'ഇനി വീഡിയോ എടുത്താൽ ക്യാമറ തല്ലിപ്പൊട്ടിക്കും...' മീഡിയവണ്‍ സംഘത്തിനുനേരെ കയ്യേറ്റം

Поділитися
Вставка
  • Опубліковано 10 вер 2024
  • 'ഇനി വീഡിയോ എടുത്താൽ ക്യാമറ തല്ലിപ്പൊട്ടിക്കും..' സെക്രട്ടേറിയറ്റിൽ ജീവനക്കാർ തമ്മിൽ സംഘർഷം, റിപ്പോർട്ട് ചെയ്ത മീഡിയവണ്‍ സംഘത്തിനുനേരെ കയ്യേറ്റം | Secretariat Clash |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 421

  • @usmankunjava1066
    @usmankunjava1066 Місяць тому +81

    ഇതിനാണ് നേരോടെ നിർഭയം എന്ന് പറയുന്നത് 👍👍👍

  • @wandoornews4232
    @wandoornews4232 Місяць тому +155

    ക്യാമറമാനും റിപ്പോർട്ടർക്കും സലൂട്ട് -🎉❤🎉

  • @mohammadbasheer2384
    @mohammadbasheer2384 Місяць тому +94

    വീഡിയോ എടുക്കും എന്ന് പറഞ്ഞ മാധ്യമ പ്രവർത്തകന്ന് അഭിനന്ദനങ്ങൾ ♥️💚

    • @AhammedKani
      @AhammedKani 23 дні тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉

  • @ShajimShaji-ub3dl
    @ShajimShaji-ub3dl Місяць тому +311

    അഹങ്കാരം തന്നെ മീഡിയ വൺ നല്ല മറുപടി കൊടുത്തു. അത് നന്നായിട്ടുണ്ട് 👍👍👍👌👌

    • @sujathasasikumar2818
      @sujathasasikumar2818 Місяць тому +3

      അടിമ

    • @rinuvlogs3105
      @rinuvlogs3105 Місяць тому

      ​@@sujathasasikumar2818നീ ആരുടെ അടിമya

    • @hafizriyas7109
      @hafizriyas7109 29 днів тому +2

      @@sujathasasikumar2818arude ninte ninte thanthedayo

    • @sujathasasikumar2818
      @sujathasasikumar2818 29 днів тому +1

      @@hafizriyas7109 അല്ല നിന്റെ അച്ഛന്റെ അച്ഛൻ

    • @shifashiya944
      @shifashiya944 29 днів тому +1

      തമ്പ്രാൻ്റെ കാട്ട് കീഴാള അടിമ

  • @RKjuly2024
    @RKjuly2024 Місяць тому +70

    എന്തായാലും റിപ്പോർട്ടർ ക്കും ക്യാമറ മാനും ഒരു കുതിരപ്പവൻ

  • @pscstudentmalappuram2245
    @pscstudentmalappuram2245 Місяць тому +38

    മീഡിയ വണ്ണിന് അഭിനന്ദനം... 🔥

  • @PanditGY
    @PanditGY Місяць тому +155

    പണി ചെയ്യാതെ ശമ്പളം വാങ്ങുന്ന അഹങ്കാരിയായിരിക്കും.

  • @babumohammed2060
    @babumohammed2060 Місяць тому +71

    സെക്രട്ടറിയേറ്റ് അകത്ത് മാധ്യമപ്രവർത്തകരോട് മോശം രീതിയിൽ പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സെക്യൂരിറ്റി ക്രിമിനൽസിന് എതിരെ നടപടിയെടുക്കണം

