'ഇടുക്കിയിൽ മുസ്ലീം ലീഗ് കോൺഗ്രസുമായി സഹകരിക്കില്ല... നിലപാട് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു'

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 470

  • @abubackerabubakkar3572
    @abubackerabubakkar3572 2 місяці тому +133

    അവിടത്തെ ലീഗ് നേതാക്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @ashrafashraf4570
    @ashrafashraf4570 2 місяці тому +212

    തൊടുപുഴയിലെ ലീഗ് നേതൃത്തിന് അഭിവാദ്യങ്ങൾ

    • @KoyaKutti-el3zr
      @KoyaKutti-el3zr 2 місяці тому +3

      മൂരികച്ചോടം പൊടിപൊടിക്കട്ടെ

    • @jannatkuniya755
      @jannatkuniya755 2 місяці тому

      @@KoyaKutti-el3zr അരിവാൾ സുന്നി

    • @lnasfkppoath
      @lnasfkppoath 2 місяці тому

      ​@@KoyaKutti-el3zrആട് കച്ചവടം അയലോ 😂😂😂😂

  • @hrmedia9746
    @hrmedia9746 2 місяці тому +40

    മറുപടിയിലും മാന്യത കാണിക്കുന്ന ലീഗ് എല്ലാവർക്കും മാതൃക

  • @sidhudishujidhuvlog9245
    @sidhudishujidhuvlog9245 2 місяці тому +119

    മുസ്ലീം ലീഗ്💚💚💚

  • @sakeerhuzain6919
    @sakeerhuzain6919 2 місяці тому +3

    നിങ്ങൾ നിങ്ങളുടെ പ്രവർത്തനം നല്ല രീതിയിൽ മെച്ച പെടുത്തുക മാതൃക പരമായ പല പ്രവർത്തന രീതിയും ലീഗിനുണ്ടല്ലോ ആ വഴി ജന മനസ്സിൽ ഇടം പി ടിക്കുക ചില കളികൾ തെക്കൻ ജില്ലകളിൽ നടക്കുന്നുണ്ട് വർഗ്ഗീയ ത പറയാനും
    അവരിൽ തലമൂത്തവർ പറയാൻ മടിക്കില്ല 💚💚💚💚💚💚

  • @abdullapa2952
    @abdullapa2952 2 місяці тому +6

    ആർജ്ജവമുള്ള ലീഗിന് അഭിവാദ്യങ്ങൾ ❤

  • @Nahan-zv2fe
    @Nahan-zv2fe 2 місяці тому +8

    വ്യക്തവും സ്പെഷ്ടവുമായ മറുപടി, മുസ്ലിം ലീഗ് സിന്ദാബാദ്‌

  • @AbdulRahman-fo7ws
    @AbdulRahman-fo7ws 2 місяці тому +40

    പ്രശ്നം നല്ല നിലയിൽ പരിഹരിക്കണം. ലീഗിന് അവകാശപ്പെട്ടത് അവർക്ക് നൽകുക. അവസരം മുതലെടുക്കാൻ ആരെയും അനുവദിക്കാതിരിക്കുക.

  • @thariftharif2058
    @thariftharif2058 2 місяці тому +5

    മുസ്ലിം ലീഗിന്റെ ജില്ലാ പ്രസിഡന്റുമാരിൽ നട്ടെല്ലുള്ള ഒരാളെങ്കിലും ഉണ്ടായല്ലോ 👍👍👍🤝
    ലീഗ് പ്രവർത്തകർക്ക് അഭിമാനിക്കാം 🤝🤝🤝

  • @sayeedsayeed273
    @sayeedsayeed273 2 місяці тому +9

    കോൺഗ്രസിൻ്റെ വല്യാട്ടൻ മനോഭാവം മാറില്ല
    ലീഗിൻ്റെ തീരുമാനം ബിഗ് സല്യൂട്ട്

  • @rasakpulpadan594
    @rasakpulpadan594 2 місяці тому +85

    കോൺഗ്രസ്‌ അതിന്റ തനി സ്വഭാവം കാണിച്ചു, അത്രേയുള്ളൂ

  • @dailytalksed6498
    @dailytalksed6498 2 місяці тому +98

    കണ്ണൂരിലെ ലീഗ് നേതൃത്വത്തിനില്ലാത്ത എന്തോ ഒന്ന് ഇടുക്കി ലീഗ് നേതൃത്വത്തിനുണ്ട്.

