നാളെ മുതൽ വാഹനം പിടിച്ചെടുക്കും. കനത്ത പിഴ അടയ്ക്കണം.ഇനി 3 നമ്പർ പ്ലേറ്റ് നിർബന്ധം.പ്രധാന അറിയിപ്പ്

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 220

  • @rajankinathi
    @rajankinathi 2 роки тому +20

    റോഡുകൾ യാത്രാ യോഗ്യമാക്കുക, സാമ്പത്തിക മാണ് ലക്ഷ്യമെങ്കിൽ വാഹന പിഴ എന്നൊരു എക്കൌണ്ട് തുടങ്ങി വാഹന ഉടമകളിൽ നിന്നും ഒരു തുക ഈടാക്കി അതിൽ നിക്ഷേപിക്കുക. കോടികളുടെ പലിശ മതിയാവും ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാകും പോലീസുകാരുടെ കഷ്ടവും കുറഞ്ഞ് കിട്ടും

  • @anuzzz2747
    @anuzzz2747 2 роки тому +63

    റോഡ് ഇപ്പോഴും കുളങ്ങളാണ് അതിനെന്തെങ്കിലും ഒരു നടപടി എടുക്കാൻ ആരുമില്ല

    • @pvharidasan8745
      @pvharidasan8745 3 місяці тому +3

      അല്ലെങ്കിലും ഇതെല്ലാം ജനങ്ങളെ പിഴിയാനുള്ള നിയമങ്ങളാണ് '

    • @gopalakrishnanp8770
      @gopalakrishnanp8770 3 місяці тому +1

      😂😂😂

  • @bijuthomas8330
    @bijuthomas8330 2 роки тому +18

    ഈ മനോഹര നിയമങ്ങളെല്ലാം പാലിച്ച് ജീവിക്കുന്ന ഒരു രാജ്യത്തെ ഓർത്ത് കോൾമയിർ കൊണ്ടുപോകുന്നു.

  • @vemnasser5075
    @vemnasser5075 2 роки тому +168

    യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആദ്യം റോഡ് നേരെ ചൊവ്വേ ഉണ്ടാക്കുക അതിന് എന്തെങ്കിലും തീരുമാനമുണ്ടോ മനുഷ്യനെ പിഴിയാൻ ഒരു പരിപാടി

    • @hareshnuhs9847
      @hareshnuhs9847 2 роки тому +6

      @Narayana Moorthy റോഡ് ശരിയാക്കുന്ന കാര്യം നമ്മൾ പറഞ്ഞു. റോഡ് ടാക്സ് കാർ ടാക്സ് തുടങ്ങി ടോൾപ്ലാസ വരെ ഇന്ന് നിലവിലുണ്ട്. ഏതെങ്കിലും രണ്ട് നല്ല റോഡ് ഉണ്ടാക്കിയ ഉടനെ അവിടെ ടോൾ പ്ലാസ വെച്ച് പൈസ പിഴിയുന്ന സർക്കാർ.

    • @sumods
      @sumods 2 роки тому +4

      ഇതൊക്കെ ആരോട് ചോദിക്കാൻ ആര് കേൾക്കാൻ പെറ്റി അടി അതൊരു കലാരൂപമായി അത് മുന്നോട്ടു പോയി ണ്ടേയിരിക്കും

    • @sobhanamgovindan4126
      @sobhanamgovindan4126 2 роки тому +8

      റോഡ് പണി നന്നാവണമെങ്കിൽ വിദേശികളെ ഏൽപ്പിക്കണം. റോഡ് പണികഴിഞ്ഞാൽ അവർ ആത്മഹത്യ ചെയ്‌തോളും, അപ്പോൾ പണവും ലാഭം.

    • @hareshnuhs9847
      @hareshnuhs9847 2 роки тому +1

      @@sobhanamgovindan4126 yes 😊🙏

    • @hareshnuhs9847
      @hareshnuhs9847 2 роки тому +1

      @@sumods 😊🙏

  • @rajudevasya602
    @rajudevasya602 2 роки тому +72

    മരിയാധക്ക് പോകുന്നവരെ പോലീസ് പരിശോധിക്കും തെമ്മാടികളെ പോലീസ് പിടിക്കില്ലാ നമ്മുടെ കൺമുൻപിൽ കാണുന്ന കാഴ്ച്ച

  • @nimishamol2851
    @nimishamol2851 2 роки тому +12

    ഉദ്യോഗസ്ഥർ നേരെ ചൊവ്വേ ജോലി ചെയ്‌താൽ ഒരു നമ്പർ പ്ലെറ്റ് തന്നെ ധാരാളം....

  • @shybusebastian3320
    @shybusebastian3320 2 роки тому +3

    നിയമം പാലിക്കാത്തവരിൽനിന്നും ഈടാക്കുന്ന തുക നിയമം പാലിക്കുന്നവർക്ക് കൊടുക്കുക...🙏🙏🙏🙏അപ്പൊ എല്ലാം ശരിയാകും 💪💪💪💪💪💪💪💪💪💪💪💪

  • @asokkumar9232
    @asokkumar9232 2 роки тому +17

    Ksrtc യിൽ എത്ര air bag വെക്കണം

  • @sugathanc7840
    @sugathanc7840 2 роки тому +12

    ആദ്യം എല്ലാ റോഡുകളും കുഴിയെങ്കിലും അടക്കട്ടെ.. 🙏🙏🙏🙏

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 2 роки тому +24

    കാശ് ഉണ്ടാക്കാൻ കണ്ടുപിടിച്ച മാർഗമായിരിക്കും

  • @thomaskutty6986
    @thomaskutty6986 2 роки тому

    Very good decisions thanku

  • @appspeech88
    @appspeech88 2 роки тому +3

    നല്ല.കാര്യം..എയർ...ബെഗ്...സുരക്ഷക് നല്ലത് റോഡ്ലെ.കുഴ്യിയിൽ..വീണ് ആൾ കാര്...പുറത്ത്..തെറികാടിരിക്കാൻ...
    നല്ല..കാര്യം

