പ്രീമിയർ പദ്മിനി മുതൽ പുതുപുത്തൻ കാർ വരെ ഉള്ള സ്ക്രാപ്പ്

Поділитися
Вставка
  • Опубліковано 3 гру 2021
  • SCRAP YARD CONTACT NUMBER
    JK IRON & STEELS 944644001 METION OUR CHANNEL NAME FOR SPECIAL DISCOUNT ❤️
    INSTAGRAM
    / ivin_vincent
    PETROLHEAD MOTOR GARAGE OFFICIAL
    / petrolhead_motor_garage
    PETROLHEAD FAMILY❤️
  • Авто та транспорт

КОМЕНТАРІ • 866

  • @addicttoride2404
    @addicttoride2404 2 роки тому +124

    തൊള്ളായിൽ തോന്നിയ വില ആണ് വീഡിയോ കണ്ട് ആരും പോകണ്ട നേരെ കോയമ്പത്തൂർ പോയി വാങ്ങിയാൽ അണ്ണൻ മാർ റേറ്റ് കുറച്ചു തരും

  • @sarath2937
    @sarath2937 2 роки тому +84

    ഓരോ വണ്ടിക്കും ഓരോ കഥകൾ കാണും 👀

  • @sambuklgd9247
    @sambuklgd9247 2 роки тому +73

    മുടിഞ്ഞ വിലയാണ്.... പുതിയത് വാങ്ങുന്നതാണ് നല്ലത്.... കോയമ്പത്തൂർ.., പൊള്ളാച്ചിയോ പോയാൽ ഇവുടുത്തെ മൂന്നിൽ ഒന്നിന്റെ വിലക്കു കിട്ടും bro

    • @asaru206
      @asaru206 2 роки тому

      Pollachi polimarket undo

    • @VishnuPrd
      @VishnuPrd 2 роки тому

      Ukkadam market

    • @Ok.bye_
      @Ok.bye_ 2 роки тому +1

      Aahnu broo odukkathe vela aanu🥴🥴🥴

    • @shajisoon5973
      @shajisoon5973 Рік тому

      Arum pokalle yes

  • @ksa7010
    @ksa7010 2 роки тому +176

    വണ്ടി പ്രേമികൾക്ക് ഉപകാരപ്പെടുന്ന
    ഒരു വീഡിയോ തന്നെ ❤️👍

  • @ufo6632
    @ufo6632 2 роки тому +377

    കാണുമ്പോ ഒരു വിഷമം 😔😔 ഒരുകാലത്തും കുറെ പേരുടെ സ്വാപ്നങ്ങൾ 😔

    • @Samurai-pe6rv
      @Samurai-pe6rv 2 роки тому +11

      Correct 🥺😢

    • @Bob-wo3zv
      @Bob-wo3zv 2 роки тому +11

      Bro nammal okke settle aayit venam ithpole kidakkunne vandikal kore edth oru puthiya life kodkan

    • @ufo6632
      @ufo6632 2 роки тому +1

      @@Bob-wo3zv 🤘🤘🤘

    • @factbyabhishek
      @factbyabhishek 2 роки тому +8

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 😍😍

    • @fxnobru4873
      @fxnobru4873 2 роки тому +2

      yes bro rite😥

  • @travelshifter359
    @travelshifter359 2 роки тому +358

    ഞാൻ അവിടെ പോയതാണ്
    പുതിയതിനേക്കാൾ വില കൂടുതൽ ആണ് അവർ പറയുന്നത് ഞാൻ pulsar 220 യുടെ kit ചോദിച്ചു 3000 പറഞ്ഞു
    ഷോറൂമിൽ നിന്ന് 2500 കിട്ടി 🤷‍♂️

    • @pulsar-hc9wb
      @pulsar-hc9wb 2 роки тому +18

      സത്യം 👍

    • @mansoor9148
      @mansoor9148 2 роки тому +14

      Njanum poyirunnu. Rate overanu bro

    • @yousafkk4365
      @yousafkk4365 2 роки тому +10

      E vedio kandu evidea athunvar verum mandamarannu. Karanom half pricekkal kuduthalanu...

