Thaniyavarthanam Malayalam Full Movie | Lohithadas | Sibi Malayil | Mammootty | Thilakan | Mukesh |

Поділитися
Вставка

КОМЕНТАРІ • 1,2 тис.

  • @salmanulfaris-kg8ex
    @salmanulfaris-kg8ex 10 місяців тому +481

    മഹാനടൻ്റെ മഹനീയ നടനം കണ്ട സിനിമ
    തനിയാവർത്തനം 💯 മമ്മൂട്ടി 💎

  • @shobinsiby8524
    @shobinsiby8524 9 місяців тому +268

    ചെറുപ്പം മുതലേ വലിയ മമ്മൂട്ടി ഫാൻ ആയ ഞാൻ ഇന്നാണ് ഇ സിനിമ കാണുന്നത്. അതും ഒരു ഇൻസ്റ്റാഗ്രാം റീൽ കണ്ടിട്ട്. നമ്മളെ എന്താക്കി തീർക്കുന്നതിലും സമൂഹത്തിന് ഒരു പങ്കുണ്ട്. അത് ലഹരി ആയാലും. ഇപ്പോഴും നമ്മളെക്കാളും വിശ്വാസം നമ്മുടെ ബന്ധുക്കലിം അയൽവക്കകരിലും ആണ്. കാലത്തിന് മുന്പേ സഞ്ചരിച്ച സിനിമ

    • @AdhilMohammed-g2t
      @AdhilMohammed-g2t 2 місяці тому +10

      Enthalle pandu kalatthe cinema vech nokkumbo ippozhatheth onnum allathath pole

    • @shezonefashionhub4682
      @shezonefashionhub4682 Місяць тому +1

      ലോഹിദാസ് 👌👌🙏🙏♥️♥️

  • @prakashbabu7201
    @prakashbabu7201 11 місяців тому +3237

    2024il കാണുന്നവർ undo!!!👉❤

  • @EdYouCate-m3c
    @EdYouCate-m3c 10 місяців тому +159

    പലതവണ ഇതിലെ ചില സീൻസ് കണ്ടിട്ടുണ്ട്.. എന്നിട്ടും ഈ ഫിലിം മുഴുവനായിട്ട് കണ്ട് തീർക്കാനൊള്ള മനസ്സില്ലായിരുന്നു.. ഇന്ന് മുഴുവനായും കണ്ടു. മനസ്സിന് വല്ലാത്തൊരു വിങ്ങൽ ആണ് ഇപ്പോൾ.. ഒരാളെ തന്റെ ചുറ്റുപാടുകൾ എത്രത്തോളം സ്വാധീനിക്കും എന്നതിനുള്ള ഉത്തമ ഉദാഹരണം ആണി സിനിമ. ഇനി ഒരിക്കലും എന്റെ പരിചയത്തിൽ പെട്ട ഒരാൾക്കും ഇതുപോലൊരു ഗതി വരുത്താൻ ഞൻ കൂട്ടുനിൽക്കില്ല.. അയാൾക് പറയാനുള്ളത് കേട്ട് വേണ്ട മറക്കരുത് നൽകി കൂടെനിൽക്കും 💯

  • @rinshadpoppins7219
    @rinshadpoppins7219 11 місяців тому +905

    ഒരു മനുഷ്യനെ എത്രപെട്ടന്നാണ് പ്രാന്തനാക്കുന്നത്. എത്രയെത്രപേർ ഇതുപോലെ ഇരകളായിട്ടുണ്ടാവും 😢

    • @Potency228
      @Potency228 11 місяців тому +15

      Sathyam… njanorirayaa..

    • @rhythmrhythm519
      @rhythmrhythm519 10 місяців тому +2

      ​@@Potency228Aghane etrayoo erakal😊

    • @Adriyanluna10
      @Adriyanluna10 10 місяців тому +18

      😊ithepole aan bro nammade naadum illathath paranj undakum

    • @amaldev4834
      @amaldev4834 10 місяців тому +3

      Sathyam

    • @devasree5766
      @devasree5766 8 місяців тому +2

      2024 മാർച്ച്‌ ഇൽ കാണാൻ പോണു

  • @എന്റെഅഭിപ്രായങ്ങൾ

    2024 സെപ്റ്റംബർ 25 ന് ശേഷം വരുന്നവർ ഇവിടെ ലൈക് കൊടുത്തു പോകണേ 😥😥😥🙏🙏🙏
    ഈ പടം കാണാൻ ഒരുപാട് ആഗ്രഹിച്ചു കണ്ടുകഴിഞ്ഞപ്പോൾ എന്തോ ഒരു വിങ്ങൽ പോലെ..
    😥😥😥🙏
    വെറുതെയല്ല ഇദ്ദേഹത്തെ മെഗാസ്റ്റാർ എന്ന് വിളിക്കുന്നത്😘😘😘

  • @aaniammu728
    @aaniammu728 10 місяців тому +315

    ഒരു കുടുംബത്തിന്റെ, ഒരു കാലഘട്ടത്തിന്റെ മുഴുവൻ അന്ധവിശ്വാസങ്ങളും ദുരചാരങ്ങളും എല്ലാം അകമഴിഞ്ഞ സ്നേഹത്തിന്റെ പേരിൽ സ്വയം പേറി പ്രാന്തനായി തീർന്ന ബാലൻമാഷ്...

  • @kunjusmon5618
    @kunjusmon5618 11 місяців тому +88

    nice Movie കുറെ പുണ്ടാച്ചി നാട്ടുക്കാരും ബന്ധുക്കളും ഒരു മനുഷ്യനെ തകർക്കുന്നത്. എന്റെ നാട്ടിൽ ഈ Same ഒരു കഥപാത്രം ഉണ്ടാരുന്നു

  • @abhinraglr8046
    @abhinraglr8046 4 місяці тому +123

    "നിനക്ക് ഭ്രാന്താണ്" എന്ന് മുദ്രകുത്തി വീട്ടുകാരും നാട്ടുകാരുമടക്കം ഒറ്റപ്പെടുത്തിയാൽ ഒരു പക്ഷെ ഏതൊരാളും ഒരു ഭ്രാന്തനായി മാറിയേക്കാം .
    അത്തരത്തിൽ സ്വന്തം കുടുംബവും സമൂഹം ഭ്രാന്തനാക്കി മാറ്റിയ ഒരു കഥാപാത്രം - ബാലൻമാഷ് 😢😢💯

