Це відео не доступне.
Перепрошуємо.

OLA customer review. ഓല വാങ്ങിക്കുന്നവർ ഇവർ പറയുന്നത് ഒന്ന് കേട്ടോളു

Поділитися
Вставка
  • Опубліковано 16 гру 2022
  • Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No: Whatsapp: 6363560394

КОМЕНТАРІ • 169

  • @user-oq7vd7vo1d
    @user-oq7vd7vo1d Рік тому +44

    ഞാൻ ഓല എസ് വൺ എടുത്തിട്ട് മൂന്ന് മാസം ആകാൻ പോകുന്നു 5500 കിലോമീറ്റർ ഓടി പതിനൊന്നായിരം രൂപ ലാഭം ലഭിച്ചു ഡെയിലി 200 രൂപയ്ക്ക് പെട്രോൾ അടിച്ചു കൊണ്ടിരുന്നതാണ് കറണ്ട് ചാർജ് 2 മാസത്തിൽ 800 രൂപയാണ് കൂടുതൽ വന്നത് വണ്ടി നല്ല വണ്ടിയാണ് മൈലേജും നല്ല കിട്ടുള്ളൂ ഇന്നലെ ഞാൻ 20 കിലോമീറ്റർ ഓടിച്ചപ്പോൾ എക്കോ മോഡിൽ കമ്പനി പറഞ്ഞേക്കാളും 3 കിലോമീറ്റർ കൂടുതൽ റേഞ്ച് കിട്ടി

  • @altoantony8974
    @altoantony8974 Рік тому +10

    @under the stars*** ഞാൻ വണ്ടിയെടുത്തിട്ട് ഏഴ് മാസം കഴിഞ്ഞു. ഏഴ് മാസം കൊണ്ട് 8000 Km ഓടി. 60-65 km സ്പീടിൽ തുടർച്ചയായി Normal മോടിൽ ഓടിച്ചാലും എനിക്ക് 130 - 135 റേഞ്ച് കിട്ടുന്നുണ്ട്. Driving style is Directly connected with Range. The major reason for the range drop is Sudden acceleration.

  • @vineethyoutubization
    @vineethyoutubization Рік тому +35

    ഇതിൽ പറയാത്ത ഒരുകാര്യം ഉണ്ട്, s1pro യിൽ നോർമൽ മോഡിൽ 135 കമ്പനി പറയുന്നു, സിംഗിൾ ആയി ഒരു 50/60 km സ്പീഡിൽ ഓടിച്ചാൽ 85/95 km ആണ് കിട്ടുന്നത് + അവസാന 25 km ആയാൽ ഓട്ടോമാറ്റിക് eco modil ആവും അപ്പോൾ 40 km സ്പീഡിൽ പോവാൻ പറ്റുകയുള്ളു, എന്നാലും ലാസ്റ്റ് 25km എന്നുള്ളത് 15 മുതൽ 20 km വരെ പോവാം അപ്പോൾ total 85+15=100 km ഇതാണ് നോർമൽ കിട്ടുന്ന റേഞ്ച്

    • @nisam1637
      @nisam1637 Рік тому +1

      ബ്രോക്ക് ola ഉണ്ടോ

    • @vineethyoutubization
      @vineethyoutubization Рік тому +2

      @@nisam1637 ഉണ്ട്

    • @devnarayan5458
      @devnarayan5458 Рік тому +5

      Bro,enik 70kg und,njan daily 50km odikkum. Enik 140 range kittunond 7-8% battery bakki verum,njan solo aanu odikkar. 15% varumbole eco only aaku. 15-20% time il normal and eco work aavum. Regen kooduthal use cheythal, correct range kittum. Enikum adyam 90-100 range kittunollarunnu. Important ayit, weekly once vandi reset aakki koduthal,better aanu. Njanum oru 6 months ayi odikunnu,athinte oru experience paranjatha.

    • @kcmiqbal
      @kcmiqbal Рік тому +2

      അല്ല ഒറ്റക്ക് യാത ചെയ്താൽ normal mode ൽ 130 കിട്ടും 110 (normal) + eco 20

    • @febinfrancis882
      @febinfrancis882 Рік тому +1

      @@vineethyoutubization എങ്കിൽ ഒന്ന് സർവീസ് ന് കൊടുത്ത് നോക്കുന്നതാണ് നല്ലത്. കാരണം എനിക് 2 പേരെ വെച്ച് ഇതേ സ്പീഡിൽ പോയിട്ട് 80 km ഒടിയതിന് ശേഷം വീണ്ടും 50 km koode പോകാൻ ഉള്ള റേഞ്ച് ഉണ്ടായിരുന്നു

  • @ecxelfurniture4372
    @ecxelfurniture4372 Рік тому +25

    S1 pro normal model 50,55 speedil ഓടിച്ചാൽ 111 km ഓടാം
    135 km നോർമലിൽ കിട്ടും എന്നാണ് പറയുന്നത് പക്ഷേ 111 km ആയാൽ 24 km range കാണിക്കുകയും automatic ആയി normalil നിന്ന് eco modilek മാറുകയും ചെയ്യും
    അതായത് normal model 111 km മാത്രമേ കിട്ടൂ
    Njan S1 pro user ആണ് എടുത്തിട്ട്
    44 days ഓടിയത് 5200 km
    No issues

    • @vjjoshy
      @vjjoshy Рік тому

      Thanks for the detailed review

    • @jumpototo
      @jumpototo Рік тому

      Bro ola vandikku heating issue undo

    • @justahappybunny
      @justahappybunny Рік тому

      Didn't they claim that they could run close to 170 kms per full charge?

