വളരെ വ്യക്തമായി സംസാരിക്കുന്ന വ്യക്തി... ജനപ്രതിനിധിയായി മത്സരിക്കാൻ യോഗ്യതയുള്ള ഒരു സ്ത്രീ... എന്തൊക്കെ ആയാലും ദയനീയം തന്നെ ആ കുടുംബത്തിന്റെ സ്ഥിതി... ഈ വീഡിയോ കണ്ടിട്ടെങ്കിലും സർക്കാർ അധികാരികളുടെ കണ്ണ് തുറക്കട്ടെ...!!!
സാജൻ സർ വളരെ അതികം നന്ദി ഈ പാവങ്ങളുടെ അവസ്ഥ പുറം ലോകത്തെ അറിയിച്ചതിന് ഇതുപോലുള്ള മാധ്യമ പ്ര വർത്തകരെയാണ് നമ്മുടെ നാടിനാവശ്യം അല്ലാതെ വ്യത്തികെട്ട രാ ഷ്ട്രീയക്കാരെ വിളിച്ച് ചാനൽ ചർച്ച നടത്തലല്ല
ആ സ്ത്രീ മലയാളം വളരെ മനോഹരമായി സംസാരിക്കുന്നു, ഇത് ഒരു ആദിവാസി പെൺകുട്ടിയിൽ നിന്ന് കേൾക്കാൻ പറ്റുന്നത് വളരെ മികച്ച കാര്യമാണ്, കൂടാതെ നിരവധി ടിവി അവതാരകർ അവളിൽ നിന്ന് പഠിക്കണം
ആര് കേസെടുക്കണം?? പിണറായിയോ?? കള്ളക്കടത്ത് നടത്താനും നാട് മുടിക്കാനും പോലും തീർത്തും സമയമില്ലാത്ത കൊള്ളക്കാരൻ പിണറായിക്ക് ഈ പാവങ്ങളുടെ കാര്യം നോക്കാൻ എവിടെയാണ് സമയം
ഇപ്പോൾ ഉത്തരപ്രദേശിലേക്കും നോക്കി ഓരിയിടുന്നുണ്ട്. .... ജപ്പാനിൽ നിന്നും ആസ്‌ട്രേലിയ യിൽ നിന്നും ഒക്കെ കമ്പനികൾ ഇപ്പോൾ അവിടെയാണ് വരുന്നത്. പോരാത്തതിന് ഗുണ്ടകളെ വെടിവെക്കുന്ന യോഗി ആദിത്യനാഥും. ഇതൊന്നും അത്ര ശരിയല്ല. നമുക്ക് മതേതരത്വം മാത്രം മതി.
Thank you സാജൻ ചേട്ടാ ഇതുപോലെ ഒരു പാട് രജനി മാർ നമ്മുടെ നാട്ടിൽ രാഷ്ട്രീയക്കാരുടെ ചതിയിൽപെട്ട് ജീവിക്കുന്നുണ്ട് കഴിയുമെ,ങ്കിൽ കൂറച്ചു കൂടി ഉള്ളിലേക്ക് ഇറങ്ങി ചെന്നാൽ പച്ചയായ ചതിയിൽപെട്ട ജീവിതങ്ങൾ ഇനിയും കാണും പുറത്ത് കൊണ്ടുവരിക ജനം അറിയട്ടെ -
Ys ...നന്നായി സംസാരിക്കുന്നു 👍🏻😍മകളെ കല്യാണംകഴിപ്പിച്ചു വിട്ടു പറഞ്ഞപ്പോഴാ അത്രേം പ്രായമുള്ള മകളുണ്ടെന്ന് മനസ്സിലായത്😁 ഞാൻ കരുതി 25 - 26 വയസ്സേ കാണു എന്ന്. നാട്ടിലെ സ്ത്രീകളെക്കാളും, അറിവും സംസാരസ്ഥുടതയും 🙄 😘👌🙏
അതിനൊന്നും ഉള്ള കഴിവ് അവർക്ക് ഇല്ല , ഉണ്ടായിരുന്നു എങ്കിൽ അവർ പറഞ്ഞ പോലെ ഫോറസ്റ്റ് guard ആയി മറ്റു ആളുകൾ പോകുമായിരുന്ന ഇവരെ തഴഞ്ഞിട്ട്, ഒരു വീട് എപ്പോഴേ റെഡി ആക്കിയെ നേ
സാജൻ സർ, മുൻകൈയെടുത്തു എന്തെങ്കിലും ചെയ്യാൻ ശ്രമിക്കൂ, ഞങ്ങൾ ഒരുപാട് പേർ ഉണ്ടാകും കൂടെ. അഹങ്കാരികളായ, എല്ലാത്തിലും No 1 ആയ മലയാളികളുടെ നാട് തന്നെയാണല്ലോ അല്ലേ ഇതും...?
സാജൻ മാഷേ അഭിനന്ദനങ്ങൾ. ആദിവാസികൾക്ക് എല്ലാം ഫ്രീ എന്നിട്ടും അവരെന്താ എപ്പഴും ഇങ്ങനെ ജീവിക്കുന്നത്. പഠിക്കണം, കേൾക്കണം ഇവരുടെ ഇല്ലായ്മകൾ. ഇവരെ എന്നും ഇങ്ങനെ നിലനിർത്തേണ്ടത് എവിടത്തെ ലേജിസ്ലേറ്റിവെന്റെ ആവിശ്യം (അത്യാവശ്യം )ആണ്. ED യുടെ അന്ന്യോഷണം ഉണ്ടായാൽ നല്ലത്.. തീരുന്നില്ല....
തീർച്ചയായും സാജൻ സാറിന് നന്ദി ഇങ്ങനെ ഒരു വാർത്തയ്ക്ക് ഇനി സർക്കാർ വീട്ടുവച്ചു കൊടുത്തില്ലെങ്കിലും ഈ ന്യൂസ് കാണുന്ന സേവാഭാരതി യോ സൻമനസുള്ളവരാരെങ്കിലും അവരെ സഹായിക്കും തീർച്ച
@@mahroofmahru9141തനിയ്ക്ക് എന്താ ഒരു പുച്ചം സേവാഭാരതി എത്രയോ വീട് വച്ച് കൊടുത്തിട്ടുണ്ട് നല്ലത് ആര് ചെയ്താ ലും ചെയ്യുന്നുണ്ടെങ്കിലും അതിനെ അങ്ങികരിയ്ക്കാനുള്ള മനസ് വേണം അല്ലാതെ അവിടെയും രാഷ്ട്രീയവും മതവും കുത്തികയറ്റി വിമർശിയ്ക്കുകയല്ല വേണ്ടത് 2018 ൽ പ്രളയത്തിൽ വീട് നഷ്ട്ടപ്പെട്ടവർക്ക് സേവാഭാരതി 423 വീട് നൽകിയിട്ടുണ്ട്
എത്രയോ കോടിക്കണക്കിന് രൂപ കൊള്ളയടിച്ച് സിംഹാസനത്തിൽ ഇരിക്കുന്നവർക്ക് ഇതൊക്കെ കാണുവാനും കേൾക്കുവാനും എവിടെ സമയം ഇത്രയും വിലപ്പെട്ട സമയം ഉപയോഗിച്ച് ഇവരെ കേൾക്കുവാൻ അങ്ങ് കാണിച്ച നല്ല മനസ്സിന് ഒരായിരം നന്ദി സർ 👏
@@മംഗലശ്ശേരിസുരേശൻ bro, നിങ്ങൾ ഇതിലെ ഒരു coment ശ്രദ്ധിച്ചിരുന്നോ?. വീടില്ല എന്ന് പറഞ്ഞ് ഒരു സ്ത്രീടെ പേരിൽ. hus മരിച്ചു 2 കുട്ടികൾ വാടകവീട്ടിൽ നിന്ന് ഇറക്കിവിടാറായി എന്ന് പറഞ്ഞിട്ട്. സേവാഭാരതി ഇങ്ങനെ ഉള്ളവർക്ക് വീട് വെച്ച് നൽകാറിeല്ലേ?.. എങ്ങനെയെങ്കിലും അവരെ help ചെയ്യാമോ? അവർ genuine ആണോ എന്നൊന്നും അറിയില്ല. സത്യമാണെന്ന് തോന്നുന്നു. അന്വേഷിച്ച് എന്തെങ്കിലും ചെയ്യാമോ?. കൊല്ലമാണത്രേ സ്ഥലം , നിങ്ങൾ Tvm അല്ലേ ?
