ഞാനും diverse ആയതാണ് .10yrs ജീവിച്ചു , അനുഭവിക്കാവുന്നത്ര വേദന അനുഭവിച്ചു , ജീവൻ നഷ്ടമാകും എന്ന് അറിഞ്ഞതോടെ വീട്ടുകാർ നിർബന്ധിച്ചു കൊണ്ട് വന്നു , diverse ചെയ്യിച്ചു . ഇപ്പോ 5 yrs ആയി diverse ആയിട്ട് , വീട്ടുകാർക്ക് ഇപ്പോ ബാധ്യത പോലായി , health മോശമായി , വയ്യാതായപ്പോൾ ഹോസ്പിറ്റലിൽ home nurse വച്ച് admit ആകേണ്ട അവസ്ഥ വരെ വന്നു , ഇപ്പോൾ സത്യത്തിൽ മനസ്സിലായി ഈ ഭൂമിയിൽ ജനിക്കേണ്ടി ഇരുന്നില്ല എന്ന് .. വീട്ടുകാരുടെ നിർബന്ധിച്ചുള്ള marriage , കാര്യങ്ങൾ മോശമായപ്പോൾ വീട്ടുകാരുടെ നിർബന്ധിച്ചുള്ള diverse , അവസാനം ഇപ്പോൾ ഒറ്റയ്ക്കായി കൂടെ ഉണ്ടാകുമെന്ന് കരുതിയ വീട്ടുകാരും ഇല്ല , ആരുമില്ല എന്ന തോന്നൽ .. ഈ ലോകത്ത് ആരെ ഞാന്‍ വിശ്വസിക്കണം , എല്ലാവരെയും പേടിയോടെ നോക്കേണ്ടി വരുന്നു , partner ഇല്ലേൽ നമ്മൾ എന്തോ ആഗ്രഹിക്കുന്നു എന്നൊക്കെ മറ്റുള്ളവർ കരുതുന്നത് , അവരെ പോലെയാണ് നമ്മൾ എന്നാണ് അവർ കരുതുന്നത് മരിക്കുന്ന വരെ മാനം പോകാതെ , കിടപ്പിലാകാതെ , ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിച്ചു , പെട്ടെന്ന് ഒരു ദിവസം മരിക്കണം എന്നാണ് ആഗ്രഹം , ഇവർ അനുഭവിച്ച പോലെ diverse ആയ ഒരു ഒരാൾക്ക് ഉണ്ടാകുന്ന അവസ്ഥ അനുഭവിച്ചാലേ മനസ്സിലാകൂ , സമൂഹത്തിൻറെ കാഴ്ചപ്പാടുകൾ , എല്ലായിടത്തും ഉള്ള ഒറ്റപ്പെടൽ .. നമുക്ക് സങ്കടം share ചെയ്യാന്‍ പോലും ആരുമില്ലാത്ത അവസ്ഥ ... ഭീകരമാണ് ഈ ജീവിതം.
ഉപദ്രവം സഹിക്കാൻ വയ്യാതെ ആണ് കൂടുതലും divorce ആകുന്നത്. എനിക്കും അതേ അനുഭവം ആയിരുന്നു. വിദ്യാഭ്യാസം ഉണ്ടായിരുന്നതുകൊണ്ട് ജോലി ചെയ്തു അന്തസ്സായി ജോലി ചെയ്തു വീട് വാങ്ങി, മക്കളെ നല്ലത് രീതിയിൽ വളർത്തി ഇപ്പോൾ സമാധാനം ഉണ്ട്. അതുകൊണ്ട് ഇവരുടെ വേദന മനസ്സിലാകും. കുറ്റം പറഞ്ഞു വേദനിപ്പിക്കാൻ പലരും വരും. അല്ലാഹുവിന്റെ കരുണ മാത്രം മതി. നിങ്ങള്ക്ക് എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ. ആമീൻ. 21:02
ഒരു സ്ത്രീ ജീവിതത്തിൽ ഒറ്റക്കാവാൻ ഡിവോഴ്സ് ആവണമെന്നില്ല. പ്രവാസി ഭാര്യമാർ, വിധവകൾ, മക്കൾ ഉപേക്ഷിച്ചവർ ഇങ്ങിനെ ഒരുപാട് സ്ത്രീകൾ ഉണ്ട് ലോകത്ത്. ഒരു സ്ത്രീക്കു തന്റേടം ഉണ്ടെങ്കിൽ ഏത് സാഹചര്യത്തിലും തനിച്ചാണെങ്കിലും ജീവിതം മുന്നോട്ട് കൊണ്ട് പോവാം. ആളുകളെ ഭയപ്പെടണ്ട കാര്യമില്ല. അങ്ങിനെ ഒറ്റപെട്ടു ജീവിക്കുന്നോർക് ദൈവസഹായം തീർച്ചയായും ഉണ്ടാവും.
Yeadoru manushyanum jeevidathil vijayikanam enkil 1 manushyante kai venam..oru penninu oru aanu venam ..karanam oru penninte nadum thoon oru aan aanu ..adhepole oru aninte back born oru pennu aanu....pravasikalde baryamaru anenkilum avark oru back born undenulla dairyam und...yella pennungalum anungalum orupole avilla
Kazhivum aatogyavum aagrahavum undangil single life is easy Paksha adu allavarkkum pattilya Only extras likes it. They r able people's Not ordinary ones k
@@AadilaJaezaManzilonnu podo Aan ikyaandu jeevikkan pattilya Annu paranja madi Weakness Tats it Akkathavarum e lokathil undu ha Alla srishtiyum caruetuesym ulladaanu e lokam k
Women proved years back that they do not need men ! Pls read newspaper or books u will come to know about women who did it alone 1.Jhansi rani fought against British for her adopted son with no male power supporting her 2 President of our country -draupadi murmu lost her husband and kids she went through depression but she fought alone and now she is the president of our country-INDIA 3.Even go out of your house there sure will be a lady who would be raising their kids while working @@AadilaJaezaManzil
ഞാനും ഡിവോഴ്സ് ആയിരുന്നു.. ഇപ്പൊ shafiye പോലൊരാളെ കെട്ടി സന്തോഷത്തോടെ പോകുന്നു... ഡിവോഴ്സ് ടൈമിൽ ഞാൻ ഒറ്റക്ക് കടയുടെ മുകളിൽ വാടകക്ക് ഒറ്റക് താമസിച്ചിട്ടുണ്ട്... അങ്ങനെ എന്തെല്ലാം...... എല്ലാവരും പറയും നീ ആണാണോ എന്ന്.... ഏതു പാതിരക്കും ഇറങ്ങി നടക്കാൻ യാതൊരു പേടിയുമില്ലായിരുന്നു... അന്നും ഇന്നും എന്റെ ആവശ്യങ്ങൾക് ഉള്ള പണം ഞാൻ ഉണ്ടാക്കുന്നു...iam very happy now അൽഹംദുലില്ലാഹ്
ഇണ നഷ്ടപ്പെട്ടാൽ കുട്ടികൾക്ക് വേണ്ടി എന്ന് കരുതി ഒരു പെണ്ണും ആണും സ്വന്തം ജീവിതം നശിപ്പിക്കരുത്. അവർ വളർന്നു കഴിഞ്ഞാൽ അവരുടെ വഴി തേടി പ്പോവും. അവരെ കൂടെ കൂട്ടേണ്ടി വന്നാലും ഒരു പുതു ദാമ്പത്യം അവർക്കും നമുക്കും നന്നാവും. അത്തരം ജീവിതമാണ് സ്വസ്ഥം.
ഞാൻ ഡിവോഴ്സ് ആയ ഒരാളാണ് രണ്ട് മക്കൾ ഉണ്ട്.. 😔ഇടക്ക് ഇടക്ക് ചിന്തിക്കുമ്പോൾ ടെൻഷൻ ആവരുണ്ട് എന്തിനാണ് റബ്ബേ എന്നെ ഇങ്ങനെ പരീക്ഷിച്ചതെന്ന്. മക്കളെ മുഖം കാണുമ്പോൾ happy ആക്കും 🤲🏻അൽഹംദുലില്ലാഹ്
സഹോദരിയെ പോലെ എത്രയോ സ്ത്രീകളെ ഭർത്താവായി ജീവിതത്തിലേക്കു വന്ന പുരുഷന്മാർ കുറച്ചുകഴിഞ്ഞാൽ ഭാര്യമാരെ സംശയിക്കാനും മർദികുവാനും ലഹരികത്തിമപെട്ട ഭർത്താകെന്മാർ എല്ലാത്തരത്തിലും ദ്രോഹിക്കുകയും അവരുടെ ഭക്ഷണകാര്യത്തിൽ പോലും ഒരു ശ്രെദ്ധയില്ലാതെ മക്കളുടെ പാഠനകാര്യത്തിൽ ഒന്നും ചെയ്യാതെ വെറും വൃത്തികെട്ട ക്രൂരേന്മാരായ ഭർത്താവിന്റെ കൂടെ കഴിയുന്നതിലും നല്ലത് ഭർത്താവില്ലാതെ ഒറ്റക് എന്തെങ്കിലും ചോലിചെയ്ത് ജീവിക്കുന്നതാണ് നല്ലത് ഞാൻ തന്നെ എന്റെ അടുത്ത ചിലഅടുത്തറിയുന്ന ഇതുപോലെയുള്ള ആളുകൾ ഭാര്യമാരെ ചീത്ത വിളിക്കുന്നതും തല്ലുന്നതും കണ്ടിട്ടുണ്ട് ശരിക്കും അവരുടെ കൂടെ ജീവിക്കുക എന്നത് നരകതുല്യമാണ് നന്നായി പടച്ചവനോട് പ്രാർത്ഥിക്കുക മാറ്റമുണ്ടാവും. കണ്ണൂകാരൻ
ഷെമി പറഞ്ഞത് പോലെ ഞാനും ഒരു പാട് അനുഭവിച്ചു... 18.വർഷം... അൽഹംദുലില്ലാഹ് ഇപ്പോൾ നല്ല ഒരു ജീവിതം കിട്ടി.. എന്നെ മനസ്സിൽ ആക്കി എന്റെ കൂടെ നിൽക്കുന്ന എന്റെ ഇക്ക യെ അൽഹംദുലില്ലാഹ് ❤
ചേച്ചി ഭാഗ്യവതിയ ഇത്രേം നല്ലൊരു ചെക്കനെ കിട്ടീലെ.. പിന്നെ ആദ്യത്തെ മക്കളെ ചേച്ചി നോക്കണം കേട്ടോ. അവരെ വിഷമിപ്പിക്കല്ലും. ഒരു അമ്മയ്‌യുടെ സ്നേഹം അവര് കൊതിക്കും 👍👍👍
