Best tips for fast fruiting in gouard plants | Malayalam

Поділитися
Вставка
  • Опубліковано 22 жов 2024
  • #chillijasmine #terracegarden #tips #tipsforfastfruiting #tipsforfastgrow #tipstogetmorefemaleflower #fruitflytrap #mulching #moisturemaintain # pollination #bittergourd #snakegourd #ridgegourd #cucumber #ashgourd # വെള്ളരി #പാവൽ # പടവലം # കുമ്പളം #പീച്ചിൽ #മത്ത #

КОМЕНТАРІ • 226

  • @sudhasbabu8681
    @sudhasbabu8681 2 роки тому

    ടിപ്സ് പറഞ്ഞത് try ചെയ്തു നോക്കാം . Aa ഫ്രൂട്ട് ഇതു വരെ കണ്ടിട്ടില്ല. പുതിയ ഒരു ഫ്രൂട്ട് പരിചയപ്പെടുത്തി തന്നതിന് നന്ദി 👍.

  • @maryswapna813
    @maryswapna813 2 роки тому

    ഒത്തിരി tips... ഉപകാരപ്രദമായ വീഡിയോ....ജിലേബി ഫ്രൂട്ട് ആദ്യമായി കാണുന്നു..

  • @yourstore83
    @yourstore83 2 роки тому +2

    👍❤️തമിഴ് നാട്ടിൽ ഉണ്ട് ഷുഗറിനു ഉള്ള മരുന്നാണ് എന്നും അറിയാൻ കഴിഞ്ഞു

  • @Muhammed-zs9jb
    @Muhammed-zs9jb 2 роки тому +1

    സൂപ്പർ ചേച്ചിയുടെ വീഡിയോ ഒരു മടുപ്പും ഇല്ലാതെ കാണുവാൻ പറ്റും സന്തോഷം നല്ല അവതരണം

  • @madhukumarnair4097
    @madhukumarnair4097 Рік тому

    വിവരങ്ങൾ ഡീറ്റെയിൽസ് ആയി explain ചെയ്തു തരുന്നു. നൈസ് വീഡിയോ 👌👌👌🌺

  • @sumamohankunnath6296
    @sumamohankunnath6296 2 роки тому +3

    Ee ക്കായ Hyderabad il മാർക്കറ്റിൽ കണ്ടിട്ടുണ്ട്.പഴമല്ല ഇതിനെ പയർ പിലാർക്കുനതുപോലെ പിലാർക്കം,എന്നിട്ട് ഇതിൻ്റെ ഉൾഭാഗത്ത് കട്ടിയുള്ള സ്പോഞ്ച് പോലെ ഒരു പാർട്ടഉം seeds undu,അതിൽ സീഡ് ഒഴികെ ബാക്കി ഭാഗങ്ങൾ കഴികൂം.കുറച്ചു ചവർപ്പ് കലർന്ന മധുരം ഉള്ള ഒരു വിളയാണ് ഇത്. കാണാൻ പയർ പോലെ ഇരിക്കും.

  • @avtobs2784
    @avtobs2784 2 роки тому +1

    നല്ല വീഡിയൊ . നല്ല അവതരണം. ലളിതമായ രീതിയിൽ കാര്യങ്ങൾ മനസിലാക്കി തന്നു ഗുഡ്. അഭിനന്ദനം . Subscribed

  • @vasanaktce7424
    @vasanaktce7424 2 роки тому

    ചേച്ചിയുടെ describtion അടിപൊളിയാണ്.
    ഈ ഫ്രൂട്ട് ഞാൻ കണ്ടിട്ടുണ്ട്. ഇത് ഒരുതരം പുളിയാണ്. മധുരമുണ്ടാവും. അകത്തു കറുത്ത കുരുവുണ്ടാവും.
    തമിഴ്നാട്ടിൽ ധാരാളം ഉണ്ട്

  • @seemavinod159
    @seemavinod159 2 роки тому

    ജിലേബി fruits ആദ്യമായിട്ടാണ് കാണുന്നത് super

  • @komalavallyk1217
    @komalavallyk1217 2 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ അഭിനന്ദനം

  • @sindhus4781
    @sindhus4781 2 роки тому +2

    Supper 👌ജിലേബി fruit ആദ്യമായി കാണുന്നു ടീച്ചറെ .