    • @Aysha_s_Home
      @Aysha_s_Home 23 дні тому +2

      അഹങ്കാര മുഖം കമ്മൂണിസ്റ്റിന്😢😢

  • @muhammednafikp2225
    @muhammednafikp2225 Місяць тому +256

    ക്യാമ മാൻ താനാണ് ആൺകുട്ടി 🔥😍

    • @emmanuelsunil3173
      @emmanuelsunil3173 Місяць тому +3

      Ithrem nale avan penkuttiyairunno 😂

    • @asi-um6ce
      @asi-um6ce 29 днів тому

      ​@@emmanuelsunil3173😅

    • @muhammednafikp2225
      @muhammednafikp2225 28 днів тому

      @@emmanuelsunil3173 തന്നെപ്പോലെ ഷിഗന്ധി അല്ലായിരുന്നു 😂

    • @EvaanNm-wl2fg
      @EvaanNm-wl2fg 25 днів тому

      അവർ എന്നേ അത് തെളിയിപ്പിച്ചാതാണ്

  • @jaikishankj
    @jaikishankj Місяць тому +140

    നാട്ടുകാരുടെ കാശും കൊണ്ട് തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറി അവന്റെ...

    • @jamesmathew1532
      @jamesmathew1532 Місяць тому +3

      അത് Tv യിൽ കാണിക്കും എന്നറിയാവുന്നതുകൊണ്ട് അറിഞ്ഞു കൊണ്ട് കാണിക്കുന്നതാ😂

    • @AniRaman-ii4jf
      @AniRaman-ii4jf 27 днів тому +2

      Ellam kanjavu aanoyennu samsayikkanam

    • @sheelaprakash532
      @sheelaprakash532 24 дні тому

      മിക്കവാറും മുക്കിയ മന്ത്രി യുടെ കൈയിൽ നിന്നും ഒരു award കിട്ടുമെന്ന് പ്രതീക്ഷിച്ചു കാണും ​@@jamesmathew1532

  • @user-qx3lv8nx1u
    @user-qx3lv8nx1u Місяць тому +41

    എൻറെ റിപ്പോർട്ടറെ കേറീ നീയാരാടാ എടാ എന്ന് വിളിക്കാൻ ❤

  • @jaseerpattambi6358
    @jaseerpattambi6358 Місяць тому +70

    നല്ല ആൺകുട്ടികളാണല്ലോ മീഡിയവണിൽ

  • @Shabad_Shabu
    @Shabad_Shabu Місяць тому +90

    മീഡിയവൻ റിപ്പോർട്ടർ പോളി 👌

  • @user-ct3gr8lc3p
    @user-ct3gr8lc3p Місяць тому +55

    ഇവനിൽ നിന്നുമെല്ലാം ജനങ്ങൾക്ക് എന്തു നീതിയാണ് കിട്ടുക, ഇവനെയൊന്നും സെക്രട്ടറിയെട്ടിൽ വെച്ചു പൊറുപ്പിക്കരുത്....

    • @saida-s
      @saida-s 29 днів тому +2

      അങ്ങനെയുള്ളവർക്കേ അവിടെ ജോലി കിട്ടൂ😅😅😅😅

    • @ShanavasShanavas-gk6cl
      @ShanavasShanavas-gk6cl 28 днів тому

      തീർന്നു ഇനി അതികാലം ഇല്ല ! ഇവിടത്തെ പ്രതിപക്ഷം മാമാ.... പണിക്കാരായി പോയത് കൊണ് ഇവൻമാർ ഇത്രയതികം വെളച്ചിൽ കാണിക്കുന്നത് .

  • @WORLDWIDE_786
    @WORLDWIDE_786 Місяць тому +93

    എല്ലാ സർക്കാർ ജീവനക്കാരുടെയും ല്ലെങ്കിൽ സ്ഥാപനങ്ങളിലും ക്യാമറ ചിത്രീകരിക്കുന്നത് തുടർന്നാൽ എല്ലാ സർക്കാർ ജീവനക്കാരും ജനങ്ങൾക്ക് അനുകൂലമായി നല്ല രീതിയിൽ ജോലി ചെയ്യാൻ കാരണമാകും

  • @livechanallive4376
    @livechanallive4376 Місяць тому +257

    വീഡിയോ എടുക്കും സർക്കാർ സ്ഥാപനങ്ങളിൽ ചുളിവിൽ കയറിക്കൂടി അന്യായമായ ശമ്പളവും വാങ്ങി ഖജനാവ് കാലിയാക്കുന്ന അട്ടകളല്ലെ നിങ്ങൾ നിങ്ങളെ എല്ലാവരും കാണട്ടെ.

