ഇനി പന്തൽ വേണ്ടാ എങ്ങോട്ട് വേണമെങ്കിലും മാറ്റിവെക്കാം|salad cucumber|പുതിയ രീതി|

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 260

  • @SHYGI_SAJI
    @SHYGI_SAJI  2 місяці тому +23

    ചാണകപ്പൊടി-amzn.to/3Yo7v8d
    ചകിരിച്ചോറ്_cocopeat-amzn.to/3YaZoe7
    എല്ലുപൊടി_bonemeal-amzn.to/3YaZoe7

  • @snehasudhakaran1895
    @snehasudhakaran1895 2 роки тому +22

    🙏🙏ഇതു മറ്റു പല കൃഷിക്കും ഉപകാരം ആണ്,,, super idea ആണ്

  • @geetham.s.7130
    @geetham.s.7130 2 роки тому +5

    നല്ല ഐഡിയ ആണല്ലോ..

  • @jayasreesanthosh8827
    @jayasreesanthosh8827 2 роки тому +7

    വളരെ ഉപകാരപ്പെടുന്ന വീഡിയോ

  • @geethammaln5478
    @geethammaln5478 2 роки тому +4

    Super
    Good idea
    Try cheyyum

  • @satheeshankripa9857
    @satheeshankripa9857 2 роки тому +2

    Easy and use full method, thank you for sharing.

  • @kumariprabhu889
    @kumariprabhu889 2 роки тому +2

    Ethine veylinde avashyam undo?enikum oru cheriya krishi und.nalla tips.

  • @muhammedrafi8179
    @muhammedrafi8179 2 роки тому +1

    സൂപ്പർ ഐഡിയ
    ചേച്ചി താങ്ക്യൂ

  • @mini-zw4gy
    @mini-zw4gy 2 роки тому +2

    👍 സൂപ്പർ ✋

  • @reenaroymusicalmix7752
    @reenaroymusicalmix7752 2 роки тому +1

    Nannayitundu

  • @Been.A
    @Been.A 2 роки тому +8

    idea നന്നായിരിക്കുന്നു സ്ഥല പരിമിതി ഉള്ളവർക്ക് ഉപകാരം..

  • @jedidiahgeorge1145
    @jedidiahgeorge1145 2 роки тому +3

    Nice idea👌

  • @rev.johnsongeorge2787
    @rev.johnsongeorge2787 2 роки тому +19

    ആശയം വളരെ നല്ലത്. ആവർത്തിച്ചുള്ള വിശദീകരണം ഒഴിവാക്കിയാൽ നന്നായിരിക്കും

  • @mamuthu002muthu5
    @mamuthu002muthu5 2 роки тому

    വളരെ നല്ല ഐഡിയ

  • @IndiraAK-g6e
    @IndiraAK-g6e 2 місяці тому +2

    Super. Thank you

  • @raaasfriends9039
    @raaasfriends9039 2 роки тому +5

    സൂപ്പർ idea. ....ഞാൻ ഒരിക്കലും ചിന്തിചിറ്റില്ല....

  • @shanipgeorge2935
    @shanipgeorge2935 2 місяці тому +4

    കൊള്ളാം സഹോദരി നല്ല ആശയം

  • @ambikak2214
    @ambikak2214 2 роки тому

    Super Aida njanum idupole cheyum

  • @BlessingDawn-mo7rx
    @BlessingDawn-mo7rx Місяць тому

    Style kampugal illatheyum panthal idam alle madam thankyou ❤

  • @ameyagolddesigns1331
    @ameyagolddesigns1331 Місяць тому

    Good.. 👍nice presantation 👏

  • @ayishamilu6601
    @ayishamilu6601 2 роки тому

    Super nalla idea thanks

  • @vincentv4084
    @vincentv4084 2 роки тому +2

    നല്ല ഐഡിയ. എന്തായാലും ഞാനും ഇതു പോലെ ചെയ്യാൻ പോകുന്നു.