    • @abudheena3630
      @abudheena3630 2 роки тому +6

      Same anubhavam

    • @jachoosworld4982
      @jachoosworld4982 2 роки тому +4

      സത്യം

  • @nikhilc8137
    @nikhilc8137 2 роки тому +68

    ബജാജ് discover handle സ്വിച്ച് തേടി അനപ്പുറ പോയിരുന്നു LH and RH kode 500 വേണം എന്ന് തറപ്പിച്ചു പറഞ്ഞു അതുകൊണ്ട് വാങ്ങാതെ വന്നു പിന്നീട് വേരെ ഒരു ആവശ്യത്തിന് കോയമ്പത്തൂർ പോയപ്പോൾ ആദിത്യ ഓട്ടോമൊബൈൽസ് പോയി പുതിയത്തിന് 637 രൂപ ഒന്നും നോക്കിയില്ല അവിടന് വാങ്ങി.

    • @user-rv6hu2kw6w
      @user-rv6hu2kw6w 2 роки тому +2

      പുതിയ സാധനം ആണ് നല്ലത് 👍

    • @prasoon999
      @prasoon999 2 роки тому +2

      അത് നന്നായി

    • @shinoyshinoy.m.s3671
      @shinoyshinoy.m.s3671 Рік тому

      ഉക്കടത്തിൽ 200-250

    • @ranjuzz318
      @ranjuzz318 19 днів тому

      ബ്രോ ഞാൻ പട്ടാമ്പിയിൽ നിന്ന് അങ്ങോട്ട് വന്നു വീഡിയോ കണ്ടിട്ട് അവിടെ ഒരു തേങ്ങയും ഉണ്ടായിരുന്നില്ല ഈ ഇതിൽ പറയുന്നുണ്ട് നമുക്ക് വേണ്ടത് അവർ വണ്ടിയിൽ നിന്നും ഊരിത്തരം എന്നെ പക്ഷേ വെറുതെയാണ് അവർ തരില്ല

  • @nikhilc8137
    @nikhilc8137 2 роки тому +38

    ഇവിടെ വില കൂടുതൽ ആണ് പാലക്കാട് ഇ സ്ഥലത്തിന് 15 കിലോമീറ്റർ അകലെയുള്ള ഞങ്ങൾ അതുകൊണ്ട് 60 കിലോമീറ്റർ ദൂരെയുള്ള Coimbatore മാർക്കറ്റ് ഇൽ ആണ് പോകുന്നത്,

    • @shifankm7564
      @shifankm7564 2 роки тому +1

      Nalla price indo bro

    • @nikhilc8137
      @nikhilc8137 2 роки тому +1

      @@shifankm7564 video kanuthu polae alla bro nalla rate anu avar parayunath , Coimbatore market anu best ,ivide rate kathi anu

    • @subeeshps
      @subeeshps 2 роки тому

      ഉക്കടം മാർക്കറ്റിലെ നമ്പർ വല്ലതും ഉണ്ടോ
      മഹീന്ദ്ര maximo CR 2 ecu വേണം

    • @nikhilc8137
      @nikhilc8137 2 роки тому +1

      @@subeeshps number illa bro ningal nerit pokko confirm ayi nalla sathanam kitum chila kadakalil spare avar check um cheith working anu enu urapu varuthi tharukayum und , electrical items

    • @nikhilc8137
      @nikhilc8137 2 роки тому

      @@subeeshps njangal Mahindra tractor nu Venda Ella second handum CBE nu anu purchase,oru karyam tirakku pidichu pokaruth free ayi poi samayam eduthu 2,3 kadayil kayari price okkae nokkit vanguka

  • @musthakkadmbott3989
    @musthakkadmbott3989 2 роки тому +69

    Bro ഞാൻ അവിടെ പോയിരുന്നു bro പറഞത് പോലെ ഏത് വണ്ടിയുടെയും സാദനങ്ങൾ അവിടെ നിന്നും കിട്ടും പക്ഷെ പുതിയതിനേക്കാൾ വിലയാണ് അവർ പറയുന്നത്

