സാർ നന്ദിയുണ്ട് സാർ, യദുവിനു വേണ്ടി സാർ ആത്മാർത്ഥമായി സത്യസന്ധമായി പ്രവർത്തിക്കുന്നതിൽ വളരെയേറെ സന്തോഷം. യദുവിനെ നീതി കിട്ടുമല്ലേ സർ? സാർ. നീതി. യദുവിന് വിനു. നീതി വാങ്ങി ക്കൊടുക്കും .എന്നറിയാം.❤❤❤
യദുവിനെ പോലെ ഉള്ള പാവപ്പെട്ടവന് ഒപ്പം ആണ് ഇവിടുത്തെ മനസ്സാക്ഷി ഉള്ള എല്ലാ ജനങ്ങളും... അദ്ദേഹത്തിന് നീതി കിട്ടുവാൻ വേണ്ടി എപ്പോഴും പ്രാർത്ഥന ഉണ്ട്..... ദൈവം എന്ന ഒരു ശക്തി ഉണ്ടെങ്കിൽ യദുവിന് നീതി കിട്ടുക തന്നെ ചെയ്യും ❤❤❤
@@abyphilip2250ഇതിലും വലിയ മാൻഡ്രേക്കുകൾ അനുഭവിച്ച് കരഞ്ഞ് നില വിളിച്ച് ഒരു പരുവം ആയിട്ട് ആണ് ഇവിടം വിട്ട് പോയിട്ടുള്ളത്.....പിന്നെ ആണ് ഈ മാൻഡ്രേക്ക്.... ഇയാള് അനുഭവിക്കാൻ പോകുന്നതിന് കൈയും കണക്കും ഉണ്ടാവില്ല... അത്രയ്ക്ക് ശാപം ആണ് ഏറ്റു വാങ്ങുന്നത് പാവം ജനങ്ങളിൽ നിന്നും.....
❤ഇനി നവീൻ br ellathakkiyaya ദിവ്യാ എന്ന ahakkariye കുടി. കേരളത്തിൽ നിന്നും ഓടിക്കണം.നന്നായി ജീവിക്കുന്ന manushere പെണ്ണുങ്ങൾ eraggi ഇല്ലാതാക്കാൻ.ഇടം കൊടുക്കരുത് കേരള ജനത ഒന്നിക്കണം ദിവ്യതും ഇല്ലാത്ത ഇവളെ ഒന്നൊരുക്കണമേ.
യദുവിന് നീതി കിട്ടണം എന്താണ് എന്ന് വച്ചാൽ 1. ഒരു പാവം മനുഷ്യൻ ഒരു മകൻ ഉള്ള ത് കൊണ്ട് 2. യദു വിൻറെ പക്ഷം ശരിയായ തു കൊണ്ട് 3. ഈ ലോകത്ത് നന്മ യുളള കാര്യങ്ങള് നീതിക്ക് വേണ്ടിയാണ് നമ്മുടെ കോടതിയിൽ ഉളള ത് എന്ന് സമൂഹം അറിയണം 4 ആര്യ അന്തർജ്ജനത്തിൻറെ അഹങ്കാരം കുറക്കാൻ
ഈ തുടർഭരണം കൊണ്ട് പാർട്ടിയിലെ സകല ഞാഞ്ഞൂലുകളും പത്തി വിരിച്ചാടുന്നു..... നിയമങ്ങൾ ഇവൻ മറ്റുള്ളവർക്ക് നേരേ പ്രയോഗിക്കുകയും സ്വന്തം ആൾക്കാർക്ക് ബാധകമാകാതയും സൂക്ഷിക്കുന്നു..... ഈ നാട്ടിലെ നിയമങ്ങളെ പരിഹസിക്കുന്നതിന് തുല്യം.... നീതി വേണം യദുവിന് ..... നാടും, നാട്ടാരും നിയമങ്ങളും ഭരണക്കാരുടെ കുത്തകയല്ല .....