  • @mr_wanderlust_7215
    @mr_wanderlust_7215 4 місяці тому +634

    July 25 ,2024 ന് ശേഷം ആരെങ്കിലും ഇത് വഴി വന്നിട്ടുണ്ടെങ്കിൽ ഒന്ന് വെള്ള മുക്കിയേക്കണെ 😌❤️

    • @dayanajosed1475
      @dayanajosed1475 3 місяці тому +4

      ആഗസ്റ്റ് 17

    • @naseelasulaiman6584
      @naseelasulaiman6584 3 місяці тому +3

      Augest 17

    • @dayanajosed1475
      @dayanajosed1475 3 місяці тому +1

      മനസ്സിൽ ഒരു കരിങ്കൽ എടുത്തു വച്ച പ്പോലെ ഈ സിനിമ ആരും കാണാതെ😢😢

    • @balkeesapk6049
      @balkeesapk6049 3 місяці тому +1

      August 21

    • @mubu8055
      @mubu8055 3 місяці тому +1

      August 25/2024

  • @Reshmimaya2726
    @Reshmimaya2726 9 місяців тому +833

    Instagram reel kandu varunnavar Like അടി ❤

    • @aleenabenny5876
      @aleenabenny5876 9 місяців тому +14

      Ippo reel kandu vnnthe ull 😂

    • @adharshvr141
      @adharshvr141 9 місяців тому

      😂m

    • @adharshvr141
      @adharshvr141 9 місяців тому +7

      45:42

    • @A__ONE__MOVIES-2
      @A__ONE__MOVIES-2 9 місяців тому

      Yes bro 😊

    • @KorgKey-v6l
      @KorgKey-v6l 5 місяців тому

      എന്ത് പ്രഹസനമാണ്.... ഇന്നലെ കുരുത്ത ഇൻസ്റ്റാഗ്രാം പോലുള്ള കോപ്പ് വേണോ ഇതുപോലുള്ള കാലാനുവർത്തിയായ സിനിമ കാണാൻ..

  • @champion-f9j
    @champion-f9j 11 місяців тому +121

    ഇത് പോലുള്ള സിനിമ ഇനി ഉണ്ടാവരുത് സിനിമ ആയിട്ട് പോലും മനസ്സിന് താങ്ങാൻ പറ്റാത്ത വിഷമം.

    • @Sreekutty-f3z
      @Sreekutty-f3z 11 місяців тому +6

      Sadayam kandittundo

    • @sumangalakv8116
      @sumangalakv8116 Місяць тому +2

      സത്യം... ഇപ്പോഴാണ് കണ്ടത്. വേണ്ടായിരുന്നു എന്ന് തോന്നിപോകുന്നു. മനസിന്‌ വല്ലാത്ത ഭാരം... ഹൃദയത്തിനൊരു വല്ലാത്ത തേങ്ങൽ.. ഏതു സമയത്താണോ ഇത് കാണാൻ തോന്നിയത്.. വേണ്ടായിരുന്നു 😭

    • @aswathisubodh28
      @aswathisubodh28 Місяць тому

      Athe.. njn inn ann ee movie adym aayt kanunnath.. nk kand nikken pattitla

  • @jimmymathew2254
    @jimmymathew2254 11 місяців тому +193

    ചെറുപ്പത്തിൽ കണ്ടപ്പോൾ ഒന്നും മനസിലായില്ല...പിന്നീട് കാണാൻ തോന്നിയില്ല.. വർഷങ്ങൾക്കുശേഷം ഇന്ന് (19/12/2023) ഇത് മുഴുവനും കണ്ടു.. കണ്ണുനിറഞ്ഞുപോയി 😢...അന്ധവിശ്വാസം പേറിയ ഒരു കുടുംബത്തിന്റെയും, അന്നത്തെ സമൂഹത്തിന്റെയും നിസ്സഹായവസ്ഥ 🙏🏻അതിൽ ജീവിതവും, ജീവനും ഹോമിച്ച ബാലൻമാഷ്...😢 മമ്മൂക്ക ജീവിച്ചുകാണിച്ച ഒരു സിനിമ ❤❤

    • @santhoshking8832
      @santhoshking8832 11 місяців тому +1

      Yes ❤❤❤

    • @AjeshPonnus
      @AjeshPonnus 9 місяців тому +1

      Yes ❤️❤️❤️

    • @sreekumariammas6632
      @sreekumariammas6632 6 місяців тому +1

      Correct

    • @animp1910
      @animp1910 5 місяців тому +2

      ഞാനും ഇന്നാണ് കാണുന്നത് 2024ൽ ജൂണിൽ.... എല്ലാ നടന്മാരും ജീവിക്കുകയായിരുന്നു... മമ്മൂക്ക ഒരു സംഭവം തന്നെ ❤❤❤❤

  • @ashifaashi4758
    @ashifaashi4758 11 місяців тому +87

    മനുഷ്യന്റെ കാഴ്ചപ്പാടുകള് ആണ്‌ ഒരുമനുഷ്യനെ നല്ലതക്കുന്നതും ചീത്തയാക്കുന്നതും prandhankkunnathum എല്ലാം.അതിനു വലിയ ഉദാഹരണമാണ് ഈ മൂവി.വിശ്വാസങ്ങൾ അന്ധവിശ്വാസമായാൽ അതിനേക്കാൾ ഭീകരത...