എന്റെ വീട്ടിൽ 3 പെണ്ണ് കുട്ടികൾ ആയിരുന്നു മൂത്തത് 18 വയസിൽ കല്യാണം കെട്ടിച്ചെന്ന് അന്ന് മുതൽ മാനസിക പീഡനം husband ദിവസവും കുടിച്ചു വരുന്ന ആൾ ഒരു മാസം ആയപ്പോൾ തന്നെ അല്ലാ ഗോൾഡും വിറ്റ് അവർ അവരുടെ വീടും വിറ്റ് കുടിച്ചു ഉമ്മാക് ആണെകിൽ മോൻ എന്ത് ചെയ്താലും കുഴപ്പം ഇല്ല അവർക്കു കുറെ മേകപ്പ് സാധനം കിട്ടിയാൽ മതി ആളെ മാറ്റുവാൻ ഒരുപാട് നോക്കി പെറ്റിയില്ല ലാസ്റ്റ് അവിടെ നിന്ന് തന്നെ പഠിച്ചു ജോലി വാങി അവരുടെ ഉമ്മയുടെയും മോന്റെയും പൈസ ഓരോ കള്ളം പറഞ്ഞു വാങി ആണ് പഠിച്ചത് ജോബ് കിട്ടിയപ്പോൾ ഞാൻ അവിടെ നിന്നും വീട്ടിൽ വന്നു അപ്പോളേക്കും സിസ്റ്റർ കല്യാണം എല്ലാം കഴിഞ്ഞു ഡിവോഴ്സ് അവൻ തരില്ല എന്നു പറഞ്ഞു ലാസ്റ്റ് എന്നിക്കി ഒന്നും വേണ്ട ഡിവോഴ്സ് മാത്രം മതി എന്നു പറഞ്ഞു കഴിഞ്ഞപോൾ ആണ് അവൻ ഡിവോഴ്സ് തന്നത് ഹാപ്പി ആയാണ് ഞാൻ ഡിവോഴ്സ് ആയത് ബട്ട് അതു കഴിഞ്ഞു സമൂഹത്തിൽ നിന്നും ഒരുപാട് പഠിച്ചു
പാവം മക്കളെ ഒറ്റക് വളർത്തിലേ എന്നിട്ടല്ലേ അവർ ഈ ഉമ്മാനെ ഇട്ടു പോയത് ഇത്ര കാലം വരെ ഉമ്മ നോകില്ലേ ആ ഉമ്മയ്ക് ഒരു ജീവിതം കിട്ടിയപ്പോ കൂടെ നിക്കണമായിരുന്നു😢
I know smone who got married at 16 and got divorced at 19.. koode 2 pillerum.. school padichondirunna kutty aayirunnu.. padikan purakilotta plus korachu size undu.. so veetukarku thonni udane angunkettichu vittekkannu
@@Project-m1k njan muslim aanallo from malabar . Ente mrrg kazhinjath at the age of 25. Ente sisters and cousins also. Pinne 18,19 l mrrg kazhiyunna hindu frndsum enikkund. So.. ഓരോ ആളുകൾക്ക് അനുസരിച് ഇരിക്കും. Its not based on any place, religion etc. ഈ കാലത്തും കൊണ്ട് നടക്കുന്ന താങ്കളുടെ ഈ മണ്ടൻ ചിന്താഗതി മാറ്റിയാൽ നന്നായിരിക്കും. 🙌
@@Minhhhhah വരില്ല.. ആ കുട്ടികളുടെ അച്ഛൻ വീട്ടുകാർ അന്തസ്സ്ഉള്ളവരാണ് അവർ വിടില്ല ഈ കിളവി ശെരിയല്ല അവിഹിതം പിടിച്ചിട്ടാണ് ഡിവോഴ്സ് ആക്കിയത് പിന്നെ എങ്ങനെ മക്കളെ സ്നേഹിക്കുന്ന ഒരു അച്ഛനും മക്കളെ കൊലക്കു കൊടുക്കില്ല
നിങ്ങൾ ഒരു കാര്യം പറഞ്ഞില്ലേ അവരവരുടെ കാര്യം കുത്തി നോവിച്ച ചോദിക്കണം കാട്ടി നല്ലത് അവരെ അറിഞ്ഞു സഹായിക്കുന്നതാണ് എന്ന് അത് വളരെ കറക്റ്റ് ആണ് കാരണം ഓരോരുത്തർക്കും ഓരോ പ്രതിസന്ധിയിലൂടെ ആയിരിക്കും ജീവിതം പോകുന്നത് അതൊരുപക്ഷേ ആരോടും പറയാനും പറ്റില്ല ആ ഒരു കാര്യം അറിഞ്ഞാൽ പിന്നെ എല്ലാവർക്കും ഒരു പരിഹാസം ആയിരിക്കും കുറെ ഉപദേശങ്ങൾ ഉണ്ടാവും പരിഹാസങ്ങൾ ഉണ്ടാകും അതിനിടയിൽ ഒന്നുമില്ലാതെ നമ്മൾ അങ്ങ് ജീവിച്ചു പോകാൻ വേണ്ടി വരും എല്ലാവരെയും പറയുന്നില്ല ട്ടോ സഹായിക്കുന്നവരും ഉണ്ടാകും നമ്മളെ മനസ്സിലാക്കുന്നവരും ഉണ്ടാകും അതിനിടയിലും ചിലര് കാണും നോവിപ്പിക്കാനും 😔 നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടമാണ് 🥰😍❤
എന്തിനാ ഭാര്യമാർ വീട്ടുജോലി ചെ ചെയ്യുന്നതിന് സാലറി ഒരു വീട്ടിലേ മുഴുവൻ സുഖങ്ങളും അനുഭവിക്കുന്നത് ഭാര്യമ്മാർ തന്നെയല്ലേ ഭർത്താക്കൻമ്മാർ മിക്ക സമയത്തും മറുനാട്ടിലോ ജോലിയിടെങ്ങളിലോ ആയിരിക്കും ചില സ്ത്രീകൾ കഷ്ടപ്പെടുന്നവരുണ്ട് ഒരു ഉപകാരവും ഇല്ലാത്ത ഭർത്താവിന്റെ കാര്യത്തിലാ പറഞ്ഞത്
ചെറിയ പ്രായത്തിൽ തന്നെ വിധവ ആകുന്ന പെൺകുട്ടികൾ ഒരുപാട് ഉണ്ട് അവർ മക്കൾ ഒറ്റപ്പെട്ടു പോകുമല്ലോ എന്ന് കരുതി എല്ലാവേദനയും സ്വയം ഉള്ളിൽ ഒതുക്കി ജീവിച്ചു പോകുന്നു ഷെഫിയെ പോലെ ഉള്ള ആളുകളുടെ ജീവിതം അങ്ങനെ ഉള്ള ആളുകൾക്ക് ഒരു ധൈര്യം ആവട്ടെ
എല്ലാത്തിനും ഒരേ ഒരു പരിഹാരമേ ഉള്ളൂ. പെണ്കുട്ടികള്ക്ക് നല്ലവണ്ണം വിദ്യാഭ്യാസം കൊടുക്കുകയും, കുറച്ചു ബോൾഡ് ആയി വളർത്തുക. അപ്പോൾ പ്രശ്നങ്ങളിൽ നിന്നും തളർന്ന് പോവാതെ കോണ്ഫിഡൻസ് ഓടെ മുന്നോട്ട് പോവാൻ കഴിയും.
ഷമീർ ഞാൻ കുറേ അനുഭവിക്കാന് എൻറെ. ഭർത്താവ് മരിച്ചതാണ് മൂന്ന് ചെറിയ മക്കളായിരുന്നു കുറേ കഷ്ടപ്പെട്ടു പുറത്തെറെങ്ങാൻ കഴിയൂല ചെലവ് എങ്ങിനെ കഴിയും മക്കളെ എങ്ങനെ നോക്കും പിന്നെ എല്ലാവർക്കും ഒരുനോട്ടമാണ്
ഡിവോഴ്സ് ആയാലും husbend മരിച്ചാലും ഒകെ നാട്ടുകാർക്കു ആണ് പ്രശ്നം.നമുക്ക് സഹിക്കാൻ ഉള്ള ഒരു മനസ്സ് പടച്ചോൻ therum. ബട്ട് നാട്ടുകാർ അവരെ കൊണ്ട് സഹിക്കാൻ പറ്റില്ല
ഷെമിയുടെ അനുഭവം എനിക്കും ഉണ്ട് ഞാൻ രണ്ടു വട്ടം ഡിവോഴ്സ് ആയതാ. കുറെ ആളുകളുടെ കുറ്റപ്പെടുത്തലുകളും കളിയാക്കലും കിട്ടിയിട്ടുണ്ട്. അൽഹംദുലില്ലാഹ് ഇപ്പോൾ എനിക്ക് നല്ലൊരു ഇക്കയെ കിട്ടി ഷെഫിയെ പോലെ. ഒരു കുഞ്ഞും ആയി ഒരു വയസ്സ് ആവാൻ ആയി ഒരാഴ്ച യും കഴിഞ്ഞാൽ
എടോ, നിങ്ങൾ മുൻപേ യോജിക്കേണ്ടവരായിരുന്നു. പക്ഷെ കുറച്ചു വൈകി. ആ സ്ത്രീ ദൈവത്തിന് പ്രിയപ്പെട്ടതാണ്, അത് കൊണ്ട് അവർക്കു രണ്ടാമതൊരു ജീവിതം ദൈവം കൊടുത്തു.. നിങ്ങൾ അവരെ എപ്പോഴും ചേർത്ത് പിടിച്ചോളോ... അവർ അത് അത്ര മാത്രം ആഗ്രഹിക്കുന്നുണ്ട്, അർഹിക്കുന്നുണ്ട്
ഷെഫി ചോദിയ്ക്കാൻ വന്നത് എന്താന്ന് അറിയില്ലാ പക്ഷേ എൻ്റെ ഒരു സംശയമാണ് ഷെമീടെ പുറകെ നടന്ന് എടങ്ങേറാക്കിയ ആളാണോ നിങ്ങൾ രണ്ട് പേരും ഒന്നിയ്ക്കാനുള്ള പ്രശ്ന് ങ്ങൾ ഉണ്ടാക്കിയത് ഒരു സംശയ മാത്രമാണ് കേട്ടോ പിന്നെ ഷെഫി കുറേ ചോദ്യങ്ങൾ വച്ചിട്ടില്ല പാർട്ട് 2 വിന് വെയ്റ്റിംഗ് TT Family ഹാപ്പിയായിട്ട് ഇരിയ്ക്ക്❤❤❤
മക്കളെ കുറിച്ച് കൂടുതൽ അറിഞ്ഞിട്ട് ഉള്ള കാര്യം എന്താണ് അവരുടെ ചിലവ് നിങ്ങൾ വഹിക്കുമോ???? സ്വന്തം ജീവിതത്തിൽ ഉള്ള പ്രശ്നം ആദ്യം പരിഹരിക്കും മറ്റുള്ളവരു ജീവിതത്തിൽ വലിഞ്ഞു കേറാതെഇരിക്കു
@@greeshmagreeshma7775 ഞാന് അവർക്ക് ബുദ്ധിമുട്ടില്ലെങ്കിൽ പറയാനാ പറഞ്ഞത് അവരിപ്പോൾ അവരുടെ മക്കളുടെ ചിലവ് അവർ അന്തസ്സായി നോക്കുന്നുണ്ട് എനിക്കറിയാം എന്റെ ജീവിതത്തിൽ പ്രശ്നമുണ്ടോ ഇല്ലയോ നിങ്ങൾക്കറിയോ? ഇതൊരു പബ്ലിക് പ്ലാറ്റ്ഫോമാ ഞാൻ ചോദിച്ചത് അവരോടാണ് അവർക്ക് താല്പര്യം ഉണ്ടെങ്കിൽ അവര് പറയും ഇല്ലെങ്കിൽ പറയില്ലെന്ന് പറയും ഞാൻ അവരെ നിർബന്ധിച്ചിട്ടില്ല ബുദ്ധിമുട്ടില്ലെങ്കിൽ പറയാനാണ് പറഞ്ഞത് ok
ഞാനും ഡിവോഴ്സ് ആയതാണ്. ആകെ 28 ദിവസം മാത്രം അവിടെ നിന്നിട്ടുള്ളൂ. പിന്നെ രണ്ടരവർഷത്തിനു ശേഷം വീണ്ടും വിവാഹിതയായി 16 വർഷയാമി വിവാഹം കഴിഞ്ഞിട്ട് 2 മക്കൾ ഉണ്ട്. അൽഹമ്ദുലില്ലാഹ് .
