OLA S1 നെ കുറിച്ച് രണ്ട് കസ്റ്റമറും തുറന്നു പറയുന്നു

Поділитися
Вставка
  • Опубліковано 26 жов 2022
  • OLA S1 Range test video: • OLA S1 ന് കിട്ടിയ റേഞ്...
    Please follow me on
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    Whatsapp: 6363560394
    My second channel:
    / @shyamvishnot2283
  • Авто та транспорт

КОМЕНТАРІ • 285

  • @AbdulLatheef-pd7pn
    @AbdulLatheef-pd7pn Рік тому +146

    പെട്രോൾ വണ്ടി കൊടുത്ത് OLA വാങ്ങി ഇപ്പോൾ പട്രോൾ പമ്പുകാരുമായി പിണക്കത്തിലായി,, Awsome OLA❤❤💖💖

    • @thoufeekjaseera3055
      @thoufeekjaseera3055 Рік тому +16

      Idayik onnu poyi air check cheyithal aa pinakam theeravunnathe ullu 😜

    • @mahinmaanu8398
      @mahinmaanu8398 Рік тому +5

      Same bro.... കിടിലം സാധനം ആണ്

    • @alameen5818
      @alameen5818 Рік тому +3

      Dominar 400 koduth s1 pro eadutha njan😂😂😂

    • @balu2339
      @balu2339 Рік тому

      ​@@alameen5818 bro seriously?

  • @Shafee_Pappu_Vaniyambalam
    @Shafee_Pappu_Vaniyambalam Рік тому +24

    Ente ola 8000
    no problem
    8month aayi
    Be positive

  • @yogeshmr1350
    @yogeshmr1350 Рік тому +27

    10 months ആയി ola use ചെയ്യുന്നു... 9500 km കഴിഞ്ഞു... ഇതുവരെ ഒരു പ്രോബ്ളവും വന്നിട്ടില്ല... Smooth riding ആണ് ... Kseb bill oru 300 to 400 കൂടുതൽ വരും per 2 month.. 10k to 15k users നോട് review ചോദിക്കുന്നതല്ലേ കൂടുതൽ നല്ലത്...

    • @tojoji
      @tojoji Рік тому

      Plz share your number

    • @muhammedbadsha9682
      @muhammedbadsha9682 Рік тому

      10 മാസമായി ഞാനും ഉപയോഗിക്കുന്നു. ഇതുവരെ നല്ല അഭിപ്രായമാണ്.

    • @mohammed_nishal
      @mohammed_nishal Рік тому

      Bro front jerking normal ano ?

    • @TOMMY_0369
      @TOMMY_0369 Рік тому +1

      ola aano ather aano best

    • @shine8634
      @shine8634 7 місяців тому

      Service centre pokandi vannittundo... 😂🤭

  • @nstvm
    @nstvm Рік тому +34

    എല്ലാ ദിവസവും ഏകദേശം 100 km ഞാൻ ഓടുന്നുണ്ട്,,8000 km ഇതുവരെ ഓടിയിട്ടുണ്ട്,, ഇതുവരെ യാതൊരുവിധ പ്രശ്നങ്ങളും ഞാൻ നേരിട്ടിട്ടില്ല, വഴിയിൽ കിടന്നിട്ടുമില്ല, സ്ക്കൂട്ടറിൽ ആണെങ്കിൽ ദിവസം ഞാൻ 220 രൂപയുടെ പെട്രോൾ അടിക്കേണ്ടിടത്ത് വളരെ തുച്ഛമായ തുകയാണ് കറണ്ടിനായി ചിലവാക്കേണ്ടി വരുക

    • @btechchef7617
      @btechchef7617 Рік тому +1

      Bro continues 50Km odikkan comfort ano

    • @rxloverkichu7561
      @rxloverkichu7561 Рік тому +1

      Next charge kootunath curent aanu

    • @nstvm
      @nstvm Рік тому +3

      @@btechchef7617 ഒരു പ്രോബ്ലവും ഇല്ലാ ബ്രോ,,ബൈക്ക് /സ്കൂട്ടർ യാത്ര എന്നത് നടുവേദനയുടെ ഉപകാരണങ്ങളാണ്,, പക്ഷേ ഓല താങ്കൾ ഓടിച്ചുനോക്കുക അങ്ങനെ ഒരു വിഷയമേ ഉണ്ടാകത്തില്ല..

    • @kdworld
      @kdworld Рік тому +1

      @@nstvm I have a similar situation as you , daily commute around 100 KM, so after 2 year will range get reduced ?

    • @PowerMotoring
      @PowerMotoring Рік тому

      @@btechchef7617 continuous ആയി 43 km ഞാൻ one side ഒടിക്കുന്നുണ്ട്. Comfort ആണ്

  • @Okallekutta
    @Okallekutta Рік тому +15

    Electric scooters are meant for urban cruising currently..when we have future pump ⛽ which offer charging options..it's advisable to drive at such locations and remote places..
    5 years down..the lane..battery 🔋+ charging options will become better
    Now electric 🛵 are like 2010 smartphones..
    Korachu kayimbo 30 mins fast charging oke varumm..
    Currently only urban use.. understand what the vehicle is built for..then use it..

  • @Babu.955
    @Babu.955 Рік тому +15

    ഇവർ പറയുന്നത് ശരിയാണ് 15 വർഷമായി പല ബ്രാൻഡ് electric scooter ഉപയോഗിക്കുന്നു ഓരോ മാസവും ബാറ്ററി ലൈഫ് കുറഞ് കൊണ്ടേയിരിക്കും അതിന് എന്നും ഒരു 30 രൂപ ഉണ്ടിപ്പാനിയിൽ നിക്ഷേപിച്ചാൽ 30×365=10950 ഒരു വർഷത്തിൽ 10950 രൂപ 2 വർഷത്തിൽ 21900 രൂപ അങ്ങിനെ ചിന്തിച്ചാൽ ഭയങ്കര ലാഭമാണ് വേണമെങ്കിൽ സ്വീകരിക്കാം അല്ലങ്കിൽ പൊങ്കാല ഇടാം

    • @jithins210
      @jithins210 Рік тому

      Pongala mangala...

