ഇഷ്ടപ്പെട്ട രണ്ട് ഫാമിലി വ്ലോഗേഴ്സിനെയും ഒരു കുടക്കീഴിൽ കണ്ടതിൽ സന്തോഷം.. ഡ്രസ്സ് കോഡ് ഭംഗി ആയിട്ടുണ്ട് .. പക്ഷേ കൊച്ചു രേഷ്മയുടെ ഡ്രസ്സ് ആണ് ഹൈലൈറ്റ്.. പേര് സൂപ്പർ
രേഷുചേച്ചി ഇരുന്നപ്പോൾ സായു ചേട്ടൻ പിന്നിൽ നിന്ന് പിടിച്ചത് ആരെല്ലാം ശ്രദ്ധിച്ചു. ഒരു സഹോദരന്റെ കരുതൽ 🥰.അത് ഞാൻ വീണ്ടും വീണ്ടും ബേക്കടിച്ചു കണ്ടോണ്ടിരുന്നു. എനിക്ക് ഒരു സഹോദരൻ ഇല്ല. ഇവരുടെ ഒത്തൊരുമയും സ്നേഹവും എന്നും ഈ കെട്ടുറപോടുകൂടി മുന്നോട്ടു പോണം. എല്ലാവരെയും ഒത്തിരി ഇഷ്ട്ടമാണ്.
आपके विडोओ बहुत अच्छे होते है लेकीन मुझे आपकी भाषा नही समजती मैं महाराष्ट्रीयन हू पर आपके वी विडोओ मुझे देखने मे. मज्जा आती है आपकी family बहूत अच्छी है .आप कहा रहेते है 🏠 कितना बडा है 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
സിമ്പിൾ ആയുള്ള നേമിംഗ് സെറിമണി. ഓവർ ആക്റ്റിംഗോ മേക്കപ്പോ ഒന്നും ഇല്ലാതെ സിംപിൾ ആണ് നിങ്ങളുടെ വിജയം. ഇനിയും അങ്ങനെ തന്നെ ആവട്ടെ. ഇനി വിഡിയോയിൽ കുഞ്ഞുവാവയെ കൂടി കാണാലോ ❤❤❤
ശെരിക്കും അച്ഛന്റെ വീട്ടിൽ ആണ് നൂല് കെട്ടിൽ നടത്തുക ഞങ്ങൾ തൃശൂർ ഉള്ളവർ അങ്ങനെ ആണ് ട്ടോ. പിന്നെ നമ്മുടെ അനിവി കുട്ടൻ നെ സായു കൊണ്ട് വരുന്നത് കണ്ടപ്പോൾ കല്യാണരാമൻ ഫിലിമിൽ ദിലീപ് മുത്തശ്ശൻ നെ കൊണ്ട് ഇരുത്തുന്ന പോലെ തോന്നി ചിരിച്ചു ഒരു വഴി ആയി. എല്ലാം അടിപൊളി ആയി. നമ്മുടെ kl. Bro ഉണ്ടല്ലോ. നമ്മുടെ സൗകര്യം പോലെ പല ചടങ്ങുകളും മാറ്റം സംഗീതേ അതിലൊന്നും ഒരു നഗറ്റീവ് ആരും കാണില്ല. എല്ലാവരും ഹാപ്പി ആയിരിക്ക അതാണ് മുഖ്യം.
Advance wedding anniversary sangeeth & reshna waiting for your special vlog September 13 , ee varunna 7 th anniversary nigal randuperum Oppam undavumenn predheeshikkunnu ❤
രണ്ടാമത്തെ രേഷ്മയുടെ ഡ്രസിങ് പൊളിയായിട്ടുണ്ട് 😍😍
പേരിടൽ ചടങ്ങ് ഇന്നലെ തന്നെ കണ്ടു പക്ഷെ നിങ്ങളുടെ ചാനലിൽ കാണാൻ ആയിരുന്നു ആഗ്രഹം
Ivarude നിഷ്കളങ്കത യാണ് ഇവരുടെ ചാനൽ ൻ്റെ വിജയം 🎉
സംഗീത് ഏട്ടന്റെ രേഷ്നെ കാണാൻ എന്താ ഭംഗി ❤❤❤❤
No ego..no show off..good n nice family stay blessed u both are
കുഞ്ഞുവാവയുടെ പേര് സൂപ്പർ. ❤❤❤❤കൊച്ച് രേഷ്മ ഡ്രസ്സ് നന്നായിട്ടുണ്ട്..
