്തിച്ച് അറിയാവുന്ന മലയാള ഭാഷയിൽ പറയാൻ ശ്രമിച്ചത്. അവരുടെ സംസ്കാരം മേയർ ടെ പോലെ അല്ലാത്തത് കൊണ്ട് മാത്രം അവർ മാപ്രാകളെ ചീത്ത വിളിച്ചില്ല എന്നെ ഒള്ളു.

  • @ashok554
    @ashok554 Місяць тому

    മാദ്ധ്യമപ്രവർത്തകരായ യുവത്വങ്ങളെ നിങ്ങളാണ് ശരിക്കും മനുഷ്യത്വത്തിനു വേണ്ടി പോരാടുന്നത് നിങ്ങൾ ചോതിക്കണം ചോതിച്ച് കൊണ്ടിരിക്കണം നിങ്ങൾ തളരരുത്

  • @yohannanchacko1371
    @yohannanchacko1371 Місяць тому +2

    Mayor was busy in coordinating all agency to fix Yedu.

  • @hrijuljames6695
    @hrijuljames6695 Місяць тому +15

    തിരുവനന്തപുരത്ത് MP എന്നൊരു മഹാൻ ഉണ്ടായിരുന്നു? ആ മനുഷ്യൻ ചത്തോ?

    • @muhammadsheriefk.m1610
      @muhammadsheriefk.m1610 Місяць тому +4

      Mp യുടെ പണിയാണോ വേസ്റ്റ് മാറ്റുന്നത് 🤌

    • @dreamcatcher1172
      @dreamcatcher1172 Місяць тому +2

      ​@@muhammadsheriefk.m1610Mp ക്ക് എല്ലാം നോക്കണ്ട ചുമതല ഉണ്ട്.. പിന്നെ കാണാൻ ആണോ ജയിപ്പിച്ചു വിട്ടത് 🙄

    • @LovinBabu
      @LovinBabu Місяць тому

      സംസ്ഥാനത്തിന് മുഖ്യുമന്ത്രിയുണ്ട്... രാജ്യത്തിന് പ്രധാനമന്ത്രിയും ഉണ്ട്... തിരുവനന്തപുരം ഈ രാജ്യത്താണ് ഈ സംസ്ഥാനത്താണ്... ഇനി അവരെ കൂടി പറഞ്ഞോ 😂

    • @hrijuljames6695
      @hrijuljames6695 Місяць тому

      @@muhammadsheriefk.m1610 വേണ്ട.. മാറ്റണ്ടാ. വെറുതേ വന്നെങ്കിലും രണ്ടുവാക്ക് കുണു കുണാന് പറഞ്ഞൂടെ.. അവിടത്തെ ജനങ്ങൾക്ക്‌ വേണ്ടിയെങ്കിലും. ഒന്നും നടന്നില്ലെങ്കിലും വോട്ട് ചെയ്ത ആൾക്കാരെ ബോധ്യപ്പെടുത്താനെങ്കിലും 🤌

    • @hrijuljames6695
      @hrijuljames6695 Місяць тому

      @@LovinBabu നാണോം മാനമില്ലാത്തവരെ പറഞ്ഞിട്ടെന്താണ് കാര്യം ബായി..

  • @swalih4860
    @swalih4860 Місяць тому +2

    റോഡിനും ട്രാകിനും അടിയിലുള്ള തുറങ്കത്തിൽ മാലിന്നി ങ്ങൾ വേസ്റ്റുകൾ മറ്റു അവശിഷ്ടങ്ങൾ വന്നു അടിഞ്ഞു കൂടി ഒഴുകു തടസ്സപ്പെടാതിരിക്കാനും കാളകാലങ്ങളിലുള്ള വെള്ളക്കെട്ട് ഒഴിവാക്കാണും ഇത് പോലുള്ള ദുരന്തങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാണും പെട്ടന്ന് രക്ഷാ പ്രവർത്തനം നടത്താനും തോട്ടിന്റ
    പല ഭാഗത്തും തടയണ നിർമിച്ചു വന്നു കൂടുന്ന ചപ്പുച്ചവരുകളെ ഉടൻ നീക്കം ചെയ്താൽ പരിഹാരം സ്ഥായിയായി ഉണ്ടാകുമെന്നു തോന്നുന്നു