യദുവിന് നീതി കിട്ടണം സാർ, ആ മേയറുടെ അഹങ്കാരം തീരണം അത്രയ്ക്കു അഹങ്കരിച്ചു നടക്കുന്നു. ഇതോടെ മേയറിന്റെ അഹങ്കാരം അവസാനിക്കും. എല്ലാപേർക്കും ഇതൊരു മാതൃകയാകട്ടെ സാർ അഭിനന്ദനങ്ങൾ.🙏🙏🙏🙏🧡💚💙💜
കുറ്റം ചെയ്തവർ ജോലി ചെയ്ത് ജീവിക്കുന്നു ചെയ്യാത്തവൻ ജോലിയില്ലാതെ കഷ്ടപ്പെടുന്നു പാവപ്പെട്ടവൻ്റെ കഞ്ഞി കുടി മുട്ടിച്ച മേയറെ മേയാൻ അനുവദിക്കരുത് മേയറിൽ നിന്ന് യദുവിന് നിയമപരമായി നഷ്ടപരിഹാരം വാങ്ങി നൽകണം
ഈ ദുഷിച്ച ഭരണം അവസാനിക്കുന്നതിന് മുൻപ് തന്നെ യദുവിന് നീതി കിട്ടിയാൽ ദൈവാനുഗ്രഹം.. എന്തും ആകാം ഇവർക്ക്... ആർക്കും ചോദിക്കാൻ അവകാശം ഇല്ലല്ലോ.. ചോദിച്ചാലും ആയുസ്സ് കുറയ്ക്കാം എന്ന് മാത്രം.. ദൈവം തന്നെ കൊടുക്കട്ടെ ഇവർക്ക്
ദൈവം നല്ല ചങ്കൂറ്റ കഴിവുമുള്ള വക്കീലിനെ (കഴിവുള്ള വക്കീലിനെയാണ് കൊടുത്തിരിയ്ക്കുന്നത് ) നിരപരാതിയായ യദുവിന് എത്രയു വേഗം നീതി ലഭിയ്ക്കട്ടെന്ന് പ്രാർത്ഥിയ്ക്കാം.. ഗുണ്ടയി സഭരണം അവസാനിപ്പിയ്ക്കാൻ ജനങ്ങൾ മുൻകൈ എടുക്കണം.... !!!
അങ്ങയുടെ ബുദ്ധിയും ശക്തിയും അനുഗ്രഹീതമാകട്ടെ, അങ്ങയുടെ ഓരോ ദിനരാത്രങ്ങളും അനുഗ്രഹീതമാവട്ടെ യദുവിന് വേണ്ടി അങ്ങ് ചെയ്യുന്ന ഓരോ മുന്നേറ്റവും അനുഗ്രഹപ്പെടട്ടെ, അങ്ങയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി ലക്ഷങ്ങൾ പ്രാർത്ഥന ചൊല്ലുന്നു
ഒരു തൊഴിലാളിയുടെ തൊഴിൽ 7 മാസമായി നിഷേധിക്കുന്നു അതും തൊഴിലാളിവർഗ്ഗ പാർട്ടി അവിശ്വസനീയം EK നായനാരുടെ കാലത്തായിരുന്നു എങ്കിൽ ഒരിക്കലും ഇങ്ങനെ സംഭവിക്കില്ലായിരുന്നു ഞങ്ങളുടെ പാർട്ടി ഞങ്ങളിൽ നിന്ന് അകന്നുകൊണ്ടേ ഇരിക്കുന്നു 😢😢😢
ഒരു One Rupee Challenge ആവാം. എല്ലാവരും ഒരു രൂപ വച്ച് യദുവിന്റെ അക്കൗണ്ടിലേയ്ക്ക് കൊടുക്കുക. യദുവിനോടൊപ്പം മുഴുവൻ ജനങ്ങളും ഉണ്ട് എന്ന് വിജയനും പാർട്ടിയും തിരിച്ചറിയട്ടെ.
No, sir, or Ma'am,🙋🏻✅ Rakshikunnadhum Shikshikunnadhum God Allaa Manushiyanmmarr Adhayadhu People's choice Sir , Janum 👏🏻☺️ Ninggalum Godnea Kandittillaa Oru Natural Shakthiyud (Prakurudhi shkadhiyundd)
ഇതാണ് പ്രബുദ്ധ പാർട്ടി പറയുന്നത് ബൂർഷ്വാ കോടതി വേണ്ട എന്ന്. കോടതിയുടെ ആവശ്യം ഇല്ല. പാർട്ടി പറയുന്നത് കോടതി വിധി. സമത്വ സുന്ദര സോഷ്യലിസ്റ്റ് പ്രബുദ്ധ കേരളം
വലിയ ഫീസ് ഈടാക്കി വിലസുന്ന, പണം മാത്രം ലക്ഷ്യമാക്കി കക്ഷികളെ തിരയുന്ന ഒരുപാട് പേർ രംഗത്തുള്ള ഈ മേഖലയിൽ സത്യം തെളിയണം എന്ന ഒറ്റ പ്രതീക്ഷയിൽ യദുവിനോടൊപ്പം പൊരുതുന്ന നായർ സാറി ന് Congratulations You are a real diamond in this profession.
ഒരു കേസ് കോടതിയിൽ എത്തിയാൽ 90 ദിവസത്തിനുള്ളിൽ അതിന്റെ എല്ലാ അന്വേഷണങ്ങളും പൂർത്തികരിച്ച് വിചാരണക്ക് എടുക്കണം. അന്വേഷണം വൈകിപ്പിക്കുന്നത് പ്രതികളെ സഹായിക്കാനാണ്.
