സഹോദരാ ഇവിടെ ഹണി റോസിന്‍റെ കാര്യം മാത്രമല്ല... മറ്റ് പല സ്ത്രീകളോടും ഇദ്ദേഹം വളരെ മോശമായി സംസാരിച്ചിട്ടുണ്ട്... റോസ് കേസ് കൊടുത്തപ്പോഴാണ് ഇതെല്ലാം പുറത്തുവന്നതെന്ന് മാത്രം... റോസിന്റെ വസ്ത്രധാരണത്തെക്കുറിച്ച് രാഹുൽ പറഞ്ഞതിനോട് ഞാൻ പൂർണ്ണമായി യോജിക്കുന്നു...
ഒരു നടിയെ ദ്വയാർത്ഥം വരുന്ന വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചു എന്ന ആരോപണത്തിൽ സമൂഹത്തിലെ ഒരു വ്യാപാരിയെ 24 മണിക്കൂറിനുള്ളിൽ റിമാൻഡ് ചെയ്യിച്ചു ജയിലിലേക്കു അയച്ച സർക്കാരിന് അഭിനന്ദനങൾ ഭയങ്കരം തന്നെ 😂😂 പക്ഷെ പച്ചക്കു ഒരു സമൂഹത്തെ മൊത്തം പച്ച മലയാളത്തിൽ അധിക്ഷേപിച്ച പിസി ജോർജ് ന് എതിരെ fir ഇടാൻ പോലും മടിക്കുന്നു , പേടിക്കുന്നു നല്ല കരുത്തുറ്റ ഭരണ നീതി 😂😂😂😂 ലാൽ ചാലാം ചഗാവ് ഇരട്ട ചന്‍ഗ നേതാവ് 💪💪💪💪
ഇതിൽ രാഹുൽ തന്നെയാണ് ശരി. സഭ്യത നിശ്ചയിക്കുന്നത് ആ രാജ്യത്തെ സംസ്കാരമാണ്. അല്ലെങ്കിൽ സഭ്യത എന്നൊന്ന് ഇല്ലെന്നാണോ?സ്വകാര്യചർച്ചയിൽ " അവൾ പൊളിയാണെന്നു " പറയുന്നവരാണ് ഇവരെന്നും ആ സ്ത്രീക്കും അറിയാമെന്നു തോന്നുന്നു.
മലയാളി ഹൗസ് റിയാലിറ്റി ഷോയിൽ ഈ രാഹുൽ ഈശ്വറിന്റെ സംസ്ക്കാരം കണ്ട് ഞെട്ടിയത് ഓർക്കുന്നു ഇവൻ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്‌യുന്നത് തന്നെ വേട്ടക്കാരന്റെ ഒപ്പം നിന്നാണ് 😂
ഹണിയുടെ വസ്ത്ര ധാരണത്തെ സപ്പോർട്ട് ചെയ്യുന്നവർ സ്വന്തം വീട്ടിലെ സ്ത്രീകളെ ഹണിയെപ്പോലെ വസ്ത്രം ധരിപ്പിച്ചു പൊതു സമൂഹത്തിലേക്ക് ഇറക്കി വിടട്ടെ, അങ്ങനെ ഹണിയെ സപ്പോർട്ട് ചെയ്യട്ടെ..