👉 ആരുടെ യങ്കിലും അറിവിൽ 30 വയസ്സിൽ കുറവുള്ള നല്ല രീതിയിൽ ജീവിതം നയിക്കാൻ താൽ പര്യമുണ്ടെങ്കിൽ please അറിയിക്കൂ👍 വിധവയോ മുൻ ബന്ധം ഒഴിവാക്കുക യോ ചെയ്‌തവർ. തമാശയോ കമറ്റൊ ആയി കാണരുത്. Ok
അമ്പ് തറക്കുന്നവനെ അതിന്റെ വേദന അറിയൂ. കമന്റിൽ വന്നു വേദനിപ്പിക്കുന്നവർക്കും കളിയാക്കുന്നവർക്കും അതിന്റ വേദന അറിയില്ല. അവർക്ക് നാളെ വേറൊരുരീതിയിലാകും അതിന്റെ ശിക്ഷ കിട്ടുക അതോർത്താൽ നന്ന്. ചിലപ്പോൾ സ്വന്തം മക്കൾക്ക് ആയിരിക്കും അത് വരുക.
എനിക്ക് സത്യം പറഞ്ഞാൽ എല്ലാരും പറയുംപോലെ ഷെഫിന്റെ കാര്യത്തിലല്ല പ്രയാസം തോന്നാറ് മറിച് ഷെമിക്ക് ഷെഫിനെക്കാൾ കുറച്ചുകൂടി പക്വതയൊക്കെ ഉള്ള ഒരാളായിരുന്നു വേണ്ടത് 😊എങ്കിൽ life ഇതിനേക്കാൾ അടിപൊളി ആവുമായിരുന്നു എന്ന് തോന്നാറുണ്ട്. ഷെഫിനെ കുറ്റപ്പെടുത്തിയത് അല്ല ട്ടോ 🙏
❤ivdem vare engane eathi ennu oru story aaki cheyyyu ..pwolikum ..shemitha mathram Story paranjaal mathi ..ningal anubhavicha life ne kelkkan vallathoru ishtam. .. enthayalum kure struggle 😢cheythu..padachon nalloru life thannille❤❤
ഡിവോഴ്സ് കഴിഞ്ഞാൽ സമൂഹത്തിന്റ ചോത്യം ആണ് സഹിക്കുവാൻ പറ്റാത്തത് ഡിവോഴ്സ് ആയ പെണ്ണിനെ കാണുബോൾ ചില ആണുങ്ങൾക് ഉള്ള ക്രെമികടി അതും സഹിക്കുവാൻ നല്ല മനകട്ടി വേണം അതു പോലെ എന്തോ പെറ്റിയ പോലെ ഉള്ള സഹധാഭം അതു വേറെ രീതിയിൽ ആയോ ചിലർ ആണെകിൽ ഡിവോഴ്സ് വലിയ കുറ്റം പോലെ എന്നിക്കി എന്റെ ഉമ്മ മാത്രം ആണ് സപ്പോർട്ട് ഉണ്ടായത് ex. Husband അവന്റെ വീട്ടിൽ നിന്ന് തന്നെ ഞാൻ സെൽഫ് പ്രൊട്ടക്ഷൻ ഒകെ പഠിച്ചിരുന്നു ക്യാരട്ട പഠിച്ചു ഒരു ജോബ് നേടാൻ ഉള്ളതും അവിടെ നിന്നും തന്നെ പഠിച്ചു അതിനു ശേഷം ആണ് ഡിവോഴ്സ് ആയത്.... പിന്നെ ആര് എന്ത് പറഞ്ഞാലും നോ പ്രോബ്ലം പിന്നെ ജോലി ഉള്ളത് കൊണ്ട് തന്നെ ധൈര്യം ആണ് 5 ഇയർ സിംഗിൾ ലൈഫ് ഇപ്പോൾ 2 ഇയർ 2ed mrg വെരി ഹാപ്പി ലൈഫ് മാഷാഅല്ലാഹ്
ഡിവോഴ്സ് ആയതിൽ ഇപ്പോൾ ആയിരിക്കും കൂടുതൽ സന്തോഷിക്കുന്നത്. അന്ന് കിട്ടാത്ത ജീവിതമാണല്ലോ ഇന്ന്. ഇപ്പോൾ ഷെഫിയുടെ കൂടെ അടിപൊളി ആണലോ 😅ഡിവോഴ്സ് ആവാനുള്ള കാരണം കൂടെ പറയാമായിരുന്നു
ഈ priyaawarrier അമ്മുമ്മയുടെ കമന്റ് note ചെയ്യണം എല്ലാവരും ഇവരാണ് ലോകത്തിൽ പരിശുദ്ധയായ സ്ത്രീ. വിവാഹമോചനം കഴിഞ്ഞവരെല്ലാം മോശക്കാരും. ഒരിക്കലും ഇവരുടെ നാവിൽ നിന്ന് വിഷമല്ലാതെ ഒന്നും വരില്ല. വിഷം തുപ്പുന്ന വാരിയർ 😂
പൈസ ഉണ്ടെകിൽ എല്ലാവർക്കും പറ്റും..ഇല്ലെകിൽ ഒക്കെ കണക്കാ..ഡിവോസ് ആയ വ്യക്തിയ ഞാനും..ഒരുപാട് പ്രയാസങ്ങൾ ഉണ്ട് ഇത്താ..ദുആ ചെയ്യണേ നല്ലോരു ലൈഫ് കിട്ടാൻ വേണ്ടി
എന്റെ ഷെമി.. ഞാനും ഡിവോഴ്സ് അല്ല എന്റെ ഭർത്താവ് നാട്ടിൽ ഇല്ല പട്ടാളത്തിലാണ്.. എന്നാലും മൂപര് 3 മാസം കൂടുമ്പോൾ വരും.. എന്നിട്ടും പുറത്ത് ഇറങ്ങുമ്പോ 24 വയസ്സ് മുതൽ 85 വരെ ഉള്ള ഉപ്പുപ്പാ വരെ മോശം രീതിക്ക് approach ചെയ്തിട്ടുണ്ട്. ഇന്നത്തെ കാലം അതാണ്.. വേറെ എന്തൊക്കെയോ ആണ് അവരുടൊക്കെ വിചാരം.. എനിക്ക് 34 വയസ്സാണ്.. പ്രായത്തിനു മൂത്തത് ഇളയത് എന്നൊന്നും ഇല്ല ഇപ്പോൾ.. മുഖത് നോക്കി നല്ലത് പറയുക ഇപ്പോ അതേ വഴിയുള്ളു
എന്റെ avsathyum ഇതേ പോലെയാ 18vyasil ആദ്യ kliyanam ഭർത്താവിന്റെ ശാരീരിക vikayiklim മറച്ചു വെച്ച് എന്നെ ketti അത് മുന്നോട്ട് പോകാൻ പറ്റില്ല എന്ന് കണ്ട് ഡിവോയിസ് ആയി രണ്ടാമതും കഴിപ്പിച് അവിടെ പൊന്നും pnavum കുറഞ്ഞു പോയി എന്ന് ആദിയം കെട്ടിയവൻ വേറെ കെട്ടിയല്ലോ അവൻ ഒരു കുഴപ്പവും ഇല്ലാലോ എന്നൊക്കെ അതിൽ പടച്ചോൻ ഒരു കുട്ടിയെ തന്നു എന്നിട്ടും enikk അവിടെ പിടിച്ചു നിക്കാൻ പറ്റിയില്ല അതവിടെ അവസാനിച്ചു anghne കുഞ്ഞു mayi chivikkave നാട്ടുകാരുടെ പരിഹാസം രണ്ട് കെട്ടിയല്ലോ എന്നൊക്കെ ഒരു സഹോദരൻ ഇല്ലേ നീ വിട്ടിൽ ഇരുന്ന avnikk നല്ല ബന്ധം കിട്ടില്ല എന്നൊക്കെ പറഞ്ഞു മൂന്നmathum കെട്ടിച് adiyathelulla മകളെ വിട്ട് കാർ nokkan പറഞ്ഞു എന്നെ കെട്ടിച്ചു ഇതിലും ഒരു മോൾ ആയി ഒരു കുഴപ്പവും ഇല്ലാതെ മുന്നോട്ട് പോയികൊണ്ടിരിക്കെ എന്റെ മൂത്ത മോളെ എന്തേലും ആവിശ്യത്തിന് പോകാൻ വിടുന്നില്ല ആാാ kranam കൊണ്ട് എന്നെ ഒഴുവാക്കുന്ന enik 28vyase ഉള്ളു അനുഭവിക്കേണ്ടതിൽ കൂടുതൽ അനുഭവിച്ചു 🥹🥹🥹ഇതിൽ എഴുതി kamnd ഇടുന്നതിന് ഒരു prithi ഇല്ലേ രണ്ട് മക്കളെയും കൊണ്ട് ജീവൻ അവസാനിപ്പിച്ചാലോ എന്ന് chintjikkiyaഒന്ന് potti krayan pttunillado
ഒറ്റയ്ക്കാകുക എന്നത് വല്ലാത്തൊരുവേദനയാണ്...പിന്നെ parents, sisters and brothers ഒക്കെ helpന് ഉണ്ടെങ്കിൽ പ്രശ്നമില്ല...ഭർത്താവ് ഗൾഫിലായാലും ആരും സഹായത്തിനില്ലെങ്കിൽ മക്കളെയും കൊണ്ട് ഒറ്റയ്ക്ക് നിൽക്കേണ്ട ബുദ്ധിമുട്ട് അനുഭവിച്ചാലേ മനസ്സിലാകൂ...😢
ഞാൻ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കാണ്. എനിക്ക് ഇനി ഇതിൽ നിന്ന് ഒരു മോചനം ഉണ്ടാവില്ല. ഇനി അങ്ങിനെ ഒന്ന് ഉണ്ടെങ്കിൽ അത് എന്റെ മരണത്തിലൂടെ ആയിരിക്കും. ഇപ്പൊ രണ്ടാമത്തെ ഭർത്താവാണ്. നാല് മക്കളുണ്ട്. അവരെ ഓർത്തു മാത്രമാണ് ഇന്നും ഞാൻ ജീവിക്കുന്നത്. ഒരു തരത്തിലും ഒരിറ്റു സന്തോഷമോ സമാധാനമോ തരാത്ത ഒരാളാണ്. 😭😭😭എനിക്ക് മടുത്തു. പക്ഷെ എന്റെ മക്കളെ ഓർക്കുമ്പോൾ..... 😭😭😭
,,ആ ഒരു അവസ്ഥയിലൂടെ കടന്നു പോയവർക്കെ ആ ഒരു അനുഭവം മനസ്സിലാവുള്ളൂ.. ഞാനും ഇപ്പോ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നോണ്ട് എനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട്.... സഹിച്ച് മുന്നോട്ട് പോകാൻ പറ്റാത്തത് കൊണ്ട് ഞാനായിട്ട് വേണ്ട എന്ന് വെച്ച ഇപ്പൊ ഒറ്റയ്ക്ക് മകളുമായി ജീവിക്കുന്നു. 23ആം പ്രായത്തിൽ ഡിവോയ്സ് ആയി ഒരു വർഷം കഴിഞ്ഞു.
