Mathilukal - Mammootty | Adoor Gopalakrishnan (Full HD)

Поділитися
Вставка
  • Опубліковано 3 лип 2022
  • Mathilukal (The walls) is a 1990 Indian Malayalam-language film written, directed and produced by Adoor Gopalakrishnan based on the autobiographical novel of the same name by Vaikom Muhammad Basheer. The film focuses on the prison life of Vaikom Muhammad Basheer and the love between him and Narayani, a female inmate of the prison, who remains unseen throughout the film. Mammootty plays the role of Vaikom Muhammad Basheer while K. P. A. C. Lalitha gives voice to Narayani. The film was screened at the Venice Film Festival. it won four awards at the National Film Awards in 1990 making it the third Malayalam film to win 4 National awards after Swayamvaram (1972) and Oru Vadakkan Veeragatha (1989).
  • Фільми й анімація

КОМЕНТАРІ • 220

  • @najeebnadal801
    @najeebnadal801 2 роки тому +37

    Super

  • @misiriyap4556
    @misiriyap4556 5 місяців тому +291

    2024 ith kannunavar undoo😌

    • @Angel-lb3rx
      @Angel-lb3rx 4 місяці тому +1

      Me

    • @jijoparail
      @jijoparail Місяць тому

      Unde suggested by a friend

    • @achudilu6488
      @achudilu6488 24 дні тому

      Yzzz

    • @dua-kz7kj
      @dua-kz7kj 24 дні тому

      മോൾക് കാണിച്ചു കൊടുക്കാൻ വേണ്ടി കണ്ടു. ബഷീറിന്റെ കൃതികൾ

    • @anusudhakarannair1380
      @anusudhakarannair1380 24 дні тому

      ഒരേ ഒരു ബഷീർ. ഒരുക്കലും ആർക്കും അനുകരിക്കാനാവാത്ത ഭാഷ. ബഷീർ മാത്രം

  • @sinanpoylilsinanpoylil3132
    @sinanpoylilsinanpoylil3132 22 дні тому +50

    ബഷീർ ദിനമായ ജൂലൈ 5 2024 ന് കാണുന്നവരുണ്ടോ

  • @afnanafnanop5653
    @afnanafnanop5653 Рік тому +161

    2023ൽ കാണുന്നവർ ഉണ്ടോ

  • @trixin760
    @trixin760 2 місяці тому +14

    വ്യാഴാഴ്ച നാരായണി ബഷീറിനെ കാണാൻ അത്രമേൽ ആഗ്രഹിച്ച് വന്നിട്ടുണ്ടാകും🥺ഒരു യാത്ര എങ്കിലും പറയാമായിരുന്നു 🙂🥀

  • @sgsrtayilam6261
    @sgsrtayilam6261 8 місяців тому +38

    ഈ സിനിമ കാണുന്നതിന്റെ ഇരട്ടി ഫീലാണ് വായിക്കുമ്പോൾ കിട്ടുന്നത്. ബാല്യകാലസഖിയാണെങ്കിൽ നൂറിരട്ടിയും.സിനിമയിൽ മമ്മൂട്ടി വൃത്തിയായി ചെയ്തിട്ടുണ്ടെങ്കിലും പുസ്തകത്തിൽ ബഷീറിന്റെ അക്ഷരങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ഒരു സൗന്ദര്യമുണ്ട്. പുള്ളിയുടെ വാക്കുകളും വായനക്കാരൻ സങ്കല്പിച്ചെടുക്കുന്ന വിഷ്വലും കൂടിച്ചേരുമ്പോൾ കിട്ടുന്ന മാന്ത്രികമായ സൗന്ദര്യം

    • @shezonefashionhub4682
      @shezonefashionhub4682 6 місяців тому +2

      അതാണ്....
      വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ❤❤❤❤❤

    • @sanahmansoor8598
      @sanahmansoor8598 Місяць тому +3

      Very true vazhikuna feel, emotions onum cinema ill illa basheer nu thulyam basheer mathram ❤❤❤

    • @sonyvijayan9694
      @sonyvijayan9694 22 дні тому +2

  • @syams8615
    @syams8615 7 місяців тому +22

    What a classic movie...!!!! പ്രീയപ്പെട്ട ബേപ്പൂർ സുൽത്താനെ സ്മരിക്കുന്നു..... മലയാള സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകൻ ശ്രീ. അടൂർ ഗോപാലകൃഷ്ണൻ ...