  • @babymathew814
    @babymathew814 Місяць тому +23

    ക്യാമറമാനും റിപ്പോർട്ടരും ചുണക്കുട്ടികൾ.

  • @PrakashKurup-s2u
    @PrakashKurup-s2u 29 днів тому +12

    ക്യാമറ തല്ലിപ്പൊട്ടിക്കാൻ ആ ഉദ്യോഗസ്ഥന് സ്ത്രീധനം കിട്ടിയ കാശു കൊണ്ടല്ല അതു വാങ്ങിയത്.
    ശക്തമായി പ്രതികരിച്ച Reporter ക്കും cameraman ഉം Big Salute...നിങ്ങളുടെ ജോലിയുമായി ധൈര്യമായി മുൻപോട്ടു പോകൂ....

  • @MalikDinar-cm9mt
    @MalikDinar-cm9mt Місяць тому +33

    ഉദ്യോഗസ്ഥൻ അഹങ്കാരം ആണ് കാണിക്കുന്നത്... എന്തും ആകാം എന്ന ഒരു തോന്നൽ ആണ് അവർക്

  • @kar146
    @kar146 Місяць тому +97

    സെക്രട്ടറി ഏറ്റിലെ കഞ്ഞി വെപ്പ് കാരന്മാരുടെ അഹങ്കാരം..

  • @regimathew5699
    @regimathew5699 Місяць тому +169

    ശമ്പളം കൂട്ടി കൊടുത്ത് ജനങ്ങളുടെ തലമണ്ടയിൽ കയറുന്ന രീതിയിലേയ്ക്ക് മാറ്റി
    8 വർഷത്തേ ഭരണം 😮

    • @Itsme-gn4jo
      @Itsme-gn4jo Місяць тому

      പരമ നായിൻറെ മോനെ, കഴിഞ്ഞ എട്ടു വർഷമായി ശമ്പളം കൂട്ടിയിട്ടും ഇല്ല ഉള്ളത് വെട്ടിച്ചുരുക്കുകയും ആണ് ചെയ്തിരിക്കുന്നത്

    • @mansooralik9919
      @mansooralik9919 Місяць тому +3

      Ith thanne alle kendrathilum

    • @sujithmathewabraham9961
      @sujithmathewabraham9961 Місяць тому +1

      Pathanom thittayil kairalide nerku undayille atho ini adikkafithanne congi otha maprakle

    • @MuhammadKa-zp9ch
      @MuhammadKa-zp9ch 24 дні тому

      🎉❤🎉❤🎉❤🎉❤🎉❤🎉

  • @ameenkp2119
    @ameenkp2119 Місяць тому +27

    നമ്മൾ കൊടുക്കുന്ന നികുതി പണം തിന്നിട്ട്കൊ ണ്ട് നമുക്ക് നേർക് തന്നെ

  • @iqbalmohammed9808
    @iqbalmohammed9808 25 днів тому +3

    Media one എന്നും നേരോതെ നിർഭയത്തോടെ വാർത്തകൾ കൈകാര്യം ചെയ്യുന്ന ഒരേ ഒരു ചാനൽ❤❤❤👍

  • @filzafathima2948
    @filzafathima2948 Місяць тому +40

    അവനെ എടോ എന്നല്ല തെമ്മാടി എന്നാ വിളിക്കേണ്ടത്

  • @illikkalmusthafa3997
    @illikkalmusthafa3997 Місяць тому +35

    ഭാവിയിൽ മുഖ്യമന്ത്രി ആവാനുള്ള എല്ലാ കഴിവും ഉള്ള ഒരുത്തൻ

  • @BiluBilu-v3x
    @BiluBilu-v3x Місяць тому +21

    അവസാനം അവന്റെ ബാഡ്ജ് മാറ്റുന്നത് കണ്ടില്ലേ 😂😂😂😂😂

  • @shejeerekkandy2842
    @shejeerekkandy2842 29 днів тому +6

    പിൻവാതിലിൽ കൂടി നിയമനം കിട്ടിയ അഹങ്കാരം ആയിരിക്കും

  • @aslamthaiparambil7223
    @aslamthaiparambil7223 Місяць тому +26

    ക്യാമറ മാൻ 👍💪💪💪

  • @pvvarughese6455
    @pvvarughese6455 Місяць тому +63

    ഇതൊന്നും ആഹാരത്തിന്റെ കുറവല്ല. അഹങ്കാരത്തിന്റെ കൂടതൽ ആണ്. എല്ലാം കൂടി കടലിൽ താണാലും പഠിക്കാത്ത വർഗ്ഗങ്ങൾ 😮

