КОМЕНТАРІ •

  • @sudhia4643
    @sudhia4643 Рік тому +31

    നഞ്ചിയമ്മയുടെ ശബ്ദത്തിൽ. പാടിയ. ചേച്ചിക്കും. കൂടെപ്പാടിയ. കുഞ്ഞുമക്കളായ.ഗായകസംഘത്തിനും.ഹൃദയം നിറഞ്ഞ. അഭിനന്ദനങ്ങൾ. ❤❤❤❤❤❤❤❤❤❤❤. ഈ. പാട്ട്. എന്റെ. മകൾ. അവളുടെ. ട്രൂപ്പിൽ പാടുന്നതാണ്.... നാടൻപാട്ട്... നമ്മുടെ. ചാനലിന്. ഇങ്ങനെയൊരു. കാഴ്ച്ച. ഒരുക്കിത്തന്ന. രണ്ടനുജന്മാർക്കും സ്നേഹാദരം.👍🙏👌❤. സുധി. എറണാകുളം.

  • @sabithasaji5206
    @sabithasaji5206 Рік тому +21

    ഞാൻ പത്തനംതിട്ട ഒരു tribal കമ്മ്യൂണിറ്റിയിൽ ഉള്ള ഒരാൾ ആണ്,,, എന്നാലും മറ്റുള്ള ജില്ലയിലെ ആൾക്കാരെ കുറിച്ച് അറിയാൻ ഒരു പാട് ആഗ്രഹം ഉണ്ട്... അതിനു ബി ബ്രോയുടെ വീഡിയോ ഒരു പാട് സഹായം ആകുന്നുണ്ട്....

  • @sajithkottoorvlog
    @sajithkottoorvlog Рік тому +7

    ചേച്ചിയുടെ പാട്ട് ഒരുപാട് ഇഷ്ട്ടമായി. നഞ്ചിയമ്മയുടെ അതെ ശബ്ദം 🙏🙏🙏👌👌👌

  • @sreeranjinib6176
    @sreeranjinib6176 Рік тому +3

    പാട്ട് സൂപ്പർ ,നാഞ്ചിയമ്മയുടെ പാട്ടുമായി നല്ല സാമ്യം

  • @saseendranpp2891
    @saseendranpp2891 Рік тому +19

    ഒന്നും പറയാനില്ല, അട്ടപ്പടിയുടെ മനോഹര കാഴ്ച്ച.❤

  • @Ashokworld9592
    @Ashokworld9592 Рік тому +5

    ബിബിൻ ബ്രോ...route record ന്റെ ..3rd ഗിയറിൽ ബിബിൻ ബ്രോയുടെ സാന്നിധ്യം വളരെ ആവശ്യമായിരുന്നു... തമാശയും. ചിരിയും കളിയുമായി... ഞങ്ങളെ രസിപ്പിച്ച ബിബിൻ ബ്രോയ്ക്ക്... പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട്..... Tanks.... 👍👍👍👍👍👍👍👍👍💙💙💚💚💚♥️♥️💚🎈👍

  • @AshrafAshraf-xk7qm
    @AshrafAshraf-xk7qm Рік тому +2

    മനോഹരമായ കാഴ്ചകൾ
    അനിൽ സാറിന്റെ ശബ്ദം വളരെ മനോഹരം
    എല്ലാം കൂടി ഗംഭീരം

  • @dinildill4920
    @dinildill4920 Рік тому +5

    ബി ബ്രോ നിങ്ങളെ വീഡിയോ കാണാറുണ്ട് മനോഹരമായിരിക്കുന്നു❤❤❤

  • @Ashokworld9592
    @Ashokworld9592 Рік тому +5

    ഹായ്...... ബിബിൻ ബ്രോ. അനിൽ സാർ... അട്ടപ്പാടിയിലെ... എല്ലാ സ്നേഹം നിറഞ്ഞ ചേട്ടൻമാർക്കും. കുട്ടികൾക്കും.... എന്റെ സ്നേഹം നിറഞ്ഞ..... നമസ്കാരം.... 🙏💙💚♥️💚💙🎈👍

