കുറച്ചൊക്കെ മാന്യത വസ്ത്രധാരണത്തിൽ ചെയ്യാം, എന്തിടണം എന്ന് തീരുമാനമെടുക്കേണ്ടത് നിങ്ങളാണ് മൊത്തം പൊളിച്ച് ജനങ്ങളുടെ മുന്നിലേക്ക് വരുമ്പോൾ പലതരം ആളുകൾ ഉണ്ട് അത് ശ്രദ്ധിക്കുന്നത് നല്ലതാണ് 🤔പൈസക്ക് വേണ്ടി എന്തും ചെയ്യുന്ന കാലമല്ലേ ശ്രദ്ധിക്കുക 😔😔😔രാഹുൽ അടിപൊളി 🥰🥰👍👍
ഇവിടെ സ്ത്രീകളെ വാക്കുകൊണ്ടൊ നോട്ടം കൊണ്ടോ അപമാനിക്കുന്നതിന് ആരും പിന്തുണയ്ക്കുന്നില്ല.. മറിച്ച് പൊതു ഇടങ്ങളിൽ പാലിക്കേണ്ട മര്യാദകൾ ആണായാലും പെണ്ണായാലും പാലിക്കണം. അപ്പോൾ ആരാണ് സഭ്യത തീരുമാനിക്കുക എന്നൊക്കെ ചോദിക്കുന്നത് അത് ആസ്വദിക്കുന്ന ഞരമ്പന്മാരാണ്
ഒരുപാട് നടിമാറുണ്ടല്ലോ ഹണി റോസിന്റെ ഡ്രസ്സ് മാത്രം എന്താ രാഹുലിന് പ്രശ്നം. ഇയാൾ വേറെ നടിമാരെ ഒന്നും കണ്ടിട്ടില്ലേ. അവാർഡ് ഫങ്ക്ഷന് ഒന്നും ഇയാൾ കണ്ടിട്ടില്ലേ. മോശം.
രാഹുൽ ഈശ്വർ 👍👍👍 ചേട്ടൻ പറഞ്ഞ പല കാര്യങ്ങളിലും വിയോജിപ്പ് ഉണ്ടായിരുന്നു.. എന്നാൽ ഇപ്പൊ യോജിക്കുന്നു.. കാര്യങ്ങൾ വളരെ കൃത്യമായി പറഞ്ഞു. ഹണി റോസ് വസ്ത്രധാരണത്തിൽ കുറച്ചെങ്കിലും ശ്രദ്ധിക്കണം. ഇങ്ങനെ ആളുകളെ ആകർഷിക്കുന്ന രീതിയിലുള്ള വസ്ത്രം മാത്രമല്ലേ അവർ ധരിച്ചിട്ടുള്ളു.. ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാൻ വരുമ്പോൾ വസ്ത്രധാരണത്തിൽ കുറച്ചു ശ്രെദ്ധ ഒക്കെ ആവാം. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ഉള്ള വേദികളിലാണ് ഇങ്ങനെ ഒക്കെ... ബോച്ചേ പറഞ്ഞത് മാത്രമായി ഇപ്പൊ.. അതിലും മോശം comments വേറെ കാണാം. ഇങ്ങനെ പറയാൻ ഇടക്കൊടുക്കാതെ ഇരുന്നാൽ പോരെ അവർക്ക്.
