Ponthanmada | Malayalam full movie | Mammootty | Naseeruddin Shah

Поділитися
Вставка
  • Опубліковано 7 вер 2024
  • Ponthan Mada is based on two short stories, Ponthan Mada and Sheema Thampuran by C. V. Sreeraman. Set in the 1940s British India, the film is about the extraordinary, uncanny and touching bonding of the so-called low-caste Ponthan Mada (Mammootty) with his colonial landlord Sheema Thampuran (Naseeruddin Shah), who was expelled to British India from England during his youth for supporting the Irish Republican Army. Crossing the class boundaries, the two communicate through Thampuran's window with Mada hanging from a palm tree.

КОМЕНТАРІ • 209

  • @isunilsuryaactor6854
    @isunilsuryaactor6854 2 роки тому +106

    മമ്മൂട്ടി 🔥 വിധേയൻ, മതിലുകൾ, പൊന്തൻമാട, ഡാനി, യാത്ര, മൃഗയ, സൂര്യമാനസം, ഇതിൽ ഒക്കെ കഥാപാത്രങ്ങൾ മാത്രം... മമ്മൂട്ടിയുടെ നിഴൽ ഇല്ല... 🔥

    • @roby-v5o
      @roby-v5o 2 роки тому +2

      👍👍

    • @rejigeorge2958
      @rejigeorge2958 Рік тому +4

      മമ്മുക്ക ഇല്ലാത്ത സിനിമ അമരം മൃ ഗയ തനിയാവർത്തനം പൊന്തന്മാടെ ഡാനി ഭുതകണ്ണാടി വാത്സ ല്യം സൂര്യമാനസo വടക്കൻ വീര ഗാഥാ വിധേ യൻ കാഴ്ച വേഷം പളുങ്ക്‌

    • @franklinrajss2310
      @franklinrajss2310 Рік тому +1

      അപ്പോ ഈ പട്ടണത്തിൽ ഭൂതം?

    • @yasinmubarack7498
      @yasinmubarack7498 Рік тому

      തനിയാവർത്തനം 💯

    • @Joseph-re2jx
      @Joseph-re2jx Рік тому +2

      Thaniyavarthanam, artham,anaswaram,johnywalker,amaram,pappayude swantham appuse,new delhi, kauravar,samrajyam,hitler,valsalyam,kaiyoppe,loud speaker angane ethrayathra vythastha cinemakal malayalathil mattu nadanmarkke avakashapadan kazhiyum. 0:01

  • @yahiyajunaid8756
    @yahiyajunaid8756 4 роки тому +146

    വിധേയൻ കണ്ടിട്ട് ഉടനെ ഇത് കണ്ടപ്പോൾ ഞെട്ടിപോയി

    • @Master-bs4rs
      @Master-bs4rs 3 роки тому +5

      ഞാനും. മമ്മുക്ക ഗംഭീര അഭിനയം രണ്ടിലും 😍

    • @fahadp2923
      @fahadp2923 3 роки тому +1

      Sathiyam

    • @roby-v5o
      @roby-v5o 2 роки тому +1

      👍👍👍❣️❣️

    • @salmathrinu428
      @salmathrinu428 2 роки тому +1

      Mm

    • @raheemc7879
      @raheemc7879 2 роки тому +1

      ഒരു രക്ഷയും ഇല്ല 🔥🔥🔥

  • @sumeshs4673
    @sumeshs4673 3 роки тому +65

    ലോക സിനിമയിൽ ഏറ്റവും കൂടുതൽ വേഷവും, ഭാഷയും കൈകാര്യം ചെയിത ഒരു ഏകാ നടൻ നമ്മുടെ സ്വന്തം മമ്മൂക്ക👍🏻 Iam മോഹൻലാൽ fans

    • @sudheerov3703
      @sudheerov3703 Рік тому +5

      മലയാളം മാത്രം കാണുന്ന ആൾ ആണ് ല്ലെ 😂😂

    • @abyzz4419
      @abyzz4419 8 місяців тому +1

      Bro Mohanlal Fan thanneyano. Mammootty is a master at Voice Modulation. But he is very weak in Romance,Dance,Fight,Comical acting. When it comes to Versatility and doing different character roles,no one in Asia matches anywhere near to Mohanlal.
      Different Makeover and Makeup≠Character Versality.
      Angerude pandathe Classicukal kandal theeravunna doubteyullu.