    • @nakulnchandran5053
      @nakulnchandran5053 Рік тому

      Athinu avar parayunath 180+ alle range pinne 135 kittittu enth karyam

    • @apj8207
      @apj8207 11 місяців тому

      @@nakulnchandran5053 avar 180 parayunnath eco modeil ann eco il around 170 kittum

  • @sanajbg
    @sanajbg Рік тому +4

    I complted 6300km with S1 pro . i am getting 110-115 km in normal mode when driven same like a petrol scooter.
    For overtaking and pillion ride sports mode is useful. Never tried hyper mode as sports mode is sufficient.
    What i like about this scooter is 1) Boot Space 2)Excellent high and low beam head light 3) Range.
    Need improvement in 1)Should have a center stand which comes as standard 2) mirrors should be day night 3)gps is still not working for me
    4)When it reach 24km range only the scooter forces to eco mode instead need an option to continue in normal mode itself.

  • @Balu_p.r
    @Balu_p.r Рік тому +31

    ശ്യാം ബ്രോ ഓടി നടന്നു വീഡിയോ എടുക്കുവാണ് 😍... Effort 🔥🔥 appreciated😍😍...

  • @vineeshvelayudhan8309
    @vineeshvelayudhan8309 Рік тому +8

    ശ്യാമേട്ടാ.. Ola... Aither ഇതു രണ്ടിന്റെയും ഫിനാൻസ് സ്കീം.. Monthly emi ഇതിനെ കുറിച്ച് ഒന്ന് പറയാമോ.....

    • @shyamvishnot
      @shyamvishnot  Рік тому +1

      ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം ബ്രോ

    • @vineeshvelayudhan8309
      @vineeshvelayudhan8309 Рік тому +2

      @@shyamvishnot ശ്രേമിക്കനേ സാധാരണ ആളുകൾക്കു ഇത്ര വലിയ എമൗണ്ട് ഒറ്റ അടിക്കു കൊടുത്തു ഇതു സ്വന്തമാക്കുക എന്നത് കുറച്ചു ബുദ്ധിമുട്ട് അല്ലെ

  • @jijeshpl8625
    @jijeshpl8625 Рік тому +17

    ഞാൻ ഈ മാസം 9 ന് വാങ്ങി, ഇന്ന് 17 വരെ 1004 Km ഓടി. നോർമൽ മോഡിൽ 110 വരെ കിട്ടുന്നുണ്ട്.

  • @shihabudhinn2957
    @shihabudhinn2957 Рік тому +19

    ഏറ്റവും കൂടുതൽ കിലോമീറ്റർ ഓടിച്ച ഓല കസ്റ്റമേഴ്സിന്റെ റിവ്യൂ കിട്ടോ 😊

    • @user-nb7ev9sp6s
      @user-nb7ev9sp6s 6 місяців тому +1

      45000 kmtr. Use cheythu adipoliyaan

  • @afsallais9825
    @afsallais9825 Рік тому +3

    3:14 yes normal thanne dio feel und. Sport nte gixxer 150 feel ann .

  • @shajikh4236
    @shajikh4236 Рік тому +5

    വളരെ ഉപകാര പ്രദമായ വീഡിയോ ബ്രോ ഞാൻ ഡെയിലി 80to100 ഓടുന്ന ആൾ ആണ് ev സ്കൂട്ടർ എടുക്കാൻ ആഗ്രഹം ഉണ്ട് ബട്ട്‌ ബാറ്ററി മാറുന്നതിനെ കുറിച്ച് കൂടുതൽ അറിഞ്ഞ് ആവാം എന്ന് വിചാരിക്കുന്നു അപ്പോഴേക്കും വില ഒന്ന് കുറയട്ടെ 🥰🥰🥰🥰

    • @shyamvishnot
      @shyamvishnot  Рік тому

      👍❤️🥰

    • @niyaskt1988
      @niyaskt1988 Рік тому +1

      100 ഓടുന്നുണ്ടെങ്കിൽ എടുത്തൊ ലാഭം ആണ്

    • @sameerp4950
      @sameerp4950 Рік тому +3

      വില കുറയുന്നത് വരെ കാത്തിരിക്കുന്നത് നഷ്ടം അല്ലേ,, അതു വരെ പെട്രോളിൽ ഓടണ്ടേ?ആ ക്യാഷ് നഷ്ടം ആവില്ലേ!!,,എന്റെ അഭിപ്രായത്തിൽ വണ്ടി ഇപ്പോൾ തന്നെ എടുക്കുന്നതാണ് നല്ലത്,കാരണം ബാറ്ററി 3 വർഷം കഴിഞ്ഞു മാറിയാൽ പോരെ!!അപ്പോഴേക്കും ബാറ്ററിയുടെ വില കുറഞ്ഞിട്ടുണ്ടാവും,,ഒരു വെടിക്ക് രണ്ടു പക്ഷി..