  • @jacobjoseph1687
    @jacobjoseph1687 2 роки тому +51

    മനസ്സിലാകാത്ത കാര്യം ഗ്ലാസ്സിൽ നമ്പർ പ്ലേറ്റ് ഒട്ടീക്കുന്നതാണ്. വണ്ടിയിൽ മൊത്തം നമ്പർ എഴുതി ഒട്ടിച്ചാൽ നന്നായിരിക്കും

    • @hareshnuhs9847
      @hareshnuhs9847 2 роки тому +2

      Yes ofcourse... അവർക്ക് പെറ്റി അടിക്കാൻ എവിടെയെങ്കിലും ഒക്കെ നോക്കുമ്പോൾ നമ്പർ അറിയേണ്ടേ 😊🙏😁

    • @bapputtyyehiya6882
      @bapputtyyehiya6882 2 роки тому +2

      Paava pettavante thalayil aanu ithellaam

    • @hareshnuhs9847
      @hareshnuhs9847 2 роки тому +1

      @@bapputtyyehiya6882 😊🙏

    • @saidmohammedvlogs7599
      @saidmohammedvlogs7599 2 роки тому +2

      ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ വിടേയും ഇത്രയും കർശന നിയമം കണ്ടിട്ടില്ല. ഏറ്റവും മോശമായ റോഡുകളും, ലൈറ്റുകളും. ടോളും പിഴകളും എന്തിനേറെആദ്യം നല്ല റോഡുകൾ ഉണ്ടാകട്ടെ എന്നിട്ട് ബ്ലേഡ് വയ്ക്കട്ടെ!

    • @hareshnuhs9847
      @hareshnuhs9847 2 роки тому

      @@saidmohammedvlogs7599 athue anue keralam.. ചത്തവനെ കുഴിയിൽ നിന്ന് എടുത്ത് കുത്തി കൊന്നിട്ട് വീണ്ടും കുഴിയിൽ വെക്കും അതാണ് ഇന്ന് കേരളം 🙏😊 ഇവിടെ മാത്രം ഇങ്ങനെയാണ് ഇവിടെ ഇതാണ് ഇങ്ങനെയാണ് 🙏

  • @senkuttan3258
    @senkuttan3258 2 роки тому +27

    ഓട്ടോ റിക്ഷയിൽ എത്ര എയർ ബാഗ് വേണമെന്ന് പറഞ്ഞില്ല.

  • @HussainHussain-uo7fh
    @HussainHussain-uo7fh 2 роки тому +9

    ഇപ്പോൾ ഉള്ള പ്രായ മായ എല്ലാ മന്ത്രി മാരേയും രാഷ്ട്രീയക്കാരേയും പൊതു ജനം ഒഴിവാക്കി . ചെറുപ്പക്കാരെ അധികാരം ഏൽപ്പിക്കുക.. അതുപോലെ തട്ടിപ്പും വെട്ടിപ്പും കൈക്കൂലിയും വാങ്ങുന്ന സർക്കാർ ജോലിക്കാരെ സർവീസിൽ നിന്നും പിരിച്ചു വിട്ടു . ഇവരേക്കാൾ വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലിക്കുവേണ്ടി അലഞ്ഞു നടക്കുന്ന വിവരം ഉള്ള യുവതി യുവാക്കളെ ജോലിയിൽ നിയമിക്കുക. ഇപ്പോൾ ഉള്ളവരേക്കാൾ കുറഞ്ഞ ശമ്പളത്തിന് ഇന്നത്തെ ചെറുപ്പക്കാർ ജോലി ചെയ്യും......... എങ്ങനെയായാലും പഴയ ആളുകളെ പോലെ ഇന്നത്തെ വിവരം ഉള്ള യുവതി യുവാക്കൾ അഴിമതി ചെയ്യില്ല കാരണം അവർക്ക് പൊതു ജനത്തോടും വോട്ടർമാരോടും പാവങ്ങളോടും ഉള്ള കടപ്പാട് അറിയും .. ഏതൊരു സർക്കാർ ഓഫീസിൽ പോയാലും ചെറുപ്പക്കാരായ ഉദോഗസ്ഥർ ഉണ്ടെങ്കിൽ സത്യസന്ധമായി വേഗം കാര്യങ്ങൾ നടക്കും .. വയസ്സന്മാരായ പഴയ ഉദോഗസ്ഥൻ മാർ രേഖകളിൽ കുഴപ്പം ഇല്ലെങ്കിലും നാള വാ മറ്റന്നാൾ വാ അല്ലെങ്കിൽ സമയം കഴിഞ്ഞു എന്ന് പറഞ്ഞു മടക്കി അയക്കും ..... പ്രായ മായ മന്ത്രി മാരും എം. ൽ എ . എം പി മാരും തട്ടിപ്പും വെട്ടിപ്പും അഴിമതിയും നടത്തി അവരുടെ കണ്ണും കയ്യും മൂക്കും കാലും തലച്ചോറും ഒക്കെ മരവിച്ചു പോയി . നാണം എന്ന ഒരു സാധനം അവർക്ക് ഇല്ല . പറയുന്നതും കേൾക്കുന്നതും അവർക്ക് ഒരു ഒച്ച മാത്രം .... പൊതു ജനം ഇവർക്ക് വോട്ടു ചെയ്യരുത് . ചെറുപ്പക്കാരെ വോട്ട് ചെയ്തു ജയിപ്പിച്ചു ഭരണം ഏൽപ്പിക്കുക .... തെറ്റു ചെയ്താൽ ഉടനെ അവരെയും പിരിച്ചു വിടുക . ഇങ്ങനെ ചെയ്താൽ എല്ലാം ശരിയാവും . പൊതു ജനങ്ങൾ ഒരുങ്ങി പുറപ്പെടണം . രാഷ്ട്രീയകാരുടെ പിച്ചക്കാശ് വാങ്ങാതെ പുതിയ ചെറുപ്പക്കാർക്ക് വോട്ടു ചെയ്യുക .....