സാർ നന്ദിയുണ്ട് സാർ, യദുവിനു വേണ്ടി സാർ ആത്മാർത്ഥമായി സത്യസന്ധമായി പ്രവർത്തിക്കുന്നതിൽ വളരെയേറെ സന്തോഷം. യദുവിനെ നീതി കിട്ടുമല്ലേ സർ? സാർ. നീതി. യദുവിന് വിനു. നീതി വാങ്ങി ക്കൊടുക്കും .എന്നറിയാം.❤❤❤
എന്ത് പറ്റി
യദുവിനെ പോലെ ഉള്ള പാവപ്പെട്ടവന് ഒപ്പം ആണ് ഇവിടുത്തെ മനസ്സാക്ഷി ഉള്ള എല്ലാ ജനങ്ങളും...
അദ്ദേഹത്തിന് നീതി കിട്ടുവാൻ വേണ്ടി എപ്പോഴും പ്രാർത്ഥന ഉണ്ട്.....
ദൈവം എന്ന ഒരു ശക്തി ഉണ്ടെങ്കിൽ യദുവിന് നീതി കിട്ടുക തന്നെ ചെയ്യും ❤❤❤
പക്ഷെ ദൈവത്തെയും വെല്ലു വിളിച്ചു കൊണ്ട് ധാർഷ്ട്യം മാത്രം ഉള്ള ഒരു മാന്ദ്രക്ക് ഇവിടെ കേരളത്തിൽ ഉള്ളിടത്തോളം നീതിമാനു നീതി കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട
@@abyphilip2250ഇതിലും വലിയ മാൻഡ്രേക്കുകൾ അനുഭവിച്ച് കരഞ്ഞ് നില വിളിച്ച് ഒരു പരുവം ആയിട്ട് ആണ് ഇവിടം വിട്ട് പോയിട്ടുള്ളത്.....പിന്നെ ആണ് ഈ മാൻഡ്രേക്ക്....
ഇയാള് അനുഭവിക്കാൻ പോകുന്നതിന് കൈയും കണക്കും ഉണ്ടാവില്ല...
അത്രയ്ക്ക് ശാപം ആണ് ഏറ്റു വാങ്ങുന്നത് പാവം ജനങ്ങളിൽ നിന്നും.....
അതൊക്കെ ഒടുങ്ങി പോകും...@@abyphilip2250
എന്ന് വെച്ചാൽ വലിയ കൊലപാതകം അല്ലെ
അദ്ദേഹത്തിന് നീതി കിട്ടട്ടെ
യെദുവിന് നീതി കിട്ടാൻ, sir, നിലൂടെ,ദൈവം പ്രവർത്തിക്കട്ടെ, 🙏🏻🙏🏻
@@soorajmanoj6373 correct. ഇപ്പോൾ CJI യും ദൈവങ്ങളോട് ചോദിച്ചു വിധി എഴുതുന്ന കാലമാ
@@Vikram5371ഏതായാലും കൊച്ചുപുസ്തക വായനകാരോട് ചോദിച്ചല്ലലോ എന്നൊരു സമാധാനം. പിന്നെ പരനാറിക് കുഴലൂതിയ ചില അതിനാറികൾ ഒഴിഞ്ഞു പോവുകയും ചെയ്തതും നന്നായി.
S😮😊@@Vikram5371è
സത്യം ജയിക്കട്ടെ യദുവിനു നീതി കിട്ടട്ടെ, ഫുൾ സപ്പോർട്ട് യദുവിന്
എത്രയും പെട്ടന്ന് യെദു വിനു നീതി കിട്ടട്ടെ. കുറ്റം ചെയ്തവർക്ക് ശിക്ഷയും.. 🙏🙏🙏
വക്കീലായാൽ ഇങ്ങനെ യാവണം. വക്കീൽ സാറിന്
ഒരായിരം നന്ദി...🙏🌹💪
യദു ഒരു അഭ്യർത്ഥന നടത്തിയാൽ, അക്കൗണ്ട് നമ്പർ നൽകിയാൽ കോടതി ചിലവ് ജനങ്ങൾ വഹിക്കും. തെമ്മാടികളെ തോൽപ്പിക്കാൻ കഴിയണം.
ഉണ്ടല്ലോ..different angeles എന്ന ചാനലിൽ അതിനെ കുറിച്ചുള്ള details ഉണ്ട്.
സത്യം
Ee.. Injanum.. Koode.. Undaavum.. Toa.. Marrakkenda..