    • @shajikh4236
      @shajikh4236 Рік тому

      സർക്കാർ എണ്ണക്ക് വില കൂട്ടി എന്ന് പറഞ്ഞു സാധാരണ ക്കാർ ക്ക് എല്ലാ വർക്കും ev സ്കൂട്ടർ മേടിക്കാൻ മാത്രം ഉള്ള പൈസ ഉണ്ട് എന്നാണോ ഒന്നില്ലെങ്കിൽ വില കുറച്ചു കുറയണം അല്ലെങ്കിൽ ബാറ്ററി ലൈഫ് എന്താവും എന്ന് കാണണം അത് വരെ കാത്തിരുന്നു കാണണം

    • @maheshvaishnavam2895
      @maheshvaishnavam2895 Рік тому +3

      ബാറ്ററി അഞ്ച് കൊല്ലം ഒക്കെ സുഖമായി ഓടും ഇനിയുള്ള കാലം മാറ്റാറാകുമ്പോൾ പുതിയ ടെക്‌നോളജീസ് വരും വിലയും കുറയും

  • @safeerrasheed9911
    @safeerrasheed9911 Рік тому +4

    thank you bro. ഞാൻ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടായിരുന്നു. ഒരുപാട് ഉപകാർപ്പെട്ടൂ

  • @anvary9921
    @anvary9921 Рік тому +3

    160 kg atyavashyam kayatam oke pokuvanel range 100 lekk pokum s1 pro.

  • @satheeshspilla2582
    @satheeshspilla2582 Рік тому

    Ella sthalathum eppam charging stations undo. Loang oke poyal charge chaiyan sadhikumo. Carinekal kooduthal family ayi bike yathra anu isttam long ayalum short ayalum apol ola polulla scooter 🛵 namuku preyoganam chaiumo. Please rply

  • @saravanankumar640
    @saravanankumar640 Рік тому +3

    Wow getting better thalaiva Thku

  • @shanvideoskL10
    @shanvideoskL10 Рік тому +5

    Great job Shyam bro

  • @justinj2505
    @justinj2505 Місяць тому

    Hi friends, നല്ല രീതിയിൽ കുഴികൾ ഉള്ള റോഡ് ആണ് ഞങ്ങളുടേത്. Daily 40km ഓട്ടം ഉണ്ട്. . Hub motor കുഴികൾ ഉള്ള റോഡിൽ പണി തരുമോ എന്നൊരു പേടി... ഇതേ situationil hub motor ഉപയോഗിക്കുന്നവരുടെ അഭിപ്രായം പറയാമോ?????

  • @shahinrs7788
    @shahinrs7788 Рік тому +2

    Anniku 137 km kittitund (25-30 km/hr)

  • @KL-mp4ev
    @KL-mp4ev Рік тому +10

    കോഴിക്കോട്ക്കാരുടെ ആ സംസാരം ❤️

  • @user-nb7ev9sp6s
    @user-nb7ev9sp6s 6 місяців тому +1

    This. Positive vedio. Shyam sir good

  • @satheeshspilla2582
    @satheeshspilla2582 Рік тому

    Eniku edukkanam ennundu. Family ayitu pokan pattumo. Njanum wifum oru kunjum. Ellavarum oral mathrum pokunne karyamanu paraunne. Nammale pole ullavarkum pattumo. Oru bike edukan erikuvanu ola edukanum agraham undu upayogikunnavar paraumpol alle namuku ariu. Evide anu showroom ulle experience centre evide oke anu ullathu

  • @mansoormansoorvavad3250
    @mansoormansoorvavad3250 Рік тому +2

    Please check 2 years experience

  • @faisalfaisi543
    @faisalfaisi543 Рік тому +2

    Ola emi schemes ine kurich parayamo?

  • @harikrishnankg77
    @harikrishnankg77 Рік тому +3

    ഓല സ്കൂട്ടർ എടുത്തിട്ട് നമ്മുക്ക് ഫിലിപ്കാർട്ട്, സോമാറ്റോ ഡെലിവറി ഓടുന്നത് ലാഭകരം ആണോ?