    • @munawirali5545
      @munawirali5545 2 роки тому

      Adhond namukk karyam illallo

    • @sunilndk
      @sunilndk 2 роки тому +1

      ഇവർ പുതിയതിന്റെ വില പ നോക്കി അതിൽ നിന്ന് 15% കുറക്കും

    • @spofyff7598
      @spofyff7598 2 роки тому +2

      Bro ith പാലക്കാട്‌ evideya

    • @Neeleswaram.gang.
      @Neeleswaram.gang. 2 роки тому +1

      @@spofyff7598 kinassery.പാലക്കാട്

  • @fanboycreations1965
    @fanboycreations1965 2 роки тому +1

    വല്ലാതെ ഫീൽ തോന്നിയ വീഡിയോ bikes ♥️

  • @noname-uk1ix
    @noname-uk1ix 2 роки тому +37

    ചിലപ്പോ കുറെ പേരെ കണ്ണീർ ആണ് അവിടെ കിടക്കുന്ന ചില വണ്ടികൾ 🥺

  • @ufo6632
    @ufo6632 2 роки тому +4

    നല്ല ഒരു വീഡിയോ അയിൻഡ് bro എനിക്ക് hlp ആയി 💚🧡

  • @anandan_._
    @anandan_._ 2 роки тому +71

    🔰Offroad tyre കയറ്റിയപ്പോഴേയ് ചെറുക്കൻ ( trax) മാരകം ആയി 💥❤

  • @araviaravindakshan2347
    @araviaravindakshan2347 2 роки тому +2

    ഇത് നല്ല വീഡിയോ ആണ് ആർകെങ്കിലും ഉപകാരിക്കും സൂപ്പർ ട്ടൊ 👍👍👍

  • @musicmachan3863
    @musicmachan3863 2 роки тому +127

    നോട്ടിഫിക്കേഷൻ കണ്ട് ഓടി എത്തിയ സ്ഥിരം പ്രേക്ഷകർ ഇങ്ങോട്ട് വാ....!!🔥❤

  • @mandrikacheppu
    @mandrikacheppu 2 роки тому +10

    Ns200 18. 19 മൊടലാണ് വണ്ടി ഇറക്കി നമ്പർ കിട്ടുന്നതിനു മുന്നേ അവന്റെ കൂട്ടുകാരൻ ഒന്ന് ഓടിച്ചു നോക്കിയതാ പോകുന്ന വഴിയിൽ police ചെക്കിങ് ഉണ്ടായെരുന്നു ഓടിച്ചു നോക്കിയവനെ പോക്കറ്റിൽ കഞ്ചാവും വണ്ടിയും ആളെയും പൊക്കി അകത്തിട്ടു

    • @subeeshps
      @subeeshps 2 роки тому

      അടിപൊളി

  • @jyothisjacob3704
    @jyothisjacob3704 2 роки тому +3

    തികച്ചും പുതുമയുള്ളതും വ്യത്യസ്തമായ അറിവ് പകർന്ന പ്രോഗ്രാം .

    • @ibrahimkutty9574
      @ibrahimkutty9574 2 роки тому

      പുതിയത് വാങ്ങുന്നത് ഇവിടെ പഴയതു നമ്മൾ വാങ്ങുന്നതിനേക്കാൾ പകുതി വിലയ്ക്ക് പുതിയ ഒരു കമ്പനി സാധനം കിട്ടും

  • @aswin3643
    @aswin3643 2 роки тому +1

    Poli bro full support ❤️⚡

  • @Dileepdilu2255
    @Dileepdilu2255 2 роки тому +6

    പൊളിച്ചു ബ്രോ 💞❤️😍👍👍

  • @lijopuliyckal6083
    @lijopuliyckal6083 2 роки тому +24

    മോഷണ വണ്ടികളും ഉണ്ട് ...... അതാണ് കൂടുതൽ.... എന്നിട്ട് പറയുന്നതോ പോലീസ് ൽ നിന്ന് ലേലം എടുത്തു എന്ന് 😂😂😂