    • @jocker457
      @jocker457 Рік тому +2

      ഉണ്ടിപ്പാനി എന്താ സാധനം

    • @anoopskpuram8168
      @anoopskpuram8168 Рік тому +2

      @@jocker457 paisa itu vekanulla box allenkil pathram

    • @jocker457
      @jocker457 Рік тому +2

      @@anoopskpuram8168 താങ്ക്സ് ബ്രോ ഇവിടെ കുടുക്ക എന്നു പറയും അതിന് 👍

  • @shajis5901
    @shajis5901 Рік тому +9

    ഇലക്ട്രിക് വണ്ടികളുടെ ടയറിൽ കാറ്റ് കുറഞ്ഞാൽ അത് മൈലേജിനെ മാത്രമല്ല ബാധിക്കുക ബാറ്ററി ലൈഫിനെയും അത് കാര്യമായി ബാധിക്കും എന്നാണ് എനിക്ക് തോന്നുന്നത് കാരണം ടയർ പ്രഷർ കുറയുമ്പോൾ വണ്ടി ഓടാൻ കൂടുതൽ പവർ ആവശ്യമായി വരുന്നു ഇത് ബാറ്ററിക്ക്‌ കൂടുതൽ സ്ട്രെയിൻ ഉണ്ടാക്കുന്നു. അത് കൊണ്ട് ടയർ പ്രഷർ maintain ചെയ്യാനായി ഒരു ഫുട് പമ്പ് വീട്ടിൽ കരുതുന്നത് നന്നായിരിക്കും മാത്രവുമല്ല സ്പെസിഫൈഡ് എയർ പ്രഷറിനെ കാളും അല്പം കാറ്റ് കൂട്ടി അടിക്കുന്നത് മൈലേജ് കൂടുതൽ കിട്ടാൻ സഹായിക്കും ഇത് ബാക്ക് ടൈയറിൽ മാത്രമേ ചെയ്യാവൂ ഫ്രണ്ട് വീലിൽ കറക്റ്റ് 30 പ്രഷർ മെയിന്റയിൻ ചെയ്യേണ്ടതുമാണ്

    • @musicmusic8615
      @musicmusic8615 Рік тому +1

      നൈട്രജൻ ആണ് ബെറ്റർ ഓപ്ഷൻ...
      കൂടുതലും ഹബ്ബ് മോട്ടോർ വണ്ടിക്ക്

  • @abruva07
    @abruva07 Рік тому +53

    നിലവിലെ സാഹചര്യത്തിൽ സിറ്റി ടൗണുകളിൽ ഒക്കെ തന്നെ ഓടിക്കുന്ന ആവശ്യങ്ങൾ, സമതലം, അല്ലെങ്കിൽ അധികം കയറ്റം ഇല്ലാത്ത സ്ഥലങ്ങളിൽ ഒക്കെ ദിവസവും 45-60 കിലോമീറ്ററുകൾ ഒടിക്കേണ്ട ആവശ്യം ഉള്ളവർക്ക് വളരെ നല്ലതാണ്, നല്ല ലാഭം കിട്ടും എന്നത് ആണ് എല്ലാ ബാറ്ററി ഇരുചക്ര വാഹനങ്ങൾ...

    • @mahelectronics
      @mahelectronics Рік тому +1

      Yes that true

    • @manojkm2035
      @manojkm2035 Рік тому

      ദിവസവും 20-25 അല്ലെങ്കിൽ 30 കിലോമീറ്റർ ഒടുന്നവർക്ക് നഷ്ടമാണോ എന്താ അങ്ങനെ ? എനിക്ക് ഇപ്പോൾ ചില ദിവസങ്ങളിൽ 10, 15,40 എന്നിങ്ങനെ ആയിരിക്കും കിലോമീറ്റർ , ഓടിക്കുക ഒരോ സൈറ്റ് വർക്ക് പോലിരിക്കും അങ്ങനെ ഉള്ളവർക്ക് എടുത്താൽ നഷ്ടമണെന്ന് എങ്ങനെ പറയും ഭൂരിഭാഗം പേരും അങ്ങനെ തന്നെയല്ലേ ഉയോഗിക്കുന്നത് ?

    • @abruva07
      @abruva07 Рік тому +3

      @@manojkm2035 നഷ്ടം ഒന്നും ഉണ്ടാകില്ല. 40-50 km സ്ഥിരമായി ഒടുന്നവർക്ക് നല്ല ലാഭം ഉണ്ടാകും എന്നെ ഉദ്ദേശിച്ചുള്ളൂ.

    • @premjith6060
      @premjith6060 Рік тому

      Mobile number please

    • @bijipazhampilly1468
      @bijipazhampilly1468 Рік тому

      It

  • @ParthanRavi
    @ParthanRavi Рік тому +26

    അടിപൊളി വണ്ടിയാണ്. സീറ്റിംഗ് പൊസിഷന് ഹാൻഡ് പൊസിഷൻ എല്ലാം കംഫർട്ടാണ്. വാങ്ങിക്കുക അസ്വദിക്കുക .ബാക്കിയെല്ലാം വിധിപോലെ.80 km/h ഈസിയായി ഓവർട്ടേ്ക്ക് ഒഴിവാക്കി ഹൈവേ യൂസിന് പറ്റിയത് .

  • @thoufeekjaseera3055
    @thoufeekjaseera3055 Рік тому +12

    Shyam good, owner feedback and range test njan agrahichirunnu, thanks bro 🥰

    • @shyamvishnot
      @shyamvishnot  Рік тому

      👍❤️🙏

    • @mallueyes7102
      @mallueyes7102 Рік тому +1

      just 3 week owner feedback 😂 Future problem are waiting in Ola

    • @thoufeekjaseera3055
      @thoufeekjaseera3055 Рік тому

      Anghaneyennu undakan sadhyatha illa bro,epol better aan.
      First urpad problems undayirunnallo epol nilavil kuretokke pariharich varunnund future il eniyum nannavukaye ullu.

  • @ecxelfurniture4372
    @ecxelfurniture4372 Рік тому +21

    Duty കഴിഞ്ഞു വീട്ടിൽ വരുമ്പോൾ 30, 40 km ഓടാൻ പറ്റുള്ളൂ അല്ലേ പിന്നെ ചാർജ് ചെയ്തിട്ട് വേണം അതിനു time എടുക്കും....
    Bro... S1 pro ആണേൽ 170 ഉള്ള കാരണം ഏറെ ക്കുറെ okk ആയിരിക്കും
    S1 pro book ചെയ്ത് കാത്തിരിക്കുകയാണ് ഞാൻ

    • @devnarayan5458
      @devnarayan5458 Рік тому +6

      170 okke company parayunnathalle bro. Normally odikunnapole oru 50-55 speedil odichal,oru 120-130 range kittullu,njan 4 masam ayi use cheyyunnu, ithuvarem no complaints. 5000km odi

    • @nailahazin4147
      @nailahazin4147 Рік тому +1

      @@devnarayan5458 175 km S1 pro aaanu bro

  • @PrithvirajMN
    @PrithvirajMN Рік тому +1

    Number plate MVD tharunnathaanu. Checking il aa number plate remove cheythathu sradhayil pettaal nalla fine kittum.