  • @jithinjithin2062
    @jithinjithin2062 Місяць тому +5

    എല്ലാവരും ഗംഗ കണ്ടു പടിക്കട്ടെ .. വടക്ക് നോക്കി കുറ്റം പറഞ്ഞ മാത്രം പോരല്ലോ

    • @shihabindian
      @shihabindian Місяць тому

      എന്ത് ഗംഗ ..ഇപ്പോഴും മലിനമാണ് ..വിഡ്ഢിത്തം പറയാതെ

  • @Kuriachen
    @Kuriachen Місяць тому

    കാണാകുണാന്നു പറഞ്ഞു ന്യായീകരിക്കുന്ന ഇവളെയും മേയറെയും സെർവിസിൽ നിന്നും dismiss ചെയ്യണം

  • @Kwt591
    @Kwt591 Місяць тому +8

    Tvm kaar tanne edinu utharavaadigal

  • @hussaintpt.p2456
    @hussaintpt.p2456 Місяць тому

    റെയിൽ വേ സ്ഥലം വൃത്തി യാകാൻ നിയോഗിച്ച വർ ആണ് ഇതിന് ഉത്തരവാദി. കോർപ്പറേഷൻ ആണ് ചെയ്യേണ്ടത് എന്ന് പറയുന്ന ഇ വിവരദോഷിക്കു അവരെ ദുരന്തത്തിലേക്ക് തള്ളി വിട്ട് വെറുതെ വിടുവായിത്തം പറയരുത് 😢😢😢

  • @straight188
    @straight188 Місяць тому +3

    രാഷ്ട്രീയ ഉളകളുടെ പരാജയം

  • @aneeshrevi6382
    @aneeshrevi6382 Місяць тому +1

    കേരളം നമ്പർ വൺ ആണ്

  • @Annarebeca123
    @Annarebeca123 Місяць тому +2

    3:00അതെ പുറത്ത് തന്നെയാണ് കളയുന്നത്😂 ഇവിടുന്ന് എടുത്ത് അപ്പുറത്ത് കൊണ്ട് കളയും അത് ഒഴുകി ഇവിടെ എത്തും

  • @jikkukurien3004
    @jikkukurien3004 Місяць тому +5

    ഇ പരീക്ഷ പാസ്സാകാൻ മാത്രം കൊള്ളാവുന്ന സ്‌കൂൾ കുട്ടികളെ റയിൽവെയുടെ ഒക്കെ തലപ്പത്തു കൊണ്ട് വയ്ക്കുന്ന സംവിധാനം മാറണം

  • @hafisrh
    @hafisrh Місяць тому

    Safety is not a concern in our sate.
    All work should be carried out compliance to Safety regulations.
    Must employed Safety officer to monitor.

  • @geethug1174
    @geethug1174 Місяць тому +1

    Madam paranjathu sathyam .ithu railway ude waste all.palsthalangalil ninnum varunna waste anu.vivaramillatha meyare waste variyittu kathikkukaya vendathu.nanamillatha oru meyar.

  • @umeshsatheesan4295
    @umeshsatheesan4295 Місяць тому

    ഇത് മഴക്കാലത്തിനു മുൻപ് ചെയ്യണം

  • @xxzdsuiyfoyfgiditfkh
    @xxzdsuiyfoyfgiditfkh Місяць тому

    മാഡം bus തടയാൻ നടന്ന സമയം ആ തോടും, കനാലുമൊക്കെ വൃത്തിയാക്കി ക്യാമറ സ്ഥാപിച്ചിരുന്നെങ്കിൽ വെസ്റ്റ്‌ ഇത് പോലുള്ള ആളുകൾ വലിച്ചെറിയുമോ.. Proper ആയി waist ഇടാൻ സാധ്യത ഉള്ളിടത് ക്യാമറ സ്ഥാപിക്കൂ

  • @subramonianpk9523
    @subramonianpk9523 Місяць тому +6

    ഇവളുടെ വീട്ടിലെ കക്കൂസ് കഴുകേണ്ട ചുമതലയും കോര്പറേഷന് ആണെന്ന് തോന്നുന്നു . 😄

    • @dineshpallara1973
      @dineshpallara1973 Місяць тому +3

      വേണ്ട നീ പോയി വൃത്തിയാക്കി കൊടുത്തോ... മേയറെ താങ്ങി നടക്കല്ലടെ...