  • @sijuvijayan1553
    @sijuvijayan1553 8 днів тому +1

    മമ്മുക്ക മാത്രമല്ല തമ്പുരാനും എന്താ അഭിനയം.അവാർഡ് സിനിമ ആണെന്ന കരുതി ഇത്രയും നാൾ കാണാതിരുന്നു. കണ്ടപ്പോൾ ഇതുവരെ കാണാതിരുന്നതിൽ ഒരു നഷ്ടബോധം ❤

  • @Dinzthomas
    @Dinzthomas 5 років тому +94

    I don’t know how this man can act like this....recently I watch “vidheyan” there I saw a cruel character... but here we can see the Kerala traditional slave system ...hats off u mammukka....for this play....real actor in Malayalam film industry

    • @memorylane7877
      @memorylane7877 3 роки тому +14

      And he did both in the same year.

    • @malaroviam2467
      @malaroviam2467 3 роки тому +2

      Mammookka EXCELLENT ACT....

    • @rajkirancr2191
      @rajkirancr2191 2 роки тому +6

      He won Best actor national award for these 2 movies in 1994.

  • @ajoyfrancis9534
    @ajoyfrancis9534 3 роки тому +22

    ഇന്ന് ഇക്കയുടെ പിറന്നാൾ ആയിട്ട് ഏത് പടം കാണും വിചാരിച്ചു പിന്നെ തോന്നി പൊന്തൻമാട കാണാം 😇🙌🏻 വിധേയനിൽനിന്നു മാടയിലേക്കുള്ള പകർന്നാട്ടം നോക്കിലും നിപ്പിലും നടപ്പിലും മാട 💯👌..... ഒറ്റ പേര് Mega 🌟 MaMMuTTy 🔥💓

  • @arunkumar-cu9oi
    @arunkumar-cu9oi 2 роки тому +21

    മലയാളത്തിൽ ആദ്യം സംഗീതത്തിന് ദേശീയ അവാർഡ്.. ജോൺസൺ മാഷിന്റെ BGM 👌👌👌

  • @vishnummohan344
    @vishnummohan344 Рік тому +18

    എന്ത്‌ പടം ആണിത്.. ഈ കാലഘട്ടത്തിൽ ജനിപ്പിച്ചതിനു ദൈവത്തിനു നന്ദി 🙏🏻

    • @mehul_anilkumar
      @mehul_anilkumar 11 місяців тому +1

      @vishnummohan344 തന്നെ പോലെ ഉള്ള ആളുകൾ ഇതെല്ല ഇതിനപ്പുറം പറയും നല്ല സിനിമയാണ് ponthen mada
      തനിക്ക് വേണെങ്കിൽ കണ്ടാൽ മതി വെറുതെ സിനിമയെ മോശം പറയണ്ടാ national award winning മൂവി ആണ് ponthan maadayum vidheyanum ഓരോ സിനിമയിക്കും അതിന്റെതായ സവിശേഷത ഉണ്ട് 🤣🤣

    • @raj50006
      @raj50006 9 місяців тому

      Ivan etha ee kattumakkan

    • @vishnummohan344
      @vishnummohan344 9 місяців тому +1

      @@mehul_anilkumar എന്റെ പൊന്ന് സുഹൃത്തേ ഈ സിനിമകൾ ഒക്കെ ഇറങ്ങിയ കാലത്ത് ജനിപ്പിച്ചതിനു നന്ദി എന്നാണ് ഞാൻ പറഞ്ഞത്.. വിധേയനും പൊന്തന്മാടയും ഒക്കെ നല്ല സിനിമകൾ ആണെന്ന് അറിയാൻ എനിക് ഇയാളുടെ സർട്ടിഫിക്കറ്റ് വേണ്ട

    • @vishnummohan344
      @vishnummohan344 9 місяців тому

      @@raj50006 ഒന്ന് പോടെ വളി 🤮

    • @mehul_anilkumar
      @mehul_anilkumar 9 місяців тому +1

      @@vishnummohan344 എടൊ ഉള്ളെ ഞാൻ തന്നെ എന്താ പറഞ്ഞെ സിനിമയുടെ സവിശേഷത പറഞ്ഞതാണ് എന്റെ സർട്ടിഫിക്കറ്റ് തനിക്ക് വേണമോ എന്ന് ഞാൻ പറഞ്ഞോ വെറുതെ വിഢിത്തരം പറയലെ ഞാൻ പറഞ്ഞതത് തനിക്ക് മനസ്സിലായില്ല ne വെറും കഴുതയാണോ 😂😂