  • @sreelatha6815
    @sreelatha6815 2 роки тому

    ചേച്ചി പറഞ്ഞതുപോലെ ബിവേറിയായും വേപ്പെണ്ണ വെളുത്തുള്ളി സോപ്പ് ലായനിയും ആഴ്ചയിൽ രണ്ടു ദിവസം അടിക്കുന്നുണ്ട് എന്നിട്ടും പടവലം നിറയെ പച്ചപ്പുഴുവാണ്. പുകയില കഷായവും നോക്കി എന്നിട്ടും രക്ഷയില്ല. ഞാനിപ്പോൾ കൈകൊണ്ട് പിടിച്ചു കൊല്ലുകയാണ്. പിന്നെയും പുഴുക്കൾ വന്നുകൊണ്ടിരിക്കുന്നു. ചേച്ചിയുടെ വീഡിയോ എല്ലാം മുടങ്ങാതെ കാണുന്നുണ്ട് . അതുപോലെ ചെയ്തു നോക്കാറുമുണ്ട്. വളരെ ഉപകാരപ്രദം.

    • @ChilliJasmine
      @ChilliJasmine  2 роки тому

      വളരെ കൂടുതലാണെങ്കിൽ മാത്രം ഞാനൊരു മരുന്ന് പറഞ്ഞു തരാം. ജൈവ മാർഗ്ഗങ്ങൾ തന്നെയാണ് നല്ലത്. രണ്ടു ദിവസം കൂടെ ക്ഷമിക്കാം.

  • @vincytopson3141
    @vincytopson3141 2 роки тому

    ജിലേബി Fruit എന്ന് കേട്ടിട്ടുണ്ട്, കണ്ടത് ആദ്യം. നഴ്സറികളുടെ വിഡിയോകളിൽ ചെടിയെ പറ്റി പറഞ്ഞതായി അറിയം.👌

  • @rajiraghu5183
    @rajiraghu5183 Рік тому

    Thanks ഇത്രയും വിശദമായി പറഞ്ഞു തന്നതിന് ഒത്തിരി thanks. ഈ വിത്ത് എല്ലാം എവിടുന്നാ വാങ്ങുന്നെ പറയാമോ

    • @ChilliJasmine
      @ChilliJasmine  Рік тому

      വിത്തുകൾ വാങ്ങിക്കാൻ കിട്ടുന്ന കടകളിൽ

  • @seenabasha5818
    @seenabasha5818 2 роки тому

    Ethu thamil nadinde famous anu gorkalikka fruit ennu peru athinde akathe seed eduthu kazhukkum nice video

  • @anilambooken6726
    @anilambooken6726 8 місяців тому

    i just planted a few peechil in grow bags in my terrace, the plants are growing healthy, there are many peechil vegetable coming, but they are turning yellow and getting bad. What is the reason. there is no issue with the plants, growing healthy. kindly advise.

  • @preethidinesh8329
    @preethidinesh8329 2 роки тому

    Tnx അമ്മേ ഗ്രാം മില്ലി പറഞ്ഞു തന്നതിന് ഞാനും ഇപ്പോ കൃഷി തുടങി ഇതു പോലെ ഞാനും നടും

    • @ChilliJasmine
      @ChilliJasmine  2 роки тому +1

      കൃഷിയെ സ്നേഹിക്കുന്നവർ പ്രകൃതിയോടും സ്നേഹമുള്ളവരാണ്

  • @prasannak534
    @prasannak534 2 роки тому

    Adipoly tipskalanallo theerchyayum cheythunokam

  • @sumikrishna3649
    @sumikrishna3649 2 роки тому +1

    Good video. Fruit first time kaanunnu

  • @majidabeevij7319
    @majidabeevij7319 2 роки тому

    I
    Nallavail vedio. Thank you madam.

  • @nimmirajeev904
    @nimmirajeev904 Рік тому +1

    Nice information thanks 👍

  • @seethalakshmi390
    @seethalakshmi390 2 роки тому

    Bangalore,muscut,jhansi ok kandittundu.ividangalilokke road sideil dharalamaytundu.