    • @shyamvishnot
      @shyamvishnot  Рік тому +1

      കൂടുതൽ ഓടുമ്പോഴാണ് ഇലക്ട്രിക്ക് വണ്ടികളിൽ കൂടുതൽ ലാഭം. ഡെലിവെറിക്ക് വേണ്ടിയാകുമ്പോൾ 150 km കൂടുതൽ ഒക്കെ ഒരു ദിവസം ഓടേണ്ടി വരില്ലേ ? അപ്പോൾ ഫാസ്റ്റ് ചാർജിങ്ങ് റോഡ്സൈഡിൽ വച്ച് ചെയ്യാൻ സൗകര്യം ഉള്ള വണ്ടി നോക്കി എടുക്കുക. കാരണം വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം നിങ്ങൾക്ക് ഒരു തവണകൂടി ഫുൾ ചാർജ് ചെയ്യേണ്ടി വരും. ഉച്ചക്ക് ഭക്ഷണം കഴിക്കുന്ന സമയത്ത് ചെയ്താൽ മതി

    • @harikrishnankg77
      @harikrishnankg77 Рік тому

      @@shyamvishnot ഒരു ദിവസം കൂടി പോയാൽ 85 കിലോമീറ്റർ അത്രേ വരൂ. നിലവിൽ യൂസ് ചെയ്യുന്ന വണ്ടിക്ക് എങ്ങനെ പോയാലും 200 രൂപയിൽ കൂടുതൽ പെട്രോൾ ദിവസവും വേണ്ടിവരും. Emi യിൽ ഇളക്ട്രിക് വണ്ടി എടുക്കുന്നതും ലാഭകരമാണോ, ചേട്ടന്റ അഭിപ്രായം എന്താണ്.

  • @afsallais9825
    @afsallais9825 Рік тому

    4:50 display panel sound issue nangak jndai . Staff vann ready aki . Oru washer ntho break ayatharunnu 15 mins ready ayi.

    • @AMAL-nn4gn
      @AMAL-nn4gn Рік тому

      Enikkum und display panel sound.. Ee sunday experience centre il povan irikyanu😃

  • @akshay3359
    @akshay3359 Рік тому +2

    Ola or ather ethu edukum?
    80km. Ottam ind

    • @SharpTalks
      @SharpTalks Рік тому +1

      Undoubtedly OLA. Ather over priced and low range and low performance bro. OLA is better at any level

    • @andrewm340i
      @andrewm340i Рік тому

      @@SharpTalks but ather's front suspension wont break like ola😅

  • @najeebpp3829
    @najeebpp3829 6 днів тому

    എൻ്റെ SI Pro ബെൽറ്റ് പൊട്ടിട്ട് ഒരു ആഴ്ച ആയി ഇതു വരെ ശരി യാക്കി തന്നിട്ടില്ല

  • @arunksthevalakkara5329
    @arunksthevalakkara5329 Рік тому +2

    ഓലയ്ക്ക് കാണാൻ ഒരു ലുക്കും കൂടി ഉണ്ടായിരുന്നെങ്കിൽ എപ്പം എടുത്തെന്നു ചോദിച്ചാൽ മതിയായിരുന്നു.

  • @aswanthcp3817
    @aswanthcp3817 Рік тому

    Really sorry to say that I am ola customer I have a bad experience with ola s1 pro during riding time on NH motor auto cutt off and shows message scooter issue please change park mode 😇. If it happens I am overtaking another vechile I can't message now. Very Danger issue careful guys. Last October I purchased 1 month 9 days it happen 2199km .

  • @sijosam9489
    @sijosam9489 Рік тому +1

    Hlo bro 4 Peru ano scooter pokune Mvd ariyanda 🤭

  • @maheshvaishnavam2895
    @maheshvaishnavam2895 Рік тому +13

    Ola ഒരുപാട് മെച്ചപ്പെടുന്നുണ്ട്

  • @shithinkuttappy5205
    @shithinkuttappy5205 Рік тому

    Battery AH ? Volt ?

  • @vjjoshy
    @vjjoshy Рік тому

    ശ്യാം ബ്രോ. ഞാനും ബുക്ക് ചെയ്തിട്ടുണ്ട്. രണ്ട് മൂന്ന് മാസംകൊണ്ട് പോളിച്ചടക്കാനാണ് പ്ലാൻ. Review തരാവുന്നതാണ്.

  • @biluressal550
    @biluressal550 28 днів тому

    ഈ വണ്ടി ആയിട്ട് കംപ്ലൈൻറ് ആയി കഴിഞ്ഞാൽ വർക്ക്ഷോപ്പിൽ കൊണ്ട് ചെന്ന് നന്നാക്കി തരത്തില്ല ഷോറൂമിൽ ഒരു വർഷമായി അവിടെ ഇട്ടേക്കാം

  • @rollings69
    @rollings69 Рік тому +8

    ഇനി ഒല എടുക്കുന്നവരോട് എനിക്ക് പറയാൻ ഉള്ളത്, Dark blue and Black colour മാത്രം എടുക്കല്ലേ😂.. Variety colour okke എടുക്ക് 🙏

    • @skp3098
      @skp3098 Рік тому +3

      Njan Red aanu edukkunath

    • @traveltech11
      @traveltech11 Рік тому

      Edtho?