    • @muhammedparamba
      @muhammedparamba 2 місяці тому +4

      ചങ്കുറപ്പുള്ള നേതാക്കൾ

    • @trusttrust877
      @trusttrust877 2 місяці тому

      അണ്ടി 😂

    • @Srikki-sr3
      @Srikki-sr3 2 місяці тому +2

      കണ്ണൂർ ജില്ലയിലും കോൺഗ്രസ് രണ്ടരവർഷം എന്നുപറഞ്ഞ് പിന്നെ ലീഗിന് മേയർ സ്ഥാനം കൊടുക്കാതെ ചതിക്കാൻ നോക്കിയപ്പോൾ ഇടുക്കിയിലെ അവസ്ഥ കണ്ണൂരിൽ വരുന്നത് തടഞ്ഞത് കോൺഗ്രസിൻറെ മുതിർന്ന നേതാക്കന്മാർ മുൻകൂട്ടി കണ്ടു തടഞ്ഞത് കൊണ്ടാണ് ഇടപെട്ട് ആ പറഞ്ഞു ധാരണ പാലിക്കുകയാണ് കോൺഗ്രസ് ചെയ്തത് കോൺഗ്രസ് ലീഗും ഇലക്ഷനിൽ ധാരണയുണ്ടായിരുന്നു അത് കോൺഗ്രസ് പാലിക്കാറില്ല കണ്ണൂരിൽ കോർപ്പറേഷനിൽ ലീഗ് ഒറ്റക്ക് മത്സരിച്ചാൽ അവർക്ക് കോൺഗ്രസിനെ കാൾ സീറ്റും ലഭിക്കും അത് എല്ലാവർക്കും അറിയാം അത്രമാത്രം സ്വാധീനമുണ്ട് ലീഗിന് ലീഗുകാരുടെ കഠിനമായ പ്രവർത്തനം കൊണ്ടാണ് കോൺഗ്രസിന് മുതിർന്ന നേതാവ് കെ സുധാകരൻ ലക്ഷക്കണക്കിന് വോട്ട് നേടിയാണ് വിജയിച്ചത് കണ്ണൂർ കോർപ്പറേഷനിൽ കോൺഗ്രസിൻറെ മുതിർന്ന നേതാക്കന്മാർ ഇടപെട്ടത് കൊണ്ടാണ് അങ്ങനെയാണ് വാക്ക് പാലിച്ച് കൊണ്ട് കോൺഗ്രസ് രണ്ടാമതും ലീഗ് കണ്ണൂരിൽ ഭരണം നടത്താൻ അനുമതി നൽകിയത് അല്ലെങ്കിൽ കണ്ണൂർ കോർപ്പറേഷൻ ഇതുപോലെ ഇടതുപക്ഷത്തിന് ലഭിക്കുമായിരുന്നു ഏതു പാർട്ടിയായാലും നിഷ്പക്ഷമായി സത്യസന്ധമായി തന്നെ നിലപാടെടുക്കണം ലീഗിനെ ഇടതുപക്ഷം കൂടെ കൂട്ടാൻ തയ്യാറാണ് കുഞ്ഞാലിക്കുട്ടി സമ്മതിക്കാത്തത് കൊണ്ടാണെന്ന് തോന്നുന്നു ലീഗ് വരാൻ തയ്യാറായാൽ ഇടതുപക്ഷം സ്വീകരിക്കും അർഹരായ സ്ഥാനങ്ങളും നൽകും കോൺഗ്രസിനെപ്പോലെ ഘടകകക്ഷികളെ ചതിക്കുക ഇല്ല കോൺഗ്രസിന് ഒരു ധാരണയുണ്ട് മുസ്‌ലിംലീഗിനെ വെറുപ്പിച്ചാൽ കൂടെ നിൽക്കുമെന്നാണ് ഇവരുടെ വിചാരം മുസ്ലിംലീഗിനെ ഒരിടത്തും കോൺഗ്രസ് സഹായിച്ചിട്ടില്ല കോൺഗ്രസിനെ സഹായിക്കുന്നത് മുസ്ലീം ആണെന്ന് എല്ലാവർക്കുമറിയാം ലീഗിന് ഇപ്പം ആണ് ബുദ്ധി വെച്ചത് ലീഗ് എന്തിനാണ് ഭയപ്പെടുന്നത് കേരളത്തിൽ ഈ വർഷം തോളം അധികാരമില്ലാതെ പ്രതിപക്ഷത്ത് നിൽക്കാൻ ലീഗിന് സാധിച്ചു അതുപോലെ ചിന്തിക്കണം

  • @mohammednasar7431
    @mohammednasar7431 2 місяці тому +2

    അത് പൊളിച്ചു👍👍👍👍

  • @safeerkayamkulam6730
    @safeerkayamkulam6730 2 місяці тому +3

    ധീരമായ നിലപാട് ഇങ്ങനെ ആവണം മുസ്ലിം ലീഗ് 🙏🙏

  • @nafsalc5181
    @nafsalc5181 2 місяці тому +66

    ❤❤ ജയ് മുസ്ലിം ലീഗ്

  • @You-og4gs
    @You-og4gs 2 місяці тому +33

    ഈ രീതിയിൽ പോയാൽ LDF നും BJP ക്കുംഗുണം ചെയ്യും ...
    പ്രശ്നങ്ങൾ ഉള്ളത് സോൾവ് ചെയ്യണം...
    കോൺഗ്രസ്സ് വിട്ട് വീഴ്ച ചെയ്യണം...

    • @cleettusjoseph3070
      @cleettusjoseph3070 2 місяці тому +1

      വിട്ട് വീഴ്ച ചെയ്തു അവസാനം കോൺഗ്രസ്‌ ഇല്ലാതാവും...

    • @RR-tc1se
      @RR-tc1se 2 місяці тому

      ലീഗിന് സൗകര്യമുണ്ടെൽ യുഡിഫ് ൽ നിന്നാൽ മതി

    • @FaisalFaisal-im5zy
      @FaisalFaisal-im5zy 2 місяці тому

      ​@@cleettusjoseph3070എന്തു വിട്ടു വീഴ്ചയാണ് കോൺഗ്രസ് ചെയ്തത്. കോൺഗ്രസ് ഇല്ലേലും ലീഗിനു കിട്ടേണ്ട സീറ്റ് കിട്ടും. ലീഗില്ലെങ്കിൽ കോൺഗ്രസിൻ്റെ അവസ്ഥ ചിന്തിച്ചു നോക്കിയേ. ലീഗിൻ്റെ സ്ഥാനത്ത് ലീഗിൻ്റെ അതേ പവറുള്ള അച്ചയൻസ് പാർട്ടി ആണെങ്കിൽ എന്തെല്ലാം ഭാർഗയിൻ ചെയ്തത് വാങ്ങും. ലീഗിനെ പോലെ വിട്ടു വീഴ്ച ചെയ്യുന്ന ഒരു പാർട്ടിയും കേരളത്തിൽ ഇല്ല. അത് ലീഗിൻ്റെ കഴിവ് കേടായി കോൺഗ്രസ് കാണരുത്. എന്നു കോൺഗ്രസിനെ സ്നേഹിക്കുന്ന കോൺഗ്രസ് എന്നും ശക്ത മായി നില നിൽക്കണം എന്നു ആഗ്രഹിക്കുന്ന ഒരു ലീഗ് കാരൻ.

