The Best Ev Scooter in 2024 | Ola S1X+ | ₹ 20,000 Off | Low budget Ev scooter | Ola Scooters | Ev

Поділитися
Вставка
  • Опубліковано 5 вер 2024
  • 🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
    ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
    ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]
    ⭐️ About Ola
    Is Ola Electric an Indian company?
    Ola Electric Mobility (stylized as OLΛ ELECTRIC) is an Indian electric two-wheeler manufacturer, based in Bengaluru, Karnataka, India.
    ⭐️ About Ola S1X+
    Ola S1 X Range
    The ARAI-certified range for the Ola S1X, S1X+ and the S1X 2kWh variant stand at 151km, 151km and 91km respectively. On the other hand, the claimed real-world range in Eco mode is 85km for the 2kWh variant and 125km for the other two variants.
    🌟ᴀʙᴏᴜᴛ ᴛᴇᴄʜᴄᴀᴛᴄʜᴇʀ🌟
    ᴍʏ ɴᴀᴍᴇ ɪꜱ ɢᴏᴠɪɴᴅ. ɪ ᴀᴍ ᴀ ꜱᴏᴄɪᴀʟ ᴍᴇᴅɪᴀ ɪɴꜰʟᴜᴇɴᴄᴇʀ ᴀɴᴅ ᴀʟꜱᴏ ᴀ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ. ᴛʜɪꜱ ɪꜱ ᴍʏ ʏᴏᴜᴛᴜʙᴇ ᴄʜᴀɴɴᴇʟ. ᴛᴇᴄʜᴄᴀᴛᴄʜᴇʀ ɪɴᴛʀᴏᴅᴜᴄᴇꜱ ʏᴏᴜ ᴛᴏ ᴀ ᴡᴏʀʟᴅ ᴏꜰ ᴅɪꜰꜰᴇʀᴇɴᴛ ᴛʏᴘᴇꜱ ᴏꜰ ᴄᴏɴᴛᴇɴᴛꜱ.ᴠɪꜱɪᴛ ᴍʏ ᴄʜᴀɴɴᴇʟ ᴀɴᴅ ꜱʜᴀʀᴇ ʏᴏᴜʀ ʟᴏᴠᴇ ᴀɴᴅ ʜᴀᴘᴘɪɴᴇꜱꜱ ɪɴ ᴛʜᴇ ꜰᴏʀ ᴏꜰ ʟɪᴋᴇ ᴀɴᴅ ᴄᴏᴍᴍᴇɴᴛꜱ. ɪꜰ ʏᴏᴜ ꜰɪɴᴅ ᴍʏ ᴠɪᴅᴇᴏꜱ ᴜꜱᴇꜰᴜʟ ᴅᴏ ꜰᴏʟʟᴏᴡ ᴍᴇ.
    ꜰᴜɴ ᴀꜱꜱᴜʀᴇᴅ 100% ɢᴀᴜʀᴇɴᴛʏ
    🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
    ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
    ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]

КОМЕНТАРІ • 62

  • @Layaajith1990
    @Layaajith1990 7 місяців тому +21

    സർവീസ് കിട്ടിയില്ലേൽ താങ്കൾ ചെയ്തു തരില്ലേ

  • @renjukr3252
    @renjukr3252 6 місяців тому +3

    അതെ മോനെ ഒരു രക്ഷയും ഇല്ല സർവീസ് കൊടുത്തു ഇപ്പോ ഷോറൂമിൽ ഇരിക്കുന്ന വണ്ടിക്കു emi അടക്കണം പെട്രോൾ വണ്ടിയിൽ പെട്രോളും അടിക്കണം സെരിക്കും പൊളിഞ്ഞു 😂😂😂 താങ്ക്സ് ഓല

  • @Veda798
    @Veda798 7 місяців тому +4

    15 l കിലോമീറ്റർ ഒരിക്കലും കിട്ടില്ല - 100 km കിട്ടിയാൽ തന്നെ ധാരാളം

  • @user-zm2cw7fi7n
    @user-zm2cw7fi7n 7 місяців тому +30

    ദൈവത്തെ ഓർത്ത് ആര് ഈ സ്കൂട്ടർ എടുക്കരുത്
    ഇവനൊന്നും ഒരു പണിയില്ലെന്ന് രണ്ടു ചക്രവും കറങ്ങുന്നത് എടുത്തോണ്ട് നടന്നു യൂട്യൂബ് വീഡിയോ ചെയ്യാണം അത്ര മാത്രം
    Under the star എന്ന ചാനൽ കണ്ടിട്ട് ഇലക്ട്രിക് വെഹികിൽ എടുക്കണോ എന്ന് തീരുമാനിക്കാം

