മനസ്സിന് സന്തോഷം നൽകിയ കുറച്ചു നിമിഷങ്ങൾ | Happy moments | Lunch with special curry | Salu Kitchen

Поділитися
Вставка
  • Опубліковано 9 вер 2024
  • Please Subscribe, Share & Support
    Instagram: / salu_kitchen
    Facebook: / thesalukitchen
    Mail me at: salukitchen@gmail.com
    For collaborations, business enquiries: +91-8075118873
    About : Salu Kitchen is a UA-cam Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.

КОМЕНТАРІ • 283

  • @rasiyathnikhil3118
    @rasiyathnikhil3118 29 днів тому +58

    Family bonding കാണാൻ വേണ്ടി മാത്രം ഇത്തയുടെ വീഡിയോ കാണുന്നെ,,,, ഇത്ത, ഇക്ക സ്നേഹം എല്ലാർക്കും മാതൃക ആണ് ❤❤❤

  • @sisterssquad1871
    @sisterssquad1871 28 днів тому +3

    മത്തനും ചെറുപയറും ഇനി ഒന്ന് try ചെയ്തു നോക്കാം

  • @sreelekhapradeepan1994
    @sreelekhapradeepan1994 29 днів тому +1

    Hii itha njan meen varukkumbol uppu manjal mulaku podi mathrame cherkkarulloo..inji veluthulli garam masala idonnum cherkkarilla..adu pole sambarinte kashnangal itha paranjadu pole maduramulla kashnangal, vellamulla kashnangal idonnum idilla..venda vazhudina kaya chena muringa urula kizhangu, ulli, thakkali... pinne colour kittan vendi mathram oru cheriya kashnam beetroot cherkkum...varuthu arachu vekkumbol adum venda.. kumbalam padavalam beans idonnum idarilla... Kannur style.. avasanam thalikkumbol ithiri cheriya ulliyum thengayum varuthidum

  • @jeeshamohan7609
    @jeeshamohan7609 29 днів тому +8

    സത്യമാണ് ഞാനും ദിവസവും ആകാശം നോക്കാറുണ്ട് ചില സമയം ഫോട്ടോ എടുത്തു വെക്കും ചേച്ചി ഒരു പ്രത്യേക ഭംഗിയാണ് കാണാൻ, vdo ഒത്തിരി ഇഷ്ടമായി (kochi )🥰🥰

  • @fousiyaummer6908
    @fousiyaummer6908 29 днів тому +7

    എനിക്ക് ഇതാന്റെ കുക്കിംഗ് കാണുന്നത് ഒരുപാടിഷ്ടം ❤️❤️❤️

  • @sajnasiyad7470
    @sajnasiyad7470 29 днів тому +2

    പപ്പരക്കയുo പയറുo കുടി ഇങ്ങനെ ചെയ്തട്ടുണ്ട്.ഇത്ത ചെയ്യൂന്നത് കൂടി ചെയ്തു നോക്കണo inshaallah

  • @bhanukk2023
    @bhanukk2023 29 днів тому +3

    Main door ന്റെ net ഏതാണ്? അവരുടെ number തരുമോ?

  • @SophiaKhader
    @SophiaKhader 29 днів тому +3

    Chaya undakiya pathram evidunna

  • @fidudilufebi3131
    @fidudilufebi3131 29 днів тому +2

    Aavoli eniku nalla eshtamanu
    Njanum mathayum vanpayarum add cheydhu curry undakarund
    Njan van payarum parayum add cheydhu curry vekkarund

  • @JasmineShahul-e2v
    @JasmineShahul-e2v 29 днів тому +5

    Nisarikka elimaulla oru manushan .sanamol❤

  • @sinancollection7414
    @sinancollection7414 27 днів тому +1

    Dazller eye brows pencil kond purikam ezhuthiyal nalla pole kittum

  • @lalitarassmann4678
    @lalitarassmann4678 29 днів тому +5

    Baby is really very cute but plsss don't apply pencil on eyebrows 😢 enda ingane
    Plss make vedio on easily making of idiappam