  • @vishnus511
    @vishnus511 9 днів тому +1

    🥹❤️എത്ര മനോഹരമായ സിനിമ, dialogue എല്ലാം വളരെ മനോഹരം. ആദ്യമായിട്ടാണ് ഒരു സിനിമ skip ചെയ്യാതെ ഞാൻ കാണുന്നത്.

  • @arshadabdul1927
    @arshadabdul1927 2 місяці тому +15

    ആ വ്യാഴാഴ്ച ദിവസം രാവിലെ 11 മണിക് , കവിളത് കറുത്ത മറുകുള്ള ഇച്ചിരി വെളുത്ത 22 വയസ്സ് മാത്രം പ്രായമുള്ള ആ സുന്ദരി പെൺകുട്ടി , ആ ആശുപത്രി വരാന്തയിൽ എത്ര നേരം കാത്തിരുന്നിട്ടുണ്ടാവും ? തലേദിവസം ഉച്ച മുതൽ ഇന്നേരം വരെ തന്റെ വിളിക്കുത്തരം നൽകാതെ ഒളിച്ചു നടക്കുന്ന ,താൻ ഇതുവരെ ഒരിക്കലും നേരിൽ കാണാത്ത , ഒരു വലിയ നീളമുള്ള മതിലുകൾക്കപ്പുറം ശബ്ദത്തിലൂടെ മാത്രം പ്രണയിച്ച തന്റെ കാമുകൻ കയ്യിൽ ഒരു റോസാപ്പൂവുമായി ഓടിവന്ന് തന്നെ വാരിപ്പുണരും എന്ന മോഹത്തോടെ..!
    എന്തൊക്കെ ശിക്ഷയായിരിക്കും അവൾ അയാൾക്കുവേണ്ടി കരുതിയിട്ടുണ്ടാവുക ? ശിക്ഷക്ക്‌ ശേഷം ഉള്ളുപൊട്ടി കരഞ് മുറുക്കെ ആലിംഗനം ചെയ്യാനും അവൾ മനസ്സിൽ കരുതിയിട്ടുണ്ടാവണം . കാരണം ആ ഏകാന്തതയിലും മുന്നോട്ട് ജീവിക്കാന്‍ അവളെ കൊതിപ്പിച്ചിട്ടുണ്ടാവുക ആ ശബ്ദമായിരിക്കില്ലേ ??
    ആശുപത്രി വരാന്തയിലെ അവസാനനിമിഷവും കണ്ണെത്താ ദൂരത്തേക്ക് എത്ര പ്രതീക്ഷയോടെ ,നനഞ്ഞ കണ്ണുകളോടെ അവൾ അയാളെ നോക്കിനിന്നിട്ടുണ്ടാവും ?ഒരു റോസാപ്പൂ കയ്യിൽ വച് അയാൾ വരുന്നത് .
    ജയിലിൽ തിരിച്ചെത്തിയത് മുതൽ ദേഷ്യത്തോടെ സങ്കടത്തോടെ ആ മതിലിനപ്പുറം നിന്ന് നീലാകാശത്തേക് കമ്പുയർത്താൻ തുടങ്ങിയിട്ടുണ്ടാവില്ലേ ??
    കൈയുടെ കുഴപറിഞ്ഞുപോയിട്ടും ഇനിയെങ്കിലും ആ ശബ്ദം ഒന്ന് കേൾക്കും എന്ന പ്രതീക്ഷയിൽ അവസാനമായി എത്രവട്ടം അവൾ അത് തുടർന്നിട്ടുണ്ടാവും ??
    അവസാന ശ്രമവും കഴിഞ് നിരാശയോടെ , വിങ്ങലോടെ അവൾ സെല്ലിനകത്തേക് കയറി ആരും കാണാതെ എന്തുമാത്രം പൊട്ടിക്കരഞ്ഞിട്ടുണ്ടാവും ?
    ഭക്ഷണം പോലും കഴിക്കാതെ ആരോടും മിണ്ടാതെ എല്ലാം ഉള്ളിലൊതുക്കി ദിവസങ്ങളെ എങ്ങനെ എണ്ണിത്തീർത്തിരിക്കും ?
    ഒന്നുകിൽ അയാൾ അവൾക്ക് നൽകിയ റോസാച്ചെടി അവൾ ഒരു പൂങ്കാവനമാക്കി മാറ്റിയിട്ടുണ്ടാവും .. ഇല്ലെങ്കിൽ ആ ഓർമ്മകളെ പാടെ മായ്ചുകളയാൻ ആ പൂങ്കാവനത്തെ കത്തിച്ചു ചാരമാക്കിയിട്ടുണ്ടാവും ..
    അന്ന് അവൾക്ക് ഹൃദയാഘാദം അനുഭവിട്ടിട്ടില്ല എങ്കിൽ ഒരുപക്ഷെ അവളിന്നും ജീവിച്ചിരിപ്പുണ്ടാവും ... ബഷീറിന്റെ നാരായണിക്കുട്ടിയായി ...