ഈ വീഡിയോ ട്രെൻഡിംഗ് no 1 aayirikum ennullavar👍🏻
Happy to see this moment ❤ would please provide subtitle I don't understand ur language but I can feel ur emotions
നല്ല പരിപാടിയായിരുന്നു ഞങ്ങൾക്കെല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെട്ടു
Colour full ആയി 💞💞💞 സായു reshuchechiye ഇരുന്നപ്പോൾ പിടിച്ചത് ഒരുപാടിഷ്ട്ടപെട്ടു.. ഒരു brotherinde കരുതൽ 💞💞
സായൂ രേഷു സൂപ്പർ ഡ്രെസ്സ്
കണ്ണ് വയ്ക്കാതിരിക്കട്ടെ ഈ സ്നേഹത്തെ ❤ഒരുപാടിഷ്ടമുള്ള ഫാമിലി ❤
എഹൻ ❤️ അൻവി 😘😘😘 എല്ലാവിധ നന്മകളും നേരുന്നു..... അതുപോലെ ഈ സന്തോഷവും സ്നേഹവും നിറഞ്ഞ ഈ കുടുംബത്തിനും.... 😍😍😍😍
Ehan
Ehan ♥️... നല്ല പേരാട്ടോ 🥰... എല്ലാവരും നല്ല adipoli look... അൻവിക്കുട്ടനെ പോലെ തന്നെ ഉണ്ടല്ലേ ♥️♥️..
നീല സൂപ്പർ ഫാമിലി ഫുൾ കളർ ❤
❤
Red,blue കോമ്പിനേഷൻ ഡ്രസ്സ് സൂപ്പർ ആയി, സൂപ്പർ ❤️❤️❤️🥰
Reshuവിന് മുല്ലപ്പൂവും കൂടി വേണമായിരുന്നു ❤
ഈ സ്നേഹം ആണ് ഈ ഫാമിലിയുടെ വിജയം.... അത് കൊണ്ട് സ്വന്തം നമ്മുടെ ഫാമിലി ആയി തോന്നും ❤❤❤❤.... അൻവികുട്ടൻ മുത്താണ് ❤❤❤
ഇഷ്ടപ്പെട്ട രണ്ട് ഫാമിലി വ്ലോഗേഴ്സിനെയും ഒരു കുടക്കീഴിൽ കണ്ടതിൽ സന്തോഷം.. ഡ്രസ്സ് കോഡ് ഭംഗി ആയിട്ടുണ്ട് .. പക്ഷേ കൊച്ചു രേഷ്മയുടെ ഡ്രസ്സ് ആണ് ഹൈലൈറ്റ്.. പേര് സൂപ്പർ
ജൂനിയർ രേഷു ഡ്രെസ്സ് സൂപ്പർ 👍👍
സായൂന്റേം കുഞ്ഞി രേശൂന്റേം ഡ്രസ് സൂപ്പർ . വെള്ള ചുരിദാറിൽ രേശു സുന്ദരിയായിട്ടുണ്ട് .❤❤
ആരെന്തു പറഞ്ഞാലും കണ്ണെഴുതി പൊട്ടുകുത്തുമ്പം ഒരു പ്രത്യേക ഭംഗി യാണ് കുഞ്ഞുങ്ങളെ കാണാൻ. .