ആരുവന്നാലും ആദിവാസികൾ എന്നും ബുദ്ധിമുട്ടി ലാൺ. ഇതീനുമുംബ് udf government എന്ത് ചെയ്തു. വിജയലക്ഷ്മി വിവാഹിതയായി. Now a.k. balan also governing us very happy.
no doubt CM OF KERALA IS BETTER THAN PM OF THIS COUNTRY ..we need pinarayi to stand against bjp...so save kerala atleast from bjp...we can't save India...vote for LDF 👍👍
സാജൻ സാർ UP യിലെ visual കാണിക്കുവാ അല്ലെ .. കൊച്ചു ഗള്ളൻ ....... പിണറായി യുടെ കേരളം ഇങ്ങനല്ല .... ഞാൻ സമ്മതിക്കൂല ... UP tag ഇടൂ .. സാംസ്‌കാരിക നായ " കർ പ്രതികരിക്കട്ടെ.
ദൈവത്തിന്റെ സ്വന്തം നാട് !! ഇവിടെ ഇങ്ങനെയും ചില ഹതഭാഗ്യർ ജീവിച്ചിരിപ്പുണ്ടെന്നു ലോകത്തേ അറിയിച്ച മറുനാടൻ മലയാളിയുടെ സാരഥി ശ്രീ ഷാജൻ സാറിന് അഭിനന്ദനങ്ങൾ !! താങ്കൾ ചെയ്യുന്ന ഇതുപോലുള്ള മാധ്യമധർമ്മം മറ്റു മാധ്യമങ്ങളും മാതൃകയാകട്ടെ എന്ന് ആഗ്രഹിക്കുന്നു. അവരാകട്ടെ അധികവും സിനിമാ സീരിയൽ രംഗത്തുള്ളവരുടെ കുടുംബ വിശേഷവും മറ്റും വാർത്തയാക്കുന്ന തിരക്കിലായിരിക്കും. ഇതുപോലുള്ള കാര്യമാത്ര പ്രസക്തമായ വിഷയങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ കൂടി പൊതുജനങ്ങളെ അറിയിക്കുന്നത് ഒരു പുണ്യപ്രവർത്തിയായി കണക്കാക്കിയാൽ ഒരുകൂട്ടം ഭാഗ്യഹീനരുടെ കദനകഥ ലോകം അറിയുകയും തദ്വാരാ ആ പാവങ്ങൾക്ക് എന്തെങ്കിലു ഉപകാരം ഉണ്ടാവുകയും ചെയ്യും.
👍👍👍.kashtam.സാർ ഇതുപോലുള്ള ആദിവാസികളുടെയും നാട്ടിലുള്ള ഗതികെട്ട മനുഷ്യരുടെയും അവസ്ഥ സാറിൻറ ചാനലിൽ കാണിക്കുക അങ്ങനെയെൻകിലും അവർക്ക് എന്തെങ്കിലും സഹായം കിട്ടിക്കോട്ടെ.
No need to create fund, because the central Government is giving fund to the state Government yearly for tribals. The state Government is misusing the fund. Give it noticed to Central Government and advice to open bank account and deposit the amount directly to them. As the same as farmer's .
The central Government is giving fund to tribals the state Government yearly. The state Government is misusing the fund. Give it noticed to Central Government and advice to open bank account and deposit the amount directly to them. As the same as farmer's .
നവകേരള നിർമ്മാണം , വനിതാ മതിൽ , സ്ത്രീ ശാസ്ത്രീകരണം ആദിവാസി ക്ഷേമം , ഒലക്കേടെ മൂട് , മണ്ണാങ്കട്ട .. ഭൂ . എന്തൊരു കരുതലാണോ . ആദിവാസി ജനവിഭാഗങ്ങൾക്കായ് കേന്ദ്ര ഗവൺമെന്റിൽനിന്നും ലഭിക്കുന്ന കോടിക്കണക്കിനു രൂപ കേരളത്തിലെ ഇടതനും വലതനും അടിച്ചുമാറ്റി സുഖിച്ചുജീവിക്കുന്നു . വിദേശ രാജ്യങ്ങളിൽ ആദിവാസികളെ പൊന്നുപോലെ നോക്കുമ്പോൾ നമ്മുടെ നാട്ടിൽ അവരെ ഇല്ലായ്മ ചെയ്യുന്നു . ആഹാരത്തിനുള്ള വക പോലുമല്ലാതെ കഷ്ടപ്പെടുന്ന ആദിവാസി സമൂഹത്തെ നമ്മുടെ ഒപ്പം മുഖ്യധാരയിലേയ്‌ക്ക് ആര് കൊണ്ടുവരും ??
ഇതു പോലുള്ള വാർത്തകൾ കേരളം മാത്രമല്ല ലോകമാകെ ശ്രദ്ധിക്കണം. നാം കൊടുക്കുന്ന നികുതിപ്പണം സ്വന്തം വീട്ടിൽ നിന്ന് കൊണ്ടുവന്നു നൽകുന്നു എന്ന ധാരണ മാറണം അല്ലെങ്കിൽ മാറ്റപ്പെടണം നന്ദി ഷാജൻ സാറേ നന്ദി
Dear Marunadan Malayali, I SALUT YOU from USA for bringing this heart ❤ touching sad news. May God Bless You and Your Family for a long healthy life and help you to bring more news to the world to get them help from the Government.
ഒരു നല്ല സത്യാന്വേക്ഷണ റിപ്പോർട്ട്. ആ സ്ത്രീയുടെ (രജനി) പച്ചയായ സംഭാഷണം കേൾവിക്കാരിൽ കൗതുകം സൃഷ്ടിച്ചു. മറുനാടൻ ന്യൂസിന് ഒരുപാട് നല്ല മാറ്റം ഉണ്ട്. സാജൻ സാറിനും മറുനാടൻ ന്യൂസിനും അഭിനന്ദനങ്ങൾ..
Thank you for letting the common know about the real condition of many worthy people, who were omitted from all kinds of benefits, and avoided by the authorities.
ഈ പെൺകുട്ടി പറഞ്ഞത് വളരെ ക്ലിയർ ആയ കാര്യമാണ്.. Oru tribal കോളനിയിൽ അധ്യാപികയായി ജോലിചെയ്യുന്ന ഞാൻ ഇതുപോലെ നടക്കുന്നത് പതിവായി കാണുന്ന കാഴ്ചയാണ്.. വല്ലാതെ രാഷ്ട്രീയം കളിച് ആ പാവങ്ങളുടെ വല്ലാത്ത അവസ്ഥയിൽ ആയി..