ഷെമി ഡിവോസ് ആയിട്ട് കല്യാണം കഴിക്കാതെ കുറെ പിടിച്ചു നിന്ന്. പിന്നെ എങ്ങനെയാണ് ഷെഫിയിൽ എത്തിയത് എന്നറിയാൻ ആഗ്രഹമുള്ളവർ ലൈക്കടിക്കു ക ...... 🤩🤩🤩👍👍👍
👍👍
Ad avar pettupooyadalle
Avar mump vedio ittittund
Athu avar parayilla😅 bababbba adicha anganethe karynagl samsarikkua😅 munbathr video yil okke ndayrnnu
@@vishnuhamsadhwanimix4870 അവരുടെ മക്കളോടും hussinodum ചോദിക്ക് കിളവി നാറും
ഞാനും diverse ആയതാണ് .10yrs ജീവിച്ചു , അനുഭവിക്കാവുന്നത്ര വേദന അനുഭവിച്ചു , ജീവൻ നഷ്ടമാകും എന്ന് അറിഞ്ഞതോടെ വീട്ടുകാർ നിർബന്ധിച്ചു കൊണ്ട് വന്നു , diverse ചെയ്യിച്ചു . ഇപ്പോ 5 yrs ആയി diverse ആയിട്ട് , വീട്ടുകാർക്ക് ഇപ്പോ ബാധ്യത പോലായി , health മോശമായി , വയ്യാതായപ്പോൾ ഹോസ്പിറ്റലിൽ home nurse വച്ച് admit ആകേണ്ട അവസ്ഥ വരെ വന്നു , ഇപ്പോൾ സത്യത്തിൽ മനസ്സിലായി ഈ ഭൂമിയിൽ ജനിക്കേണ്ടി ഇരുന്നില്ല എന്ന് .. വീട്ടുകാരുടെ നിർബന്ധിച്ചുള്ള marriage , കാര്യങ്ങൾ മോശമായപ്പോൾ വീട്ടുകാരുടെ നിർബന്ധിച്ചുള്ള diverse , അവസാനം ഇപ്പോൾ ഒറ്റയ്ക്കായി കൂടെ ഉണ്ടാകുമെന്ന് കരുതിയ വീട്ടുകാരും ഇല്ല , ആരുമില്ല എന്ന തോന്നൽ .. ഈ ലോകത്ത് ആരെ ഞാന്‍ വിശ്വസിക്കണം , എല്ലാവരെയും പേടിയോടെ നോക്കേണ്ടി വരുന്നു , partner ഇല്ലേൽ നമ്മൾ എന്തോ ആഗ്രഹിക്കുന്നു എന്നൊക്കെ മറ്റുള്ളവർ കരുതുന്നത് , അവരെ പോലെയാണ് നമ്മൾ എന്നാണ് അവർ കരുതുന്നത് മരിക്കുന്ന വരെ മാനം പോകാതെ , കിടപ്പിലാകാതെ , ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിച്ചു , പെട്ടെന്ന് ഒരു ദിവസം മരിക്കണം എന്നാണ് ആഗ്രഹം , ഇവർ അനുഭവിച്ച പോലെ diverse ആയ ഒരു ഒരാൾക്ക് ഉണ്ടാകുന്ന അവസ്ഥ അനുഭവിച്ചാലേ മനസ്സിലാകൂ , സമൂഹത്തിൻറെ കാഴ്ചപ്പാടുകൾ , എല്ലായിടത്തും ഉള്ള ഒറ്റപ്പെടൽ .. നമുക്ക് സങ്കടം share ചെയ്യാന്‍ പോലും ആരുമില്ലാത്ത അവസ്ഥ ... ഭീകരമാണ് ഈ ജീവിതം.
Pray to god .. there is easy and happy days coming in future
❤️
Don't believe anyone.....most of the people need supply....when u can't supply they will forget you
@@southernkitchentravel-o3z ntha ithu electricity o supply cheyaan😀😀
കുട്ടികൾ ഉണ്ടോ
ഉപദ്രവം സഹിക്കാൻ വയ്യാതെ ആണ് കൂടുതലും divorce ആകുന്നത്. എനിക്കും അതേ അനുഭവം ആയിരുന്നു. വിദ്യാഭ്യാസം ഉണ്ടായിരുന്നതുകൊണ്ട് ജോലി ചെയ്തു അന്തസ്സായി ജോലി ചെയ്തു വീട് വാങ്ങി, മക്കളെ നല്ലത് രീതിയിൽ വളർത്തി ഇപ്പോൾ സമാധാനം ഉണ്ട്. അതുകൊണ്ട് ഇവരുടെ വേദന മനസ്സിലാകും. കുറ്റം പറഞ്ഞു വേദനിപ്പിക്കാൻ പലരും വരും. അല്ലാഹുവിന്റെ കരുണ മാത്രം മതി. നിങ്ങള്ക്ക് എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ. ആമീൻ. 21:02
Entha job
💯💯💯🥰
🤲
ഷെഫ്ഗിനെ എങ്ങനെ istaowtu
Yes
ഒരു സ്ത്രീ ജീവിതത്തിൽ ഒറ്റക്കാവാൻ ഡിവോഴ്സ് ആവണമെന്നില്ല. പ്രവാസി ഭാര്യമാർ, വിധവകൾ, മക്കൾ ഉപേക്ഷിച്ചവർ ഇങ്ങിനെ ഒരുപാട് സ്ത്രീകൾ ഉണ്ട് ലോകത്ത്. ഒരു സ്ത്രീക്കു തന്റേടം ഉണ്ടെങ്കിൽ ഏത് സാഹചര്യത്തിലും തനിച്ചാണെങ്കിലും ജീവിതം മുന്നോട്ട് കൊണ്ട് പോവാം. ആളുകളെ ഭയപ്പെടണ്ട കാര്യമില്ല. അങ്ങിനെ ഒറ്റപെട്ടു ജീവിക്കുന്നോർക് ദൈവസഹായം തീർച്ചയായും ഉണ്ടാവും.
Yeadoru manushyanum jeevidathil vijayikanam enkil 1 manushyante kai venam..oru penninu oru aanu venam ..karanam oru penninte nadum thoon oru aan aanu ..adhepole oru aninte back born oru pennu aanu....pravasikalde baryamaru anenkilum avark oru back born undenulla dairyam und...yella pennungalum anungalum orupole avilla
@@AadilaJaezaManzilഇതൊക്കെ ഫിലോസഫി പറയാൻ നല്ല രസമാണ്. ലൈഫിൽ സാഹചര്യം കൊണ്ട് ഒറ്റപ്പെട്ടവരെ കാര്യമാണ് ഞാൻ പറഞ്ഞത്. ഒരു തർകത്തിന് ഇല്ല 🙏🏻🙏🏻
Kazhivum aatogyavum aagrahavum undangil single life is easy
Paksha adu allavarkkum pattilya
Only extras likes it.
They r able people's
Not ordinary ones k
@@AadilaJaezaManzilonnu podo
Aan ikyaandu jeevikkan pattilya
Annu paranja madi
Weakness
Tats it
Akkathavarum e lokathil undu ha
Alla srishtiyum caruetuesym ulladaanu e lokam k
Women proved years back that they do not need men ! Pls read newspaper or books u will come to know about women who did it alone
1.Jhansi rani fought against British for her adopted son with no male power supporting her
2 President of our country -draupadi murmu lost her husband and kids she went through depression but she fought alone and now she is the president of our country-INDIA
3.Even go out of your house there sure will be a lady who would be raising their kids while working
@@AadilaJaezaManzil
ഞാനും ഡിവോഴ്സ് ആയിരുന്നു.. ഇപ്പൊ shafiye പോലൊരാളെ കെട്ടി സന്തോഷത്തോടെ പോകുന്നു... ഡിവോഴ്സ് ടൈമിൽ ഞാൻ ഒറ്റക്ക് കടയുടെ മുകളിൽ വാടകക്ക് ഒറ്റക് താമസിച്ചിട്ടുണ്ട്... അങ്ങനെ എന്തെല്ലാം...... എല്ലാവരും പറയും നീ ആണാണോ എന്ന്.... ഏതു പാതിരക്കും ഇറങ്ങി നടക്കാൻ യാതൊരു പേടിയുമില്ലായിരുന്നു... അന്നും ഇന്നും എന്റെ ആവശ്യങ്ങൾക് ഉള്ള പണം ഞാൻ ഉണ്ടാക്കുന്നു...iam very happy now അൽഹംദുലില്ലാഹ്
ഇപ്പോൾ നിങ്ങൾക്കും ഭർത്താവിനും എത്ര വയസ്സുണ്ട്. ??
Same life aan endedhum
Congrats ZZZ sister
നാനും
പിരിയാൻ തീരുമാനിച്ചാൽ പരസ്പ്പരം അകന്ന് തുടങ്ങും .അടുപ്പവും കുറയും ❤❤
ഇണ നഷ്ടപ്പെട്ടാൽ
കുട്ടികൾക്ക് വേണ്ടി എന്ന് കരുതി ഒരു പെണ്ണും ആണും സ്വന്തം ജീവിതം നശിപ്പിക്കരുത്.
അവർ വളർന്നു കഴിഞ്ഞാൽ അവരുടെ വഴി തേടി പ്പോവും.
അവരെ കൂടെ കൂട്ടേണ്ടി വന്നാലും ഒരു പുതു ദാമ്പത്യം അവർക്കും നമുക്കും നന്നാവും. അത്തരം ജീവിതമാണ് സ്വസ്ഥം.