  • @ummukulsu.pummukulsu.p2169
    @ummukulsu.pummukulsu.p2169 29 днів тому +7

    നേരോടെ നിർഭയം❤❤💯👍🔥💪

  • @jinuknr999
    @jinuknr999 Місяць тому +45

    അവൻ ടാഗ് അഴിച് പോക്കറ്റിൽ ഇട്ടതിൽ നിന്നും എന്ത് മനസ്സിലാക്കാം..
    അവന് പേടിയുണ്ട്.. ഐഡി ഡ്യൂപ്ലിക്കേറ്റ് ആണോന്ന് നോക്കിയാമതി

  • @nazeeruthuman9047
    @nazeeruthuman9047 Місяць тому +4

    സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് വലിയ അഹങ്കാരമാണ്

  • @Riyas-safari2018
    @Riyas-safari2018 Місяць тому +8

    സിജോ സുധാകരൻ പൊളിച്ചു....

  • @ansarini6420
    @ansarini6420 Місяць тому +4

    ഇതൊക്കെ ടെസ്റ്റ്‌ എഴുതി കിട്ടി യ ജോലിയല്ലല്ലോ പിന്നാമ്പുറമല്ലേ ശമ്പളവർധന വ് മാത്രം ജോലി ചെയ്യാൻ പറ്റില്ല. അർഹത യുള്ളവർക്കു ജോലിയും ഇല്ല.

  • @salahudheenayyoobi3674
    @salahudheenayyoobi3674 29 днів тому +5

    ഇതാണ് കേരളത്തിൽ ഉദ്യോഗസ്ഥ ഭീകരതയുണ്ട് കമ്മ്യൂണിസ്റ്റ് ഭീകരതയുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ റിപ്പോർട്ട് ചെയ്യാത്തതിന്റെ കുഴപ്പമാണ്. ഇവിടെ ഉദ്യോഗസ്ഥ താലിബാനിസം ഉണ്ട്