  • @lizammajohn234
    @lizammajohn234 2 роки тому

    Athepechilanno Nallaarivenu nanni

  • @kkitchen4583
    @kkitchen4583 2 роки тому

    Jileabi fruit veraity aanallo nannayittu paranju thannu Valerie eshttapettu 🙏👍❤ente Puthiya recipe onnu vannu kanane

  • @reshooslifestyle4063
    @reshooslifestyle4063 2 роки тому +3

    Fruit super. ഇതുവരെ കണ്ടില്ല mam

  • @sreebala8182
    @sreebala8182 2 роки тому +3

    Waiting for the video.jilebi fruit. First time hearing. Athinte taste koodae onnu parayanae chechi

  • @adhithid2450
    @adhithid2450 7 місяців тому

    Ente peechilil male flower undakumbol female flower undavunilla female flower undavumbol male flower undavunnila pinnegane pollination cheyan pattum ithin enth cheyum please reply me

  • @keerthanaks4744
    @keerthanaks4744 2 роки тому

    ഈ ജിലേബി fruit ഞങ്ങളുടെ പറമ്പിൽ ആദ്യം ഉണ്ടായിരുന്നു. പഴുത്താലും അകം വെള്ള തന്നെയായിരുന്നു. വലിയ മരം ആണ്. പക്ഷേ കഴിക്കുമ്പോൾ നല്ല മധുരം ആണ്

  • @rangank1471
    @rangank1471 2 роки тому

    Mam Palakkadanu ente veedu.nangalude college ilum road side um kandittund.green colour variety anu kandittullath.nangalude nattil kodukapully ennu parayum.

  • @girjasasi6443
    @girjasasi6443 2 роки тому +1

    ഇതു പീച്ചിൽ വർഗം അല്ലേ വെള്ളരി വർഗ്ഗമാണോ വിവരിക്കൽ സൂപ്പർ

  • @leelammachacko1148
    @leelammachacko1148 Рік тому

    Munthiri pavakka kattu paval aano. Ente veettil undu.

  • @pavan2627
    @pavan2627 2 роки тому

    Thamil nattil ithinu kodukka puli ennu para yum

  • @lijijoyal4390
    @lijijoyal4390 2 роки тому

    വീഡിയോ സൂപ്പർ..ഉപകാരപ്രദം..
    ചേച്ചി ഞാൻ കാട്ടു പാവൽ നട്ടത് പന്തലിൽ കേറാൻ പോകുവാരുന്നു.. എന്നാൽ ഇപ്പോൾ മുരടിച്ചു നിൽക്കുന്നു...വള്ളി വീശുന്നില്ല..എന്താരിക്കും കാരണം..

    • @ChilliJasmine
      @ChilliJasmine  2 роки тому

      മുരടിച്ചു തുടങ്ങിയതിനുതാഴെ വച്ചു മുറിച്ചിട്ടു വേപ്പെണ്ണ സോപ്പു സ്പ്രേ ചെയ്തു കൊടുക്കുക.എന്നിട്ട് നന്നായി വളവും വെള്ളവും കൊടുത്ത് നോക്കൂ

    • @lijijoyal4390
      @lijijoyal4390 2 роки тому

      @@ChilliJasmine Thank you ചേച്ചി..

  • @__ITS__NAJWA__.
    @__ITS__NAJWA__. 2 роки тому

    മാഷാഅല്ലാഹ്‌. ഞാൻ ആദ്യമായിട്ട് കാണുകയാ ഇങ്ങനെ ഒരു പഴം. എന്താ ടേസ്റ്റ് ആവും?
    പഴുത്ത് കഴിചിട്ട് പറയണം ചേച്ചി

  • @anusdineandart4104
    @anusdineandart4104 2 роки тому

    Chechi e channel njan epazha subscribe cheithu ennariyilla. Inna srathikkunnathu super. Ash pazham kodukkapuzhi ennanu peru. Ithu andra pradhesh, mangal nagercoil ila thamasikkunnathu ivideyum ishtampole ondu

  • @pscaspirant2662
    @pscaspirant2662 2 роки тому

    Nte paval adhym. Nalla valuppam undayirunu. Pinned ela oke pazhuthu, ka yil ithupole manjapp ipo ka shoshichu aanu undakunathu athinu enthu cheyum