  • @sree842
    @sree842 6 місяців тому

    ഏറ്റവും മികച്ച വ്ലോക് ആകും നിങ്ങളുടെ സൂപ്പർ നല്ല ഫീൽ 👍🏻👍🏻👍🏻👍🏻👍🏻

  • @lizypaul7423
    @lizypaul7423 Рік тому +4

    ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം ഏതാണ് നല്ലതെന്നു പറയാൻ പറ്റില്ല എല്ലാം സൂപ്പർ ❤️

  • @SunojKurian
    @SunojKurian Рік тому +9

    Direction, Videography, editing എല്ലാം അതിമനോഹരം. ❤

    • @b.bro.stories
      @b.bro.stories Рік тому +1

      ❤❤❤👍👍👍

    • @KL.GOLD.67821
      @KL.GOLD.67821 Рік тому

      ​@@b.bro.storiescamara lense ethaanu use ചെയ്തത്..

  • @myviews_2023
    @myviews_2023 Рік тому +1

    എന്തു ശാന്തമായ മനോഹരമായ ജീവിതം...

  • @arunaravind5757
    @arunaravind5757 Рік тому +6

    ഇനിയും നല്ല കാഴ്ച്ചകൾക്കായി കാത്തിരിക്കുന്നു .❤

  • @sathysathy9623
    @sathysathy9623 8 місяців тому

    ശാന്തിയും സമാധാനവുമുള്ള അന്തരീക്ഷം 👌🥰

  • @sujivinuvinu2821
    @sujivinuvinu2821 Рік тому +3

    നിങ്ങളുടെ വീഡിയോ കാണാൻ വേറെ ഭംഗിയാണ് അടിപൊളി👌👌👌👌👍👍👍👍🌹🌹🌹🌹

  • @peace3114
    @peace3114 Рік тому +2

    വളരെ നല്ല ഒരു വ്ലോഗ്. Thanks B bro.

  • @shajukamuna5437
    @shajukamuna5437 Рік тому +3

    hai B bro.... & sir. അടിപൊളി 💞

  • @rajeevramanan702
    @rajeevramanan702 Рік тому +1

    പഴയ കാലം ഓർമ വന്നു കുട്ടികളുടെ കളി കണ്ടപ്പോൾ

  • @ethalraneesh4921
    @ethalraneesh4921 Рік тому +6

    എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ രണ്ടുപേർക്കും🙏. നിങ്ങളുടെ വീഡിയോ സുകൾ സൂപ്പർ 🥰

  • @ahammedmubin1891
    @ahammedmubin1891 Рік тому +1

    ഒരുപാട് കാണാ കാഴ്ചകൾ നമ്മൾക്ക് മുന്നിൽ എത്തിച്ചു തരുന്ന ബി brokk ഒരുപാട് നന്ദി ...

  • @vaasuannan3620
    @vaasuannan3620 Рік тому +2

    പണ്ട് zen um കൊണ്ട് നാടുകറങ്ങാൻ ഇറങ്ങിയപ്പോ തൊട്ടുള്ള ഇഷ്ടം 🎉 ❤

  • @azeezjuman
    @azeezjuman Рік тому +2

    സത്യം B Bro. കുട്ടിക്കാലം ഓർമ വന്നു മനോഹരം താങ്ക് യൂ

  • @RouteTraveler
    @RouteTraveler Рік тому +3

    മയൂരയിൽനിന്നും നേരെ ഇങ്ങുപോന്നു 😊😊😍😍

  • @sumeshcm5525
    @sumeshcm5525 Рік тому +3

    Anil sr❤❤❤

  • @jamshi____mannarkkad6679
    @jamshi____mannarkkad6679 Рік тому +2

    ഞാൻ ഇപ്പോൾ ആണ് റൂമിൽ എത്തിയേ നാളെ കണ്ടിട്ട് ബാക്കി പറയാം ❤

  • @SyamlalKS-nr3vs
    @SyamlalKS-nr3vs Рік тому

    സൂപ്പർ ആണ്...