    • @Balu-th5zb
      @Balu-th5zb 28 днів тому

      Udyogasta talibanism means? Adhymayi kelkkunnu,

  • @athulp5433
    @athulp5433 Місяць тому +27

    Cameraman 🔥

  • @noushichotz9559
    @noushichotz9559 Місяць тому +9

    Camera man salute 🫡

  • @user-bx9wq7rr9g
    @user-bx9wq7rr9g Місяць тому +8

    കണക്കിന് കൊടുത്തു 👌👌👌അല്ലപിന്നെ 👌നന്നായി

  • @thushararajeesh
    @thushararajeesh Місяць тому +26

    edukkum video 💪💪💪

  • @SuseelanKts
    @SuseelanKts Місяць тому +24

    പാർട്ടിയുടെ അടിമകളല്ലെ ഇതിൽ കൂടുതൽഒന്നും പ്രതീക്ഷിക്കണ്ട

  • @muhammadhamaan9819
    @muhammadhamaan9819 Місяць тому +7

    Sooper media one👍

  • @sharafudheenkavungal2917
    @sharafudheenkavungal2917 Місяць тому +47

    അവന്റെയൊക്കെ കൂമ്പിന് കൊടുക്കാൻ അവിടെ ആളില്ലായിരുന്നു 🙄

  • @hafizriyas7109
    @hafizriyas7109 29 днів тому +3

    Media one poliii ❤❤power 😻🫡💪🏻💪🏻💪🏻

  • @sravanx
    @sravanx Місяць тому +7

    Reporter 🫡pwoly 👌🏻

  • @KhaleefaUmar-g1e
    @KhaleefaUmar-g1e Місяць тому +15

    സപ്പോർട് മീഡിയ one 🎉🎉

  • @MohammedSajid-qn3tt
    @MohammedSajid-qn3tt Місяць тому +6

    Media one suapport kl14 teem❤❤❤

  • @user-sq1tw7qc7k
    @user-sq1tw7qc7k Місяць тому +23

    Vdo edukkum❤❤❤

    • @MR-jg8oy
      @MR-jg8oy Місяць тому +6

      അതാണ് ആൺകുട്ടി ❤❤

  • @manu-ct2ss
    @manu-ct2ss Місяць тому +12

    Media one ❤

  • @padiyath7173
    @padiyath7173 Місяць тому +5

    താത്കാലിക ജീവനക്കാർ പ്രശ്നമാണ്

  • @Blakzo77
    @Blakzo77 Місяць тому +10

    അണ്ണൻ ഒരേ powli 🙆‍♂️

  • @Robin_raj_r
    @Robin_raj_r Місяць тому +10

    Media one 🥰👍👍🥰

  • @mohammedfahis165
    @mohammedfahis165 29 днів тому +2

    Media one full support 🤍💙🤍❤️‍🔥

  • @user-wz6qg5nv1d
    @user-wz6qg5nv1d Місяць тому +3

    കണ്ടാമൃഗങ്ങളെ സെക്രട്ടറിയെറ്റിൽ ജീവനക്കാരാക്കിയാൽ ഇതിനപ്പുറം സംഭവിക്കും...

  • @abdulravoof7752
    @abdulravoof7752 29 днів тому +2

    റിപ്പോര്ട്ട് 👍🏻👍🏻👍🏻

  • @aarsharamakrishnan3076
    @aarsharamakrishnan3076 29 днів тому +2

    ആഹഹാ.. മീഡിയ one കലക്കി 👏

  • @muhammedashraf3208
    @muhammedashraf3208 29 днів тому +2

    മീഡിയ വൺ 👍

  • @shajiwayanad8469
    @shajiwayanad8469 Місяць тому +2

    പേര് വേണോ വേണോ 😄😄വേണം എന്നായപ്പോൾ ആശാൻ പേടിച്ചു 😄

  • @muhamadsinan6802
    @muhamadsinan6802 Місяць тому +5

    അർഹതയില്ലാതവന് ജോലികിട്ടിയാൽ പിരിച്ഛുവിടണം

  • @salahudheenayyoobi3674
    @salahudheenayyoobi3674 29 днів тому +2

    കേരളം കമ്മ്യൂണിസ്റ്റ് താലിബാനിസ്റ്റുകളുടെ കേന്ദ്രമാണ്. ഒപ്പം ഉദ്യോഗസ്ഥ സംങ്കികളുടെയും... ജനങ്ങൾ ഓരോ ഉദ്യോഗസ്ഥന്മാരെ വെച്ച് ദിവസവും പൂട്ടിയിടണം.

  • @User-9k-d3u
    @User-9k-d3u Місяць тому +10

    Cameraman powli😂

  • @user-ej1on8eo7c
    @user-ej1on8eo7c Місяць тому +7

    Media one kalakki.

  • @oyoorshaheer3017
    @oyoorshaheer3017 22 дні тому

    ഈ പത്രപ്രവർത്തകൻ ആരാണെന്ന് എനിക്ക് അറിയില്ല, പക്ഷേ കൺഗ്രാറ്റ്സ് 👌🏻👌🏻👌🏻, ഇവന്മാർ കാണിക്കുന്ന തെമ്മാടിത്തരങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് നിങ്ങളുടെ ജോലി, സഹപ്രവർത്തകരെ ഉപദ്രവിക്കാൻ വന്നപ്പോൾ, അതിശക്തമായി നിങ്ങൾ അതിനെ എതിർത്തതിൽ ഫുൾ സപ്പോർട്ട്, നിങ്ങൾ ആരോ ആയിക്കോട്ടെ, very good, അഭിനന്ദനങ്ങൾ സഹോദരാ 👏🏻👏🏻👏🏻