  • @AnilKumar-cf3ve
    @AnilKumar-cf3ve Рік тому +1

    Thank you

  • @Mohanbabu-kb9ht
    @Mohanbabu-kb9ht Місяць тому

    കയറു വാങ്ങിക്കാൻ കിട്ടും പുതിയ അറിവ് സെച്ചി കൊള്ളാം

  • @fasilaayub5385
    @fasilaayub5385 Рік тому

    Supet idea

  • @nimmirajeev904
    @nimmirajeev904 Рік тому

    Very good

  • @minianil6501
    @minianil6501 2 роки тому +1

    Adipoli😍😍

  • @rekhaajith9990
    @rekhaajith9990 2 роки тому

    Super idea

  • @mercyjacobc6982
    @mercyjacobc6982 2 місяці тому

    നല്ല ഐഡിയ 🎉

  • @anu6179
    @anu6179 2 роки тому +6

    ചേച്ചി അടിപൊളി ഞാൻ ന്യൂ സബ് സ്ക്രബർ ആണ്

  • @nabisakhadar952
    @nabisakhadar952 2 роки тому +1

    I dont have plant kodagu

  • @josekuttykocheriyil4068
    @josekuttykocheriyil4068 2 роки тому +1

    Good idea

  • @hameedashaji9347
    @hameedashaji9347 Рік тому

    Good video

  • @latheeflathi9796
    @latheeflathi9796 Рік тому +4

    കൈകൾ മനോഹരം, . അതേ പോലെ മുഖവും മനോഹരമാണെന്നു തോന്നുന്നു !!

    • @pradeepb7495
      @pradeepb7495 14 днів тому +1

      ഷീരമുള്ളോരകിറ്ററിലും ചോരതന്നെ കൊതുകിനു കൗതുകം???

  • @Thenukutti
    @Thenukutti Місяць тому

    Super ❤

  • @ഈശോയുടെ_അലൈന
    @ഈശോയുടെ_അലൈന 6 місяців тому

    Super idea❤️

  • @rajalakshmigopalakrishnan5514
    @rajalakshmigopalakrishnan5514 2 роки тому +2

    ഞാൻ എങ്ങിനെ നടും എന്ന് കരുതി .thank you

    • @SHYGI_SAJI
      @SHYGI_SAJI  2 роки тому

      Welcome

    • @lishajose.k3323
      @lishajose.k3323 2 роки тому

      Njanum...orupadu upakaram..veyil kurayumbozhulla prashnangalum, panthal enna keeramuttiyum ozhivakkamallo..thanks a lot my dear ♥

    • @SHYGI_SAJI
      @SHYGI_SAJI  2 роки тому

      😊🙏

  • @niyaayan8416
    @niyaayan8416 2 роки тому +1

    Super

  • @sasikumar6117
    @sasikumar6117 Місяць тому +7

    കമ്പുകൾ വയ്ക്കുമ്പോൾ അടിയിൽ വേരു് പിടിയ്ക്കാത്ത കമ്പുകൾ വേണം വയ്ക്കാൻ അല്ലെങ്കിൽ ചെടികൾ വളരാൻ വേണ്ട വളം കമ്പിൻ്റെ വേരു് വലി ചെടുത്ത് ചെടി വളരാതെ ആകും കൂടാതെ കുറച്ച് ദിവസം കഴിയുമ്പോൾ ബക്കറ്റ് നിറയേ വേരു്മാത്രംആകും

  • @komalampr4261
    @komalampr4261 2 роки тому +1

    Super.

  • @harshaachu29
    @harshaachu29 2 місяці тому

    Adipoli❤❤

  • @jayajoseph2145
    @jayajoseph2145 2 роки тому

    Very good information

  • @51envi38
    @51envi38 2 роки тому

    Good idea..

  • @vasantharajendran4670
    @vasantharajendran4670 2 роки тому

    മിടുക്കി

  • @sundarysrinivasan
    @sundarysrinivasan 2 роки тому +1

    Where will we get cucumber seeds

  • @rejaniem4805
    @rejaniem4805 2 роки тому +1

    God idea enik upakaramayi

  • @vavasavi9173
    @vavasavi9173 5 місяців тому

    Thanks madam

  • @ayurvillage3860
    @ayurvillage3860 2 місяці тому

    അടിപൊളി

  • @prakashk.p9065
    @prakashk.p9065 2 роки тому

    Innovative.