    • @ChilliJasmine
      @ChilliJasmine  2 роки тому

      കീടനാശിനി ഒന്നും ഉപയോഗിക്കുന്നില്ലായിരുന്നോ

  • @vichusanu
    @vichusanu Рік тому

    3 varsham munp undakkiya fish amino acid kurach bottle,l irikkunnund.oru kuzhappavumilla.ath use cheyyamo chechee

    • @ChilliJasmine
      @ChilliJasmine  Рік тому

      Cheyyam . ethra varshamayalum use cheyyam

    • @vichusanu
      @vichusanu Рік тому

      @@ChilliJasmine enik fayankara ishtamanu chechiyude vedio ellam.nannai manasilakum .daivam Ella nanmayum tharate

  • @susyrenjith6599
    @susyrenjith6599 2 роки тому

    കൊള്ളാം 1st time kanunnu എവിടെ നിന്ന് വാങ്ങി. കഴിച്ചിട്ട് ടേസ്റ്റ് പറയില്ലേ?

  • @mayak.g4834
    @mayak.g4834 2 роки тому

    ഇതിന്റെയെല്ലാം വിത്തുകൾ tharamo

  • @sudharmav8079
    @sudharmav8079 2 роки тому

    Thanks mam

  • @sindhuthomas2386
    @sindhuthomas2386 2 роки тому

    Paaval, padavalam, mattan, ellam kidakkunnathu kanaan nalla. Rasamaanu,.... 🥰 ethineyellam pothinju edarundo🤔🤔

  • @sindhukannathu2102
    @sindhukannathu2102 2 роки тому

    Kodukkappuli.palakkad Dha ralamund tamilnadu border sidil

  • @rose-bu1xr
    @rose-bu1xr 2 роки тому

    Hai.. chechy...jilebi fruit aadyamayittu kanunnu.kazhichittu taste engane undennu parayane.videos ellam super.....

  • @bindutank5169
    @bindutank5169 2 роки тому

    Jelibi fruts mathyapredesh ill othiri undu മധുരം ഉള്ള പുളി ആണ്‌

    • @ChilliJasmine
      @ChilliJasmine  2 роки тому +1

      പുളി ആണെന്ന് തോന്നത്തില്ല.

  • @jainulabdeenks7160
    @jainulabdeenks7160 6 місяців тому

    പാലക്കാട്‌ ഭാഗങ്ങളിൽ ഉണ്ട് അവിടെ കൊടുക്കാപുളി എന്ന് പറയും.

  • @sobhavenu9040
    @sobhavenu9040 2 роки тому +1

    സൂപ്പർ ആന്റി എന്റെ പാവൽ ചെടി യിൽ നിറയെ ഉണ്ടാകുന്നു എല്ലാം വളർച്ച ഇല്ലാതെ അതെന്താ ആന്റി viedo 👍👍👍🥰

    • @ChilliJasmine
      @ChilliJasmine  2 роки тому

      ഇന്നത്തെ വെള്ളരി വർഗ്ഗവിളകളുടെ വീഡിയോയിലുണ്ട് അതിനുള്ള കാര്യങ്ങൾ.

  • @kochumolaneesh4195
    @kochumolaneesh4195 2 роки тому

    Nte mathan chediyil niraye aanpookkalum penpookkalum und. Penpookkal 2 3 days il vaadi kozhinj pokunnu.😔 Nthelum solution paranj tharumo chechi

    • @ChilliJasmine
      @ChilliJasmine  2 роки тому

      പരാഗണം നടക്കാത്തതു കൊണ്ടാണിങ്ങനെ വരുന്നത്.

  • @sureshsudhakaran1298
    @sureshsudhakaran1298 2 роки тому

    It's a very common fruit especially I in Mumbai

  • @seethalakshmi390
    @seethalakshmi390 2 роки тому

    Like ambazham,agathi keera okke pandukalam mudhal ulla marangalanu,pakshe ippo bhayangara pracharam Alle.