Super lady amazing voice bold and positive attitude Thanks lots Beloved Shajan sir you are the real journalist and having human being with goodness and kindness may God bless you each and every moment please take care of yourself you are the voice of the voice less people and dream of the dream less.........
ഈ സ്ത്രീയുടെ സംസാരം എന്നെ അത്ഭുതപ്പെടുത്തി.. കാര്യഗൗരവത്തിടെയും നല്ല അക്ഷരസ്ഫുടതയോടെ യും ഉള്ള സംസാരം, a big salute.🤩🤩💝
Really
Me too... really surprised about that lady.
അപ്പോൾ അവർക്ക്
വിദ്യാഭ്യാസം കൂടി ഉണ്ടായിരുന്നെങ്കിൽ
എന്നോർത്തു പോയി
മാറി മാറി ഭരിയ്ക്കുന്ന
ഭരണകൂടം എന്താണ്
ഈ പാവങ്ങളെ ശ്രദ്ധി
യ്ക്കാത്തത് കഷ്ടം തനെ
Sathym
Chumma erikalla vishamangal ullathum avaru anubhavikunna kashttapada
ഈ പാവങ്ങൾക്ക് ഉടനെ വീട് നൽകണം.ഈ വാർത്ത പുറത്ത് കൊണ്ട് വന്ന ഷാജന് അഭിനന്ദനങ്ങൾ
ഷാജൻ, താങ്കൾ സമൂഹത്തിലിറങ്ങി ഇതു പോലുള്ള പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യണം. She is really a woman of substance.
Correct
Mr. Shajan..Congratulations... Continue this type investigative journalism.we are all behind you.👍👍👍👍👍
സാർ നിങ്ങളെപോലെ ഉളളവർ ആണ് ഈനാട് ഭരിക്കേ ത്ണ്ട
തീർച്ചയായും
ഇതൊക്കെയാണ്
മാധ്യമധർമ്മം
അല്ലാതെ കുറെ രാഷ്
ട്രീയ ചർച്ചകളും
ആർക്കും ഉപകരമില്ലാത്ത
കുറെ ചവറ് ന്യൂസുകളും അല്ല
വളരെ വ്യക്തമായി സംസാരിക്കുന്ന വ്യക്തി... ജനപ്രതിനിധിയായി മത്സരിക്കാൻ യോഗ്യതയുള്ള ഒരു സ്ത്രീ... എന്തൊക്കെ ആയാലും ദയനീയം തന്നെ ആ കുടുംബത്തിന്റെ സ്ഥിതി... ഈ വീഡിയോ കണ്ടിട്ടെങ്കിലും സർക്കാർ അധികാരികളുടെ കണ്ണ് തുറക്കട്ടെ...!!!
സാജൻ സാർ നമിച്ചിരിക്കുന്നു🙏 ഇത് ലോകത്തെ അറിയിച്ചതിന്
ശെരിക്കും ഇവരെ ഇലക്ഷനിൽ പങ്കെടുക്കാൻ നോക്കണം നല്ല വിവരം അറിവും ഉണ്ട 👌👌👌👌👌👌👏👏👏👏
ഇതാണ് സാജൻ ജനസേവനം. ഇതുകൊണ്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടയാവട്ടെ.
തീർച്ചയായും
ഇങ്ങനെയുള്ള വാർത്ത
കളാണ് നമ്മുടെ നാടിനാവശ്യം
Swami saranam shajan you are great aa pavam kudumbathe puratheku kanichuvallo
@@vinodkonchath4923 pppm m
🙏
🙏
ഇതാണ് മാധ്യമ പ്രവർത്തനം. വെൽഡൺ സാജൻ സാർ 👍🇮🇳💪.
ഫെമിനിച്ചികളെക്കാൾ ബുദ്ധിയും വിവരവും ഉള്ള ആദിവാസി സ്ത്രീ
കയ്യെടുത്തു കുമ്പിടുന്നു സഹോദരി 🙏🙏
👍
Yes it it a reality I experienced similar cases at Attapadi
Sathyam
Yes
👍👍👍
സാജൻ സർ വളരെ
അതികം നന്ദി ഈ പാവങ്ങളുടെ അവസ്ഥ
പുറം ലോകത്തെ അറിയിച്ചതിന്
ഇതുപോലുള്ള മാധ്യമ പ്ര
വർത്തകരെയാണ്
നമ്മുടെ നാടിനാവശ്യം
അല്ലാതെ വ്യത്തികെട്ട രാ
ഷ്ട്രീയക്കാരെ വിളിച്ച്
ചാനൽ ചർച്ച നടത്തലല്ല
വളരെനന്നായി.ഇതുപോലെയുള്ള വാർത്തകൾ ജനങ്ങളിലേക്ക് എത്തിയ്ക്കൂ.👍👍👍🌹🌹🌹🌹
Mr. Shajan. Thankal munkai eduthu enthekilum cheyyoo avar nalla culture ullavaranu. Sahayikoo. Bharikunnotmu neramill.
Shajan sir you're great . Namaste
തീർച്ചയായും ഇങ്ങനെ
യു ളള വാർത്തകളാണ്
നമ്മുടെ നാടിന് ആവശ്യം
അല്ലാതെ കുറെ
രാഷ്ട്രീയക്കാരെ
വിളിച്ചു വരുത്തിയുള്ള
ചാനൽ ചർച്ചകളല്ല
👍🙏🤚❤️
എന്ത് മനോഹരം ആയി ഇവർ സംസാരിക്കുന്നതു👌👌 ഇവർ ഒക്കെ ആണ് യഥാർത്ഥ ഫെമിനിസ്റ്റ്!!! നല്ല വിവരം ഉണ്ട് 👌
Currectpoint
സ്ഥലം കൈ വെച്ചിരിക്കുന്നവർക്ക് എതിരെ കേസ് എടുക്കണം സാറിന് നന്ദി ഈ കാര്യം പുറം ലോകത്തെ അറിയിച്ചതിന്
ഇവരെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നാൾ നന്നായി പ്രസംഗിക്കും..... നല്ല ക്ലിയർ ആയ സംഭാഷണം❤❤
She's a gusty woman. She could be the voice of hundreds of tribal people.
ഇത് ഒരു പുതിയ അറിവാണ്.ജനങൾ കരുതും പോലെ അല്ല കേരളത്തിലെ ആദിവാസികളുടെ ജീവിതം. നേരിട്ട് കണ്ട് റിപ്പോർട്ട് ചെയ്തതിൽ വളരെ നന്ദി.
ആദിവാസി ക്ഷേമത്തിനായി കഴിഞ്ഞ 30 വർഷത്തിൽ സർകാർ ചിലവാക്കിയ തുക നോക്കിയാൽ, ഇവരെല്ലാം ന്യൂ യോർക്കിൽ പോലെ ജീവിക്കണ്ടതാ....കഷ്ടം....
Very correct
Endhellaam anyayangal!
Vrutthiyaayi samsaarikkunna midukki sthree ennittum...
Ooro government varumbozhum palathum parayum pakshe onnum kittathilla
ഇവരുടെ സംസാരം കൊള്ളാം ഒരു സ്ഥാനാർഥി ആക്കാൻ കൊള്ളാം
ആ സ്ത്രീ മലയാളം വളരെ മനോഹരമായി സംസാരിക്കുന്നു, ഇത് ഒരു ആദിവാസി പെൺകുട്ടിയിൽ നിന്ന് കേൾക്കാൻ പറ്റുന്നത് വളരെ മികച്ച കാര്യമാണ്, കൂടാതെ നിരവധി ടിവി അവതാരകർ അവളിൽ നിന്ന് പഠിക്കണം
എത്ര നന്നായിട്ടാണ് അവർ സംസാരിക്കുന്നത്. ഒരു നേതാവ് ആകാനുള്ള കഴിവുണ്ട് അവർക്ക് .