    • @sayyid6631
      @sayyid6631 2 місяці тому

      ​@@cleettusjoseph3070 അപ്പൊ ലീഗ് എന്തോരം ചെയ്യുന്നു 😊

  • @MuhammedRiyas-uc5ko
    @MuhammedRiyas-uc5ko 2 місяці тому +3

    ആ൪ജ്ജവമുളള വാക്കുകൾ, ഉറച്ച നിലപാടുകൾ, ചടുലമായ നേതൃത്ത൦, നിങ്ങൾ കാണിച്ച ധീരമായ നിലപാടിന്, കോഴിക്കോട് നിന്നുളള ലീഗി൯റ അഭിവാദ്യങ്ങൾ,(കോൺഗ്രസ് എല്ലാസ്തഥലത്തു൦ ഇങ്ങനെയാണ്, ഒന്ന് നന്നായിക്കുടെ കോൺഗ്രസേ,, 😊😢😢)

  • @optics-zt9rl
    @optics-zt9rl 2 місяці тому +87

    കോൺഗ്രസ് ഒരിക്കലും നന്നാകില്ല, ലീഗില്ലെങ്കിൽ കേരളത്തിൽ കോൺഗ്രസ്സ് കാണില്ല.
    വളരെ നല്ല തീരുമാനം🎉

    • @spark68634
      @spark68634 2 місяці тому

      വല്ലാണ്ട് നെഗളിക്കല്ല. ..കോൺഗ്രസ്‌ ന വിട്ടു നീയൊക്കെ ഒന്ന് നിന്ന് കാണിക്ക്‌

    • @user-gc2ze7jg2k
      @user-gc2ze7jg2k 2 місяці тому

      @@optics-zt9rl ഇതോടെ ഇലക്ഷന് ഉള്ളു വിലപേശൽ തീർന്നാൽ മതി

    • @athul8157
      @athul8157 2 місяці тому

      League ottayku ninnal malappurath othungi pokum

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 2 місяці тому +79

    കോഴിക്കോട് ജില്ലയിലെ നാദാപുരം പഞ്ചായത്തിലെ ബൂത്തിൽ ഇരിക്കാൻ രണ്ട് കോൺഗ്രസ്സുകാർ ഇല്ലാത്ത വാർഡുകൾ കോൺഗ്രസുകാർക്ക് കൊടുത്ത് ജയിപ്പിക്കുന്ന മുസ്ലിം ലീഗ് ആരാണ് ഇവിടെ ഉള്ളത് താങ്കളെപ്പോലെയുള്ള ആൾക്കാരുടെ സംസാരം കേൾക്കുമ്പോൾ വേദന തോന്നി

    • @vpr3167
      @vpr3167 2 місяці тому +3

      പോരാത്തതിന് മുസ്ലിം ലീഗ് പ്രവര്‍ത്തകർക്ക് കോൺഗ്രസ് മെമ്പർഷിപ്പ് കൊടുക്കുന്ന കലാപരിപാടിയും നടന്നു കൊണ്ടിരിക്കുന്നു.കോൺഗ്രസിനുള്ള കുഴി കോൺഗ്രസുകാർ തന്നെ കുഴിക്കുകയാണ്..

    • @ashrafmalappuramanvengarav5090
      @ashrafmalappuramanvengarav5090 2 місяці тому +14

      കണ്ണൂർ ജില്ലയിലെ പാനൂർ നഗരസഭയിൽ മുസ്ലിംലീഗിനെ 17 മെമ്പർമാരും കോൺഗ്രസിനെ ആറു മെമ്പർമാരും ആണ് ഉള്ളത് എന്നിട്ടും ലീഗ് കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം നൽകി
      കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത് എം എസ് എഫ് ആണ് എന്നിട്ടും ചെയർപേഴ്സൺ സ്ഥാനം കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ എസ് യുവിനെ നൽകി അവിടെയും മുസ്ലിം ലീഗ് മാതൃക കാട്ടി
      കൊണ്ടോട്ടി നഗരസഭയിലും ലീഗിന് ഒറ്റക്ക് ഭരിക്കാമായിരുന്നു എന്നിട്ടും അവിടെ ചെയർമാൻ സ്ഥാനം കോൺഗ്രസിന് നൽകി ലീഗ് മാതൃക കാട്ടി
      തൊടുപുഴയിൽ ലീഗിന് ചെയർമാനും കൊടുക്കാം എന്ന് പറഞ്ഞ് വഞ്ചിച്ച കോൺഗ്രസിന് ഒരിക്കലും മാപ്പില്ല

    • @NasarmuthariNasarmuthari
      @NasarmuthariNasarmuthari 2 місяці тому +7

      കോൺഗ്രസ് വല്യേട്ടൻ മനോഭാവം മാറണം ശക്തമായി തിരിച്ചടിക്കാൻ ലീഗിന് കഴിയും
      വിട്ട് വീഴ്ച്ച ദൗർഭല്യമായി കാണരുത്

    • @abbas9506
      @abbas9506 2 місяці тому +4

      കേരള രാഷ്ട്രീയത്തിൽ കോൺഗ്രസിന് ഇത് ഒരു സൂചന മാത്രമാണ്

    • @RashidomanRashidoman-h4b
      @RashidomanRashidoman-h4b 2 місяці тому

      Aseeska ningale naad evideyanu

  • @Parethan
    @Parethan 2 місяці тому +104

    കോൺഗ്രസ്കാർ എന്നും ഈ സ്വഭാവം തന്നെ

  • @Technology12792
    @Technology12792 2 місяці тому +5

    തൊടുപുഴ മുനിസിപ്പാലിറ്റിയിലെ കോൺഗ്രസ്‌ സംഘടനയിൽ ക്രിസങ്കികൾ നുഴഞ് കേറീയിട്ടുണ്ട്. അവരെ കോഗ്രസുകാർ പുറത്താക്കണം എന്നാലേ അവിടെയുള്ള പ്രശ്നം തീരു 😢

  • @khalidcheruvatta7384
    @khalidcheruvatta7384 2 місяці тому +3

    മുസ്ലിം ലീഗീൽ ഇടുക്കിയിൽ ഒരാൺ കുട്ടി ❤️❤️❤️

  • @abduljaleel6736
    @abduljaleel6736 2 місяці тому +8

    ധാരണ തെറ്റിച്ച കോൺഗ്രസ്സിന് ഒരു പാഠം പടിപ്പിച്ച തൊടുപുഴയിലെ ലീഗിന് അഭിനന്ദനങ്ങൾ

  • @ase786
    @ase786 2 місяці тому +79

    ധീരമായ തീരുമാനം കൈ കൊണ്ട മുസ്ലിം ലീഗ് അഭിവാദ്യങ്ങൾ all karala ഇതേ നിലപാട് എടുത്താൽ കേരളത്തിൽ ലീഗ് ആയിരിക്കും ഇടതു മായി മുട്ടാൻ കെല്പുള്ള പാർട്ടി ലീഗിൻ്റെ വോട്ട് വാങ്ങി വീമ്പളക്കി നടക്കുന്ന കോൺഗ്രസ് അസ്ഥാനത്ത് ആവും❤