  • @abinkanam2816
    @abinkanam2816 4 роки тому +42

    Innu Vidheyan, mathilukal,thaniyavarthanam, Samrajyam kandu Ippol Ithe Ponthanmada Oronnum Oro reethiyil ulla Vesha pakarcha Ponnu Ikka 😍 Real Complete Actor 💯❤️👌

  • @abijoseph
    @abijoseph 10 місяців тому +6

    Pondan Mada is is a cinematic tapestry that gracefully guides its audience through the shifting sands of history, offering a window into the evolution from colonialism to independence and the emergence of modernity. Through rich characters and compelling narratives, the film presents an intimate portrait of human relationships, societal change, and the resilience of marginalized communities..
    1. friendship between Seema Tamburan, a prominent figure of the colonial era, and a man from a lower caste Pondan Mada.
    2.Tamburan's son-in-law, who represents a disconnect with traditional agrarian practices, reflecting the challenges of adapting to a rapidly
    3.The movie introduces a young girl who embodies the spirit of a more liberated womanhood. Her journey throughout the film serves as a microcosm of the changing roles and aspirations of women in society.
    4. The film takes us on a heartfelt journey as lower-class Hindus make the profound decision to convert to Christianity.

  • @alexketzi7715
    @alexketzi7715 4 роки тому +26

    VIDHEYAN and MATHILUKAL proved that Ikka is one of the best actor in the Indian cinema... what a man?????

  • @jobyjose6896
    @jobyjose6896 Рік тому +13

    Two incredible actors competited the best.. Mammootty and Nasrudin Shah!. Noone dubbed or subtitled this wonderful movie for other languages

  • @anishmarlboro6937
    @anishmarlboro6937 Рік тому +6

    സൂപ്പർ മൂവീ പണ്ട് ദൂരദർശനിൽ കണ്ടൊരു ഓർമ്മ👌👌👌👌

  • @dreams6400
    @dreams6400 3 роки тому +10

    M n karasseri പറഞ്ഞു പൊന്തൻമാട പൊന്തൻമാട ഒന്നും നോക്കിയില്ല കണ്ടു 🥰 സൂപ്പർ 👌🥰❤️

  • @sarikaratheesh4825
    @sarikaratheesh4825 3 роки тому +47

    മതിലുകൾ ഉം വിധേയൻ ഉം തനിയാവർത്തനം ഉം ഈ ഫിലിം ഉം കണ്ടാൽ പിന്നെ ആരേം വിളിക്കില്ല complete actor,നടന വിസ്മയം എന്നൊക്കെ.

    • @VinodKumar-qu8pt
      @VinodKumar-qu8pt 3 роки тому +11

      അത് ഈ മൂന്നു സിനിമകൾ മാത്രം കണ്ടത് കൊണ്ടാണ്..... !!!!!വേറെയും സിനിമകൾ ഉണ്ട്.... അതും കാണാൻ ശ്രമിക്കുക.... !!!!അപ്പോൾ അറിയാം ആരാണ് കംപ്ലീറ്റ് ആക്ടർ ആരെന്ന്????

    • @sarikaratheesh4825
      @sarikaratheesh4825 3 роки тому +15

      @@VinodKumar-qu8pt ആ അത് ശരിയാ. വേറെയുമുണ്ടല്ലോ. കോട്ടയം കുഞ്ഞച്ചൻ, ബിഗ് ബി, പഴശ്ശിരാജ, പ്രാഞ്ചിയട്ടൻ,പാലേരിമാണിക്യം,കാഴ്ച,ഡാനി,അഴകിയരാവണൻ,സുകൃതം,വാത്സല്യം,ജോണിവാക്കർ,കൗരവർ,അമരം,പപ്പയുടെ സ്വന്തം,
      കുട്ടേട്ടൻ,വടക്കൻ വീരഗാഥ,മൃഗയ,സംഘം,തനിയാവർത്തനം,നീടെൽഹി,അനുബന്ധം, ഇതൊക്കെയും ഉണ്ടല്ലോ.ഇതൊക്കെ ലാൽ ൻ്റെ പോലെ 10 ഫിലിം ലും ഒരേ ആക്ടിംഗ് അല്ലല്ലോ.