രേഷുചേച്ചി ഇരുന്നപ്പോൾ സായു ചേട്ടൻ പിന്നിൽ നിന്ന് പിടിച്ചത് ആരെല്ലാം ശ്രദ്ധിച്ചു. ഒരു സഹോദരന്റെ കരുതൽ 🥰.അത് ഞാൻ വീണ്ടും വീണ്ടും ബേക്കടിച്ചു കണ്ടോണ്ടിരുന്നു. എനിക്ക് ഒരു സഹോദരൻ ഇല്ല. ഇവരുടെ ഒത്തൊരുമയും സ്നേഹവും എന്നും ഈ കെട്ടുറപോടുകൂടി മുന്നോട്ടു പോണം. എല്ലാവരെയും ഒത്തിരി ഇഷ്ട്ടമാണ്.
ഞാനും. അനിയന്റെ കരുതൽ 😘
Ente ponnoo... Kuzhithirumbu sadhanangalumund... Engane thammil thallikkamennu nokki irikkunna maranangal...
@@RevathyPrasanth90 Brother anno paranath manassilayille
@@rizwanmon9932 brother in law
@@saanvisuresh141 ningal enthu thengaya e parayunnath??? Njaan ente karyama paranjath... Ithenthonnade...
Name അടിപൊളി 🥰🥰എല്ലാവരും നല്ല ഭംഗിയുണ്ട് 🥰🥰
കുഞ്ഞുവാവയ്ക്കും അൻവി കുട്ടനും 😘😘😘😍😍
Waiting ആയിരുന്നു ഈ വീഡിയോക്ക് വേണ്ടി. KL bro biju rthvik ആ youtube ചാനലിൽ കണ്ടിരുന്നു കുറച്ചൊക്കെ ❤️❤️❤️❤️🥰🥰🥰🥰
ഫാമിലി സ്നേഹം കണ്ട് അസൂയ തോന്നുന്നു.. ഇങ്ങനെ ആകണം മക്കൾ
മക്കൾ മാത്രം ഇങ്ങനെ ആയാൽ പോരാ വരുന്ന മരുമക്കളും ഇത് പോലെ ആയിരിക്കണം എങ്കിലേ സ്നേഹത്തോടെ മുന്നോട്ട് പോവാൻ പറ്റു
Name അടിപൊളി റിവീൽ ചെയ്ത വഴി അടിപൊളി 😍 നോർമൽലി കണ്ടു മടുത്തത്തിൽ നിന്നും നല്ല idea നിങ്ങളുടെ ഡ്രെസ്സും ഡെക്കറേഷൻ എല്ലാം sooper ayittund 😍
ഒരുപാട് ഒരുപാട് ഇഷ്ടം ആയി 😍😍😍😍😍Ehan പേര് സൂപ്പർ 😘😘
നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ മനസ്സ് കൊണ്ട് ചടങ്ങിൽ പങ്കെടുത്തത് പോലെ അനുഭവം തോന്നി
കാത്തിരുന്നവർ vayo അവർ വന്നു ❤❤❤❤
Padkkam potticha feelil name revel cheythath.. mass akki🎉 ellam kondum adipoli ...ninglde dressum❤
Elavarum Super Blessed family.