    • @MrAkmal25625
      @MrAkmal25625 2 місяці тому +1

      താങ്കൾ എന്തിൻ്റെ അടിസ്ഥാനത്തിൽ ആണാവോ ഈ പറയുന്നത്. ഒരു ലോക്സഭാ സീറ്റ് മാത്രം ഉള്ള സിപിഎം ആയി muttaano, നാണക്കേട്🤭🤭 തർക്കങ്ങൾ പരിഹരിച്ച് മുൻപോട്ട് പോവാൻ നോക്ക് മക്കളെ😁😁

    • @akku6932
      @akku6932 2 місяці тому

      Bjp communist avum scne

    • @sulficarali9993
      @sulficarali9993 2 місяці тому +4

      ​@@MrAkmal25625ചേട്ടാ..99സീറ്റുമായി കേരളം രണ്ടാമതും ഭരിക്കുന്നത്‌ LDF ആണ്..2019ലും ഒരു സീറ്റെ LDF നു ഉണ്ടാരുന്നുള്ളൂ.. എന്നിട്ടും വീണ്ടും അധികാരത്തിൽ വന്നു 😂

    • @muhammedyaseen1085
      @muhammedyaseen1085 2 місяці тому

      Votkuthanleeg.mp.mla.aakan.mattullavar.verybest

  • @abdusalam8259
    @abdusalam8259 2 місяці тому +121

    കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ല

    • @vksarmy4875
      @vksarmy4875 2 місяці тому

      സുടാപ്പി ലീഗിനെ വിശ്വസിക്കുന്നു.... ലെ വാണം മൂരി

    • @KoyaKutti-el3zr
      @KoyaKutti-el3zr 2 місяці тому

      മൂരി ലീഗിനെ വിശ്വസിക്കാൻ കൊള്ളില്ല ,കാരണം ലീഗിനെ പോപ്പുലർ ഫ്രണ്ട് ഹൈ ജാക്ക് ചെയ്തു കഴിഞ്ഞു

    • @mohammedshareef4821
      @mohammedshareef4821 2 місяці тому +1

      Congress ney alla. Cristianiye

    • @MdAbdulla-m4b
      @MdAbdulla-m4b 2 місяці тому

      കോൺഗ്രസ്‌ മുസ്ലിംകളെ എന്നും വഞ്ചിച്ച ചരിത്രമേ ഉള്ളൂ

  • @InsaMedia6974
    @InsaMedia6974 2 місяці тому +5

    ഗ്രാമപഞ്ചായത്തിൽ ലീഗിന് 2100 മെമ്പർമാർ. കോൺഗ്രസിന് 3700 . പക്ഷെ ലോക്സഭയിൽ ലീഗിന് 2 സീറ്റും കോൺഗ്രസിന് 16 . ഈ കണക്ക് ലീഗ് പ്രവർത്തകർക്ക് പൊരുത്തപ്പെടാൻ പറ്റുന്നില്ലെങ്കിലും ലീഗ് നേത്രത്തിന് എന്താ മനസ്സിലാകാത്തത്. ലീഗിന് അർഹതപ്പെട്ട 5 സീറ്റ് വാങ്ങിയില്ലെങ്കിൽ ലീഗ് നേത്രത്വം പ്രവർത്തകരോടും പ്രതിനിധീകരിക്കുന്ന സമുദായത്തോടും ചെയ്യുന്ന അപരാധം.

  • @Thanima-fl1ir
    @Thanima-fl1ir 2 місяці тому +4

    നന്ദിയില്ലാത്ത കോൺഗ്രസ്‌

  • @mohammedhassan4735
    @mohammedhassan4735 2 місяці тому +31

    ഇതേ പോലെ തന്നെ വയനാടും
    ലീഗ് ആണത്തതീരുമാനം എടുക്കണം
    വയനാട്ടിൽ കോൺഗ്രസ്സിന് കെട്ടിവെച്ചകാശ്കിട്ടാത്ത സ്ഥലം ആണ് എന്നാൽഅവരുടെ വിചാരം അവിടെകോൺഗ്രസ്സേ ഒള്ളൂ എന്നാ
    ഇയാൾസത്യംസന്തമായി കാര്യങ്ങൾ പറയുന്നു 👍👍

  • @saidalavim639
    @saidalavim639 2 місяці тому +23

    മാന്യമായ സംസാരം ....

  • @ashrafashraf4570
    @ashrafashraf4570 2 місяці тому +19

    കോൺഗ്രസിൻ്റെ ചതി അവർ നിർത്തൂല

  • @SakeerHussain-gu4sm
    @SakeerHussain-gu4sm 2 місяці тому +1

    Super description
    ❤❤❤❤❤❤❤

  • @Happy_humanity
    @Happy_humanity 2 місяці тому +94

    മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ UDF ൽ 23 അംഗങ്ങൾ ലീഗിനും 8 അംഗങ്ങൾ കോൺഗ്രസിനുമുണ്ട് പാർട്ടി ചിഹ്നത്തിൽ മൽസരിച്ചവർ.
    എന്നിട്ട് ലീഗായിരുന്നു ചെയർപേഴ്സൺ. കോൺഗ്രസ് മൂന്നര വർഷം കഴിഞ്ഞപ്പോൾ ചെയർപേഴ്സൺ കിട്ടണമെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കി. ലീഗ് വിട്ടു വീഴ്ച ചെയ്തു, അവസാന ഒരു വർഷം കോൺഗ്രസിന് സ്ഥാനം വിട്ടുകൊടുത്തു. ഇപ്പോൾ വെറും 8 അംഗങ്ങളുള്ള കോൺഗ്രസാണ് കൊണ്ടോട്ടിയിൽ ചെയർപേഴ്സൺ.
    എല്ലായിടത്തും കോൺഗ്രസ് ലീഗിനെ ഒതുക്കുകയാണ്. എപ്പോഴും ഒതുങ്ങിക്കൊടുക്കരുത്. ചാഞ്ഞ മരത്തെ ആരും ചവിട്ടിത്താഴ്ത്തും.
    ലീഗ് എന്നും ചാഞ്ഞ മരമാവരുത്.
    തൊടുപുഴയിലെ ലീഗുകാർക്ക് അഭിവാദ്യങ്ങൾ.