സുഹൃത്തേ ഇവിടെ ആരും ബോച്ചേ യെ ന്യായീകരിക്കാൻ നോക്കുന്നില്ല... പക്ഷെ എന്റെ ഒരു ചോദ്യം കുന്തി ദേവി അശ്ലീല പദം ആണോ... താങ്കൾ കുന്തി ദേവിയായി അഭിനയിച്ച നടി യെപോലെ ഉണ്ട് എന്ന് പറഞ്ഞത് അശ്ലീലം ആണോ.. സത്യമായിട്ടും ആർക്കാണ് ഭ്രാന്ത്... ഭയാനകം ഉള്ള അവസ്ഥ വണ്ടിപെരിയാർ, വാളയാർ കേസുകളിലെ കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്നവർ സുഖമായിട്ട് ജീവിക്കുന്നു... എന്നിട്ട് ഇത് എന്തോ ഭയാനകം... എന്ത് പ്രഹസനം ആണ് സാർ ഇത്
ഒരു തവണയല്ല പിന്നെ സകല യൂട്യൂബ് ചാനലുകളിലും ചെന്നിരുന്ന് ഇത് തന്നെ ആയിരുന്നു പരിപാടി ഇവൻ പണ്ട് ഒരു പെൺകുട്ടിയെ ഉപയോഗിച്ച് ഒഴിവാക്കിയ വീഡിയോ ഇപ്പോഴും കാണുമെന്ന് കരുതുന്നു 😂
ചെറിയൊരു ഓർമപ്പെടുത്തൽ ആയുധം കൊടുത്തു കൊണ്ടിരിക്കുന്ന നാട്ടിൽ കാട്ടുതീ പടർന്നു കൊണ്ടിരിക്കുന്നു... ബോംബിങ് ഇല്ല മിസൈൽ വർഷം ഇല്ല എന്നിട്ടും എല്ലാം നശിക്കുന്നു... അതാണ് പറഞ്ഞത് ദൈവം അത് പരമ സത്യം 👍🥰🥰🥰🥰
രാഹുലിനെപ്പം,,.. മാന്യമായി വസ്ത്രധാരണം എല്ലാവർക്കും ആവശ്യമാണ് ... സെലിബ്രിറ്റി കൾക്ക് പ്രത്യേക പ്രിവിലേജ് ഭരണ ഘടന നൽകുന്നില്ല ..... മദാലസ കൾക്ക് വേണ്ടി തെണ്ടകീറുന്ന ചാനലുകളും സർക്കാർ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിക്കേണ്ടത് ജനങ്ങളുടെ ക്ഷേമത്തിനാവട്ടെ...
രാഹുൽ ഹണിയുടെ ഡ്രസ്സ് മാത്രമേ കാണുന്നുള്ളോ. ഇന്ന് നാട്ടിൽ കയ്യും കാലും കഴുത്തും ഒന്നില്ലാത്ത ന്യൂജൻ ഡ്രസ്സാണ് ധരിക്കുന്നത്. രാഹുൽ പറയുന്നത് അംഗീകരിക്കാൻ കഴിയില്ല.
ഫേക്കായും ഒറിജിനലായും ഒക്കെ സോഷ്യൽ മീഡിയയിലും അല്ലാതെയും അധിക്ഷേപം ചെയ്യുന്നവനും ചെയ്യുന്നവൾക്കും എല്ലാം ഇതൊരു താക്കീത് ആകണം.... മൊബൈൽ / ലാപ്ടോപ് സ്ക്രീനിന്റെ പുറകിലിരുന്ന് എന്ത് അനാവശ്യവും വിളിച്ചു കൂവുന്ന എല്ലാവനും ഇതൊരു പാഠം ആക്കി എടുത്താൽ അവനൊക്കെ നല്ലത്... 👍👍 ഞാൻ എന്റെ നിയമ വ്യവസ്ഥയിൽ അഭിമാനിക്കുന്നു 👍👍👍
ഈ കമന്റ് box നോക്കി പൊതുജനം മുഴുവൻ രാഹുൽലിനോടാണ് യോജിക്കുന്നത് എന്ന് കരുതുന്നത് ശരിയല്ല. കുറേ നെഗറ്റീവ് പറയുന്നവർ (ഞരമ്പന്മാർ ) കൂട്ടമായി കമന്റ് box കയ്യടക്കി അവരുടെ ഇടയിൽ മറുത്തു ഒരഭിപ്രായം പറയാൻ മറ്റുള്ളവർ വരുന്നില്ല കാരണം നിലവാരമില്ലാത്ത മറുപടിയുമായി പലരും വരും, പിന്നെ അതോർത്തും അതിനു മറുപടി പറഞ്ഞും എന്തിനാ വെറുതെ എന്നു കരുതി തന്നെയാണ്. എവിടെ എന്ത് അക്രമം നടന്നാലും അതിനു കുടപിടിക്കാൻ ഒരു പാഴ് ജന്മം അതാണ് രാഹുൽ. ഒരു പാവം അല്പൻ 😁.