    • @VinodKumar-qu8pt
      @VinodKumar-qu8pt 3 роки тому +4

      @@sarikaratheesh4825, അത് കേരളത്തിലെ പ്രേക്ഷകർ വിലയിരുത്തിയിട്ടുണ്ട് !!!!കുട്ടി, പെട്ടി, മമ്മൂട്ടി എന്നൊരു കാര്യം ഉണ്ട്..... !!!!ഫയങ്കര അഭിനയക്കാരന്റെ എല്ലാം മോശം എന്ന് ഞാൻ പറയില്ല..... പക്ഷേ മോശങ്ങളുടെ എണ്ണം നിങ്ങൾക്ക് താങ്ങാൻ ആവില്ല !!!!!

    • @vibedifferent6245
      @vibedifferent6245 3 роки тому +2

      @@VinodKumar-qu8pt podey podey

    • @VinodKumar-qu8pt
      @VinodKumar-qu8pt 3 роки тому +3

      @@vibedifferent6245 നീപൊടെ

  • @sjinachuz2167
    @sjinachuz2167 4 роки тому +35

    അഭിനയ കലയുടെ താനമ്പുരാൻ.. 🔥🔥🔥👌👌

    • @prasadpk8444
      @prasadpk8444 3 роки тому +2

      താനമ്പുരാനോ... 😨😨😨😨 അതെന്തു ജീവി 😄😄😄

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 Рік тому

      ​@@prasadpk8444😂😂😂😂

  • @profnesamony
    @profnesamony 2 роки тому +9

    Mammootty in a different role. His acting is superb.

  • @user-th4ov9mv5j
    @user-th4ov9mv5j Рік тому +6

    ഭാഷയും വേഷവും ഭാഷാ ഷൈലി യും ഏറ്റവും കൂടുതൽ പുതു മുഖ സംവിധായകരെയും അതിൽ ഉപരി പാവപെട്ടവനെ കയ്യ് ഒഴിഞ്ഞു സഹായം വും.. ജീവിച്ചിരിക്കുമ്പോൾ അംഗീകാരം കൊടുക്കണം ഈ മഹാ മനുഷ്യന് ❤❤❤

  • @cpmshaheer5584
    @cpmshaheer5584 2 роки тому +12

    I am a MOHAN LAL FAN. But HERE I FIND A LEGENDERY ACTOR. I stand with FOLDED HANDS IN FRONT OF MAMMOOKA

    • @amarantirupur
      @amarantirupur 2 роки тому +1

      Being Tamil MR MAMMOOTTY IS FARE BETTER ACTOR THAN KAMAL SIR. VIDHEYAN PONDA MADA SAAMRAJYAM RAJA MANIKKAM THE KING 🙏🙏🙏

  • @sajeeshkrishnan007
    @sajeeshkrishnan007 2 роки тому +12

    The expressions of the eyes, even at a minute level can be seen very clearly, Mammotty, a real veteran actor. The great actor Mammotty along with Naseeruddin shah, Laboni sarkar director T. V. Chandran a great combination.

  • @nizamudheenps6553
    @nizamudheenps6553 2 роки тому +13

    വെറുതെ ആണോ കുലപതി എന്ന് വിളിക്കുന്നത് ❤
    മമ്മൂക്ക ❤

  • @nishanth9866
    @nishanth9866 3 роки тому +16

    ഈ സിനിമയിൽ നിങ്ങൾക്ക് മമ്മുട്ടി എന്ന നടനെ കാണാൻ കഴിയില്ല.മാട എന്ന കഥാപാത്രത്തെ മാത്രമേ കാണാൻ കഴിയൂ....