  • @m4musiczone51
    @m4musiczone51 2 роки тому +3

    Ettane kandu njn pumbil vach photoyum eduthu😍

  • @sks8198
    @sks8198 2 роки тому +16

    ഈ കടയിലെ അനുഭവസ്ഥർ എഴുതുക. മറ്റുള്ളവർക്ക് കൂടി പ്രയോജനപ്പെടട്ടെ.🙏🏼

    • @safvankalody7171
      @safvankalody7171 2 роки тому

      Mustly written about it

    • @babisha7137
      @babisha7137 2 роки тому +3

      റൈറ്റ് കൂടുതൽ ആണ് ഷോറൂം പ്രൈസിന്റെ 70 മുതൽ 75% വരെ യാണ് 3or 4 വർഷം മഴയത്തും വെയിലത്തും കിടന്ന ഓരോ സ്പെയറിന്റെയും വില
      അനുഭവം ഒരുപാട് വട്ടം ഗുരു
      (എന്റെ സ്ഥലം പാലക്കാട് കൊടുവായൂർ ആണ് )

    • @salmancutz3962
      @salmancutz3962 Рік тому

      Namber kitto

  • @jayakrishnank393
    @jayakrishnank393 2 роки тому

    Very useful vedio. Thanks

  • @shaheershan9490
    @shaheershan9490 2 роки тому +17

    പുതിയതിനെക്കാൾ കൊള്ള വില ആണ് ഇവിടെ. 😴

  • @abhiram1874
    @abhiram1874 2 роки тому +7

    വണ്ടി കിടക്കണ കണ്ടിട്ട് കൊതിയാകുന്നു ns ഒക്കെ കണ്ടിട്ട്

  • @Dileepdilu2255
    @Dileepdilu2255 2 роки тому +17

    ന്റെ മോനെ കിടു ♥️🔥💜✌️🤗

  • @adithyasanthosh7571
    @adithyasanthosh7571 2 роки тому

    ചേട്ടാ ചേട്ടന്റെ വിഡിയോ എല്ലാം പോളിയാ

  • @junaidsalim8013
    @junaidsalim8013 2 роки тому +19

    ഒടുക്കത്തെ റേറ്റ് ആണ് bro അവിടെ പുതിയ പാർട്സിനെക്കാൽ റേറ്റ് ആണ് അവർ ചോതിക്കുന്നെ video കണ്ട് ആരും അവിടെ പോയി വാങ്ങാൻ നോക്കട്ടെ time വെറുതെ വേസ്റ്റ് ആകണ്ട

  • @Babu.955
    @Babu.955 2 роки тому +4

    Electric scooter Scraps Spare parts വീഡിയോ ചെയ്യുമോ

  • @abhijith8862
    @abhijith8862 2 роки тому +1

    bro, bro ude intro entha video il idathe matte estate inte intro, athu poli alle😍😍

  • @jishnu.shafiinspires5279
    @jishnu.shafiinspires5279 2 роки тому

    Brro ella videoyum kanarund 👍

  • @FsxFenz
    @FsxFenz 2 роки тому

    Bro WagonR vxi de side mirror nokamo ente 2016 model vandi aanu pazhaya modelinte vxi de aayalum kuzhappamilla

  • @crk7246
    @crk7246 2 роки тому +8

    വണ്ടിയെ കുറിച്ച് അറിവുള്ളവർ പോയാൽ മതി.
    അല്ലാത്തവരെ അവർ ചതിക്കും.
    കോയമ്പത്തൂർ ഉക്കടത്ത് നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കാം.

  • @arunpm1054
    @arunpm1054 2 роки тому

    Disc break assembly muzhuvan venam.for my hero honda splendor.kittan undo ? Valare athyavashyam aanu

  • @vineesh5354
    @vineesh5354 2 роки тому

    ഗുഡ് വീഡിയോ 👍👍പ്രൈസ് കൂടി പറഞ്ഞെങ്കിൽ കുറച്ചു കൂടി ഉപകാരം ആയേനെ

  • @pulsar-hc9wb
    @pulsar-hc9wb 2 роки тому +13

    ഇവിടെ നിന്നും പഴയത് വാങ്ങുന്നതിലും നല്ലത് പുതിയത് വാങ്ങുന്നതാ പഴയതിന് പുതിയതിന്‍റെ വില പറയും അവര്‍ 👎