  • @sujathas2354
    @sujathas2354 2 роки тому

    thank you mam

  • @suryagayathri2702
    @suryagayathri2702 2 роки тому

    Hiii chechiii.. Alappuzha ano sthalam? Aanenkil evideyaane?

  • @darlyvarghese6904
    @darlyvarghese6904 2 роки тому

    Payer - ne mor spray cheyamo

  • @ayshajaleel-xv9yy
    @ayshajaleel-xv9yy Рік тому

    Nice

  • @reshooslifestyle4063
    @reshooslifestyle4063 2 роки тому

    Super tips

  • @melrosealex7091
    @melrosealex7091 2 роки тому

    Very good video's mam thank you for your videos

  • @Pushspa
    @Pushspa 2 роки тому +2

    ഇതിന് jungle ജിലേബി എന്നാണ് പേര്.രാജസ്ഥാനിലും,ഗുജറാത്തിലും ഇഷ്ടം പോലെ മരങ്ങൾ ഉണ്ട്.ചെറിയ ഒരു കവർപ്പ് ഉണ്ട് പഴത്തിന്.തൊണ്ടക്കു അസ്വസ്ഥത തോന്നും.രാജസ്ഥാനിൽ വീട്ടുമുറ്റത്തു ഉണ്ടായിരുന്നു

  • @AnuRadha-ny5oq
    @AnuRadha-ny5oq 2 роки тому +1

    Super 👆 👌 mam

  • @skskc1278
    @skskc1278 2 роки тому

    . Philipinsil paraunna name kamachilli annanu

  • @RamsisCreations
    @RamsisCreations 2 роки тому +2

    പലക്കാട്ടുകാർ ഇതിനെ കൊടുക്കാപുളി എന്ന് പറയും. കാട്ട് ചെടിയായിരുന്നു. പിന്നെ ഗൾഫിൽ ഒമാനിൽ ഇത് വഴിയരികിൽ ധാരാളം കണ്ടിട്ടുണ്ട്. എന്റെ കുട്ടിക്കാലത്തു ഒരുപാട് കഴിച്ചിട്ടുണ്ട് ചെറിയ മുള്ള് ഉള്ള മരമാണ്. വലിയ മരം ആണ്.

    • @ChilliJasmine
      @ChilliJasmine  2 роки тому

      Thanks

    • @RamsisCreations
      @RamsisCreations 2 роки тому

      @@ChilliJasmine നിങ്ങളുടെ വിഡിയോ ഞാൻ എന്നും കാണൽ ഉണ്ട് . എന്റെ സ്ട്രോബെറി ചെടിയെ കുറിച്ചു എനിക്ക് സംസാരിക്കാൻ ഉണ്ട്. എന്തേലും മാർഗം ഉണ്ടോ?

  • @ambilyk7833
    @ambilyk7833 2 роки тому +1

    ഈ പന്തൽ എങ്ങനെ യാണ് ഇട്ടിരിക്കുന്നത്, അടുപ്പിച്ചാണോ പയ൪ ,ബീ൯സ്, വെള്ളരി എന്നിവയുടെ പന്തൽ. കൃഷി സ്ഥലം മുഴുവനായിട്ട് കാണിക്കണേ

  • @ushapadmajan7172
    @ushapadmajan7172 Рік тому

    Jungle ജിലേബി എന്നാണ് പൂനെയിൽ പറയുന്നത്, കുറച്ചു പുളിയും മധുരവും കുടിക്കാലർന്ന് സ്വാദ്

  • @girijaramakrishnan9788
    @girijaramakrishnan9788 2 роки тому

    I saw this in abudhabi

  • @skskc1278
    @skskc1278 2 роки тому +1

    Dubail kanditundu . Philipinesil tharalam undu. Like a tamarind

    • @ChilliJasmine
      @ChilliJasmine  2 роки тому +1

      Thanks

    • @skskc1278
      @skskc1278 2 роки тому

      Ethinte peru philipinsil paraunne kamachilli annanu

  • @remanikuriakose9169
    @remanikuriakose9169 2 роки тому +1

    ജിലേബി fruit ആദ്യമായിട്ടാണ് കാണുന്നത്. എല്ലാ വീഡിയോയും നല്ലതായിട്ട് explain ചെയ്യുന്നുണ്ട്.