  • @unnimanappadth8207
    @unnimanappadth8207 Рік тому +5

    മമ്മൂട്ടി
    മോഹൻലാൽ
    മലയാള സിനിമക്ക് ലഭിച്ച
    അപൂർവ അഭിനയ പ്രതിഭകൾ
    വ്യത്യസ്തമായ ശൈലിയിൽ
    രണ്ടു പേരും പരസ്പരം പാര
    വെയ്കാതെ മുന്നോട്ട് പോയി
    വർഷങ്ങളോളം. ഈ roll
    മമ്മൂട്ടിക്ക് അല്ലാതെ ആർക്കും
    സാധിക്കില്ല

  • @Dream-hu1pn
    @Dream-hu1pn 8 місяців тому +1

    മമ്മൂട്ടി🔥🔥🔥🔥🔥മോഹനൻ ആണെങ്കിൽ ശരീര ഭാഷ മാറി അഭിനയിക്കാൻ ഉള്ള വഴക്കം ഇല്ല,

  • @harigovind6220
    @harigovind6220 2 роки тому +8

    മമ്മുക്കാക്ക് തുല്യം മമ്മുക്ക തന്നെ ❤️❤️

  • @althafkk6132
    @althafkk6132 5 років тому +26

    National award movie. Love you mammookka

  • @noufeedipnoufeed7904
    @noufeedipnoufeed7904 4 роки тому +34

    The face of Indian cinema _Mammookka ❤️

  • @abhinandpp1430
    @abhinandpp1430 Рік тому +24

    അത്ഭുതം.... അവർണനീയം........
    ഇങ്ങനെയൊക്കെ അഭിനയിച്ചാൽ ഭ്രാന്ത് ആയി പോവില്ലേ....... ❤️

  • @moosamullappilli6904
    @moosamullappilli6904 3 роки тому +17

    എന്റെ നാട് കണ്ടപ്പോൾ എന്തൊരു മനസ്സുഖം കല്ലായി കുന്നു നരിമട ചൊവ്വന്നൂർ 🥰🥰🥰

  • @ajithpanavely
    @ajithpanavely 3 роки тому +9

    Mammootty Naseeruddin Shaw🔥🔥🔥

  • @sabilashsabi1253
    @sabilashsabi1253 4 роки тому +5

    ikka 😘💞❤️ ithupoloru movie njan vere kandittillaaa ikka 😘💞❤️💘

  • @moiduparambil1755
    @moiduparambil1755 3 роки тому +5

    Nasarudensha.nanapatekar.mamooty.amerkhan . fantastic actor's in Indian cinema.

    • @hadilvt1771
      @hadilvt1771 2 роки тому

      amaresh puri pulliye kandal thanne pedi aakum⚡️⚡️

  • @AdityaSingh-lm1gy
    @AdityaSingh-lm1gy Рік тому +4

    Not even Prime has the subtitles for this movie. Can anyone tell me where I can watch this with subtitle.
    I am becoming desperate to learn Mlayali now

  • @pugalpugal7579
    @pugalpugal7579 7 місяців тому +1

    ❤ மமுட்டி அண்ணன் சூப்பர் acting

  • @mehul_anilkumar
    @mehul_anilkumar 11 місяців тому +3

    അടിപൊളി സിനിമ 💕💕

  • @shyjushy2295
    @shyjushy2295 Рік тому +5

    ഇന്നലെ വിധേയൻ
    ഇന്ന് പൊന്തൻമാട 24-9-2022

  • @mobinthomas2615
    @mobinthomas2615 2 роки тому +7

    Complete actor ingerkke cheruuu

  • @RakeshRakesh-dw1zb
    @RakeshRakesh-dw1zb 4 роки тому +10

    Mammookka nammude muthaanu❤❤❤

  • @ZoomPlanet
    @ZoomPlanet 10 місяців тому +1

    Great....❤

  • @RadhaRadha-og9kf
    @RadhaRadha-og9kf Рік тому +1

    Loka cinemayil ettavum kooduthal bhasha kaikaryam cheytha eka Malayalam nadan mammookka .ethu syliyum athetethaya thanimayil abhinayichu prathipalippikkan kazhivulla eeka nadan aanu mammookka.realy you are great actor mammookka❤❤❤❤❤❤❤❤❤❤❤❤