ഇതിലിൽ ജനങ്ങളുടെ സപ്പോർട് യാതുവിന് ഉണ്ടാവണം പെണ്ണ് ഒരുമ്പെട്ടാൽ നാട് മുടിയും ഒരു പെണ്ണിനും ഇത്രയും അഹങ്കാരം പാടില്ല വാക്കിൽ സാറിന് ബിഗ് സല്യൂട്ട് 🇮🇳
യദുവിനെ നീതി കിട്ടണം അതിനു സഹായിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട് മേയറിനെ മേയാൻ പറഞ്ഞയക്കണം
❤ഇനി നവീൻ br ellathakkiyaya ദിവ്യാ എന്ന ahakkariye കുടി. കേരളത്തിൽ നിന്നും ഓടിക്കണം.നന്നായി ജീവിക്കുന്ന manushere പെണ്ണുങ്ങൾ eraggi ഇല്ലാതാക്കാൻ.ഇടം കൊടുക്കരുത് കേരള ജനത ഒന്നിക്കണം ദിവ്യതും ഇല്ലാത്ത ഇവളെ ഒന്നൊരുക്കണമേ.
ആവാക്കിൻതന്നെ ഉണ്ട് ഒരു ചോദ്യം may 1 ആർ
യദുവിൻ്റെ അഡ്വക്കേറ്റ്Super
Naveen Babu sir case also attend like this advocate.
Super. Super sir😅😅😅😅😅
Suprr, super, kalaki
സാർ. കഴിയുന്നതും യദുവിനെ നീതി മേടിച്ചു കൊടുക്കണം. 👍🏻👍🏻
🎉❤🎉❤🎉❤🎉❤🎉❤🎉 good
കോടതിയോടാണ് അപേക്ഷ
👍
Yedhuvinu needhi kittanam sir 🙏🙏
യദുവിന് നീതി കിട്ടണം
എന്താണ് എന്ന് വച്ചാൽ
1. ഒരു പാവം മനുഷ്യൻ ഒരു
മകൻ ഉള്ള ത് കൊണ്ട്
2. യദു വിൻറെ പക്ഷം ശരിയായ തു കൊണ്ട്
3. ഈ ലോകത്ത് നന്മ യുളള
കാര്യങ്ങള് നീതിക്ക് വേണ്ടിയാണ് നമ്മുടെ കോടതിയിൽ ഉളള ത് എന്ന് സമൂഹം അറിയണം
4 ആര്യ അന്തർജ്ജനത്തിൻറെ അഹങ്കാരം കുറക്കാൻ
വീണ്ടും ഒരു നവീന്‍ ബാബുവിനെ സ്രഷ്ടിക്കാതിരിക്കാന്‍ യദുവിന് നീതി വാങ്ങിക്കൊടുക്കുക❤
🙏🏻😔
നമുക്ക് ഒരുമിച്ചു നിൽക്കാം
Yadhu oompanalla.avanaanu thozhilaali. Vannathu ethu kolo the thaa daka ennu arinjath nannayi
@@radhakrishnankuttanpillai3029😂😂😂
ഈ തുടർഭരണം കൊണ്ട് പാർട്ടിയിലെ സകല ഞാഞ്ഞൂലുകളും പത്തി വിരിച്ചാടുന്നു..... നിയമങ്ങൾ ഇവൻ മറ്റുള്ളവർക്ക് നേരേ പ്രയോഗിക്കുകയും സ്വന്തം ആൾക്കാർക്ക് ബാധകമാകാതയും സൂക്ഷിക്കുന്നു..... ഈ നാട്ടിലെ നിയമങ്ങളെ പരിഹസിക്കുന്നതിന് തുല്യം.... നീതി വേണം യദുവിന് ..... നാടും, നാട്ടാരും നിയമങ്ങളും ഭരണക്കാരുടെ കുത്തകയല്ല .....
യദുവിന് നീതി വാങ്ങി കൊടുക്കാൻ ശ്രമിക്കുന്ന വക്കീലിന് ആയിരം സല്യൂട്ട്.
🎉❤🎉❤🎉❤🎉 good
സാറിൽ ആണ് ഞങ്ങളുടെ പ്രതീക്ഷ
ഉറപ്പായും
❤❤❤nannayi🎉👍🙏
Njangaludeyum Orayirom Big Salute Nalkunnu
ബിഗ് സലൂട്ട് സർ
യദുവിന് നീതി കിട്ടണം സാർ, ആ മേയറുടെ അഹങ്കാരം തീരണം അത്രയ്ക്കു അഹങ്കരിച്ചു നടക്കുന്നു. ഇതോടെ മേയറിന്റെ അഹങ്കാരം അവസാനിക്കും. എല്ലാപേർക്കും ഇതൊരു മാതൃകയാകട്ടെ സാർ അഭിനന്ദനങ്ങൾ.🙏🙏🙏🙏🧡💚💙💜
ആര്യ ദിവ്യ ചിന്ത......
