ഇന്ത്യ മുഴുവൻ ആരാധകരുമായി നമ്മുടെ ബാബുക്കുട്ടൻ | കുടുംബസമേതം അവിർഭവ് | AVIRBHAV | INTERVIEW |24 News

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 535

  • @seldom44
    @seldom44 2 місяці тому +364

    ആവിർഭവിൻ്റെ എത്ര ഇൻ്റർവ്യൂ കണ്ടാലും മടുപ്പ് തോന്നില്ല...24 ന്യൂസിന് നന്ദി...❤❤❤❤

  • @MohammedMohammed-kf4kn
    @MohammedMohammed-kf4kn 2 місяці тому +216

    ബാബുകുട്ടൻ കേരളത്തിന്റെ മാത്രം അഭിമാനമല്ലാ ഇന്ത്യാ രാജിത്തിന്റെ മൊത്തം അഭിമാനമാണ് എനിക്ക് ഇ മോനേ വളരെ ഇഷ്ട്ടമാണ് ഇവന്റെ കൂടെ പാടിയിരുന്ന ആ മോളെയും ഇഷ്ട്ടമാണ് ബാബു കുട്ടൻ അച്ചന്റെയും അമ്മയുടെയും ഭാഗ്യമാണ്❤❤❤❤❤❤

  • @jayakumarav6542
    @jayakumarav6542 2 місяці тому +55

    ആവിർഭവ് എന്ന പേരു പോലെത്തന്നെ അപൂർവങ്ങളിൽ അപൂർവമായ ഒരു പ്രതിഭയാണ് ഈ ഏഴു വയസ്സുകാരൻ. മുഹമ്മദ് റാഫിയും കിഷോർ കുമാറും മുകേശും മറ്റും അനശ്വരമാക്കിയ ആ പഴയ ഹിന്ദി ഗാനങ്ങൾ എത്ര ഹൃദ്യമായിട്ടാണ് ഈ കുഞ്ഞ് ആലപിക്കുന്നത് എന്ന് കാണുമ്പോൾ ദേഹം കോരിത്തരിക്കുന്നു. ശൈശവ ദശയിൽ തന്നെ ഈ കുഞ്ഞിൽ ഒളിഞ്ഞു കിടന്നിരുന്ന സംഗീത വാസന മനസ്സിലാക്കി അനന്തമായ പ്രോത്സാഹനം നൽകി അവനെ ലോകം മുഴുവൻ അറിയപ്പെടുന്ന ഗായകനാക്കി വാർത്തെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച സഹോദരി അനിർവന്യയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഭാഗ്യം ചെയ്തവരാണ് നിങ്ങളുടെ മാതാപിതാക്കൾ. God bless you ❤❤❤

  • @Aravind..1999
    @Aravind..1999 2 місяці тому +136

    ഈ മിടുക്കൻ്റെ ഓരോ റീൽസ് കാണുമ്പോളും എനിക്ക് മലയാളി ആയതിൽ എന്തെന്നറിയാത്ത സന്തോഷം മോനൂസേ❤❤❤ ഉയരങ്ങളിൽ എത്തട്ടെ

  • @thankamanikv9756
    @thankamanikv9756 2 місяці тому +60

    ബാബു കുട്ടനെ എനിക്ക് top സിങ്ങറിൽ കണ്ടത് മുതൽ ഇഷ്ടമാണ് എവിടെ മോന്റെ പാട്ടോ, ഇന്റർവ്യൂ കണ്ടാലും വിടില്ല എന്നും കാണും മോനു ഒരു ഉമ്മ തരട്ടെ 😘😘🥰🥰🙏🏻❤️

  • @bennytj5557
    @bennytj5557 2 місяці тому +57

    അനിയൻ പാട്ടിൻ്റെ വരികൾ മറന്നു എന്നു തോന്നിയപ്പോൾ കൂടെപ്പാടിയ ചേച്ചിയമ്മയാണ് അവിർഭവിൻ്റെ ശക്തി. നന്നായി മോളേ നീ ഏറ്റവും ഭാഗ്യം ചെയ്ത പെങ്ങളാണ്

  • @pjroy5052
    @pjroy5052 2 місяці тому +96

    ഈ കൊച്ചിനെ വെറുതെ ഇങ്ങനെ കണ്ടോണ്ടിരിക്കുക കേട്ടോണ്ടിരിക്കുക .....ഒരു വല്ലാത്ത സന്തോഷമാണ്.......ഇന്റർനാഷണൽ പുള്ളിയല്ലേ... ഹർഷിന്റെ ഹൃദയം പിടിച്ചെടുത്തവൻ