  • @sudharmama4978
    @sudharmama4978 2 роки тому +1

    കൊള്ളാം വീണ്ടുംവീണ്ടും പറയല്ലേ

  • @rajalakshmigopalakrishnan5514
    @rajalakshmigopalakrishnan5514 2 роки тому +1

    pothimadal എന്നും പറയും

  • @ninny2321
    @ninny2321 2 роки тому +1

    Chedikal nattirikkunna aa white pot paint bucket aano? Ethrem bucket evidunnu kittum? Pls reply

    • @SHYGI_SAJI
      @SHYGI_SAJI  2 роки тому

      Pain bucket alla..food essense can ann..njn vangichathan..akri kadayil ninnum

    • @ninny2321
      @ninny2321 2 роки тому

      @@SHYGI_SAJI thanks👍

  • @sinan737
    @sinan737 2 роки тому

    Chakiriyingane ettal urumb varille?

  • @shajithaanwar3201
    @shajithaanwar3201 8 місяців тому

    Thanks

  • @vijayalakshmicg5686
    @vijayalakshmicg5686 Місяць тому

    പൊതുമ്പ് അല്ല, ഞങ്ങൾ പൊതിമടൽ എന്ന് ആണ് പറയുക. വീഡീയോ നന്നായിട്ടുണ്ട്

    • @SHYGI_SAJI
      @SHYGI_SAJI  Місяць тому

      ഓരോ സ്ഥലത്തും ഓരോ പേരല്ലേ പറയുന്നത്

  • @reshooslifestyle4063
    @reshooslifestyle4063 2 роки тому

    Super tip

  • @Nihallllllll0
    @Nihallllllll0 2 роки тому +1

    Nalla veedio

  • @luckybird6379
    @luckybird6379 2 роки тому +1

    Kothumb kulchilille theengayum machingayumundavunn athine pothing nilkunnathaan chakiriyan aa kaanichath thondennum parayumchila stalath.

  • @anakha...
    @anakha... 2 роки тому

    Vishwalise after growth

  • @lissnawithsiblings3343
    @lissnawithsiblings3343 2 роки тому

    10 litre bucket madiyou?

  • @shaasveriety1885
    @shaasveriety1885 2 роки тому +1

    👌👌👌👌

  • @sankarankuttythattat8810
    @sankarankuttythattat8810 2 роки тому +2

    👍👍👍

  • @beenafrancis2025
    @beenafrancis2025 2 роки тому

    നല്ല ഐഡിയ താങ്ക്സ്

  • @nimmirajeev904
    @nimmirajeev904 2 роки тому +1

    Super Thankyou

  • @alicethomas2860
    @alicethomas2860 2 роки тому

    Oru chattike ethra manal upayokkiam pls reply

  • @MaggieMaggievilson
    @MaggieMaggievilson Місяць тому

    ❤❤🥰

  • @rajanvarghese6964
    @rajanvarghese6964 2 місяці тому

    ഇതു എന്ന് തീരുമോ..

  • @Anayvijesh-2010
    @Anayvijesh-2010 7 місяців тому

    👌🏻👌🏻👌🏻

  • @satheeshkumar2308
    @satheeshkumar2308 7 годин тому

    തൊണ്ടിന് കൊതുമ്പ് എന്നാണോ പറയുന്നത്.

  • @sheelasanjeevan7910
    @sheelasanjeevan7910 2 роки тому +1

    Giffy bag 10/- rs. ആണ് flip catt l

    • @SHYGI_SAJI
      @SHYGI_SAJI  2 роки тому

      Bigbillion days ayirunnu appo offer ayirunnu kanum

  • @lissnawithsiblings3343
    @lissnawithsiblings3343 2 роки тому

    20 litre bucket ahnu?

  • @sivaramankumaran7289
    @sivaramankumaran7289 2 місяці тому +6

    വലിച്ചു നീട്ടാതെ വേദനിക്കും🎉🎉

  • @ഈശോയുടെ_അലൈന
    @ഈശോയുടെ_അലൈന 6 місяців тому +9

    Adipolyayt cucumber indayallo
    .super chechi❤
    ua-cam.com/video/yS8A2zswML0/v-deo.htmlsi=Lz1mXm-TPgldJh_e

  • @radhikasrinivas1901
    @radhikasrinivas1901 2 роки тому +2

    I tried but chithal,vannu kambukalku.

  • @manikk1561
    @manikk1561 2 роки тому

    സാധാ വെള്ളരി പറ്റുമോ

  • @nidheeshpookkot1454
    @nidheeshpookkot1454 2 роки тому

    കൊതുമ്പല്ല ചകിരി എന്ന് പറയൂ

  • @vijayakumartp8660
    @vijayakumartp8660 Рік тому

    ഇതിൽ നിന്നും എത്ര കുക്കുമ്പർ കിട്ടി ?