    • @manmanu5472
      @manmanu5472 Рік тому

      Bro delivery kk vendi odan aanu, engane und vandi

    • @abhishekpa3958
      @abhishekpa3958 Рік тому

      @@manmanu5472 poli aanu.edukumbo s1 pro edutha mathi enik 110 km vare range kittunnud normal modil.pinne 30 km balance ullapol charge pettennu thazek porunnnund.vere kuzhapam onnum illa

    • @Sreelal_Thamarakulam
      @Sreelal_Thamarakulam Рік тому

      Njan liquid grey an eduthath

  • @viveksfitnessrevolution1477
    @viveksfitnessrevolution1477 10 місяців тому

    Complaints and sevice engane und

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 Рік тому

    ola or ele വണ്ടികൾ പരുക്ക് എടുക്കാൻ പറ്റില്ല. പിന്നെ ഏതർ olaയും തട്ടിച്ചു നോക്കുമ്പോൾ olaയ്ക്ക് S1 s1 Air ഉണ്ടാവുന്നത് കൊണ്ട് പരാതി കൂടും ഏതറും s1 Pro ആവുമ്പോൾ ola comfort ആണ് എന്നെ സംബന്ധിച്ച്

    • @shyamvishnot
      @shyamvishnot  Рік тому

      First line മനസ്സിലായില്ല ബ്രോ 😔

  • @aabaaaba5539
    @aabaaaba5539 Рік тому

    അഞ്ചാറു വർഷം കഴിയുമ്പോൾ ഈ battary എല്ലാം എവിടെ കൊണ്ടു കളയും. അതോ കമ്പനി തിരിച്ചെടുക്കുമോ.

    • @shanuspara123
      @shanuspara123 Рік тому +7

      40 km milenge ഉള്ള വണ്ടി 1ലക്ഷം km ഓടാൻ വരുന്ന പെട്രോളിന് എത്ര രൂപ വേണം?
      40x100000=2500ലിറ്റർ പെട്രോൾ
      2500x106=265000രൂപ.
      ഒരു ലക്ഷം KM വേണ്ട...50000 KM ഓടിയാൽ വണ്ടിയുടെ വില കിട്ടിയില്ലേ 🤗

    • @Dr_comment007
      @Dr_comment007 Рік тому +1

      Lithium ion ബാറ്ററി ആണ് കാലാവധി കഴിയുമ്പോൾ റീസൈക്കിൾ ചെയ്തു ഉപയോഗിക്കാം 😇

    • @m4-f82
      @m4-f82 Рік тому +1

      @@shanuspara123 ellavarum positive side nokkathe aadyam negative nokkukayaan ithaan ettavum valiya preshnam

    • @jerinjohny6979
      @jerinjohny6979 Рік тому +2

      ബാറ്ററി സെപ്പറേറ്റ് ആയിട്ട് റീപ്ലേസ് ചെയ്യാൻ പറ്റും അതുകൊണ്ട് എക്സ്പെൻസ് വളരെ കുറവാണ്. ഒരു എക്സാമ്പിൾ പറയാണെങ്കിൽ അഞ്ച് സെല്ലിനാണ് കമ്പ്ലൈന്റ് എന്നുണ്ടെങ്കിൽ അത് മാത്രമായിട്ട് റിപ്ലൈസ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട് ഒരു 500 രൂപയ്ക്ക് റീപ്ലേസ് ചെയ്യാൻ പറ്റും

  • @kpskanoth6666
    @kpskanoth6666 Рік тому +2

    വണ്ടി ഫുൾ കാണിക്കണം bro

    • @shyamvishnot
      @shyamvishnot  Рік тому +2

      വണ്ടി മുഴുവൻ കാണിച്ചിട്ടുള്ള മുഴുവൻ specs റിവ്യൂ , റേഞ്ച് ടെസ്റ്റ് അങ്ങിനെ ഒരുപാട് വീഡിയോസ് ചാനലിൽ ഉണ്ട് ബ്രോ. ഇത് കസ്റ്റമറുടെ അഭിപ്രായം അറിയാൻ വേണ്ടി മാത്രമാണ്.