  • @sunithamujeebsunitha4788
    @sunithamujeebsunitha4788 2 місяці тому +61

    എന്തുരസായിട്ടാ പാടുന്നത് 🥰ഇപ്പോൾ ആവിർബവിന്റെ പാട്ടു കേൾക്കുന്നതാണെനിക്കിഷ്ട്ടം ❤😂god bless you മോനു 🥰

  • @ron9418
    @ron9418 2 місяці тому +29

    എത്ര എത്ര ഇൻ്റർവ്യൂ കണ്ടു് മടുപ്പ് തോന്നത് ആവിർഭവ് ഇഷ്ടം കൊണ്ട്❤ പാട്ടുകൾ കേൾക്കാൻ എന്താ രസം

  • @jollythomas8904
    @jollythomas8904 2 місяці тому +115

    എന്ത് തന്നെ ആയാലും ഹിന്ദിക്കാർ വേണ്ടി വന്നു ആ കുഞ്ഞിന്റെ കഴിവിനെ അംഗീകരിക്കാൻ , ഇപ്പോൾ മോൻ മലയാളികളുടെ സ്വകാര്യ അഹങ്കാരം ഒന്നും അല്ല , മോൻ ഇൻഡ്യമഹാരാജ്യo എല്ലാരുടെയും അഹങ്കാരമാണ് , I was Sony tv subscriber, watched all episodes and voted for you makle ❤❤

  • @saraswathichandran
    @saraswathichandran 2 місяці тому +39

    അഭിനന്ദനങ്ങൾ നമ്മുടെ ബാബുക്കുട്ടനും കുടുംബത്തിനും, പ്രതേക അഭിന്ദനങ്ങൾ ചേച്ചിക്കുട്ടിക്ക് 💐

  • @ruthusvlog4098
    @ruthusvlog4098 2 місяці тому +26

    ❤️ നമ്മടെ മുത്ത്... Avirbhav നമ്മളൊക്കെ ഈ മുത്തിന്റെ big fan ആണ്..... 👍 പാടിയ പാട്ടൊക്കെ ഞങ്ങൾ എത്ര വട്ടം റിപീറ്റ് കേട്ടന്നോ... കണക്കില്ല 😊❤️❤️❤️

  • @Marshall-uf4sc
    @Marshall-uf4sc 2 місяці тому +26

    Avirbhav will definitely become a playback singer. Composer. Actor. Model and actor. At age 7 he has all qualities to be a megastar

  • @RideToMyYard
    @RideToMyYard 2 місяці тому +27

    ആവിർഭവ്❤❤❤
    മുത്തേ 😘😘😘😘
    മോനും ചേച്ചിക്കുട്ടിക്കും അച്ഛനും അമ്മയ്ക്കും എല്ലാം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ..... ആശംസകൾ🥰🥰
    മോൻ്റെ ഓരോ ഗാനം കേൾക്കുമ്പോഴും എന്തെന്നില്ലാത്ത ഒരു മനസ് നിറഞ്ഞ ഫീൽ ആണ് കിട്ടുന്നത്. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷമാണ് മോനെ കാണുമ്പോഴും കേൾക്കുമ്പോഴും കിട്ടുന്നത്❤ ലവ് യു മുത്തേ🥰🥰🥰
    സംസാരത്തിലുള്ള പക്വതയും ആലാപനത്തിൽ ഉള്ള ലയവും തമാശയും കുസൃതിയും നിറഞ്ഞ മോൻ്റെ നിഷ്കളങ്കമായ മുഖവും എല്ലാം തന്നെ ഒരു അത്ഭുതമാണ്. മോനെ എന്നെങ്കിലും നേരിട്ടു കാണാൻ എനിക്ക് ഭാഗ്യം ലഭിക്കട്ടെ എന്ന് സ്വയം ആഗ്രഹിക്കുകയാണിപ്പോൾ.🥰🥰 ഒത്തിരി സ്നേഹത്തോടെ ഒരമ്മയാണട്ടോ ഇത്.❤

  • @SupercoolTyreRetreadingWLL
    @SupercoolTyreRetreadingWLL 2 місяці тому +105

    ആവിർഭവ് മലയാളികളുടെ അഭിമാനം, അഹങ്കാരം. അലോസരപ്പെടുത്തുന്ന ഒരു ഭാവവും ചലനവും അവനിൽ നിന്നുണ്ടാകുന്നില്ല. അത്ഭുതബാലൻ ആവിർഭവ്