    • @rayanriyas4
      @rayanriyas4 28 днів тому +6

      നിങ്ങളിൽ ഒരു ബഷീർ ഉറങ്ങുന്നുണ്ടല്ലോ സുഹൃത്തേ ..... ♥️

    • @vafirashihabudheen8953
      @vafirashihabudheen8953 23 дні тому +1

      To be continued

    • @arshadabdul1927
      @arshadabdul1927 15 днів тому

      @@rayanriyas4 🥹🥹🥹

  • @nivedha8630
    @nivedha8630 Рік тому +63

    Ayiooo 😢
    ഒരു യാത്ര പോലും പറഞ്ഞില്ലല്ലോ അവർ അവസാനം ആയിട്ട്...
    പരസ്പരം ഒന്ന് കണ്ടിരുന്നെങ്കിൽ...😢
    ഒരു slow heart touching movie...❤
    Basheer💫

  • @AthiraR-qe6dj
    @AthiraR-qe6dj 22 дні тому +17

    2024 ൽ കാണുന്നവരുണ്ടോ

  • @user-iq2jc3wi7h
    @user-iq2jc3wi7h 5 місяців тому +40

    നാരായണിയെ കാണാതെ സ്നേഹിച്ച ബഷീർ....
    ബഷീറിനെ കാണാതെ സ്നേഹിച്ച നാരായണിയും ....
    പരസ്പ‌രം കാണാതെയും സ്നേഹിക്കാം എന്ന് പഠിപ്പിച്ചവർ ❤

    • @trixin760
      @trixin760 2 місяці тому

      ഞാനും അങ്ങനെ മനോഹരമായി പ്രണയിക്കുകയാണ്...❤️🙂

    • @sanahmansoor8598
      @sanahmansoor8598 Місяць тому

      Malayalathinte, Nithya Haritha Kaamukan Basheer Pranayathin vedana Arija kamukan ❤❤❤

  • @amalunni6917
    @amalunni6917 Рік тому +21

    അവസാനം ഒരു വാക്ക് പോലും പറയാതെ പോയി 😢 സൂപ്പർ മൂവീ

  • @JohnWick-tt5uv
    @JohnWick-tt5uv 4 місяці тому +7

    പണ്ട് dd മലയാളത്തിൽ വൈകുനേരം സിനിമ വരും,,,, വരാന്തയിൽ കൂടി ഒറ്റക്ക് നടുക്കുന്ന സീൻ പൊളി,,,lonileness ഫീൽ ഇഷ്ടം പെടുന്ന ആളുകൾ ഇഷ്ടം പെടുന്ന സിനിമ,,,, അടൂർ,, tv ചന്ദ്രൻ,,,, അരവിന്ദൻ പൊളി മച്ചാൻമാർ

  • @hubaib5254
    @hubaib5254 14 днів тому +1

    ഇത് കണ്ടാൽ മമ്മൂട്ടിയുടെ ഏറ്റവും നല്ല movie ഇതാണെന്ന് തോന്നും

  • @aslamt.h8551
    @aslamt.h8551 10 днів тому +1

    2024 july 17 3 :30 Am tvm to alappzuha ട്രെയിൻ യാത്രയ്ക്ക് ഇടെ ഇരുന്ന് കാണുന്നു...❤

  • @user-se8hj9jk8o
    @user-se8hj9jk8o 24 дні тому +4

    എത്രെ സിമ്പിൾ ആയിട്ടാ എന്റെ പൊന്നോ 😊

  • @Amz__
    @Amz__ 5 місяців тому +22

    Watching on 2024❤

  • @najeebnadal801
    @najeebnadal801 Рік тому +23

    വളരെ രസകരമായി കഥ കൊണ്ടു പോയി.