  • @sreedharanpk419
    @sreedharanpk419 Місяць тому

    ചവരെറിഞ്ഞവരെ കണ്ടെത്തൂ, വൃത്തിയാക്കാനുള്ള ചെലവ് പിഴ ഈടാക്കൂ, വൃത്തിയാക്കൂ, ബാക്കി സൂക്ഷിച്ചു വയ്ക്കൂ.

  • @Mbsi7097
    @Mbsi7097 Місяць тому

    സ്വപ്ന സുരേഷ് പറയുന്ന പോലെ കുറേ മലയാളം കുറേ ഇഗ്ളീഷ് 😂ഒര് ലോജിക്ക് വേണ്ടേ മേടം

  • @rajanpk6466
    @rajanpk6466 Місяць тому

    മേയർ പറഞ്ഞതും കേട്ട് ഇങ്ങു പൊന്നു റായിൽവെ കാരെ കണ്ടപ്പോൾ വളഞ്ഞിട്ട് ആക്രമിക്കുന്നു മേയരോട് നിങ്ങൾ ഇതുപോലെ എന്തെങ്കിലും ചോദിച്ചോ

  • @ramziali9031
    @ramziali9031 Місяць тому +1

    മാൻഹോൽ പൊളിക്കൂ അദേഹത്തിന്റെ ബോഡി എങ്ങനെ യെങ്കിലും കണ്ടെത്തൂ ലോകത്തിനു മുന്നിൽ നാം തല കുനിക്കേണ്ട അവസ്ഥ തന്നെ മനസുകൾ പോലെ തന്നെ കാര്യക്ഷ മത ഇല്ല ആസൂത്രണവും

  • @sateeshclt9135
    @sateeshclt9135 Місяць тому +6

    Meyare athilott undhividuka .....

    • @deepakarat706
      @deepakarat706 Місяць тому

      🤪🤪🤪🤪

    • @അണ്ടിക്കണ്ണൻ
      @അണ്ടിക്കണ്ണൻ Місяць тому +1

      കാര്യമില്ല bro.. അതൊക്കെ തീട്ടത്തിൽ വരെ വീണ്ടും മുളയ്ക്കും

  • @basheernaina1467
    @basheernaina1467 Місяць тому

    കോര്പറേഷന്റെ അധികാര പരിധിയിൽ അല്ലെ റെയിൽവേ സ്ഥലം

  • @noush-wg3dj
    @noush-wg3dj Місяць тому +1

    റെയിൽൽവെ ലാഭം മാത്രം വാങ്ങിയാൽ മതിയോ?? ക്ളീൻ ചെയ്യണ്ടേ

  • @dixonjoseph100
    @dixonjoseph100 Місяць тому +1

    Railway ഒരു കോപ്പും ചെയ്യില്ല.....

  • @cppradish8742
    @cppradish8742 Місяць тому

    ഇന്ത്യ മുഴുവൻ നഗരസഭ ആണ് വൃത്തി ആക്കുന്നത് ,ബോംബെയിൽ നഗരസഭ എല്ലാവർഷവും കോടികൾ ആണ് ഇതിനു നഗരസഭ ചിലവ് ആക്കുന്നത്😅😅😅

