OLA Factory Tour | ഒല ഇലക്ട്രിക് സ്കൂട്ടർ ഉണ്ടാക്കുന്നത് കാണാം | 100 ഒല വെറുതെ കൊടുത്തു |OLA MoveOS

Поділитися
Вставка
  • Опубліковано 14 жов 2024
  • തമിഴ്നാട്ടിലെ പോച്ചംപള്ളി എന്ന സ്ഥലത്തുള്ള ഓലയുടെ ഫ്യൂച്ചർ ഫാക്ടറി വിസിറ്റ് ആണ് ഈ വീഡിയോയിൽ.
    കസ്റ്റമർ ഡേയുടെ ഭാഗമായാണ് OLA ഓണേഴ്സിനു വേണ്ടി ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ 200 കിലോമീറ്റർ ചലഞ്ച് വിന്നേഴ്സ് ആയ 100 പേർക്ക് OLA S1Pro സമ്മാനിച്ചു.
    പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് MoveOS ലോഞ്ച് ചെയ്തു. ഒലയുടെ ഇറങ്ങാൻ പോകുന്ന കാറിന്റെ ചില സൂചനകൾ കസ്റ്റമേഴ്സിന് നൽകുകയും ചെയ്തു.
    ഫാക്ടറി ടൂറിൽ പങ്കെടുത്ത എല്ലാവർക്കും ഒലയുടെ നിർമ്മാണം നേരിട്ട് കാണാനും സംശയങ്ങൾ തീർക്കാനും ഉതകുന്ന രീതിയിൽ ആയിരുന്നു ടൂർ പ്ലാൻ ചെയ്തത്.
    #ola #olafuturefactorytour #olafactoryvisit #endiceage
    Shabeer Ali
    Sakalam
    9496467683

КОМЕНТАРІ • 63