0:09 🤣🤣ചോദ്യത്തിൽ തന്നെ ഉത്തരമുണ്ട് mr arunkumar 📌മാർക്കറ്റിംഗ് ആണ് ബോബി ചെമ്മണ്ണൂർ ഉദേശിച്ചത് ❌മാർക്കറ്റിംഗ് ആണ് ഹണി റോസ് ഉദ്ദേശിക്കുന്നത് എന്നെ കേരളത്തിലെ സാമാന്യ ബുദ്ധിയുള്ള അറിയാഹാരം കഴിക്കുന്ന.. മാപ്രകൾ ഒഴികെയുള്ള എല്ലാർക്കും മ്മസിലായി 🤮🤮🤮🤮. ലൈംഗിക ദാരിദ്ര്യമുള്ള പുരുഷന്മാരുടെ അസ്വസ്ഥതക്ക് ശരീരം മൂടി ❌ ഇല്ലാ.. ശരീരം തുറന്നിട്ട്.. കണ്ണടച്ചു ഇരുട്ടാക്കുന്ന മാപ്രകൾ ✅
യേത് പൊട്ടൻമാർക്കും അറിയാം honey yude dress engene ഉള്ളത് ആണെന്ന് .. ആളുകളെ വേറെ രീതിയിൽ nokkipikkaan.. honey യുടെ koode നിക്കുന്നവരോട് ലജ്ജ തോന്നുന്നു
I am here just to make sure that 100% comments do not agree with Rahul😂. I am not bothered about what Honey Rose wears, I just care about what I wear. I respect personal choices and I am against people who judge others by their attire.
Aruneeee മോട്ടേ എന്ന് വിളിപ്പിക്കരുത്... Rahul 100%✅✅✅ Rahul വ്യക്തമായി മായി honeyrose ന് കൂടി ബഹുമാനിച്ചു കൊണ്ടുള്ള കാര്യം പറയുമ്പോൾ മാധ്യമങ്ങൾക് അത് വേണ്ട... എന്താല്ലേ 😂😂
ഈ ചാനലുകാരൊക്കെ ഇത്രയേയുള്ളൂ. എന്താണ് പറയുന്നത് ഏതാണ് പറയുന്നത് എന്ന് ഒരു ബോധവുമില്ലേ Dr. Arun Kumar എന്നൊക്ക പറഞ്ഞിട്ട് fance കാർ സംസാരിക്കുന്ന പോലെ കഷ്ടം ഈ ചാനലിൽ മാത്രമല്ല എല്ലാ ചാനലിലും ഇത് തന്നെ അവസ്ഥ. ഏതായാലും ഞങ്ങളുടെ support Rahul Easwar ന്👍
സാധാരണ രാഹുലിനെ കാണുമ്പോൾ തന്നെ ദേഷ്യം വരാറുണ്ട്. രാഹുൽ ഈശ്വറിന്റെ നിലപാടുകളോട് ഒരിക്കലും ഞങ്ങൾ യോജിക്കാറില്ല. പക്ഷെ ഈ കാര്യത്തിൽ രാഹുൽ പറയുന്നതാണ് ശരി.
രാഹുൽ പറഞ്ഞതിനോട് യോജിപ്പേയില്ല, അവര് അവർക്ക് ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കും, മറ്റുള്ളവർക്ക് ഇഷ്ടമുള്ളപോലെ വസ്ത്രം ധരിച്ചില്ലെങ്കിൽ എന്തും പറയാം എന്നാണോ, എന്ത് വൃത്തികേടും പറയാം അത് അവര് സഹിക്കണം എന്നാണോ 😂
why is sai pallavi and manju warrier and all so attractive even when they are very much modest❤I think media should understand this ❤modesty always wins
ബോബിക്ക് ഒരു തെറ്റുപറ്റി പക്ഷെ അനേകം കുടുംബങ്ങൾക്ക് അന്നത്തിന് വഴിയൊരുക്കിക്കൊടുന്ന ഒരാളെന്ന പരിഗണന എങ്കിലും വിചാരിച്ച് മാധ്യമങ്ങൾ ഇതൊരു ആഘോഷമാക്കി മാറ്റാതിരിക്കുക
Rahulee ഇജ്ജ് പറയ് മുത്തേ . അതന്നെ സത്യം . മൊട്ട നോട് ധൈര്യം ഉണ്ടെങ്കിൽ മുകേഷ് നേ അകത്തിടാൻ പറ. ഇതിലും വലിയ തെറ്റുകൾ ചെയ്തതല്ലേ . അതിനുള്ള ധൈര്യം ഈ നടിക്കും . മൊട്ടക്കും , പിണറായി ക്കും ഉണ്ടോ?