  • @venomkj
    @venomkj Рік тому +6

    I saw this movie on February 1 2023
    .
    Tomorrow is Malayalam exam

  • @AnishMarlboro-666
    @AnishMarlboro-666 2 місяці тому

    പണ്ട് 4 മണിക്ക് ദുരദർശനിൽ കണ്ട മൂവി അന്നോക്കെ 4 മണിക്ക് അവാർഡ് ഫിലിം വന്നാൽ കുറെ പ്രരാകും ചാനലിനെ എന്നിട്ട് ഗ്രൗണ്ടിൽ ക്രിക്കറ്റ്‌ കളിക്കാൻ പോകും എന്നാൽ ഇന്ന് ഈ മൂവിയോക്ക് ആശ്ചര്യത്തോടെ കാണുന്നു ഞാൻ 😮😮😮

  • @riyas193
    @riyas193 2 роки тому +7

    ലോക ക്ലാസിക്കിനോട് കിടപിടിക്കുന്ന ഇന്ത്യൻ സിനിമ,,,പൊന്തൻമാട,, അഭിന കുല പ്രതിഭ മമ്മുക്കയും നസ്രുദ്ധീൻ ഷായും മത്സരിച്ച് അഭിനയിച്ച സിനിമ,,, സംവിധായക പ്രതിഭ TV ചന്ദ്രൻ്റെ കയ്യൊപ്പ് പതിഞ്ഞ ഇന്ത്യൻ ക്ലാസിക്ക്,,,,പൊന്തൻമാട

  • @kannannair2700
    @kannannair2700 2 роки тому +7

    This is called a classic movie

  • @Neethu800
    @Neethu800 Рік тому +1

    Vidheyan kand nere ingottu vannu...abhinayikkukayalla...jeevikkukayanu.. mammookka 😘

  • @nishasnis7275
    @nishasnis7275 Рік тому +2

    മമ്മൂക്ക അഭിനയ കുലപതി🔥🔥🔥🔥🔥

  • @simonsai245
    @simonsai245 Рік тому +1

    പണ്ട് ദൂരദർശനിൽ കണ്ട ഓർമ്മയുണ്ട്...

  • @kasimkp462
    @kasimkp462 2 роки тому +2

    Super movie mammokka Poli megatastar indea

  • @jibyjacob7
    @jibyjacob7 4 роки тому +10

    Haunting music by Johnson master

    • @nithinnitz1239
      @nithinnitz1239 3 роки тому +1

      ഉണക്കിപ്പൊടിച്ച് ഉണ്ണി യെ കണ്ടാലറിയാം ഊരിലെ പഞ്ഞം . തുയിലുണർത്താൻ
      നരേന്ദ്ര പ്രസാദ് --- ഏകലവ്യൻ , ആറാം തമ്പുരാൻ , ബന്ധുക്കൾ ശത്രുക്കൾ എന്നീ ചിത്രങ്ങളിലെ റോളുകൾ .
      ഗൗതമി കുത്തിമുറിവേൽപ്പിച്ചു
      ഗൗതമി വേറെ എത്ര പടത്തിൽ മർമ്മപ്രധാനമായ റോളുകൾ ചെയ്തു അയലത്തെ അദ്ദേഹം , വിദ്യാരംഭം , ചുക്കാൻ , ഡാഡി പോരെ Poleyalle . ഇത്രയും ക്രൂരത വേണമായിരുന്നോ , പ്രതികരിക്കുക ശരിയുടെ പക്ഷത്തിനായ് ശബ്ദിക്കുക , മുന്നേറുക . മറ്റുപലരെയും രക്ഷിക്കാൻ വേണ്ടി നിരപരാധിയായവരെ ദ്രോഹിക്കുന്നതിൽ കൗതുകം കണ്ടെത്തുന്നവരെ , അവരവരുടെ പ്രവർത്തിഗുണം പ്രയോഗിച്ച ആദുഷ്ട രീതിയെ പരാമർശിച്ചെങ്കിൽ വടി കൊടുത്ത് അടി വാങ്ങിച്ചത് തന്നെ എന്നു പറയേണ്ടി വരും . അനാവശ്യമായി മറ്റുള്ളവരുടെ വിഷയത്തിൽ തലയിടരുത് . സ്വഭാവ വൈകല്ല്യങ്ങൾ ഉളളവർ അതൊക്കെ സ്വമേധയാ തിരിച്ചറിഞ്ഞ് ഒരു ധാരണ യിലെത്തണം , അപഖ്യാതി പ്രചരിപ്പിക്കാതിരിക്കുക .
      മമ്മൂട്ടി യുടെ അവസ്ഥ