കുറ്റം ചെയ്തവർ ജോലി ചെയ്ത് ജീവിക്കുന്നു ചെയ്യാത്തവൻ ജോലിയില്ലാതെ കഷ്ടപ്പെടുന്നു പാവപ്പെട്ടവൻ്റെ കഞ്ഞി കുടി മുട്ടിച്ച മേയറെ മേയാൻ അനുവദിക്കരുത് മേയറിൽ നിന്ന് യദുവിന് നിയമപരമായി നഷ്ടപരിഹാരം വാങ്ങി നൽകണം
യദുവിനോപ്പം നീതിക്ക് ഒപ്പം 🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Respected, Adv. Sir,
അശോക് സാറിന് അഭിവാദ്യങ്ങൾ. യദുവിന് നീതി കിട്ടാൻ സഹായിക്കണം എന്നപേക്ഷിക്കുന്നു.
സർ. ഞങ്ങൾ സാദാരണ ക്കാരുടെ പ്രതീക്ഷ യാണ് യദു
എല്ലാവർക്കും വിഐപി പരിഗണന കിട്ടില്ലല്ലോ. സാധാരണ മനുഷ്യൻ്റെ ഒരു ഗതികേട് നോക്കണേ
സത്യം ജയിക്കും
സാറിന് നന്ദി
നീതിക്ക് വേണ്ടി കാണുന്നു സർ. നന്ദി
സത്യം എന്നു ആയാലും തെളിയും അത് അങ്ങനെ തന്നെ ആകട്ടെ
യദു എന്ന ഒരു തൽക്കാലിക ജീവനക്കാരനായ ഡ്രൈവറെ വേട്ടയാടുന്ന കമ്യൂണിസ്റ്റുകൾ ആരുടെ ഭാഗത്ത് ആണേ നിൽക്കുന്നത് കഷ്ടം
കമ്മ്യൂണിസം നശിച്ച് കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ
Yes
Yes
സാർ കേരളത്തി എവിടെയാണ് കമ്മ്യൂണിസം അത് എന്നേ കാലഹരണപ്പെട്ടുപോയി ഇപ്പോൾ നടക്കുന്നത് അതിൻ്റെ മറവിൽ ഗുണ്ടായിസവും ഫാസിസവുമാണ് സാർ
Yes
Yes
മേയറും ഭർത്താവ് എം ൽ എ യും അഴി എണ്ണട്ടെ, അവർ ഓടിച്ച വണ്ടിയുടെ ലൈസൻസ് റദ്ധ് ചെയ്യുക, യദു വിന് പെർമെനൻന്റു ആയി ജോലി ലഭിക്കട്ടെ
യ ദുവിന് നീതി കിട്ടണം, വക്കീലിന് ഒരായിരം അഭിനന്ദനങ്ങൾ
സാർ.. അങ്ങയെ പോലുള്ള അഭിഭാഷകർ വളരെ വിരളം ആണ്. കീപ് ഓൺ ഗോയിങ്. 👍👍
ഈ ദുഷിച്ച ഭരണം അവസാനിക്കുന്നതിന് മുൻപ് തന്നെ യദുവിന് നീതി കിട്ടിയാൽ ദൈവാനുഗ്രഹം.. എന്തും ആകാം ഇവർക്ക്... ആർക്കും ചോദിക്കാൻ അവകാശം ഇല്ലല്ലോ.. ചോദിച്ചാലും ആയുസ്സ് കുറയ്ക്കാം എന്ന് മാത്രം.. ദൈവം തന്നെ കൊടുക്കട്ടെ ഇവർക്ക്
ദൈവം നല്ല ചങ്കൂറ്റ കഴിവുമുള്ള വക്കീലിനെ (കഴിവുള്ള വക്കീലിനെയാണ് കൊടുത്തിരിയ്ക്കുന്നത് ) നിരപരാതിയായ യദുവിന് എത്രയു വേഗം നീതി ലഭിയ്ക്കട്ടെന്ന് പ്രാർത്ഥിയ്ക്കാം.. ഗുണ്ടയി സഭരണം അവസാനിപ്പിയ്ക്കാൻ ജനങ്ങൾ മുൻകൈ എടുക്കണം.... !!!
ഇപ്പോൾ ഒരു ദിവ്യ തേജസ് ഒരു കുടുംബത്തിൻ്റെ അത്താണി നവീൻ സർ ഇതൊക്കെ പാർട്ടി മാഫിയകളെ ഇറക്കി മേയാൻ വിട്ടേക്കുവാ
സത്യമാണ് സാറേ യദുവിനു നീതികിട്ടണം. അവൻ കുറ്റകാരൻ അല്ല.