രഞ്ജിനി മദാമ്മ യെ ഇവരുടെ അടുക്ക് ട്യൂഷന് വിടണം....
Sathyam
🤣🤣🤣😎😎✌️
ഷാജൻ സാർ ഇവർക്ക് വേണ്ടി മുന്നിൽ ഇറങ്ങും എങ്കിൽ ഞങ്ങൾ എന്ത് സഹായവും ഞങ്ങളാൽ കഴിയുന്നത് ചെയ്യാം 🌹
yes
Central gvt help cheyyumo ennu nokkuka
ആദിവാസി കളുടെ ഭൂമി അനുഭവിച്ചു കൊണ്ടിരിക്കുന്ന വരുടെ പേരിൽ കേസെടുക്കണം.
Pokkanam...jailil potteaa..
കഷ്ടം.അവരും മനുഷ്യരല്ലേ...
ആര് കേസെടുക്കണം?? പിണറായിയോ?? കള്ളക്കടത്ത് നടത്താനും നാട് മുടിക്കാനും പോലും തീർത്തും സമയമില്ലാത്ത കൊള്ളക്കാരൻ പിണറായിക്ക് ഈ പാവങ്ങളുടെ കാര്യം നോക്കാൻ എവിടെയാണ് സമയം
ഇത് തന്നെയാണ് എസ്. സി/എസ്. ടി ജോലി സംവരണ ത്തിന്റെ കാര്യവും.
എങ്ങിനെ കേസ് എടുക്കും ഭരിക്കുന്ന വ രുടെ സപ്പോർട്ട് ഉണ്ടായിട്ട് ആണ് കൊള്ള നടക്കുന്നത് , സിപിഎം കാർ അറി ഞ്ഞാൽ കൊന്നു കളയാനും മടിക്കില്ല ,
ഒരു ജനസേവകയായി ഈ സ്ത്രീ കൊള്ളാം' ഒരു സ്ഥാനാർത്ഥിയാക്കാനും 100% യോഗ്യതയുള്ള efficent Lady
ദൈവമേ, ഈ കുടുംബത്തിന്റെ ഒരു ഗതികേട്.അവർക്ക് കഴിവതും വേഗം വീട് കെട്ടിക്കൊടുക്കണം,സർക്കാർ
🙏🙏🙏🙏
@സഖാവ്അതെ. ഇതുവരെ സമയം കിട്ടാഞ്ഞിട്ടാ 😉
@സഖാവ് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 ദുരന്തൻ വിജയൻ ആ വഴി പോയാൽ അവർ ആ കുടിൽ പൊളിഞ്ഞു വീണു മരിക്കും
@സഖാവ് ഇനി എന്നു ചെയ്യാനാ തീരാറായില്ലെ
ഈ നാലര വർഷം എന്തു ചെയ്യുകയായിരുന്നു
@സഖാവ് കട്ട സഗാവേ ഈ വർഷം ഫുൾ ആയി അടുത്ത തവണ പരിഗണിക്കാം😏😏😏 ,
അവർക്ക് എത്രയും പെട്ടെന്ന് ഒരു വീട് കിട്ടാൻ അല്ലാഹുവിനോട് ആത്മാർത്ഥമായി ഞാനൊരു ആരാകുന്നു
ഗുജറാത്തിലോട്ട് നോക്കി ഒലിയിടാൻ മാത്രമേ ഇവിടത്തെ രാഷ്ട്രീയക്കാർക്ക് അറിയുള്ളു
Ennittu ippam gujarathil enth vikasanam anu ollath .
ഇപ്പോൾ ഉത്തരപ്രദേശിലേക്കും നോക്കി ഓരിയിടുന്നുണ്ട്. .... ജപ്പാനിൽ നിന്നും ആസ്‌ട്രേലിയ യിൽ നിന്നും ഒക്കെ കമ്പനികൾ ഇപ്പോൾ അവിടെയാണ് വരുന്നത്. പോരാത്തതിന് ഗുണ്ടകളെ വെടിവെക്കുന്ന യോഗി ആദിത്യനാഥും. ഇതൊന്നും അത്ര ശരിയല്ല. നമുക്ക് മതേതരത്വം മാത്രം മതി.
@@subairvalakathil9067 പോയി..നോക്കട..20 ലക്ഷം മലയാളികൾ അവിടെ ജോലി ചെയ്തു ജീവിക്കുന്നു. ഏതേലും ഗുജറാത്തി കേരളത്തിൽ പണിക്ക് വരുന്നുണ്ടോ..
Kakkaanum mukkaanum ellavidha thattippu nadathanum ividulla raastreeyakkarkku ariyamallo?
Mr.Panikkar thaangalkk thettii ....
Aadhyam UP pinneyanu Gujarat 🤓🤓😌😌
Thank you സാജൻ ചേട്ടാ
ഇതുപോലെ ഒരു പാട് രജനി മാർ നമ്മുടെ നാട്ടിൽ രാഷ്ട്രീയക്കാരുടെ ചതിയിൽപെട്ട് ജീവിക്കുന്നുണ്ട് കഴിയുമെ,ങ്കിൽ കൂറച്ചു കൂടി ഉള്ളിലേക്ക് ഇറങ്ങി ചെന്നാൽ പച്ചയായ ചതിയിൽപെട്ട ജീവിതങ്ങൾ ഇനിയും കാണും പുറത്ത് കൊണ്ടുവരിക ജനം അറിയട്ടെ -
Great Shajan, you know the pulse of common people. Double great.
ഇത്തരത്തിലുള്ള കാര്യങ്ങൾ പുറ ലോകമറിയട്ടെ നന്ദി
ഈ സ്ത്രീയ്ക്ക് news readerടെ (പറ്റുമെങ്കിൽ) ജോലി കൊടുക്കുക. കിടിലൻ സംഭവം ആയിരിക്കും.
Sathyam👏👏👏🙏
🌹🌹
എന്നേക്കാൾ നന്നായി അവര് സംസാരിക്കുന്നുണ്ട്. ശെരിക്കും ഞെട്ടിച്ചു
Can Marunanan employ theis woman? She has quite a good voice clarity? It would be a good thing to do, it so happens. 🙏🏾🙏🏾🙏🏾
നല്ല ഉച്ചാരണവും അക്ഷരസ്ഫുടതയും.
സാർ, ഇങ്ങനെയുള്ള വാർത്ത സമൂഹത്തെ അറിയിച്ചു ഉടൻ പരിഹാരമുണ്ടാവട്ടെ താങ്കൾക്ക നന്ദി
ശരിയായ സംരക്ഷണവും പരിചരണവും വിദ്യാഭ്യാസവും
നൽകിയിരുന്നുവെങ്കിൽ ഉന്നത
സ്ഥാനം ലഭിച്ചേനെ!!!
ചാനൽ അവതാരക രെ പോലെയോ,ചർച്ചകാരെ പോലെയോ, എ, എ, എ ehh എന്നൊന്നും ഈ സ്ത്രീ ഇടക്ക് പറയുന്നില്ല.very clearly speaking.