  • @divyasuthesh5153
    @divyasuthesh5153 2 місяці тому +8

    Thank God... ഒരു ഇന്റർവ്യൂവിൽ എങ്കിലും അവൻ ജയിച്ച ഷോയിലെ കാര്യങ്ങൾ ചോദിച്ചല്ലോ... ഹർഷിനെ പറ്റിയും അവിടെയുള്ള ബാക്കി കാര്യങ്ങളെ പറ്റിയും ഒക്കെ.. Especially chaand chupaa baadal, breathless song.. Thank u... Neha mam പറഞ്ഞ പോലെ അവൻ ലോകത്തിലെ ഏട്ടാമത്തെ അത്ഭുതം തന്നെയാണ്... ദൈവം അവന്റെ കൂടെ തന്നെയുണ്ട്... ഇനിമുതൽ വിജയങ്ങളും അവന്റെ ഒപ്പം തന്നെയാകട്ടെ.... ഒരുപാടൊരുപാട് ഇഷ്ട്ടമാണ് ഈ ചക്കരയെ... 😘😘😘😘😘ഇവന്റെ പാട്ട് കേൾക്കാത്ത ഒരുദിവസം പോലുമില്ല... ഇപ്പോൾ കണ്ടു കണ്ടു നെറ്റ് തികയുന്നില്ല... God bless u my son... 😘😘😘😘😘

  • @thomaschittinappilly1580
    @thomaschittinappilly1580 2 місяці тому +10

    Sister Anirvinya deserves equal credit .my big Salute to you sister

  • @shafeequemohammed3778
    @shafeequemohammed3778 2 місяці тому +22

    Great boy....Great family....Great.... greatest

  • @fathimanourinpn-ivaaayisha8071
    @fathimanourinpn-ivaaayisha8071 2 місяці тому +24

    കുഞ്ഞിന്റെ പാട്ട് എത്ര കേട്ടാലും മതിയാകില്ല love you kuttappi 🥰🥰🥰🥰

  • @ushababu62
    @ushababu62 2 місяці тому +43

    Avirbhav, chotta veer, എല്ലാവരുടെയും കണ്ണിലുണ്ണി. മലയാളികളുടെ അഭിമാനം 😊. ഹർഷിന്റ ഏറ്റവും അടുത്ത ഫ്രണ്ട്. എപ്പോഴും ഹർഷിന്റ മടിയിൽ കാണും 💞

  • @satheesanachary2510
    @satheesanachary2510 2 місяці тому +50

    ഇന്ത്യ മുഴുവനല്ല വേൾഡ് മുഴുവൻ എന്ന് കൂടി ചേർക്കുക ❤

  • @premalathapn8860
    @premalathapn8860 2 місяці тому +11

    കേട്ടിരിക്കാൻ നല്ലരസമുണ്ടായിരുന്ന വിഭവസമൃദ്ധമായ വിരുന്നോരിക്കിയ ഫാമിലി കൂടിക്കാഴ്ച യായിരുന്നു. എത്ര അഭിനന്ദിച്ചാലും മ്നസ്സിലെ സന്തോഷം മതിയാവില്ല. ചേച്ചിയും അനുജനും തമ്മിലെ bonding ഗുരുശിഷ്യ ബന്ധം ഫീൽ ചെയ്ത്. മക്കൾക്കുവേണ്ടി effort എടുക്കുന്ന അച്ചനും അമ്മയ്ക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു. മക്കൾ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ. അഭിനന്ദനങ്ങൾ. Stay Blessed. Take Care. Stay Healthy and Happy Always. Love you both Kids and Lovely Responsible Respected Parents.

  • @elsammathomas9375
    @elsammathomas9375 2 місяці тому +57

    മോനെ കൊണ്ട് ഇത്രയും വലിയ പാട്ടൊന്നും ഇപ്പഴ് പാടിപ്പിക്കരുത്' കുറച്ച് റെസ്റ്റ് എടുക്കട്ടെ എൻ്റെ ഇഷ്ട ഗായകനായ ആവിർഭവ്❤❤❤❤❤❤❤❤

  • @HaseenaVk-ys8jt
    @HaseenaVk-ys8jt 2 місяці тому +14

    മോനു കണ്ണു തട്ടാതിരിക്കട്ടെ ❤️❤️❤️❤️❤️

  • @cleetuspl5874
    @cleetuspl5874 2 місяці тому +5

    ഈ മിടുക്കൻ ജീനിയസ് കുട്ടിയെ അടുത്ത വർഷത്തെ പദ്മശ്രീ അവാർഡിനായി കേരള govt reccomend ചെയ്യണം.