Sathyam❤
Sathyam
❤️
പടച്ചവൻ ഇതുവരെയും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ
മരണംവരെയും സ്നേഹപൂർവ്വം ജീവിക്കാൻ അല്ലാഹു എല്ലാ സാഹചര്യവും നിലനിർത്തി തരട്ടെ
ഞാൻ ഡിവോഴ്സ് ആയ ഒരാളാണ് രണ്ട് മക്കൾ ഉണ്ട്.. 😔ഇടക്ക് ഇടക്ക് ചിന്തിക്കുമ്പോൾ ടെൻഷൻ ആവരുണ്ട് എന്തിനാണ് റബ്ബേ എന്നെ ഇങ്ങനെ പരീക്ഷിച്ചതെന്ന്. മക്കളെ മുഖം കാണുമ്പോൾ happy ആക്കും 🤲🏻അൽഹംദുലില്ലാഹ്
❤
❤
സഹോദരിയെ പോലെ എത്രയോ സ്ത്രീകളെ ഭർത്താവായി ജീവിതത്തിലേക്കു വന്ന പുരുഷന്മാർ കുറച്ചുകഴിഞ്ഞാൽ ഭാര്യമാരെ സംശയിക്കാനും മർദികുവാനും ലഹരികത്തിമപെട്ട ഭർത്താകെന്മാർ എല്ലാത്തരത്തിലും ദ്രോഹിക്കുകയും അവരുടെ ഭക്ഷണകാര്യത്തിൽ പോലും ഒരു ശ്രെദ്ധയില്ലാതെ മക്കളുടെ പാഠനകാര്യത്തിൽ ഒന്നും ചെയ്യാതെ വെറും വൃത്തികെട്ട ക്രൂരേന്മാരായ ഭർത്താവിന്റെ കൂടെ കഴിയുന്നതിലും നല്ലത് ഭർത്താവില്ലാതെ ഒറ്റക് എന്തെങ്കിലും ചോലിചെയ്ത് ജീവിക്കുന്നതാണ് നല്ലത് ഞാൻ തന്നെ എന്റെ അടുത്ത ചിലഅടുത്തറിയുന്ന ഇതുപോലെയുള്ള ആളുകൾ ഭാര്യമാരെ ചീത്ത വിളിക്കുന്നതും തല്ലുന്നതും കണ്ടിട്ടുണ്ട് ശരിക്കും അവരുടെ കൂടെ ജീവിക്കുക എന്നത് നരകതുല്യമാണ് നന്നായി പടച്ചവനോട് പ്രാർത്ഥിക്കുക മാറ്റമുണ്ടാവും. കണ്ണൂകാരൻ
നിങ്ങൾ happy യല്ലേ
ഷെമി പറഞ്ഞത് പോലെ ഞാനും ഒരു പാട് അനുഭവിച്ചു... 18.വർഷം... അൽഹംദുലില്ലാഹ് ഇപ്പോൾ നല്ല ഒരു ജീവിതം കിട്ടി.. എന്നെ മനസ്സിൽ ആക്കി എന്റെ കൂടെ നിൽക്കുന്ന എന്റെ ഇക്ക യെ അൽഹംദുലില്ലാഹ് ❤
ചേച്ചി ഭാഗ്യവതിയ ഇത്രേം നല്ലൊരു ചെക്കനെ കിട്ടീലെ.. പിന്നെ ആദ്യത്തെ മക്കളെ ചേച്ചി നോക്കണം കേട്ടോ. അവരെ വിഷമിപ്പിക്കല്ലും. ഒരു അമ്മയ്‌യുടെ സ്നേഹം അവര് കൊതിക്കും 👍👍👍
എന്റെ വീട്ടിൽ 3 പെണ്ണ് കുട്ടികൾ ആയിരുന്നു മൂത്തത് 18 വയസിൽ കല്യാണം കെട്ടിച്ചെന്ന് അന്ന് മുതൽ മാനസിക പീഡനം husband ദിവസവും കുടിച്ചു വരുന്ന ആൾ ഒരു മാസം ആയപ്പോൾ തന്നെ അല്ലാ ഗോൾഡും വിറ്റ് അവർ അവരുടെ വീടും വിറ്റ് കുടിച്ചു ഉമ്മാക് ആണെകിൽ മോൻ എന്ത് ചെയ്താലും കുഴപ്പം ഇല്ല അവർക്കു കുറെ മേകപ്പ് സാധനം കിട്ടിയാൽ മതി ആളെ മാറ്റുവാൻ ഒരുപാട് നോക്കി പെറ്റിയില്ല ലാസ്റ്റ് അവിടെ നിന്ന് തന്നെ പഠിച്ചു ജോലി വാങി അവരുടെ ഉമ്മയുടെയും മോന്റെയും പൈസ ഓരോ കള്ളം പറഞ്ഞു വാങി ആണ് പഠിച്ചത് ജോബ് കിട്ടിയപ്പോൾ ഞാൻ അവിടെ നിന്നും വീട്ടിൽ വന്നു അപ്പോളേക്കും സിസ്റ്റർ കല്യാണം എല്ലാം കഴിഞ്ഞു ഡിവോഴ്സ് അവൻ തരില്ല എന്നു പറഞ്ഞു ലാസ്റ്റ് എന്നിക്കി ഒന്നും വേണ്ട ഡിവോഴ്സ് മാത്രം മതി എന്നു പറഞ്ഞു കഴിഞ്ഞപോൾ ആണ് അവൻ ഡിവോഴ്സ് തന്നത് ഹാപ്പി ആയാണ് ഞാൻ ഡിവോഴ്സ് ആയത് ബട്ട് അതു കഴിഞ്ഞു സമൂഹത്തിൽ നിന്നും ഒരുപാട് പഠിച്ചു
Allo..allhu.hairaaaya..olru..jeevidam.taratye
Edh socity aanu...manushyanmarude naak anganr anu enthum parayum maximum thalarthum ..pakshe onnum mind cheyyarud karanam namude life nammalanu jeevikande...so happy ayit erika vayas ethrayum aykote nalloru jeevidham aanu ee kalath budhimit...so ningalde life kanumbo ink happy aanu...❤❤❤❤❤insha allah maranam vare sadosham ulla life indavate
പാവം മക്കളെ ഒറ്റക് വളർത്തിലേ എന്നിട്ടല്ലേ അവർ ഈ ഉമ്മാനെ ഇട്ടു പോയത് ഇത്ര കാലം വരെ ഉമ്മ നോകില്ലേ ആ ഉമ്മയ്ക് ഒരു ജീവിതം കിട്ടിയപ്പോ കൂടെ നിക്കണമായിരുന്നു😢
@@wonderzain3031 കുട്ടികൾക്ക് അത്യാവശ്യം ബോധവും വിദ്യാഭ്യാസവും ഉണ്ട് ആ കുട്ടിയുടെ ജീവിതം പോയില്ലല്ലോ ബിഗ് സല്യൂട്ട് ആ കുട്ടികൾക്ക്
ഷമി പറഞ്ഞതൊക്കെ ശെരിയാണ് ഞാനും 17 വയസ്സിൽ കല്യാണം കഴിഞ്ഞ് 25 വയസ്സിൽ ഡിവോഴ്സ് ആയതാ, നമ്മൾക്കില്ലാത്ത സങ്കടവും ബുദ്ധിമുട്ടും നാട്ടുകാർക്കാ
25 il divorce??😢ivide kalyanam polum kazhikkilla aaa age il
@@vinjuvinod7169Just Muslim things.😊
I know smone who got married at 16 and got divorced at 19.. koode 2 pillerum.. school padichondirunna kutty aayirunnu.. padikan purakilotta plus korachu size undu.. so veetukarku thonni udane angunkettichu vittekkannu
@@Project-m1k njan muslim aanallo from malabar . Ente mrrg kazhinjath at the age of 25. Ente sisters and cousins also.
Pinne 18,19 l mrrg kazhiyunna hindu frndsum enikkund.
So.. ഓരോ ആളുകൾക്ക് അനുസരിച് ഇരിക്കും. Its not based on any place, religion etc.
ഈ കാലത്തും കൊണ്ട് നടക്കുന്ന താങ്കളുടെ ഈ മണ്ടൻ ചിന്താഗതി മാറ്റിയാൽ നന്നായിരിക്കും. 🙌
@@_your_world എന്തൊക്കെ ന്യായീകരിച്ചാലും ഇക്കാര്യത്തിൽ മുസ്ലീങ്ങൾ ബഹുദൂരം മുന്നിലാണ്.
ഷെമി പറഞ്ഞത് 💯സത്യം ഞാൻ ഇന്നും അനുഭവിക്കുന്നു കരയാതെ ഉറങ്ങാത്ത ദിവസങ്ങൾ ഇല്ല 😢മക്കൾക്കു വേണ്ടി ജീവിക്കുന്നു
Padachooon samadhanavum sandhosham tharatte... Allah can change everything
ഷെമി മക്കൾ വരാറുണ്ടോ ചൊദിക്കുന്നത് കൊണ്ട് ഒന്നും കരുതണ്ട ട്ടോ സ്നേഹം കോണ്ട് ചൊദിക്കുന്നതാണ് 21:02
@@Minhhhhah വരില്ല.. ആ കുട്ടികളുടെ അച്ഛൻ വീട്ടുകാർ അന്തസ്സ്ഉള്ളവരാണ് അവർ വിടില്ല ഈ കിളവി ശെരിയല്ല അവിഹിതം പിടിച്ചിട്ടാണ് ഡിവോഴ്സ് ആക്കിയത് പിന്നെ എങ്ങനെ മക്കളെ സ്നേഹിക്കുന്ന ഒരു അച്ഛനും മക്കളെ കൊലക്കു കൊടുക്കില്ല
Illa
അതെ കൊള്ളുന്ന ചോദ്യം ചോദിച്ചു തന്നെ വേണം സ്നേഹിക്കാൻ
@@priyawarrier3160Engnya kuttikale veetil nirtha shefi vtl illappol kuttikal valya penkuttikalahnn avarde mrg kynja ok avykm
നിങ്ങൾ ഒരു കാര്യം പറഞ്ഞില്ലേ അവരവരുടെ കാര്യം കുത്തി നോവിച്ച ചോദിക്കണം കാട്ടി നല്ലത് അവരെ അറിഞ്ഞു സഹായിക്കുന്നതാണ് എന്ന് അത് വളരെ കറക്റ്റ് ആണ് കാരണം ഓരോരുത്തർക്കും ഓരോ പ്രതിസന്ധിയിലൂടെ ആയിരിക്കും ജീവിതം പോകുന്നത് അതൊരുപക്ഷേ ആരോടും പറയാനും പറ്റില്ല ആ ഒരു കാര്യം അറിഞ്ഞാൽ പിന്നെ എല്ലാവർക്കും ഒരു പരിഹാസം ആയിരിക്കും കുറെ ഉപദേശങ്ങൾ ഉണ്ടാവും പരിഹാസങ്ങൾ ഉണ്ടാകും അതിനിടയിൽ ഒന്നുമില്ലാതെ നമ്മൾ അങ്ങ് ജീവിച്ചു പോകാൻ വേണ്ടി വരും എല്ലാവരെയും പറയുന്നില്ല ട്ടോ സഹായിക്കുന്നവരും ഉണ്ടാകും നമ്മളെ മനസ്സിലാക്കുന്നവരും ഉണ്ടാകും അതിനിടയിലും ചിലര് കാണും നോവിപ്പിക്കാനും 😔 നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടമാണ് 🥰😍❤
@@PonnuInnu-o1w 🤣🤣🤣🤣
നിങ്ങൾ വിഡിയോ ഇടുന്നത് വളരെ ഇഷ്ടം ആണ് അത് കാണാറുമുണ്ട് എന്റെ ഒരു അപേക്ഷ യാണ് ആ കുട്ടിയുടെ മുമ്പിൽ വെച്ച് മുൻ കാലങ്ങൾ ചർച്ച ചെയ്യാതിരിക്കുക ❤
ഭാര്യമാർ വീട്ടുജോലി ചെയ്യുന്നതിന് ചെറിയൊരു സാലറി കൊടുക്കുക
ഈ സ്ത്രീ എന്തെങ്കിലും ജോലി ചെയ്തു കണ്ടിട്ടുണ്ടോ ഇയാൾ
They are making in lakhs through UA-cam and sponsored videoes and dress business
എന്തിനാ ഭാര്യമാർ വീട്ടുജോലി ചെ ചെയ്യുന്നതിന് സാലറി
ഒരു വീട്ടിലേ മുഴുവൻ സുഖങ്ങളും അനുഭവിക്കുന്നത് ഭാര്യമ്മാർ തന്നെയല്ലേ ഭർത്താക്കൻമ്മാർ
മിക്ക സമയത്തും മറുനാട്ടിലോ ജോലിയിടെങ്ങളിലോ ആയിരിക്കും
ചില സ്ത്രീകൾ കഷ്ടപ്പെടുന്നവരുണ്ട് ഒരു ഉപകാരവും ഇല്ലാത്ത ഭർത്താവിന്റെ കാര്യത്തിലാ പറഞ്ഞത്
25 age aayittum pakvada undayille😮
ആയിശു ആരെ കുട്ടിയാണ്
ഡിവോഴ്‌സ് ആയാലും husbent മരിച്ചാലും എല്ലാം ഒരേ അവസ്ഥയാണ്
ചെറിയ പ്രായത്തിൽ തന്നെ വിധവ ആകുന്ന പെൺകുട്ടികൾ ഒരുപാട് ഉണ്ട് അവർ മക്കൾ ഒറ്റപ്പെട്ടു പോകുമല്ലോ എന്ന് കരുതി എല്ലാവേദനയും സ്വയം ഉള്ളിൽ ഒതുക്കി ജീവിച്ചു പോകുന്നു ഷെഫിയെ പോലെ ഉള്ള ആളുകളുടെ ജീവിതം അങ്ങനെ ഉള്ള ആളുകൾക്ക് ഒരു ധൈര്യം ആവട്ടെ
എല്ലാത്തിനും ഒരേ ഒരു പരിഹാരമേ ഉള്ളൂ. പെണ്കുട്ടികള്ക്ക് നല്ലവണ്ണം വിദ്യാഭ്യാസം കൊടുക്കുകയും, കുറച്ചു ബോൾഡ് ആയി വളർത്തുക. അപ്പോൾ പ്രശ്നങ്ങളിൽ നിന്നും തളർന്ന് പോവാതെ കോണ്ഫിഡൻസ് ഓടെ മുന്നോട്ട് പോവാൻ കഴിയും.