    • @zyk47
      @zyk47 2 роки тому +3

      Athe 💯💯💯

  • @ashrafashrafpullara7708
    @ashrafashrafpullara7708 Місяць тому

    നിങ്ങൾ ചെയ്യുന്നത് എല്ലാവർക്കും ഒരു ഉപകാരമായി 4:02 പാലക്കാട് സ്ക്രാപ്പ് വിൽക്കുന്നത് ആർക്കും അറിയില്ല

  • @mastersowners6362
    @mastersowners6362 2 роки тому +4

    കുറെ കാലത്തിന് ശേഷം കണ്ടപ്പോൾ സന്തോഷമായി..! വീഡിയോ.. വളരെ ഇഷ്ടപ്പെടുകയും ചെയ്തു...!

  • @Abhiram-cx8ub
    @Abhiram-cx8ub 2 роки тому

    Bro eni ithu polethe video cheyyumbo old model bullet nte spares na kurich korach detail aayitte kaanikkuvoo

  • @manuppahamza4738
    @manuppahamza4738 2 роки тому +3

    ഇത് ഒരു സംഭവം തന്നെയാണ് ബ്രോ അടിപൊളി 👍

  • @jaimons940
    @jaimons940 2 роки тому

    YES KURE AALCKARUDE SWAPNANGAL ❤️❤️❤️❤️❤️KOZHI NJU POYATHANU

  • @siddisalmas
    @siddisalmas 2 роки тому

    ഇവിടെ ഒന്ന് പോകണം🥰🥰🥰

  • @justinabraham5400
    @justinabraham5400 2 роки тому

    നല്ല അനുഭവം '

  • @prasanthcr5807
    @prasanthcr5807 2 роки тому

    Have you seen Fiat Punto in any of the scrap yard...I am looking for a speedometer for Fiat Grande Punto emotion variant 2009 model

  • @Ak-mk6oc
    @Ak-mk6oc 2 роки тому

    Bro ivdnu car edelum vangan patto?
    Vangiyal um futuril valla prblms varo ?

  • @ablemeldo1767
    @ablemeldo1767 2 роки тому

    Poliiyyaaaa🥰

  • @iwaa46
    @iwaa46 2 роки тому +24

    എന്തോരം നല്ല വണ്ടികളാണല്ലെ! 💔

  • @RAHUL-ef9in
    @RAHUL-ef9in 2 роки тому

    Bro. Tvs sport es inte carburetor kittuvo nallathu

  • @shameert7285
    @shameert7285 2 роки тому

    Old model bulletinte pardsinte video cheyyumo...???

  • @Gayathri.sathya_
    @Gayathri.sathya_ 2 роки тому +3

    bro eco sport re registration possible ano? please reply

  • @Anirudh-uf7xh
    @Anirudh-uf7xh 2 роки тому +1

    Bro missing ur cold start videos😕😕

  • @habeebabiz7931
    @habeebabiz7931 2 роки тому +2

    ഇവിടെ നല്ല വില ആണ് പാട്സിന് നല്ല വില ആണ് തൊള്ളയിൽ തോന്നിയ വില പറയും . വണ്ടിയുടെ പാട്സ് വാങ്ങാൻ നല്ലത് കോയമ്പത്തൂർ അല്ലെങ്കിൽ പൊള്ളച്ചിൽ പോവണം ചീപ് റേറ്റിൽ കിട്ടും . എൻ്റെ വീടിൻ്റെ അടുത്താണ് ഈ സ്ഥാപനം ഒടുക്കത്തെ വില ആണ് . പട്ട്‌സ് വാങ്ങണം എന്ന് ഉണ്ടങ്ങിൽ ധൈര്യമായിട്ട് പൊള്ളാച്ചിയിലെ കോയമ്പത്തൂര് പോവുക നല്ല വിലക്കുറവിൽ കിട്ടും