    • @mayar3120
      @mayar3120 Рік тому +2

      Nalla story But climax serikkum karayippichu🥺🥺

  • @vishnu_kumbidi
    @vishnu_kumbidi 21 день тому +1

    ബുക്ക്‌ വായിച്ചത് കൊണ്ടാകണം ബുക്കിലെ കഥാ പാത്രങ്ങളുടെ ജീവൻ സിനിമയിൽ കാണാൻ കഴിയുന്നില്ല എന്നാലും വളരെ നല്ലൊരു സിനിമ മമ്മൂട്ടി & KPAC ലളിത അഭിനയം പറയാതിരിക്കാൻ വയ്യ ❤

  • @Aryan1996....
    @Aryan1996.... 4 місяці тому +3

    ദിവ്യജ്ഞാനം.. എങ്ങനെ കിട്ടീന്ന് പറയാം..പണ്ട് ഞാൻ ഒരു സന്യാസി ആയിരുന്നു.. ഞാൻ ചെന്ന് താമസിക്കാത്ത വിശുദ്ധ മസ്ജിദുകളോ, പുണ്യ ക്ഷേത്രങ്ങളോ ഇന്ത്യയിൽ ഇല്ല... ❤️❤️❤️❤️

  • @riyasamr6335
    @riyasamr6335 6 місяців тому +39

    2024 njaane kandollu 7/1/24

  • @saifsalahudheen
    @saifsalahudheen Рік тому +14

    ethra kandallum madhi varilla the great legend story 👏

  • @nayanam8474
    @nayanam8474 5 місяців тому +8

    Incomplete but beautiful 💗😍🥺

  • @sgsrtayilam6261
    @sgsrtayilam6261 8 місяців тому +31

    ദൈവമേ ... ബുധനാഴ്ച്ച നാരായണി ആശുപത്രി നടയിൽ കാത്തു നിൽക്കും. രണ്ടു ദിവസം കാണാനോ മിണ്ടാനോ വരാത്തതിന്റെ പരാതി പറയാൻ. ഒറ്റക്കാക്കിയതിന്റെ വേദന പറയാൻ. കാത്തുനിന്ന് ഒടുക്കം ഇനി വരില്ലെന്നറിയുമ്പോൾ, പറ്റിക്കപ്പെട്ടുവെന്നറിയുമ്പോൾ നെഞ്ചുപൊട്ടുന്ന വേദനയുമായി രാത്രിയിൽ ഉറങ്ങാതെ ഓർത്തോർത്തു കരയും ... ഇനിയുള്ള പതിമൂന്ന് വർഷം മൂകമായ ഏകാന്തതയിൽ ... പാവം നാരായണി.

    • @jibink5269
      @jibink5269 5 місяців тому +3

      പാവം നാരായണി 🌹

    • @rayanriyas4
      @rayanriyas4 28 днів тому +2

      💔

  • @Saadiavlog123
    @Saadiavlog123 10 місяців тому +10

    എന്തോ കാണേണ്ടിയിരുന്നില്ല 😭😭😭😭ഉള്ളില്‍ വല്ലാത്ത ഒരു നോവ്

  • @adithyan107
    @adithyan107 10 місяців тому +11

    പ്രിയപ്പെട്ട നാരായണി പ്രപഞ്ചത്തിൽ എങ്ങും നിന്റെ അടയാളങ്ങൾ ഉണ്ട്...... ❤️

  • @akhileshkk6527
    @akhileshkk6527 Рік тому +27

    ആരായിരുന്നു ആ നാരായണി ? 😭 ഒരു വാക്ക് പറയാതെ എങ്ങനെ ബഷീറിന് പോകാൻ സാധിച്ചു

  • @jihanasheril6978
    @jihanasheril6978 Рік тому +15

    1:28:15 for narayani and basheer first scene

  • @user-zv6yq1ld4l
    @user-zv6yq1ld4l 2 місяці тому +2

    Mathilukal pusthkavum Cinemayum idak idak vann vayikkunath pathiva😊

  • @kitchenworld9880
    @kitchenworld9880 5 місяців тому +3

    watching after narayani short flim in feb 2024❤

  • @nazeerkhan9422
    @nazeerkhan9422 Рік тому +7

    Hugs and kisses with love and a bench of roses [red] to Mammootty [Basheer] Vaikkom Muhammad Basheer [writer] and AGK[Director] ❤❤❤❤❤❤❤ 🌹🌹🌹🌹🌹🌹🌹 from Nazeer Khan 💖🌹❤

  • @LisaKc-fw1po
    @LisaKc-fw1po Рік тому +5

    5-07-2023/ 5:00 pm watching

  • @youtubeshorts4264
    @youtubeshorts4264 Рік тому +9

    7/4/23 watched❤❤❤❤❤❤

  • @famnasirajfiya7583
    @famnasirajfiya7583 Рік тому +7

    Superb..and touching

  • @lijamoljoseph5868
    @lijamoljoseph5868 8 місяців тому +3

    Watched 12/11/2023
    Heart touching movie.