പായസം കണ്ടപ്പോ കൊതിയായി
സംഗീത് എട്ടൻ്റെയും ചേച്ചിയുടെയും ഡ്രസ് സൂപ്പർ
Please aap bataiye n girl hai ya boy
Mujhe language samjh nhi aati
Girl mostly
@@Kiran123-xbaby boy.and the language is malayalam
Beta aya hai @@Kiran123-x
❤❤❤❤
Kochu reshu chechii kaanan nalla bangiyunde... 😍😍
First timea ingane kanunne. From Alappuzha 🥰
आपके विडोओ बहुत अच्छे होते है लेकीन मुझे आपकी भाषा नही समजती मैं महाराष्ट्रीयन हू पर आपके वी
विडोओ मुझे देखने मे. मज्जा आती है आपकी family बहूत अच्छी है .आप कहा रहेते है 🏠 कितना बडा है 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
South indian Kerala
Same dear,I also don't understand anything, love from Odisha
Ho dada MLA pn khup avdto yanche family video
എനിക്ക് ഏറെ ഇഷ്ടമുള്ള രണ്ട് വ്ലോഗർ ഫാമിലി പേരിടൽ ചടങ്ങിൽ ഒന്നിച്ച് കണ്ടപ്പൊ അതിയായ സന്തോഷമായി ഇവാൻ മോന് ചക്കര ഉമ്മ🥰🥰🥰🥰🥰
അടിപൊളി ആയിട്ടുണ്ട്.രണ്ട് ഫാമിലിയേയും ഒരുമിച്ച് കണ്ടതിൽ സന്തോഷം. ഡെക്കറേഷൻ, നിങ്ങളുടെ ഡ്രസ്സ്, ഗോൾഡൻ ബലൂൺ ഐഡിയ ഒക്കെ ഇഷ്ട്ടായി 🫶
❤❤❤❤
സിമ്പിൾ ആയുള്ള നേമിംഗ് സെറിമണി. ഓവർ ആക്റ്റിംഗോ മേക്കപ്പോ ഒന്നും ഇല്ലാതെ സിംപിൾ ആണ് നിങ്ങളുടെ വിജയം. ഇനിയും അങ്ങനെ തന്നെ ആവട്ടെ. ഇനി വിഡിയോയിൽ കുഞ്ഞുവാവയെ കൂടി കാണാലോ ❤❤❤
Edo makeup oke cheyunnath ororutharude ishtam alle😂 oru life annu ullath ahh life avarude lifil jeevikatte
Sayooj ettanteyum reshma chechiyudeyum dress code valare nannayittund ❤ especially reshma chechide✨ chechikk blue colour nannayi match aavunnund 😊
❤ಯಾರ ದೃಷ್ಟಿಯೂ ಆಗದಿರಲಿ ಈ ಪ್ರೀತಿಯ ಕುಟುಂಬದ ಮೇಲೆ❤
You are right 👍
ഈ സ്നേഹത്തിനും ഒത്തൊരുമക്കും കണ്ണുതട്ടാതെ ഇരിക്കട്ടെ
എല്ലാവരോടും ഡ്രസ്സ് സൂപ്പർ ആണ്
❤❤❤❤
എല്ലാവരും കാണാൻ നന്നായിട്ടുണ്ട് ❤❤❤❤❤വാവ അൻവിയെ പോലെ തന്നെ ❤❤❤❤
Kanan kathirunna video😊ellavarum super ayittundu 👌❤kootathil Bijuvineyum familiyeyum mandathil orupadu santosham❤kunjinte peru ishtapettu. Kunju vavakkoru chakkara umma🥰
Advanced Happy anniversary sangeeth & reshu ee kollam 7th anniversary orumich aakoshikane sangeethe❤❤
2 reshmamarudem family video cheyyumoo plzzz❤❤❤❤
നീല ഡ്രസ്സ് സൂപ്പർ. എല്ലവരും അടിപൊളി ആയിട്ടുണ്ട് ❤❤❤
Njangaldey nattil peru vilikkunnathu achante vtil vachanu... Thrissur
വീഡിയോ നേരത്തെ കണ്ടിരുന്നു പക്ഷെ നിങ്ങളുടെ ചാനലിൽ കാണാൻ വെയ്റ്റിംഗ് ആരുന്നുവാവേടെ പേര് അടിപൊളി
10 like pls.. 🙏
Cheriya Reshma colour combo super 💙💙💛💛
Kochu Reshu um Sayooj ettanum polichu Bakki ullavrum ottum mosham alla ❤❤❤❤