ഈ വക്കിൽ സ്വന്തം ജോലി ഉത്തരവാദിത്തം ഉള്ള ആൾ 👍🏼❤️❤️❤️❤️ഇങ്ങനെ വേണം വക്കിൽ കണ്ടു പടിക്ക് മറ്റു വക്കിൽ മാർ ഉടായിപ് കാർ 👍🏼👍🏼👍🏼👍🏼❤️
😢
Chanal thozhilali akan poyillallo ivare anu advacote ennu vilikendadh alladhe chanal thozhilali njanoru advacotanu njanoru advacotanu ennu koode koode parayaronde chilar vallaprasakthi ondo avide advacotinte thozhil chaiyumbolanu advacotakunnadh alladheeeeeee
Big salute sir... keep doing
ഈ വക്കീൽ വേണ്ട പോലെ കേസ് കൈകാര്യം ചെയ്യും. അദ്ദേഹത്തിന്റെ വാക്കുകൾ പ്രതീക്ഷ ഉള്ളത്. പാർട്ടി സ്വാധീനത്തെ മറികടന്നു പോവുക കഠിനമാണ്. നീതി വിജയിക്കട്ടെ.
നാട്ടിൽ വിടുക്കുന്ന ചുണക്കുട്ടന്മാർ ഭയമില്ലാത്തവർ ഉണ്ട് കാണുക
മറ്റു പല പല വാർത്തകൾക്കിടയിലും യദുവിന്റെ പ്രശ്നത്തിനാണ് എന്റെ മുന്തിയ പരിഗണന.
അതേ സാർ ഒരു പാവപ്പെട്ടവന് നീതി കിട്ടണ്ടേ
അങ്ങയുടെ ബുദ്ധിയും ശക്തിയും അനുഗ്രഹീതമാകട്ടെ, അങ്ങയുടെ ഓരോ ദിനരാത്രങ്ങളും അനുഗ്രഹീതമാവട്ടെ യദുവിന് വേണ്ടി അങ്ങ് ചെയ്യുന്ന ഓരോ മുന്നേറ്റവും അനുഗ്രഹപ്പെടട്ടെ, അങ്ങയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി ലക്ഷങ്ങൾ പ്രാർത്ഥന ചൊല്ലുന്നു
ഇവിടെ എന്തെങ്കിലും ഒരു അവസാനം വേണം അഹങ്കാരികളുടെ അഴിഞ്ഞട്ടം കൂടികൂടി പോകുന്നു
Please don’t leave this news …… ഒരു സാധാരണ മനുഷ്യന്റെ ജീവിത പ്രശ്നമാണ് 🙏🏻
ഇതു പൊലെ പാവപ്പെട്ടവൻ്റെ കേസ് ഇതുപോലെ യുള്ള വക്കീലിനെ ഏൽപ്പിക്കണം ജനങ്ങളുടെ പിന്തുണ യുണ്ടാകും
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും😂😂😂
സാറിനു.. ഈശ്വരൻ ആരോഗ്യവും ദീർഘായുസും നൽകാൻ പ്രാർത്ഥിക്കുന്നു... 🙏🙏🙏
കേസ് തളർത്തുന്ന പോലീസുക്കാർക്ക് തക്കതായ ശിക്ഷ കിട്ടണം...
ഇതുപോലെ പല കേസിലും കോടതി ഇടപെടണം🙏
യദുവിനെ പോലെ പാവപ്പെട്ട ജനങ്ങൾക്കും ഈ ജനാധിപത്യരാജ്യത്ത് ജീവിക്കണ്ടേ...... സത്യം ജയിക്കണം സാർ Big salute Sir🙏
ആത്മാർത്ഥമായി അന്വേഷിച്ചാൽ എല്ലാം മണി മണി പോലെ വെളിവാകുകയില്ലെ?
യെദു വിന് നീതി കിട്ടണം 🙏🏿🙏🏿🙏🏿
Sir big സല്യൂട്ട്
സാർ ബിഗ് സല്യൂട്ട് 🌹❤️🌹
Praying for you sir
സാർ 🙏🙏🙏🙏
Big salute sir
Athupole sukshikkanam
നീതിയുടെ വെളിച്ചം വീശിത്തുടങ്ങി അല്ലേ സാര്‍.. അഭിനന്ദനങ്ങൾ..🎉 നല്ലൊരു ചെറുപ്പക്കാരന് മാന്യമായി ജീവിക്കാന്‍ കഴിയട്ടെ...
പൊതുജനം മനസ്സു വെച്ചാൽ investigation ഓഫീസറെ പൊക്കാന്‍ പറ്റില്ലേ?