  • @sujaikrishnanc9646
    @sujaikrishnanc9646 10 місяців тому

    Build quality issues illaathe keep up cheyyaan patillenkil vandi deliver cheythathinu shesham nallonam inspect cheythathinu shesham maathram paisa kodukkunna system company konduvaranam. Orupaadu per manufacturing defectsine kurich parayunnund. Eg: Displayude connection wire break aakuka, chila sthalath gaps kooduka etc. Finishing illaatha Vande Bharat express pole. Oru saadhanathinu paisa kodukkumbol quality ulla saadhanam tharendath companyude baadhyathayum customerinte rightsum aanu. Ivide consumer kodathikalum matum athra active allaathondaanu ingene.

  • @sarath324
    @sarath324 Рік тому +17

    ഒരു മാസം 3500 ₹ വച്ച് ലാഭം ഉണ്ടെങ്കിൽ 2 വർഷം കൊണ്ട് തന്നെ 84'000₹ ലാഭം ഉണ്ട്.... അത് പോരേ അളിയാ

  • @sidharthtk8309
    @sidharthtk8309 Рік тому +1

    Number plate aluminium aanu rust pidikatge irikkan. Pinne ath ola tharunath alla RTO provide cheyyunath anu.

  • @hafiz7022
    @hafiz7022 Рік тому

    Plugin hybrid bike , scooter anne vendathe. Petrol (or other fuel) + electric charging Undenghil range and charging issue oyivakkam. Yenthukondanne plugin hybrid bike, scooter undavaathathe.

  • @afsallais9825
    @afsallais9825 Рік тому +1

    Km 20 paise ntho annu chelav ethin dio edtha 2rs mele varum . Eth alojich panel gap nokiya panel gap kuravayit thonnollu.

  • @deepuraju
    @deepuraju Рік тому

    40 kms continuously randuper yanthram cheyyan ok aano ee vandi🤔. Heating issue undakuvo appol

  • @Yellow_bae
    @Yellow_bae Рік тому +2

    Revolt rv 400 il fast charging undaarnel edukkarnu, adutha updation il kodukkumaayirikkum alle bro ?

    • @alchemist8063
      @alchemist8063 Рік тому

      അത് അടച്ചു പൂട്ടി

  • @ARSTraveler
    @ARSTraveler Рік тому +5

    നമ്മുടെ നാട്ടിൽ എന്തും പിന്നെ late ആണ്, എന്ത് സംഗതിയും കാര്യം അറിയാതെ അങ്ങ് വിലയിരുത്തുക ഇതാണ് മലയാളിയുടെ പ്രധാന weekness

  • @rizuriz6755
    @rizuriz6755 Рік тому +1

    Secondry option aay vekkan reason S1 ayath konda S1 pro anenkil ee issues undakilla

  • @murshidm9031
    @murshidm9031 Рік тому +1

    Ipool book cheythal kayil kittan yathra time yaddukkum?

  • @renukumar8273
    @renukumar8273 Рік тому +6

    Planned അല്ലാത്ത യാത്രകൾ ഉണ്ടെങ്കിൽ s1 pro എടുക്കുന്നതാ നല്ലത്... എപ്പോഴും ചാർജ് ചെയ്തു മടുക്കുകയും ഇല്ലാ

  • @aneesh548
    @aneesh548 Рік тому +85

    ഞാൻ എല്ലാ ദിവസവു 100 Km s1 pro ഉപയോഗിക്കുന്നു.

    • @adilkk6006
      @adilkk6006 Рік тому +24

      Ola sales executive ano

    • @akhilchinnan
      @akhilchinnan Рік тому +2

      @@adilkk6006 😁🤣🤣

    • @anuhappytohelp
      @anuhappytohelp Рік тому +2

      ഞാൻ പ്രാർത്ഥിക്കാം

    • @showlight161
      @showlight161 Рік тому +1

      🤣🤣🤣🤣🤣🤣അടിപൊളി

    • @arunvarghese6469
      @arunvarghese6469 Рік тому +1

      100 കെഎം ഓടുമോ ❤ എനിക്ക് ഡെയിലി 100 കെഎം ഓട്ടം ഉണ്ട് ❤❤❤

  • @manojp6641
    @manojp6641 Рік тому +1

    Number plate nu adiyil varey oru plate vechu screw cheyuu

  • @maheshvaishnavam2895
    @maheshvaishnavam2895 Рік тому +55

    ചുരുക്കം പറഞ്ഞാൽ ഡെയിലി 50 KM ഓട്ടം ഉള്ളവർക്ക് S1 നല്ല ഓപ്ഷൻ ആണ്

    • @pointmedia1616
      @pointmedia1616 Рік тому +3

      Yes. But S1 pro edukkan sadhikkumengil maximum ath nokkuka. Range anxiety ottum undavilla. Kudathe daily use kazhinjum extra use cheyyanamengilum veedum charge cheyathe use cheyyan pattum. Hillhold, cruise control, hypermode okke experience cheyyenda onnu thanneyanu.

    • @pointmedia1616
      @pointmedia1616 Рік тому

      @@mallueyes7102 അയാൾ ola hater ആണ്. Ather user and ather fan ആണ്. അയാളുടെ ചാനലിൽ നിന്ന് atherറിനെ പുകഴ്ത്തുന്ന വീഡിയോ expect ചെയ്താൽ മതി. അയാളുടെ കമെന്റ് റിപ്ലൈ ഒക്കെ ശ്രദ്ധിച്ചാൽ മനസിലാവും.
      1.15 കൊടുത്താൽ ola സ്കൂട്ടർ കിട്ടുന്ന സ്‌ഥാനത്ത്‌ 1.77 കൊടുത്ത്‌ ather വാങ്ങാൻ ഏതെങ്കിലും ഒരു സാധാരണകാരൻ തയ്യാറാവുമോ.

    • @rishadrizu6419
      @rishadrizu6419 Рік тому

      @@mallueyes7102 ayalude puthiya comparison video kando 😂😂 sayig OLA is bst

  • @nipunjoseph4616
    @nipunjoseph4616 Рік тому +1

    Bro BGauss D15/D15 pro range test chaiyo! Hill climb test with pillion , low speed test with pillion 🙏 please

  • @sumeshs9726
    @sumeshs9726 Рік тому +5

    നിലവിലെ അവസ്ഥ അനുസരിച് വീട്ടിൽ ഒരു പെട്രോൾ വണ്ടി ഉള്ളവർ മാത്രേ ഒരു ഇലക്ട്രോണിക് വണ്ടി വാങ്ങാൻ പാടുള്ളു

  • @sinanhussain3052
    @sinanhussain3052 Рік тому

    Number plate nanminda RTO inn tharunnadhalle?!

  • @fahadbinkhalid6539
    @fahadbinkhalid6539 Рік тому +2

    Thanks for this user’s review.