  • @yousafaliadukurussi1996
    @yousafaliadukurussi1996 Рік тому +2

    Ellaa videos um kaanaarundu.❤❤❤

  • @jacobk.j7681
    @jacobk.j7681 Рік тому

    സൂപ്പർ ആയിട്ടുണ്ട് ബ്രോ, നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഇപ്പോഴും ഇത്തരം സ്ഥലങ്ങൾ ഉണ്ടെന്നറിയുമ്പോൾ അതിശയം തോന്നുന്നു, ഈ കാഴ്‌ചകൾ കാണിച്ച ബ്രോയ്ക്കും ഫ്രണ്ട്സിനും ഒത്തിരി നന്ദി ഉണ്ട്‌., പിന്നെ ഈസ്ഥലങ്ങൾ എല്ലാം ഇവരുടെ സ്വന്തമാണോ അതോ സർക്കാർ വകയാണോ ഇവർ ഇവിടെ കിണർ കുഴക്കാറില്ലേ., കുടിക്കാനും മറ്റപയോഗത്തിനായി വെള്ളം എവിടെനിന്നാണ്.?

  • @Padma387
    @Padma387 Рік тому +1

    ദൈവത്തിന്റെ മക്കൾ ♥️

  • @vineethkumar402
    @vineethkumar402 Рік тому +2

    👍❤️ beautiful

  • @-._._._.-
    @-._._._.- Рік тому +2

    0:41 അതിമനോഹരം👌

    • @-._._._.-
      @-._._._.- Рік тому

      8:01 --- 9:23 🎼🎶👌

    • @-._._._.-
      @-._._._.- Рік тому

      22:29 മനോഹരമായ വീട് 🏡👌

    • @b.bro.stories
      @b.bro.stories Рік тому +1

      ❤❤❤❤

    • @-._._._.-
      @-._._._.- Рік тому

      അതേ പോലെ തന്നെയാണ് ഹിമാലയൻ പ്രദേശങ്ങളും...കടൽ തീരത്ത് ഉള്ള പ്രദര്ശങ്ങൾ ഹിമാലയം ഉയർന്നു വന്നതോടെ കാലാവസ്ഥ മാറി മഞ്ഞും മൂടി...

  • @jessythomas561
    @jessythomas561 Рік тому +2

    Kanana bhangi super. Bamboo house 🏠 adipoli

  • @nirmalkn8740
    @nirmalkn8740 10 місяців тому

    പാട്ട് പൊളിച്ചു 🥰

  • @rajeshjobs5739
    @rajeshjobs5739 10 місяців тому

    B Bros Stories ഗംഭീരമാകുന്നുണ്ട് അനിൽ , വിപിൻ ഇത് കണ്ടുതുടങ്ങിയ ശേഷം നേരംപോക്കിന് പോലും ഒരു സിനിമ പോലും കാണാൻ തോന്നുന്നില്ല

  • @chithranjali.s.n6152
    @chithranjali.s.n6152 Рік тому +2

    സൂപ്പർ 👍👍👍👍👍

  • @jayamenon1279
    @jayamenon1279 Рік тому +3

    ATTAPPADI Views Valare Nannayittund 👌 Aviduthe GOTHRAVARGATHINTE Aavasa Vyavasthithikale Kurichulla ANIL Sir Nte Vivaranavum Nannayittund 👌 Thanks BIBIN THOMAS For This Nice Video 🙏👌🙏

  • @shihabambali4674
    @shihabambali4674 Рік тому +2

    മനോഹരമായ സ്ഥലം

  • @TRAVELOLI
    @TRAVELOLI Рік тому +1

    I like all your videos continue...❤❤

  • @ummarwayanad4376
    @ummarwayanad4376 Рік тому +1

    Nice work❤🌹... Thanks bro

  • @anilak2387
    @anilak2387 Рік тому +3

    ❤❤

  • @bijuuae4495
    @bijuuae4495 Місяць тому

    Nice വീഡിയോ

  • @zamzam663
    @zamzam663 Рік тому +2

    Nice 📹

  • @harikumargopal1870
    @harikumargopal1870 Рік тому +1

    Bibin and Anil sir good compo

  • @mohandaspkolath6874
    @mohandaspkolath6874 10 місяців тому

    പാവം കുട്ടികൾ ' ഇവരെ സഹായിക്കാൻ ആരെങ്കിലുമൊക്കെ തയ്യാറാവണം'