ഒരു തൊഴിലാളിയുടെ തൊഴിൽ 7 മാസമായി നിഷേധിക്കുന്നു അതും തൊഴിലാളിവർഗ്ഗ പാർട്ടി അവിശ്വസനീയം EK നായനാരുടെ കാലത്തായിരുന്നു എങ്കിൽ ഒരിക്കലും ഇങ്ങനെ സംഭവിക്കില്ലായിരുന്നു ഞങ്ങളുടെ പാർട്ടി ഞങ്ങളിൽ നിന്ന് അകന്നുകൊണ്ടേ ഇരിക്കുന്നു 😢😢😢
Shameless creatures
വിവരവും ആത്മാർത്ഥതയുമുള്ള വക്കീൽ. 👍
God bless sir ,🙏🙏🙏🙏
സല്യൂട്ട് സർ 👍
വക്കീൽ മിടുക്കനാണ്. യദുവിന് നീതിലഭിക്കും എന്നാണ് വിശ്വാസം
Sir your great
Super sir Big salute to you sir
കേസ് തീരുമ്പോൾ ബഹുമാനപ്പെട്ട മാഡം യദുവിനെ ഇതുവരെയുള്ള ശമ്പളം കണക്കു തീർത്തു കൊടുത്തു സഹായിക്കണം കൊടുക്കണം
ആര്യ രാജേന്ദ്രനെ CPM നിയന്ത്രണമില്ലാതെ സ്വൈര്യവിഹാരം നടത്തുകയായിരുന്നു. കോടതിയെങ്കിലും അവരെ നേർവഴിക്ക് നടത്താൻ ഇടയാകട്ടെ.
അവളെ ദുർഗുണ പാറശാലയിൽ, സ്വഭാവം നന്നാക്കാൻ വിടണം.
അവളെന്താ കൊച്ചു കുട്ടിയാണോ?
അണയാൻപോകുന്നു പിണറായി അണഞ്ഞു കപ്പിത്താൻ
ഒരു One Rupee Challenge ആവാം.
എല്ലാവരും ഒരു രൂപ വച്ച് യദുവിന്റെ അക്കൗണ്ടിലേയ്ക്ക് കൊടുക്കുക.
യദുവിനോടൊപ്പം മുഴുവൻ ജനങ്ങളും ഉണ്ട് എന്ന് വിജയനും പാർട്ടിയും തിരിച്ചറിയട്ടെ.
ഗുഡ് സാർ 👍👍👍❤️
God bless sir ❤❤❤❤🎉🎉🎉🎉
Big salute sir
Sir big salute
നല്ല വിവരമുള്ള വക്കിൽ യദ്രുവിൻ്റെ കേസ് വഴിത്തിരിവിൽ കൊണ്ടുവന്ന വക്കീലിന് എൻ്റെ ബിഗ് സലൂട്ട്
Good work sir❤❤❤
Big salute sir ❤
ആരൃയുടെ കേസ്സ് ഒരു ചാനലിലും കാണില്ല. അതാണ് പിണറായി സർക്കാർ😂😂😂
Great News, Which Keralites Been Waiting Eagerly For. CongratulationsTo All For These Breakthrus.
ഇതാണ് വക്കിൽ സത്യ സന്ദനായ വക്കിൽ സാറിന് അയപ്പ സ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ സ്വാമി ശരണം❤
യദുവിന് ഈ ദുരവസ്ഥ ഉണ്ടാക്കിയത് അയ്യപ്പസ്വാമി & colleagues അല്ലേ🤔
People all want victory of justice.