  • @jishapramod4215
    @jishapramod4215 28 днів тому +1

    താത്തയുടെ കൈയിലെ bracelet എവിടെ നിന്നാണ് വാങ്ങിച്ചത്. ഇതിന്റെ model നെയിം അറിയുമോ. I like it. Pls reply

  • @ShimnaShimnaP
    @ShimnaShimnaP 28 днів тому +1

    Sana mole enik theruoo
    Chundhari mol ma shah allah❤❤❤

  • @sabreenam3300
    @sabreenam3300 28 днів тому +1

    Sameeratha ningalde veetil aadikunna pesticide control medicinete details onn tharumo?. Adich tharunna avarude full details onn ayach tharane....

    • @salukitchen
      @salukitchen  26 днів тому

      Ippol kurachu naalaayi adichittu. Mol vannathinu shesham adichittilla. Ithaayirunnu abarude number 9526019111

  • @SinanKannacheri
    @SinanKannacheri 29 днів тому

    Cheriya ബേബികൾക് ഫ്രൂട്സ് cheriya കഷ്ണങ്ങളായി ഇട്ട് kodukkunna cheriya നിപ്പിൾ ഉണ്ട് ബേബിക് കയ്യിൽ pidich കഴിക്കാം

  • @fehmidakhader4970
    @fehmidakhader4970 28 днів тому +1

    Itha.. baby de eyebrows light aayitt varachaal onnum koodi nannaayene❤

  • @shajimols4717
    @shajimols4717 29 днів тому +2

    ഞാൻ ചെറുപയറും മത്തങ്ങയും കൂടി ഇതുപോലെ വയ്ക്കാറുണ്ട്

  • @nadeeranadeera6010
    @nadeeranadeera6010 29 днів тому +1

    Salman. Ini gulfil pokunnille itha?

  • @lilthings9585
    @lilthings9585 29 днів тому +9

    Aa kunjinte eyebrows ezhuthi bore aakkallee…kunjungalde cuteness poum

    • @YTGAlpha
      @YTGAlpha 29 днів тому +1

      Katti purikam

    • @zeenazackariah7227
      @zeenazackariah7227 29 днів тому

      Enthu bore ayitt anu kolam keduthi vachirikune

    • @aksarm.v3744
      @aksarm.v3744 29 днів тому

      👍🏻

    • @tharaprakash7333
      @tharaprakash7333 25 днів тому

      Oru coommentsnum ivar reply tarilla etra pravashyam chothichu salman ipol nattil ano nu.avarku ishtamulla commnts chothikunavarku matram reply kodukkum

  • @kamarudheenrisana5040
    @kamarudheenrisana5040 29 днів тому

    Sana mol❤❤mathan curry polichuuu 😋😋 ittha vilabunnath entha kaanichilla

  • @soniavs8045
    @soniavs8045 29 днів тому +3

    ഇന്ന് വട്ടപാര കറി, fry, അവിയൽ, ബീറ്റ്റൂട്ട് തോരൻ, മോര്

  • @mohammedyaser3711
    @mohammedyaser3711 28 днів тому +1

    Itha arappil athokay yaanu cherthath itha please 🙏

  • @nizalatheef671
    @nizalatheef671 20 днів тому

    എന്താണ് മോളുടെ പേരിന്റെ അർത്ഥം

  • @zareenaessakutty2722
    @zareenaessakutty2722 29 днів тому +11

    ആരാണ് കണ്ണ് എഴുതി കൊടുത്തത് മോളെ മുഖം വിഗ്രതമാക്കിയത്

  • @jameelaali6534
    @jameelaali6534 10 днів тому +1

    Very nice video ❤

  • @rayanrayu227
    @rayanrayu227 29 днів тому

    എനിക്ക് വലിയ ഇഷ്ടമാണ് ഞാനും ഇതേപോലെയാണ് കറി വയ്ക്കുന്നത് മത്തനും ചെറുപയറും ഉടച്ചുകറി വയ്ക്കും