  • @robertkj2314
    @robertkj2314 2 роки тому +42

    ഇനി പോലീസ് കൈ കാണിക്കാതെ , കടന്നുപോകുന്ന വാഹനങ്ങൾ കൈ കാണിച്ചു ,നിർത്തിയില്ല എന്ന് പറഞ്ഞു പിഴ അടക്കേണ്ടി വരുമോ ?.

    • @HarishKumar-zx2dw
      @HarishKumar-zx2dw 2 роки тому

      Athe anganeye varoo.kasu pidungan ulla vazhikal.appol aarum vaahanam oadikkathe edukkunnathaanu nallathu.

  • @saidsubaconcretecutting8448
    @saidsubaconcretecutting8448 2 роки тому +12

    ജനങ്ങളെ ബുദ്ധി മുട്ടിക്കുക എന്നാണ്

  • @sajiththoomban1005
    @sajiththoomban1005 2 роки тому +9

    പോലീസ് കൈ കാണിച്ചു....നിർത്താതെ പോരെ,എന്നിട്ട് വീടിന്റെ അടുത്തുള്ള strong ആയ ഒരു രാഷ്ട്രീയക്കാരനെ കണ്ടു കാര്യം പറയുക...പ്രശ്നം solved

  • @jyothisjacob3704
    @jyothisjacob3704 2 роки тому +15

    ഇങ്ങനെ പോയാൽ സ്റ്റെപ്പിനിയില്ലാതെയും, സ്റ്റെപ്പിനിയിൽ കാറ്റ് കുറവാണ് എങ്കിലും ഫൈൻ അടയ്ക്കേണ്ടി വരുമല്ലോ . ചുരുക്കത്തിൽ വണ്ടി ഉളളവർ വീട്ടിലും , പുതിയ വണ്ടികൾ ഷോറൂമിലും സ്ഥിരമായി നിർത്തി ഇടട്ടെ . പൊതു ജനങ്ങളുടെ തൊപ്പിയിൽ ഒരു മുളളു കൂടി ആയി എന്ന് സാരം

    • @hareshnuhs9847
      @hareshnuhs9847 2 роки тому +2

      അതിനെക്കാളും നല്ലത് മുൾക്കിരീടം വെച്ചാൽ പോരേ 😁🙏

    • @jyothisjacob3704
      @jyothisjacob3704 2 роки тому +1

      @@hareshnuhs9847 ഇതൊന്നും ആരോടും ചോദിച്ചിട്ടല്ല ചെയ്യേണ്ടത് . സ്വയം തീരുമാനിക്കാവതല്ലേയുളളൂ .

    • @hareshnuhs9847
      @hareshnuhs9847 2 роки тому +1

      @@jyothisjacob3704 😊🙏

  • @abdulfathahpm30
    @abdulfathahpm30 2 роки тому +2

    1 way കളിൽ 3 ഇടത്തെങ്കിലും വൃതൃസ്ത ഇടങ്ങളിൾ 1 way സൂചനാ ബോർഡുകൾ പ്രദര്‍ശിപ്പിക്കുക. ദൂരയാത്രക്കാർ അറിയാതെ ഇത്തരം ഇടങ്ങളിൽ എതിർ ദിശയിൽ കയറിയാൽ ഉടനെ ചാടിവീണു പെറ്റി അടപ്പിക്കുന്ന പതിവ് അവസാനിപ്പിക്കുക

  • @hareshnuhs9847
    @hareshnuhs9847 2 роки тому +7

    അങ്ങനെയാണെങ്കിൽ കേന്ദ്രസർക്കാറിനോട് ഉള്ള ഒരു അപേക്ഷയാണ്.. വെള്ള നമ്പർപ്ലേറ്റ് ഓടിക്കുന്ന വണ്ടികളിൽ സ്റ്റിക്കർ ഒട്ടിച്ചാൽ അപകടം ഉണ്ടാകും എന്നൊക്കെ പറയുന്നുണ്ടല്ലോ പിന്നെ എന്തുകൊണ്ടാണ് മഞ്ഞ നമ്പർപ്ലേറ്റ് ഉപയോഗിക്കുന്ന വണ്ടികളിൽ എല്ലാത്തരം സ്റ്റിക്കറുകളും ലൈറ്റുകളും ഉപയോഗിക്കാൻ പറ്റും എന്ന രീതിയിലുള്ള നിയമം കൊണ്ടുവന്നത്... അത് വേറൊന്നും കൊണ്ടല്ല മഞ്ഞ നമ്പർപ്ലേറ്റ് ഉള്ള വണ്ടികളിൽ സ്റ്റിക്കർ ഒട്ടിക്കുന്നതിന് പൈസ വാങ്ങിച്ചു കൊണ്ട് ഒട്ടിക്കുന്ന അതിന് ഒരു കുഴപ്പവുമില്ല അത് കണ്ടു യാത്രക്കാർ നോക്കി അപകടം ഉണ്ടാവുകയുമില്ല ഇത് എന്ത് നിയമമാണ് 🙏🙏

  • @hareshnuhs9847
    @hareshnuhs9847 2 роки тому +14

    ആക്രി കടയിൽ പൊളിക്കാൻ ഇട്ടിരിക്കുന്ന കാറിലും എയർബാഗ് വെക്കണോ 😁🙏

  • @satishkannur1852
    @satishkannur1852 2 роки тому +3

    Govt wanted to support the products of that particular company for their own benefit, not for the safety of riders of vehicles. Govt also should take the interest to maintain the road surface where ever required by that most of the accidents can be avoided. Dhanyavad

  • @bharathiv8023
    @bharathiv8023 2 роки тому +1

    നന്ദി

  • @jayachandrankm5634
    @jayachandrankm5634 2 роки тому +3

    What about the marking of road...several places it is not done properly....after tarring...