    • @jibyjacob7
      @jibyjacob7 3 роки тому

      @@nithinnitz1239 onnum manasilayilla. Enthanu parayan shramichathu 🤔🤔🤔

  • @sabilashsabi1253
    @sabilashsabi1253 4 роки тому +7

    Abhinaya Chakravarthy 😘😘😘😘😘😘😘😘

  • @oleenaanil5301
    @oleenaanil5301 Рік тому +5

    Who gave voice to naseeruddin shah?it suits him well

  • @noushadc4378
    @noushadc4378 2 роки тому +6

    ഈ സിനിമ ഒക്കെ വരും തലമുറ ക്കുള്ള പാഠപുസ്തകം ആണ്

  • @saswath8801
    @saswath8801 Рік тому +2

    Legend ❤️ mamooty

  • @vihaan2503
    @vihaan2503 Рік тому +1

    Ormakalku oru kazhivund ..avaiku nammale chiripichukond karaikuvaan kazhiyum..ethravalya alaayalum..orunimisham kannu adappikuvaanum kazhiyum..

  • @remesh.e.mmadavan1813
    @remesh.e.mmadavan1813 3 роки тому +5

    Mamooty is legend

  • @vibehunter6501
    @vibehunter6501 2 роки тому +1

    Ee characterinodu ithrem neethipularthan mammotykke kazhiyoo💯

  • @chmarsook991
    @chmarsook991 4 роки тому +4

    Mammookaaaa super

  • @psygramcounsil
    @psygramcounsil 3 роки тому +5

    Face of indian cinima

  • @shijithization
    @shijithization 2 роки тому +1

    Mammookkaaaaaa....LOVE U

  • @bibinbenadict348
    @bibinbenadict348 Рік тому +1

    Good movie

  • @muhammedzenher543
    @muhammedzenher543 2 роки тому +2

    One of the finst actor in the world

  • @noushad6205
    @noushad6205 4 роки тому +4

    The face of Indian cinima

  • @unninair6452
    @unninair6452 3 роки тому +3

    Nice movie
    A master piece of manootý

  • @shilpachippu7113
    @shilpachippu7113 Рік тому +3

    എന്റെ നാട് 🔥പണ്ടത്തെ എന്റെ നാട് കാണാൻ പറ്റി.. ഇപ്പോ ആകെ മാറിപ്പോയി

    • @anoopk5697
      @anoopk5697 Рік тому

      Which place is this?

    • @shilpachippu7113
      @shilpachippu7113 Рік тому

      @@anoopk5697thrissur... kunnamkulam.... chowannur ഭാഗം

    • @anoopk5697
      @anoopk5697 Рік тому

      👍

    • @kairukairu5306
      @kairukairu5306 9 місяців тому

      Ippol ee vayalokke kurachenkilum bakkiyundo

    • @shilpachippu7113
      @shilpachippu7113 9 місяців тому

      @@kairukairu5306 ഉണ്ട് ഇത്രക്ക് ഇല്ലെങ്കിലും

  • @mithx_creator
    @mithx_creator 5 років тому +4

    NOSTALGIA.

  • @athulappu3651
    @athulappu3651 3 роки тому +4

    Classic

  • @sabilashsabi1253
    @sabilashsabi1253 4 роки тому +5

    Ponikka😘

  • @mubashirmubashir2048
    @mubashirmubashir2048 2 роки тому +2

    Only one mammookka😍

  • @abdulhakeem6254
    @abdulhakeem6254 6 років тому +8

    Need patient to see

    • @sarikaratheesh4825
      @sarikaratheesh4825 3 роки тому +5

      Patient അല്ല Patience ആണോ ഉദ്ദേശിക്കുന്നത്

    • @abdulhakeem6254
      @abdulhakeem6254 3 роки тому +4

      @@sarikaratheesh4825 yes. thanks.