  • @rafeenarazack3010
    @rafeenarazack3010 27 днів тому +1

    നിങ്ങൾ എപ്പോഴാണ് ഞങ്ങളുടെ വീട്ടിലേക്ക് വരുന്നത്

  • @crazybros6323
    @crazybros6323 29 днів тому +4

    Salu idubool nall look kanundu mashallah

  • @umaibapoomala2287
    @umaibapoomala2287 29 днів тому +1

    Sanamolude kanneuthumbo onnu nalla pole valcheithu nereya purugam varachekkunne

  • @babysurya4179
    @babysurya4179 29 днів тому +4

    Baby Suriya Palakkad Itha avolimeen eshttam vlog adipoli 😜😜😜😜😜😜😜😜😜😜😜😜

  • @Shemi-y1g
    @Shemi-y1g 28 днів тому +1

    വാങ്ങാനുള്ളതിന്റെ ഒരു list ഇടാം. അങ്ങനെയെങ്കിൽ എല്ലാം വാങ്ങാം, ഒന്നും വിട്ടുപോകാതെ

  • @mariyammajoseph3332
    @mariyammajoseph3332 26 днів тому +1

    Mouthwatering recipes for lunch
    Sana mole love you dear. ❤🥰😍😘🫠💝💖

  • @abcczvvb7068
    @abcczvvb7068 28 днів тому

    🤲🥰Alhamdullillah. Masha.allah molu videos oruppad isttham ane ittante video ittakum kudppatinum deergyasum afiyattum aroogiyavoom nnalktte allahu..eniyum nnalle videosne vendi waitte itta molusnte video kanane ozhuppad isttham ane yosuf ikkakum kudppatinum deergyasum afiyattum aroogiyavoom nnalktte allahu ellavrkum kayirum parkattum nnalktte allahu.ella asugavoom shifa nnalgatte allahu...🤲

  • @sajnasiyad7470
    @sajnasiyad7470 29 днів тому +1

    Sanamol കാന്തി കന്തി എടുക്കുന്നല്ലോ mashaallah.

  • @rejiibrahim3771
    @rejiibrahim3771 29 днів тому +1

    Hai Sameetha❤adipoli recipes💕

  • @sandhya7996
    @sandhya7996 29 днів тому

    Tea oru dusheelam alla. Orupaad kudikkaruth maathram. Nalla oru unarvu kittan valare nallathaanu tea. Ginger tea aanu kooduthal nallathu. Body pain maarum, vericos vein undakilla, stomach chaadilla.. Agane orupaad nallathaanu.

  • @rosythomas3267
    @rosythomas3267 29 днів тому

    Smeerayude cooking kaanan vendiyane njan ee video kanunnathe.

  • @user-sr1sw6vu9h
    @user-sr1sw6vu9h 29 днів тому

    Semyeeeee chaya vecha pathram evidnn വാങ്ങി

  • @user-sn3hv6sv6t
    @user-sn3hv6sv6t 29 днів тому +1

    എനിക്കും ഇഷ്ടമാണ്

  • @oleenaanil5301
    @oleenaanil5301 29 днів тому

    Hiii ithaa othiri nalinu shesham palayam market kanduu😊😊😊

  • @ramn1609
    @ramn1609 29 днів тому +1

    Happy to see you again thank God ❤ Mrs Ram

  • @meharbana2937
    @meharbana2937 29 днів тому

    മത്തങ്ങാ വാങ്ങിയാൽ ഞാനിത് ഉണ്ടാകാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് ചെറുപയർ കൊണ്ടാണ് കൂടുതലും ഉണ്ടാകുന്നത് ❤ഫാമിലി വ്ലോഗ് കൂടുതൽ ഇഷ്ടം സന മോൾ 🥰😘മാഷാ അല്ലാഹ്

  • @sulaikhacp2938
    @sulaikhacp2938 29 днів тому +2

    Hajj kahinj vannapol ningalkooduthal sundries aytund.❤

  • @premas4862
    @premas4862 29 днів тому

    Mathanga curry mathram mathi lunch nu.njanum tea fan anu.mixie eth brand anu onnu paruyumo.pinne curry leaf plant jasmine plant detail yittu onnu kanikumo