സാജൻ സാർ അങ്ങ് ആണ് ഇരട്ട ചങ്കൻ. ഒരു മാധ്യവും ഇതൊന്നു കാണിക്കില്ല
ഈ സാറിനെ എങ്ങനെ ആണ് ഒന്ന് കാണുക അത്രകണ്ട് ഞാൻ വിഷമത്തിലാ
@@saidalisudheersaidu3947 നിങ്ങൾ watsap no കണ്ടുപിടിച്ച് കാര്യം watsap ചെയ്യു
@@smo2583 നമ്പർ എങ്ങനെ ആണ് കിട്ടുക
@@saidalisudheersaidu3947 നിങ്ങൾ കൊല്ലത്തല്ലേ?. Tvm അടുത്തല്ലേ ? മറുനാടന്റെ office tvm ത്ത് ആണല്ലോ?. നിങ്ങൾക്ക് വീടിനായി സേവാഭാരതിയെ ബന്ധപ്പെട്ടുകൂes?.
@@saidalisudheersaidu3947 സേവാഭാരതി help ചെയ്യും വീടിനാണങ്കിൽ
08:00 എത്ര കൃത്യമായി പറയുന്നു സഹോദരീ..
ഈ സ്ത്രീ എത്ര ക്ലിയർ ആയി സംസാരിക്കുന്നു നല്ല മാന്യത യും അറിവും ഉണ്ട് ....
Exactly. She is wonderful. ഒരു സ്ഥാനാർഥി ആക്കേണ്ടതായിരുന്നു
സത്യം.
Yes, she is a wonderful lady. Her request and prayers must be fulfilled by the Government. This my prayers. May God bless her and her family.
Ys ...നന്നായി സംസാരിക്കുന്നു 👍🏻😍മകളെ കല്യാണംകഴിപ്പിച്ചു വിട്ടു പറഞ്ഞപ്പോഴാ അത്രേം പ്രായമുള്ള മകളുണ്ടെന്ന് മനസ്സിലായത്😁 ഞാൻ കരുതി 25 - 26 വയസ്സേ കാണു എന്ന്. നാട്ടിലെ സ്ത്രീകളെക്കാളും, അറിവും സംസാരസ്ഥുടതയും 🙄 😘👌🙏
Kashtam. Ivarum manushyaralle.
സാറിനെ പോലുള്ളവർ ഇങ്ങനെയുള്ള വാർത്തകൾ ജനങ്ങളിൽ എത്തിച്ചത് വളരെ നന്ദി വാർത്തകളിൽ മറുനാടൻ ഒന്നാം സ്ഥാനത്ത് എത്തണം
ആ സ്ത്രീക്ക് അപകടമൊന്നും വരാതിരുന്നാൽ മതിയായിരുന്നു.
😥
Chilappol...
@സഖാവ് ഉളുപ്പ് ഉണ്ട് ശഖാവേ കുറച്ചു നാണം എടുക്കാൻ?🤬🤬🤬🤬🤬🤬
@@JAK-nn6mw 🤣😂
@സഖാവ് Election nyaayeekaranathozhilalikal thala pokki thudangoyittund.
നല്ല വിവരം ഉള്ള സ്ത്രീ 💕
നല്ല ക്ലീയറായി സംസാരിക്കുന്നു ചേച്ചി❤❤
എത്ര വ്യക്തത നിറഞ്ഞ സംസാരം... നല്ലത് വരട്ടെ
ഈ പാവങ്ങളെ വഴിയാധാരമാക്കിയവരെ ദൈവം ശിക്ഷിക്കാതിരിക്കില്ല
ഇത് വെളിച്ചത്താക്കാൻ ശ്രമിക്കുന്ന ഷാജൻ സാറിന് അഭിനന്ദനങ്ങൾ
കേന്ദ്രസർക്കാറിൽ പരാതി കൊടുക്കു നിങ്ങളുടെ വീട് യാഥാർത്ഥ്യമാകും
Correct.
👌correct, report to central Go:
കേന്ദ്രസർക്കാരിന് പരാതി അയച്ചാൽ പരാതി അങ്ങ് എത്തില്ല എത്തിക്കില്ല അതാണ് സമൂഹത്തിലെ ചിലരെങ്കിലും ചെയ്യുന്നത് സാജൻ സാറിന്റെ നല്ലമനസ്സിന് നന്ദി
@@unnikrishnanmv6827 P. M. നെ നേരിട്ട് എത്തിക്കണം ഇടനിലക്കാരെ ഒഴിവാക്കുക എങ്കിൽ കൃത്യമായി ഫലം കാണും..
അതിനൊന്നും ഉള്ള കഴിവ് അവർക്ക് ഇല്ല , ഉണ്ടായിരുന്നു എങ്കിൽ അവർ പറഞ്ഞ പോലെ ഫോറസ്റ്റ് guard ആയി മറ്റു ആളുകൾ പോകുമായിരുന്ന ഇവരെ തഴഞ്ഞിട്ട്, ഒരു വീട് എപ്പോഴേ റെഡി ആക്കിയെ നേ
നല്ല സംസാര ശൈലി ഇവരെ പെട്ടെന്ന് സഹായിക്കണേ പാവങ്ങൾ ചേചീടെ voice👌👌👌
CK ജാനുവിനെക്കാൾ നന്നായി
സംസാരിക്കാൻ അറിയാവുന്ന
സ്ത്രീ!!
മോളേനമ്മളുടെ നമ്മളേമുക്കുന്നവൻ സഹായിക്കത്തില്ല മനസുഎണ്ടങ്കി ൽ.മറപനാടനുമാ യിആലോചിച്ചു.നമ്മളുടെ പ്റധാനമന്തറിക്കുനിവേദനംകുക്കൂ.സഫലമാകും മാധവൻആർ.ജയ്ഹിന്ദ് ഭാരതമാതാ
Sajan sr . ഭഗവാൻ മാത്രമാണ് നിങ്ങളെ അവിടെ എത്തിച്ചത്..... ഞങ്ങൾ എങ്ങി നെയാണു സഹായിക്കേണ്ടത്.....
അതെ അതാണ് അറിയേണ്ടത്. ഇതിൽ ലൈക് അടിച്ച എല്ലാവരും കൂടെ ചെറിയ തോതിൽ സഹായിച്ചാൽ തന്നെ അത് വലിയ ഒരു സഹായം ആയി മാറും
How can we help or contribute?
സാജൻ സർ, മുൻകൈയെടുത്തു എന്തെങ്കിലും ചെയ്യാൻ ശ്രമിക്കൂ, ഞങ്ങൾ ഒരുപാട് പേർ ഉണ്ടാകും കൂടെ. അഹങ്കാരികളായ, എല്ലാത്തിലും No 1 ആയ മലയാളികളുടെ നാട് തന്നെയാണല്ലോ അല്ലേ ഇതും...?
നമുക്ക് ഒരിമിക്കാം എത്രയും വോ ഗം pls
സാജൻ മാഷേ അഭിനന്ദനങ്ങൾ. ആദിവാസികൾക്ക് എല്ലാം ഫ്രീ എന്നിട്ടും അവരെന്താ എപ്പഴും ഇങ്ങനെ ജീവിക്കുന്നത്. പഠിക്കണം, കേൾക്കണം ഇവരുടെ ഇല്ലായ്മകൾ. ഇവരെ എന്നും ഇങ്ങനെ നിലനിർത്തേണ്ടത് എവിടത്തെ ലേജിസ്ലേറ്റിവെന്റെ ആവിശ്യം (അത്യാവശ്യം )ആണ്. ED യുടെ അന്ന്യോഷണം ഉണ്ടായാൽ നല്ലത്.. തീരുന്നില്ല....