Appo ente oru doute aane aaa makkaleyum koode koottathath ntha
ഷമീർ ഞാൻ കുറേ അനുഭവിക്കാന് എൻറെ. ഭർത്താവ് മരിച്ചതാണ് മൂന്ന് ചെറിയ മക്കളായിരുന്നു കുറേ കഷ്ടപ്പെട്ടു പുറത്തെറെങ്ങാൻ കഴിയൂല ചെലവ് എങ്ങിനെ കഴിയും മക്കളെ എങ്ങനെ നോക്കും പിന്നെ എല്ലാവർക്കും ഒരുനോട്ടമാണ്
same
ഞാനും
Eppol nalla family ayalloo❤❤❤
🥰🥰🥰santhoshayit jeevikan rabb anugrahikatee♥️♥️♥️
താത്ത നിങ്ങൾ പറഞ്ഞത് 100% സത്യം ആണ് 🥺🥺🥺
ഡിവോഴ്സ് ആയാലും husbend മരിച്ചാലും ഒകെ നാട്ടുകാർക്കു ആണ് പ്രശ്നം.നമുക്ക് സഹിക്കാൻ ഉള്ള ഒരു മനസ്സ് പടച്ചോൻ therum. ബട്ട് നാട്ടുകാർ അവരെ കൊണ്ട് സഹിക്കാൻ പറ്റില്ല
ഇതുപോലെ സന്തോഷമുള്ള ജീവിതമല്ലേ എല്ലാവരും ആഗ്രഹിക്കുന്നത് 🥰അതല്ലേ വേണ്ടതും ❤ അത് നിങ്ങൾ ആസ്വദിച്ചു ജീവിക്കുക മരണംവരെയും 💝🥰👍
ഷെമിയുടെ അനുഭവം എനിക്കും ഉണ്ട് ഞാൻ രണ്ടു വട്ടം ഡിവോഴ്സ് ആയതാ. കുറെ ആളുകളുടെ കുറ്റപ്പെടുത്തലുകളും കളിയാക്കലും കിട്ടിയിട്ടുണ്ട്. അൽഹംദുലില്ലാഹ് ഇപ്പോൾ എനിക്ക് നല്ലൊരു ഇക്കയെ കിട്ടി ഷെഫിയെ പോലെ. ഒരു കുഞ്ഞും ആയി ഒരു വയസ്സ് ആവാൻ ആയി ഒരാഴ്ച യും കഴിഞ്ഞാൽ
I
Gud🎉🎉🎉
❤
Alhamdulillah
Hi
എടോ, നിങ്ങൾ മുൻപേ യോജിക്കേണ്ടവരായിരുന്നു. പക്ഷെ കുറച്ചു വൈകി. ആ സ്ത്രീ ദൈവത്തിന് പ്രിയപ്പെട്ടതാണ്, അത് കൊണ്ട് അവർക്കു രണ്ടാമതൊരു ജീവിതം ദൈവം കൊടുത്തു.. നിങ്ങൾ അവരെ എപ്പോഴും ചേർത്ത് പിടിച്ചോളോ... അവർ അത് അത്ര മാത്രം ആഗ്രഹിക്കുന്നുണ്ട്, അർഹിക്കുന്നുണ്ട്
ഷെഫി ചോദിയ്ക്കാൻ വന്നത് എന്താന്ന് അറിയില്ലാ പക്ഷേ എൻ്റെ ഒരു സംശയമാണ് ഷെമീടെ പുറകെ നടന്ന് എടങ്ങേറാക്കിയ ആളാണോ നിങ്ങൾ രണ്ട് പേരും ഒന്നിയ്ക്കാനുള്ള പ്രശ്ന് ങ്ങൾ ഉണ്ടാക്കിയത് ഒരു സംശയ മാത്രമാണ് കേട്ടോ പിന്നെ ഷെഫി കുറേ ചോദ്യങ്ങൾ വച്ചിട്ടില്ല പാർട്ട് 2 വിന് വെയ്റ്റിംഗ് TT Family ഹാപ്പിയായിട്ട് ഇരിയ്ക്ക്❤❤❤
Ayaal aan
😮😅
Endhina divoice aayath. Makkale kanan povarundo. Ithokkeya nammalkariyendath😊😊
Ariyikkaaam@SuhailaMuneer-313
ഞാനും ഇപ്പോ ഒരു വിധവയാണ് ഓരോന്ന് പറയുമ്പോൾ എല്ലാം അനുഭവത്തിലുണ്ട്
njanum
Njanum 2 makkalunt
ഇനിക് രണ്ട് പെണ്മക്കൾ ഉണ്ട് വലിയ മക്കളാണ് ഇനിക്ക് 40 വയസ്സ് വേറെ കല്യാണം നോക്കുന്നുണ്ട്
ഷെഫി ഇതൊന്നും വാക്കിലൊതുങ്ങുന്ന വേദനകളല്ല, അനുഭവം ഉണ്ട്
Njanum moonn makalund
ഒരാൾ സംസാരിക്കുമ്പോൾ അടുത്ത ആൾ മിണ്ടാതിരിക്കണം, നിങ്ങൾ പലപ്പോഴും ഒരുമിച്ച് സംസാരിക്കുന്നു, കേൾക്കുന്നവർക്ക് ബുദ്ധിമുട്ടാണ്
ഡിവൈസ് എന്നത് ഒരു റീ മാർക് അല്ല അതൊരു ശരിയായ തീരുമാനം മാത്രം തെറ്റായ ജീവിതത്തിൽ നിന്നും ഒരു ശരിയായ ജീവിതത്തിലൈക് മുന്നോടിയായിട്ടുള്ള തുടക്കം
ഉമ്മാൻ്റെ കുരുത്ത പൊരുത്തം കിട്ടിയ മോളാണ്❤ 🤲🏻🤲🏻🤲🏻
Nice topic,,, 👍👍👍❤❤❤
അന്ന് ഉപ്പയ്ക്കും ഉമ്മയ്ക്കും തണലായത് കൊണ്ടാവും ഇന്ന് ഈ തണലിൽ നാഥൻ സുരക്ഷിതമാക്കിയത് ....
അതെ 😌
മക്കളുമായി ഇപ്പോൾ കോൺടാക്ട് ഉണ്ടോ. നെഗറ്റീവ് അല്ല ട്ടോ
അങ്ങനത്തെ സമയത്ത് അല്ലാൻ്റെ സഹായം ഉണ്ടാവും❤
തീർച്ചയായും
Sheriyanu❤
PAVAM SHEFIN AND SHAMINA ALLAH BLESS YOUER FAMILY I LIKE YOUER FAMILY 🤲🙏🏼❤❤❤
Shemi sundhariyaayittund❤
Edhina oronn choychh edgraakkn thathane... Pavm divorce aavne vellye karyonnulaloo.. Ijjonn poykka chengaayy aarkka idhokk ariyndeee... Ingle lyf ingl happy aayi jeevichym❤
All the best❤
ഷെമിയുടെ അനുഭവം എനിക്കും ഉണ്ട്. പക്ഷെ എനിക്ക് മക്കൾ ഇല്ല. നാട്ടുകാരുടെ ടോർച്ചർ സഹിക്കാൻ പറ്റില്ല
വേറെ വിവാഹം ആലോചിച്ചൂടെ
Enikum..bt eppol mrg kazhinjiu 6 yrsayi...Alhamdulillah..5 yrsaya ponnu monund...divircayi 14 yrsinu shesha scnd mrg....Alhamdulillah...divirocaya tymil orupaad tnsin adichu ntha pacho n engane ennu...pnne manassilaye padachon khairayath tharaan vendiyanennu
ക്ഷമിക്കു കുട്ടി
നല്ല ഒരാൾ ഉണ്ട് നിങ്ങൾ നിൽക്കുമോ എവിടെ ആണ് സ്ഥലം ഇത് കൊടുവള്ളി ആണ്
Ithaa yethre ege oral und
Divorce aayth enthina en question choikaand divorce shesham enthan en choikunna enthina?