    • @deepakm.n7625
      @deepakm.n7625 Місяць тому

      👏🏽👏🏽👏🏽👏🏽👏🏽

  • @butterfly54182
    @butterfly54182 24 дні тому +21

    9/11/2024 കഴിഞ്ഞ് കാണുന്നവർ ലൈക് അടി ❤

  • @JohnWick-tt5uv
    @JohnWick-tt5uv 9 місяців тому +43

    ഈ സിനിമ കാണാൻ ഹോറർ സിനിമ യെക്കാളും പേടി തോന്നും,,, ഇത് കണ്ടൽ 2,3 ദിവസം ടിപ്രെഷൻ ആവും,,,, ഇതിലെ പെർഫോമൻസ്,,,അമരം,, വാത്സല്യം,, പുട്ട് ഉറുമീസ്,, ഡാനി,,,പെർഫോമൻസ് എന്തുകൊണ്ട് നാഷണൽ അവാർഡ് കിട്ടിയില്ല,,,, അങ്ങനെ നോക്കിയാൽ എണ്ണാൻ പറ്റില്ല അത്ര അതികം ഗ്രേറ്റ്‌ പെർഫോമൻസ്, by mamooka,,, എന്ത് കൊണ്ട് മമ്മൂട്ടി നെ ഇഷ്ടം ചൂസിങ് വെറൈറ്റി of റോൾസ്,, റോൾസ് ൽ മാത്രം ആല്ല അഭിനയിക്കുന്ന രീതി തന്നെ ഓരോ സിനിമയിലും മാറ്റുന്നു,, പൊളി,,,

    • @sreekumariammas6632
      @sreekumariammas6632 6 місяців тому +2

      Right .ഞാൻ എത്ര ദിവസം സങ്കടപ്പെട്ട് നടന്നു . കാണാൻ ആഗ്രഹം ഉണ്ട്. But I can't. 26 - 5 - 2024 sun. night I wached this movie and stoped at half. Today I am seeing this 3rd time . At first time I saw this full movie . But 2nd time I can't. What a man is he !!! Mammookka you are great great great . Mammookka is equal to Mammookka only . He is an ideal man in his movie world and his real life .mashaallah ❤ We are proud of Mammookka .

  • @sudheersulthan4268
    @sudheersulthan4268 5 місяців тому +51

    അമ്മ, അമ്മാവൻ, മുത്തശ്ശി കഥപാത്രങ്ങയുടെ കോപ്പിലെ സ്നേഹം കണ്ടിട്ട് നന്നയി ദേഷ്യം വന്ന്.. ഇന്നും സമൂഹത്തിലുണ്ട് ഇജ്ജാതി അന്ധവിശ്വാസികൾ..

  • @rajeevcv1005
    @rajeevcv1005 9 місяців тому +37

    എല്ലാവരും മത്സരിച്ചു അഭിനയിക്കുകയായിരുന്നു. എല്ലാ കഥാപാത്രങ്ങളും ജീവിക്കുകയായിരുന്നു. എന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന സിനിമ

  • @mustha3543
    @mustha3543 4 місяці тому +32

    തനിയാവർത്തനം എന്നാ സിനിമയെ പറ്റി കെട്ടിട്ടുണ്ടെങ്കിലും, കാണുന്നത് ഇന്നാണ്. മമ്മൂട്ടി, thilkan, മുകേഷ്.❤❤❤

  • @AjeshPonnus
    @AjeshPonnus 9 місяців тому +213

    ബാലൻ മാഷ് ഒരു ദുസ്വപ്നം കണ്ടപ്പോൾ കേട്ട പാതി കേൾക്കാത്ത പാതി പ്രാന്തിന്റെ തുടക്കം ആണെന്ന് പറഞ്ഞ ആ മുതു കിളവി ആണ് ഇതിന്റെ ശാപം 👍👍👍 ഫിലോമിന പകരം വെയ്ക്കാനിലത്ത പ്രേതിഭ ❤️❤️❤️❤️❤️

  • @pratheek_pratz
    @pratheek_pratz 9 місяців тому +123

    Reelod nte reel kand vannavar ivide come on❤️

  • @Specboy007
    @Specboy007 10 місяців тому +430

    ആ അവിഞ്ഞ തള്ളയെ പോലെ ഉള്ളവരുടെ കാലം കഴിഞ്ഞു കിട്ടിയതാണ് നമ്മുടെ ഏറ്റവും വല്ല്യ ഭാഗ്യം 🎉🎉🎉

    • @Socrates-ll
      @Socrates-ll 9 місяців тому +19

      രണ്ടായിരത്തി ഇരുബത്തിനാലോടുകൂടി ആ കാലഘട്ടത്തിനു സമാപനം 😭😮‍💨

    • @ajnasali1071
      @ajnasali1071 9 місяців тому +30

      Bro aa thallayodum ketta pathi kelkkaatha paathi ellam viswasicha aa kudumbakkaarum naattukaarudum ningalk undaaya veruppanu ningalkuku thonniya aa feel aanu eee feel aanu ee movieyude vijayam🙂

    • @Nick-n162
      @Nick-n162 9 місяців тому +28

      Bro aa thallayude abhinayam athra nallathayathukondanu bro ningkk ithra deshyam thonniyath

    • @aruneldhose878
      @aruneldhose878 6 місяців тому +14

      കഴിഞ്ഞിട്ടില്ല രാമ ഇനിയും ഉണ്ട് ബാക്കി അവിടെവും എവിടെവും ഒകെ ആയിട്ട് 😁

    • @abukhan2760
      @abukhan2760 6 місяців тому +2

      സത്യം

  • @Centerlooker
    @Centerlooker 9 місяців тому +32

    തിവ്ര അധവിശ്വാസത്തിന്റെ അനഥരഫലം...... Mamukka, Thilakan, Mukesh, philomani, kaviyir ponnama... 💙

  • @devikaprathapan1454
    @devikaprathapan1454 10 місяців тому +292

    ഇൻസ്റ്റഗ്രാമിൽ ഒരു Reel കണ്ടു വന്നതാ....
    14/1/2024 il കാണുന്നവർ ഉണ്ടോ.....😌

  • @devaarun5086
    @devaarun5086 16 днів тому +6

    എല്ലാ കഥാപാത്രങ്ങളോടും ഇതേപോലെ അരിശം തോന്നിയ വേറൊരു സിനിമയില്ല. എത്ര ഇല്ലെന്നു പറഞ്ഞാലും അതെ സമൂഹത്തിൽ തന്നെയാണ് നമ്മൾ ഇന്നും ജീവിക്കുന്നത്. ബാലൻ മാഷിന് വേണ്ടി മനസ്സ് ഇത്രയും വിങ്ങിയെങ്കിൽ അതിനുള്ള കയ്യടി മമ്മൂട്ടിക്ക് തന്നെയാണ്.