സേവാഭാരതി ഇത് ഏറ്റെടുക്കണം... ഈ സർക്കാർ ഒന്നും ചെയ്യുമെന്ന് പ്രതീക്ഷ ഇല്ല. അവരുടെ നല്ല സമയത്താണ് സാജൻ അവിടെ എത്തിയത്. ഇനി അവർക്കു വീടാകും 🙏🙏
തീർച്ചയായും
സാജൻ സാറിന്
നന്ദി ഇങ്ങനെ ഒരു വാർത്തയ്ക്ക്
ഇനി സർക്കാർ വീട്ടുവച്ചു
കൊടുത്തില്ലെങ്കിലും
ഈ ന്യൂസ് കാണുന്ന സേവാഭാരതി യോ സൻമനസുള്ളവരാരെങ്കിലും അവരെ സഹായിക്കും
തീർച്ച
😩😩🤣🤣😆
@@mahroofmahru9141തനിയ്ക്ക് എന്താ ഒരു പുച്ചം സേവാഭാരതി എത്രയോ വീട് വച്ച് കൊടുത്തിട്ടുണ്ട്
നല്ലത് ആര് ചെയ്താ
ലും ചെയ്യുന്നുണ്ടെങ്കിലും
അതിനെ അങ്ങികരിയ്ക്കാനുള്ള മനസ് വേണം അല്ലാതെ
അവിടെയും രാഷ്ട്രീയവും
മതവും കുത്തികയറ്റി
വിമർശിയ്ക്കുകയല്ല
വേണ്ടത്
2018 ൽ പ്രളയത്തിൽ
വീട് നഷ്ട്ടപ്പെട്ടവർക്ക്
സേവാഭാരതി 423 വീട്
നൽകിയിട്ടുണ്ട്
എത്രയോ കോടിക്കണക്കിന് രൂപ കൊള്ളയടിച്ച് സിംഹാസനത്തിൽ ഇരിക്കുന്നവർക്ക് ഇതൊക്കെ കാണുവാനും കേൾക്കുവാനും എവിടെ സമയം ഇത്രയും വിലപ്പെട്ട സമയം ഉപയോഗിച്ച് ഇവരെ കേൾക്കുവാൻ അങ്ങ് കാണിച്ച നല്ല മനസ്സിന് ഒരായിരം നന്ദി സർ 👏
Ethu. Polulla. Maadhemapravarthanam. Cheyyunnavare jagadhechoran. Kaakkumaaraakatte. Paavangalude. Vedhana samoohathinu kaattikodukkumpol. SAHAAYIKKAAN. Kazhivum. Manassum. Ullavar. Engineyullavare. Sahaayikkuvaan. Edayaakum. Ethupolulla. Nalla. Pravarthikal. Cheyyunnavareyaannu. Naadinaavacheyam. Keralathil ..Angolamingolam sancharichaal. Ethupolulla are. Maathramalla. Marunnu. Vaanganam. Pannamillathe. Vivaaham. Cheyythayakkaan. Saadhikkaathe. Penn. Makkalulla. Achanammamar. Evareyokke. Kanndethaanum. Evare. Sahaayikkaavunnavar. Nammude. Naattil. Kanndethaanum. Saajan. Sarinte. Ee. Varthakal. Sahaayikkum. Thank. You. Sr. Daivam. Anugrahikkatte. Srineyum. Kudumpatheyum
ഇപ്പോൾ കുഴൽ പണം ആവശ്യത്തിന് വന്നിട്ടുണ്ടു അതിൽ നിന്നു൦ സഹായിക്കാ൦
സാജൻ സാർ ഇതുപോലെ നല്ല വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വളരെ സന്തോഷം
What a clarity in her voice 👏 good words delivery and great convincing ability.
hum evarude oke paisa kayittuvary nakki thinnunna rashtreya kare verum pucham. panchayath member muthal. chief minister vare. evanoke engane thalel mundidathe nadakunno avo
സജനെ വെല്ലുന്ന പെണ്ണ് ,എന്തൊരു മിടുക്കി ,സാജൻ സാർ മറുനാടൻ ടീം ഇൽ ജോലി കൊടുക്ക്
ആ സഹായം വളരെ നല്ലതാണ്
Reality of Kerala and communism
വിദ്യ ഭാസം ഉള്ളവരെക്കാൾ ഒരുപാട് വിവരവും അറിവും ഉള്ള ഒരു സഹോദരി god bless you
ആ പെൺകുട്ടിയുടേ സംസാരം വളരേയിഷ്ടമായീ..അവരുടേ പ്രശ്നം വേഗം പരിഹരിച്ചാൽ മതിയായിരുന്നു🙏
പെൺകുട്ടി അല്ല, അവരുടെ മകളുടെ കല്യാണം കഴിഞ്ഞിട്ട് 2 വർഷം ആയി എന്ന് പറഞ്ഞു...
ഷാജൻ സർ നിങ്ങൾ.. ജനങ്ങളിലീടയിലേക് ഇടക്ക് ഇറങ്ങി വരു. ഇതുപോലെ. Good 👌👌👌🙏🙏🙏
കറിയാച്ചൻ പുലി, സൂക്ഷിക്കണം 5 1 വെട്ടുകാരെ .
നല്ല അറിവുള്ള സ്ത്രീ ബിഗ് സല്യൂട്ട് 🌹🌹🌹👍👍
ജഗദീശ്വരാ...!!!!
ആ പാവങളെ പുലി പിടിക്കല്ലേ...!!!!!!🚩🚩🚩🚩😯🚩
മംഗലശ്ശേരി നിങ്ങൾ സേവാഭാരതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണോ?
@@smo2583 എങനെ മനസ്സിലായി...?😀😀😀😀🚩🚩🚩🚩🚩
@@മംഗലശ്ശേരിസുരേശൻ തോന്നിയിരുന്നു 😜😁
@@മംഗലശ്ശേരിസുരേശൻ bro, നിങ്ങൾ ഇതിലെ ഒരു coment ശ്രദ്ധിച്ചിരുന്നോ?. വീടില്ല എന്ന് പറഞ്ഞ് ഒരു സ്ത്രീടെ പേരിൽ. hus മരിച്ചു 2 കുട്ടികൾ വാടകവീട്ടിൽ നിന്ന് ഇറക്കിവിടാറായി എന്ന് പറഞ്ഞിട്ട്. സേവാഭാരതി ഇങ്ങനെ ഉള്ളവർക്ക് വീട് വെച്ച് നൽകാറിeല്ലേ?.. എങ്ങനെയെങ്കിലും അവരെ help ചെയ്യാമോ? അവർ genuine ആണോ എന്നൊന്നും അറിയില്ല. സത്യമാണെന്ന് തോന്നുന്നു. അന്വേഷിച്ച് എന്തെങ്കിലും ചെയ്യാമോ?. കൊല്ലമാണത്രേ സ്ഥലം , നിങ്ങൾ Tvm അല്ലേ ?
😡😡
ഇവരെ ഒക്കെ ആണ് ശരിക്കും കൈ പിടിച്ചു ഉയർത്തേണ്ടത്... എനിക്കും എന്നേലും ഇങ്ങനെ സഹായിക്കാൻ കഴിയണേ അയ്യപ്പാ 🙏
എല്ലാം നേതാക്കൻമാർ കൊണ്ടുപോയിക്കിണും.