    • @AbdulManaf-s6k
      @AbdulManaf-s6k 2 місяці тому

      ലീഗിന് ചെയർമാൻ സ്ഥാനം കൊടുത്ത സിപിഎമ്മിന് അഭിവാദ്യങ്ങൾ എന്ന് കൂടി പറയാം😂😂😂

    • @AbdullaIlliyanchalil
      @AbdullaIlliyanchalil 2 місяці тому

      😅

    • @jafarkondotty7154
      @jafarkondotty7154 2 місяці тому +10

      കൊണ്ടോട്ടിയിൽ 23 സീറ്റ് ഉള്ള ലീഗ് പാർട്ടി 8 സീറ്റുള്ള കോൺഗ്രസിന് ഒരു വർഷത്തേക്ക് ചെയർപേഴ്സൺ പദവി നൽകി എന്നു പറയുമ്പോൾ കാര്യം മുഴുവൻ അറിയാത്തവർക്ക് അതൊരു വലിയ സംഭവമായി തോന്നും...
      എന്നാൽ അതിന്റെ കഥ പൂർണമാകണമെങ്കിൽ കുറച്ചു വർഷങ്ങൾ പിന്നോട്ട് സഞ്ചരിക്കണം. കൊണ്ടോട്ടി നഗരസഭ ആദ്യമായി നിലവിൽ വന്ന കാലം. ചർച്ചകൾക്കൊടുവിൽ യുഡിഎഫിൽ 10 സീറ്റ് എങ്കിലും മത്സരിക്കാൻ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നു. കോൺഗ്രസ് ഇല്ലെങ്കിലും ഒറ്റക്ക് വിജയിച്ചു ഭരണം പിടിക്കാം എന്ന തോന്നൽ ഉണ്ടായിരുന്ന ലീഗ് 6 സീറ്റും അവസാനം എട്ടു സീറ്റും മാത്രം നൽകാമെന്ന് പറയുന്നു.
      ഒരു നിലക്കും അത് അംഗീകരിക്കാൻ കഴിയാതിരുന്ന കോൺഗ്രസ് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇടതു കക്ഷികളുമായി ചേർന്ന് മതേതര മുന്നണി രൂപീകരിക്കുന്നു.
      ഫലം വന്നപ്പോൾ കോൺഗ്രസിന് 11 സീറ്റ് വിജയം.
      അങ്ങിനെ ആദ്യമായി നിലവിൽ വന്ന കൊണ്ടോട്ടി നഗരസഭയിൽ രണ്ടര വർഷം കോൺഗ്രസും രണ്ടര വർഷം ഇടതുപക്ഷവും എന്ന വ്യവസ്ഥയിൽ കോൺഗ്രസ് ചെയർമാൻ ഉണ്ടാകുന്നു.
      കോൺഗ്രസിന്റെ ഇടത് ബന്ധം യുഡിഎഫിൽ വൻ ചർച്ചയും വിഷയവും ആയപ്പോൾ കോൺഗ്രസ് ഇടതുബന്ധം ഉപേക്ഷിച്ചു.
      പകരം കോൺഗ്രസിനെ എതിർത്തു മത്സരിച്ച ലീഗിന് രണ്ടര വർഷത്തിനു ശേഷം ചെയർമാൻ സ്ഥാനം നൽകി കൂടെ നിന്ന് ഇടതുപക്ഷത്തെ ഉപേക്ഷിക്കേണ്ടിവന്നു. ചെയർപേഴ്സൺ സ്ഥാനം നൽകി
      രണ്ടര വർഷം കഴിഞ്ഞ ന്യായമായും കൂടെ നിന്ന് ഇടതുപക്ഷത്തിന് നൽകേണ്ട ചെയർമാൻ സ്ഥാനം ആണ് അന്ന് കോൺഗ്രസ്സ് ലീഗിന് കൈമാറിയത്.
      തുടർന്നുവന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പിന് മുൻപേ ഉണ്ടായിരുന്ന ധാരണയാണ് യുഡിഎഫ് അധികാരത്തിൽ വന്നാൽ മൂന്നുവർഷം ലീഗിനും രണ്ടുവർഷം കോൺഗ്രസിനും എന്നത്. പാണക്കാട് തങ്ങളുടെ മുന്നിൽവച്ച് കരാർ ഉണ്ടാക്കിയപ്പോൾ രേഖ വേണം എന്നുപറഞ്ഞ് കോൺഗ്രസ് നേതാക്കളോട് അവിടെയുണ്ടായിരുന്ന മുതിർന്ന ലീഗ് നേതാവ് പറഞ്ഞത് തങ്ങളുടെ വാക്ക് പോരെ പിന്നെ എന്തിനാണ് മറ്റൊരു രേഖ എന്നത്.
      എന്നാൽ മൂന്ന് വർഷം പിന്നിട്ടപ്പോൾ തിരഞ്ഞെടുപ്പിനു മുമ്പ് അങ്ങിനെ പറഞ്ഞിട്ടില്ല എന്നു പറഞ്ഞു ഒരു വർഷതോളം ലീഗ് ചെയർമാൻ സ്ഥാനം നൽകിയില്ല.
      ഏറ്റവും ഒടുവിൽ പലവിധ ചർച്ചകൾക്കൊടുവിൽ നൽകാൻ തീരുമാനിച്ച ശേഷവും പല കാരണങ്ങൾ പറഞ്ഞു അത് നീട്ടിക്കൊണ്ടു പോയി.
      ഈ യാഥാർത്ഥ്യത്തെയാണ് ഇവിടെ വളച്ചൊടിക്കുന്നത്.
      കേരളത്തിൽ ഒരു പാർട്ടി എന്നപോലെ പരസ്പരം വേർതിരിച്ചെടുക്കാൻ ആവാത്ത ഉറച്ച ബന്ധമാണ് യുഡിഎഫിൽ ലീഗും കോൺഗ്രസും തമ്മിലുള്ളത്. അതിനെ ചെറിയ കാരണങ്ങൾ പറഞ്ഞു നശിപ്പിക്കരുത്.
      അത് ലീഗ് ആയാലും കോൺഗ്രസ് ആയാലും..