  • @sunuattoor
    @sunuattoor Рік тому +9

    ഞാൻ ഒല s1 Pro യാണ് കഴിഞ്ഞ 3 മാസമായി ഉപയോഗിക്കുന്നത്. ഒരു കുഴപ്പവും ഫീൽ ചെയ്തിട്ടില്ല. . ഏത് കയറ്റവും ഈസിയായി കയറും.വണ്ടി നൈസ് ആണ്
    😍

  • @dileepkumarkunnumbathpaduv9097
    @dileepkumarkunnumbathpaduv9097 6 місяців тому

    ഞാൻ 8 മാസം ആയി ഓല s1 ഉപയോഗിച്ച് യാത്ര തുടങ്ങിയിട്ട്..... എനിക്ക് വളരെ ഇഷ്ടമാണ് ഓല ഓടിക്കുന്നത്.... Reverse ഓപ്ഷൻ ഞാൻ എപ്പോഴും യൂസ് ചെയ്യാറുണ്ട്.... വളരെ നല്ല അനുഭവം ആണത്.... I Love My Ola S1..💖💖💖💖💖

  • @PowerMotoring
    @PowerMotoring Рік тому +1

    Super ആണ് 6 മാസം ആയി ഉപയോഗിക്കുന്നു

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 Рік тому +12

    Aura യിൽ 2 പേരുമായി കഴിഞ്ഞ ദിവസവും ചെറായി ബീച്ചിലും പരിസരത്തുമായി 87 കിലോമീറ്റർ ഓടിയതിന് ശേഷവും ചാർജ് ചെയ്യാൻ വച്ചപ്പോൾ 50 % ൽ അധികം ബാക്കി ഉണ്ടായിരുന്നു

  • @sumayyadheen9685
    @sumayyadheen9685 Рік тому +5

    ഞാൻ test റൈഡ് എടുത്തു നോക്കി
    Suspension വലിയ സുഖം തോന്നിയില്ല മാത്രമല്ല നല്ല തെറിപ്പ് feel ചെയ്തു

  • @vijeshvi4630
    @vijeshvi4630 Рік тому +16

    എന്റെ tyst ഇലക്ട്രിക് സ്കൂട്ടർ 16000 km ഓടി... No issue.... വണ്ടി പൊളിയാണ് 👍🏻👍🏻

    • @shyamvishnot
      @shyamvishnot  Рік тому +1

      👍👍

    • @nisam1637
      @nisam1637 Рік тому

      Vila kooduthal alle

    • @junaidp2258
      @junaidp2258 Рік тому

      Tyst അത് ഏതാ brand

    • @nisam1637
      @nisam1637 Рік тому

      @@junaidp2258 youtubil ഒണ്ട്

    • @vijeshvi4630
      @vijeshvi4630 Рік тому

      @@junaidp2258 tyst എന്ന് തന്നെയാ കമ്പനി name.... 👍🏻

  • @ameenahsan9476
    @ameenahsan9476 Рік тому

    Ola s1 book cheythittund bt insurance eduthittilaa averdel edukano allaa purathin edukano.....
    Purathin edutha aarelum indoo...?

  • @rkumarvariar
    @rkumarvariar Рік тому +2

    ഓല വാങ്ങുന്നവന്‍ വിഡ്ഢിയാണ് .ഞാന്‍ വാങ്ങിയിട്ടു 3 മാസമേ ആയിട്ടുള്ളൂ .അതിനു കഴിഞ്ഞ പതിനേഴാം തീയതി കേടു വന്നു. അന്ന് തന്നെ ഞാന്‍ കസ്റ്റമര്‍ കെയര്‍ വിളിച്ച് റജിസ്റ്റര്‍ ചെയിതു. ഇത്രയും ദിവസമായി ഒരു ടെകനീഷ്യന്‍ പോലും വന്നില്ല. പല പ്രാവശ്യം കസ്റ്റമര്‍ കെയറില്‍ വിളിച്ച് നോക്കിയിട്ടും ഒരുത്തന്‍ പോലും എന്നെ കൊണ്ടാക്ട് ചെയിത്തില്ല..ഞാന്‍ ഉപഭോക്‍ത്ര കോടതി യില്‍ പരാതി നല്കാന്‍ പോകുകയാണ്.ഇത് പോലെ ഒരു വെസ്റ്റ് കമ്പനി വേറെ ഉണ്ടാവില്ല.അത്കൊണ്ട് ഇനിയാരും വഞ്ചിക്ക പ്പെടാന്‍ പാടില്ല. സര്‍വീസ് കിട്ടുമെന്ന പ്രതീക്ഷയില്‍ ആരും ഈ തല്ലിപ്പൊളി കമ്പനി യുടെ സ്കൂടര്‍ വാങ്ങരുത്.ഈ ഓല ഓടിക്കാന്‍ കൊള്ളില്ല കത്തിക്കാനെ പറ്റു.

  • @user-df5ix4mb8w
    @user-df5ix4mb8w Рік тому +9

    മനുഷ്യമ്മാര്‍കും ഉണ്ടല്ലൊ positivum negtivum ഒല ❤😊

  • @kunhahamedfarookch1779
    @kunhahamedfarookch1779 Рік тому +2

    സർവ്വീസ് വളരെ മോശം.. Accident ആയി ticket എടുത്തിട്ട് ഒരു മാസത്തിനടുത്തായി ഇതുവരെ ഒരു തീരുമാനവുമായിട്ടില്ല.. അതാണവസ്ഥ..

  • @pinchak
    @pinchak Рік тому +3

    👍

  • @manaf.nknellikavil7324
    @manaf.nknellikavil7324 Рік тому

    ഞാൻ വർക്ക്‌ ഇല്ലെങ്കിൽ dialy 100 രൂപക്ക് അടിക്കാറുണ്ട് വർക്ക്‌ ഉണ്ടേൽ 150 to 250 വരെ അടിക്കുന്നുണ്ട് monthly ശെരിക്കും 5000 മുകളിൽ വരുന്നുണ്ട് അപ്പോൾ ബെറ്റർ ഇത് ആണ്

  • @husainkuttikkadavu16
    @husainkuttikkadavu16 Рік тому

    മുന്നു മാസമായിട്ടും കറന്റ് ബില്പ് വന്നില്ലെ?