സേവാഭാരതി യെ അറിയിക്കൂ
കാര്യ വിവരം ഉള്ള ആ ദിവാസി സഹോദരി, സംഭാഷണം എത്ര മാത്രം ക്ലിയർ ആയിട്ടാണ് പാവങ്ങൾ , God bless you
ആദിവാസികളുടെ പേരിൽ ഇതുവരെ ചിലവഴിച്ചു എന്നു കണക്കെഴുതിയത് എത്ര ആയിരം കോടികളാണ് എന്ന് അറിയാമോ?
എത്ര മനോഹരമായി സംസാരിക്കുന്നു ♥️♥️♥️♥️
20 20 പോലത്തെ പ്രസ്ഥാനങ്ങൾ എല്ലായിടത്തും വരണം എന്നാലേ രക്ഷയുള്ളൂ. എല്ലാ രാഷ്ട്രീയ ക്കരും കണക്ക.
വളരെ നന്ദി സാജൻ സർ ഈ പാവങ്ങളുടെ കാര്യം പുറം ലോകത്ത് കൊണ്ടുവന്നതിന്
എങ്ങനേലും ഇവന്റെ യൊക്കെ ഭരണം അങ്ങ് തീർന്നെങ്കിൽ
S
തീർച്ചയായും
ആരുവന്നാലും ആദിവാസികൾ എന്നും ബുദ്ധിമുട്ടി ലാൺ. ഇതീനുമുംബ് udf government എന്ത് ചെയ്തു. വിജയലക്ഷ്മി വിവാഹിതയായി. Now a.k. balan also governing us very happy.
ശരിയാ അവർക്ക് 5 വയസ്സല്ലേ ഉള്ളൂ
no doubt CM OF KERALA IS BETTER THAN PM OF THIS COUNTRY ..we need pinarayi to stand against bjp...so save kerala atleast from bjp...we can't save India...vote for LDF 👍👍
സർ, ഇങ്ങിനെ ഒരു സത്യം ജനങ്ങളെ അറിയിച്ചതിന് ഒരുപാട് നന്ദി 🙏അവരെ സഹായിക്കാൻ ഇനിയെങ്കിലും കഴിയണം
ഈ ലാസ്റ്റ് പറയുന്നത് ആണ് ഇപ്പൊ സത്യം
ആരെങ്കിലും അറിഞ്ഞാൽ ഇങ്ങനെ കുറച്ചു നേതാക്കന്മാർ ഉണ്ട്
ചേച്ചി യുടെ എല്ലാം പ്രശ്നം ങ്ങൾ ക്കും ദൈവം പരിഹാരം കാണും തീർച്ചയായും 🙏🙏🙏🙏🙏
സാജൻ സാർ UP യിലെ visual കാണിക്കുവാ അല്ലെ .. കൊച്ചു ഗള്ളൻ ....... പിണറായി യുടെ കേരളം ഇങ്ങനല്ല .... ഞാൻ സമ്മതിക്കൂല ... UP tag ഇടൂ .. സാംസ്‌കാരിക നായ " കർ പ്രതികരിക്കട്ടെ.
🤣🤣🤣🤣👍🏻
🤭
ആദിവാസികൾക്കു ഉള്ള ആനുകൂല്യങ്ങൾ അടിച്ചുമാറ്റുന്നവരെ മറുനാടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണം .സാജൻ സാറിന് അതിനു കഴിയും ജയ് ഭാരത് ....🌷
This video is touching....
People's and the Life mission brokers and commission agents should see this....
🙏🙏
ശ്രീ സാജൻ തങ്ങളെ എങ്ങനെ അഭിനന്ദിക്കണമെന്ന് അറിയില്ല. അഭിനന്ദനങ്ങൾ
എങ്ങനെയെങ്കിലും പ്രധാനമന്ത്രി വിവരം അറിയുകയാണെങ്കിൽ ബാക്കി അദ്ദേഹം നോക്കിയേനേം.
Yes
ലിങ്ക് എടുത്തു മോഡിയുടെ twiter അക്കൗണ്ട് ൽ കമന്റ് ചെയൂ...
എങ്കിൽ എനിക്ക് ഒരു പരാതി ഉണ്ട് എന്റെ വീട് കുഴിയിൽ ആണ് ഒരു വഴിക് എങ്ങനെ പരാതി അയക്കുക
പിന്നെ
North india യിൽ കൊടുത്തതിന്റെ ബാക്കിയായിരിക്കും
ദൈവത്തിന്റെ സ്വന്തം നാട് !! ഇവിടെ ഇങ്ങനെയും ചില ഹതഭാഗ്യർ ജീവിച്ചിരിപ്പുണ്ടെന്നു ലോകത്തേ അറിയിച്ച മറുനാടൻ മലയാളിയുടെ സാരഥി ശ്രീ ഷാജൻ സാറിന് അഭിനന്ദനങ്ങൾ !! താങ്കൾ ചെയ്യുന്ന ഇതുപോലുള്ള മാധ്യമധർമ്മം മറ്റു മാധ്യമങ്ങളും മാതൃകയാകട്ടെ എന്ന് ആഗ്രഹിക്കുന്നു. അവരാകട്ടെ അധികവും സിനിമാ സീരിയൽ രംഗത്തുള്ളവരുടെ കുടുംബ വിശേഷവും മറ്റും വാർത്തയാക്കുന്ന തിരക്കിലായിരിക്കും. ഇതുപോലുള്ള കാര്യമാത്ര പ്രസക്തമായ വിഷയങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ കൂടി പൊതുജനങ്ങളെ അറിയിക്കുന്നത് ഒരു പുണ്യപ്രവർത്തിയായി കണക്കാക്കിയാൽ ഒരുകൂട്ടം ഭാഗ്യഹീനരുടെ കദനകഥ ലോകം അറിയുകയും തദ്വാരാ ആ പാവങ്ങൾക്ക് എന്തെങ്കിലു ഉപകാരം ഉണ്ടാവുകയും ചെയ്യും.
👍👍👍.kashtam.സാർ ഇതുപോലുള്ള ആദിവാസികളുടെയും നാട്ടിലുള്ള ഗതികെട്ട മനുഷ്യരുടെയും അവസ്ഥ സാറിൻറ ചാനലിൽ കാണിക്കുക അങ്ങനെയെൻകിലും അവർക്ക് എന്തെങ്കിലും സഹായം കിട്ടിക്കോട്ടെ.
ഷാജൻ സർ..... You are really a marvellous journalist..... 👍🏻🎊🌹🌷... Hattsoff to you.... Also, this sister really deserves alot... 👍🏻🎊🎊🌷
You are a true warrior for the most marginalized community
ഇത് കേൾക്കുന്നവർ ഒന്ന് മനസ്സിലാക്കിയാൽ കൊള്ളാം ഇവർ പറയുന്നത് സത്യത്തിൽസത്യമാണോ? അതൊ അസത്യമോ നുണയോ പച്ചപോള്ളോ കള്ളമോ????????
നിങ്ങൾ ആർക്കുവേണ്ടി സംസാരിക്കുന്ന ആണെങ്കിലും ശരിയുടെ പക്ഷത്ത് തന്നെ കട്ട സപ്പോർട്ട്
ഷാജൻ സർ ഈ കുടുംബത്തെ സഹായിക്കാൻ ഒരു accout തുടങ്ങുക. അതിലേക്ക് പണം അയക്കാൻ മറുനാടന്റെ വായനക്കാരോടെ അഭ്യര്ഥിച്ചാൽ ഈ കുടുംബത്തെ രക്ഷിക്കാൻ കഴിയും
അവരെ മാത്രമല്ല, അവരോടൊപ്പം ഉള്ള 25 കുടുംബങ്ങൾക്ക് കൂടി ഉപകാരപ്പെടണം....!!