  • @mallueyes7102
    @mallueyes7102 Рік тому +2

    Ola told 180km range , and getting only 90km omg waste product

    • @rollings69
      @rollings69 Рік тому +1

      90km range is S1 not s1pro.. I've s1pro i get something around 130km range in normal mode

    • @mallueyes7102
      @mallueyes7102 Рік тому

      Okay ,s1 pro only getting 104 ,, eee channel test ride cytunde

    • @m4-f82
      @m4-f82 Рік тому

      Ather fan kid💩, atheril atrem range ondo🤣 eeth brand ayalum avar parayunna range sherikk kittilla avar oru treadmil il test cheyyunnath aan

  • @aslamk9487
    @aslamk9487 Рік тому

    സൺ‌ഡേ emi ഓഫർ ഉണ്ടായിരുന്നു
    O%intrest, 4000cashback അങ്ങനെ ഞാൻ പോയപ്പോ ഇന്ട്രെസ്റ് 0% കിട്ടണേൽ 1lakh first payment ചെയ്യണം എന്ന് പറഞ്ഞു അവർ ഓഫർ ഇട്ടപ്പോൾ അത് പറഞ്ഞിട്ടു ഉണ്ടായിരുന്നില്ല ഉഡായിപ് ഓഫർ ആണോ ശ്യാം ബ്രോ ഇതിനെ കുറിച് അറിയാമെങ്കിൽ പറയു

    • @shyamvishnot
      @shyamvishnot  Рік тому +1

      ഞാൻ ഒന്ന് അന്വേഷിക്കട്ടെ ബ്രോ .. ഉടായിപ്പാണെങ്കിൽ തീർച്ചയായും അതിനെ കുറിച്ചൊരു വീഡിയോ ചെയ്യും

    • @aslamk9487
      @aslamk9487 Рік тому

      👍

    • @vandanapu5211
      @vandanapu5211 Рік тому +2

      ഇങ്ങനെ പരസ്യം കാണുമ്പോൾ 0% ഇന്റെ അടുത് ഒരു * എന്ന് കാണും. താഴെ നോക്കിയാൽ ചെറിയ ലെറ്ററിൽ ഡീറ്റെയിൽസ് കാണാം. ഏതൊരു ആഡ് ഉം കാണുമ്പോൾ ആ * ശ്രദ്ധിക്കണം. terms and conditions apply എന്ന് ഉണ്ടെങ്കിൽ അതിൽ ചില കണ്ടിഷൻ ഉണ്ട് എന്നാണ്.

  • @skp3098
    @skp3098 Рік тому +1

    പുതിയ വണ്ടിയെടുത്ത വർക്ക് ബെൽറ്റ് സൗണ്ട് കേൾക്കുന്നുണ്ടോ

  • @kfanus
    @kfanus Рік тому +1

    ഓല വാങ്ങിയാൽ ഊര വേദന ഉണ്ടാകുമോ??

    • @m4-f82
      @m4-f82 Рік тому +2

      നട്ടെല്ല് ഒടിയും എന്നാ കേട്ടത്🥴

    • @zyan.malik7
      @zyan.malik7 Рік тому

      @@m4-f82 😂

  • @abhilashvs4430
    @abhilashvs4430 Рік тому

    Syam Ather or Ola u suggest?????

    • @shyamvishnot
      @shyamvishnot  Рік тому +1

      കൊറേ കാര്യങ്ങൾ പറയാനുണ്ട് ബ്രോ . I will explain it in a video

    • @ajayvr7158
      @ajayvr7158 Рік тому

      Ather has proper cooling system which ola doesn't. So over heating is very much controlled in case with ather. Which also gives more battery life. Ola needs to prove its long term reliability

  • @raam7786
    @raam7786 Рік тому +1

    400 രൂപയ്ക് പെട്രോൾ അടിച്ചു എനിക്കും 135 range കിട്ടുന്നു വിചാരിച്ചു ഇരിക്കുന്ന ഞാൻ

  • @vishnu9947
    @vishnu9947 Рік тому +1

    ശ്യാം ബ്രോ.. ഒരാളോട് എത്ര കിലോമീറ്റർ ഓടി എന്ന് ചോദിച്ചു, അയാൾ മറുപടിയും പറഞ്ഞതിന് ശേഷം പിന്നെ പോയി ഡാഷ് ബോർഡിൽ നോക്കുന്നത് ശരിയല്ല ട്ടോ.. അയാളെ വിശ്വാസമില്ലാത്തതു പോലെ ഫീൽ ചെയ്യുന്നു. മിക്ക റിവ്യൂ ലും ഇങ്ങനെ തന്നെയാണ്.. ഇനി ഞങ്ങളെ വിശ്വസിപ്പിക്കാൻ ആണെങ്കിൽ വേണ്ടാട്ടോ.. ബാക്കി എല്ലാം അവർ പറയുന്നത് വിശ്വസിക്കാം എങ്കിൽ അതു മാതമായി കാണണ്ട.. Anyway നിങ്ങൾ എടുക്കുന്ന effort വളരെ വലുതാണ്.. Thanks for that...