ഈ പറയുന്നവന്മാർ പറയട്ടെ അവരുടെ ഫാമിലി ആരെങ്കിലും ഇതുപോലെ ഡ്രസ് ഇട്ടു ഒന്ന് രണ്ട് ഉൽഘടനാത്തിന് വിടുമെന്ന്... കണ്ടവരുടെ തെമ്മാടിത്തരം കണ്ടില്ലാന്നു നടിച്ച് അത് വെച്ച് ചർച്ച ഉണ്ടാക്കി പണം ഉണ്ടാക്കുന്ന ഇവരെപോലെ ഉള്ളവരാണ് സാമൂഹിക വിരുദ്ധർ
അതാണ് ശരി രാഹുൽ കമൻ്റ് ബോക്സ് ഈശ്വറാണ്
നിക്ഷ്പക്ഷമായ അഭിപ്രായം പറയുന്ന രാഹുൽ ഈശ്വർക്ക് ഒരായിരം അഭിനന്ദനങ്ങൾ 👌👌🌹
മരപ്പട്ടി 😂
Njaramban spotted
പെണ്ണുങ്ങൾക്ക് യാതൊരു വിലയും കൊടുക്കാത്ത സമൂഹമായി മലയാളി മാറി 🙏🏽🙏🏽🙏🏽
Like താലിബാൻ 🙏🏽🙏🏽
Rahul Okke comedy piece aade 😂😂😂😂😂
Rahul ഈശ്വർ താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.....❤❤❤❤❤
അരി അണ്ണനെ ഒക്കെ ചർച്ചക്ക് വിളിക്കാൻ മാത്രം ദാരിദ്ര്യത്തിലായോ 24 ന്യൂസ്😁😁
Kullan kannappiiiiii😂😂😂😂😂
😂😂 sathyam
ഞാനും അതാണ് ആലോചിച്ചത് 😂😂😅
സത്യം 😂
😅😅😅
ഹണിറോസ് വിവാദത്തിൽ രാഹുൽ ഈശ്വറിനൊപ്പം🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Yasssssss
ഹാഷ്മി താങ്കളുടെ വീട്ടിലെ സ്ത്രീകളെ ഹണി ഇടുന്ന പോലത്തെ ഡ്രസ്സ് ഇട്ട് publicil ഒരു ദിവസം ഇറക്കാമോ
Sheriyanu..Hashmiyude avesham kandapol enikkum ethe opinion ayirunnu
Athene😂
Hashmide veetile streekalk Ingenete dress itt publicil varaan talparym undenkil ath enik istam illann Hashmik parayaan ulla adhikaram und.. But avare tadayaano avare avahelikano ulla adhikaram illa..Pinne ningale okke prove cheyyan vendi ayalk nirbandich Honey Rose itta dress avare ideepikaan ulla adhikaravum illa.. Ee oru difference aane palarkum manasilavatath.. Namuk parayaan oral idunna dress talparym illann.. But avarod poyi enik istam alla.. So dress matanam enn nirbandikano force cheyyano avare avahelikano ulla adhikaram illa
@@JJoseph7ith point 👍🏻👍🏻👍🏻
നീ ഇറക്ക് ആദ്യം.