    • @harikrishnanb9703
      @harikrishnanb9703 7 місяців тому +1

      ❤❤❤

    • @anus7246
      @anus7246 7 місяців тому

      ഹബ് മോട്ടോർ ആണ് എടുക്കരുത്, വിലകുറക്കാൻ വേണ്ടി 😂

    • @ravishankara8018
      @ravishankara8018 7 місяців тому +1

      Vehicle is very good
      After sales service very very very bad at Kerala

    • @samuvelsam7089
      @samuvelsam7089 4 місяці тому

      Sathyam

    • @ludadoyt8317
      @ludadoyt8317 4 місяці тому

      ​@@anus7246hub motor is better fool

  • @foodlovertvm3551
    @foodlovertvm3551 7 місяців тому +8

    അവന്മാരുടെ കൈയിൽ നിന്നും പൈസ വാങ്ങി നാണമില്ലേ ഇത്രയും തൊലിഞ്ഞ സർവിസ് ഉള്ള വണ്ടി റിവ്യൂ ചെയ്യാൻ

  • @al-ameenak955
    @al-ameenak955 7 місяців тому +10

    ഒള്ള വില കളയണ്ട മോനെ
    എല്ലാം ചാടിക്കേറി റിവ്യൂ ഇടല്ലേ
    നന്നായി പഠിക്ക്

  • @khanmajeed1
    @khanmajeed1 5 місяців тому +6

    സ്പോർട്സ് മോഡലിൽ ഇട്ടപ്പോൾ നീ എന്തിനാ ഇത്രയും തോള്ള തുറക്കുന്നത് ഏത് ev യും സ്പോർട്സ് മോഡലിൽ പറ പറക്കും എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെ അല്ലെ നിനക്ക് പൈഡ് പ്രൊമോഷൻ കൂടുതൽ കിട്ടിയോ

    • @87arju
      @87arju 3 місяці тому

      എന്റമ്മോ ഓഓഓഓഓഓഓഓ,തള്ളി മറിച്ചിട്ട്

  • @user-ny9ez7pi1o
    @user-ny9ez7pi1o 4 місяці тому +3

    ഞാൻ വാങ്ങി കുടുങ്ങി ദയവു ചെയ്തു നിങ്ങൾ ആരും വാങ്ങല്ലേ

  • @quicksilver5181
    @quicksilver5181 7 місяців тому +2

    Service ningl cheythu tharumayirikkum alle. Brode address koodi onn mention cheythekk...

  • @alto8005
    @alto8005 7 місяців тому +3

    Vadi January 15 nu delivery kitty oruweekinakam nishchalamayi roadasistense kittiyilla 1200 Rupa koduthu vadi Services center ill kidakkunnu innu vare shariyayi kittiyilla arum ee vadi aduthu kudugaruth 😢

  • @rencyrajan5616
    @rencyrajan5616 7 місяців тому +2

    😊😊😊 കാഷ്ടം...

  • @comet14145
    @comet14145 7 місяців тому +4

    റോക്കറ്റ് വിടുന്ന കാര്യം അറിയില്ല റോഡിൽ വിടാൻ പറ്റില്ല

  • @eldhovarghese4738
    @eldhovarghese4738 7 місяців тому +2

    എഴുതിവെച്ച ഈ വണ്ടിയുടെ ഡിസൈൻ കണ്ടാൽ അറിയാം തല്ലിപ്പൊളി

  • @brazilbrazil09
    @brazilbrazil09 7 місяців тому +2

    1 lack koduth ith pole oru vandiyo athum electric vandi waste aan oru qualityum undavula battery poyal 20000 + battery maran venam ethelum dio alenki jupiter angane ethrnkilum vangan nok😄

  • @user-rt5mg2wp8u
    @user-rt5mg2wp8u 7 місяців тому +3

    Vethu kanddu arrum edukkenda njan eduth pettirikkugha annu

  • @iamdeepak__
    @iamdeepak__ 7 місяців тому +1

    Reported ,👍

  • @shijinakochumon473
    @shijinakochumon473 3 місяці тому

    👍🏻👍🏻

  • @Joyaljoshy418
    @Joyaljoshy418 7 місяців тому

    Bro number plat ellathe odikkan pattumo

  • @user-ny9ez7pi1o
    @user-ny9ez7pi1o 4 місяці тому +1

    വാങ്ങി മാസം തികഞ്ഞില്ല, ഫുള്ള് കമ്പ്ലൈന്റ്, ഒന്നിന് പിറകെ ഒന്നായി വരുന്നു

  • @mahelectronics
    @mahelectronics 2 місяці тому +1

    ജനത്തിൻ്റെ പണം ഉപയോഗിച്ച് കമ്പനി പരീക്ഷണം.

  • @LEORONO7
    @LEORONO7 6 місяців тому +1

    Cruise controll undo

  • @francisjoseph5346
    @francisjoseph5346 7 місяців тому

    Full charge etra km odunn kanikko

  • @user-dn4lo7uf4w
    @user-dn4lo7uf4w 4 місяці тому

    Service kittuo enik onnu venam ennu paranjit 2 masamayi oralum vannilla

  • @JibinMohan550
    @JibinMohan550 7 місяців тому +3

    Never buy Ola , അവന്മാർ സർവീസ് നന്നാക്കട്ടെ ആദ്യം .