  • @jithinprakash15
    @jithinprakash15 2 роки тому

    Good video

  • @souminivp6107
    @souminivp6107 Рік тому +3

    മാഡം ഇത് ഞങ്ങൾ പറയുന്നത് പീച്ചിങ്ങ എന്നാണ് ഈ കായ മുത്താൽ അതിന്റെ ഉള്ളിൽ ചേരി പോലെ ഉണ്ടാകാം ആ ചേരി കുളിക്കുമ്പോൾ ശരീരത്തിൽ സോപ്പ് കൂട്ടി തേച്ച് കുളികാം 👍👍👍🥰🥰🙏🙏

    • @ചിന്നുബാലൻ
      @ചിന്നുബാലൻ 10 місяців тому

      അതിത് തന്നെയാണോ സംഭവം 🤔 ഞങളുടെ പ്ലാവിലും എല്ലാം കയറി ഇഷ്ടം പോലെ ഉണ്ടായിരുന്നു ഉണങ്ങുമ്പോൾ ഒരുപാട് വിത്ത് വീഴും, അങ്ങനെ പറമ്പ് നിറയെ ആയി കുറേ പറിച്ചു കളഞ്ഞിട്ട് ഒരെണ്ണം നിർത്തും
      കഴിഞ്ഞിടെ ഞാൻ 2 തൈ മേടിച്ചു നട്ടു പീച്ചിൽ എന്നാണ് പേരെങ്കിലും വേറേ ഇനം ആണെന്ന് കരുതി 🥴, രണ്ടും ഒന്നാണല്ലേ ഇലയും ഒരുപോലെ ഇരിക്കുന്നു

  • @AVMKITCHEN
    @AVMKITCHEN 2 роки тому

    thanks for sharing like

  • @AnuRadha-ny5oq
    @AnuRadha-ny5oq 2 роки тому +1

    Koduka puli tamil nadu 🥰

  • @narayananr6977
    @narayananr6977 6 місяців тому +1

    വെള്ളരിയിൽ നിറയെ പെൺ പൂക്കൾ ഉണ്ട് എന്നാൽ ആണ് പൂക്കൾ ഉണ്ടാകുനില്ല. കയ് പഴുത്തു പോകുന്നു എന്ത് ചെയ്യണം

    • @ChilliJasmine
      @ChilliJasmine  6 місяців тому

      പോളിനേഷൻ നടക്കാഞ്ഞിട്ടാണ്'

    • @narayananr6977
      @narayananr6977 6 місяців тому

      @@ChilliJasmine അതിനു എന്ത് cheyanam

  • @c.mchandran2388
    @c.mchandran2388 2 роки тому

    Ithu nagalude nattil kodukkapulli annu parayum

  • @sisnageorge2335
    @sisnageorge2335 2 роки тому +1

    Very useful

  • @pavan2627
    @pavan2627 2 роки тому +1

    Othiri vittamin ullathanu

  • @jayapreetha5390
    @jayapreetha5390 Рік тому

    E pazham palakkad ishtam pole und ith valiya maram avum. ithinte Peru koduka Puli enn anu

  • @sailakumaria182
    @sailakumaria182 Рік тому

    എവിടെ നിന്നാണ് fruit plants മേടിക്കുന്നത്‌..

    • @ChilliJasmine
      @ChilliJasmine  Рік тому

      പ്രത്യേകിച്ച് ഒരു നഴ്സറി എന്നില്ല.

  • @sofssu4851
    @sofssu4851 2 роки тому +1

    Common in Tamilnadu, called kodukapalli. Juicy and tasty, parrots are fond of this fruit. Called Madras thorn tree.

  • @susyrenjith6599
    @susyrenjith6599 2 роки тому

    Super🌹🌹🌹

  • @aasthamenon7773
    @aasthamenon7773 Рік тому

    ചേച്ചി ഞാൻ പുതിയ ആളാണ്, എന്റെ മത്തൻ എല്ലാം പൂവിട്ടു കായ വരുമ്പോൾ അത് കൊഴിഞ്ഞ പോകുന്നു. അല്ലെങ്കിൽ ഏതോ പ്രാണി വന്നു കട്ട്‌ ചെയ്ത് കളയുന്നു ഒരു സപ്പോട്ടെ വലുപ്പം ആകുമ്പോ, എന്താണ് പരിഹാരം

    • @ChilliJasmine
      @ChilliJasmine  Рік тому

      Pollination നടക്കാത്ത പൂവുകളാണ് കൊഴിഞ്ഞു പോകുന്നത്. കായീച്ചകുത്തിയാലും കായ്കൾ കൊഴിഞ്ഞു പോകും.