  • @valsageorge761
    @valsageorge761 2 роки тому +1

    നട്ടാൽ മാത്രം പോരാ
    ഉണ്ടായതു കൂടി കാണിക്കണം.

  • @seenathpm8119
    @seenathpm8119 2 роки тому +1

    ഇങ്ങനെ ചെയ്തീട്ട് കുക്കുമ്പർ ഉണ്ടായത് ഒന്ന് കാണിക്കാമായിരുന്നു

  • @minias6550
    @minias6550 2 роки тому

    👍❤️🙏

  • @jayasriradhakrishnan7818
    @jayasriradhakrishnan7818 2 роки тому

    ഈ cucumber nte വിത്ത് എവിടെ കിട്ടും?

  • @ahanmed6903
    @ahanmed6903 2 роки тому

    വല്ലാത്ത ജാതി ഇപ്പോഴാ ചിന്തിച്ചത്

  • @koulathkoulu1703
    @koulathkoulu1703 2 роки тому

    Bakkattil kolu irikkilla

  • @Shalusworldshalumon
    @Shalusworldshalumon 2 роки тому

    useful

  • @hussaibashajahan5015
    @hussaibashajahan5015 Місяць тому

    പരുപാടി കൊള്ളി ല്ല

  • @ummerkaniyankandy6847
    @ummerkaniyankandy6847 2 роки тому +4

    ആദ്യം. 4,5 ചിരട്ട kamaithy വെച്ച ശേഷം തൊണ്ട് malarthy വെച്ചാൽ മതി.

  • @GracyRobert-z5i
    @GracyRobert-z5i Місяць тому

    Chethel salayalam

  • @SusanJames-sl9vi
    @SusanJames-sl9vi 2 місяці тому

    Corect thondane

  • @kuriakosepk9871
    @kuriakosepk9871 2 роки тому

    വിളവെടുക്കാൻ എത്ര മാസം വേണം?

  • @thambanmuttath3846
    @thambanmuttath3846 2 місяці тому

    ഇതിന്ടെ വിത്ത് എങ്ങിനെ കിട്ടും മുളപ്പിക്കുന്നത്തെ എങ്ങിനെയേ.. താങ്ക്സ്

    • @SHYGI_SAJI
      @SHYGI_SAJI  2 місяці тому

      ജൈവവളങ്ങൾ വാങ്ങുന്ന കടകളിൽ കിട്ടാറുണ്ട് വിത്തുകൾ എല്ലാം

  • @balan.kbalan7038
    @balan.kbalan7038 2 роки тому

    Kakkiryanokukkmber

  • @SundarenSundaren
    @SundarenSundaren Місяць тому

    വ ള രെ ന ന്ന യി ട് ഉണ്ട്

  • @ManojKumar-pi4kv
    @ManojKumar-pi4kv 10 місяців тому

    ബക്കറ്റിന് ദ്വാരം വേണ്ടേ

  • @indirag9534
    @indirag9534 2 роки тому

    മണ്ണ് ഇല്ലാതെ എങ്ങനെ ക്കമ്പ് ഉറ ക്കുഉം

  • @salinisasi-hx8vq
    @salinisasi-hx8vq 2 роки тому

    Thondanu kothupalla

  • @radhakrishnan6382
    @radhakrishnan6382 2 роки тому

    എന്ന് മുതൽ തൊണ്ട് പൊതുമ്പായത്

  • @ExcitedDove-gl6vw
    @ExcitedDove-gl6vw Місяць тому +1

    അനാവശ്യ വിവരണങ്ങൾ ഒഴിവാക്കി കാരൃത്തിലേക്ക് വരൂ..

  • @sree4607
    @sree4607 2 роки тому

    ചകിരി തൊണ്ട് 😄

  • @sheelac7994
    @sheelac7994 Місяць тому +1

    കുക്കുംമ്പര്‍ വന്നില്ല പകരം പിവിസി പൈപ്പും,പേരകമ്പും മാത്രം ഇവ കൊണ്ട് നിറച്ച് കളഞ്ഞു.

  • @sushamamohan991
    @sushamamohan991 2 роки тому +1

    തൊണ്ട്, വാഴ കച്ചി😂😂