മക്കളെ കുറിച്ച് കൂടുതൽ അറിയണം പറയാൻ ബുദ്ധിമുട്ടില്ലെങ്കിൽ പറയണം 🥰🥰🙏
മക്കളെ കുറിച്ച് കൂടുതൽ അറിഞ്ഞിട്ട് ഉള്ള കാര്യം എന്താണ് അവരുടെ ചിലവ് നിങ്ങൾ വഹിക്കുമോ???? സ്വന്തം ജീവിതത്തിൽ ഉള്ള പ്രശ്നം ആദ്യം പരിഹരിക്കും മറ്റുള്ളവരു ജീവിതത്തിൽ വലിഞ്ഞു കേറാതെഇരിക്കു
@@greeshmagreeshma7775 ഞാന് അവർക്ക് ബുദ്ധിമുട്ടില്ലെങ്കിൽ പറയാനാ പറഞ്ഞത് അവരിപ്പോൾ അവരുടെ മക്കളുടെ ചിലവ് അവർ അന്തസ്സായി നോക്കുന്നുണ്ട് എനിക്കറിയാം എന്റെ ജീവിതത്തിൽ പ്രശ്നമുണ്ടോ ഇല്ലയോ നിങ്ങൾക്കറിയോ? ഇതൊരു പബ്ലിക് പ്ലാറ്റ്ഫോമാ ഞാൻ ചോദിച്ചത് അവരോടാണ് അവർക്ക് താല്പര്യം ഉണ്ടെങ്കിൽ അവര് പറയും ഇല്ലെങ്കിൽ പറയില്ലെന്ന് പറയും ഞാൻ അവരെ നിർബന്ധിച്ചിട്ടില്ല ബുദ്ധിമുട്ടില്ലെങ്കിൽ പറയാനാണ് പറഞ്ഞത് ok
@@greeshmagreeshma7775avarde monu alojikan aavum
ഞാനും ഡിവോഴ്സ് ആയതാണ്. ആകെ 28 ദിവസം മാത്രം അവിടെ നിന്നിട്ടുള്ളൂ. പിന്നെ രണ്ടരവർഷത്തിനു ശേഷം വീണ്ടും വിവാഹിതയായി 16 വർഷയാമി വിവാഹം കഴിഞ്ഞിട്ട് 2 മക്കൾ ഉണ്ട്. അൽഹമ്ദുലില്ലാഹ് .
ഷെമിയെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് 💙💙💙
👍👌🤲💘👏🏼👏🏼
👉 ആരുടെ യങ്കിലും അറിവിൽ 30 വയസ്സിൽ കുറവുള്ള നല്ല രീതിയിൽ ജീവിതം നയിക്കാൻ താൽ പര്യമുണ്ടെങ്കിൽ please അറിയിക്കൂ👍 വിധവയോ മുൻ ബന്ധം ഒഴിവാക്കുക യോ ചെയ്‌തവർ. തമാശയോ കമറ്റൊ ആയി കാണരുത്. Ok
Shami hussina ozhivakkanulla Karanam pinna makkale hussinte koode ayachathum ariyan thalperyamund
Hoo vallatha kashtanu
അമ്പ് തറക്കുന്നവനെ അതിന്റെ വേദന അറിയൂ. കമന്റിൽ വന്നു വേദനിപ്പിക്കുന്നവർക്കും കളിയാക്കുന്നവർക്കും അതിന്റ വേദന അറിയില്ല. അവർക്ക് നാളെ വേറൊരുരീതിയിലാകും അതിന്റെ ശിക്ഷ കിട്ടുക അതോർത്താൽ നന്ന്. ചിലപ്പോൾ സ്വന്തം മക്കൾക്ക് ആയിരിക്കും അത് വരുക.
@@jameelamuhammedkunju5942aaniylyada pattilya
Adu Tanna allavarudayum prashnam
Sugary.tats all
Nothing else.
Foolish philisophies
Ivar kollam❤ ingane venam ningal nalloru kaaryam ahnu cheythu nallaoru manushyan ❤
സ്വന്തം makkale ഓർത്താൽ വിഷമം വരില്ലേ
Ninte manass nallathada athukondalle ee thathye ponnu pole nokknath❤❤allahu anne anugrahikkatte❤
എനിക്ക് സത്യം പറഞ്ഞാൽ എല്ലാരും പറയുംപോലെ ഷെഫിന്റെ കാര്യത്തിലല്ല പ്രയാസം തോന്നാറ് മറിച് ഷെമിക്ക് ഷെഫിനെക്കാൾ കുറച്ചുകൂടി പക്വതയൊക്കെ ഉള്ള ഒരാളായിരുന്നു വേണ്ടത് 😊എങ്കിൽ life ഇതിനേക്കാൾ അടിപൊളി ആവുമായിരുന്നു എന്ന് തോന്നാറുണ്ട്. ഷെഫിനെ കുറ്റപ്പെടുത്തിയത് അല്ല ട്ടോ 🙏
ഇപ്പോൾ ഉള്ള അടിപൊളി മതി... നിങ്ങൾ കൊറച്ചു കൂടി അടിപൊളി ആക്കൂ,...
ചെക്കന് പക്വത ഇല്ല അത്രേയുള്ളൂ
❤ivdem vare engane eathi ennu oru story aaki cheyyyu
..pwolikum ..shemitha mathram
Story paranjaal mathi ..ningal anubhavicha life ne kelkkan vallathoru ishtam. .. enthayalum kure struggle 😢cheythu..padachon nalloru life thannille❤❤
ഡിവോഴ്സ് കഴിഞ്ഞാൽ സമൂഹത്തിന്റ ചോത്യം ആണ് സഹിക്കുവാൻ പറ്റാത്തത് ഡിവോഴ്സ് ആയ പെണ്ണിനെ കാണുബോൾ ചില ആണുങ്ങൾക് ഉള്ള ക്രെമികടി അതും സഹിക്കുവാൻ നല്ല മനകട്ടി വേണം അതു പോലെ എന്തോ പെറ്റിയ പോലെ ഉള്ള സഹധാഭം അതു വേറെ രീതിയിൽ ആയോ ചിലർ ആണെകിൽ ഡിവോഴ്സ് വലിയ കുറ്റം പോലെ എന്നിക്കി എന്റെ ഉമ്മ മാത്രം ആണ് സപ്പോർട്ട് ഉണ്ടായത് ex. Husband അവന്റെ വീട്ടിൽ നിന്ന് തന്നെ ഞാൻ സെൽഫ് പ്രൊട്ടക്ഷൻ ഒകെ പഠിച്ചിരുന്നു ക്യാരട്ട പഠിച്ചു ഒരു ജോബ് നേടാൻ ഉള്ളതും അവിടെ നിന്നും തന്നെ പഠിച്ചു അതിനു ശേഷം ആണ് ഡിവോഴ്സ് ആയത്.... പിന്നെ ആര് എന്ത് പറഞ്ഞാലും നോ പ്രോബ്ലം പിന്നെ ജോലി ഉള്ളത് കൊണ്ട് തന്നെ ധൈര്യം ആണ് 5 ഇയർ സിംഗിൾ ലൈഫ് ഇപ്പോൾ 2 ഇയർ 2ed mrg വെരി ഹാപ്പി ലൈഫ് മാഷാഅല്ലാഹ്
Alhamdulillah
Alhamdulillah mole nannayitu santhoshamayi jeeviku❤❤
Enda job
2 kuttikal evideyan
ഡൈവോയ്സ് ന് എന്താ കാരണം
മറ്റെ രണ്ടു മക്കൾക്ക് എത്രയിലാ പഠിക്ക്ണത് ഷെമി
ഇത് ഒരു നെഗറ്റീവ് ആയി കാണരുത്
കെട്ടിച്ചു കുട്ടികൾ ഉണ്ട്
ഈ ഭാര്യയെ ഒരിക്കലും വിഷമിപ്പിക്കരുത് അത്രയും പാവമാണ് ഇപ്പോഴും പക്കോദ ആയിട്ടില്ല
ഒരാളും വെറുതെ ഡൈവേഴ്‌സ് ചെയ്യുകയില്ല തെറ്റ് ചെയ്ത കാരണം ആയിരിക്കും ഡൈവേഴ്‌സ് ചെയ്തത്
Divose ayadh enthena shami makkall eandhu eadukkunnu avare kanarundo vappade aduthano pavam allah thayireyam tharatte😢😢😢
ഡിവോഴ്സ് ആയതിൽ ഇപ്പോൾ ആയിരിക്കും കൂടുതൽ സന്തോഷിക്കുന്നത്. അന്ന് കിട്ടാത്ത ജീവിതമാണല്ലോ ഇന്ന്. ഇപ്പോൾ ഷെഫിയുടെ കൂടെ അടിപൊളി ആണലോ 😅ഡിവോഴ്സ് ആവാനുള്ള കാരണം കൂടെ പറയാമായിരുന്നു
എന്നിട്ട് അവനോ,, ഇവള്ടെ മക്കൾ എവിടെ ആണ് @@priyawarrier3160
അങ്ങനെഎങ്കിൽ അവർ 14വർഷം വീട്ടിൽ nilko 🤔 അവരെ koode പോയാൽ പോരെ
ഈ priyaawarrier അമ്മുമ്മയുടെ കമന്റ് note ചെയ്യണം എല്ലാവരും ഇവരാണ് ലോകത്തിൽ പരിശുദ്ധയായ സ്ത്രീ. വിവാഹമോചനം കഴിഞ്ഞവരെല്ലാം മോശക്കാരും. ഒരിക്കലും ഇവരുടെ നാവിൽ നിന്ന് വിഷമല്ലാതെ ഒന്നും വരില്ല. വിഷം തുപ്പുന്ന വാരിയർ 😂
@@priyawarrier3160സംഘിണി പറയുന്നത് ശരിയാണെങ്കിൽ
ഡിവോഴ്സിനു ശേഷമുള്ള 14 വർഷത്തെ നല്ല പ്രായത്തിൽ എന്തുകൊണ്ട് ഇവർ ആരുടെയും കൂടെ പോയില്ല?
@@jameelamuhammedkunju5942
ആ സംഘിണി പറയുന്നത് ശരിയാണെങ്കിൽ
ഡിവോഴ്സിനു ശേഷമുള്ള 14 വർഷത്തെ നല്ല പ്രായത്തിൽ എന്തുകൊണ്ട് ഇവർ ആരുടെയും കൂടെ പോയില്ല?
Adyathe kuttikal evideya ❤😢
സങ്കടപെടണ്ടാ ട്ടോ Happy ആയി തന്നെ മുന്നോട്ട് പോവട്ടെ❤❤❤
Allahu iniyum angolam nallajeevitham tharatte maranam vareyum sheffi koodeundakatte Aameen deerkkayussum tharatte I Love ❤❤❤
ഒരു പച്ചയായ സാധു സ്ത്രീ.
ഇതിനെയാണല്ലോ ഇതിന്റെ മുമ്പുള്ള വീഡിയോകളിൽ എന്തെല്ലാം പറഞ്ഞ് ചിലർ ആക്ഷേപിച്ചത് എഴുതി.