    • @rathinraveendran7035
      @rathinraveendran7035 8 місяців тому +1

      ❤ഇപ്പോൾ ഞാൻ കണ്ട് കഴിഞ്ഞതെ ഉള്ളു..എന്തൊരു ഫീൽ ആണ് ഈ പടത്തിനു

  • @bchandran823
    @bchandran823 Рік тому +4

    Watching @ 28.6.23 11.30 a.m 😊😊

  • @KuttyUma-tq5ov
    @KuttyUma-tq5ov Рік тому +5

    Nalla movie... Nalla story..

  • @sreekalasantosh2318
    @sreekalasantosh2318 4 місяці тому

    പ്രണയം അതിന്റെ അപാര സൗന്ദര്യത്തിൽ ♥️♥️

  • @sabuck
    @sabuck 26 днів тому +1

    Adipoli padam

  • @goldensunrise8369
    @goldensunrise8369 7 місяців тому +2

    Aa jailor nod paranjirunnenkil narayaniyod onnu yathra parayan basheerne sammathichene.. 13 varsham narayanikk kathirikkan ath mathram mathiyayirunnu🥺🥺🥺🥺

  • @Go_kul0
    @Go_kul0 Рік тому +4

    Watched 5/03/23 9pm😌

  • @letsenjoylife22
    @letsenjoylife22 9 місяців тому +1

    ❤️❤️ thanks

  • @profnesamony
    @profnesamony Рік тому +6

    Beautiful movie. The youthful Mammooty the super star in the making

  • @lyricalhub5571
    @lyricalhub5571 3 місяці тому +2

    പാവം നാരായണിയോട് ഒരു വാക് പറയാമായിരുന്നു...😢🤍

  • @niasthayyil8317
    @niasthayyil8317 8 місяців тому +2

    beautiful movie 2023 ലും കാണുന്നു mammooty,vaikam muhamed bahsheer legends

  • @sirajbinummer5232
    @sirajbinummer5232 Рік тому +5

    Watched on 06/01/2023

  • @aleeshajoy5659
    @aleeshajoy5659 5 місяців тому +4

    13 / 2 / 2024 @ 11 : 31❤

  • @bijijacob2097
    @bijijacob2097 Рік тому +2

    Supper movie😘😘😘

  • @Nowfalakon
    @Nowfalakon 7 місяців тому +2

    വൈക്കം മുഹമ്മദ്‌ ബഷീർ ❤❤❤❤

  • @afsalk5109
    @afsalk5109 2 роки тому +4

    ❤❤❤❤

  • @manum5640
    @manum5640 5 місяців тому +2

    14-2-2024❤🥰

  • @nisham2043
    @nisham2043 20 днів тому

    MAMMUKKA SIR THE GREAT.SUPER MOVIE

  • @a10thangu68
    @a10thangu68 4 місяці тому

    What a film it is👌❤

  • @lavacutz
    @lavacutz 2 місяці тому

    Ith kanathe marichirunnuvenkil jeevichathaththil e kuzhi moodathe kidakkumayirunnu 😢😢😢