  • @seethalakshmi390
    @seethalakshmi390 2 роки тому

    Exotic fruit listil illa.vazhiyorathu kanunna oru sadharana maram.

  • @julietaloysius544
    @julietaloysius544 Рік тому

    പീച്ചിലിന്റെ ഇല ആദ്യം പച്ച കളറാണ്. പിന്നീട് വെളുക്കുന്നു. കാരണം പറയാമോ

    • @ChilliJasmine
      @ChilliJasmine  Рік тому +1

      അരടീസ്പൂൺ എപ്സം സോൾട്ട് ഒരു ലിറ്ററിൽ കലക്കിയിട്ട് ഒഴിച്ചു കൊടുക്കൂ.

    • @julietaloysius544
      @julietaloysius544 Рік тому

      @@ChilliJasmine thank you

  • @macpro8885
    @macpro8885 2 роки тому

    I see in Thailand

  • @afsijunu6655
    @afsijunu6655 Рік тому

    Ee pazam enikkariyaam kurkaapulli
    Nostu feel😂

  • @rahelgeetha8784
    @rahelgeetha8784 2 роки тому

    Mathanu kayundakunnundu pakshe kayu pidikunnilla ellam kozhinju pokunnu

    • @ChilliJasmine
      @ChilliJasmine  2 роки тому

      പരാഗണം അഥവാ pollination നടക്കാത്തതു കൊണ്ടാണ്

  • @florencepricilla1167
    @florencepricilla1167 2 роки тому

    Manila tamarind fruit. Kodukkapuli in tamil

  • @kattunkalkattunkal5093
    @kattunkalkattunkal5093 2 роки тому

    ചേച്ചി എന്റെ വീട്ടിൽ രണ്ട് വെള്ളരി ചെടി പച്ചക്കറി വേസ്റ്റ് ലു നിന്നും തനിയെ ഉണ്ടായി അതിപ്പോ വളർന്നു വാഴയുടെ ചുവട്ടിൽ ആണ് ഉള്ളത് വളർന്നു പന്തലിച്ചു ഞങ്ങൾ ചില്ലകൾ ഉള്ള രണ്ടു കൊമ്പ് വെച്ച് കൊടുത്തു അതിൽ ഒരുപാട് പൂവുണ്ടായി കയ്‌ക്കുകയും ചെയ്തു അതിന്റ താഴെ ഭാഗത്തു ഒരുപാട് branches ഉണ്ട് അതിൽ ആണേൽ കായകളും ഉണ്ട് താഴേന്നു തണ്ട് മുറിച്ചു കളയാൻ തോന്നുന്നില്ല അങ്ങനെ നിന്നാൽ എന്തേലും കുഴപ്പം ഉണ്ടോ 😒😒😒😒😒ആമ വണ്ടിന്റെ ശല്യം ഉണ്ട്

    • @ChilliJasmine
      @ChilliJasmine  2 роки тому +1

      ആമ വണ്ടിന്റെ ശല്യത്തിന് ബ്യു വേറിയ സ്പ്രേ ചെയ്യുക.

  • @aliyasdream9516
    @aliyasdream9516 2 роки тому

    ഹായ് ചേച്ചി

  • @jansiram8538
    @jansiram8538 Рік тому

    Good🥰❤️🍬

  • @aswathysuresh8808
    @aswathysuresh8808 2 роки тому

    👍ചേച്ചി 🌹

  • @alamelumm4458
    @alamelumm4458 6 місяців тому

    ഈ പഴം ഇതുവരെ കണ്ടിട്ടില്ല. എന്താണ് അതിന്റെ പേര്.