  • @rajeelarafath5201
    @rajeelarafath5201 Рік тому

    Avarenkilum swasthamayirikate

  • @minithomas1617
    @minithomas1617 Рік тому +1

    Thanku ❤

  • @parveenedl
    @parveenedl Рік тому

    Ellam adipoli 😊

  • @rajannarayanan2759
    @rajannarayanan2759 Рік тому +2

    Very good

  • @lakshminayar217
    @lakshminayar217 Рік тому

    Beautiful video🙏 love the tribal settlement songs and the experience. The kids are adorable 🥰

  • @sreekumarkumar8867
    @sreekumarkumar8867 Рік тому

    So beautiful

  • @ArunaNaidu-zd6cf
    @ArunaNaidu-zd6cf Рік тому +1

    Nice 👌

  • @amalraj.kamalraj.k7694
    @amalraj.kamalraj.k7694 Рік тому

    👌

  • @rajappanmk5807
    @rajappanmk5807 Рік тому +2

    Super 👍

  • @freez300
    @freez300 Рік тому

    Wonderful job ❤🎉❤🎉

  • @VictorJames-t9g
    @VictorJames-t9g Рік тому

    Did you gave biscuit, sweets to the children?

  • @shibutk1118
    @shibutk1118 Рік тому +2

    Anil.sr.b..bro.❤❤❤❤❤❤

  • @georgekt4949
    @georgekt4949 Рік тому

    Incidental sounds , editing, shots 🎊

  • @ramachandrant2275
    @ramachandrant2275 Рік тому +2

    Nice.....👍🙋👌♥️

  • @venuodatt4607
    @venuodatt4607 Рік тому

    നല്ല പ്രോഗ്രാം ആണ്... നിങ്ങളുടെ കൂടെ ഈ കാട് ഒക്കെ ഒന്ന് കാണണമെന്നുണ്ട്.. പറ്റുമോ BBross.... 👍👍👍👍

  • @shabeerumar5106
    @shabeerumar5106 Рік тому

    Attappadi is amazing thanks b bro❤

  • @mohandasdas7595
    @mohandasdas7595 Рік тому

    Verygood

  • @chithravk5851
    @chithravk5851 Рік тому +1

    👌 najan attapadi kariya. Sirinde all video kanarundu

  • @Saji202124
    @Saji202124 Рік тому

    Chitrikaranam...poli...idukulla ah he hee he hee.oru cheriya arochakam ayi tonni...baki oke perfect...