  • @sreekuttanar5923
    @sreekuttanar5923 10 місяців тому +123

    അന്ധവിശ്വാസങ്ങളുടെ ഫലങ്ങൾ കാണിച്ചുതന്ന സിനിമ ❤

  • @Truthteller-v3n
    @Truthteller-v3n 11 місяців тому +27

    സ്കൂളിൽ പഠിക്കുന്ന കാലത്ത് ഈ ഫിലിം കണ്ടിരുന്നു, ഇപ്പോൾ കണ്ടു നോക്കിയപ്പോഴാണ് എത്ര നല്ല ഫിലിം ആണ് എന്ന് മനസ്സിലായത്

  • @rajeevradhakrishnan1146
    @rajeevradhakrishnan1146 Місяць тому +20

    അന്ധവിശ്വാസം പറഞ്ഞു കുടുംബം കുളം തൊണ്ടിയ ശേഷം തിലകൻ
    "ആരും ഇല്ലാണ്ടായി അല്ലേ "

  • @shihad1038
    @shihad1038 11 місяців тому +144

    Reel kand vannu kaanunnavar undoooo enne poleee❤😊

  • @nishad_latheef
    @nishad_latheef 8 місяців тому +21

    ഞാൻ കണ്ടിട്ടുള്ള മലയാള സിനിമയിലെ ഏറ്റവും മികച്ച സിനിമ 💯
    മമ്മുക്ക 👏💔
    ലോഹിതദാസ് 🔥♥️

  • @sanalps_1999
    @sanalps_1999 9 місяців тому +18

    2024 ആയിട്ടും ഈ സിനിമക്ക് പ്രാധാന്യം ഉണ്ട്..!
    ❤ നല്ല സിനിമ
    ❤ മമ്മൂക്ക
    ❤ ഫിലോമിന
    ❤തിലഖൻ

  • @bossgamingendless305
    @bossgamingendless305 9 місяців тому +23

    Climax ഉള്ള past, present mix up കാണിക്കുമ്പോൾ അതുവരെ കരയാതിരുന്നവരും കരഞ്ഞുപോകും 😫. ഇങ്ങനുള്ള പടങ്ങൾ ഇക്കാലത്തു കാണുന്നില്ലല്ലോ 😢

  • @Kalikkaran-y4c
    @Kalikkaran-y4c 11 місяців тому +155

    ഇത് ഒരു തവണ കണ്ടാൽ പിന്നെ ഒന്നും കൂടി കാണില്ല ആരും 😢😢

    • @fazal233
      @fazal233 11 місяців тому +3

      Athrekkum moshamano

    • @Feingaming-Fg7
      @Feingaming-Fg7 10 місяців тому +7

      @@fazal233hehe funny

    • @sunilmv4310
      @sunilmv4310 9 місяців тому +4

      Haunting movie...

    • @Kalikkaran-y4c
      @Kalikkaran-y4c 9 місяців тому +6

      @@fazal233 നീ പൊട്ടൻ ആണോ 🤣🤣

    • @abdussalamom734
      @abdussalamom734 8 місяців тому

      Manassillaa manasodey veendum kandu😢

  • @sukanyak4246
    @sukanyak4246 10 місяців тому +55

    ശരിക്കും ദേഷ്യം വരുന്നു.
    എന്തിനാ ഇങ്ങനെയൊക്കെ? ജീവിതം തകരാൻ പോകുന്നത് കാണുമ്പോ അവിടുന്ന് മാറിക്കൂടെ ? കുറേ അന്ധവിശ്വാസം തലക്ക് പിടിച്ച തള്ളമാർ കുറച്ചും കൂടി കഴിയുമ്പോ ചാവില്ലേ , അവർക്ക് വേണ്ടി എന്തിനാ ഇങ്ങനെ?
    സുമിത്രയെ അച്ഛൻ വിടാൻ കാത്ത് നിൽക്കുന്നെ എന്തിനാ ? ഇറങ്ങി ഇങ്ങ് വന്നൂടെ ? ബാലനും വല്യ ആളല്ലേ ജോലിയില്ലേ ' അവരേം കൂട്ടി പോയാ പോരേ..
    ദേഷ്യം വരുന്നു.
    (ഇങ്ങനെ ഒക്കെ ആയാലേ സിനിമ ആവുന്നറിയാം ന്നാലും )😢😢

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 2 місяці тому +2

      സുമിത്രയെ വിളിക്കാൻ പോയ വിടത്തേക് എന്തിനാ അവർ വണ്ടീം വിളിച്ച് വന്നത്. സ്വന്തം വീട്ടിലുള്ളവർ തന്നെ വില്ലന്മാർ

  • @leobinfrancis
    @leobinfrancis Рік тому +55

    Thanks for the full movie upload 😌
    And always thankful for not putting bigger logos & watermarks on the print !
    and also for maintaining the correct aspect ratio.

  • @babeeshkaladi
    @babeeshkaladi 11 місяців тому +116

    മമ്മൂക്കയുടെ മികച്ച പ്രകടനം ഒഴിച്ചാൽ രണ്ടാമതൊന്നു കാണാൻ തോന്നാത്ത സിനിമ ആണ് ഇത്. എത്ര ക്ലാസ്സ്‌ എന്ന് പറഞ്ഞാലും. ഇത് പോലുള്ള മുത്തശ്ശിയും, അമ്മയും, ബന്ധുക്കളും, നാട്ടുകാരും ഉണ്ടെങ്കിൽ നോർമൽ ആയി നടക്കുന്ന ഒരു മനുഷ്യൻ എപ്പോ ഭ്രാന്തൻ ആയി എന്ന് ചോദിച്ചാൽ മതി. ഒരു ലോഹിദദാസ്, സിബി മലയിൽ ക്ലാസ്സ്‌ സിനിമ.

  • @shefi5561
    @shefi5561 3 місяці тому +18

    അന്ധവിശ്വാസങ്ങൾ ആണ് ചില കുടുംബങ്ങളുടെ ആണികല്ല് ഇളക്കുന്നത്…..
    സ്വന്തം അമ്മപോലും മകനെ ഭ്രാന്തനായി മുന്ത്രകുത്തിയാൽ പിന്നെ ആ മകന് ലോകത്തിന് മുന്നിൽ താൻ ഭ്രാന്തനല്ല എന്ന് വിളിച്ചു പറയാൻ കഴിയില്ല…..

  • @jisremixs
    @jisremixs 8 місяців тому +87

    ആ പരട്ട തള്ളയെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നിയവർ 😤😤
    👇🏼

  • @ninejot
    @ninejot 7 місяців тому +21

    Thaniyavarthanam - How an entire society and family made an innocent common man into a lunatic!
    Kireedam - How an entire society and family made an innocent common man into a criminal!
    AK Lohitadas brilliance!!!!