  • @RemyaR-i6w
    @RemyaR-i6w 2 місяці тому +14

    മോൻ പാടി കേട്ടപ്പോളാണ് ഈ hindi പാട്ടിനൊക്കെ ഇത്ര ഭംഗി ഉണ്ടെന്ന് മനസിലായത്

  • @prasadcg
    @prasadcg 2 місяці тому +17

    🙏🙂അതേ ഈ കുരുന്നിൻ്റെ പേര് അന്വർത്ഥമാക്കിക്കൊണ്ട് ലോകത്തേ ആനന്ദിപ്പിക്കാൻ "ആവിർഭവിച്ചതാണ്" അവൻ്റെ ഈ പുണ്യ ജന്മം😊🤍⭐🙌🙌🙌

  • @anandu.m242
    @anandu.m242 2 місяці тому +44

    Krishna Kumar Kunnath ... The Great "KK".... പുള്ളി നമ്മെ അകാലത്തിൽ വിട്ടുപോയെങ്കിലും മലയാളികൾക്ക് ഇന്ത്യ മുഴുവനും ഉള്ള ആസ്വാദകർക്ക് അതുപോലെ ഒന്നിനെ കിട്ടിയിരിക്കുന്നു... ഭാവിയിൽ ഇവൻ KK യുടെ പിൻഗാമി ആവും.. ഒരുപക്ഷേ അതിനേക്കാൾ ഉയരത്തിൽ ❤❤❤

  • @Legendinsideyou162
    @Legendinsideyou162 2 місяці тому +10

    Best anchoring ❤ This interview is a success because of the Anchor. She knows how to respect people

  • @mohamedthattayil6881
    @mohamedthattayil6881 2 місяці тому +25

    ഈ മോനൂ വേണ്ടി ഒരു വോട്ട് ചെയ്യണം എന്ന് നാട്ടിൽ ഒരു ചാനലിലോ,യൂടൂബറോ പറഞ്ഞത് ആയി കണ്ടിട്ടില്ല,, വിജയിച്ചു വന്നപ്പോ എല്ലാവരും പിന്നാലെ കൂടിയിട്ടുണ്ട്,,😢😢
    നമ്മുടെ ഭാവി AR Rahman ആണ് മോൻ😊😊😊

    • @Jayalekshmisunil-1977
      @Jayalekshmisunil-1977 2 місяці тому +3

      ഞാന്‍ shortsil ഇട്ടിരുന്നു ഒന്ന് നോക്കണേ ❤

    • @divyasuthesh5153
      @divyasuthesh5153 2 місяці тому +1

      Exactly...

    • @gracevarghese7717
      @gracevarghese7717 2 місяці тому +1

      Athe oru chaannellum support koduthilla we Mumbai kar helped little .

  • @beenajasabari9745
    @beenajasabari9745 2 місяці тому +41

    കുട്ടിയെക്കൊണ്ട് ഇങ്ങനെ breathless പാടിപ്പിച്ച് ബുദ്ധിമുട്ടിക്കരുത്. പ്ലീസ് അപേക്ഷയാണ്. അവന് നല്ല ക്ഷീണമുണ്ട്. കാണുമ്പോൾ നല്ല വേദന തോന്നുന്നു.

  • @kammu3114
    @kammu3114 2 місяці тому +12

    ഇപ്പോൽ you tube തുറക്കുമ്പോൾ അവൻ തന്നെയാ ❤❤❤❤ മോൻ്റെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല ❤❤❤❤

  • @freedomfighter4540
    @freedomfighter4540 2 місяці тому +38

    ബാബുക്കുട്ടൻ മുത്ത്‌ ചക്കര 🥰🥰ടോപ്സിംഗറിൽ വരുന്നുണ്ടോ ഞങ്ങൾ കാത്തിരിക്കുന്നു

    • @nalinimv2420
      @nalinimv2420 2 місяці тому +1

      അതേ കാത്തിരിക്കുന്നു.എന്നുവരും ടോപ്സിടഗറിലേക്ക്..

  • @TrueIndian725
    @TrueIndian725 2 місяці тому +7

    He is a God gifted boy .