  • @preethititanalapattwcc6925
    @preethititanalapattwcc6925 29 днів тому +4

    ഒരിക്കലും മത്തങ്ങാ എരിശ്ശേരിയിൽ ഉള്ളി വെളുത്തുള്ളി ചേർക്കരുത്

    • @sindhubaburaj3991
      @sindhubaburaj3991 28 днів тому

      വെളുത്തുള്ളി ചേർക്കാറില്ല ഞങ്ങളും

  • @naseeranaseera1492
    @naseeranaseera1492 29 днів тому +2

    സന മോളെ 😘😘😘

  • @firkunj
    @firkunj 29 днів тому

    ഞങ്ങളെ വീട്ടിൽ മത്തൻ കറി ഇഷ്ടമില്ല but ഇങ്ങനെ ഒന്ന് try ചെയ്യണം 👍🏻👍🏻

  • @sanaarakkal538
    @sanaarakkal538 29 днів тому +2

    Aavoli enikkishttaman👍👍

  • @rajichandran6196
    @rajichandran6196 29 днів тому

    പ്രഭാതം സൂപ്പർ നല്ല ഭംഗിയുണ്ട് നിങ്ങളുടെ നാട്ടിലെ ഒരോ ഭാഗങ്ങളും ഞങ്ങളിലെക്കത്തിക്കുന്നതിന് പ്രത്യേക നന്ദി പിന്നെ ചെറുപയർമത്തങ്ങക്കറി അടിപൊളി എനിക്കിഷ്ടമായി ഞാനും അത് പൊലെ try ചെയ്യും. കുഞ്ഞുമോൾക്ക് സ്റ്റോബറി ഇഷ്ടമാണ് അല്ലെ മോളെ കണ്ടതിൽ വളരെ സന്തോഷം God bless🙏👍🥰❤️

  • @febajenson-5559
    @febajenson-5559 29 днів тому

    ഹായ് സന മോളെ മോളുടെ പേര് മാറ്റിയോ സ്റ്റോബറി ഗേൾ നല്ല പേരാട്ടോ സമീർ ചേച്ചിയെ കണ്ടിട്ട് കുറെ നാളായല്ലോ സുഖമാണോ വീഡിയോ സൂപ്പർ ആയിരുന്നു ട്ടോ 👍❤️❤️❤️❤️

  • @saleembaker1
    @saleembaker1 29 днів тому +2

    സൂപ്പർ വീഡിയോ

  • @aishuux2
    @aishuux2 29 днів тому

    നിങ്ങളുടെ ഫാമിലി ഒരു പാട് ഇഷ്ടം.

  • @amnuminnuvlogs7154
    @amnuminnuvlogs7154 28 днів тому +1

    Masha allah ❤spr videos ❤🤲👍👍👍👍👍❤

  • @rukhiyahamza5033
    @rukhiyahamza5033 29 днів тому

    ഞങ്ങൾ ഇതുപോലെ തന്നെയാണ് എരിശ്ശേരി വെക്കുക... പക്ഷെ വൻപയർ ആണ് ഇടുക

  • @radhambikabk6815
    @radhambikabk6815 29 днів тому

    Thanks for veg receipes mam 👍🥰🥰🥰✨️🎉🎊

  • @shamlasabu-sc4lh
    @shamlasabu-sc4lh 29 днів тому +3

    ഇത്താ ഇന്നത്തെ vlog അടിപൊളി 👍❤️🥰. ചെറുപയർ മത്തൻ കറി കണ്ടപ്പോൾ തന്നെ ഇഷ്ടായി 👌👌. ട്രൈ ചെയ്യാം.