ആണായാലും പെണ്ണായാലും സമൂഹത്തിൽ മാന്യമായി വസ്ത്രം ധരിക്കണം .കോലം കെട്ടരുത്.
💯💯💯💯
ഹണി റോസ് അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കും അത് അവരുടെ ഇഷ്ടം അവകാശം നിങൾ നിങ്ങളുടെ പെണ്ണ് പുള്ള്ളയുടെ കാര്യം നോക്ക്
അപ്പോൾ തോർത്ത് മാത്രം ഉടുത്തു പുഴയിൽ പോയി കുളിക്കുന്നവൻ മാന്യമായ ഡ്രസ്സ് ആണോ എല്ലാരും കൺകെ ധരിക്കുന്നത്??
കുളിക്കാൻ പോവുന്നവന് ചുറ്റിലും നൂറു കണക്കിന് alukal😂ആണെല്ലോ @@Blissfullife2024
അവര്ക്ക് ഇഷ്ടം ഉള്ളത് ഇടും .അത് അവരുടെ ഫ്രീഡം
ഇനി ഒരു പരിപാടിക്കും വിളിക്കാതിരുന്നാൽ മതി.
വളരെ ശരി ആണ് ബ്രോ,
വലിയ ഷോപ്പുകളുടെ എല്ലാം inauguration ന് സംഘാടകർ തന്നെ ആണ്
ഉത്ഘാടനത്തിന് വരുന്ന സെലിബ്രിറ്റികളുടെ വസ്ത്രം തീരുമാനിക്കുന്നത്
😂😂😂
@@Monster-p6l
ബ്ലാക്ക് കൂടുമ്പോൾ കളർ ആകേണ്ടേ
@@Monster-p6l
ബ്ലാക്ക് കൊടുക്കുമ്പോൾ കളർ ആവണ്ടേ
Ellavarkkum setum mundum akkanam athu avar thanne kodukkanam allenkil avarude veettil ulla Ammaye Achane kondo cheyyikkanam
Rahul Eeshwar correct 💯
ബോച്ചേ വഷളൻ ആണെങ്കിലും രാഹുൽ പറഞ്ഞ കാര്യം 100% ശെരിയാണ്
രാഹുൽ പറഞ്ഞത് 100% ശരി
💯💯💯💯
രാഹുൽ താങ്കൾക്ക് അഭിനന്തനങ്ങൾ.
ഏതുകാരൃത്തി മനുഷ്യൻ മാനൃത കാത്തുസൂക്ഷിക്കേണ്ടതാണ്.
കുറച്ചൊക്കെ മാന്യത വസ്ത്രധാരണത്തിൽ ചെയ്യാം, എന്തിടണം എന്ന് തീരുമാനമെടുക്കേണ്ടത് നിങ്ങളാണ് മൊത്തം പൊളിച്ച് ജനങ്ങളുടെ മുന്നിലേക്ക് വരുമ്പോൾ പലതരം ആളുകൾ ഉണ്ട് അത് ശ്രദ്ധിക്കുന്നത് നല്ലതാണ് 🤔പൈസക്ക് വേണ്ടി എന്തും ചെയ്യുന്ന കാലമല്ലേ ശ്രദ്ധിക്കുക 😔😔😔രാഹുൽ അടിപൊളി 🥰🥰👍👍
പറി.. Eneechupoda ഊളെ
അരുണേ നിങ്ങൾ കുറച്ചു പേര് മാന്യന്മാർ, ബാക്കി എല്ലാവരും erapanmaar ഒന്ന് സർവ്വേ ചെയ്യൂ
Rahul super❤❤
രാഹുൽ പറഞ്ഞതാണ് ശെരി കേരളത്തിൽ 95 %പേരും രാഹുലിനോട് യോജിക്കുന്നു
Sorry njan yojikunilla
Ee paranjath seriyaanenkil aa 95% aalukalum sthree virodhikal aanu
Ithile serikkulla preshnam sthree virudhatha ennal vyakthi swathanthryam ennal vyakthyhathya ennaal enthanennu rahul mandan adakkam 95% aalukalkum ariyillaa ennullathaanu
Society oru ***** aanu
@annaadem7264 Aysheri
Athe engnae ninglk parayan patum, keralathile 95% opinion edutho?
voting percentage polum 60 70 percentage varunna ee era il. തങ്ങൾക്ക് എങ്ങനെ 95% opinion honey rose nu എതിരാണെന്ന് എങ്ങനെ പറയാൻ പറ്റും?