  • @rajangeorge1537
    @rajangeorge1537 2 роки тому +12

    ഹായ് ബ്രോ ഒരു സംശയം ഈ നിയമങ്ങൾ നടപ്പാക്കുമ്പോൾ രാജ്യം ഭരിക്കാൻ മാവേലി വരുമോ....

  • @pjgeorge1536
    @pjgeorge1536 21 день тому

    സർക്കാരിനു സാമ്പത്തിക പരാധിനതകൾ ഉണ്ടെന്നറിയാം

  • @saradamanohar4724
    @saradamanohar4724 2 роки тому +12

    ഇനി അങ്ങിനെയും കുറെ റോഡപകടം ഉണ്ടാവുന്നതു കാണേണ്ടി വരും എന്നാ തോന്ന്ണ് .

  • @rajanp6166
    @rajanp6166 17 днів тому

    പിഴപെരുമഴയാണ് റോഡിലിക്കുഴികൾ മഴയിലും nirayunnu

  • @padmanabhanbabu4025
    @padmanabhanbabu4025 2 роки тому

    What about Electric scootty do not have Number Plate as no registration required

  • @joymathew7420
    @joymathew7420 2 роки тому +1

    Thalayum valumillatha vivaranam !

  • @shijufrancis1298
    @shijufrancis1298 2 роки тому +8

    പോലീസ്കാരുടെ വാഹനത്തിൽ രേഖകൾ ഇല്ലെങ്കിൽ അവർക്ക് ആരു പിഴ ചുമത്തും അത് കൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു

  • @reenajohnson7116
    @reenajohnson7116 2 роки тому +4

    ഓർക്കുക - രക്ഷിക്കുന്നവർക്ക് മാത്രമേ ശിക്ഷിക്കാൻ അധികാരമുള്ളൂ

  • @prasanthp.k7641
    @prasanthp.k7641 2 роки тому +27

    Two വീലറിന് വൈപ്പർ വെക്കാനുള്ള നിയമം വരുമോ??? മറ്റു രാഷ്ട്രങ്ങളെ പോലെ വാണിജ്യത്തിലൂടെയും, വ്യവസായത്തിലൂടെയും നാടിന്റെ വരുമാനം വർദ്ദിപ്പിക്കണം അല്ലാതെ ജനങ്ങളെ പിഴിയുകയല്ല വേണ്ടത്....

  • @hareshnuhs9847
    @hareshnuhs9847 2 роки тому +11

    കേരളത്തിൽ 3 നമ്പർ പ്ലേറ്റ് വെച്ചുകൊണ്ട് വണ്ടി ഓടിക്കണം എന്ന് കാറിൽ പറയുന്നു... നിങ്ങളെല്ലാവരും ഒന്ന് തമിഴ്നാട് പോയി നോക്കണം ഒരു നമ്പർ പ്ലേറ്റ് ആ കാർ ഉണ്ടെങ്കിൽ ഭാഗ്യം എന്ന് കരുതാം. കേരളത്തിലെ ജനങ്ങളെ പിഴിയാൻ ഒരു മടിയുമില്ല. തമിഴ്നാട്ടിലുള്ള ജനങ്ങളെ കണ്ടുപിടിക്കുക എന്ന് പറയാനും പറ്റില്ല. അവിടെയും കൊള്ളയടിക്കുക ഒന്നുംതന്നെയില്ല ജനങ്ങളെ സേവിക്കാനാണ് സർക്കാർ പിഴിയാൻ ഉള്ളതല്ല എന്ന് അവർ കാണിച്ചു തരും 🙏😊

  • @joshyvarghese7572
    @joshyvarghese7572 2 роки тому

    Fine kondengilum bharanam nadakatte.

  • @sudakm8258
    @sudakm8258 2 роки тому

    ROAD NANNAKKATHE FINE ADIKKUNNA EE NARIKAL NARIYA PINU AND COMPANI

  • @syamalarsyama7481
    @syamalarsyama7481 2 роки тому +1

    Oro Vandikkum ishtam pole feesum licensum ellam venam pakshe oru roadilum pefikkathe odickan okkillallo eppolano lehari kkaranmaro koottan marangalo idichu thulackunnathum

  • @judejoythomas4538
    @judejoythomas4538 2 роки тому +8

    വണ്ടി ഓടിക്കുന്ന എല്ലാവരുടെയും നെറ്റിയിലും മുതുകത്തും ചന്തിയിലും കൂടി നമ്പർ എഴുതിപ്പിക്കണം..... ഓട്ടോറിക്ഷക്കും എയർ ബാഗും സീറ്റ് ബെൽറ്റും വേണമല്ലോ..... ഒരു മറ്റേടത്തെ നിയമം.... റോഡ് നന്നാക്കിയാൽ പകുതിയിലധികം അപകടങ്ങളും കുറയും.... ടു വീലറിന്റെ സ്പീഡ് 70-80 km ആയി ഇറക്കിയാൽ മതിയെന്ന് ടു വീലർ കമ്പനികൾക്ക് നിർദേശം കൊടുത്താൽ ആരും പിടലിക്കു പിടിക്കില്ലല്ലോ..... 😂