പരിഹസിച്ചു എഴുതിക്കൊണ്ടിരുന്നത്
Best wishes 🎉
പൈസ ഉണ്ടെകിൽ എല്ലാവർക്കും പറ്റും..ഇല്ലെകിൽ ഒക്കെ കണക്കാ..ഡിവോസ് ആയ വ്യക്തിയ ഞാനും..ഒരുപാട് പ്രയാസങ്ങൾ ഉണ്ട് ഇത്താ..ദുആ ചെയ്യണേ നല്ലോരു ലൈഫ് കിട്ടാൻ വേണ്ടി
പെങ്ങൾക്ക് നല്ലൊരു ഭർത്താവിനെ കിട്ടട്ടെ, പ്രാർത്ഥിക്കാം❤
Age എത്ര ആയി
Enikm
Njn divorce ann
Pls age
❤ ഇപ്പോൾ ഷെമിന്റെ മക്കൾ എവിടെയാണ് അവരെ എന്താണ് കൂടെ നിർത്താത്തത് 21:02
ആ രണ്ട് കുട്ടികൾ എവിടെ ആണ്
Idum kachavedam aano
Njan ippo divorced Avan pova enik ippo 20 vayyas thudagi enik Kure vattam thonnit ind enthina jeevikkunne marichal mathi enokke karanam enne Patti vandathath okke paranj undakki palathum pinne enik avane Miss chayyum angane okke pinne entho engane parayanam areailla ente ee vayyasil thanne enik ingane okke ayi enokke veejarichit parayanagil Ella dhivassamvum marich jeevikkan pattunnilla sahikkan vayya but avan happy anuu avank penn nokka but enik pattunnilla 🙂🥲💔
ചോദിക്യാണ്ടും, പറയാണ്ടുമാണോ കല്യാണം കായിച്ചത്???
She is very innocent ♥️💐
Divorce cheyyunnathinu prblms muzhuvan nattilulla allukalkanu , mattullavarude kariyam ariyan prblms illegilum avar athu prblm akkum
എന്റെ ഷെമി.. ഞാനും ഡിവോഴ്സ് അല്ല എന്റെ ഭർത്താവ് നാട്ടിൽ ഇല്ല പട്ടാളത്തിലാണ്.. എന്നാലും മൂപര് 3 മാസം കൂടുമ്പോൾ വരും.. എന്നിട്ടും പുറത്ത് ഇറങ്ങുമ്പോ 24 വയസ്സ് മുതൽ 85 വരെ ഉള്ള ഉപ്പുപ്പാ വരെ മോശം രീതിക്ക് approach ചെയ്തിട്ടുണ്ട്. ഇന്നത്തെ കാലം അതാണ്.. വേറെ എന്തൊക്കെയോ ആണ് അവരുടൊക്കെ വിചാരം.. എനിക്ക് 34 വയസ്സാണ്.. പ്രായത്തിനു മൂത്തത് ഇളയത് എന്നൊന്നും ഇല്ല ഇപ്പോൾ.. മുഖത് നോക്കി നല്ലത് പറയുക ഇപ്പോ അതേ വഴിയുള്ളു
😊😊😊
എന്തിനാണ് ഡിവോഴ്സ് ആയത് എന്ന് ഇതിൽ ചോദിക്കാമായിരുന്നു
Ithu kettappil thanne 😢. Iniyum parayenda. Ellavarum nannayittu jeevikkatte.
എന്റെ avsathyum ഇതേ പോലെയാ 18vyasil ആദ്യ kliyanam ഭർത്താവിന്റെ ശാരീരിക vikayiklim മറച്ചു വെച്ച് എന്നെ ketti അത് മുന്നോട്ട് പോകാൻ പറ്റില്ല എന്ന് കണ്ട് ഡിവോയിസ് ആയി രണ്ടാമതും കഴിപ്പിച് അവിടെ പൊന്നും pnavum കുറഞ്ഞു പോയി എന്ന് ആദിയം കെട്ടിയവൻ വേറെ കെട്ടിയല്ലോ അവൻ ഒരു കുഴപ്പവും ഇല്ലാലോ എന്നൊക്കെ അതിൽ പടച്ചോൻ ഒരു കുട്ടിയെ തന്നു എന്നിട്ടും enikk അവിടെ പിടിച്ചു നിക്കാൻ പറ്റിയില്ല അതവിടെ അവസാനിച്ചു anghne കുഞ്ഞു mayi chivikkave നാട്ടുകാരുടെ പരിഹാസം രണ്ട് കെട്ടിയല്ലോ എന്നൊക്കെ ഒരു സഹോദരൻ ഇല്ലേ നീ വിട്ടിൽ ഇരുന്ന avnikk നല്ല ബന്ധം കിട്ടില്ല എന്നൊക്കെ പറഞ്ഞു മൂന്നmathum കെട്ടിച് adiyathelulla മകളെ വിട്ട് കാർ nokkan പറഞ്ഞു എന്നെ കെട്ടിച്ചു ഇതിലും ഒരു മോൾ ആയി ഒരു കുഴപ്പവും ഇല്ലാതെ മുന്നോട്ട് പോയികൊണ്ടിരിക്കെ എന്റെ മൂത്ത മോളെ എന്തേലും ആവിശ്യത്തിന് പോകാൻ വിടുന്നില്ല ആാാ kranam കൊണ്ട് എന്നെ ഒഴുവാക്കുന്ന enik 28vyase ഉള്ളു അനുഭവിക്കേണ്ടതിൽ കൂടുതൽ അനുഭവിച്ചു 🥹🥹🥹ഇതിൽ എഴുതി kamnd ഇടുന്നതിന് ഒരു prithi ഇല്ലേ രണ്ട് മക്കളെയും കൊണ്ട് ജീവൻ അവസാനിപ്പിച്ചാലോ എന്ന് chintjikkiyaഒന്ന് potti krayan pttunillado
@@ArshinaUp ക്ഷമിക്കുക സൃഷ്ട്ടവായ റബ്ബിനോട് ദുആ ചെയ്യുക ഇന്ഷാ അല്ലാ ഹയ്റായ പരിഹാരം ഉണ്ടാവും
ധൈര്മായി ഇരിക്കു
❤ njan prarthikam
You are wonderful family ❤😊
ഒറ്റയ്ക്കാകുക എന്നത് വല്ലാത്തൊരുവേദനയാണ്...പിന്നെ parents, sisters and brothers ഒക്കെ helpന് ഉണ്ടെങ്കിൽ പ്രശ്നമില്ല...ഭർത്താവ് ഗൾഫിലായാലും ആരും സഹായത്തിനില്ലെങ്കിൽ മക്കളെയും കൊണ്ട് ഒറ്റയ്ക്ക് നിൽക്കേണ്ട ബുദ്ധിമുട്ട് അനുഭവിച്ചാലേ മനസ്സിലാകൂ...😢
ആദ്യത്തെ 3 പെൺമക്കളെ കുറിച്ച് കൂടി പറയൂ അവർ ഇതല്ലാം കാണുന്നുണ്ടാവും അവരുടെ ഉമ്മയില്ലാത്ത ജീവിതം
ഞാൻ ഇവരെത് കാണാറുണ്ട് കമന്റ് ഇടാറുണ്ടോ അതും എനിക്ക് ഓർമയില്ല എങ്കിലും ഇപ്പോൾ ഇടാൻ തോന്നിയത് ഷെഫിയുടെ കാട്ടി കൂട്ടൽ എനിക്ക് ഇഷ്ട്ടായി 😍😄
so insent and sweet waif 😊
ഞാൻ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കാണ്. എനിക്ക് ഇനി ഇതിൽ നിന്ന് ഒരു മോചനം ഉണ്ടാവില്ല. ഇനി അങ്ങിനെ ഒന്ന് ഉണ്ടെങ്കിൽ അത് എന്റെ മരണത്തിലൂടെ ആയിരിക്കും. ഇപ്പൊ രണ്ടാമത്തെ ഭർത്താവാണ്. നാല് മക്കളുണ്ട്. അവരെ ഓർത്തു മാത്രമാണ് ഇന്നും ഞാൻ ജീവിക്കുന്നത്. ഒരു തരത്തിലും ഒരിറ്റു സന്തോഷമോ സമാധാനമോ തരാത്ത ഒരാളാണ്. 😭😭😭എനിക്ക് മടുത്തു. പക്ഷെ എന്റെ മക്കളെ ഓർക്കുമ്പോൾ..... 😭😭😭
Hi
Endhedaaa അങ്ങനെ ഒന്നും പറയരുത്. ഓരോരുത്തരുടെ സങ്കടം കേൾക്കുമ്പോൾ വല്ലാതെ novvum 😢
@@nibusdairy8266
സത്യാടോ. ഒന്ന് കഴിഞ്ഞപ്പോൾ ഇനി എല്ലാം രണ്ടാമത്തേൽ ശെരിയാവും എന്ന് കരുതി. 😭😭. എല്ലാം വെറുതെ
ഇപ്പൊ അയാൾക്ക് സംശയരോഗവും ഉണ്ട്. 🥺🥺
😢😢
Ottakk mubhott povankanicha manasundallo semitha athkonda shemitha ithra happy aayi jeevikkunne👍🏻
സത്യം.. ഞാനനുഭവിച്ചു കൊണ്ടിരുക്കുന്നു 😢😢...
എന്താ problem
മക്കളുമായി കോൺടാക്ട് ഇല്ലേ ഒരു ഇന്റർവ്യൂളും അവരെ കുറിച്ച് പറയാറില്ലല്ലോ
Avaru pala interview lum paranjittu undu makakle kurichu.
@@valleylife5804ntha paranja
പാലും പഴവും,,,,, ഫിലിം കണ്ടപ്പോ നിങ്ങളെ ഓർമ വന്നു😊😊😊
,,ആ ഒരു അവസ്ഥയിലൂടെ കടന്നു പോയവർക്കെ ആ ഒരു അനുഭവം മനസ്സിലാവുള്ളൂ.. ഞാനും ഇപ്പോ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നോണ്ട് എനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട്.... സഹിച്ച് മുന്നോട്ട് പോകാൻ പറ്റാത്തത് കൊണ്ട് ഞാനായിട്ട് വേണ്ട എന്ന് വെച്ച ഇപ്പൊ ഒറ്റയ്ക്ക് മകളുമായി ജീവിക്കുന്നു. 23ആം പ്രായത്തിൽ ഡിവോയ്സ് ആയി ഒരു വർഷം കഴിഞ്ഞു.
Njanu 27 age ayi 7 age mon und
@@harshidaharshi9920 molk 2 vayass maathram prayamullu...
@@Fatheem440chilavinokke ndhu cheyyunnu joli ndhelum ndo
@@sh-gx5yd joli onnumillaa..umma vidilllaa..angalamaar ind...avar nokknn
Shamee yude samsaram kelkkan nalla rasamaanu❤❤❤
Apol avalude veedano🤔🤔
എന്താ ഡിവോയ്സ് ആയത് മക്കളെ കുറിച്ച് പറയു ഇത്താ ❤
Ivan nalloru manushyananu, the most nilapadulla the most metured person, congratulatiobs
ഡിവോഴ്സ് ആയിട്ടും വേറെ പ്രെപോസൽ വന്നില്ലേ. പിന്നെ എത്ര വർഷമായിട്ടും വേറെ മേരാജിന് നിൽക്കാതിരുന്നത്
Ethra makkalund? Adyathethil?
ഷെമിത ഇപ്പോൾ heppy ആണോല്ല ഒരു മോളേ കിട്ടിയില്ലേ ഷെഫിനെ പോലെ ഒരു ഹസ് നെ കിട്ടിയില്ലേ 👍🏻👍🏻👍🏻
@@priyawarrier3160Hats of u Sir
@@riz-u4e🎉🎉🎉🎉
ഈ വിശാല മനസ്‌ർക്ക് ഒരായിരം 🌹, 🙏👍👏💕,