    • @akku6932
      @akku6932 2 місяці тому

      Congress illel leage theerum rahul gendi

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 2 місяці тому

      ഉറച്ച ബന്ധംമാത്രം പോരല്ലോ വിശ്വാസവും സഹകരണം കൂടി ഉണ്ടങ്കിലേ മുന്നണി കൊണ്ട് പ്രയോജനമുള്ളു🙏🏻 ​@@jafarkondotty7154

  • @Jithindas4589
    @Jithindas4589 2 місяці тому +139

    നിലപാട്❤❤❤ ലീഗിന് ഈ അണികൾ ഇല്ലാത്ത കോൺഗ്രസ് പാർട്ടിയെ ചുമക്കേണ്ട ഒരു ബാധ്യതയും ഇല്ല

    • @manusabu5839
      @manusabu5839 2 місяці тому +1

      Capsule Saharan kure mogunudalo

    • @abusalmanzahra4711
      @abusalmanzahra4711 2 місяці тому +5

      ലീഗിന് ഇടുക്കിയിൽ അണികൾ ഒരു പാടുണ്ടല്ലോ

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 2 місяці тому

      ലീഗിന് bjp യുമായി സഹകരിച്ചാൽ പോരേ. കേരളത്തിൽ cpim ന്റെ ഒപ്പം നിൽക്കുന്നതിനേക്കാളും നല്ലത് bjp യാണ്. Udf വിട്ടൊരു മുന്നണിയിൽ പോയാൽ നേതാക്കൾ മാത്രം ഉള്ള വെറും ഒരു പ്രസ്ഥാനം ആവും മുസ്ലിം ലീഗ്.അത് കുഞ്ഞാപ്പക്ക് നല്ലോണം അറിയാം. മറ്റുള്ള പാർട്ടികൾ പോലെയല്ല ലീഗ്. നേതാക്കൾ അവരുടെ ഇഷ്ടം നോക്കി നടന്നാൽ അണികൾ അവരെ വീട്ടിൽ ഇരുത്തും. അണികൾ അടിമകൾ അല്ലാത്ത പാർട്ടിയാണ് മുസ്ലിം ലീഗ്..

    • @naseerasiyas5327
      @naseerasiyas5327 2 місяці тому

      Congress allla ivide prashnam 4 vote ullla nasranikalkkku ivide pradhanmandri seat vare vendi Varum thrissur muraliye kaaalu vaaariya nasranikk kitiya vere oru tharam aapp ith

    • @ചിന്ത2024
      @ചിന്ത2024 2 місяці тому

      ലീഗിന് ബുദ്ധിയുണ്ടായി.ക്രിസംഘികൾ പാഠംപഠിക്കട്ടെ❤

  • @shaijukunnammal3706
    @shaijukunnammal3706 2 місяці тому +19

    Support🎉🎉🎉

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 місяці тому +3

    കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റിന്റെ മകൾ ഈരാറ്റുപേട്ട കുട്ടികളെ സംബന്ധിച്ച് നടത്തിയ വർഗ്ഗീയ പ്രസംഗം കേട്ടാൽ മനസ്സിലാകും അവരുടെ വീട്ടിലെ മുസ്ലിം വിദ്വേഷ വർഗ്ഗീയ പാഠം.

  • @AbdulJaleel-g6u
    @AbdulJaleel-g6u 2 місяці тому +2

    ഏതായാലും നല്ലതായിരുന്നു
    അഭിനന്ദനങ്ങൾ 🌹💪 💪💪

  • @kunjuu5027
    @kunjuu5027 2 місяці тому +12

    വയനാട്ടിലും തീരുമാനം വേണം

  • @AshrafAshrafch-ns3mq
    @AshrafAshrafch-ns3mq 2 місяці тому +3

    ശക്തമായ തീരുമാനം

  • @MdAbdulla-m4b
    @MdAbdulla-m4b 2 місяці тому +1

    ലീഗിന്റെ ധീരമായ നിലപാട്ന്ന് അഭിനന്ദനങ്ങൾ

  • @aboobackerodungadu7650
    @aboobackerodungadu7650 2 місяці тому +2

    ന്നല്ല തീരുമാനം 💚💚💚👍🏿👍🏿

  • @fazifaseeh1490
    @fazifaseeh1490 2 місяці тому +2

    നിലപാടുള്ള പാർട്ടിക്കാർ ഒന്നിക്കട്ടെ, നിലപാടില്ലാത്ത കോൺഗ്രസ്‌ വേണ്ട

  • @YoonusKutty-j2u
    @YoonusKutty-j2u 2 місяці тому +1

    Super speech

  • @musthafaayappalli5441
    @musthafaayappalli5441 2 місяці тому +1

    ലീഗ് നിലപാട്❤

  • @amhvkd5941
    @amhvkd5941 2 місяці тому +6

    കേരളത്തിലെ രാഷ്ട്രീയ പാർട്ടികളിൽ കാലു വാരാനും കാലുമാറാനും മർഖണ്ഠൻ ചാടാനും കോൺഗ്രസിനെക്കാളും വേറെ ആരുമില്ല

    • @BasheerHaseena-j9q
      @BasheerHaseena-j9q 2 місяці тому

      Congersiney.ellaima.cheyunathu.congersiley.ethupoluulla.narighekanu.

    • @amhvkd5941
      @amhvkd5941 2 місяці тому

      @@BasheerHaseena-j9q 🤔🤔

  • @esamed6445
    @esamed6445 2 місяці тому +16

    ഇതൊക്കെ പണ്ടേ പലടത്തും ചെയ്യേണ്ട തായിരുന്നു 👍👍

  • @ajith9103
    @ajith9103 2 місяці тому +2

    കേരള കോൺഗ്രസ്‌( m) നെ ഓർമ്മയുണ്ടോ?.കെ എം മാണി നെ അറിയാമോ

  • @shibu4331
    @shibu4331 2 місяці тому +2

    തെമ്മാടിത്തരം കാണിച്ചാൽ കയ്യും കെട്ടി നോക്കി നിൽക്കേണ്ട ആവശ്യം ഇല്ല... ലീഗ് നേതൃത്വം എടുത്ത തീരുമാനം 👍👍👍

  • @abdulnaser1768
    @abdulnaser1768 2 місяці тому +1

    നല്ല തീരുമാനം

  • @muhamedbinyas7157
    @muhamedbinyas7157 2 місяці тому +3

    ധീരത ഉള്ള തീരുമാനം

  • @hafeelpamburuthi2056
    @hafeelpamburuthi2056 2 місяці тому +2

    എല്ലാ കാലവും അടിയറവ് വെക്കരുത്. ലീഗ് 👍

  • @abdulazeeze7200
    @abdulazeeze7200 2 місяці тому +2

    മുസ്ലിം ലീഗ് ഒരിടത്തെങ്കിലും ആണത്തം കാണിച്ചു എല്ലായിടത്തും ഇങ്ങനെത്തന്നെ യാവം. .നേത്രതതം സമ്മതിക്കില്ല.