  • @makboolkp9727
    @makboolkp9727 Місяць тому +6

    ഏതാണ് ഈ വിവരം കെട്ടവൻ

  • @jithans5875
    @jithans5875 Місяць тому +3

    Yes good job Media 👏👍

  • @EvaanNm-wl2fg
    @EvaanNm-wl2fg 25 днів тому +1

    ആരായാലും നിയമത്തിന്റെ മുൻപിൽ കൊണ്ട് വരണം ചോദ്യം ചെയ്യണം

  • @sadhikvadakkengara3531
    @sadhikvadakkengara3531 29 днів тому +2

    ഇവിടെ കമ്മ്യൂണിസ്റ്റ്കാർ പന്തളത്ത് കോൺഗ്രേസുകാർ പാവം മാധ്യമപ്രവർത്തകർ😢

  • @abdulazeez4900
    @abdulazeez4900 Місяць тому +2

    ജനങ്ങളെ പിഴിഞ്ഞ് ശമ്പളം കൂട്ടി കൊടുത്ത് കൊടുത്ത് ഇപ്പം തിരിച്ചടി തുടങ്ങി i

  • @abdulnazar7592
    @abdulnazar7592 21 день тому

    വലിയ ശമ്പളം.... സുഖ ജീവിതം.. പാവപ്പെട്ടവന്റെ നികുതി.... എല്ലിനിടയിൽ കേറട്ടെ.....

  • @SreerajR-
    @SreerajR- Місяць тому +3

    പിൻവാതിൽ ടീംസ് ഇതല്ല ഇതിനപ്പുറം കാണിക്കും

  • @sunipk
    @sunipk Місяць тому +4

    ചങ്ങൂറ്റമുള്ള ക്യാമറമാൻ 😂

  • @SHALBIN__YT
    @SHALBIN__YT Місяць тому +5

    ഇവന്റെ സംസാരം കേട്ടിട്ട് തിരുവനന്തപുരത്ത് ഉള്ള വ്യക്തിയാന്ന് തോന്നുന്നു 💯 😂

    • @mrk6564
      @mrk6564 28 днів тому

      ഇടത് ഗുണ്ടകളെല്ലാം തിരുവനന്തപുരത് തമ്പടിച്ചു കിടക്കുകയല്ലേ 😡😡😡

  • @yakubreal9216
    @yakubreal9216 27 днів тому +1

    സെക്രട്ടറിയേറ്റിലെ അവസ്ഥ ഇതാണെങ്കിൽ മറ്റിടങ്ങളിലെ ഓഫീസുകളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളു ഇരട്ട ചങ്കൽ കാണുന്നില്ലേ മൂക്കിൻ്റെ തുമ്പത്തെ അവസ്ഥ

  • @shafilamars8876
    @shafilamars8876 Місяць тому +3

    മലയാളി സഹകരണം ഹേ ഒന്നു് വേറെ ലെവൽ ആണ്

  • @abdullaabdu6100
    @abdullaabdu6100 24 дні тому +1

    ഞെട്ടിച്ചവനെ തിരിച്ചു ഞെട്ടിച്ച കേമറ മാൻ ആണത്ത മുള്ളവൻ 👌👌👌😂😂😂

  • @rimi2252
    @rimi2252 29 днів тому +1

    സെക്രട്ടറിയറ്റിൽ ജീവനക്കാർ പണിയെടുക്കാതെ ശമ്പളം വാങ്ങുന്നു എന്ന് പറയുന്നത് ശരിയല്ല എന്ന് മനസിലായി 😃....