ആണുങ്ങൾക്ക് അഭിമാനം രാഹുൽ ഈശ്വർ 🔥🔥👏👏👏
ആണുങ്ങൾക്ക് അല്ല അഭിമാനം കോഴികൾക്ക് മാത്രം അഭിമാനം😂
നിയമം എല്ലാവർക്കും ഒരുപോലെ 🙏
ഞാൻ പ്രതി യുടെവസ്ത്രം മോശമാണെന്ന് അഭിപ്രായം ഉള്ള ആളാണ്.. പക്ഷെ ബേബി ചെമ്മന്നൂർ സ്ത്രീകളെ വളരെ മോശമായി പെരുമാറുന്നത്.. അത് അംഗീകരിക്കാൻ പറ്റില്ല
😂😂
കോഴികൾക്ക് അഭിമാനം 😂😂😂😂
രാഹുൽ 🔥🔥🔥
രാഹുൽജി ഞങ്ങൾ കൂടെ ഉണ്ട് നിങ്ങളാണ് ശരി
ആഭാസൻ എന്നു വിളിച്ചതിനു ഈ ആൾക്ക് എതിരെ കേസ് ഫയൽ ചെയ്യണം
ആഭാസതരം പറഞ്ഞൊരുത്തനെ പൊക്കി കേസ് എടുത്തിട്ട് ഉണ്ട് 😂
രാഹുൽ👍👌
രാഹുൽ പറഞ്ഞത് സത്യം ഹാഷ്മി ഒന്ന് ഉരുണ്ട് ഷാബു നെ രക്ഷിച്ചു. ലാസ്റ്റ് ഷാബു ഉരുളുന്നു
നിയമം എല്ലാവർക്കും ഒരുപോലെ 🙏
ഹാഷ്മി. ഭയങ്കര സ്നേഹം . ഹണി റോസിനോട്😢😢
😂
സഹോദരാ ഇവിടെ ഹണി റോസിന്‍റെ കാര്യം മാത്രമല്ല... മറ്റ് പല സ്ത്രീകളോടും ഇദ്ദേഹം വളരെ മോശമായി സംസാരിച്ചിട്ടുണ്ട്... റോസ് കേസ് കൊടുത്തപ്പോഴാണ് ഇതെല്ലാം പുറത്തുവന്നതെന്ന് മാത്രം... റോസിന്റെ വസ്ത്രധാരണത്തെക്കുറിച്ച് രാഹുൽ പറഞ്ഞതിനോട് ഞാൻ പൂർണ്ണമായി യോജിക്കുന്നു...
@@Sana4455-I9nathokke ivarkkariyam mandhabudhikale ppole abhinayikkukayanu
രാഹുൽ❤❤❤❤❤
😂😂
ഒരു നടിയെ ദ്വയാർത്ഥം വരുന്ന വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചു എന്ന ആരോപണത്തിൽ സമൂഹത്തിലെ ഒരു വ്യാപാരിയെ 24 മണിക്കൂറിനുള്ളിൽ റിമാൻഡ് ചെയ്യിച്ചു ജയിലിലേക്കു അയച്ച സർക്കാരിന് അഭിനന്ദനങൾ ഭയങ്കരം തന്നെ 😂😂 പക്ഷെ പച്ചക്കു ഒരു സമൂഹത്തെ മൊത്തം പച്ച മലയാളത്തിൽ അധിക്ഷേപിച്ച പിസി ജോർജ് ന് എതിരെ fir ഇടാൻ പോലും മടിക്കുന്നു , പേടിക്കുന്നു നല്ല കരുത്തുറ്റ ഭരണ നീതി 😂😂😂😂
ലാൽ ചാലാം ചഗാവ് ഇരട്ട ചന്‍ഗ നേതാവ് 💪💪💪💪
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
പിഴിഞ്ഞാൽ കിട്ടാനുണ്ടെങ്കിൽ വിജയൻ പിഴിയും..
Iratta kunnan paranaari
തെമ്മാടി എന്ന് വിളിക്കാൻ അനുവാദമുണ്ടോ ⁉️. Mr ഹാഷ്മി. തെമ്മാടി അശ്ലീലമല്ല എങ്കിൽ കുന്തി അശ്ലീലമല്ല 👌.
Verum ഒരു കുന്തി ദേവീക് വേണ്ടി mathramayiriko അയാളെ അറെസ്റ്റ് ചെയ്തത് 🤔രഹസ്യ മൊഴി ഉണ്ടല്ലോ...