  • @ajimon5550
    @ajimon5550 2 роки тому

    Pothujanangal enna kazhuthakale ithu janadhipathyam anno atho aksharabyasam polumillatha janangale pizhiyunna manthriyadhipathyam anno

  • @vasudevanthaliyadathu5001
    @vasudevanthaliyadathu5001 2 роки тому +7

    Malayalee pl shift any other state in India, you can live very peaceful with out fear

    • @vikramansivganga8814
      @vikramansivganga8814 2 роки тому

      താമസിയാതെ മനഃസമാധാനമായി ജീവിക്കണമെങ്കിൽ കാലെകൂട്ടി അന്യനാട്ടിൽ കുടിയേറുക അല്ലെങ്കിൽ നേതാവുകളിച്ചു കോടിപ്പതിയായി വിഹാരിക്കാം.

  • @sebastianantony9628
    @sebastianantony9628 2 роки тому

    Why fitting three plates. In india police and rto are nit checking correctly. They standing and checking number plate only. Actuly why they not checking chase number. If they check chase number, they can recover all wrong vehicles. Can they do ut?

  • @PrinceKonganoor
    @PrinceKonganoor 2 роки тому +3

    എപ്പോഴും ഒരു പതിനായിരം രൂപ കയ്യിൽ വെച്ചു യാത്ര ചെയ്യേണ്ടിവരും. എത്ര ശ്രദ്ധിച്ചാലും കാണും ഒരു കുറവ്..... 😐

    • @basheerbasheer1326
      @basheerbasheer1326 13 днів тому

      പതിനായിരം രൂപയും കൊണ്ടല്ല ഒരു കൊച്ചു പിച്ചാത്തിയാണ് എല്ലാവരും കയ്യിൽ കരുതേണ്ടത്

  • @HarishKumar-zx2dw
    @HarishKumar-zx2dw 2 роки тому

    Vaahanam odikkunnavan veg dep ment nte Kai nokki veno vandi oodikkunnathu.

  • @muhammedali4847
    @muhammedali4847 2 роки тому

    Inn ende vandikk police kai kaanichu ellaregagalum clear helmettum dharichirunnu. Avasaanam helamettinde clipp ittilla enn paranj 250 rooba fine adappichu Madhrassa adhyapaganaaya enikk veedu pani poorthiyaayappol 38000 kadam vannu
    Masaamaasam kittunn shambalam muzuvan kadam veedaan ubayogikkum
    Anganeulla enne sambhndhichidathoolam aa250 valeeya thugayaan 😢
    Ingane janangale Buthi muttich kittynna paisakk makkale poottiyaal makkal nereyagumo?

  • @santhoshkalarickal5254
    @santhoshkalarickal5254 2 роки тому +7

    രാവിലെ വണ്ടി എടുത്തു പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി ട്ട് യാത്ര തുടങ്ങാം 😂😂😂

  • @ryhanathka2692
    @ryhanathka2692 2 роки тому

    Oru 10acare sthalam vaadakaykku edukkendi varum

  • @RafeeqRafeek-hj7vm
    @RafeeqRafeek-hj7vm 3 місяці тому

    ROD SHRIYAKOO.

  • @babyallilthomas8409
    @babyallilthomas8409 2 роки тому +21

    ഈ നിയമം ഓക്കേ കേരളത്തിന്‌ മാത്രം ഉള്ളതാണോ. അല്ലെ കേരളം അല്ലാതെ മറ്റൊരു സ്റ്റേറ്റ് കണ്ടിട്ടുള്കാവർ പറയില്ല

  • @deepu4040
    @deepu4040 2 роки тому +3

    BS6 petrol vehicle pollution testing start cheydo

  • @josephelanjikal7780
    @josephelanjikal7780 2 роки тому

    വണ്ടി വണ്ടിവാങ്ങിയടത് കൊണ്ടുപോയി കൊടുകാം ഇനി ഓടിക്കണ്ട സന്തോഷം

  • @satharksathar3919
    @satharksathar3919 2 роки тому

    സൈക്കിൾ റിക്ഷ. തന്നെ. ശരണം

  • @behappyandsafeandsecure
    @behappyandsafeandsecure 3 місяці тому +1

    ദൈ വുചെയ്തു കേന്ദ്ര സർക്കുലർ ജനങ്ങളെ കാണിക്കു,, മറ്റു state എങ്ങനെയൊന്നുമില്ലല്ലോ,, high കോടതി നേരിട്ട് ജനങ്ങളെ സഹായിക്കണം,,, പാവങ്ങൾക്ക് പണിക്കു പോകാൻ സാധിക്കുന്നില്ല,,

  • @thampuranvlogs8392
    @thampuranvlogs8392 2 роки тому +12

    ഗ്ലാസിൽ പേപ്പർ ഒട്ടിക്കാൻ പാടില്ല അപകടം ഉണ്ടാവും എന്ന് പറയുന്നു.ഇപ്പോ നമ്പർ ഒട്ടിക്കണം അതിന് കുഴപ്പം ഇല്ലേ

  • @johnsondaniel8366
    @johnsondaniel8366 2 роки тому +4

    ഓട്ടോയിൽ എത്ര എയർ ബാഗ് വേണ്ടി വരും

  • @sumeshs4020
    @sumeshs4020 2 роки тому +1

    സൈക്കിളിന് നിയമം വല്ലൊ൦ ഉണ്ടൊ?