  • @mallugod5911
    @mallugod5911 10 місяців тому +54

    2024 ൽ ഇത് കണ്ട് കരഞ്ഞവരുണ്ടോ 😢😊

  • @Tips005
    @Tips005 11 місяців тому +85

    Instagram reel kand vannvar ivde comon😊>>

  • @dxxibit
    @dxxibit 3 місяці тому +15

    1987 le സമൂഹവും ഇപ്പോളത്തെ എൻ്റെ നടുകാരും തമ്മിൽ യാതൊരു മാറ്റവും ഇല്ല.

    • @harikrishnanr1216
      @harikrishnanr1216 3 місяці тому

      Shariya..ella thendi naatukarum chathikuzhi kuthi kaathirikkukaya, araa vizhunnenum nokki. (Cinemele dialoga.)

  • @NeonMusic-et1ox
    @NeonMusic-et1ox 6 місяців тому +30

    ഇന്നാണ് ഈ സിനിമ കാണുന്നത് സൂപ്പർ മമ്മൂട്ടി ഒരു രക്ഷയും ഇല്ല, ഇത്രയും നാൾ കാണാതിരുന്നത് നഷ്ടം

  • @mujirifa6749
    @mujirifa6749 8 місяців тому +7

    Mar 9,2024 ഇപ്പോൾ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഓരോ അവസ്ഥയിലൂടെ കടന്നുപോയപോലെ 😢.....ചെറുപ്പത്തിൽ കണ്ടപ്പോൾ ഇത്രക് കത്തിയില്ല 😢😢😢

  • @adheera_
    @adheera_ 8 місяців тому +16

    ഇതിലെ മുകേഷ് പറഞ്ഞതും ചെയ്തതുമായിരുന്നു ശരി. എല്ലാം എറിഞ്ഞുടച്ച് ആ വൃത്തികെട്ട വിശ്വാസങ്ങളിൽ നിന്ന് ബാലൻ മാഷും അയാൾടെ മാമനും ഓടി രക്ഷപെട്ടിരുന്നെങ്കിൽ അയാൾക്കും അയാളുടെ മാമനും ഈ ഗതി വരില്ലായിരുന്നു. കുടുംബത്തിൽ ഒരാൾക്ക് എന്തോ കാരണം കൊണ്ട് വന്ന ഭ്രാന്തെടുത്ത് അവർ വിശ്വാസത്തിൽ കുഴച്ചുണ്ടാക്കിയ ഒരു കിരിടമാക്കി അവർ അവരുടെ ഇഷ്ട്ടത്തിനനുസരിച്ച് ഓരോരുത്തർക്കായി വച്ചുകൊടുത്തു.
    ഇത്തരം വിശ്വാസങ്ങൾ സമൂഹത്തിന് വേണം എന്ന് ഇന്നും പറഞ്ഞ് തർക്കിക്കുന്ന വിശ്വാസികളും അവരുടെ മേലാളന്മാരും തകർത്ത പാവങ്ങളെ ഓർത്ത് അവർക്കായി ഈ സിനിമ സമർപ്പിക്കുന്നു.😔😔😔

  • @salmanfaris7227
    @salmanfaris7227 9 місяців тому +16

    ഇന്ത്യാവിൻ മാപെരും നടികർ 👑

  • @azlamtnrazlamtnr3375
    @azlamtnrazlamtnr3375 9 місяців тому +33

    ഭ്രാന്തന്മാർ ഭ്രാന്ത് ഇല്ലത്ത ഒരു മനുഷ്യനെ ഭ്രാന്തനക്കി 😢💔

  • @kizman2580
    @kizman2580 Місяць тому +7

    2024 October ല്‍ കാണുന്നു.....ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാല്യകാലത്ത് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തപ്പോൾ കണ്ടതാ.....ഓര്‍മയില്‍ നിന്ന് മാഞ്ഞു പോയിരുന്നു climax ഒഴികെ....

  • @VishnuVardhanTs
    @VishnuVardhanTs Місяць тому +9

    Anyone after instagram reels💎💎💎❤️

  • @sijeeshedoli1450
    @sijeeshedoli1450 10 місяців тому +55

    ബാലൻമാഷു എന്ന കഥാപാത്രം ഒരു പക്ഷെ ഇന്നും നമുക്കിടയിൽ ഉണ്ടാകും.....

  • @kaleshmohan171
    @kaleshmohan171 9 місяців тому +7

    യൂറ്റുബിൽ സിനിമയുടെ ഓരോ clippings കാണുന്നതല്ലാതെ സിനിമ മുഴുവനും കാണുന്നത് കാണുന്നത് 5 ദിവസം മുൻപായിരുന്നു Date 6-February -2024 അതും 1987 cinema ൽ ഇറങ്ങിയിട്ടും സത്യത്തിൽ അത്ര കാര്യമാക്കിയില്ല സാധാരണ നടക്കുന്ന ഒരു ഒരു കുടുംബ കഥ അത്രയേ കാര്യമാക്കിയുള്ളു പക്ഷെ കഴിഞ്ഞദിവസം പതിവുപോലെ youtube video ചുമ്മാ നോക്കികൊണ്ടിരുന്നപ്പോൾ ഒരു vlogger തനിയാവർത്തനത്തിന്റെ റിവ്യൂ പറയുന്നതു കണ്ടു അത്രയ്ക്കും നല്ല സിനിമയാണെങ്കിൽ ഒന്നു കണ്ടു നോക്കാം എന്നു വെച്ചു ഹൊ ഒറ്റയിരിപ്പിൽ മുഴുവനും കണ്ടു തീർത്തു
    ഒരു വട്ടം കണ്ടു ഇനികാണാനുള്ള കെൽപ്പില്ല ഇതിനുമുൻപ് "പേരൻപ്" കണ്ടപ്പോഴായിരുന്നു ഇതുപോലെ ആകെ mind ഡൗണായിപ്പോയത്
    തനിയാവർത്തനം
    Epic 😢👌👌