  • @pushpasundaran2898
    @pushpasundaran2898 2 місяці тому +6

    ചേച്ചിയുടെ പാരൻ്റിംഗിൽ ലോകം പിടിച്ചടക്കിയ മിടുക്കൻ...ചേച്ചിക്കും മോനും ചക്കരയൂമ്മകൾ

  • @mvmv2413
    @mvmv2413 2 місяці тому +7

    Cool ആവിർഭവ്......
    True to his name,
    Keen and melodious....
    All the best.....
    To his sister @ parents too.👌👌

  • @minirajagopal4807
    @minirajagopal4807 2 місяці тому +23

    കുഞ്ഞിപ്പല്ല് കാണാൻ എന്തു ഭംഗി ആയിരുന്നു അതു പൊഴിഞ്ഞു പോയല്ലോ. നല്ല ചിരി ആയിരുന്നു. ❤

    • @nalinimv2420
      @nalinimv2420 2 місяці тому +2

      പല്ലുപോകേണ്ടപ്രായത്തിൽപോകും.അതിൽവിഷമംതോന്നേണ്ടകാര്യമില്ല.പോയപല്ലിനേക്കാൾനല്ല പല്ലുപോലെവരും.

  • @jayasreep.u9811
    @jayasreep.u9811 2 місяці тому +3

    ബാബുക്കുട്ടാ ഒരു പാടിഷ്ടം❤❤

  • @jessyjose110
    @jessyjose110 2 місяці тому +17

    Now Kerala recognised his talents. Sony t.v star singer programme, all encouragement and support he got. Children are not irritated with judges different questions and teasing etc. The will power of Babukuttan without knowing the hindi language is appreciable and the sister and family too.

    • @just_in_time-k7
      @just_in_time-k7 2 місяці тому +2

      True.. that vulgar teasing in Malayalam shows are irritating and spoils the quality of show. ..high time it is gone. It's truly irritating. Hindi show they focus on talent and talk in a healthy way. Healthy respectful fun no double meaning remarks and substandard comments.. Avirbhav was very respectful shows his quality and focus unlike the stupid comments by malayalam judges.

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 2 місяці тому +11

    ബാബു കുട്ട നമ്മുടെ അഭിമാനമേ❤❤❤❤❤

  • @mumthazbeegum4122
    @mumthazbeegum4122 2 місяці тому +5

    ബാബുക്കുട്ടൻ.. ചക്കര കുട്ടൻ നമ്മൾ മലയാളികളുടെ അഭിമാനം.. ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ.. ആയുരാരോഗ്യ സൗഭാഗ്യങ്ങൾ ഉണ്ടാവട്ടെ 😘😘😘😘😘

  • @anupamab6841
    @anupamab6841 2 місяці тому +19

    കുഞ്ഞിന് rest കൊടുക്കൂ. അവനെ കണ്ടിട്ട് ഭയങ്കര ക്ഷീണം തോന്നുന്നു.Best wishes monu.

    • @nalinimv2420
      @nalinimv2420 2 місяці тому +1

      വല്ലാത്തക്ഷീണംഉണ്ട്.ഇന്റർവ്യൂകാണാൻഇഷ്ടംതന്നെ.

  • @sasigovindkg9173
    @sasigovindkg9173 Місяць тому +2

    ബാബുകുട്ടാ പൊന്നു മോനെ
    നീ സൂപ്പറാടാ

  • @akkulolu
    @akkulolu 2 місяці тому +13

    പൊന്നുമോനും ചേച്ചിയും ഈ നാടിന്റെ അഭിമാനമാണ്. പൊന്നുമക്കൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ ❤️❤️🥰🥰👌🏻👌🏻

  • @mercyaugustine2940
    @mercyaugustine2940 2 місяці тому +3

    മോൻ പാടിയപ്പോൾ എല്ലാ പാട്ടുകളുടെയും വരികൾ clear ആയി കേട്ടത്.. love you monuu ❤❤ Stay happy and humble.