  • @MrDileepsreedharan
    @MrDileepsreedharan Місяць тому

    ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ ജോലി ചെയ്യിപ്പിക്കുമ്പോൾ എന്തെല്ലാം മുൻകരുതലുകൾ എടുക്കണം എന്ന് നിങ്ങളുടെ കോൺട്രാക്ടിൽ ഉൾപെടുത്താറുണ്ടോ, ഏതു ജോലി ആണെങ്കിലും മനുഷ്യ ജീവൻ അപകടത്തിൽ ആകാത്ത തരത്തിൽ സുരക്ഷ മുൻകരുതൽ എടുത്തിരുന്നെങ്കിൽ ഒരു മനുഷ്യ ജീവൻ നഷ്ടപ്പെടില്ലെരുന്നു, രക്ഷപ്രവർത്തനത്തിന് ഇറങ്ങിയ ആൾക്കാർക്ക് പോലും ശെരിയായ സ്വയ രക്ഷ ഉപകരണങ്ങൾ നൽകിയിട്ടില്ല, കരാർ കൊടുത്താൽ മാത്രം പോരാ, കാരാറു കാരൻ പാലിക്കേണ്ട കാര്യങ്ങളും കൂടെ വ്യക്തമായി നിബന്ധനകൾ ഉണ്ടാക്കണം, ഈ മരണപെട്ട വ്യക്തിയുടെ കുടുംബത്തിന് സർക്കാരും കരാറുകാരനും നഷ്ടപരിഹാരം കൊടുക്കണം, ഇനിയെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കാൻ നോക്കണം.

    • @sreedharanpk419
      @sreedharanpk419 Місяць тому +1

      ആയിരക്കണക്കിന് cttv ഉണ്ടല്ലോ, ചവര് വലിച്ചെറിഞ്ഞ ആൾകാർക്കെതിരെ നടപടി എടുക്കേണ്ടേ?

  • @shilupg
    @shilupg Місяць тому

    Pollution is the major problem

  • @dileepsreedhar3978
    @dileepsreedhar3978 Місяць тому +1

    Enthaa nanaavathahaaaaa

  • @chakkappankt2006
    @chakkappankt2006 Місяць тому

    That means the corporation is spending money in paper only not physically.

  • @oommenthalavady2275
    @oommenthalavady2275 Місяць тому

    Wow she is very smart and knowledgeable candidates. Co operation mayor very poor knowledge in every angles.

    • @likhisuryan7201
      @likhisuryan7201 Місяць тому

      Yes, she very smart in washing her hands from responsibility. Let the Railways abide by Waste Management. Our Mayor is able and is doing her job well.

  • @divyabs4558
    @divyabs4558 Місяць тому

    Enthoru nashicha bharanam aanu😢😢😢... One year aakarayi .nte vtl frntil street light complaint ayt .kseb il complaint register chyth sitil.. nxt day msg vannu u complaint has been rectified ennu... Athu nannakkan aarum vannthumillaa naankiythum illa . .. venndum complaint register chyth .oru anakkvumilla...avasanm kure call chythu ..call edutha aalu paranjth street lightok nannkkunnth ippo corporation oru company ye elpichirikkuva ennu ... Appo njn number tharuo chothichpo ath avrde kyil illa ennu😮.. inipo ithu arodu paraynm... Pinne nthina complaint portalok vechekkunne... Ithupole oru nashicha bharanm ini Keralathil undakan paadillaa...

  • @noush-wg3dj
    @noush-wg3dj Місяць тому

    അങ്ങനാണേൽ റെയിൽവേയുടെ പണം മുഴുവൻ കോർപ്പറേഷന് നൽകണം

  • @midhunviswa
    @midhunviswa Місяць тому +1

    റെയിൽവോയുടെ ഔദാര്യത്തിന് നന്ദി 🙏🏼

    • @anaghapillai5457
      @anaghapillai5457 Місяць тому +3

      Andham kammi😂

    • @midhunviswa
      @midhunviswa Місяць тому

      ​@@anaghapillai5457
      നിച്ച്പച്ചൻ പുള്ളേ 🙏🏼

    • @ea2950
      @ea2950 Місяць тому +1

      ​@@anaghapillai5457cleaning oke coporation anne. Avide thammpoor antha apozhum vellam pogunne. Odakal clean cheyanam athum railway anno nokkande kammi.