പൊന്നു അരുൺ ബോഡി കാണിച്ച് നടക്കുന്ന അവൾ വസ്ത്രം ധരിച്ചിട്ടുണ്ട് പക്ഷെ full പുറത്ത് അതാണ് പ്രശ്നം വസ്ത്രത്തിലും ഉണ്ട് മാന്യത അരുൺ 🤔🤔
👍
വസ്ത്രം ധരിക്കാതെ നടക്കുന്നതും മാന്യതയാണ്... ആയിരക്കണക്കിന് porn stars ഉണ്ട്; അതും ഒരു പ്രൊഫഷൻ.. റെസ്‌പെക്ട്..
അത് കൊണ്ട്,
@@ajf7286 ഏതു കൊണ്ട് 🤣
Rahul correct✅
രാഹുൽ പറഞ്ഞതിനോട് യോജികുന്നു
Enth myrinu
നിയമം എല്ലാവർക്കും ഒരുപോലെ 🙏
രാഹുൽ പറഞ്ഞത് സത്യാവസ്ഥ
രാഹുൽ 🙏🙏🙏👍
ഇഷ്ടംപോലെവസ്ത്രം ധരിക്കാം എങ്കിൽ ഇവിടെ തുണിയില്ലാതെ നടക്കട്ടെ കഷ്ടം വസ്ത്രധാരണത്തിൽ എല്ലാവരും മാന്യത കാണിക്കണം
Rahul is 100% correct
Rahul👍👍👍👍👍
രാഹുൽ ഇതിൽ 100 % ശരി. അതിജീവിത എന്ന ബ്രാൻഡിന് വേണ്ടി നടക്കുന്ന ഹണി യോട് ഒന്നും പറയാൻ ഇല്ല
ഈ ഉത്സാഹം A.D.M കൊലപാതകത്തിൽ കണ്ടില്ലല്ലോ മനുഷ്യജീവന് പുല്ലുവില
ഇവിടെ സ്ത്രീകളെ വാക്കുകൊണ്ടൊ നോട്ടം കൊണ്ടോ അപമാനിക്കുന്നതിന് ആരും പിന്തുണയ്ക്കുന്നില്ല.. മറിച്ച് പൊതു ഇടങ്ങളിൽ പാലിക്കേണ്ട മര്യാദകൾ ആണായാലും പെണ്ണായാലും പാലിക്കണം. അപ്പോൾ ആരാണ് സഭ്യത തീരുമാനിക്കുക എന്നൊക്കെ ചോദിക്കുന്നത് അത് ആസ്വദിക്കുന്ന ഞരമ്പന്മാരാണ്
രാഹുൽ 👍👍👍🥰🥰
രാഹുൽ പറയുന്നത് 90%മലയാളികൾ പറയുന്ന കാര്യങ്ങൾ ആണ്
ഒരുപാട് നടിമാറുണ്ടല്ലോ ഹണി റോസിന്റെ ഡ്രസ്സ് മാത്രം എന്താ രാഹുലിന് പ്രശ്നം. ഇയാൾ വേറെ നടിമാരെ ഒന്നും കണ്ടിട്ടില്ലേ. അവാർഡ് ഫങ്ക്ഷന് ഒന്നും ഇയാൾ കണ്ടിട്ടില്ലേ. മോശം.
പകൽ മാന്യന്മാർ.