  • @vishnurnair3305
    @vishnurnair3305 Рік тому +1

    Entea ola Pani mudakkittu 2weeks aee complaint register chethu thirinju nokkitila. Ola vangi pettu

  • @asharafalialikkal5590
    @asharafalialikkal5590 Рік тому

    താങ്ക്സ് ബ്രോ ഞാൻ കുടുങ്ങിയിരുന്നു, താങ്ക്സ്

  • @maheshaj160
    @maheshaj160 Рік тому +1

    Elthor bravo edukku poli aanu❤❤❤

  • @Balu_p.r
    @Balu_p.r Рік тому +3

    Daily 30km illa about 20km unde...
    ശ്യാം ബ്രോ ഓല വാങ്ങാൻ ഉള്ള പരിപാടി ആണോ? വാങ്ങിക്കു വാങ്ങിക്കു 😍😍

    • @shyamvishnot
      @shyamvishnot  Рік тому +1

      next gen ola .. ola s2. ഇത് ഇനിയും മെച്ചപ്പെടാനുണ്ട്

    • @Balu_p.r
      @Balu_p.r Рік тому

      @@shyamvishnot അതാണ് 😍😍😍....

    • @user-ku5rh7nh5i
      @user-ku5rh7nh5i Рік тому

      മടൽ എനിക്ക് വേണം 😄

  • @apmgrkumar
    @apmgrkumar Рік тому +1

    I am paying full amount delivery too delay no response from Ola...

  • @sreesree6395
    @sreesree6395 Рік тому +14

    ഓഫീസിൽ പോകാൻ അടിപൊളി യാണ്... എന്നും 50 km താഴെ ഉള്ളവർക്ക് അടിപൊളി യാണ്...

    • @akhilmxtnz4597
      @akhilmxtnz4597 Місяць тому

      Aaru paranju..... Nick 120 km കിട്ടുന്നുണ്ടല്ലോ

  • @logicsnmagics5168
    @logicsnmagics5168 Рік тому

    പെട്രോൾ വണ്ടി 2030 വരെ മാത്രം. പിന്നെ എന്ത് ചെയ്യും? CNG or Electric മാത്രമാണ് പരിഹാരം.
    Ola വേണ്ട എങ്കിൽ വേണ്ട, മറ്റേതെങ്കിലും EV വേണ്ടി വരും.

  • @anoopvp9475
    @anoopvp9475 Рік тому

    Edukan enundu full rivew kitila

  • @sudhi714
    @sudhi714 Рік тому

    ചേട്ടാ നിങ്ങൾക്ക് വേണ്ടെങ്കിൽ ഞങ്ങൾ എടുത്തോളാം എന്തിനാ തൊലി അടിച്ചു നടക്കുന്നത്

  • @PHMWORLD2021
    @PHMWORLD2021 Рік тому

    👍👍👍

  • @manukannan1692
    @manukannan1692 Рік тому

    Ather prmoting anennu parayeyilla..

  • @arunpv7079
    @arunpv7079 Рік тому +1

    ഞാൻ 6ft മുകളിൽ height ulla ആളാണ്. ഓല എനിക് suite ആകുമോ

    • @musicmusic8615
      @musicmusic8615 Рік тому +2

      എനിക്ക് ഹൈറ്റ് ഉണ്ട് ഞാൻ നോക്കിയത് Benling aura ആണ് കംഫർട്ട് ഓടിക്കാനും ലെഗ്ഗ് സ്പേസ് ഉണ്ട്...
      Oled ഡിസ്പ്ലേ ഇല്ല
      റിവേഴ്സ് ഇല്ല...
      140 മൈലേജ് കമ്പനി പറയുന്നു
      120 കിട്ടുന്ന ആളിനെ കണ്ട് ഡെയ്‌ലി 60 കിലോമീറ്റർ എനിക്ക് ഓട്ടം ഉണ്ട്
      120,000 ഇപ്പോഴത്തെ വില

    • @arunpv7079
      @arunpv7079 Рік тому

      @@musicmusic8615 നന്ദി

  • @sudheerchandran747
    @sudheerchandran747 Рік тому +5

    ആദ്യം 80-90 km. കിട്ടും എന്നത് കുറെ ഓടിച്ച് കഴിയുമ്പോൾ Range കിട്ടുമോ? Mobile പോലെ Battery Back up കുറയില്ലേ?

  • @sonaljoseph6266
    @sonaljoseph6266 Рік тому

    Ola വേണ്ട ather വാങ്ങാലോ

  • @badaribadari6046
    @badaribadari6046 Рік тому +6

    ഇവരുടെ review ഒരു ആറുമാസം കഴിഞ്ഞ് ചെയ്യണം

    • @shyamvishnot
      @shyamvishnot  Рік тому +1

      ചെയ്യുന്നുണ്ട് ബ്രോ

    • @salmanp.s6950
      @salmanp.s6950 Рік тому

      Vanddi unddengil...

  • @ramakrishnasbhatt6548
    @ramakrishnasbhatt6548 Рік тому +1

    Brother
    Is there any maintenance charges during warranty period
    Is there any delivery charges

    • @sanjumc27
      @sanjumc27 Рік тому

      You need to change belt .After 35000 . Thousand km

  • @pookatsnth3911
    @pookatsnth3911 Рік тому

    Pedikkathe edutho nashtamavilla👍👍👍👍

  • @Jimbru577
    @Jimbru577 Рік тому +1

    ഞാൻ Ather 450X വാങ്ങി ഒരാഴ്ച ആയി.. Daily 30km യാത്ര..

    • @junaidp2258
      @junaidp2258 Рік тому

      Rate എത്ര വരുന്നുണ്ട്...

    • @Jimbru577
      @Jimbru577 Рік тому

      @@junaidp2258 1.77 lakh

    • @jumpototo
      @jumpototo Рік тому

      ​@@Jimbru577 gen3 aano
      Range ethra kittum

  • @manojkm2035
    @manojkm2035 Рік тому +2

    ola S1 ബുക്ക് ചെയ്യുമ്പോൾ ഇൻഷുറൻസ് തുക 9000 രൂപയോളം കാണിക്കുന്നു ഇത് എത്ര വർഷത്തേക്കാണ് ( നമുക്ക് ഇഷ്ടമുള്ള ഇൻഷുറൻസ് എടുത്താൽ പോരേ ?) olas1 നല്ല വണ്ടിയല്ലേ ബ്രോ ?

    • @rajeevbraj100
      @rajeevbraj100 Рік тому +2

      First one year full cover insurance aanu athu kazhinju baki third party aanu ,veenamekil athu full cover aakkam ,just paying 250 to 300 .1 st one year any way costly aakum,

  • @somethingfishy5811
    @somethingfishy5811 Рік тому +3

    Ee location karik kalakkachi il undarunne alle

    • @shyamvishnot
      @shyamvishnot  Рік тому +1

      കൊറേ ഫിലിമിലും ഉണ്ട് ബ്രോ

  • @srkv2920
    @srkv2920 Рік тому +3

    ഞാനൊരു TVS iQube S book ചെയ്തിട്ടുണ്ട്... എങ്ങനെ ആകുമോ എന്തോ...

