കേരളത്തിൽ വന്നപ്പോൾ ചുവന്ന ചീര വാങ്ങി അതിന്റെ വേരോട് കൂടിയ തണ്ട് കൾ കുഴിച്ചിട്ട് കിളിർപ്പിച്ച് ചീരവിത്തെടുത്ത് പാകി ചീര ത്തെ ഉണ്ടാക്കി മണ്ണ് പൈസ കൊടുത്ത് വാങ്ങി പക്ഷേ മുരടിച് പോവുന്നു ... കൃഷി ചെയ്യാൻ സ്ഥലം ഒന്നുമില്ല ചെറിയ ഒരു പാസേജ് .. കൃഷിചെയ്യാൻ ഭയങ്കര കൊതിയാ... മിക്ക വീഡിയോസും ഞാൻ കാണുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@@ChilliJasmine ആണോ ? പൈസക്ക് വാങ്ങിക്കുന്ന മണ്ണാ അവർ അതിൽ വളം മിക്സ് ചെയ്തിട്ടാ തരുന്നത് എന്നാ പറയുന്നത് ഞാൻ ചായപ്പൊടിയും ഉള്ളി തൊലിയും പഴ തൊലി ഉണക്കിപൊടിച് ഒക്കെ ഇടും പൊതിന നട്ടാലും ഇതേ കുരുടിപ്പാ
ചേച്ചിയുടെ വീഡിയോ ഒരു inspiration തന്നെ 🙏🙏🥰
സൂപ്പർ വീഡിയോ
Njanum krishiye oruppadu ishttappedunnu.....iniyum...nallaa.vidios...pratheekchikkunnu....❤❤
ഹായ് 🥰🥰
വളരെ നല്ലൊരു വീഡിയോ
കൃഷി ചെയ്യുന്നവർക്ക് ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ 👍👍
ചീര ഇഷ്ടം
Molly kutty ചേച്ചിയുടെ veiod valare ഉപകാര പ്രദം aanukrishicheyyan aarkkum thonnum
എനിക്കും ഉണ്ട് കൃഷി 👍
Teacher inte vedios ellam super anu
Thank you
Hai ചേച്ചി സന്തോഷ മായി 🙏❤🌹
❤❤❤ 👍
Clear explanation ❤
Super harvest
സൂപ്പർ ബിന്ദു ചേച്ചി
Haaaaaai
കോളി ഫ്ളർ
സൂപ്പർ
ചേച്ചിക്കു എപ്പോഴും ലൈക്.
Thank you 💗
🙏......tnk u mam....
Inspiration...best presentation...👍
Thanks
Chechi super❤
Chechiyude vdo kandathil pinneya njanum cheriya reetiyil krishi thodangiyat... Payar , valamara, koval ,etc korach kovalum korach payarum undayappol thanne enikkundaya santhosham ath parayanilla.. Chechiyude vilavedupp vdo kanan bayankara intrest aanu.
Thank you
വളരെ നന്നായിട്ടുണ്ട്. നന്ദി 👌👌👌
Super video 👌👌
Naanum Cheera nattitundu terrace el.
ചേച്ചിയുടെ വീഡിയോ കണ്ടാൽ ആർക്കാ കൃഷി ചെയ്യാൻ തോന്നത്തെ!! ❤️
Thank you
b6
സത്യം
ചേച്ചിയുടെ വീഡിയോ കണ്ടാൽ കൃഷി ചെയ്യാൻ തോന്നും 👍👍
Hi എല്ലാരും ചേച്ചിക്ക് ലൈക് കൊടുക്ക് 😘
Thank you thank you
😮😮
നല്ല അവതരണം
Thanks
കുറച്ചു -ശർക്കര ചേർത്താൽ മണവും കുറയും വളത്തിന്റെ ഗുണവും കൂടും.👍 മഴനനഞ്ഞോ - ജലദോഷം - നമ്മുടെ ചുക്ക് കഷായം കുടിക്ക് - സൗണ്ട് പെട്ടെന്നു നേരെയാകും❤
പനിയായിരുന്നു. കുറഞ്ഞതാ
Thermocolil കൃഷി ചെയ്യുന്ന രീതി പറഞ്ഞു തരാമോ ❤
Kettirikkan nalla rasamundu.
Thank you
God bless you
Soooperrr chechi
Chechi❤❤ super presentation..... Aa nimisham thanne poyi krishi cheyyan thonum.....
Thank you
സൂപ്പർ വീഡിയോ ഫുൾ കണ്ടു അടിപൊളി ❤️👍🏻
Super super ❤️
Congratulations
Thank you so much
Enikkum und cheera krishi❤❤❤
Haaaaaai
Super chechi
Love to watch your videos. So clearly mentioned everything. Thank you... Mumbai
Thank you
👍🏻❤️❤️❤️
എന്നും കാണണം
👍👍👍
Super...Thank you.
Aji
Mob
വളരെ നല്ല വീഡിയോ
Hai Bindhu very nice video
Thank you
Mam ,❤
തണ്ണി മത്തൻ ഏത് സമയത്ത് നടണമെന്നും അതിൽ തണ്ണി മത്തൻ ഉണ്ടാകാൻ എത്ര ദിവസം ഉണ്ടാകുമെന്നും പറയാമോ?