ആ 90 ൽ ഞാൻ ഇല്ല 👍
ആ 90 ഇൽ ഞാൻ ഇല്ല
99%
കുറച്ചൊക്കെ മാന്യത വസ്ത്ര ധാരണയിൽ ആരായാലും വേണം ഇതൊക്കെ എന്താ പറയാ അരുൺ ഈ ന്യായീകരിക്കുന്നത് നല്ലതല്ല
ഞങ്ങൾ സ്ത്രീകളും അവരുടെ വസ്ത്രധാരണം വെറുപ്പോടെ കാണുന്നു 🙏🙏
👍🏽👍🏽👍🏽
Yes
Correct
👍👍👍👍👍
ഈ തവണ രാഹുൽ പറഞ്ഞതാണ് ശെരി..
ഇനിയും ഏത് രീതിയിലും നടക്കാമെന്നായി എന്ത് എല്ലാം കാണണം ഇനിയും വസ്ത്രം വേണ്ട
ഇനീ അവളെ ഉത്കടനത്തിന് വിളിക്കാൻ പാടില്ല
Rahul ❤❤
രാഹൂൽ❤❤🎉🎉🎉
Rhaul ❤❤
രാഹുൽ 👍👍👍
R ഈശ്വര്‍ 🎉🎉❤❤
അരുണ്‍ കുമാര്‍ എന്താ ഒന്നും മനസ്സിൽ ആകാത്ത പോലെ കുറെ ചോദ്യങ്ങൾ 😂😂😂
രാഹുൽ ഈശ്വർ 👍👍👍 ചേട്ടൻ പറഞ്ഞ പല കാര്യങ്ങളിലും വിയോജിപ്പ് ഉണ്ടായിരുന്നു.. എന്നാൽ ഇപ്പൊ യോജിക്കുന്നു..
കാര്യങ്ങൾ വളരെ കൃത്യമായി പറഞ്ഞു.
ഹണി റോസ് വസ്ത്രധാരണത്തിൽ കുറച്ചെങ്കിലും ശ്രദ്ധിക്കണം.
ഇങ്ങനെ ആളുകളെ ആകർഷിക്കുന്ന രീതിയിലുള്ള വസ്ത്രം മാത്രമല്ലേ അവർ ധരിച്ചിട്ടുള്ളു.. ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാൻ വരുമ്പോൾ വസ്ത്രധാരണത്തിൽ കുറച്ചു ശ്രെദ്ധ ഒക്കെ ആവാം.
കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ഉള്ള വേദികളിലാണ് ഇങ്ങനെ ഒക്കെ...
ബോച്ചേ പറഞ്ഞത് മാത്രമായി ഇപ്പൊ..
അതിലും മോശം comments വേറെ കാണാം. ഇങ്ങനെ പറയാൻ ഇടക്കൊടുക്കാതെ ഇരുന്നാൽ പോരെ അവർക്ക്.
Ellarum manasilum friends groupilum parayuunathu bachelor paranju...that'sal
എന്റെ അരുണേ തങ്ങൾ കാശു മേടിച്ചു ഒരാളെ തന്നെ target ചെയ്യരുത്
ഇക്കാര്യത്തിൽ രാഹുലി നൊപ്പം 👌
Rahul ❤❤❤🎉Manya Maya vasthram venam❤
ഹണി ചെയ്ത ഒരു സന്നദ്ധ പ്രവർത്തനം ചൂണ്ടിക്കാണിച്ചു തരാമോ
സന്നദ്ധ പ്രവർത്തനം നാട്ടുകാരെ തെറി വിളിക്കാനുള്ള ലൈസൻസ് അല്ല.
നിയമം എല്ലാവർക്കും ഒരുപോലെ 🙏
സന്നദ്ധ പ്രവർത്തനം നടത്തുന്നു വെച്ച് എന്തും പറയാമോ. രാഹുൽ ഭാര്യയുടെ കാര്യം നോക്കിയാൽ മതി. നാട്ടിലുള്ള പെണ്ണുങ്ങളുടെ കാര്യം നോക്കേണ്ട.