Kaathirikukayaxrunnu ee ceremony kanan.yellarum onninonnu mecham.enik kooduthal ishtamayath juniour reshuvinteyum sayuvinteyun dress combination aanu.sangeethinu plain colour shirt idamayrunnu reshuvinte sariyude colour.vaavayude name ishtapettu.super❤❤❤❤❤
ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ വെയിറ്റ് ചെയ്തിരികുകയറിരുന്നു
രണ്ടു രേഷ്മമാരും സൂപ്പറായിട്ടുണ്ട് 🥰🥰 മോന്റെ പേര് 👍👍
ആദ്യമായിട്ടാണ് ഇങ്ങനത്തെ ചടങ്ങുകൾ കാണുന്നത് സന്തോഷം കുഞ്ഞാവ സുഖമായിരിക്കുന്നോ 🥰🥰🥰
രണ്ട് ഫാമിലി യെ യു o എനിക്ക് ഇഷ്ടം ആണ്
ഒരുപാട് ഇഷ്ട്ടപ്പെട്ടു നിങ്ങളുടെ നൂലുകെട്ട് ചടങ്ങ് - രണ്ടു കൂട്ടരുടെയും ഡ്രസ്സ് പൊളിയായിട്ടുണ്ട്
ഗുണ്ട് ഇലെ അജിത്തേട്ടനെയും ടീമിനെയും ഇതിൽ കണ്ടു 👍. പരിപാടി ഉഷാറാക്കി 😍👍
വെറൈറ്റി name.... സൂപ്പർ... കാത്തിരുന്ന വീഡിയോ.. ❤️❤️❤️
Name revealing എന്നും കാണുന്നതിൽ നിന്നും different ആയി ചെയ്തു....adipolii👌🏽
എല്ലാവരും അടിപൊളി.... നല്ല ഭംഗി ഉണ്ട്🥰
Reshu sis is beautiful in dress❤... Simple family😊... Lots of love from Chennai❤...
Kananirunna video aanu tudakkathile Anvide entry super costume adipoli❤🎉🎉
അടുത്ത വീഡിയോയിൽ അതൊന്ന് ക്ലിയർ ചെയ്ത് തരണം അറിയാനുള്ള കൊതി കൊണ്ടാണ്
ചടങ്ങ് ഭംഗിയായി. ഇഷ്ട്ടായി. ഡ്രസ്സ് അടിപൊളി 🥰🌹
❤❤❤
ഇത് കണ്ടപ്പോ രാവിലെ ഷോർട്സിൽ സായുവിന്റെ ബാക്കി ഇരുപത്തേഴ് കെട്ടെവിടെ എന്നുള്ളതാണ് ഓർമ്മയിൽ 😂🤣🤣🤣🤣
എഴുപത്തേഴോ
എഴുപത്തേഴ് അല്ല 😂 ഇരുപത്തേഴ് 😊
ഇരുപത്തെട്ട് 😆😆
Nalla peru 🥰 shirts kandappozhe wairing aayirunnu costume superb love your family
ഈ വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു ❤❤❤🥰🥰😘😘
Nalla name ❤
ഡ്രസ്സ് എല്ലാരുടേം സൂപ്പർ 👌
ജൂനിയർ രേഷു 😍👌
Adipoli❤️❤️🥰🥰🥰 ningale videos kandirikan nalla rasanu.. Ini angotum ithpole nannaiayit pokatee...🙌 🥰🥰🥰
Nallathayirunnu... Oru arbadavum ellathea simple and beautyfull👍👍👍👍
Ningalide ee simple life styl ithupole ennum undakanam ath mariyal pinne ningal ningallathakum ingane kananan njangalkishtam
സായു and രേഷു costume സൂപ്പർ ആണ് ബ്ലൂ ❤❤
Finally they showed the little one's face 😍🥰 who waited to see the little boy 😍😍
Idhu sangeeth amma appa va illa avanga wifoda family ya yaru yaru enna enna relation
Sangeeth parents @@abhinavsridevi
Sangeeth brother ah idhu andha boy
@@abhinavsridevi yes. His brother and wife
ഇവിടെ ഞങ്ങൾ ഇരുപത്തി യെട്ടുകേട്ട് എന്ന് ആണ് പറയുന്നത്,ചടങ്ങുകൾ വേറെ ആണ്.. കളർ ആയി, അടിപൊളി❤ ❤
Lovely family❤.. Would please provide english subtitle😊.... I don't know not much ur language.. May Allah bless you with your family😊❤....