    • @robincb4136
      @robincb4136 Рік тому +4

      eniku delivery kitty pakka scooter anu

    • @robincb4136
      @robincb4136 Рік тому +1

      noki odichal 120 vare kittunnundu
      suspension oru rakshayum illa smooth.... vere level feel anu
      Nella power undu upayokichaal orikalum madukilla njan urappu parayunnu

    • @srkv2920
      @srkv2920 Рік тому +2

      @@robincb4136 എവിടെ നിന്നും ആണ് delivery കിട്ടിയത്? എന്നാണ് booking നടത്തിയത്? TVS iQube ആണോ അതോ iQube S ആണോ?

    • @robincb4136
      @robincb4136 Рік тому +2

      @@srkv2920 tvs iqube 137000 including center stand ladies foot rest and floor mat
      Thrissur kuriachira tvs showroom
      Total 2 month eduthu

    • @afizeansari6731
      @afizeansari6731 Рік тому

      ഞാനും

  • @muhamedshamil9508
    @muhamedshamil9508 Рік тому +2

    bro ,vandi nalla poriveyilath condinues aayi ittaal valla preshnavum undo,please replay

    • @shyamvishnot
      @shyamvishnot  Рік тому +2

      അത്തരത്തിലുള്ള റിസ്ക് എടുക്കാതിരിക്കുക. ബാറ്ററി കൂടുതൽ ചൂടാവുന്നത് അപകടമാണ്.

    • @jumpototo
      @jumpototo Рік тому

      ​@@shyamvishnot daily 100 km oodiyal heating issue undo

  • @Shihadpalakkad
    @Shihadpalakkad Рік тому +7

    Waiting for my 2nd Ola ❤

    • @shyamvishnot
      @shyamvishnot  Рік тому

      👍

    • @manojkm2035
      @manojkm2035 Рік тому

      വണ്ടി എങ്ങനെ ,ഞാനും നോക്കുന്നുണ്ട് Ola S 1. എടുത്താലോ എന്ന് ടെസ്റ്റ് ഡ്രൈവ് നോക്കിയായിരുന്നു. പെട്രോള് വണ്ടി ഓടിച്ചിട്ട് evഓടിച്ചപ്പോൾ ഹമ്പ് എടുക്കുമ്പോൾ ചെറിയ മിസ്സിങ്ങ് തോന്നുന്നു ആദ്യമായി എടുത്തിട്ടാകുo ! ഈ ബഡ്ജറ്റിൽ S1 Pro യിലും നല്ലത് s1 അല്ലേ ?

    • @Shihadpalakkad
      @Shihadpalakkad Рік тому

      @@manojkm2035 kooduthal distance ponamenkil s1 pro edutho atha nallathu

    • @sanjumc27
      @sanjumc27 Рік тому

      Pandaram..delivery delays

  • @jannusrocks5175
    @jannusrocks5175 Рік тому +1

    ബൈക്ക് യൂസ് ചെയ്യുന്നവന് ഇതു പറ്റില്ല... നല്ല വണ്ടി ആണ്

  • @kozhiparambanfasil8096
    @kozhiparambanfasil8096 Рік тому

    Athar poli

  • @sinanhussain3052
    @sinanhussain3052 Рік тому +4

    S1pro is the best

  • @rajeeshok6259
    @rajeeshok6259 Рік тому +1

    I qube 105 km +. Range kittunnund

    • @quartz4175
      @quartz4175 Рік тому

      Vandikk etra price varunnund

  • @nadeere1576
    @nadeere1576 Рік тому +6

    using s1 pro now 15000km+ happy🎉🎉

  • @jaisalkk1259
    @jaisalkk1259 Рік тому +1

    Syam bro 1lack ലേക്ക്

  • @sabinrajsabin8819
    @sabinrajsabin8819 Рік тому

    Bajaj chetak electric scooter is very good vehicle⚡️⚡️⚡️⚡️😊

  • @Human0904
    @Human0904 Рік тому

    Pettenn dhoorek ponde avashyam vanna panipalum

  • @PradeepKumar-tw5bs
    @PradeepKumar-tw5bs Рік тому +1

    എല്ലാരും ഇലക്ട്രിക് വണ്ടി എടുത്തിട്ടു വേണം എലെക്ട്രിസിറ്റി ചാർജ് കൂട്ടാൻ.. 🤭

  • @saikrishnasm8155
    @saikrishnasm8155 Рік тому +3

    Better to ask old customers than new guys.

    • @shyamvishnot
      @shyamvishnot  Рік тому +1

      അവര് പറഞ്ഞതിൽ ഒരു തെറ്റും ഇല്ലെന്നു മാത്രമല്ല മറ്റുള്ളവർക്ക് അത് ഒരു ഹെൽപ്ലും ആണെന്നാണ്‌ ഞാൻ മനസ്സിലാക്കുന്നത്. പിന്നെ ബ്രോ പറഞ്ഞപോലെ കൊറേ km ഓടിയ old കസ്റ്റമേഴ്സ് വിഡിയോസും ചെയ്യുന്നുണ്ട് 👍

    • @pointmedia1616
      @pointmedia1616 Рік тому +1

      Old customer reviews cheyyumbol chelappol starting timil undarunna bug issues kekkan pattum. But ath eni kettittu kariyam ellallo. Eppo product eth reethiyil anu ullathennu eppo vangiya customersinu alle correct parayan pattu. Nammal ee timil alle product vangunnath.

    • @saikrishnasm8155
      @saikrishnasm8155 Рік тому

      @@pointmedia1616 old customers anagne orennam eniyum parayumennu thonunnilla mathramalla nilavil avarkk support kittunnundo ennokke ariyalo vere expenses vannittundo ennum ariyalo.

  • @rollings69
    @rollings69 Рік тому +1

    Ola poli ann
    Eppo Sound koodi vannod set ann🤩

  • @navadevek
    @navadevek Рік тому +14

    Ather വേറെ ലെവൽ ♥️♥️♥️

  • @radhakrishnanps6435
    @radhakrishnanps6435 Рік тому +5

    ഞാൻ മീൻ കച്ചവടം ചെയ്യുന്ന ആളാണ്. 60km ദിവസവും ഓടും 120രൂപയുടെ പെട്രോൾ അടിക്കും. ഈ വണ്ടി പറ്റുമോ ?ഒരു നല്ല ഇലക്ട്രിക് വണ്ടി പറയുമോ?

    • @sidhie231
      @sidhie231 Рік тому +1

      ola S1 nallath aan bro

    • @shyamvishnot
      @shyamvishnot  Рік тому

      മീനടക്കം മീൻപെട്ടിക്ക് എത്ര ഭാരം വരും ബ്രോ ..