  • @KamarudheenK-q3r
    @KamarudheenK-q3r 3 місяці тому +8

    കമലഹാസൻ സാറിന്റെ ഒരു ഇന്റർവ്യൂ സമയത്ത് പടത്തിന്റെ പേര് പറയുന്നുണ്ട് അങ്ങനെ കയറിവന്നത് ❤‍🔥 മാരകം 👏🏻👏🏻 മമ്മൂക്ക ❤‍🔥

  • @MaheenAboobeker-tn8ow
    @MaheenAboobeker-tn8ow Місяць тому +11

    21/10/2024 kazhinju kanunavar undo❤

  • @ajithkrishnan9880
    @ajithkrishnan9880 5 місяців тому +11

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന ഇന്ത്യൻ സിനിമയിലെ ഒരേ ഒരു അഭിനയ ചക്ര വർത്തി മമ്മുക്ക ഇനി വരുമോ ഇതുപോലെ ഒരു നടൻ ❤️😢

    • @sreekumariammas6632
      @sreekumariammas6632 3 місяці тому

      Thank you for this good comment .❤ Here is no one can replace .❤❤❤❤

  • @shamitha8812
    @shamitha8812 2 місяці тому +7

    2-10-24 Lohithadas sirnte wife oru interviewil paranju Thaniyavarthanam cinema kandu karayathavar manushyaralla ennu njan kandu really heart touching❤

  • @shahulps759
    @shahulps759 11 місяців тому +52

    2024 ൽ കാണുന്നവരുണ്ടോ😶

  • @ALEX-us9rk
    @ALEX-us9rk 10 місяців тому +17

    Reel kandu vannavar ondo >>>>>

  • @sujiths1076
    @sujiths1076 10 місяців тому +31

    Reeload media reel kandu vanatha😢

  • @mehul_anilkumar
    @mehul_anilkumar 8 місяців тому +11

    അഭിനയ പാഠ പുസ്തകം എന്റെ ഇക്ക 💞

  • @dijesh.sdijesh7214
    @dijesh.sdijesh7214 5 місяців тому +8

    തനിയാവർത്തനം ഇതിനു മുകളിൽ ഒരു സിനിമ ലോഹി സിബിമലയിൽ ചെയ്തിട്ടില്ല ❤️😭

  • @aswanthe8043
    @aswanthe8043 Місяць тому +4

    കണ്ടപ്പോൾ ശെരിക്കും പേടിതോന്നിപോയി.... കാരണം ഇതുപോലെ കുറച്ചാളുകൾ വിചാരിച്ചാൽ ആരെയും മാനസികാരോഗി ആകാം 🙂

  • @manchadivlogs9225
    @manchadivlogs9225 9 місяців тому +8

    ഒരിക്കലും മാറില്ല നമ്മുടെ നാട്ടിലെ അന്തവിശ്വാസങ്ങൾ അതിനുള്ള തെളിവാണ് നമ്മുടെ നാട്ടിലെ മിക്കടത്തും കാണുന്ന കാവുകളും കുരിയാലകളും നാലുകെട്ടുകൾ മുഴുവൻ നശിച്ചുകൊണ്ടിരിക്കയല്ലേ

  • @Sworld-rs9ht
    @Sworld-rs9ht 2 місяці тому +6

    ഞാൻ ഇത്രയും കരുതിയില്ല ഈ കാലഘട്ടത്തിൽ ഇങ്ങയുള്ള സിനിമകൾ ഇല്ലാത്തത് ഭാഗ്യം വെറുതെ കണ്ടതാ ഒടുവിൽ കരഞ്ഞ് ഒരു പരുവം ആയി

  • @rinkujoseph777
    @rinkujoseph777 11 місяців тому +65

    ഇന്നും ഉണ്ട് ഇതുപോലെ ഉള്ള കുറെ നാട്ടുകാരും ബന്ധുക്കളും ഒരാളെ ഭ്രാന്തൻ ആക്കുന്നത് അയാളുടെ ചുറ്റുപാടുകൾ ആണ്.

  • @RTG007
    @RTG007 11 місяців тому +25

    2024 lum ee cnma kanunavar ondo? Super movie ❤

  • @SinanMoidu
    @SinanMoidu 2 місяці тому +9

    ഈ വീട്ടിൽ വല്യേട്ടനു മാത്രേ ഭ്രാന്തില്ലാതുള്ളൂ ബാക്കി എല്ലാരും മുഴു വട്ടൻ മാരാണ് 😢

  • @irshadshadi3347
    @irshadshadi3347 11 місяців тому +38

    01.01.2024 ഈ സിനിമ കണ്ടു എല്ലാ പുതിയ വർഷവും കാണുന്നത് നല്ലതാ

  • @ShamnadShamnu-n7c
    @ShamnadShamnu-n7c 11 місяців тому +22

    2024 കാണുന്നവർ ഉണ്ടോ..>>>

  • @rajitharadhakrishnan415
    @rajitharadhakrishnan415 6 місяців тому +12

    This movie is so amazing. Really hard to watch. Such a terrible toxic family and society. I wish the mom had stood up for Bala instead of giving up. My tears are just not stopping. It's true that society and family play such a massive role in shaping us. Superb performances. Simply amazing!!

  • @coorgtravellervlog9301
    @coorgtravellervlog9301 4 місяці тому +4

    ഈ സിനിമ ഒരു ഇട്ട് കണ്ണ് നീര് വീഴ്തെ കണ്ടു തീർത്തവരുണ്ടോ 😭

  • @shibuponnus8679
    @shibuponnus8679 9 місяців тому +12

    ആ ഒരു പിടി ചോറിനായി വായ നീട്ടുന്ന നിമിഷം കാണാൻ പറ്റില്ല കണ്ണുനിറയാതെ ഒരു മനുഷ്യനെ ഭ്രാന്തമാക്കുന്നത് കുറേ നാട്ടുകാരും വീട്ടുകാരുടെ അവഗണനയും ആണ്

  • @RahmathRk-e2j
    @RahmathRk-e2j 5 місяців тому +5

    😢ശെരിക്കും എന്ത്‌ കഷ്ട്ടം ആണ് മനുഷ്യന്റെ അവസ്ഥ 😔അന്ധവിശ്വാസം കൊണ്ട് എത്ര എത്ര ജീവിതങ്ങൾ 😔