കുന്തി എന്നല്ലേ പറഞ്ഞുള്ളു കു... എന്ന് പറഞ്ഞില്ലല്ലോ 😂😂😂😂
കോത്തം കാണിച്ചാത്ത് കൊണ്ട് അല്ലെ കുന്തിദേവി പറയുന്നത് 😅😅
രാഹുൽ ആണ് ശരി.❤😂
ആഭാസൻ എന്ന് വിളിച്ചതിന് ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കണം
ആഭാസനെ ആഭാസൻ എന്ന് തന്നെ വിളിക്കണം
ഹാഷ്മി താങ്കളും നാടോടുമ്പോൾ നടുക്ക് ഓടുന്ന ആളാണല്ലേ
രാഹുൽ 😍😍
രാഹുൽ ❤❤❤
രാഹുൽ പറയുന്നത് ആണ് correct
ഇതിൽ രാഹുൽ തന്നെയാണ് ശരി. സഭ്യത നിശ്ചയിക്കുന്നത് ആ രാജ്യത്തെ സംസ്കാരമാണ്. അല്ലെങ്കിൽ സഭ്യത എന്നൊന്ന് ഇല്ലെന്നാണോ?സ്വകാര്യചർച്ചയിൽ " അവൾ പൊളിയാണെന്നു " പറയുന്നവരാണ് ഇവരെന്നും ആ സ്ത്രീക്കും അറിയാമെന്നു തോന്നുന്നു.
മലയാളി ഹൗസ് റിയാലിറ്റി ഷോയിൽ ഈ രാഹുൽ ഈശ്വറിന്റെ സംസ്ക്കാരം കണ്ട് ഞെട്ടിയത് ഓർക്കുന്നു
ഇവൻ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്‌യുന്നത് തന്നെ വേട്ടക്കാരന്റെ ഒപ്പം നിന്നാണ് 😂
ബോബി സൂപ്പർ അവന്റെ ഡ്രസ്സ് സൂപ്പർ ❤❤❤❤ ഞങ്ങൾ മൊത്തം ബോബി കൂടെ
രാഹുൽ❤
ഹണിയുടെ വസ്ത്ര ധാരണത്തെ സപ്പോർട്ട് ചെയ്യുന്നവർ സ്വന്തം വീട്ടിലെ സ്ത്രീകളെ ഹണിയെപ്പോലെ വസ്ത്രം ധരിപ്പിച്ചു പൊതു സമൂഹത്തിലേക്ക് ഇറക്കി വിടട്ടെ, അങ്ങനെ ഹണിയെ സപ്പോർട്ട് ചെയ്യട്ടെ..
രാഹുൽ❤️:👍
രാഹുൽ ഉഷാർ
രാഹുൽ 👍
ജയ് രാഹുൽ..❤
ആഭാസൻ എന്ന് പറഞ്ഞതിന് അയാൾക്കെതിരെ കേസ് എടുക്കുക.
സുഹൃത്തേ ഇവിടെ ആരും ബോച്ചേ യെ ന്യായീകരിക്കാൻ നോക്കുന്നില്ല... പക്ഷെ എന്റെ ഒരു ചോദ്യം കുന്തി ദേവി അശ്ലീല പദം ആണോ... താങ്കൾ കുന്തി ദേവിയായി അഭിനയിച്ച നടി യെപോലെ ഉണ്ട് എന്ന് പറഞ്ഞത് അശ്ലീലം ആണോ.. സത്യമായിട്ടും ആർക്കാണ് ഭ്രാന്ത്... ഭയാനകം ഉള്ള അവസ്ഥ വണ്ടിപെരിയാർ, വാളയാർ കേസുകളിലെ കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്നവർ സുഖമായിട്ട് ജീവിക്കുന്നു... എന്നിട്ട് ഇത് എന്തോ ഭയാനകം... എന്ത് പ്രഹസനം ആണ് സാർ ഇത്
Athenne.madyamangalku honey kaikuli koduth kaanum😂😂.