    • @Prasooj
      @Prasooj Рік тому +4

      നിങ്ങളുടെ ഉപയോഗത്തിന് OLA അനുയോജ്യമല്ല..
      കാരണം ഇതൊരു കൊമേർഷ്യൽ വെഹിക്കിൾ അല്ല.. പാസഞ്ചർ വെഹിക്കിൾ മാത്രമാണ്..
      ഹീറോയുടെ NYX HS500 ER എന്ന മോഡൽ ചിലപ്പോൾ നിങ്ങളുടെ ആവശ്യത്തിന് അനുയോജ്യമായിരിക്കും..

    • @mallueyes7102
      @mallueyes7102 Рік тому

      Ola is best for this business

    • @radhakrishnanps6435
      @radhakrishnanps6435 Рік тому +1

      @@shyamvishnot ഞാൻ 65കിലോ മീൻ പെട്ടി അടക്കം 50കിലോ മൊത്തം 115കിലോ

  • @jaisalkk1259
    @jaisalkk1259 Рік тому +4

    ഞാൻ ഒരു flipkart delivery ആണ് ഞാൻ എന്റെ13മോഡൽ unicorn വിറ്റ് ഒരു aura എടുക്കാൻ വിചാരിക്കുന്നു പണികിട്ടുമോ

    • @abdullahkaabdulkhader8676
      @abdullahkaabdulkhader8676 Рік тому +1

      Aura good 👍

    • @shiyad3
      @shiyad3 Рік тому +3

      Ather അല്ലെങ്കിൽ hero (ഒർജിനൽ )വാങ്ങുന്നതാവും നല്ലത് ഒരേ ടീം ആയത് കൊണ്ട് കൂടുതൽ ചാർജ് പോയന്റ് വരും. ചാർജർ കൊണ്ട് നടക്കണ്ട ather g3,110+മൈലേജ് കിട്ടും

    • @jaisalkk1259
      @jaisalkk1259 Рік тому

      @@shiyad3 വില കൂടുതൽ അല്ലേ

    • @jaisalkk1259
      @jaisalkk1259 Рік тому

      @@abdullahkaabdulkhader8676 താങ്കൾ ഉപയോഗിക്കുന്നുണ്ടോ

    • @shiyad3
      @shiyad3 Рік тому +1

      @@jaisalkk1259 വില കൂടുതൽ ആണ്. കയറ്റം കയറും ഒരു കുഴപ്പവും ഇല്ല. വില കുറവ് നോക്കുമ്പോൾ വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടാകും

  • @dildeepa4554
    @dildeepa4554 Рік тому +2

    പെട്രോൾ വണ്ടി കൊടുത്തിട്ടാണ് എടു ത്തത്. ഒരു വർഷം കഴിഞ്ഞു. ഒരു പ്രശ്നവുമില്ല.

  • @mhdrmsd2780
    @mhdrmsd2780 Рік тому +2

    ആ കണ്ണാടി ക്ക് 😂ഒന്ന് ചുരുക്കി പറഞ്ഞാൽ പോരെ ഇത്ര lag അടിപിക്കാനോ

  • @sirsiraj1567
    @sirsiraj1567 Рік тому

    ഒരു മാസത്തിലധികമായി book ചെയ്തു full amount കൊടുത്തിട്ട്... ഇത് വരെ വണ്ടി കിട്ടിയിട്ടില്ല... Show room സ്റ്റാഫിനെ വിളിച്ചപ്പോൾ അവര് റിക്വസ്റ്റ് കൊടുത്തിട്ടുണ്ട് എന്ന് പറയുന്നു... ക്യാഷ് പോയോ..?

    • @shyamvishnot
      @shyamvishnot  Рік тому

      ഏത് ഷോറൂം ആണ് ബ്രോ ?

    • @sirsiraj1567
      @sirsiraj1567 Рік тому

      @@shyamvishnot thrissur poothole

    • @anishsavana
      @anishsavana Рік тому

      വണ്ടി കിട്ടിയോ

    • @anishsavana
      @anishsavana Рік тому

      ഡെലിവറി date എന്നാണ് പറഞ്ഞത്?

  • @kunhimoideen1961
    @kunhimoideen1961 Рік тому +1

    ബാറ്ററി ലൈഫ് ഒന്ന് പറയൂ. അടുത്ത ബാറ്ററിയുടെ വിലയും ഇപ്പോൾ സമ്പാദിച്ച പൈസയുമായി ഉണ്ടായ വ്യത്യാസവും, ഈ വണ്ടി രണ്ടുവർഷത്തിന് ശേഷം വിൽക്കാൻ വിചാരിച്ചാൽ? ഇതൊക്കെയല്ലേ നമ്മൾ ശ്രദ്ധിക്കേണ്ടത്.

  • @mdsharafudheen1604
    @mdsharafudheen1604 Рік тому +1

    മുന്ന് വർഷം കൈയുപ്പോൾ അറിയാം

    • @MT_Tech_
      @MT_Tech_ 11 місяців тому

      correct

  • @afsallais9825
    @afsallais9825 Рік тому +3

    We got 106km for s1

    • @shyamvishnot
      @shyamvishnot  Рік тому

      Depends on the mode and speed it varies

  • @filmfocuzz684
    @filmfocuzz684 Рік тому

    TVS Iqube 👍👍👍💪💪

  • @sinanhussain3052
    @sinanhussain3052 Рік тому +1

    2000 odiyavarkk enth experience 😅🫡

    • @shyamvishnot
      @shyamvishnot  Рік тому +3

      അത്രയും ഓടിയതിന്റെ അനുഭവം അവർ ഭംഗിയായി പറഞ്ഞിട്ടുണ്ട് ... വീഡിയോ മുഴുവൻ കാണണം ബ്രോ

    • @shyamvishnot
      @shyamvishnot  Рік тому +2

      10 km ടെസ്റ്റ് റൈഡ് ചെയ്തവർക്കും ആ 10 km ന്റെ experience പറയാൻ സാധിക്കും. അതറിയാമോ ബ്രോ

  • @muhammadunais9117
    @muhammadunais9117 Рік тому +1

    Simple one poyo..
    Oru vivara illallo
    Simple one nte video cheyyo

    • @pointmedia1616
      @pointmedia1616 Рік тому +2

      എന്തോ എടുത്തിട്ട് ചെയ്യാൻ😂🤣
      Simple one ഒക്കെ മറന്നേക്ക് ബ്രോ.