  • @muhyu9022
    @muhyu9022 2 місяці тому +2

    Nalla theerumanam❤❤❤

  • @sakeerzenin8690
    @sakeerzenin8690 2 місяці тому +1

    നിലപാട് 💚

  • @Latestmedia-11
    @Latestmedia-11 2 місяці тому +2

    അടിപൊളി 👍

  • @superstalin169
    @superstalin169 2 місяці тому +1

    ശക്തി ഉള്ള നെത്രത്വമാണ് വേണ്ടത് ഇത് പോലെ

  • @SatharPoovancheri
    @SatharPoovancheri 2 місяці тому +1

    നിലപാട് 👍💚

  • @itSoundsWELL
    @itSoundsWELL 2 місяці тому +4

    nice move, good decision

  • @anasmac6751
    @anasmac6751 2 місяці тому +4

    ഒരു കാര്യം നിങ്ങളെല്ലാരും മനസ്സിലാക്കേണ്ടതുണ്ട് ഇനി ഒരു അഞ്ചുകൊല്ലം കൂടെ പിണറായിയുടെ സഹിക്കാനാവില്ല കേട്ടോ

  • @raheezraji6634
    @raheezraji6634 2 місяці тому +1

    നല്ല തീരുമാനം 🎉

  • @reasr5566
    @reasr5566 2 місяці тому +2

    Yes❤

  • @mahboobtpm2973
    @mahboobtpm2973 2 місяці тому +1

    ഇടുക്കിയിലും ത്രിശൂർ ഉം കോൺഗ്രസിന്റെ വഞ്ചന പരസ്യമാണ്

  • @yahyafazal3349
    @yahyafazal3349 2 місяці тому +1

    ലീഗ് ഇനി ഒറ്റക്ക് മത്സരിക്കണം

  • @ShamsheerKarimbiyil
    @ShamsheerKarimbiyil 2 місяці тому +1

    നിലപാട് വളരെ വ്യക്തം 💚

  • @blueworldcartoongame9149
    @blueworldcartoongame9149 2 місяці тому +1

    ചേട്ടാ നമുക്ക് ഇടതിൽ പോയാൽ 6 മന്ത്രി സ്ഥാനം കിട്ടും... MLA മാർക്കും അത്യാവശ്യം ആവശ്യങ്ങൾ നടക്കും.. പിണറായി കി ജയ് ജയ് ജയ് 💪🏻💪🏻💪🏻💪🏻

  • @niceworld1347
    @niceworld1347 2 місяці тому +2

    എന്റെ അഭിപ്രായത്തിൽ കോൺഗ്രസ് നെ കൊണ്ട് ലീഗിന് ഒരു കാര്യവും ഇല്ല, എന്നാൽ കോൺഗ്രസിന് ലീഗിനെ കൊണ്ട് ഒരു പാട് കാര്യം ഉണ്ട്. സമുദായ അടിസ്ഥാനത്തിൽ തന്നെ കിട്ടുന്ന പതവികൾ മുസ്ലിം ജനതയെക്കാൾ കിട്ടുന്നത് ക്രിസ്ത്യൻ വിപാകത്തിനു ആണ്.എത്ര എംപി മാർ ക്രിസ്ത്യൻ സമുദായത്തിൽ നിന്നും ഉണ്ട് എന്നാൽ മുസ്ലിം സമുദായത്തിൽ നിന്നോ? മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ പോലും അന്യ മദസ്ഥർക്ക് ആണ് നൽകുന്നത് എന്നാൽ എവിടെ ക്രിസ്ത്യൻ ഭൂരിപക്ഷം ഉണ്ടോ അവിടെ ക്രിസ്ത്യൻ വിപാകത്തിൽ നിന്നുള്ള ആളായിരിക്കും എന്നാൽ മറ്റുള്ള സ്ഥലത്തും ഇവരെ തിരുകി കയറ്റും. എന്നിട്ട് ക്രിസ്ത്യൻ പുരോഹിതരെ ഒരു ഡയലോഗും മുസ്ലിംസ് എല്ലാം തട്ടി എടുക്കുന്നു എന്ന്

  • @subairmambad6760
    @subairmambad6760 2 місяці тому +2

    തീരുമാനം മാറാതിരിക്കട്ടെ ❤️

  • @nibilkarat8193
    @nibilkarat8193 2 місяці тому +1

    മുസ്ലിം ലീഗും കോൺഗ്രസ് പ്രവർത്തകരുടെയും ശ്രദ്ധയ്ക്ക് ഇതു മുതലെടുക്കാൻ പോകുന്നത് എൽഡിഎഫും ബിജെപിയും ആണ്. ഇതിൻറെ ഭവിഷ്യത്ത് രണ്ടു കൂട്ടരെയും ഒരുപോലെ ബാധിക്കും മനസ്സിലാക്കി പ്രവർത്തിച്ചാൽ നല്ലത്😢

  • @mujeebtm900
    @mujeebtm900 2 місяці тому +4

    ഇവർ ജഫ്രി തങ്ങളുടെ അനുഭാവി ആണെന്നും, ഇവരെ ഇസ്ലാമിൽ നിന്ന് പുറത്തികിയെന്നും, സമുദായ പാർട്ടി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറയും 🔥💚💚💚

    • @jannatkuniya755
      @jannatkuniya755 2 місяці тому

      അരിവാൾ സുന്നി

    • @mujeebtm900
      @mujeebtm900 2 місяці тому

      @@jannatkuniya755 അപ്പോൾ സുന്നി അല്ലാത്തവർ ldf ന് വോട്ട് ചെയ്താലോ 😀

  • @usmanji9624
    @usmanji9624 2 місяці тому +6

    അതു തന്നെയാണ് നല്ലത് നിങ്ങളെപ്പോലെ യുഡിഎഫിന്റെ വോട്ടും വാങ്ങിച്ച് ഇടതുപക്ഷത്തിന് പിന്തുണ കൊടുക്കുന്ന നിങ്ങളെ ജനങ്ങൾ വിലയിരുത്തട്ടെ

