എന്നെ എന്തുവേണേൽ ചെയ്തോളൂ.. ഇഷ്ടംപോലെ | Mammootty | Seema | Malayalam Movie Scenes

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 40

  • @Reemaas786
    @Reemaas786 2 місяці тому +8

    വാക്കുകളേക്കാൾ അർഥവത്തായ നോട്ടങ്ങൾ പ്രണയാർത്ഥമായകണ്ണുകൾ മന്ദഹാസം കൊണ്ട് ഇഷ്ടം പറയുന്ന മുഖഭാവം സീമ. മമ്മൂട്ടി

  • @SudhaSivadas-j9k
    @SudhaSivadas-j9k Місяць тому +7

    എന്ത് രസമാണ് പഴയ പടങ്ങൾ കാണാൻ

  • @omanaamith9736
    @omanaamith9736 3 місяці тому +147

    മമ്മൂട്ടിയുടെ അക്കാലത്തെ സിനിമയൊക്കെ ഇഷ്ടമായിരുന്നു. അതൊക്കെ കണ്ടിട്ടുണ്ട്. ഇപ്പോഴും അതൊക്കെ കാണും. എന്നാൽ ഇപ്പോഴത്തെ ഇദ്ദേഹത്തിന്റെ സിനിമ ഒന്നും കാണാറില്ല.

    • @aloshyak8728
      @aloshyak8728 2 місяці тому +17

      Ippozhanu nalla cinema cheyyunnath. Ithokke painkili padam

    • @aloshyak8728
      @aloshyak8728 2 місяці тому +9

      Ippozhanu nalla cinema cheyyunnath. Ithokke painkili padam

    • @shahidamk2928
      @shahidamk2928 2 місяці тому +5

      ഇപ്പോൾ സിനിമ കാണാത്തതെന്താ

    • @beebip4006
      @beebip4006 2 місяці тому +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @vargeeskannan8061
      @vargeeskannan8061 2 місяці тому

      😅😅😅😅😅😅😅😊😊

  • @ganeshb952
    @ganeshb952 2 місяці тому +27

    കോട്ടയം സബ് ജയിലിന് പുറകിലുള്ള പോലീസ് ക്വാർട്ടേഴ്സിലാണ് ഞാൻ താമസിച്ചിരുന്നത് എൻറെ കുട്ടിക്കാലം1977 മുതൽ 86 വരെ

  • @rolex8577
    @rolex8577 2 місяці тому +22

    മദ്യം ഒരിക്കലും ഒരു ലഹരിയായി എനിക്ക് തോന്നിയിട്ടില്ല, ഏറ്റവും വലിയ ലഹരി പെണ്ണാണ് അതിനോളം വലിയ ലഹരി വേറെയില്ല

  • @ganeshb952
    @ganeshb952 2 місяці тому +29

    കോട്ടയം വിദ്യാധിരാജ സ്കൂളിൽ പഠിക്കുന്ന സമയം 1985കാലം രാവിലെ സ്കൂളിൽ പോകുമ്പോൾകോട്ടയം 1കളക്ടറേറ്റ് മെയിൻ ഗേറ്റിനകത്ത് പഴയ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുൻവശം ഒരു വെളുത്ത കാർ മമ്മൂട്ടി പതുക്കെ മുൻപോട്ട് എടുക്കുന്നുസംവിധായകൻ പിജി വിശ്വംഭരൻ മമ്മൂട്ടി പതുക്കെ പതുക്കെ എന്നു പറയുന്നുഇപ്പോഴും നല്ലതുപോലെ ഓർക്കുന്നു ആ കാലം

    • @abdulrafeeq6929
      @abdulrafeeq6929 Місяць тому

      അപ്പോൾ നിങ്ങൾക്ക് എത്ര വയസ്സ് 😃🤪

  • @nizamnazar6469
    @nizamnazar6469 2 місяці тому +11

    Mammookka seema super combo❤

  • @sreekumariammas6632
    @sreekumariammas6632 3 місяці тому +20

    Sandyakku Virijha Poove movie . Adv. Jeyamohan and Dr. Baladevi . Mammookka and Seema good pair in movie . Movie is very good . Happy end movie . I like happy end movie . ❤❤❤❤❤