    • @shyamvishnot
      @shyamvishnot  Рік тому +5

      അതുകൊണ്ടല്ല ബ്രോ ചിലർ ഏകദേശം ആണ് പറയുന്നത് .. കാരണം ഓർമ്മയുണ്ടാകണം എന്നില്ല. എന്നോടിപ്പോൾ താങ്കൾ ചോദിച്ചാൽ എനിക്കറിയില്ല എന്റെ വണ്ടി എത്ര km ഓടി എന്ന്. കൃത്യമായ ഒരു കണക്ക് കിട്ടാൻ ആണ് നോക്കുന്നത് അല്ലാതെ അവരോടുള്ള വിശ്വാസക്കുറവുകൊണ്ടല്ല. 🙏.. മനസ്സിലാക്കുമെന്ന് കരുതുന്നു ❤️ thank you bro 🥰

    • @vishnu9947
      @vishnu9947 Рік тому

      @@shyamvishnot ok ബ്രോ... Thanks

  • @mavelinadumedia7220
    @mavelinadumedia7220 Рік тому +1

    വില എത്രയാ വരുന്നത്

  • @seffinss5944
    @seffinss5944 Рік тому

    Finance & emi എന്നിവയെ കുറിച്ചും ചോദിക്കു ഇത്തരം വീഡിയോ ചെയ്യുമ്പോൾ 🙏🏻🙏🏻

    • @shyamvishnot
      @shyamvishnot  Рік тому

      അതിനെ കുറിച്ച് വേറെ വീഡിയോ ചെയ്തിട്ടുണ്ട് ബ്രോ ...

    • @arunjanathaalathur2255
      @arunjanathaalathur2255 Рік тому

      എല്ലാം ഓൺലൈൻ വഴി ചെയ്യാം. just aadhar pan മതി.
      Najn emi ആണ്. ചെയ്തത്.
      Dec 15th nu Book Cheythu.
      Ippol Reg Kazhinju,Vandi Appol വേണമെങ്കിലും അവരുടെ ഹബിൽ അതും.
      ഹോം ഡെലിവറി 500rs chargable കാണിച്ചത് കൊണ്ട്.അടുത്തുള്ള.hubil പോയി ഡയറക്ട് ഡെലിവറി ആണ് കൊടുത്തത്.

    • @Unknown-kx6wh
      @Unknown-kx6wh Рік тому

      @@arunjanathaalathur2255 down payment, interest pinne adav okke engane aahn

    • @harikrishnankg77
      @harikrishnankg77 Рік тому

      @@arunjanathaalathur2255 സിബിൽ സ്കോർ നിർബന്ധം ആണോ ബ്രോ?

  • @ShijoyJamesGST
    @ShijoyJamesGST Рік тому

    ഓല ആണോ എത്ർ ആണോ നല്ല ഇ സ്‌കൂട്ടർ ? അനുഭവസ്ഥർ പറഞ്ഞു തരണേ ..

    • @SharpTalks
      @SharpTalks Рік тому +1

      OLA Undoubtedly, Service little slow , But performance range price technology OLA IS THE BEST

    • @andrewm340i
      @andrewm340i Рік тому +1

      If you prioritize quality, safety over price, then go for ather. Otherwise ola

  • @eldhovarghese4738
    @eldhovarghese4738 Рік тому +1

    Super Bro

  • @madhulalan
    @madhulalan Рік тому

    We will see after 6 months

  • @baijubaiju9351
    @baijubaiju9351 Рік тому

    ഓല മോട്ടോർ പവർ അടിപൊളിയാണ് റേഞ്ച് കുറവാണ് വണ്ടി കാണാൻ തീരെ ലുക്കും ഇല്ല

  • @vibinvk7014
    @vibinvk7014 Рік тому

    ഇതിന് ബാറ്ററി ലൈഫ് എത്ര കിട്ടും

  • @The.mallu_foodie
    @The.mallu_foodie Рік тому +1

    ലോഡ് ഇരുത്തികൊണ്ട് കയറ്റം കേറാൻ buddimutt ഉണ്ടോ ?

    • @shahanshahshanu5839
      @shahanshahshanu5839 Рік тому

      SCENE AAN..steep incline onnm kayaroola...njn test drive cheyd neritt bodhyapettathan...vandi off aayi...nd aftr this issue i took 2nd ather to my family

    • @fazilfirozc2413
      @fazilfirozc2413 Рік тому

      @@shahanshahshanu5839 Ather aanalle power 🤔

  • @nouphalka2193
    @nouphalka2193 Рік тому +7

    ഓല അല്ല ഒല ആണ്

    • @shyamvishnot
      @shyamvishnot  Рік тому +3

      ok bro 🙏.. ശീലിച്ചു പോയി 😊

    • @robinbaby2203
      @robinbaby2203 11 місяців тому

      ഓല enn thanneyane experiance centerinte frontil malayalathil ezhuthi vechekkunnathe

  • @nelsonjames4102
    @nelsonjames4102 Рік тому

    O enth matram ola aanu keralathil eraggunne ...so good

  • @deepakumarnarayanapillai4288

    Ola യേ കാളും നല്ലത്
    Ather ആണ്

  • @hakeemmuhammad710
    @hakeemmuhammad710 Рік тому +2

    Carrant bill varaaan erikuneeee ullu 🤣🤣🤣🤣🤣

  • @neenajacob86
    @neenajacob86 Рік тому

    നാലു പേര് കേറുന്നത് ട്രാഫിക് റൂൾ വയലേഷൻ അല്ലെ 😄

  • @rajeeshpazheri281
    @rajeeshpazheri281 Рік тому

    Muparu Ola thanneyanu

  • @thewild1445
    @thewild1445 Рік тому +1

    രണ്ടാമൻ എന്തിനാണ് ചിരിക്കുന്നത്.