  • @alannicholas9812
    @alannicholas9812 2 роки тому +5

    സുഹൃത്തേ ഇവർ ഓരോ മൂലയിൽ നിന്നല്ല ചാർജ് ചെയ്യുന്നത്

  • @antonyleon9342
    @antonyleon9342 2 роки тому

    🙏

  • @cheriyappu7000
    @cheriyappu7000 2 роки тому +3

    👍👍

  • @jagana8023
    @jagana8023 2 роки тому

    thaan e natukaran alle.ado
    nalla road inda.athine patty
    anthagilum parayan inda.kooduthalonnum
    parayanilla paranjekkam.

  • @skpulikkal4343
    @skpulikkal4343 2 роки тому

    ഹമ്പുകൾ ആവശ്യമോ??.

  • @abyabraham2977
    @abyabraham2977 2 роки тому +1

    Glassil frontil aano number plate വേണ്ടത്‌

  • @muneermnr3280
    @muneermnr3280 2 роки тому +3

    വാഹനം കൈ നീട്ടിലാൽ വാഹനം പിടിച്ചാൽ പേപ്പർ കൈവശം ഇല്ലങ്കിൽ എത്ര മണിക്കൂർ കൊണ്ട് ഹാജരാകേണ്ടത് പ്ലീസ് റിപ്ലൈ

  • @ManojKumar-ii3np
    @ManojKumar-ii3np 3 місяці тому

    റോഡിലെ കുഴിയിൽ വീണു മരണം സംഭവിച്ചാൽ ഈ ഡിപ്പാർട്ട് മെന്റു എന്തു ചെയ്യും

  • @rajukaladi3724
    @rajukaladi3724 2 роки тому +1

    Devaswam board temple' sil ninnum income kittunnilla. Athu kontaanu ee "Thuglack modernisation".

  • @yesumathipk9350
    @yesumathipk9350 2 роки тому +1

    Good

  • @Laila-ex4xc
    @Laila-ex4xc Рік тому

    ലോകം അവസാനിക്കാറായി ഇട്ടുനോവിന്റെ ആരംഭം

  • @rahimbinlatheef
    @rahimbinlatheef 2 роки тому +1

    👌👌👌

  • @AllinOne-wq7sg
    @AllinOne-wq7sg 2 роки тому

    Friend glassil ful no adikkunnadu kondu valla prashnam

    • @shyju7555
      @shyju7555 2 роки тому

      ഒരു പ്രേശ്നവും ഇല്ല, എയർ ബാഗ് ഉണ്ടെങ്കിൽ അത് മതി, എല്ലാം അവൻ നോക്കി കോളും

  • @muralidharanyesnameisperfe3628
    @muralidharanyesnameisperfe3628 2 роки тому

    Good chance for Police to make money.corruption will increase.

  • @ibrahimkandapath3731
    @ibrahimkandapath3731 2 роки тому +9

    സര്ക്കാര് ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ഉള്ളത് ആണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഉള്ള ചില ചെപ്പടി വിദ്യകൾ. എന്ത് എയർ ബാഗ് വെച്ചിട്ട് എന്ത് കാര്യം റോഡിൻ്റെ ശോചനീയാവസ്ഥ കാരണം എത്ര അപകടം നടക്കുന്നു. കാറിൽ എയർ ബാഗ് വെച്ചത് കാർ യാത്രക്കാരുടെ സുരക്ഷക്ക് ആണ് എന്ന് പറയുന്നു. എന്നാല് ഒരു ബൈകിലും ആളുകൾ പോകുന്നുണ്ടല്ലോ അവർക്ക് തലക്ക് മാത്രം സുരക്ഷ മതിയോ? ബൈക്കിന് വേണ്ടെ എയർ ബാഗ്. അപ്പോൽ ചോദിക്കും ബൈക്കിന് എയർ ബാഗ് എങ്ങനെ വെക്കും എന്ന്. ഇന്ന് സര്ക്കാര് നടപ്പിൽ വരുത്തുന്ന പുതിയ എന്ത് നിയമവും വാങ്ങുന്ന വാഹനത്തിൻ്റെ വില വർധിക്കുകയെ ഉള്ളൂ. അങ്ങനെ വില വർധിക്കുമ്പോൾ അത് വാങ്ങുന്ന ആൾ അതിന് അനുസരിച്ച് സർക്കാരിലേക്ക് എക്സൈസ് ഡ്യൂട്ടി ഇനത്തിലും road ടാക്സ് ഇനത്തിലും സർക്കാരിലേക്ക് നല്ല ഒരു തുക ഖജനാവിൽ എത്തും. എന്നിട്ടോ റോഡിലൂടെ പോകാൻ ടോൾ ഇന്ധനം നിറക്കുമ്പോൾ നല്ല ഒരു തുകയും ഇന്ധന നികുതി ആയി സർക്കാരിലേക്ക് എത്തും. അതിന് ഇൻഷുറൻസ് അടയ്ക്കുമ്പോൾ ആ ബജയിലും GST ലഭിക്കും. ഇന്ന് വാഹനം ഉള്ള ഒരാളും സർക്കാറിന് കറവ പശുവാണ്. അതിന് പുറമേയാണ് പിഴയും. പുതിയ നിയമ പ്രകാരം ആറ് എയർ ബാഗ് വെക്കണം എന്ന് നിയമം കൊണ്ടുവന്നാൽ പഴയ വശങ്ങൾക്ക് ആറ് പോയിട്ട് ഒരു എയർ ബാഗ് പോലും ഇല്ലാത്ത വാഹനങ്ങൾ ഇന്നും നിരത്തിലൂടെ ഓടുന്നു. ഇങ്ങനെ പുതിയ നിയമങ്ങൾ കൊണ്ട് വരുകയും പിന്നിട് അങ്ങനെയുള്ള വാഹനങ്ങൾ അല്ലാത്ത വാഹനങ്ങൾ സ്ക്രാപ്പ് പോളിസിയിലേക്ക് പോകും അതിലൂടെ പുതിയ വാഹനങ്ങൾ വിറ്റ് പോകുകയും ചെയ്യും

    • @kel079bgirishraj2
      @kel079bgirishraj2 2 роки тому

      We 'celebrate 'Road safety week every year. For whose benefit? We increase the roadtax and allied taxes as and when the authority deems fit. Punishments are imposed on whims and fancies.
      All rules are applicable to common man only. But law makers are the law breakers, as we see very often. Now the punishment is being again. Good income. There must be a limit for squecing the citizens..