  • @nizara-xm1ff
    @nizara-xm1ff Місяць тому

    കഴിവ് കെട്ട മേയറും ഒരു സർക്കാറും

  • @naksh5688
    @naksh5688 Місяць тому

    ഇന്നലെ വിഴിഞ്ഞം ഉത്ഘാടനം ലോകം കണ്ട് tvm നെ ഇന്ന് കണ്ടു ലോകം tvm നെ അഴുക്ക് ചാൽ

  • @aneeshkutty9297
    @aneeshkutty9297 Місяць тому

    Mp ,mla okke evide

  • @Prajithkc555
    @Prajithkc555 Місяць тому

    ബ്ലാ ബ്ലാ ബ്ലാ റെയിൽവേ ചാച്ചി

  • @basheernaina1467
    @basheernaina1467 Місяць тому

    എംപി കാണ കോരാൻ വരണോ
    കോര്പറേഷൻ ന്റെ ഉത്തരവാദിത്വമാണ്
    റെയിൽവേ യുടെ കൂടെ ഉത്തരവാദിത്വമല്ല

  • @user-nn2kc6lo5n
    @user-nn2kc6lo5n Місяць тому

    Contract kodthathu railway aanu so nilavil ee apakadathinu utharavadhi ningal thanneyanu ,agency krithyamaya protection policys palikkunnundo ennu urappu varuthanamayirunnu 😢
    Bt aa waste ketti kidakkunnathu avidethe corporation nteyum nattukarudeyum anastha thanneyan

  • @abhijayskumar1
    @abhijayskumar1 Місяць тому

    Kalla Mayorr , chumma railwaynte thalayil iduaa ,

  • @jithumani1293
    @jithumani1293 Місяць тому

    ആരാ mayor,

  • @jishnur9877
    @jishnur9877 Місяць тому

    ശശി തരൂർ : എനിക്ക് ഇന്ത്യാ സിംബാബ്‌വേ കളി കാണാൻ നേരമായി

  • @user-jn6zz9kd2z
    @user-jn6zz9kd2z Місяць тому

    ആ മെയേറെ പിടിച്ചു ആ കുഴിയിൽ ഇടൂ

  • @Thalasophilevlogs
    @Thalasophilevlogs Місяць тому

    Joy e kitti

  • @shajuv1394
    @shajuv1394 Місяць тому

    🤣🤣🤣🤣🤣🤣👍

  • @injunjoe760
    @injunjoe760 Місяць тому +1

    മേയറൂട്ടിക് പാർട്ടി ന്യായീകരണ ക്യാപ്സുൾ ക്ലാസ്സ്‌ കൊടുത്തത് അങ്ങനെ ആയി പോയി

  • @maskedgamerff9010
    @maskedgamerff9010 Місяць тому +1

    ഒരു മനുഷ്യ ജീവന്റെ vilayaann ഇവള്‍ e ക്യാമറ ക്ക് മുമ്പിൽ കാണിക്കുന്ന ജാഡ . ...

  • @balaaa290
    @balaaa290 Місяць тому

    Eviday west kallanjavarku aariyam

  • @jyothig9613
    @jyothig9613 Місяць тому

    Blaming departments ...angotum ingot....who should be responsible...the elected manthrimar alle cordinate cheyth check cheyande

  • @resnak.a5740
    @resnak.a5740 Місяць тому

    Mayor പോയി ബസ്സ് തടയു

  • @malathyt1348
    @malathyt1348 Місяць тому

    VanelKalath.chayamayerunnu.Varshakalathano.Eth.rodayalum.gathy.Ethu.tanna.

  • @Farseenan-nm5sy
    @Farseenan-nm5sy Місяць тому

    കൊതുക്, കടി പോലും ഇല്ലേ ::, എന്നിട്ടും

  • @user-uv8jy1is1t
    @user-uv8jy1is1t Місяць тому

    300 Co ordination 😅😅😅

  • @starlyantony4438
    @starlyantony4438 Місяць тому

    Poor waste disposal system in kerala

  • @eshannazalrihanvlog9401
    @eshannazalrihanvlog9401 Місяць тому

    poyi pani nokadi pavam aa manushyantejeevan kalanju

  • @SunilKumar-ot4zh
    @SunilKumar-ot4zh Місяць тому

    Itrem gathi Ketta oru corporation.........