  • @anwarktk3990
    @anwarktk3990 Місяць тому +3

    ഇവൻ സെക്രട്ടറിയറ്റിൽ ജോലി എല്ല.. ഇങ്ങനെ ഉള്ള തമ്മാടികൾ ആണോ അവിടെ ജോലി ചെയുന്ന

  • @SunilKumarETKumar-ux4fu
    @SunilKumarETKumar-ux4fu Місяць тому +2

    Very Good

  • @mushrurockzuk8809
    @mushrurockzuk8809 29 днів тому +1

    MEDIA ONE 🎉🎉🎉❤

  • @highdox7422
    @highdox7422 Місяць тому +5

    Camaraman ❤❤❤

  • @nazarm.m6793
    @nazarm.m6793 23 дні тому

    സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സ്വന്തമായോ 👍

  • @rasheedkpmrasheedkpm6957
    @rasheedkpmrasheedkpm6957 Місяць тому +3

    പാവപ്പെട്ടവന്റെ എച്ചിൽ തിന്നു കോട്ടും സ്യൂട്ടും ഇട്ടു നടക്കുന്ന മാന്യൻമാർ ആരെന്നറിയുമോ 😄...അന്നത്തിനു വകയില്ലാത്തവന്റെ കയ്യിൽ നിന്ന് പോലും 100,200 വാങ്ങി ഞങ്ങളാണ് ഏറ്റവും വലിയ മാന്യരെന്നു സ്വയം വിചാരിച്ചു നടക്കുന്ന വിഭാഗങ്ങളെ അറിയുമോ 😄

  • @sinipk1698
    @sinipk1698 29 днів тому

    Well done,reporter and camera man

  • @yakubreal9216
    @yakubreal9216 27 днів тому +1

    ക്യാമറ മാൻ സൂപ്പർ

  • @hamzakutteeri4775
    @hamzakutteeri4775 22 дні тому

    ഇത്തരം ഉദ്യോഗസ്ഥരാണല്ലോ നമ്മെ ഭരിക്കുന്നത് കഷ്ട്ടം തന്നെ

  • @mujeebrahman7730
    @mujeebrahman7730 24 дні тому

    പ്രശ്നം നടക്കുന്ന സ്ഥലം ശാന്തി പ്രതീക്ഷിക്കരുത്.
    വഷളാക്കാതെ സമാധാനം ഉണ്ടാക്കാനാവണം ശ്രമിക്കേണ്ടത്.

  • @sheelavs1799
    @sheelavs1799 Місяць тому +1

    Super

  • @dq-cj5wkj
    @dq-cj5wkj Місяць тому +5

    😂😂😂 powlikk

  • @hussaink286
    @hussaink286 23 дні тому

    അർഹത ഇല്ലാത്ത വന് ജോലിയും വർദ്ധിച്ച ശമ്പളവും അഹങ്കാരം വർദ്ധിപ്പിക്കും.

  • @anvat1519
    @anvat1519 Місяць тому +8

    Eevanu union balam undakum .erappali

  • @user-vn4eh4gv3b
    @user-vn4eh4gv3b Місяць тому +1

    👍👍

  • @kabeerkunnampally3400
    @kabeerkunnampally3400 28 днів тому

    Media one super 👌

  • @abdulm6772
    @abdulm6772 21 день тому

    കടക്ക് - പുറത്ത് എന്ന് പറഞ്ഞത് പോലെയായി

  • @aksharamedu
    @aksharamedu 29 днів тому

    നല്ല ഭരണം

  • @Shajl
    @Shajl 23 дні тому

    അവർക്ക് എൻജോ യൂണിയനാണ് അവരെ തൊടണ്ടട്ടാ വലിയ വലിയ ആൾക്കാരാണ് 😂😂😂

  • @Myphone-nh2os
    @Myphone-nh2os 28 днів тому

    ഇതൊക്കെ ഇന്ത്യിൽ മാത്രേ നടക്കും

  • @AromalKR-sq6gn
    @AromalKR-sq6gn Місяць тому +2

    ഇത് പണ്ടേ ചെയേണ്ടത 😂😂😂😂

  • @kakkakakkatpc1842
    @kakkakakkatpc1842 Місяць тому +1

    സെക്രട്ടറിയേറ്റിൽമുമ്പ്ചുളുവിലക്ക് ആക്രിസാധനങ്ങൾ ലോഡ് കണക്കിലെമറിച്ചു വിറ്റുഇവരൊക്കെയാണ് പ്രതി

  • @kappalmulakaparambil8740
    @kappalmulakaparambil8740 23 дні тому

    Not your bedroom it's public property

  • @assainar4853
    @assainar4853 Місяць тому +1

    മീഡിയവൺ😂😂😂❤❤

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 23 дні тому

    ചുണക്കുട്ടികൾ...🎉🎉🎉🎉
    Congratulations 🎉🎉🎉🎉🎉