  • @MrSanthosh1970
    @MrSanthosh1970 2 роки тому

    What about our driving style.

  • @shamnadsainulabdeen7610
    @shamnadsainulabdeen7610 7 місяців тому

    അറിയിപ്പ് നിർത്താതെ പോകുന്ന വാഹനങ്ങളെ
    മുന്നറിപ് ഇല്ലാതെ
    എറിഞ്ഞു ഇടുന്നതാണ്

  • @pgshajipgshaji7985
    @pgshajipgshaji7985 2 роки тому

    അയ്യോ നിയമങ്ങൾ പാലിക്കുന്ന ഒരു നാട് പത്ത് വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികളെ പീഡിപ്പിക്കുന്ന നാട് നിയമങ്ങൾ L .C .സെക്രട്ടറിയുടെ പോക്കറ്റിലിരിക്കുന്ന നാട് മാവേലി ഭരിച്ചനാട് ,,,,,,,,,,🇮🇳

  • @MalayalamDheep
    @MalayalamDheep 2 роки тому

    👍

  • @abhijitm34
    @abhijitm34 2 роки тому +2

    What about people who own electric scooters? My electric scooter has a Motor rating of 250W. What documents do I need to keep?

  • @BabuLal-mw3qm
    @BabuLal-mw3qm 12 днів тому

    നിയമങ്ങൾ കൊള്ളാം മത്സരിച്ച് മനുഷൻ്റെ നിലപോലും തെറ്റിച്ച് ഓവർസ്പീഡ് എടുത്ത് ഓടിക്കുന്ന പ്രൈവറ്റ് ബസ്സുകൾ ഇപ്പോഴും നിരത്തിൽ കളി നടത്തുന്നു അവർക് എതിരെ ഒരു നിയമനടപടിയും ഇല്ലാ എന്ന് പറയാം

  • @imbichithangal5962
    @imbichithangal5962 2 роки тому +1

    സൈവറുടെ മുഖത്ത് നമ്പർ ഒട്ടിക്കണോ ...?

  • @girishrpai8070
    @girishrpai8070 2 роки тому +4

    മാമൻ മാരുടെ വണ്ടിയുടെ പേപ്പർ ആദ്യം ശരിയാക്കി കാണിക്ക് എന്നിട്ട് മതി പിടിച്ചു പറി

  • @cheriyappu7000
    @cheriyappu7000 2 роки тому +1

    👍👍👍

  • @babyk.c1217
    @babyk.c1217 2 роки тому +1

    ഏറ്റവും നല്ലത് വാഹനം റോഡിൽ ഇറക്കാതിരിക്കുക

  • @manmadhanpk4234
    @manmadhanpk4234 2 роки тому +3

    വണ്ടിക്ക് ആണെങ്കിൽ ഒരു എയർ ബാഗേ നിർത്തമായിരുന്നില്ലേ 5എണ്ണം ലഭിക്കാമായിരുല്ലല്ലോ

  • @abhimanyuepsabhimanyueps6252
    @abhimanyuepsabhimanyueps6252 2 місяці тому

    റോഡ് നേരാക്കാൻ ആരുമില്ല ജനങ്ങളെ പിഴിഞ്ഞ് എത്രകാലം

  • @muhammedpkd7097
    @muhammedpkd7097 2 роки тому +1

    Cooling stekkar poyo

  • @mvariety3222
    @mvariety3222 2 роки тому +1

    സുഹൃത്തേ സുഹൃത്തിന്റെ അടുത്ത വാർത്താചാനൽ വായിക്കുമ്പോൾ. പ്രേക്ഷകൻ എന്ന രീതിയിൽ. നാട്ടിലുള്ള എല്ലാ റോഡുകളും നന്നാക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന റോഡ് മായി ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റ് എതിരെ ജനങ്ങളുടെ ഭാഗത്തുനിന്നും കേസെടുക്കാൻ സാധ്യതയുണ്ട് എന്ന്. വായിക്കാമോ. റോഡ് ടാക്സ് അടച്ച് വണ്ടി ഓടിച്ചിട്ടും വണ്ടി ഓടിക്കാൻ പറ്റാതെ അപകടങ്ങൾ ഉണ്ടാകുന്ന റോഡുകൾ തിരക്ക വഴികൾ കേരളത്തിൽ ഒരുപാടുണ്ട്. എല്ലാം നന്നാക്കുന്ന കാര്യം ഇതുപോലെ റിപ്പോർട്ട് ആക്കി. ഒന്നും വായിക്കൂ ജനങ്ങൾക്ക് മനസ്സമാധാനം കിട്ടട്ടെ 💗🙏🏻

  • @joselazar8069
    @joselazar8069 2 роки тому

    Polution certificate ഇല്ലാതെ സ്കൂട്ടർ പിടിച്ചാൽ എത്ര fine അടക്കേണ്ടിവരും

  • @sureshponath3393
    @sureshponath3393 2 роки тому +4

    കേരളത്തിൽ വാഹനം ഓടുകയല്ലല്ലോ. നടന്നല്ലേ പോകുന്നത്.. പൊളിഞ്ഞതും. വീതി ഇല്ലാത്ത റോഡ്. ഇവിടെ എങ്ങിനെ വാഹനം ഓടിക്കുന്നത്. ആദ്യം റോഡ് നന്നാക്കുക..