രക്ഷിക്കുന്നതും ശിക്ഷിക്കുന്നതും ദൈവം ആണെങ്കിൽ ഈ കമ്യൂണീസ്റ്റ് നേതാക്കളെ എന്തുകൊണ്ടാണ് ശിക്ഷിക്കാത്തത്
No, sir, or Ma'am,🙋🏻✅
Rakshikunnadhum
Shikshikunnadhum
God
Allaa
Manushiyanmmarr
Adhayadhu
People's choice
Sir , Janum
👏🏻☺️ Ninggalum
Godnea
Kandittillaa
Oru
Natural
Shakthiyud
(Prakurudhi shkadhiyundd)
Advocate u are super super
നിയമം 🙏👏അത് എല്ലാവർക്കും ഒരുപോലെ 😜കോടതി ഇടപെട്ടപ്പോൾ നിയമ തെറ്റിച്ചു എന്ന് പൊതുജനത്തിന് മനസിലായി 🙏നിയമം മേയർക്കും മുഖ്യനും എല്ലാം ഒരുപോലെ
യദു വിനു നീതി കിട്ടണം, മയർ അഴി എണ്ണണം, സാധാരണ കാർ ക്കു ജീവിക്കണ്ടേ,
അഹങ്കാരത്തിനു കൈയും കാലും വെച്ചവൾ ആര്യ
കുടിയിപ്പോൾ ദിവ്യയും
കള്ളി
Divya drohiiiii
വകീൽ sir 🙏🙏അഹങ്കാരം വച്ചു പൊരിപ്പിക്കില്ല 👍👍👏👏🙏🙏
Yeduvitte
Ad..Super❤❤❤❤
ഇതാണ് പ്രബുദ്ധ പാർട്ടി പറയുന്നത് ബൂർഷ്വാ കോടതി വേണ്ട എന്ന്. കോടതിയുടെ ആവശ്യം ഇല്ല. പാർട്ടി പറയുന്നത് കോടതി വിധി. സമത്വ സുന്ദര സോഷ്യലിസ്റ്റ് പ്രബുദ്ധ കേരളം
ബഹു: കോടതികൾ ഉത്തരവാദിത്വത്തോടേയും, ശുഷ്കാന്തിയോടേയും ഇടപെട്ടാൽ മാത്രമെ സാധാരണക്കാരന് നീതി ലഭിയ്ക്കുകയുള്ളൂ.
അവരുടെ കേസ് ഒഴിവാക്കി.
News നോക്കിയേ... ഇനി പീപിയും രക്ഷപെടും..
ഇത് ഘേരളം.. അൽ ഘേരളം 🙏
സർ നമസ്ക്കാരം....സർ..സത്യവും നിതിയും.. തെളിവുകൾ..-...?.....സർ പറയാനും വയ്യ...പറയാതിരിക്കാനും വയ്യ.........എന്താ സർ-- നീതി പിഠത്തിന🙏🏻🙏🏻 വക്കിലിനു ഹൃദയാശംസകൾ.സത്യം ജയിക്കട്ടെ. സാറുംകർത്തവ്യത്തിൽ വിജയികട്ടെ... നിതിയുണ്ടാകട്ടെ - ലോകത്തിന് സമാധാനമുണ്ടാകട്ടെ.🙏🏻🙏🏻👍🏻🕉️
Respected Adv. Sir
യെ തു വിന് നീതി കിട്ടണം ❤❤❤❤❤❤
Suppru God Blessyou
you are great sir, God Bless you.
Exelent.deseion.keep.it.up.yedhu
യദുവിന് എത്രയും വേഗം നിതികട്ടെ👍🏻👍🏻👍🏻♥️♥️
Congratulations dear sir. 🙏🏻
യതുവിന് നീതി കിട്ടണം 🙏
വലിയ ഫീസ് ഈടാക്കി വിലസുന്ന, പണം മാത്രം ലക്ഷ്യമാക്കി കക്ഷികളെ തിരയുന്ന ഒരുപാട് പേർ
രംഗത്തുള്ള ഈ മേഖലയിൽ
സത്യം തെളിയണം എന്ന
ഒറ്റ പ്രതീക്ഷയിൽ യദുവിനോടൊപ്പം പൊരുതുന്ന
നായർ സാറി ന്
Congratulations
You are a real diamond in this profession.
നല്ല വക്കീലും കോടതിയും തന്നെ ശരണം. 😂😂😂
സാക്ഷികൾ ഉണ്ടായിട്ടും ,ഭരണ ഭാഗത്തുള്ളവരെ ഒന്നും ചെയ്യാൻ കഴിയില്ല..അതാണ് ഇവിടുത്തെ നിയമം.😢
ഒരു കേസ് കോടതിയിൽ എത്തിയാൽ 90 ദിവസത്തിനുള്ളിൽ അതിന്റെ എല്ലാ അന്വേഷണങ്ങളും പൂർത്തികരിച്ച് വിചാരണക്ക് എടുക്കണം. അന്വേഷണം വൈകിപ്പിക്കുന്നത് പ്രതികളെ സഹായിക്കാനാണ്.
യദുവിനു, നീദി, കിട്ടട്ടെ, പാവം, യദു 😢
ബഹു: കോടതി താല്പര്യ മെടുത്തില്ലെങ്കിൽ ഈ കേസ് ആവിയായിപ്പോ യേനെ....
യദുവിനെ കുറ്റവിമുക്തനാക്കി മേയുടെയും എം. ൽ എയുകയും കള്ളക്കളി പൊളിക്കണം സർ❤ സാറിനും യുവനും ആശംസകൾ.❤❤❤
👏👍👏സാർ,. സൂക്ഷിക്കണം പല കൊലപാതകങ്ങളും ആത്മഹത്യ ആവുന്ന കാലം ആണു.... അതും ഒരു.... സംശയവും ഇല്ലാതെ 😢😢😢