ഒരു തവണയല്ല പിന്നെ സകല യൂട്യൂബ് ചാനലുകളിലും ചെന്നിരുന്ന് ഇത് തന്നെ ആയിരുന്നു പരിപാടി ഇവൻ പണ്ട് ഒരു പെൺകുട്ടിയെ ഉപയോഗിച്ച് ഒഴിവാക്കിയ വീഡിയോ ഇപ്പോഴും കാണുമെന്ന് കരുതുന്നു 😂
അതാണ് സത്യം മാധ്യമങ്ങൾക്ക് ഹണിയുടെ ഈ വസ്ത്ര ധാരണ മാറ്റുമോ നല്ല വസ്ത്ര രീതിയിൽ ചെയ്യ്ജ് വരുമോ പേടിയാണ് മാധ്യമത്തിന്😂
രാഹുൽ ഓൺ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഷാബു ഇരട്ട നയം
രാഹുൽ പൊളിയാണ്
രാഹുൽ 🎉👍🏻👍🏻👍🏻👍🏻👍🏻
ഷാബു ചിരിപ്പിച്ചു ആദ്യമായിട്ട്.❤❤❤
FULL SUPPORT BOCHE ❤️🔥❤️🔥❤️🔥❤️🔥
രാഹുൽ ഈശ്വർ ❤️❤️❤️👍
Hashmi നിലവാരം കളയല്ലേ
രാഹുൽ ആണ് ശരി ❤
രാഹുൽ ഈശ്വർ മലയാളീ house'il കാണിച്ചു കൂട്ടിയത് ഇവിടെ എല്ലാവരും കണ്ടതാ 💥💥💥💥💥💥💥💥💥
സത്യം 😂@@jobin4897
Rahul ❤❤❤
24 ചാനലിൻ്റെ flowers comedy യിൽ ഹണി റോസിനെ കളിയാക്കുന്നത് ഉണ്ടല്ലോ, അത് നിങ്ങൾ എന്ത് കൊണ്ട് സംപ്രേഷണം ചെയ്തു.
ബോച്ചെയുടെ പണം കണ്ട് അസൂയപ്പെട്ട് ബോച്ചെയെ അപമാനിക്കാന് ഇറങ്ങിയ ഇരട്ഠത്താപുകള്ക് രാഹുല് ഈശ്വരിന്റെ കിടിലന് മറുപടി❤️❤️❤️👍👍👍👍👌👌👌👌🙏🙏🙏
രാഹുൽ ഈശ്വർ ആണ് ഇവിടെ 100% ശരി....
നിങ്ങളുടെ Flowers ൽത്തന്നെയല്ലേ തങ്കച്ചൻ വിതുര ഹണിറോസിനെ അനുകരിച്ച് ആഭാസ Skit ചെയ്തത്.
ഫ്രന്റും ബാക്കും പൊക്കി പിടിച്ചു മാർക്കറ്റ് ചെയ്താൽ... ഇങ്ങനെ ഇരിക്കും 😇
rahul👍
We support Rahul only.
രാഹുലിനൊപ്പം
6:42 അരിയണ്ണൻ Comment box നോക്കാറേ ഇല്ല സുഹൃത്തുക്കളേ😂🤌
രാഹുൽ 🌹🌹
രാഹുൽ ഫുൾ സപ്പോർട്ട് ഞങ്ങളുണ്ട് കൂടെ
രാഹുൽ 💪🏻
കമൻ്റ ബോക്ക്സ് നോക്കിയാൽ അറിയാം ഞങ്ങൾ ബോച്ചക്ക് ഒപ്പം
രാഹുൽ ഈശ്വര് ❤❤ യുവാക്കളുടെ ദൈവം❤❤❤
ചെറിയൊരു ഓർമപ്പെടുത്തൽ ആയുധം കൊടുത്തു കൊണ്ടിരിക്കുന്ന നാട്ടിൽ കാട്ടുതീ പടർന്നു കൊണ്ടിരിക്കുന്നു... ബോംബിങ് ഇല്ല മിസൈൽ വർഷം ഇല്ല എന്നിട്ടും എല്ലാം നശിക്കുന്നു... അതാണ് പറഞ്ഞത് ദൈവം അത് പരമ സത്യം 👍🥰🥰🥰🥰
രാഹുൽ ♥️♥️♥️👍👍
ശ്രീ.ഷാബു പ്രസാദ് പോളിച്ചു
ഇന്ന് ഞാന്‍ 100% Mr.ഷാബു പ്രസാദിനൊപ്പം.