    • @thebatman9756
      @thebatman9756 6 місяців тому

      Chaissis tamilnadu nu kodvarnthinu kuzappam undo

  • @rolexvlogs_
    @rolexvlogs_ 2 роки тому

    Very useful video

  • @Mikdadd
    @Mikdadd 2 роки тому +1

    Pewer 🔥💥

  • @shokathshokath7797
    @shokathshokath7797 2 роки тому

    Super splenderinte tangundo
    Enthanurate

  • @alnvv
    @alnvv 2 роки тому +12

    NS okke ingane kedakunna kanumbo oru veshamam 🥺

  • @Vishnu-kq4hg
    @Vishnu-kq4hg 2 роки тому +2

    Njan avide poyind bro.. Rate bayankara kooduthala.... Avare vaayil thonana rate Aa paraya.. Bargain cheyyan ninnalum oru use um.. illa... Avide old diesel mathram kurache rate kuranje Kittum... Athrellu..

  • @satheeshsateesh3693
    @satheeshsateesh3693 2 роки тому +3

    Adipoli 🌹💐❤️

  • @anupkurian7390
    @anupkurian7390 2 роки тому

    Bullet running condition vilakku vangan kittumo. Puthiya registration edukkano

  • @bjgamer7978
    @bjgamer7978 2 роки тому

    Bro maruti 800 type 1 grill kittunadam onu paranju tharano bro alaa oru video adukamo 800 kuduthal ulathu

  • @sarathsasi944
    @sarathsasi944 2 роки тому +12

    Bike parts അല്ലാതെ കൊടുക്കുന്നുണ്ടോ...?

  • @mahavirjatwar
    @mahavirjatwar 2 роки тому

    I'm indea very nice volg

  • @xXx-mt7pl
    @xXx-mt7pl 2 роки тому +7

    RX കാണുമ്പോ എന്തോ ഒരു വിഷമം 😢

  • @shemilshajan5647
    @shemilshajan5647 2 роки тому +5

    Bronde munnathe video kand njn avidennu hornetinde stumb edathitt eniki aage pani kitti nde കാശ് poyi 🥺
    Eduthappo athumme ntho പാട് indayi avaru paranju thodacha puvvunnu thodachittonnum poyilla njn ipo 3 vattam Oil seal mari ennitt ippo athum poyi😢

    • @jachoosworld4982
      @jachoosworld4982 2 роки тому

      പുതിയ 800 രൂപയുടെ സാധനത്തിന് അവിടെ നിന്ന് പഴയത് 500 വാങ്ങി. ഒരു മാസം ഉപയോഗിച്ചു. കേടായി . പുതിയത് തന്നെ ഇട്ടു.
      പോയത് ധനനഷ്ടം , സമയനഷ്ടം, മനസമാധാനം .

  • @Vandipranthan_55
    @Vandipranthan_55 2 роки тому +1

    Adipoli

  • @minnumol9290
    @minnumol9290 2 роки тому

    bro jcb yude parts kittunna vedio vidumo

  • @amfuff8488
    @amfuff8488 2 роки тому +2

    Bro padmini car inte price ethreyaann ariyuvo?

  • @Sibivalara
    @Sibivalara 2 роки тому

    കൊള്ളാം 👍

  • @mithilajlv8473
    @mithilajlv8473 2 роки тому +2

    Bro pulser 220 tank indo?

  • @user-rv6hu2kw6w
    @user-rv6hu2kw6w 2 роки тому +1

    പാലക്കാട്‌. ടു. കൊടുവായൂർ പോവുന്ന വഴി. കിനാശ്ശേരി. കഴിഞ്ഞു ഉള്ള. അടുത്ത സ്റ്റോപ്പ്. 🙏

  • @shanavascm4632
    @shanavascm4632 2 роки тому +12

    എത്രയോ വണ്ടികൾ ഇങ്ങനെ നശിച്ചു പോകുന്നു...... വിവിധ ഡിപ്പാർട്മെന്റ് കളിൽ..... 🚗 🚙

  • @0558621924
    @0558621924 2 роки тому

    യാ മോനേ കിടു തന്നെ

  • @tomato7087
    @tomato7087 2 роки тому

    Bro..tata 407 metal Body van irangittundo.?