  • @user-uv8jy1is1t
    @user-uv8jy1is1t Місяць тому

    The drain divide by CPIM CPM, CONGRESS, BJP HINDU MUSLIM, and more. Jacob son argues, "Please no Poland.

  • @petsanimals440
    @petsanimals440 Місяць тому +1

    എന്തിനോ ഒരു mayor

  • @trapped5948
    @trapped5948 Місяць тому

    Railway, coperation... Oombanmar

  • @abubackerhmc1931
    @abubackerhmc1931 Місяць тому

    MEYAR. TALLAMMACHE
    ELLAM RAEL WE.UNNUMCHYYUNNRLLA
    ELLAM TRAINIL UPAYOGEQUNNA WEST AANUENNU?????

  • @amananisar386
    @amananisar386 Місяць тому

    Aryaaa moleeee odikooo

  • @iamsreejithgmenon
    @iamsreejithgmenon Місяць тому

    Naanam ketta journalistugal. Kuthithiruppu undakunnu

  • @eshannazalrihanvlog9401
    @eshannazalrihanvlog9401 Місяць тому

    e kallanmareerajyathu ninn thudachu neekan rahul ji ye kondvaranam

  • @aneeshkutty9297
    @aneeshkutty9297 Місяць тому

    Mayor pande udayippa

  • @jayantito8520
    @jayantito8520 Місяць тому

    eeenundaaakum madam eee naattil co ordination.... pwd ..water authrity national hig way kseb ..sewage department .. madam ithokk old stories..when ever an issue comes u peole come and lecture ... some names of incordination ..its not me them ..peole are not intrested ..in this blablaba

  • @sahadiyanasrin4289
    @sahadiyanasrin4289 Місяць тому

    Meyare.mattuuu

  • @naoufalch9567
    @naoufalch9567 Місяць тому

    Government modiji amidsha gomuthram mallinniyam klencheyikum thinking 2024 uphill ninnum verunnullea

    • @pink35day5
      @pink35day5 Місяць тому +1

      Kerala government nu pinne entha pani

  • @asilamasi7235
    @asilamasi7235 Місяць тому

    Ivalumare ഈ vellathil irakkanam

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw Місяць тому +2

    കോൺഗ്രസ്

  • @user-km5xb8ic8x
    @user-km5xb8ic8x Місяць тому +1

    വെടി വഴിപാടായി നടവളെ പിടിച്ചു ഉയരത്തിൽ ഇരുത്തും ബോൾ സിപിഎം ഒന്നു ആലോചിച്ചു വേണം ചെയ്യടിയിരുന്നത്

    • @samittvm
      @samittvm Місяць тому

      കുണ്ണേ അനാവശ്യം പറഞ്ഞാൽ കോടതി കയറി ഇറങ്ങി നീ ചാവുംമൈരെ എന്തെങ്കിലും അറിഞ്ഞിട്ടാണോ പറയുന്നത്

    • @pappan5380
      @pappan5380 Місяць тому

      നിനക്ക് അമ്മയും പെങ്ങളും ഒന്നും ഇല്ലെ.

  • @asdb-uw3bw
    @asdb-uw3bw Місяць тому

    ഇത്രയും മാലിന്യം മേയറുടെ അതിൽ കൊള്ളില്ല

  • @Prajithkc555
    @Prajithkc555 Місяць тому

    വൃത്തികെട്ട റെയിൽവേ

  • @ManojFg
    @ManojFg Місяць тому

    ഇവർക്ക് മലയാളം അറിയാമോ ഇംഗ്ലീഷ് അണോ പറയുന്നത്

  • @ramuhjes
    @ramuhjes Місяць тому

    Pinu and team without any shame telling lies to the public.