  • @aravindappukuttan4815
    @aravindappukuttan4815 7 місяців тому

  • @hanan_p_t_
    @hanan_p_t_ 6 місяців тому +1

    സർവീസ് ഇല്ലാത്ത വണ്ടി എന്തിനാ....
    ഇവിടെ പറയാൻ പറ്റുമോ എന്ന് അറിയില്ല എങ്കിലും പറയുകയാണ്, under the star എന്ന ഒരു ചാനൽ ഉണ്ട് അതിൽ ഇലക്ട്രിക് വാഹനങ്ങളുടെ വീഡിയോസ് മാത്രമാണ് ഇടുന്നത്. അതിൽ നമ്മുക്ക് മനസ്സിലാകും ഓല എന്താണെന്ന്.....
    ഇങ്ങനെ ഒരു കമൻ്റ് ഇവിടെ വന്നത് ഇഷ്ട്ടമായിട്ടില്ലെങ്കിൽ admin ith delete ചെയ്യാം..🙂

  • @Enthusiasm2244
    @Enthusiasm2244 2 місяці тому

    കുറഞ്ഞ വില 8 വർഷം വാറണ്ടി വേറെ ഏതു വണ്ടിക്കാനുള്ളത്

    • @vishnunb7275
      @vishnunb7275 Місяць тому

      Battery warrenty only, 6000 kilometres lu 3 thavana hub motor mattiyavar undu

  • @SS-bu5ys
    @SS-bu5ys 5 місяців тому +1

    ഒന്ന് പഠിച്ചിട്ട് വീഡിയോ ഇടാൻ നോക്കുക. കാശിനു വേണ്ടി പാവം ജനങ്ങളെ പറ്റിക്കരുത് 🙄

  • @ranjithchandran.k6309
    @ranjithchandran.k6309 7 місяців тому +1

    Olakka

  • @ft_shon
    @ft_shon 7 місяців тому +1

    njan eduthu ee vandi

    • @sarangsarangsarang3131
      @sarangsarangsarang3131 7 місяців тому

      വണ്ടി എങ്ങനെയുണ്ട്

    • @ft_shon
      @ft_shon 7 місяців тому

      @@sarangsarangsarang3131 s1pro neyum nalla vandi anne compailnts onum illaa

    • @alameen.s.s3098
      @alameen.s.s3098 6 місяців тому

      Vandi engna und....

    • @ft_shon
      @ft_shon 6 місяців тому

      @@alameen.s.s3098 good performance vandik no problems

    • @samuvelsam7089
      @samuvelsam7089 4 місяці тому

      Vandi engana und

  • @shajis5901
    @shajis5901 7 місяців тому +2

    😂 ഭയങ്കരം തന്നെ കംപ്ലൈന്റ് വന്ന് ഷോറൂമിൽ കൊണ്ടുപോകുമ്പോൾ അറിയാം.. പിന്നെ തിരിച്ചു കിട്ടണമെങ്കിൽ.. ആഴ്ചകളും മാസങ്ങളും കാത്തിരിക്കേണ്ടി വരും.. വണ്ടി വാങ്ങാൻ ചെല്ലുമ്പോൾ കാണിക്കുന്ന ഒലിപ്പീര് പിന്നെ കാണത്തില്ല പിന്നെ ഗുണ്ടായിസം... ഈ വക കുരിശുകൾ എടുത്ത് പണി വാങ്ങിയ ഒരുപാട് പേർ നമ്മുടെ നാട്ടിലുണ്ട് അതുകൊണ്ട് ഇതിനൊന്നും കൊണ്ട് തല വെച്ച് കൊടുക്കരുത് 😂😂

  • @rafibappu3149
    @rafibappu3149 7 місяців тому

    5000k

  • @Waves123-s8v
    @Waves123-s8v 7 місяців тому +1

    ഞാൻ എടുത്ത് പെട്ടു ഇരിക്കുന്നു പറയുന്ന മൈലേജ് ഇല്ല നോർമൽ മോഡൽ 50km മൈലേജ് കിട്ടും 😢 ഇവൻ പണം വാങ്ങി വീഡിയോ ചെയുന്നത് ആകും,151 km മൈലേജ് ഒരിക്കലും കിട്ടില വെറും ഉടായിപ്പ്

  • @sivadasst2076
    @sivadasst2076 3 місяці тому

    സർവ്വീസ് കിട്ടില്ല , വാങ്ങി മണ്ടനാകാതിരിക്കുക

  • @FirstTech2776
    @FirstTech2776 7 місяців тому

    Oru 10.000 ankil edukam nukam

  • @srsenterprise4438
    @srsenterprise4438 7 місяців тому

    ദയവ് ചെയ്തു ഓല എടുത്തു ക്യാഷ് കളയണ്ട

  • @kiswajanna6004
    @kiswajanna6004 7 місяців тому +1

    ഫൈബർ പാട്ടല്ലേ

  • @lijojossy7049
    @lijojossy7049 Місяць тому

    👎

  • @LimiRm
    @LimiRm 7 місяців тому

    Pls pin 📍 me

  • @user-dt9dv7ue4w
    @user-dt9dv7ue4w 2 місяці тому

    വാങ്ങി കുടുങ്ങല്ലേ.... മക്കളെ...

  • @devkannan7714
    @devkannan7714 7 місяців тому

    ❤❤❤