  • @afsaashraf3719
    @afsaashraf3719 29 днів тому

    Ente molude കുട്ടിക്കും ഇതുപോലെ പുളിപ്പുള്ള pazhaghala കൂടുതൽ ഇഷ്ടം,ചിലപ്പോൾ സ്‌ട്രോബെറിക്ക് വേണ്ടി ചോദിച്ചോണ്ടിരികും ,എല്ലാ കാലാവസ്ഥയിലും ഇത് കിട്ടില്ലല്ലോ,എല്ലാവരെയും കണ്ടപ്പോൾ വല്ലാത്ത സന്തോഷം,ഇതാ ദുആിൽ ഉൾപെടുത്തനെ,ഹജ് കഴിന് വന്നവർക്ക് ,40 ദിവസംവരെ ദുഅ്ക് ijaba തുണ്ടാകുമെന്നാണ് പറയൽ

  • @asiyaahammed3101
    @asiyaahammed3101 27 днів тому

    Mathanum payarum vekkarund
    Aavoli ishtam

  • @naflatp3466
    @naflatp3466 29 днів тому +1

    Njaan like cheythu❤❤

  • @pokuttyrkara6883
    @pokuttyrkara6883 29 днів тому +1

    സനമോൾ samiyude അതേ പോലെ യുണ്ട്

  • @SahiraBan-ow9tl
    @SahiraBan-ow9tl 29 днів тому

    Recipe supar 👍Masha allah❤ sanamolu 🤲

  • @user-sr1sw6vu9h
    @user-sr1sw6vu9h 29 днів тому

    എന്റെ fabimole nthina ente mutthumani de mugham നാശം aakiye😢

  • @SoujathSouji-cf9zs
    @SoujathSouji-cf9zs 29 днів тому

    എനിക്ക് ഇത്ത യുടെ കുക്കിങ് ഇഷ്ട്ട ഞാൻ എല്ലാം ഡ്രെയ്‌ചെയാറുണ്ട്

  • @user-ty3bq9wy5l
    @user-ty3bq9wy5l 21 день тому +1

    Adutha janmathil ethade marumol aavanam😂

  • @jannafathima6628
    @jannafathima6628 29 днів тому +11

    Ithande video kand chorunnunnu❤😂

  • @balkeesmahmood3621
    @balkeesmahmood3621 29 днів тому

    Vanpayarum mathanuman nammal undakkar sana mol ❤❤

  • @leenamathew6960
    @leenamathew6960 29 днів тому

    Super curry I also prepare this curry.

  • @jasminejaleel2108
    @jasminejaleel2108 27 днів тому

    Meenporikunnathilperinjeerakapodicherthalporicjathinutastkoodum

  • @hajiyahiya-ml9vp
    @hajiyahiya-ml9vp 28 днів тому +1

    യുസുഫ് ഹാജിയുടെ സ്ഥലം എവിടെയാ

  • @asiyaahammed3101
    @asiyaahammed3101 27 днів тому

    ALLAHU deergayussum Aafiyathum KHAIRUM BARAKATH UM kodukkane RABBE

  • @salininair2477
    @salininair2477 29 днів тому

    Engane continues aayi vlogs ettathil happy 🤝😍

  • @shemiktr
    @shemiktr 29 днів тому

    Video super..mol❤

  • @binoyc4742
    @binoyc4742 26 днів тому +1

    Super vlog ❤️👍

  • @abdullpm4449
    @abdullpm4449 29 днів тому

    Meen frykk puli usakkansm

  • @mushrafrahman886
    @mushrafrahman886 29 днів тому +3

    അസ്സലാമു അലൈകും. ഉമ്മച്ചി sugano ❤❤❤

    • @salukitchen
      @salukitchen  29 днів тому

      Walaikumassalam. Alhamdulillah

  • @rajeenamanaf3436
    @rajeenamanaf3436 29 днів тому

    Hai dear itha&ikka🥰😘. Sanamole❤

  • @Ameerjan123-le4hy
    @Ameerjan123-le4hy 29 днів тому

    മത്തനോ വൻപയറും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കറി😂😂😂😂

  • @NoushadMk-wb9ob
    @NoushadMk-wb9ob 29 днів тому

    Njan iganeyan mathan vekkar enikk ishttaman

  • @aamil313
    @aamil313 29 днів тому

    ഇത്ത കൈ വേദന ഇപ്പം എങ്ങനെ ഉണ്ട് മാറിയേ??