  • @elsammathomas9375
    @elsammathomas9375 2 місяці тому +3

    മോൻ്റെ' പാട്ടുകൾ എപ്പഴും കേട്ടുകൊണ്ടാണ് ഞാനിരിക്കുന്നത❤❤❤❤

  • @bindhukv8755
    @bindhukv8755 2 місяці тому +2

    കുഞ്ഞിനോട് പറയണം എപ്പോൾ കണ്ടാലും കെട്ടിപിടിച്ചു ഉമ്മ കൊടുക്കണം. ഇതിലും കുഞ്ഞിന് കൊണ്ട് ഒര് ഫ്‌ളൈങ് കിസ്സ് കൊടുപ്പിക്കാരുന്നു ആ മനുഷ്യന് നല്ല സന്തോഷം ആകും. എന്ത് സ്നേഹം ആയിരുന്നു. ഹർഷ ന് ❤❤😁✨🙏

  • @geethakrishnan9857
    @geethakrishnan9857 2 місяці тому +3

    Avirbhav നിന്റെ കഴിവ് അപാരം ആണ് 🥰❤️❤️❤️❤️

  • @padmanabanvt9098
    @padmanabanvt9098 2 місяці тому +4

    ബാബു കുട്ടൻ ഒരു അൽഭുത പ്രതിഭാസമാണ്. ആകുടും മ്പാങ്കങ്ങൾ ഭാഗ്യവാന്മാർ❤️❤️❤️🙏🙏👌

  • @sudevpk2689
    @sudevpk2689 2 місяці тому +3

    All round ജിനിയസ്, അഭിനയം natural ആണ്.

  • @renukagawande9121
    @renukagawande9121 2 місяці тому +6

    i miss you avirbhav and pihu

  • @sajeevkumars9820
    @sajeevkumars9820 2 місяці тому +1

    മോൻ നല്ല ഒരു പ്രതിഭ യാണ് ഒരു പാട് ഇഷ്ടം മോനെ 🙏❤️👌

  • @thomasthomas-ny6km
    @thomasthomas-ny6km 2 місяці тому +5

    Great singer. Babukuttan. Now captured Hindi field. In Hindi show, he is no.1

  • @najiminisabhai4636
    @najiminisabhai4636 2 місяці тому +3

    Wonderful Avirbhav. Super mon.

  • @shylajapt2322
    @shylajapt2322 2 місяці тому +1

    Yes..... എത്ര കണ്ടാലും മതിയാവില്ല...❤❤

  • @manojkotta1286
    @manojkotta1286 2 місяці тому +12

    Babukutta great singer

  • @Asha-tk9qw
    @Asha-tk9qw 2 місяці тому +2

    ഈ കുഞ്ഞിന്റെ വർമസ്നവും പാട്ടുകളും കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്.. ❤ ആ കുഞ്ഞു തൊണ്ടയ്ക്ക് കുറച്ച് റസ്റ്റ്‌ വേണം. മോന് ഇനി കുറേ സ്റ്റേജിസ് കാത്തിരിക്കുന്നു.😊

  • @godwinjoseph1027
    @godwinjoseph1027 2 місяці тому +10

    മോനെ സൗണ്ടിന് റസ്റ്റ്‌ കൊടുക്കണം.ദൈവം അനുഗ്രഹിക്കട്ടെ. മോന്റെ സൗത്ത് ആഫ്രിക്കൻ പ്രോഗ്രാമിനു ആരൊക്ക ഉണ്ട്

  • @binduk5293
    @binduk5293 2 місяці тому +7

    Babukkutta orupadishtam endu feelila babukkuttan padunnathu orupadishtam ella anugrahangalum undavatte❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SuharaSuhara-zl3im
    @SuharaSuhara-zl3im 2 місяці тому +10

    ബാബുക്കുട്ടാ Love You

  • @renjut7397
    @renjut7397 2 місяці тому +4

    ♥️♥️♥️ആവിർഭാവ് ❤❤

  • @sukumariamma4451
    @sukumariamma4451 2 місяці тому +3

    ഈശ്വരൻ കനിഞ്ഞാനുഗ്രഹിച്ച കുരുന്ന്. മോന്റെ ചേച്ചിയും നല്ല പാട്ടുകാരിയാണ് .❤❤❤❤❤❤

  • @ashhabhi2962
    @ashhabhi2962 2 місяці тому +8

    ഗാനഗന്ധർവന് യഥാർത്ഥ പിൻഗാമി പിറവിയെടുത്തിരിക്കുന്നു❤❤❤

  • @thangmangkipgen1603
    @thangmangkipgen1603 2 місяці тому +2

    Congrats 🎉 Avirbhav
    God Bless you ❤

  • @MaheshKerala-f1s
    @MaheshKerala-f1s 2 місяці тому +4

    പാട്ടിൻറെ ചക്രവർത്തി🔥🔥

  • @remyakuniyil653
    @remyakuniyil653 2 місяці тому +5

    രണ്ടു മക്കളും നമ്മുടെ അഭിമാനം 🥰♥️♥️♥️family k ella നന്മകളും ഉണ്ടാകട്ടെ 🥰🥰🥰God bles uuu♥️♥♥

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 місяці тому +7

    *what a comeback from christina🔥*

  • @celinejoseph5533
    @celinejoseph5533 2 місяці тому +4

    Babukuttan is international crush. Not only national crush.