  • @rameshrkay
    @rameshrkay 2 роки тому +10

    ഇന്ന് KL42 RTO ഓഫീസിൽ പോയി ചോദിച്ചു. Front ഗ്ലാസ്സിൽ number എഴുതി ഒട്ടിക്കാൻ rule ഒന്നുമില്ല. Taxi കാറിൽ മാത്രം 3 സ്ഥലത്ത് നമ്പർ display ചെയ്യണം.

    • @888------
      @888------ 2 роки тому +1

      ഇവൻ ആൾക്കാരെ ഭയപ്പെടുത്തി മാനസികമായി തകർത്ത് ഇവൻ്റെ വീഡിയോ കാണാൻ പ്രേരിപ്പിക്കുക ആണ് ഇവന് പരമാവധി വരുമാനം ലഭിക്കാൻ 🔥🔥തള്ളേ ഒളി

    • @Stingray1953
      @Stingray1953 2 роки тому

      അതെ അതെ, ടാക്സികൾക്ക് മാത്രമേ 3 സ്ഥലത്തു number പതിക്കേണ്ടത്. Non transport vehicles നു വേണ്ട

  • @pgshajipgshaji7985
    @pgshajipgshaji7985 2 роки тому

    പഞ്ചായത്ത് റോഡുകൾ കൂടുതലും മുടിഞ്ഞു കിടക്കുന്നു വാഹനങ്ങൾക്ക് റോഡ് ടാക്സ് വാങ്ങുന്നുണ്ട് പക്ഷേ റോഡ് നന്നാക്കില്ല

  • @SreekumarKumar-jo8zn
    @SreekumarKumar-jo8zn 2 місяці тому

    😮😮

  • @leelakrisnankuttychuzali5571
    @leelakrisnankuttychuzali5571 2 роки тому

    I am mr:joseph

  • @ipodbadar899
    @ipodbadar899 2 роки тому

    പെൻഷനും, ശമ്പളവും കൊടുക്കാൻ കടംഎടുത്ത് തികഞ്ഞിട്ടില്ല അത് ഉണ്ടാക്കുകയാണ് 'ശമ്പളം വേണങ്കിൽ പിടിച്ച്പറി നടത്തി കോളൂ.

  • @venugopalp7149
    @venugopalp7149 2 роки тому

    ഒരു കുതിര വണ്ടി യോ കാള വണ്ടി യോ ആവും ഇനി നല്ലത് എന്ന് തോന്നുന്നു 🤔

  • @sasipalakkad
    @sasipalakkad 2 місяці тому

    കേരളത്തിൽ ഓടുന്ന ഇതര സംസ്ഥാന ലോറിയിൽ 90% നും നമ്പർ പ്ലേറ്റ് മറച്ച നിലയിലാണ് ഓടുന്നത്, first അത്‌ ശെരിയാക്ക് 🙏🏻

  • @hamsak2289
    @hamsak2289 2 роки тому

    കൈ കാണിക്കണേ കൈ കാണിക്കാതെ യും കാണിച്ചു എന്ന് പറഞ്ഞു പിഴ ഈടാക്കും ഏതായാലും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി തുടങ്ങി ഇയർ ബാഗ്ഗ് K S R T ബസുകളിലും ഉണ്ടാവും എന്ന് കരുതുന്നു

  • @prabhuthiruvonam5444
    @prabhuthiruvonam5444 3 місяці тому

    ഖജനാവിൽ കാശില്ലെങ്കിൽ ഒരു പണി പറഞ്ഞു തരാം ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥന്മാരും അനധികൃതമായി സമ്പാദിച്ച സ്വത്ത് മാത്രം കണ്ടുകിട്ടിയാൽ കേരളം ജപ്പാൻ പോലെയാവും എന്തിനാണ് ഈ പാവപ്പെട്ട വണ്ടിക്കാരുടെ മുതുകത്ത് കയറുന്നത്

  • @shammas1062
    @shammas1062 2 роки тому

    ഫൂ. മറ്റെടാതെത് നിയമം

  • @shineshine5686
    @shineshine5686 2 роки тому

    Mira

  • @prabhakaranpp1790
    @prabhakaranpp1790 2 роки тому

    കാറിൽ മുൻ ഗ്ലാസ്സിൽ നമ്പർ പ്രദർശിപ്പിക്കണമെന്ന കാര്യം ആദ്യമായ് കേൾക്കുകയാണ്. എനിക്ക് പരിചയമുള്ളവരോട് ചോദിച്ചപ്പോൾ അവർക്കും അറിയില്ല. ഈ ഉത്തരവ് എപ്പോഴാണ് വന്നത്?

    • @888------
      @888------ 2 роки тому

      ഇവൻ്റെ അമ്മ ബ്ലൗസ് താഴ്ത്തി വെട്ടി നടക്കുന്ന കണ്ട് ഇവൻ വിരട്ടിയത് ആണ്😀😀 നാളെ മുതൽ വൈകിട്ട് കച്ചവടത്തിന് ഇറങ്ങുമ്പോൾ മുലയിൽ sticker വേണം എന്ന്😀😀

  • @ajimon5550
    @ajimon5550 2 роки тому

    Roadundayittu vende odikkan