    • @salukitchen
      @salukitchen  29 днів тому

      Ipol veendum vedana vannu thudangi. Kuranjirunnathaanu

  • @AyshaRahman-yj5uj
    @AyshaRahman-yj5uj 29 днів тому +1

    മാഷാ അളളാ

  • @ajitharavindran8817
    @ajitharavindran8817 29 днів тому +6

    Hi, ഞാ൯ വ൯ പയറു ആണ് ഉണ്ടാകുന്നത് സനമോൾ ഉമ്മ😘😘😘

  • @Suhailafasal2324
    @Suhailafasal2324 29 днів тому

    Hi itha salmankante joliyude visheshangal endokkeyo paranyann paranjirunnallo itha paranjillallo

    • @salukitchen
      @salukitchen  29 днів тому

      Oru video yil paranjellow. Ningal kandilley

  • @angelapj8507
    @angelapj8507 28 днів тому +1

    ❤❤❤

  • @shamishami2973
    @shamishami2973 29 днів тому +1

    Evideyum avoli eppozum kittilla ayoor

  • @naflatp3466
    @naflatp3466 29 днів тому

    Aavoli enikum eshta

  • @arshadnaju6188
    @arshadnaju6188 29 днів тому

    Etha Thiruvananthapuram avideya etha

  • @suryas8037
    @suryas8037 29 днів тому

    Njan list kondu povum athu bag inu edukan ulla madi karanam orkunathu ellam medikum enitu veetil vannu kazhinja list edukunathu manasil vijarikum ennalum randu moonu sadhanangal maranallo 😂😂

  • @mariyammasalim6063
    @mariyammasalim6063 29 днів тому +3

    Assalamu alaikum enikku mathanga payarittu vekkunnathu ishtam super vlog ❤❤

  • @fahimfahim7067
    @fahimfahim7067 28 днів тому

    Mashalla

  • @barbiegamerz
    @barbiegamerz 29 днів тому

    Enik ishataman e curry😅 masha allah etha

  • @bajiphilip9771
    @bajiphilip9771 29 днів тому +1

    സൽമാൻ എവിടെയാണ് ജോലി

  • @sujanaharishan4611
    @sujanaharishan4611 29 днів тому +1

    Adepole super ❤❤❤

  • @shareefamullassery5341
    @shareefamullassery5341 29 днів тому

    Alhemdulillah

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 29 днів тому

    Hai sanamole❤❤love you chakare, Sami ente makkalku vivaham nadakan onnu prardhikane❤❤

  • @nazeehasamed4791
    @nazeehasamed4791 29 днів тому

    Super family ❤

  • @shemeelamustafa934
    @shemeelamustafa934 27 днів тому

    അസ്സലാമു അലൈക്കും sameera ❤.പിന്നെ സൽമാന് ഉച്ചക്ക് ചോറ് കഴിക്കുന്നതിനു പകരം തിനയരി,നുറുക്ക് ഗോതമ്പ് കഞ്ഞി .അത് കഴിക്കാൻ പറഞ്ഞു നോക്ക് wt കുറയും.അതോടൊപ്പം vtl ഉണ്ടാക്കുന്ന കറികളും കൂട്ടാം.റൈസ് മാത്രം ഒഴിവാക്കി നോക്ക്.❤❤😊.നിങൾ ചെയ്യുന്നുണ്ടോ എന്നറിയില്ല.എന്നാലും പറഞ്ഞു എന്ന് മാത്രം.

    • @salukitchen
      @salukitchen  27 днів тому

      Walaikumassalam. Inshaallah 👍🥰

  • @veenarachanababu3346
    @veenarachanababu3346 29 днів тому +1

    Mis uuuuy❤

  • @naifsakariya4866
    @naifsakariya4866 29 днів тому

    സനാകുട്ടിയ്ക്കൊരു ചക്കരയുമ്മ 😍😍

  • @Sulu-md7ot
    @Sulu-md7ot 29 днів тому +1

    Ethil sulthane miss cheyyunnu❤❤❤