  • @AJ-ef7es
    @AJ-ef7es 20 днів тому +3

    12/11/2024 insta reel Kand vannu 4:13am UAE time ippo kayinju 😢

  • @mysterioussouls5010
    @mysterioussouls5010 9 місяців тому +12

    ഒരിക്കലും കരയില്ല എന്ന് വാശി പിടിച്ചു നിന്നതാ പക്ഷെ “ ആരും ഇല്ലാതായി ല്ലെ “ എന്ന് കേട്ടതും കരഞ്ഞു പോയി 😞😞😞

  • @iamranid9017
    @iamranid9017 9 місяців тому +11

    അവസാനം ബാലൻ മാഷും ആ കട്ടിലിൽ ഇരുന്ന കണ്ടപ്പോൾ 🥹😢
    ഫിലോമിനമ്മ എല്ലാ കുടുംബത്തിലും കാണും ഇപ്പോഴും കാണുന്നു ഇത്പോലെ വിശ്വാസഭ്രാന്ത് കൂടിപ്പോയ ഒരു അമ്മൂമ്മ എന്റെ കുടുബത്തിലുമുണ്ട്

  • @sureshsuru8066
    @sureshsuru8066 9 місяців тому +14

    സിനിമയുടെ പകുതിയേറെ കണ്ടു കഴിയുമ്പോഴേക്കും ബാക്ക് അടിച്ചു പോയവയിരിക്കും ഭൂരിഭാഗം പേരും 😢

    • @sharafudeenc.p4007
      @sharafudeenc.p4007 Місяць тому +1

      ഞാനും അനിയനും കണ്ടു പാതി വെച്ച് ഞാൻ ഇൻസ്റ്റയിൽ കയറി

  • @jayakumarg6417
    @jayakumarg6417 Місяць тому +1

    കരഞ്ഞു കണ്ണുകലങ്ങി.മികച്ച സിനിമ.ഏറ്റവും നല്ല രചന.ഇതിലെ താരങ്ങൾക്ക് അഭിമാനിക്കം.മമ്മൂട്ടി 100%പെർഫെക്ട്.👍🏼

  • @123subinsha
    @123subinsha 11 місяців тому +18

    കാണുന്ന എന്നെക്കൂടി വട്ട്ആക്കിച്ചു 😣 21- 12 -2023

  • @midhuncr7009
    @midhuncr7009 10 місяців тому +19

    Reload media kand vannavarindo? 😁

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 11 місяців тому +50

    1:36:36 പോട്ടെന്നു പറഞ്ഞിട്ടുള്ള ആ ചിരി😢 ലോകത്ത് മറ്റാർക്കേലും ഇതു അഭിനയിക്കാൻ പറ്റുമൊന്ന് സംശയം ആണ്💯

    • @Akshay76541
      @Akshay76541 11 місяців тому +2

      Mammootty മരിക്കുമ്പോൾ നമ്മൾ എങ്ങനെ സഹിക്കും 😔😔

    • @shakeelakakuni
      @shakeelakakuni 10 місяців тому

      🙄

    • @Socrates-ll
      @Socrates-ll 9 місяців тому +1

      ​@Arjun76541 എന്തുവാടെ 🙄

    • @sreekumariammas6632
      @sreekumariammas6632 6 місяців тому +1

      No doubt no one can do this charecter perfectly except Mammookka .❤

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 2 місяці тому

      great ❤

  • @akshaykumarsasidharan934
    @akshaykumarsasidharan934 10 місяців тому +9

    I file a petition for the remaster and release of this movie!

  • @abdulbariabdulbari4157
    @abdulbariabdulbari4157 3 місяці тому +5

    2024 ൽ കാണുന്നവർ ആരെങ്കിലും ഉണ്ടൊ.?
    Woooow Super Moovi. 👌
    Excellent Excellent Excellent
    Super Performance Mammukka very great 👌((((((❤️)))))

  • @wdthercules8362
    @wdthercules8362 5 місяців тому +6

    ഒരുപാടു തവണ കാണാൻ ശ്രമിച്ചതാ അപ്പോളൊന്നും പറ്റിയില്ല ഇന്നിപ്പോൾ കണ്ടു ബാലൻമാഷ് 😭

  • @infinitesoulofjomathew
    @infinitesoulofjomathew 10 днів тому +4

    1:05:24 ബലന്മാഷ് 🙃
    1:58:00 അമ്മ 😪
    24 Nov 2024
    1.53 PM
    ഇനി എത്രയെത്ര വർഷങ്ങൾ കഴിഞ്ഞാലും ഇവിടെയെങ്ങും ആളുണ്ടാകും ♥️♥️ 🥹
    കാണുന്നവർ 👍🏻 അടിക്കണെ

  • @AngelGrace-if4df
    @AngelGrace-if4df Місяць тому +4

    Instagram il reel kand full movie kaanan vannavarundo❤

  • @sh.aw.NY.
    @sh.aw.NY. 11 місяців тому +10

    Ippol ee movie kaanunnavar undo

  • @lifeislove6673
    @lifeislove6673 10 місяців тому +40

    2024 feb 1 nu sheshm first tym kanunnavar undo

    • @user-nu1zt6ne9s
      @user-nu1zt6ne9s 10 місяців тому +3

      Appo kandal etha ne enthekum tharuo

    • @Socrates-ll
      @Socrates-ll 9 місяців тому +1

      Und

    • @resh9920
      @resh9920 9 місяців тому

      Feb11 boothakannadikk shesham vann kanunnu

    • @AjeshPonnus
      @AjeshPonnus 9 місяців тому +1

      👍👍ഞാനുണ്ട്
      11,,2,2024 രാത്രി 11 മണിക്ക് 😂😂😂

    • @beyonpius5082
      @beyonpius5082 9 місяців тому

      ​@@AjeshPonnus 15/2/24 rathri 12:00 aayappool kand theernu

  • @Ans666HS
    @Ans666HS Місяць тому +3

    29/10/2024 ന് ഒരു reel കണ്ട് വന്നതാ...
    അന്ധമായി വിശ്വസിച്ചാൽ ഉണ്ടാകുന്ന പ്രശ്ങ്ങളെ ചൂണ്ടി കാണിക്കുന്ന സിനിമ..

  • @bharathb.s8613
    @bharathb.s8613 11 місяців тому +89

    എത്ര എളുപ്പമായിട്ടാ വട്ടില്ലാത്ത ആളെ വട്ടൻ ആക്കിയത് അല്ലേ.....