  • @muhammedjamsheed750
    @muhammedjamsheed750 Рік тому +4

    ഇത് എലിയല്ല പെരുച്ചാഴിയാ...🤣🤣🤣

  • @jamalthottathilthottathil1518
    @jamalthottathilthottathil1518 Рік тому +1

    The reality actor only one mammuka

  • @sabilashsabi1253
    @sabilashsabi1253 4 роки тому +4

    ikka 😘

  • @goodchanel4367
    @goodchanel4367 5 років тому +11

    King of cinema

  • @sabahali93
    @sabahali93 6 років тому +5

    Please upload mathilughal

  • @user-uz4sw5qb1x
    @user-uz4sw5qb1x Рік тому +1

    Vidheyan and Ponthanmada

  • @chmarsook991
    @chmarsook991 4 роки тому +2

    Srija super

  • @muhammedzenher543
    @muhammedzenher543 2 роки тому +5

    പകരക്കാരൻ ഇല്ലാത്ത അഭിനയ കുലപതി

  • @muhammedzenher543
    @muhammedzenher543 2 роки тому +2

    മമ്മൂക്ക

  • @rahulrv7650
    @rahulrv7650 2 роки тому +1

    2022 april

  • @safhas1699
    @safhas1699 5 місяців тому

    മമ്മൂക്ക 👌👌👌

  • @asifvtp4049
    @asifvtp4049 2 роки тому +2

    Grameena kaycha kandittu manassinu endhoru kuliru

  • @travellingdiariesworld9047
    @travellingdiariesworld9047 Рік тому +3

    മമ്മൂട്ടി എന്ന പേര് മാത്രം. അഭിനയയിക്കാൻ പറഞ്ഞാൽ ഇങ്ങനെ ഒക്കെ അഭിനയിക്കാൻ പറ്റുമോ ഒരാൾക്ക്

  • @shaslisarath
    @shaslisarath 20 днів тому

    ഇതിൻ്റെ അവസാനമെന്താണ്.ഒന്നും മനസിലായില്ല.

  • @arjunsp8375
    @arjunsp8375 3 роки тому +3

    💖

  • @venomkj
    @venomkj Рік тому +2

    23:53 BGM SUPER

  • @bt9604
    @bt9604 4 роки тому +3

    50:32 🔥🔥🔥🔥🔥
    BGM

  • @sahadwin3943
    @sahadwin3943 Рік тому +1

    ❤❤❤❤

  • @jagadeeshm6794
    @jagadeeshm6794 3 роки тому +3

    Mammootty great movie ❤❤❤❤❤❤

  • @joelgeorge2582
    @joelgeorge2582 2 місяці тому

    Who dubbed for nazeeeudhin shah

  • @sajansamuelsajansamuel8337
    @sajansamuelsajansamuel8337 2 роки тому +2

    ക്‌ളൈമാക്സ് ആർകെങ്കിലും ഒന്നും മനസിൽആക്കിത്തരാൻ പറ്റുമോ

  • @mubashirmubashir2048
    @mubashirmubashir2048 2 роки тому +1

    Ikka🥰.

  • @kgrajan3443
    @kgrajan3443 4 місяці тому

    Cvsreeramnsbest
    Story

  • @anwark9638
    @anwark9638 2 роки тому +1

    2022 kanunavar undooo

  • @suhaibkappur1358
    @suhaibkappur1358 4 роки тому +2

    Poli

  • @sharoncomrade7610
    @sharoncomrade7610 2 роки тому +3

    REAL COMPLETE ACTOR MAMMOOTTY

  • @ihaveanoidea
    @ihaveanoidea Місяць тому

    2024

  • @maithilisubramanian6433
    @maithilisubramanian6433 3 роки тому +1

    Why the audio is so bad.

  • @arunlalt5205
    @arunlalt5205 Рік тому +2

    തമ്പുരാന്റെ അസ്ഥി???

  • @oyte9960
    @oyte9960 Рік тому

    പ്രദീപ്‌ സർ പറഞ്ഞിട്ട് ഈ സിനിമ കാണുന്ന ആരേലും ഉണ്ടോ 😁

  • @navaneetvs8578
    @navaneetvs8578 4 роки тому +8

    Nasuredeen sha ano ath?

    • @abrahamka4089
      @abrahamka4089 4 роки тому

      Yes

    • @navaneetvs8578
      @navaneetvs8578 4 роки тому

      @@abrahamka4089 anger malayalam filmsil okk undalle

    • @mubazzmubazz5854
      @mubazzmubazz5854 4 роки тому +2

      അങ്ങേര് ഹോളിവുഡിൽ വരെ ഉണ്ട്