  • @sajantk2869
    @sajantk2869 Місяць тому +3

    0:51 കോട്ടയം റെയിൽവേ സ്റ്റേഷൻ

  • @sivakamic7848
    @sivakamic7848 2 місяці тому +6

    സന്ധ്യക്ക്‌ വിരിഞ്ഞ പൂവ്...

  • @georgevadakkel9363
    @georgevadakkel9363 2 місяці тому +2

    Old kottayam railway station

  • @jumailathu1236
    @jumailathu1236 Місяць тому +1

    Yes""💪

  • @anishmathew8495
    @anishmathew8495 3 місяці тому +8

    Kottayam Railway station. Location

  • @mansooralikhankongath9097
    @mansooralikhankongath9097 2 місяці тому +3

    അന്ന് 304A ഐപിസി
    ഇന്നാണെങ്കിൽ 106(1) BNS

  • @SameerNa-r7b
    @SameerNa-r7b 2 місяці тому +9

    മൂവി നെയിം

  • @sheebakiron2844
    @sheebakiron2844 2 місяці тому +7

    മോഹൻലാൽ ന്റെ ആക്ടിങ് തികച്ചും നാച്ചുറൽ... ആ കഥാപാത്രം ആയി ജീവിക്കുന്ന പോലെ... നെഗറ്റീവ് റോൾ ആണെങ്കിലും..

    • @sheebakiron2844
      @sheebakiron2844 Місяць тому

      @@ratheeshv5683 ഒരാളെ കാണാതെ കേൾക്കാതെ നീ എന്ന് വിളിക്കരുത് സഹോദരാ... മലയാളം നല്ല ഭംഗിയുള്ള ഭാഷ ആണ്. അതിൽ ഒരു പാട് നല്ല വാക്കുകൾ ഉണ്ട്. താങ്കൾ ക്കു എന്നെ സഹോദരി എന്ന് വിളിക്കാം..

    • @ratheeshv5683
      @ratheeshv5683 Місяць тому

      @@sheebakiron2844 അയ്യോ സോറി സോറി സോറി. ഞാൻ പേര് ശ്രദ്ധിച്ചില്ല. സത്യം സോറി. സാധാരണ ആണുങ്ങൾ തമ്മിലാണ് ഫൈറ്റ് 😂ചുമ്മാ. അതെല്ലേ ഓ പണ്ഡിത... എന്നു പറഞ്ഞെ. അല്ലെങ്കിൽ തി ചേർക്കുമായിരിന്നു. സോറി കെട്ട. പെണ്ണുങ്ങളെ ഇന്നു വരെ നീ എന്നു വിളിച്ചിട്ടില്ല. സോറി. എന്റെ പറ്റാട്ട് അടുത്തുള്ള കടേന്നു 50പൈസയുടെ മുട്ടായി മേടിച്ചു കഴിച്ചോ വിഷമം മാറട്ടെ

    • @ratheeshv5683
      @ratheeshv5683 Місяць тому

      @@sheebakiron2844 സോറി സഹോദരി. ഞാൻ പേര് നോക്കിയല്ല കമന്റിട്ടത്. ഏതെങ്കിലും ഒരളിയനുമായിട്ട് ഒരു കമന്റുടക്ക് അത്രേയുള്ളൂ.നീ എന്നുവിളിച്ചതിൽ വീണ്ടും സോറി

  • @MuhammedAli-ly6ui
    @MuhammedAli-ly6ui 2 місяці тому +1

    Oldiesgold

  • @shanavasvp5421
    @shanavasvp5421 3 місяці тому +3

    😂

  • @geethanjalipalace6588
    @geethanjalipalace6588 3 місяці тому +1

    😢