  • @hakeemmuhammad710
    @hakeemmuhammad710 Рік тому

    Patteeeth patti 1250 rs second hand ola 😂😂😂😂😂

  • @mallueyes7102
    @mallueyes7102 Рік тому +1

    Ola 👎🏿

  • @nidheeshbaba2313
    @nidheeshbaba2313 Рік тому

    സർവീസ് മോശം ആണ്

  • @vineethkk8980
    @vineethkk8980 Рік тому +2

    പാള ലുക്ക്‌

  • @jijodavis2506
    @jijodavis2506 Рік тому

    ***നിങ്ങൾ E V ക് ഇതിറാണോ?

    • @shyamvishnot
      @shyamvishnot  Рік тому

      I support ev.. അങ്ങിനെ ചോദിയ്ക്കാൻ കാരണം ?

  • @padmakumars8380
    @padmakumars8380 Рік тому

    ഇന്ത്യയിൽ ഓല എടുത്ത 90% പേർക്കും വണ്ടിയുടെ അഭിപ്രായം നെഗറ്റീവ് ആണ് ഇനി ഈ വണ്ടി വാങ്ങരുത്

    • @SHAFEERSHAFEERALI
      @SHAFEERSHAFEERALI Рік тому +2

      എന്റെൽ ഓല ഉണ്ട്‌ 6 മാസം ആയി ഞാൻ happy ആണ് ഞാൻ അറിയാവുന്ന ഓല ഉപയോഗിക്കുന്നവരും ഹാപ്പി ആണ് അഥവാ 90% ആളുകളും happy ആണ് ബാക്കി 10% ഹാപ്പി അല്ല അതിപ്പോ ഓല ആയാലും വേറെ ഏതായാലും അങ്ങനെ തന്നെ ആകും

    • @sss-um1pl
      @sss-um1pl Рік тому

      Purchased Ola S1 (s1 pro locked version) in Jan 2021.. Completed 12000 kms... Still as good as new... Were some minor issues.. Were sorted out by ola service...

    • @vimalrmg
      @vimalrmg Рік тому

      @@sss-um1pl range ethra kitunnund

  • @abhijith2ak
    @abhijith2ak Рік тому

    ഞാൻ ഓല s1 പ്രൊ എടുക്കാൻ ഉദ്ദേശിക്കുന്നു വീട്ടിൽ നിന്ന് ജോലി ചെയ്യുന്നിടത്തേക്ക് 75km ദൂരമുണ്ട്... അത്രയും ദൂരം ഡെയിലി ഇത് ഓടുമോ...

    • @shyamvishnot
      @shyamvishnot  Рік тому

      Officil നിന്നും ചാർജ് ചെയ്യാൻ സൗകര്യം ഉണ്ടെങ്കിൽ ധൈര്യമായി എടുത്തോളൂ ബ്രോ

    • @abhijith2ak
      @abhijith2ak Рік тому

      @@shyamvishnot ഓഫീസിൽ ചാർജ് ചെയ്യാൻ സൗകര്യം ഉണ്ട് പക്ഷെ നോൺസ്റ്റോപ്പ് ആയിട്ട് ഇത്രയും ദൂരം ഓടുമോ എന്നാണ് ആശങ്ക,

    • @shyamvishnot
      @shyamvishnot  Рік тому

      @@abhijith2ak yes odum.. 100 nu mukalil odaam

    • @sivasankarankandalayil1382
      @sivasankarankandalayil1382 Рік тому

      പാലക്കാട് ഷോറൂമിൽ നിന്നും തുടർച്ചയായി 76 Km ഓടി 48% ചാർജ്ജ് ബാക്കി ഉണ്ട്. സിംഗിൾ റൈഡ് ആയിരുന്നു.

    • @abhijith2ak
      @abhijith2ak Рік тому +1

      @@sivasankarankandalayil1382 മാസത്തിൽ 26 ദിവസവും ഓടാൻ ആണ് ബ്രോ മാസം 3900 കിലോമീറ്റർ വർഷത്തിൽ 46800 കിലോമീറ്റർ 3 വർഷം(1.5 ലക്ഷ km) എങ്കിലും ബാറ്ററി മാറ്റാതെ ഉപയോഗിക്കാൻ കഴിയുമായിരിക്കുമോ ബ്രോ

  • @-iinviisiibl3
    @-iinviisiibl3 Рік тому

    ഓല അല്ല തേങ്ങ