Very well said sir
Support Rahul
ഷാബു പ്രസാദ് നിങ്ങൾ നിങ്ങളുടെ മനസ്സിലിരിപ്പ് പറഞ്ഞു....
രാഹുൽ ഈശ്വർ താങ്കൾ നിലപാടിൽ ഉറച്ചു നിൽക്കണം മാന്യന്മാരായ പുരുഷന്മാർ നിങ്ങളുടെ കൂടെ.....❤❤❤❤
രാഹുലിനെപ്പം,,..
മാന്യമായി വസ്ത്രധാരണം എല്ലാവർക്കും ആവശ്യമാണ് ...
സെലിബ്രിറ്റി കൾക്ക് പ്രത്യേക പ്രിവിലേജ് ഭരണ ഘടന നൽകുന്നില്ല .....
മദാലസ കൾക്ക് വേണ്ടി തെണ്ടകീറുന്ന ചാനലുകളും സർക്കാർ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിക്കേണ്ടത്
ജനങ്ങളുടെ ക്ഷേമത്തിനാവട്ടെ...
പിസി ജോർജ് എവിടെ ആണ് hashmi
rahul aanu sheri ❤❤
0:55 ബോബിക്ക് ഇത്രയും സപ്പോർട്ട് കിട്ടുന്നത് പരാതി കൊടുത്തിരിക്കുന്നത് ഹണി റോസ് ആയതുകൊണ്ടാ 😁
കമന്റിടുന്നത് കേരളത്തിലെ ജനങ്ങൾ ആണ്.
രാഹുൽ ഈശ്വർ മലയാളീ house'il കാണിച്ചു കൂട്ടിയത് ഇവിടെ എല്ലാവരും കണ്ടതാ 💥💥💥💥💥💥💥💥💥
എന്റ അണ്ണാ അയാൾക്ക് നേരത്തെ അറിയാമായിരുന്നു എന്നായാലും ജയിലിൽ പോകും എന്നു അവിടെ വെള്ളയല്ലേ ഉള്ളു പുള്ളി നേരത്തെ തന്നെ അങ്ങ് ഇട്ടു ശീലിച്ചു എന്നെ ഉള്ളു
രാഹുൽ ഹണിയുടെ ഡ്രസ്സ് മാത്രമേ കാണുന്നുള്ളോ. ഇന്ന് നാട്ടിൽ കയ്യും കാലും കഴുത്തും ഒന്നില്ലാത്ത ന്യൂജൻ ഡ്രസ്സാണ് ധരിക്കുന്നത്. രാഹുൽ പറയുന്നത് അംഗീകരിക്കാൻ കഴിയില്ല.