രാഹുൽ ❤
Rahul eshwar 💯💯💯💯💯💯🤝🤝
നിയമം എല്ലാവർക്കും ഒരുപോലെ 🙏
അരുൺ നിങ്ങളുടെ വില നിങ്ങൾ കളഞ്ഞു...
ഓരോരൂത്തരുടേയും ഇഷ്ടം ആണെന്നും പറഞ്ഞ് തുണി ഒന്നും ഉടുക്കാതെ നടന്നാൽ പോരെ..😂
0:09 🤣🤣ചോദ്യത്തിൽ തന്നെ ഉത്തരമുണ്ട് mr arunkumar 📌മാർക്കറ്റിംഗ് ആണ് ബോബി ചെമ്മണ്ണൂർ ഉദേശിച്ചത് ❌മാർക്കറ്റിംഗ് ആണ് ഹണി റോസ് ഉദ്ദേശിക്കുന്നത് എന്നെ കേരളത്തിലെ സാമാന്യ ബുദ്ധിയുള്ള അറിയാഹാരം കഴിക്കുന്ന.. മാപ്രകൾ ഒഴികെയുള്ള എല്ലാർക്കും മ്മസിലായി 🤮🤮🤮🤮. ലൈംഗിക ദാരിദ്ര്യമുള്ള പുരുഷന്മാരുടെ അസ്വസ്ഥതക്ക് ശരീരം മൂടി ❌ ഇല്ലാ.. ശരീരം തുറന്നിട്ട്.. കണ്ണടച്ചു ഇരുട്ടാക്കുന്ന മാപ്രകൾ ✅
രാഹുൽ❤❤❤
സ്ത്രീ ശരീരം കച്ചവട താല്പര്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെങ്കിൽ സിനിമയിൽ തുണി ഇല്ലാതെ സിനിമയിൽ സ്ത്രീകൾ എങ്ങിനെ ഇതൊക്കെ കാണിക്കുന്നു
രാഹുൽ പൊളി 👍🏻👍🏻
മോട്ട ഒരു പരാജയമായല്ലോ 🤣🤣രാഹുൽ പറഞ്ഞത് സത്യം.
പോലീസിന്റെ ഈ ആവേശം സിദ്ധിക്കിന്റെ കാര്യത്തിൽ കണ്ടില്ലലോ. 🤣
ഒരുപാട് നടിമാർ ഉണ്ടായിട്ടും കൂടുതൽ ഉൽഘടനാം honey റോസിന് കിട്ടുന്നു എന്ത്കൊണ്ട് 🤔
Shareerathil thanne vech pidippich dress stitch cheyunnad kondd
എന്തു കൊണ്ട് എന്നല്ല എന്തോ കണ്ട് 😂
Athum shariyanallo🤔🤔
Body show free free free😂
Good speach Rahul 👍👍👍👍👍👍👍👍👍👍👍👍👍👍👍✅✅✅✅✅✅✅✅✅✅
യേത് പൊട്ടൻമാർക്കും അറിയാം honey yude dress engene ഉള്ളത് ആണെന്ന് .. ആളുകളെ വേറെ രീതിയിൽ nokkipikkaan.. honey യുടെ koode നിക്കുന്നവരോട് ലജ്ജ തോന്നുന്നു
Rahul നോട് അനുയോജിച്ചാൽ Arun പറയുന്നു ഞരമ്പുനാകുമെന്ന്.. Then, I will proudly say.. I am a ഞരമ്പൻ..
രാഹുൽ 👍🏻👍🏻👍🏻👍🏻
രാഹുൽ ഈശ്വർ പറയുന്നതാണ് 100% ശരി
നിങ്ങൾ പിസി ജോർജ് മുസ്‌ലിം ങ്ങളെ വർഗീയ വാദികൾ എന്ന് പറഞ്ഞത് നിങ്ങൾ ഒന്നും കേട്ടില്ല അതിനെ പറ്റി ഒന്നു പറഞ്ഞു ല്ല കഷ്ട്ടം
ചാനലുകളുടെ.. ഹണി റോസ് സ്നേഹം 🙏🏻🙏🏻🙏🏻
പണ്ട് കേരളത്തിൽ സ്ത്രീകൾക്ക് നേരെ ചൊവ്വേ വസ്ത്രം ധരിക്കാൻ അവകാശം ഇല്ലായിരുന്നു. ആ കാലത്തെകുറിച്ച് രാഹുലിന്റെ അഭിപ്രായം എന്താണ്.