ഇപ്പോൾ നടാം
Super video chechi❤😊
Supper,
നല്ല video
എനിക്കും കൃഷിയുണ്ട് ❤❤❤❤❤❤❤❤❤❤❤
നല്ല വീഡിയോ വളരെ ഇഷ്ടപ്പെട്ടു
Hai super😄👍
Pal cheera vithukal undako tharan
Aayittilla
Cauliflower 😊
No
Hai chechi super njan nattittund but mulchu kurachu kazhiyumbol charinju pokunnu athentha
Vellom ozhikkunnathu koodippoyo
❤❤❤❤❤
Palak cheers..
No it is Brussels sprouts
👍👍👍👍
Very useful video. Can the same pesticide be used to treat worm/snail infection on cauliflower?
Yes
Kummayathinu pakaram muttathode use cheyyan pattumo
Super
Thanks
സുന്ദരി ചീര യുടെ വിത്ത് കിട്ടുമോ
Super ❤ Congratulations 👏
Thank you so much
Super ❤
Hai super
Thank you
❤❤❤❤👌👌👌👌
Colyflower
Njan 10 cauliflower,10 cabbage grow bagil nattu (tadcos krishi samrakshana kendrathil ninnau bag vanguyath ) pakshe cabbage ellam,cauliflower pakurhiyum chhenju poyi,.
Vellom ozhikkunnathu koodippoyo
Quali flowe ,cabbage valaprayogam kanikkane
ua-cam.com/video/NqwTNxpjz08/v-deo.htmlsi=RDL88nQ7ET-RUz1w
Please watch this video of cauliflower completely .
Very good presentation
👍
super.
aunti njan kitchen le vegitable waste vach compost undakkan vachu. masangal aayi. thurannappol bad smell. aunti undakkiyapolulla compost aayilla. ini enthu cheyyanam. please replay me aunti
Cooked food ittirunno
കോൾഡ് ആണോ ബിന്ദു... വീഡിയോസ് എല്ലാം വളരെ useful.... ആ cheera palak aano?
അല്ല
Chechi kittan antha chehinne
👍👍👍🥰
Hi 👍👍👍
❤
Is any remedy for Ama vandu? please
Beauveria spray
Enthanu palcheera.palak ano?
Allallo
👍❤️🙏
👍super
Thank you
Chechi nalla vidio anu tto
Thank you
Cauliflower plant
No
Puzhu shalyam kuranjo yenn kaanuvhilla chechi
കേരളത്തിൽ വന്നപ്പോൾ ചുവന്ന ചീര വാങ്ങി അതിന്റെ വേരോട് കൂടിയ തണ്ട് കൾ കുഴിച്ചിട്ട് കിളിർപ്പിച്ച് ചീരവിത്തെടുത്ത് പാകി ചീര ത്തെ ഉണ്ടാക്കി മണ്ണ് പൈസ കൊടുത്ത് വാങ്ങി പക്ഷേ മുരടിച് പോവുന്നു ... കൃഷി ചെയ്യാൻ സ്ഥലം ഒന്നുമില്ല ചെറിയ ഒരു പാസേജ് .. കൃഷിചെയ്യാൻ ഭയങ്കര കൊതിയാ... മിക്ക വീഡിയോസും ഞാൻ കാണുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
മണ്ണിൽ വളം കുറഞ്ഞിട്ടായിരിക്കും
@@ChilliJasmine ആണോ ? പൈസക്ക് വാങ്ങിക്കുന്ന മണ്ണാ അവർ അതിൽ വളം മിക്സ് ചെയ്തിട്ടാ തരുന്നത് എന്നാ പറയുന്നത് ഞാൻ ചായപ്പൊടിയും ഉള്ളി തൊലിയും പഴ തൊലി ഉണക്കിപൊടിച് ഒക്കെ ഇടും പൊതിന നട്ടാലും ഇതേ കുരുടിപ്പാ
Grobagil. കരികിലാ നിറച്ച ശേഷം പൊട്ടിങ് മിക്സ് ഇട്ട് ചിര നാടാമോ 12:20
നടാം
Cauliflower
No
ക്ലോറി ഫ്ലവർ
Super video... 👍👍❤️❤️👍👍
Chechi vith kitomo
Coliflower Or cabage Or brokkoky 15:17
Allallo
ക്വാളിഫ്ലവർ or വയലറ്റ് ക്യാബേജ് ആണോ? പാൽ ചീരയുടെ വിത്ത് Sale ഉണ്ടോ? എങ്കിൽ rate ?❤❤❤
👌
Koli flaver
Chachi pal cheerayude seed tharamo
Yes
എനിക്കും വേണം
എനിക്കും വേണം @@ChilliJasmine
Paal cheera seed ayach tharamoo
എനിക്കും ഉണ്ട് കൃഷി
Qualiflower
No
ചേച്ചി എന്റെ തെച്ചിയുടെ മൊട്ടിൽ ഉറുമ്പുകൾ ഉണ്ട് പഞ്ചസാര പൊടിച്ചു അപ്പസോഡാ പൊടി ചേർത്ത് മൊട്ടുകളിൽ വിതറിയാൽ പറ്റുമോ
വേപ്പെണ്ണയും സോപ്പും വിനാഗിരിയും ചേർത്ത് സ്പ്രേ ചെയ്യൂ.
ഈ തെര്‍മോക്കോളിന്റെ ബോക്സ് എവിടുന്ന് കിട്ടുക
Coliflawet
No
❤🎉
Cabage
No
Kurach cheera vithu kittan undo
Flover
Thekinte ila kollamo
Njan upayogikkarundu