  • @tharac7295
    @tharac7295 Рік тому

    സൂപ്പർ

  • @Saji202124
    @Saji202124 Рік тому

    Jayasurya...on lord...😊👍

  • @girijasdreamworld
    @girijasdreamworld Рік тому

    Super

  • @sanalr7021
    @sanalr7021 Рік тому

    Oru night ivdeyulla stalagalil thaamasikkanam
    Experience vivarikkanam. ❤

  • @sumeshcm5525
    @sumeshcm5525 Рік тому +1

    Video 👌👌👌👌❤🌹🌹

  • @nishathankachan6924
    @nishathankachan6924 Рік тому

    Super ❤💖😍💗🥰💞❣️💕💝❤️🥰💗

  • @jasimk7491
    @jasimk7491 Рік тому

    Super

  • @devadethms6935
    @devadethms6935 Рік тому +1

    B bro👌👌❤❤❤❤

  • @sreejithv1643
    @sreejithv1643 Рік тому +2

    ഖത്തർ സമയം രാത്രി 10:30 കാണുന്നു🥰🥰
    ഞാന്‍ ഒരു പ്രവാസി

  • @sunandasreekumar4229
    @sunandasreekumar4229 Рік тому +1

    💕💕♥♥

  • @SunilKumar-jf3jg
    @SunilKumar-jf3jg Рік тому +3

    ബി ബ്രോ അനിൽ സാറിനെ വിടരുത് മുറുകെ പിടിച്ചോ

  • @khalidjaleel9227
    @khalidjaleel9227 9 місяців тому

    Hai

  • @blackman0039
    @blackman0039 Рік тому

    Sir nte സൗണ്ട് മുകേഷ് mla സംസാരിക്കുന്ന പോലെ തോന്നിയ എല്ലാവരും like അടി

  • @sathishkumark1980
    @sathishkumark1980 Рік тому

    നെല്ലിയ്ക്കാപ്പുളി😋♥️👍

  • @sumeshcm5525
    @sumeshcm5525 Рік тому +1

    B bro❤❤❤❤❤

  • @Ram1456-sx2xn
    @Ram1456-sx2xn 9 місяців тому

    ഞങ്ങളെ നാട്ടിൽ ഈ കളിക്ക് പറയുന്നത് ഓടും പന്തും എന്നാണ് ഞങ്ങൾ കളിച്ചിട്ടുണ്ട്

  • @rajaniranjani5693
    @rajaniranjani5693 Рік тому

    ഒരേ വിഡിയോകളും ഒന്നിനൊന്നു മെച്ചം (നല്ലത് എന്നാണ് ഉദ്യേശം ) സന്ദർഭനൊത്തുള്ള മ്യൂസിക്, പിന്നേയ് നെല്ലിപുളി കാണിച്ചു നെല്ലിക്ക എന്നുപയല്ലേ കുമ്പിടി ❤❤😄

  • @AbduRahman-ho5dz
    @AbduRahman-ho5dz Рік тому

    B.bro.goodsaport..

  • @SaleemSaleem-pf9ig
    @SaleemSaleem-pf9ig Рік тому

    👍🏻👍🏻👍🏻❤️

  • @anzarkarim6367
    @anzarkarim6367 Рік тому

    Nice views 🙋🙋🙋

  • @rajeshgcharuvila
    @rajeshgcharuvila Рік тому

    ❤️❤️🙏

  • @rajeshpv1965
    @rajeshpv1965 Рік тому +1

    ❤💚

  • @manumanu3403
    @manumanu3403 Рік тому +2

    സൂപ്പർ വോയിസ്💖💖💖💖🙏🙏🙏🙏

  • @abs3654
    @abs3654 Рік тому

    👍👌

  • @asianetplus5830
    @asianetplus5830 Рік тому

    video kk ettavum important samsaram clear ayi kelkkuka ennathanu pls keep in mind

  • @rasikan1247
    @rasikan1247 4 місяці тому

    ഇതിന് ടപ്പാ കളി എന്ന് എൻ്റെ നാട്ടിൽ പറയുന്നു കണ്ണൂരിൽ

  • @vishnuprasad8539
    @vishnuprasad8539 Рік тому +1

    🎉

  • @bibeeshsouparnika677
    @bibeeshsouparnika677 Рік тому +1

    🎈🎈🎈🎈🎈🙏🙏

  • @PeterMDavid
    @PeterMDavid Рік тому +1

    👍❤👌👌👌👌👌

  • @realstorykerala
    @realstorykerala Рік тому

    എന്റെ അമ്മ വീട് ചെറുതാണ് എന്നു എപ്പോളും പറയും...ഇതൊക്കെ കാണുമ്പോൾ ഞാൻ 😥😥😥😥

  • @kadavathpremnath
    @kadavathpremnath Рік тому +1

    🤩🤩🥰🥰😍😍😘😘

  • @maneeshm3409
    @maneeshm3409 Рік тому

    Please come posadigumpe, Kasaragod

  • @MhdSufiyan-xf4bl
    @MhdSufiyan-xf4bl 6 місяців тому

    Ivdek eggane povum

  • @harikrishnam4277
    @harikrishnam4277 Рік тому

    ഇവിടെ പോകാൻ ആരുടെ ഒക്കെ permission വേണം

  • @firosworld4091
    @firosworld4091 Рік тому

    💥💥💥💥💥💥🌹🌹🌹💥💥💥💥💥💥

  • @ShivaShivanya-j1k
    @ShivaShivanya-j1k Рік тому +1

    ഈ കുട്ടികൾ ഒക്കെ സ്കൂളിൽ പോകുന്നത് അല്ലെങ്കിൽ ഞങ്ങടെ സ്കൂളിൽ കിട്ടിയിരുന്നേൽ 🤭🤭🤭