  • @shereefp2492
    @shereefp2492 2 місяці тому +2

    എന്നിട്ടോ. നിങ്ങൾ tvm, ഡൽഹിയും കാണില്ല

  • @manueltr7393
    @manueltr7393 2 місяці тому +1

    ഇനി അടുത്തത് ഇടുക്കിയിൽ മുസ്ലിം ജില്ല പ്രസിഡന്റ്‌,, കാത്തിരുന്നു ക്കാണാം, ,😂

  • @abusham9299
    @abusham9299 2 місяці тому +1

    ലീഗിനി നേരം വെളുക്കാൻ തുടങ്ങിയെന്നാ തോന്നുന്നത്

  • @hussainolavattur6417
    @hussainolavattur6417 2 місяці тому +12

    നിലപാട്, ചില ആളുകൾ പ്രത്യേകിച്ച് കേരള കോൺഗ്രസ്സ് അവർ ധാര്‍മികതയും ന്യായവും പാലിക്കാത്ത പാർട്ടിയാണ് , കൂടെ കൂട്ടാൻ പറ്റില്ല, അവർക്ക് incoming മാത്രമേ പരിചയമുള്ളൂ outgoing ഇല്ല

  • @arshinayoonas7056
    @arshinayoonas7056 2 місяці тому +2

    ജയ് മുസ്ലിം ലീഗ് ❤

  • @kuttankk7272
    @kuttankk7272 2 місяці тому +1

    കാസ ഭീകരർ കയറിക്കൂടിതിൻ്റെ പ്രശ്നം

  • @AlexThomas-g6x
    @AlexThomas-g6x 2 місяці тому +5

  • @congressbluearmypulppakari6205
    @congressbluearmypulppakari6205 2 місяці тому +2

    ലീഗ്👍👍👍👍

  • @NeoDrean
    @NeoDrean 2 місяці тому +4

    കഴിഞ്ഞ ലോകസഭ ഇലക്ഷനിൽ ഈ ബുദ്ധി ഉദിച്ചിരുന്നെങ്കിൽ ഇന്ന് ലീഗിന് ലോകസഭയിൽ ലീഗിന് 10 എംപി മാർ ഉണ്ടാകുമായിരുന്നു. . പറ്റിപ്പോയി...

    • @gaffoorkammu8863
      @gaffoorkammu8863 2 місяці тому

      എന്നിട്ട് ലീഗ് പിണുങ്ങാണ്ടിയുടെ മുണുങ്ങോ അതോ മോദിയുടെയോ.. പൊട്ടകുളത്തിലെ രാജാവ് ആകല്ലേ കോയാ..

  • @babumathai4132
    @babumathai4132 2 місяці тому +1

    Cpm ന്റെ കൂടെ പോകൂ

  • @NisarNisar-q9t
    @NisarNisar-q9t 2 місяці тому

    👍🏼

  • @RajanMega-in3hw
    @RajanMega-in3hw 2 місяці тому +1

    ഫിനിഷിംഗ് പോയൻ്റിൽ എത്തുമ്പോൾ കലം ഉടയ്ക്കുന്ന രണ്ട് കൂട്ടർ....

  • @anask707
    @anask707 2 місяці тому

    Support 👍

  • @musthafacv4008
    @musthafacv4008 2 місяці тому +1

    മുന്നണി രാഷ്ട്രീയ മര്യാദ ഏവരും കാണിക്കുക
    18ലോക്സഭാ സീറ്റുകളിൽ ലീഗിന്റെ പയ്യൻമാർ വിയർപൊഴുക്കിയത് മറക്കല്ല സർ
    ഇന്ത്യയിലെ INCയുടെ എക്കാലത്തേയും വിശ്വസ്ഥ പാർട്ണർ
    എന്നിട്ടും കേരളത്തിനു വെളിയിൽ ലീഗിനു അയിത്തമാണ്
    കോൺഗ്രസ് ഇനിയും രാഷ്ട്രീയമായി ഉയരണം പ്രാദേശിക ഭരണമോ വേണ്ടത് കേരള ഭരണമോ വേണ്ടത് ?

  • @Iqbal321-ty9wo
    @Iqbal321-ty9wo 2 місяці тому

    Good

  • @sportscorner7789
    @sportscorner7789 2 місяці тому +1

    👍 good

  • @bavamp796
    @bavamp796 2 місяці тому +2

    👍👍👍👍

  • @shoukathali4684
    @shoukathali4684 2 місяці тому +2

    ജയ് ലീഗ്

  • @mtfsopnam6807
    @mtfsopnam6807 2 місяці тому +4

    ❤❤❤

  • @basheertv9715
    @basheertv9715 2 місяці тому

    Supper

  • @IlliasMk-h1p
    @IlliasMk-h1p 2 місяці тому +5

    💚💚👍🏻

  • @art_of_malabar708
    @art_of_malabar708 2 місяці тому

    നിലപാട് 🔥💚

  • @cleettusjoseph3070
    @cleettusjoseph3070 2 місяці тому +1

    അവസാനം പിണറായിയുടെ തന്ത്രം വിജയിച്ചു...

  • @abdulazeeze7200
    @abdulazeeze7200 2 місяці тому +1

    നിങ്ങളാണ് ആണ്‍ പിളളേർ

  • @FirozM-hx5zd
    @FirozM-hx5zd 2 місяці тому +1

    ലീഗ് വഞ്ചന ചെയ്യരുതായിരുന്നു

  • @salimarakkal2111
    @salimarakkal2111 2 місяці тому +2

    ലീഗ് അർഹതയുണ്ട്..

  • @salammadari
    @salammadari 2 місяці тому +1

    അങ്ങനെ ഒന്നും പറയരുത് മാലിന്യം ഒന്നിച്ചുസംസ്കരിക്കാന് ജനങ്ങള്‍ക്ക് അവസരം നല്കണം

  • @walkingvloge7668
    @walkingvloge7668 2 місяці тому +2

    💚💚💚

  • @muhammedsekkeer1832
    @muhammedsekkeer1832 2 місяці тому +4

    പാർട്ടി ലീഗ് 😍

  • @ShanShan-br5do
    @ShanShan-br5do 2 місяці тому

    സത്യം

  • @kiranmnnr
    @kiranmnnr 2 місяці тому +1

    കോൺഗ്രസ്‌ പേടിച്ചു പോകും....