  • @sadakkathullasadakkathulla5288
    @sadakkathullasadakkathulla5288 2 роки тому

    ഹായ് ഞാനും കണ്ടു ഇപ്പോൾ ജിലേബി പഴം 😀

  • @kmnancy1686
    @kmnancy1686 2 роки тому +1

    എന്റെ പടവലംത്തിന്റെ തണ്ടിന്റെ അറ്റം നുള്ളികളഞ്ഞു. പിന്നെ വന്നതേ മുരടിച്ച കൂട്ടം കൂട്ടമായി നില്കുന്നു

    • @ChilliJasmine
      @ChilliJasmine  2 роки тому

      എന്തെങ്കിലും കീടം വന്നിട്ടുണ്ടാകും. മുരടിച്ച ഭാഗം മുറിച്ചിട്ട് വേപ്പെണ്ണ സോപ്പ് വിനിഗർസ്പ്രേ ചെയ്തു നോക്കൂ

  • @Mudakkalizzworld
    @Mudakkalizzworld 2 роки тому

    Super

  • @ponnammanair596
    @ponnammanair596 2 роки тому

    ഇത് ഞാൻ കണ്ടിട്ടുണ്ട് വടക്കേ ഇന്ത്യയിൽ ധാരാളം ഉള്ള മരമാണ് ഇതിനു അവിടെ jungle ജിലേബി എന്നാണ് പറയുന്നത്

  • @alphonsaselvam9010
    @alphonsaselvam9010 2 роки тому

    Njaggade veettil inndayirunnu cheachi

    • @alphonsaselvam9010
      @alphonsaselvam9010 2 роки тому

      Athinde valippam athre ullu,thamil nattil orupadu unde jilebi alla athinde name kodikka

    • @ChilliJasmine
      @ChilliJasmine  2 роки тому

      you tubilum google ലും പറഞ്ഞിരിക്കുന്നത് ജലേബി ഫ്രൂട്ട് എന്നാണ്.

  • @madhudamodarannair6526
    @madhudamodarannair6526 2 роки тому

    സോപ്പ് ലായനിക്ക് എത്ര ഗ്രാം ആണ് ഒരു ലിറ്റർ ന് എന്ന് പറയാമോ

    • @ChilliJasmine
      @ChilliJasmine  2 роки тому

      5 മില്ലി ഒരു ലിറ്ററിൽ

  • @vradhakrishnan6624
    @vradhakrishnan6624 2 роки тому

    ചേച്ചി കാണിച്ചത് പീച്ചം ആണ്. വെണ്ടയ്ക്ക shape ൽ ഉള്ള പീച്ചം.

  • @vsskumarkumar8487
    @vsskumarkumar8487 2 роки тому

    ഈ പഴത്തിന്റെ വിത്ത് കിട്ടുമോ

  • @annammababu1253
    @annammababu1253 2 роки тому

    vellari poovidunnu.kaayu pidikkunnilla?

    • @ChilliJasmine
      @ChilliJasmine  2 роки тому

      ഇന്നത്തെ വീഡിയോയിൽ അതിനുള്ള മാർഗ്ഗം ഉണ്ട്.

  • @kichuks8657
    @kichuks8657 2 роки тому

    ചേച്ചി. ഞാൻ. നടുന്ന വിത്തുകൾ. ചേച്ചി. പറയുന്ന. പൊട്ടിങ്. മിസ്രിതത്തിൽ. നടുന്നു മുളകുന്നില്ല. എന്ത്. ചെയണം.

    • @ChilliJasmine
      @ChilliJasmine  2 роки тому

      വിത്തുകൾ നല്ലതാണെങ്കിൽ മുളച്ചിരിക്കും. ഞാനെല്ലാം അതിൽ തന്നെയാണ് പാകി മുളപ്പിക്കുനത് നനവ് നിലനിർത്താൻ ഏറ്റവും മുകളിൽ കുറച്ചു ചകിരിച്ചോറ് അല്ലെങ്കിൽ ഉണങ്ങിയ ഇലകൾ വേണമെങ്കിൽ ഇടാം.

  • @lijithomas6081
    @lijithomas6081 2 роки тому

    Very nice presentation...keep going

  • @rekhacv5007
    @rekhacv5007 2 роки тому

    👍👍