I am here just to make sure that 100% comments do not agree with Rahul😂.
I am not bothered about what Honey Rose wears, I just care about what I wear. I respect personal choices and I am against people who judge others by their attire.
100കമ്മെന്റ് ഉണ്ടെങ്കിൽ 90കമന്റും രാഹുലിന് ഒപ്പമാണ്
രാഹുല്‍ ആദ്യമായി channel ചര്‍ച്ചയില്‍ സത്യം പറഞ്ഞു
രാഹുൽ പറയുന്നത് സാധാരണ ജനങ്ങൾക്ക് പറയാനുള്ളത്
Aruneeee മോട്ടേ എന്ന് വിളിപ്പിക്കരുത്... Rahul 100%✅✅✅ Rahul വ്യക്തമായി മായി honeyrose ന് കൂടി ബഹുമാനിച്ചു കൊണ്ടുള്ള കാര്യം പറയുമ്പോൾ മാധ്യമങ്ങൾക് അത് വേണ്ട... എന്താല്ലേ 😂😂
അരുണിനെ പോലെയുള്ള ചില പുരുഷന്മാർക്ക് എല്ലാ സ്ത്രീകളും ഹണി റോസിനെ പോലെ ഡ്രസ്സ് ചെയ്ത് നടക്കണമെന്നാണ് ആഗ്രഹം.എന്താണാവോ ഇവരുടെ ഉദ്ദേശം 😄
Rahul Iswar is right
2:46 അയ്യയ്യോ.. ആകാശം ഇടിഞ്ഞു വീഴുന്നെ... എന്താ അരുൺ ഇങ്ങനെ മൂട് താങ്ങുന്നെ... എന്ത് കാണാൻ ആണ് 😅
ഹണി.... ഈ രീതിയിൽ വസ്ത്രം ധരിച്ച് കേരളത്തിലെ സ്ത്രീകൾക്ക് വേണ്ടി വാദിക്കണ്ടാ...
ഈ ചാനലുകാരൊക്കെ ഇത്രയേയുള്ളൂ. എന്താണ് പറയുന്നത് ഏതാണ് പറയുന്നത് എന്ന് ഒരു ബോധവുമില്ലേ Dr. Arun Kumar എന്നൊക്ക പറഞ്ഞിട്ട് fance കാർ സംസാരിക്കുന്ന പോലെ കഷ്ടം ഈ ചാനലിൽ മാത്രമല്ല എല്ലാ ചാനലിലും ഇത് തന്നെ അവസ്ഥ. ഏതായാലും ഞങ്ങളുടെ support Rahul Easwar ന്👍
രാഹുൽ കി ജയ്
സാധാരണ രാഹുലിനെ കാണുമ്പോൾ തന്നെ ദേഷ്യം വരാറുണ്ട്. രാഹുൽ ഈശ്വറിന്റെ നിലപാടുകളോട് ഒരിക്കലും ഞങ്ങൾ യോജിക്കാറില്ല. പക്ഷെ ഈ കാര്യത്തിൽ രാഹുൽ പറയുന്നതാണ് ശരി.