  • @akkulolu
    @akkulolu 2 місяці тому +7

    ഞാനും ഒരു റിട്ടയേർഡ് പേഴ്സൺ ആണ്. പൊന്നുമോൻ സ്റ്റേജിൽ വരുന്നതും കാത്തിരിക്കും. പെട്ടെന്നാണ് മോൻ ടോപ് സിംഗറിൽ നിന്നും പോയത്. ആ ദുഃഖം ഇന്നും മാറിയിട്ടില്ല. എന്നാലും മോൻ ഉയരങ്ങളിൽ എത്തിയല്ലോ. ❤️❤️🥰🥰👏🏻👏🏻

  • @sudevpk2689
    @sudevpk2689 2 місяці тому +17

    മോൻ harsh മായി നിരന്തരം സംസാരിക്കണം. ഭാഷ improve ആകട്ടെ. English ഉം ഒരു പോലെ പഠിക്കണം.

  • @GvNair-up9ct
    @GvNair-up9ct 2 місяці тому +2

    Congratulations Babukutta.God bless you

  • @muhammednaseernk8887
    @muhammednaseernk8887 2 місяці тому +2

    മോൻ്റെ വലിയ ഫാൻ ആയി ഞാൻ മോൻ വലിയ ഒരു മ്യൂസിക് , ഡയറക്റ്റർ ആവണം കേട്ടോ 🥰🥰😍😍💕💕💖💖👌👍

  • @sivasankar8887
    @sivasankar8887 2 місяці тому +5

    Telugu,Malayalam, Hindi, English Languages wow super Avirbhav

  • @teesammamathew5416
    @teesammamathew5416 2 місяці тому +16

    മോൻ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 😍😍🌹🌹

  • @sisileeaj3967
    @sisileeaj3967 2 місяці тому +1

    കുറച്ചു ദിവസം റെസ്റ് വേണം മോന് ❤❤❤
    എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ❤❤❤

  • @krsherli1186
    @krsherli1186 2 місяці тому +2

    ചക്കരെ..ഭവക്കുട്ടാ❤😘മോൾക്കും❤😘.. ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു

  • @basheermeethal233
    @basheermeethal233 2 місяці тому +2

    നല്ല മോൻ ഞാൻ മോൻ്റെ പാട്ട് എല്ലാം ഒരു പാട് പ്രാവശ്യം കേൾക്കുന്നുണ്ട്

  • @Kalarani-sy4ol
    @Kalarani-sy4ol 2 місяці тому +9

    Maturity in music ,Babukutta 😘😘😘

  • @Asmabi_o
    @Asmabi_o 2 місяці тому +4

    ബാബു കുട്ടാ ബിഗ് ഹായ് സൂപ്പർ പെർഫോമെൻറ്സ് ആണ് ട്ടോ ഇനിയും മുന്നോട്ട് ഉയരങ്ങളിൽ എത്തട്ടെ

  • @varunmohan5060
    @varunmohan5060 2 місяці тому +6

    Hats off to avirbhav’a parents both are very paavam and they have put in a lot of hard work which is evident.
    Even the sister, she is a child herself but she is so mature and caring
    Super family
    Super avirbhav
    Wishing good luck and love

  • @muraleedharant8588
    @muraleedharant8588 2 місяці тому +6

    അവി൪ഭവിന് ഇന്ത്യ ക്ക് പുറത്താണ് കൂടുതൽ ആരാധകരുള്ളത്,

  • @raghupathivnair2151
    @raghupathivnair2151 2 місяці тому +2

    Excellent singing by Avirbhav. Best wishes for his bright future

  • @kizhakkayilsyamala1201
    @kizhakkayilsyamala1201 2 місяці тому +2

    Babukkutta.. Speechless.. Congrats monu👏👏👏👏❤❤❤❤❤

  • @TMMathai
    @TMMathai 2 місяці тому +4

    നമ്മുടെ ബാബുക്കുട്ടൻ ദൈവപൈതൽ ഉയരങ്ങൾ കീഴടക്കട്ട്❤🎉

  • @ashokansuryatv1657
    @ashokansuryatv1657 2 місяці тому +2

    അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ഒരായിരം

  • @sudhaanil1037
    @sudhaanil1037 2 місяці тому +4

    Avirbhav.... സ്റ്റൈൽ മന്നൻ 😊😊😊..സൂപ്പർ സ്റ്റാർ😊😊
    സൂപ്പർ സിംഗർ😊😊❤❤

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 2 місяці тому +6

    എൻ്റെ കുട്ടുവിൻ്റെ കുഞ്ഞു പരി ഭ കേട്ടിട്ട് എനിക്ക് ചിരി വന്നൂ, അച്ഛനും അമ്മയും ഈ പരിഭവം ശ്രദ്ധിക്കണം