No need to create fund, because the central Government is giving fund to the state Government yearly for tribals. The state Government is misusing the fund. Give it noticed to Central Government and advice to open bank account and deposit the amount directly to them. As the same as farmer's .
The central Government is giving fund to tribals the state Government yearly. The state Government is misusing the fund. Give it noticed to Central Government and advice to open bank account and deposit the amount directly to them. As the same as farmer's .
നവകേരള നിർമ്മാണം , വനിതാ മതിൽ , സ്ത്രീ ശാസ്ത്രീകരണം ആദിവാസി ക്ഷേമം , ഒലക്കേടെ മൂട് , മണ്ണാങ്കട്ട .. ഭൂ . എന്തൊരു കരുതലാണോ .
ആദിവാസി ജനവിഭാഗങ്ങൾക്കായ് കേന്ദ്ര ഗവൺമെന്റിൽനിന്നും ലഭിക്കുന്ന കോടിക്കണക്കിനു രൂപ കേരളത്തിലെ ഇടതനും വലതനും അടിച്ചുമാറ്റി സുഖിച്ചുജീവിക്കുന്നു . വിദേശ രാജ്യങ്ങളിൽ ആദിവാസികളെ പൊന്നുപോലെ നോക്കുമ്പോൾ നമ്മുടെ നാട്ടിൽ അവരെ ഇല്ലായ്മ ചെയ്യുന്നു . ആഹാരത്തിനുള്ള വക പോലുമല്ലാതെ കഷ്ടപ്പെടുന്ന ആദിവാസി സമൂഹത്തെ നമ്മുടെ ഒപ്പം മുഖ്യധാരയിലേയ്‌ക്ക് ആര് കൊണ്ടുവരും ??
Please do.
ഇതു പോലുള്ള വാർത്തകൾ കേരളം മാത്രമല്ല ലോകമാകെ ശ്രദ്ധിക്കണം. നാം കൊടുക്കുന്ന നികുതിപ്പണം സ്വന്തം വീട്ടിൽ നിന്ന് കൊണ്ടുവന്നു നൽകുന്നു എന്ന ധാരണ മാറണം അല്ലെങ്കിൽ മാറ്റപ്പെടണം
നന്ദി ഷാജൻ സാറേ നന്ദി
Really feeling sad for this Tribal people. May GOD Iyyappa save them
ചാനലിൽ ഒരു ന്യൂസ് റീടരുടെ ജോലി തരപ്പെടുത്തി കൊടുക്കുക
നല്ല ശബ്‌ദം നല്ല സംസാരം
👌🌹🌹🌹
Dear Marunadan Malayali, I SALUT YOU from USA for bringing this heart ❤ touching sad news. May God Bless You and Your Family for a long healthy life and help you to bring more news to the world to get them help from the Government.
Sir. Oru. Big salute 👍👍👍 Aa sister nte. Vakkukal. Ethra. Nallaaa thankuuu. Avare. Onnum. Sahayikkuuu. Sir🙏🙏
സാജൻ സാർ താങ്കളുടെ ഇ വാർത്ത എത്രയും വേഗം അധികാരികളുടെ മൂൻപിൽ കൊണ്ട് വരണം
ഏത് അധികാരികൾ ആണ് അനിത? പിണറായി വിജയൻ ഒന്നും ചെയ്യാൻ പോകുന്നില്ല.. പാർട്ടിയുടെ തീവ്രത കുറഞ്ഞ പീഡനം അന്വേഷിക്കുന്ന തിരക്കിൽ ഇതിനൊക്കെ എവിടെയാണ് സമയം
ഒരു നല്ല സത്യാന്വേക്ഷണ റിപ്പോർട്ട്. ആ സ്ത്രീയുടെ (രജനി) പച്ചയായ സംഭാഷണം കേൾവിക്കാരിൽ കൗതുകം സൃഷ്ടിച്ചു. മറുനാടൻ ന്യൂസിന് ഒരുപാട് നല്ല മാറ്റം ഉണ്ട്. സാജൻ സാറിനും മറുനാടൻ ന്യൂസിനും അഭിനന്ദനങ്ങൾ..
sir കേന്ദ്രസർക്കാറിൽ പരാതി കൊടുക്കു
Thank you for letting the common know about the real condition of many worthy people, who were omitted from all kinds of benefits, and avoided by the authorities.
പാവപ്പെട്ട ഇവരെ ചൂഷണം ചെയ്തു മറ്റുള്ളവർ നന്നായി.
വാർത്ത ഇതു പോലെ സത്യം പുറത്തു കൊണ്ട് വരുന്നതാവണം. Big salute !!!
Great നന്നായിട്ടുണ്ട് 👍പാവങ്ങളുടെ സർക്കാർ അല്ലെ ഭരിക്കുന്നത്... എല്ലാവരും ഇനിയും vote ചെയ്ത് ജയിപ്പിക്കൂ 👏👏👏
ഈ പെൺകുട്ടി പറഞ്ഞത് വളരെ ക്ലിയർ ആയ കാര്യമാണ്.. Oru tribal കോളനിയിൽ അധ്യാപികയായി ജോലിചെയ്യുന്ന ഞാൻ ഇതുപോലെ നടക്കുന്നത് പതിവായി കാണുന്ന കാഴ്ചയാണ്.. വല്ലാതെ രാഷ്ട്രീയം കളിച് ആ പാവങ്ങളുടെ വല്ലാത്ത അവസ്ഥയിൽ ആയി..
ഇവൾ കളക്ടറാവണ്ട ആളാ അത്ര കുണ്ട് ബുദ്ദിയും വിവേഗവും ഇവൾ പൊളിയാണ്
നല്ല വിവരമുള്ള സംസാരം ഇവർക്ക് എത്രയും പെട്ടെന്ന് സർക്കാർ സഹായം എത്തിച്ചു കൊടുക്കണം
ഈ ചേച്ചിയെ വാർത്ത വായിക്കാൻ ഏൽപ്പിച്ചാൽ ഗുമ്മായിരിക്കും 😀😀👍👍
സാജൻ ഇത് വളരെ നന്നായി ഇതുപോലെ ഒരു ചാനലും നിലവിൽ ഇല്ല വളരെ നന്ദി
Erattachankan is busy with Swapna, to smuggle gold. He have no time to take care the people.
Ever koduvanna swarnam ellam evide poye? Ennu arum vote cheyyaruthu. Vote ennu vagi bharanathil varupole mattu Marin.
@@denigeorge25I think NIA will clean up Kerala from the clutches of jihadis.
Super lady amazing voice
bold and positive attitude Thanks lots Beloved Shajan sir you are the real journalist and having human being with goodness and kindness may God bless you each and every moment please take care of yourself you are the voice of the voice less people and dream of the dream less.........
ഇവിടുത്തെ സർക്കാർ, ജന നേതാക്കൾ എല്ലാം ഇത് കാണണം
എന്ത് കഷ്ടം ആണിത്? 🤫
എന്തിന് ഏതിന് 😂🤭😂
അവർ കാണുന്നുണ്ട്..... പക്ഷെ ആ കള്ള ത..,
മോന്മാർ ഒന്നും ചെയ്യില്ല ഫണ്ട് ഫണ്ട്.,..
കാര്യങ്ങൾ വളരെ കൃത്യമായി പറഞ്ഞിരിക്കുന്നു....