ഇവൾ ആണുങ്ങളുടെ കാമ നോട്ടം കിട്ടാൻ വേണ്ടിയല്ലേ ഇങ്ങിനൊക്കെ നടക്കുന്നത് പിന്നെന്താ ഇപ്പൊ ഇങ്ങനെ 😮
രാഹുൽ പറഞ്ഞതിനോട് യോജിപ്പേയില്ല, അവര് അവർക്ക് ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കും, മറ്റുള്ളവർക്ക് ഇഷ്ടമുള്ളപോലെ വസ്ത്രം ധരിച്ചില്ലെങ്കിൽ എന്തും പറയാം എന്നാണോ, എന്ത് വൃത്തികേടും പറയാം അത് അവര് സഹിക്കണം എന്നാണോ 😂
രാഹുൽ 🤝🤝💯💯
Rahul🎉
why is sai pallavi and manju warrier and all so attractive even when they are very much modest❤I think media should understand this ❤modesty always wins
ബോബിക്ക് ഒരു തെറ്റുപറ്റി പക്ഷെ അനേകം കുടുംബങ്ങൾക്ക് അന്നത്തിന് വഴിയൊരുക്കിക്കൊടുന്ന ഒരാളെന്ന പരിഗണന എങ്കിലും വിചാരിച്ച് മാധ്യമങ്ങൾ ഇതൊരു ആഘോഷമാക്കി മാറ്റാതിരിക്കുക
Exactly.. Arun must go through the comments.
Rahul sapport
രാഹുൽ ഈശ്വർ ❤
രാഹുൽ 😍😍
രാഹുൽ ഈശ്വർ ന്റെ ഒക്കെ ഒപ്പം ഈ ഗായത്രിയെ ഒക്കെ കൊണ്ട് വന്നു ഇരുത്തുന്നത് തന്നെ പരമ കഷ്ടം.പുള്ളിക്കാരിയുടെ ഒക്കെ ചരിത്രം ഒന്ന് പരിശോധിക്ക് അരുണേ
ദീപ ഈശ്വര്‍ കൈരളി ചാനലില്‍ ഡ്രസ്സ് ധരിക്കുന്നത് എങ്ങനെ ആയിരുന്നു ഇതിനെക്കാള്‍ മോശമായി ഡ്രസ്സ് ധരിക്കുമായിരുന്നു.....
രാഹുൽ പറഞ്ഞതാണ് 100% സത്യം
അരുൺ എല്ലാരും പോദുസമൂഹത്തിന്റെ ഭാഗമാണ്.
Rahul❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
എല്ലാരും കൂടെ ന്യായീകരിച്ച് ന്യായീകരിച്ച് പുള്ളി ജയിലിൽ എത്തി😢
😂
Rahul paranjathu 100% correct✅❤
ദയവ് ചെയ്ത് രാഹുലിനെ ചർച്ചകൾക്ക് വിളിക്കരുത്. ഇവന് മാനസിക വൈകല്യം ഉണ്ട്.
രാഹുൽ 🔥🔥🔥🔥
Raahul. 🔥🔥🔥🔥🔥
00:40 rahul easwar is intelligent
Brilliant move hats off
Rahul👍👍🖐️
Rahul ആണ് ശെ രി.
രാഹുൽ 💯💯💯💯🔥🔥🔥🔥🔥യോജിക്കുന്നു
Raahul,❤❤❤❤
4:50 4:50
രാഹുൽ പറയുന്നത് 90ശതമാനം ആൾക്കാർ പറയാൻ ആഗ്രഹിക്കുന്നത്
വണ്ടി പോകുമ്പോൾ ലീഗ്വേജ് പിന്നോട്ട് നില്കും
Pwoli arun sir . njarambanmare nallonam panjikkittittund.
Boche❤️
Rahulee ഇജ്ജ് പറയ് മുത്തേ . അതന്നെ സത്യം . മൊട്ട നോട് ധൈര്യം ഉണ്ടെങ്കിൽ മുകേഷ് നേ അകത്തിടാൻ പറ. ഇതിലും വലിയ തെറ്റുകൾ ചെയ്തതല്ലേ . അതിനുള്ള ധൈര്യം ഈ നടിക്കും . മൊട്ടക്കും , പിണറായി ക്കും ഉണ്ടോ?
എല്ലാ ഉദ്ഘാടനവും എല്ലാവരും കാണുക, ഇങ്ങനെ നടന്നാൽ എല്ലാവരും അഭിപ്രായം പറയും 🙆♀️🙆♀️