    • @anwarcw
      @anwarcw Рік тому +1

      പുതിയ അപ്ഡേറ്റ് 2023 മാർച്ചിൽ ഇറങ്ങും എന്ന്.... നാളെ.... നാളെ...ഒന്നുകിൽ ആളെ പറ്റിക്കലാണ്....അല്ലെങ്കിൽ ലേറ്റാ വന്താലും ലേറ്റസ്റ്റ് ആയി വരുമിയിരിക്കും

    • @muhammadunais9117
      @muhammadunais9117 Рік тому +1

      ഇനി നോക്കണ്ടല്ലേ ,
      Customers തൃപ്തിയാകൻ
      വല്ല ads cheythoode

  • @sharukazrod1042
    @sharukazrod1042 Рік тому

    വിറ്റാൽ ആക്രിയിൽ പോലും എടുക്കില്ല

  • @fishingsquad4077
    @fishingsquad4077 Рік тому

    3 week ഓടിച്ചിട്ടാണോടാ അഭിപ്രായം പറയുന്നേ..കഷ്ടം

  • @shyamandtechnology
    @shyamandtechnology Рік тому +3

    ഒരു പെട്രോൾ സ്കൂട്ടർ കൂടെ ഉപയോഗിക്കാനാണെങ്കിൽ ഒരു ലോ സ്പീഡ് സ്കൂട്ടർ ഏതെങ്കിലും വാങ്ങുകയാണ് നല്ലതു. കാരണം പെട്രോൾ സ്കൂട്ടറിലിനും ഓലക്കും ഇൻഷുറൻസും ടാക്സും അടക്കുന്നത് എല്ലാവര്ക്കും സാധിക്കുന്ന കാര്യമാകില്ല. ഒരു പെട്രോൾ സ്കൂട്ടറും ഒരു വിതൗട് ലൈസെൻസ് ലോ പവർ സ്കൂട്ടറും ആണെങ്കിൽ ഓക്കേ. ലോക്കൽ ഓടാൻ ഇലക്ട്രിക് എടുക്കുക , ലോങ്ങ് പോകാൻ പെട്രോൾ സ്കൂട്ടറും

    • @nonamecreater6139
      @nonamecreater6139 Рік тому +1

      ഞാൻ ഇങ്ങനെ ആണ് ഉപയോഗിക്കുന്നത്
      Dominar 400 with Ampere Magnus EX

    • @shyamvishnot
      @shyamvishnot  Рік тому +2

      ampere magnus ex ഹൈ സ്പീഡ് ആണ്

    • @prinonprinonjv5828
      @prinonprinonjv5828 Рік тому

      ഞാനും ഉപയോഗിക്കുന്നു unicorn and ampere magnus ex

  • @sanjumc27
    @sanjumc27 Рік тому +1

    Ola..veetil...vanghi..pinne..ivan.thanne. primary vehicle..unicorn sidecaaayi

  • @mithuncg9315
    @mithuncg9315 Рік тому +1

    Poyi s1 pro edukke

  • @manukannan1692
    @manukannan1692 Рік тому

    Avanodu para.. Idhu ather showroom allennu..😂😂

  • @Eranakulam7446
    @Eranakulam7446 Рік тому

    എന്തൊ ഒരു കുഴപ്പമുണ്ടല്ലോ
    എന്നാൽ ഒരു കുഴപ്പവുമില്ല

  • @vinukeralamc
    @vinukeralamc Рік тому

    എനിക്ക് ഓല എടുക്കണം എന്നുണ്ട്... കേരളത്തിൽ ഏതു ഡീലർക്ക് വിളിച്ചിട്ടും കിട്ടുന്നില്ല ആർക്കെങ്കിലും നമ്പർ ഉണ്ടെങ്കിൽ തരാമോ പ്ലീസ്

    • @shyamvishnot
      @shyamvishnot  Рік тому

      +91 80-75112375
      Calicut Ola champion Lijin
      83010 90806
      Calicut branch champion Rajeesh

    • @vinukeralamc
      @vinukeralamc Рік тому

      Okkk ബ്രോ ഞാൻ പാലക്കാട്‌ ബുക്ക്‌ ചെയ്തു

    • @shyamvishnot
      @shyamvishnot  Рік тому

      @@vinukeralamc 👍

  • @anoopve9973
    @anoopve9973 Рік тому +2

    Kannurilninnu randuper electric scooteril kashmir vare poyi

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 Рік тому +5

    ബെൻലിംഗ് ഔറക്ക് ഒരു കയറ്റവും പ്രശ്നമില്ല ഞങ്ങൾ 2 പേർ മുട്ടം വഴി ഈരാറ്റുപേട്ടക്ക് പോയതാണ് ഹീറ്റിംഗ് പ്രോബ്ലം ഒന്നും ഇതുവരെ ഇല്ല

    • @tijokvarghese3973
      @tijokvarghese3973 Рік тому +4

      chettanu showroom undo

    • @abdullahkaabdulkhader8676
      @abdullahkaabdulkhader8676 Рік тому +1

      Iam a customer

    • @sharfufirdouse4221
      @sharfufirdouse4221 Рік тому

      കറക്റ്റ് ആണ്.. ഞാനും യൂസ് ചെയുന്നു.. പിന്നെ കുറച്ചു നെഗറ്റീവ് വശവും ഉണ്ട്... ബ്രേക്ക് സെൻസർ കംപ്ലയിന്റ്... അങ്ങനെ ചില്ലറ....

    • @abdullahkaabdulkhader8676
      @abdullahkaabdulkhader8676 Рік тому

      @@sharfufirdouse4221 ബ്രേക്ക് സെൻസറോ? ഡിസ്ക് കംപ്ളയിന്റ് ആണോ

    • @sharfufirdouse4221
      @sharfufirdouse4221 Рік тому

      @@abdullahkaabdulkhader8676 ബ്രേക് സെൻസർ കംപ്ലയിന്റ് ആയിട്ട് സെൻസർ വയർ ഊരിയതാ.... അല്ലെങ്കിൽ ഇടക്കിടക് ബ്രേക് വർക് ആാവും വണ്ടി മൂവ് ആകില്ല.. കൂടുതലും നിർത്തി എടുക്കുമ്പോൾ ആണ്...

  • @saheedp3218
    @saheedp3218 Рік тому +1

    ഇംഗ്ലീഷ് പറയാൻ പഠിച്ചാൽ മാത്രം പോരാ മലയാളി മലയാളം പറയാൻ പഠിക്കണം കേറ്റം അല്ല പറയൽ കയറ്റം എന്നാണ് പറയൽ ഓക്കേ മനസ്സിലായില്ല

    • @shyamvishnot
      @shyamvishnot  Рік тому +5

      ഞങ്ങള് കോയിക്കോട്ടാർ ഇങ്ങനെയേ പറയു .. അതാണ് ശീലം 😎

    • @sanudc5817
      @sanudc5817 Рік тому +3

      സെരി സാർ

    • @Human0904
      @Human0904 Рік тому

      Njnagal ernakulakarum kettamnna paraya.nee ethu nootandile malayaliyado

    • @gameoftheday3665
      @gameoftheday3665 Рік тому

      അത് ഓരോ ഭാഗത്തെയും ഭാഷാ ശൈലി പോലിരിക്കും