  • @manikattikulam9715
    @manikattikulam9715 2 місяці тому +2

    ആവിർഭാവ യെ കൂടുതൽ സ്നേഹം ഒരു പാട് ഉണ്ട്. ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്യാത്ത ഒരു ആൾ അണ് ഞാൻ. മുംബൈയിൽ വരുമ്പോൾ കാണണം എന്നു ഉണ്ട്

  • @VidhyaJoseph-le7lg
    @VidhyaJoseph-le7lg 2 місяці тому +4

    ചക്കരകുട്ടന്റ എല്ലാആഗ്രഹങ്ങളും ദൈവം നടത്തിത്തരും ❤️👑❤

  • @musicbox400
    @musicbox400 2 місяці тому +11

    Avirbhav sang so beautifully in Superstar Singer that I listened to every song

  • @akashkrishna.m3008
    @akashkrishna.m3008 2 місяці тому +2

    Very brilliant boy ❤️❤️❤️❤️umma....

  • @maryjohn2068
    @maryjohn2068 2 місяці тому +4

    His Hindi songs are more amazing than Malayalam ones..

  • @sinigirish2212
    @sinigirish2212 2 місяці тому +1

    മോന്റെ interview കാണിക്കുമ്പോള്‍ കുഞ്ഞിനെ കൂടുതൽ കാണിക്കണം keto. ഞങ്ങള്‍ക്ക് കുഞ്ഞിനെ കണ്ടാല്‍ മതി ❤

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 2 місяці тому +7

    ഞാൻ വര്ഷങ്ങളായി sony ചാനൽ കാണുന്നു, അതിൽ സ്റ്റാർ സിങ്ങറും, പക്ഷെ അതിൽ കണ്ട ആവിർഭാവ് അല്ല ഇവിടെ ഇരിക്കുന്നതെന്നു തോന്നും, അതിൽ എത്ര എനെർജിറ്റിക് ആയിട്ടും പാട്ടു പാടി തുടങ്ങിയാൽ കത്തി കയറുന്നതു കണ്ടു, ആ കൊച്ചു മോന് നല്ല ക്ഷീണം ഉണ്ടല്ലോ, അവനു റസ്റ്റ്‌ വേണ്ടതാണ്

  • @Yeliyamma
    @Yeliyamma 2 місяці тому +1

    മുത്തേ ഒരു പാടു യ ര ങ്ങളിലെ ത്തട്ടെ❤❤❤❤❤❤

  • @vanvirvlogs2137
    @vanvirvlogs2137 2 місяці тому +2

    Babukutten 💕 is a super hero ❤️ wonder child 💕 miracle boy 💞 talented singer 💞 owner of divine voice ❣️ good entertainer 💖 love you Babukuttaaaa my sweet heart ❤️

  • @RamlaBeegum-r1f
    @RamlaBeegum-r1f 2 місяці тому +11

    റസ്റ്റ്‌ എടുക്കൂ മോനെ

  • @abhijitnair7110
    @abhijitnair7110 2 місяці тому

    Very confident boy! He is very cool. Wonderful singer, wish him a bright future!!

  • @sreejalalkher3952
    @sreejalalkher3952 2 місяці тому +3

    ആവിർഭവ്? മോന്റെ ചേച്ചി മാത്രമാണോ മോന്റെ ഗുരു? ഇന്റർവ്യൂ നടത്തുമ്പോൾ ഗുരുക്കന്മാരെക്കുറിച്ച് പ്രത്യേകം പറഞ്ഞ് കേൾക്കുന്നില്ല. അതുകൊണ്ട് ചോദിച്ചതാ ട്ടോ. കുഞ്ഞിനും, ചേച്ചി മോൾക്കും, മാതാവിതാക്കൾക്കും ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤

  • @parameswaranpm8354
    @parameswaranpm8354 2 місяці тому

    Lovely Interview with Family Atmosphere and Pulses.... Melodious Talk....