  • @bipin.j2788
    @bipin.j2788 2 роки тому +2

    ബസ്സ് പൊളി മാർക്കറ്റ് വീഡിയോ ചെയ്യാമോ

  • @sathishmanayilvasu2119
    @sathishmanayilvasu2119 2 роки тому

    Nice job

  • @mahammedsali1202
    @mahammedsali1202 2 роки тому

    Good.broo.❤️❤️❤️❤️❤️👌👍💪👌

  • @sajeevr6071
    @sajeevr6071 2 роки тому

    Wowwwww nice

  • @GamingKing-cj2cz
    @GamingKing-cj2cz 2 роки тому

    RC Surrender cheytha vandii veendum register cheyyan pattuo ?

  • @longlifevlogs
    @longlifevlogs 2 роки тому

    Bro thenjipaalam (malappuram) sidilotte varunnundo,ente veetil ore 1987 model jeep und,restore cheyyan thalparyam unde onn cold start cheythe nokkamarnnnu

    • @ichu9052
      @ichu9052 2 роки тому

      Jeep kodukkunooo

    • @longlifevlogs
      @longlifevlogs 2 роки тому

      @@ichu9052 no, vandi restore cheythu ,ippo using aaane

  • @TH3BIGBROTHER_RUDY
    @TH3BIGBROTHER_RUDY 2 роки тому +1

    Babsinte Signal 🔥

  • @techforyoubyalbert9236
    @techforyoubyalbert9236 2 роки тому

    Bro evade peppar ulla splendar scrap pricil kittan chanse undo

  • @viveksivan4504
    @viveksivan4504 2 роки тому +19

    സ്ക്രാപ്പ് കാരണം കുറെ പേരുടെ ആഗ്രഹങ്ങൾ ആയിരിക്കും നശിക്കുന്നത്

  • @jacobmathew1644
    @jacobmathew1644 2 роки тому

    honda unicorn start model (2005) front wheel rim undo

  • @bibinvarghese6384
    @bibinvarghese6384 2 роки тому +13

    പൊളി മാർക്കറ്റ് പോളിസാനം... 👆🏻👍🏻

  • @ramsheedponnumon2956
    @ramsheedponnumon2956 2 роки тому

    Aarum powalle

  • @Bossbrogaming007
    @Bossbrogaming007 2 роки тому

    bro adutha vedio rc books ulla vandi mathramayitt kanichutharumo please angane ulla vedio kanumbol manasinoru sugaman

  • @abhishekts9729
    @abhishekts9729 2 роки тому +2

    ചേട്ടാ,, ആ Access nu paper kittumo

  • @user-mx8qc4jt1n
    @user-mx8qc4jt1n 2 роки тому +3

    Bro ns kittan valla vazhi onfaa

  • @pradeepkv544
    @pradeepkv544 2 роки тому

    സൂപ്പർ

  • @sarunbabu9909
    @sarunbabu9909 2 роки тому

    Broo avide R15 version 2 vandi iruppondo...

  • @THE-gl6wj
    @THE-gl6wj 2 роки тому

    ആ ecosport reson എന്താണ്
    എനിക്ക് മനസിലായില്ല

  • @prasanthvs3000
    @prasanthvs3000 2 роки тому +9

    വണ്ടികളുടെ സ്മാശനം 😢😢

  • @vishnuvs4875
    @vishnuvs4875 2 роки тому +2

    Padmini evidae restore cheytho bro

  • @aswinkannan1660
    @aswinkannan1660 Рік тому

    Spare allathe llelathil pidicha bike vagan patumo

  • @mohammedyoosafpalapratheva3115
    @mohammedyoosafpalapratheva3115 2 роки тому +2

    Access 125 old model scooter spare parts undo?..

  • @techytube3423
    @techytube3423 2 роки тому +1

    Evide vandi sale cheyyo.kurachokke problem ullath

  • @ashifali.villageblock9739
    @ashifali.villageblock9739 Рік тому +1

    👍👍👍

  • @ranjithkarayathu
    @ranjithkarayathu 2 роки тому +1

    Kinetic Blaze spares undo

  • @muhammedameen2969
    @muhammedameen2969 2 роки тому +1

    😍😍😍

  • @leoartz7822
    @leoartz7822 2 роки тому

    Xtreme 200r ന്റെ head visor kittanundo