    • @Socrates-ll
      @Socrates-ll 9 місяців тому +4

      because Balanmash was so innocent.

    • @sreekumariammas6632
      @sreekumariammas6632 6 місяців тому

      ​@@Socrates-llThat is crt.

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 2 місяці тому +1

      അതെ പിന്നവർ ദേശ്യപ്പെട്ടാലും പ്രശ്നം എന്തൊരു വിധി 😢

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 місяці тому +5

    പൊന്നമ്മ ചേച്ചി ഓർമയായ ദിവസം,,, ഇന്ന് 😮😮😮😢😢😢 ആദരാഞ്ജലികൾ 🙏(( ഇന്നാണ് ആദ്യമായി കാണുനനത്.... അന്ധവിശ്വാസങങൾ😮😮..... പാരമ്പര്യമായി തുടരുന്ന അന്ധവിശ്വാസങങൾ😢😢 മനുഷ്യനെ നശിപ്പിക്കുന്നു.... കൊല്ലാക്കൊല ചെയ്യുന്നു 🥺😍🥰😐😑😳( പെണ്ണുകാണാൻ വരുന്ന വീടിനെക്കുറിച്ച് വെളിയിൽ / നാടടുംപുറതത് അന്വേഷിക്കുകയിലല എന്ന് കരുതിയ തിരക്കഥാകൃത്തിന് നമോവാകം😂😂🙏)

  • @ajijose8064
    @ajijose8064 2 місяці тому +2

    ഈ സിനിമയൊക്കെ ഇപ്പോൾ കാണണം, വീണ്ടും പലവിധ അന്ധവിശ്വാസങ്ങളിലേക്ക് എല്ലാ മതവിശ്വാസികളും മാറുന്ന ഈ കാലഘട്ടത്തിൽ

  • @premdasyesudasan5778
    @premdasyesudasan5778 5 місяців тому +2

    A perfect blend of art house and commercial genre of film. I like the quality of this film print. Magnificent. അതിഗംഭീരം. പല ഷോട്ടുകളുടേയും ലൈറ്റിംഗ് സ്വൽപ്പം കൂടിപ്പോയോ എന്നൊരു സംശയം.
    1:03:50 മുതൽ 1:03:55 വരെ കാണുന്നത് ഹാസ്യത്തിന്റെ ഉത്തമഉദാഹരണമാണ്, മമ്മൂട്ടി സാറിനുതന്നെ അവിടെ നന്നായി ചിരിവരുന്നുണ്ട്! എന്നാൽ അവിടെ നിന്നും 1:05:07 മുതൽക്കുള്ള ഗൗരവഭാവത്തിലേക്കുള്ള ട്രാൻസ്ഫൊർമേഷൻ ഉഗ്രനായിട്ടുണ്ടു താനും. തീർച്ചയായും രണ്ടു വിരുദ്ധഭാവങ്ങളുടെ അപൂർവ്വചേരുവ ഒരേ സീക്വൻസിൽ!

  • @evergreenhero3559
    @evergreenhero3559 10 місяців тому +35

    15:30 മുകേഷ് തന്നെയായിരുന്നു ശരി.....❤

    • @Kannan-zw4ew
      @Kannan-zw4ew 10 місяців тому +9

      അതെ മുകേഷ് തന്നെയാണ് ശരി.......പക്ഷേ മമ്മൂട്ടി മൂത്തമകനായത് കൊണ്ടു തന്നെ ഒന്നും എതിർക്കാൻ കഴിഞ്ഞില്ല......മുകേഷ് ശാപഭാരങ്ങളെല്ലാം എറിഞ്ഞുടച്ച് എങ്ങോട്ടെന്നില്ലാതെ പോയി.......😔💔

    • @AjeshPonnus
      @AjeshPonnus 9 місяців тому +11

      തിലകൻ ഫിലോമിന
      ഇവരാണ് ആ കുടുംബം നശിപ്പിച്ചത്

    • @ShuhaibAShuhaibA-tb9hs
      @ShuhaibAShuhaibA-tb9hs 7 місяців тому

      😅​@@Kannan-zw4ew

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 2 місяці тому

      അവനും കൂട്ടുനിന്നിരിക്കുന്നു അല്ലെങ്കിൽ ഷോക്ക് കൊടുക്കാൻ കൊണ്ടു പോവോ ​@@Kannan-zw4ew

  • @Riyas8433
    @Riyas8433 4 місяці тому +7

    ഇതൊക്കെ എഴുതി വെച്ച് ഒരാൾ ങട് പോയി... ലോഹി സാർ എൻ്റെ കാണാത്ത ഗുരു...

  • @Ashraf1051
    @Ashraf1051 9 місяців тому +6

    ബാലൻ മാഷ് പറന്നുന്നത് ഒന്ന് കേൾക്കാമായിരുന്നു.. എല്ലാവരും അയാളെ ഒറ്റ പെടുത്തി.... അയാളെ കൂടെ ഒരാൾ ഉണ്ടായിരുന്നെകിൽ.....😢😢

  • @minnuzz1617
    @minnuzz1617 9 місяців тому +10

    2024 Feb kanunavar undo😊

  • @HellobroHellobro-ni5rl
    @HellobroHellobro-ni5rl 6 місяців тому +4

    എനിക്ക് ഇഷ്ടപ്പെട്ടു ഇ പാടമ/ചിത്രം മാമ്മൂട്ടിയുടെയും മുകെഷിൻ്റെയും പിന്നെ
    മറ്റുള്ള നടി നടൻ മരുടേയും അഭിനയം ഇഷ്ടപ്പെട്ടു

  • @shamsilshamzii2822
    @shamsilshamzii2822 2 місяці тому +5

    ഓരോ കാലഘട്ടത്തിലും മറ്റേതെങ്കിലും രീതിയിലുള്ള തനിയാവർത്തനങ്ങൾ സംഭവിക്കുന്നുണ്ട്... അത് മനസ്സിലാകുന്നവർ വിരളവും 😢

  • @fahma____zz
    @fahma____zz Місяць тому +7

    Reel kand vennar ndo 2024>>

    • @yaseenahd8037
      @yaseenahd8037 Місяць тому

      Athe ippam kandu vannadha sherikkum karanji😢

  • @LateefKanal
    @LateefKanal 10 місяців тому +15

    😭😭വല്ലാത്തൊരു അഭിനയം തന്നെ