  • @warrior-ql1wp
    @warrior-ql1wp 10 днів тому

    Watching 18/7/2024
    മഴ 🤍🤍🤍

  • @farhafarhath313
    @farhafarhath313 5 місяців тому +2

    2024 ❤

  • @rahmathhakeem8690
    @rahmathhakeem8690 Рік тому +3

    Watched on 21-5-2023

  • @diyadiya2154
    @diyadiya2154 10 місяців тому

    ഒരു യാത്ര പോലും പറയാതെ പോയി 😢

  • @Kadhaakaaran33
    @Kadhaakaaran33 3 місяці тому +1

    1946 ൽ kanunnavar ഉണ്ടോ

  • @MuhammedAsif-if8wn
    @MuhammedAsif-if8wn 22 дні тому

    Mammukka best actor ❤️👍

  • @Shameerah_Abdulsalam
    @Shameerah_Abdulsalam 7 місяців тому +1

    Really sad ending 😢

  • @mariyamcm746
    @mariyamcm746 4 місяці тому

    7-march - 2024
    Watched 😢❤

  • @sa_meera1505
    @sa_meera1505 Рік тому +2

    Watched on 27-05-2023

  • @bgmireels2558
    @bgmireels2558 20 днів тому

    goat mammooottty and kpac lalitha

  • @ashirkk
    @ashirkk 6 місяців тому

    Super

  • @prathulyap2259
    @prathulyap2259 5 місяців тому +1

    1:28:12 starting the story... 💞 incomplete🙃 but.....beautiful 😚❤

  • @sreeshmasree3212
    @sreeshmasree3212 Рік тому

    ❣️

  • @mohammedshifas8548
    @mohammedshifas8548 8 місяців тому

    സൂപ്പർ movie

  • @HxjdBj
    @HxjdBj 26 днів тому

    Mammuse loveyu da super film

  • @ajmalaju4454
    @ajmalaju4454 Рік тому

    ❤️❤️❤️❤️

  • @sivaprakashkt4280
    @sivaprakashkt4280 8 місяців тому +1

    vindum kandu super

  • @arshadabdul1927
    @arshadabdul1927 2 місяці тому +1

    ഉഫ് ... 😰😰😰ഇതെങ്ങനെ സഹിക്കും ???

  • @riyaroy9541
    @riyaroy9541 11 місяців тому

  • @shifasuhail9150
    @shifasuhail9150 15 днів тому

    🥺🥺🥺🥺🥺

  • @kumaraanu
    @kumaraanu Рік тому +1

    watched in 21/07/2023

  • @vijayankv2397
    @vijayankv2397 4 місяці тому

    Super film

  • @younaz-tp9xd
    @younaz-tp9xd 25 днів тому +1

    Pokmbo oru vaak parayamayirunnu 🥺🥺🥺

    • @jamsheedofar7836
      @jamsheedofar7836 15 днів тому

      അതെ, പാവം നാരായണി കുറെ നേരം കമ്പ് എറിഞ്ഞു കാണും പിറ്റേ ദിവസവും പിറ്റേ ദിവസവും എറിഞ്ഞു കാണും... പാവം 😭

  • @raghilstories1325
    @raghilstories1325 Рік тому

    Siuuuuu......... 🙌

  • @suhailasuhu2579
    @suhailasuhu2579 Рік тому

    Watching on6:00 pm

  • @ammuammu-xe5nq
    @ammuammu-xe5nq Рік тому +7

    Pandathe jayilvasam sugakaramanallo

  • @neslynajeer
    @neslynajeer 10 місяців тому +1

    Watched 29/09/2023 12:25 am

  • @pranavsirohi494
    @pranavsirohi494 7 місяців тому +1

    Is this the full version?

  • @user-dh4em9ls6s
    @user-dh4em9ls6s 23 дні тому

    1994 kandavarundo

  • @uk6030
    @uk6030 Рік тому

    💔💔💔😔

  • @athulyas8941
    @athulyas8941 2 роки тому +4

    ❤️❤️❤️❤️❤️❤️❤️

  • @durgasatheesh8774
    @durgasatheesh8774 4 місяці тому +1

    19 th March 2024

  • @muhammadsamseer-hr1bo
    @muhammadsamseer-hr1bo 9 місяців тому

    😢😢😢

  • @anasnaz1352
    @anasnaz1352 10 місяців тому

    13/09/2023 .03:38 watched❤😍

  • @anieann005
    @anieann005 4 місяці тому

    4th March 2024, 22.00pm❤

  • @nivedyas9496
    @nivedyas9496 5 місяців тому +1

    02/02/2024😊😊

  • @HashimDayaroth
    @HashimDayaroth Місяць тому

    24.6.24❤❤

  • @ShahiShahida
    @ShahiShahida Рік тому +3

    1/6/2023

  • @user-dm1fq7zf8l
    @user-dm1fq7zf8l 22 дні тому

    ഞാനിത് കുറെ പ്രാവശൃായി കാണുന്നു

  • @aniesujith6652
    @aniesujith6652 2 роки тому +4

    🥰🥰

  • @mohamedsuhail22
    @mohamedsuhail22 Рік тому

    Watched 2/4/2023

  • @HarithaLineesh
    @HarithaLineesh 20 днів тому

    8/7/2024❤😇

  • @user-nr8oy1lc9d
    @user-nr8oy1lc9d Рік тому +2

    1-6-2023

  • @VishnumayaVichu
    @VishnumayaVichu Рік тому

    Watched on 18/07/23

  • @ButterFly-od3zy
    @ButterFly-od3zy 3 місяці тому +1

    ഇയാള് ഇത് എന്താ ചെയ്തു വെച്ചിരിക്കുന്നത്😢😢😢