സൂപ്പർ വീഡിയോ. ഒരുപാട് ഇഷ്ടമായി ❤. പേര് സൂപ്പർ ❤.
ശെരിക്കും അച്ഛന്റെ വീട്ടിൽ ആണ് നൂല് കെട്ടിൽ നടത്തുക ഞങ്ങൾ തൃശൂർ ഉള്ളവർ അങ്ങനെ ആണ് ട്ടോ. പിന്നെ നമ്മുടെ അനിവി കുട്ടൻ നെ സായു കൊണ്ട് വരുന്നത് കണ്ടപ്പോൾ കല്യാണരാമൻ ഫിലിമിൽ ദിലീപ് മുത്തശ്ശൻ നെ കൊണ്ട് ഇരുത്തുന്ന പോലെ തോന്നി ചിരിച്ചു ഒരു വഴി ആയി. എല്ലാം അടിപൊളി ആയി. നമ്മുടെ kl. Bro ഉണ്ടല്ലോ. നമ്മുടെ സൗകര്യം പോലെ പല ചടങ്ങുകളും മാറ്റം സംഗീതേ അതിലൊന്നും ഒരു നഗറ്റീവ് ആരും കാണില്ല. എല്ലാവരും ഹാപ്പി ആയിരിക്ക അതാണ് മുഖ്യം.
ചെറിയ Reshma dress super an
Notification കണ്ടപ്പോൾ തന്നെ ഓടി വന്നൂ.. 🫶🏻💜💜
ബിജുവേട്ടൻെറ വീഡിയോ കണ്ടപ്പോൾ തൊട്ട് കാത്തിരിക്കുകയാണ് ഈ വീഡിയോ... അടിപൊളി 👍
ഈ ചടങ്ങുകൾ ആദ്യമായി കാണുകയാണ് കൊച്ചിയിൽ ഈ ചടങ്ങുകൾ ഇല്ല എല്ലാം നന്നായിട്ടുണ്ട്
അങ്ങനെ എല്ലാം ഭംഗി ആയി നടന്നു സംഗീതേ മുത്തേ 💞💞💞
അടിപൊളി നൂല് കേട്ട് ആയിരുന്നു. ഒന്നും പറയാനില്ല. ഞങ്ങളെയും കൂടി ഉൾപെടുത്തിയതിനു താങ്ക്സ് സംഗീത്. Ehan മോനു ഒരായിരം ചക്കര ഉമ്മ ❤❤❤❤❤❤
എല്ലാവരുടെയും ഡ്രസ്സ് സൂപ്പർ ❤️
എഹൻ എന്നതിനേക്കാളും ഇഹാൻ എന്ന് വിളിക്കുന്നത് കേൾക്കാൻ സുഖം 😊
സത്യം.. ഞാനും വായിച്ചത് ഇഹാൻ എന്നാണ്..
Ithile event cheytha chechiye enik ariyam... Njngalude baby bdayum avar aaan cheythath vlogil kandapol orupad santhosham thonni... As usual avar nalla bangi aayi cheythu🎉
Ehan ❤ Baloon pottichathu nannyi .. Nalla idea
സായു ചേട്ടനെ പോലെ ഒരു അനിയൻ.. അനിയത്തി... Good fam... Sangheethetta
നിങ്ങടെ വീഡിയോ വരുന്നതും നോക്കി ഇരിക്കുവാർന്നു...
Advance wedding anniversary sangeeth & reshna waiting for your special vlog September 13 , ee varunna 7 th anniversary nigal randuperum Oppam undavumenn predheeshikkunnu ❤
babynte gold ellam kannich tharo next video l
അടിപൊളി ഇങ്ങനെ ആവണം ഒരു family അയാൽ ഇനിയും ഒരു പാട് മൂന്നോട്ട് പോകാൻ സാധിക്കട്ടെ 🥰🥰🥰🥰🥰🥰🥰
Kochu reshunte veettukare manasilayilla
നല്ലൊരു വിഡിയോ ആയിരുന്നു❤❤❤എല്ലാവിധ ആശംസകളും
My fvrt family....🥰