Shabbu adymayi 👍
കൊന്നവർക്ക് ജയ് വിളിക്കുന്ന നാടാണ് ഹാഷ്മി ഈ ചാനലിൽ തന്നെ കണ്ടു അതും
ന്യൂജൻ..ന്യൂജൻ എന്നും..പറഞ്ഞൂ...ഇവന്മാർ ഈ നാടിനെ എങ്ങോട്ട് കൊണ്ട്..പോകും ......മക്കളെയും കൂട്ടി ...ഇപ്പൊ ഒരു പാർക്കിൽ കൂടെ പോകാൻ പറ്റില്ല 😂
എങിനാ ആവാസ നിങ്ങൾ മുഡ് പൊക്കിയപ൦ അവിടെ നേക്കിയത് അതുകൊണ്ടു 🩲🩲 കണ്ടത്.. 😊😊😊😊😊
ഹഷ്‌മിക്കും സാമപ്രസാദ് പറഞ്ഞതിനോടഉം 100% യോജിക്കുന്നു 🔥
Shabu 👍
Boche 🔥🔥🔥🔥
ഒരിക്കലും ഹാഷ്മിക്കൊപ്പം നിൽക്കില്ല.rahul ❤❤❤❤
അയാള് പറഞ്ഞത് തെറ്റ് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന ശിക്ഷ നൽകുക ഇനി ആവർത്തിക്കരുത് എന്ന് മുന്നറിയിപ്പ് നൽകുക😊😊😊😊😊😊
രാഹുൽ...💯
രാഹുൽ 👍👍
മണി അന്ന് പറയണമായിരുന്നു ഈ തന്റേടം അന്ന് കാണിക്കണമായിരുന്നു... അന്ന് ഇളിച്ചോണ്ട് നിന്ന് കാശും വാങ്ങി പോയി മാസങ്ങൾ കഴിഞ്ഞു ബോധം ഉദിച്ചു...
ഷാബു ജി 👌👌👌👌ഹാഷമി 👍👍👍
3 G😂
ഫേക്കായും ഒറിജിനലായും ഒക്കെ സോഷ്യൽ മീഡിയയിലും അല്ലാതെയും അധിക്ഷേപം ചെയ്യുന്നവനും ചെയ്യുന്നവൾക്കും എല്ലാം ഇതൊരു താക്കീത് ആകണം.... മൊബൈൽ / ലാപ്ടോപ് സ്ക്രീനിന്റെ പുറകിലിരുന്ന് എന്ത് അനാവശ്യവും വിളിച്ചു കൂവുന്ന എല്ലാവനും ഇതൊരു പാഠം ആക്കി എടുത്താൽ അവനൊക്കെ നല്ലത്... 👍👍
ഞാൻ എന്റെ നിയമ വ്യവസ്ഥയിൽ അഭിമാനിക്കുന്നു 👍👍👍
Anchorinte oru nilapadum shariyalla
Today I like Shabu.
ഞാൻ പ്രതി യുടെ വസ്ത്രം മോശമാണെന്ന് അഭിപ്രായം ഉള്ള ആളാണ്.. പക്ഷെ ബേബി ചെമ്മന്നൂർ സ്ത്രീകളോട് വളരെ മോശമായി പെരുമാറുന്നത്.. അത് അംഗീകരിക്കാൻ പറ്റില്ല
ഈ കമന്റ് box നോക്കി പൊതുജനം മുഴുവൻ രാഹുൽലിനോടാണ് യോജിക്കുന്നത് എന്ന് കരുതുന്നത് ശരിയല്ല. കുറേ നെഗറ്റീവ് പറയുന്നവർ (ഞരമ്പന്മാർ ) കൂട്ടമായി കമന്റ് box കയ്യടക്കി അവരുടെ ഇടയിൽ മറുത്തു ഒരഭിപ്രായം പറയാൻ മറ്റുള്ളവർ വരുന്നില്ല കാരണം നിലവാരമില്ലാത്ത മറുപടിയുമായി പലരും വരും, പിന്നെ അതോർത്തും അതിനു മറുപടി പറഞ്ഞും എന്തിനാ വെറുതെ എന്നു കരുതി തന്നെയാണ്. എവിടെ എന്ത് അക്രമം നടന്നാലും അതിനു കുടപിടിക്കാൻ ഒരു പാഴ് ജന്മം അതാണ് രാഹുൽ. ഒരു പാവം അല്പൻ 😁.
അതുമല്ല ഇവൻ മലയാളി ഹൗസ് റിയാലിറ്റി ഷോയിൽ കാണിച്ചത് വല്ലതും പലർക്കും അറിയില്ല 😂
Rahul ആണ് ശരി 💥
Rahul Eshwar 👍
ഏജന്റ് എന്ന് പറയുന്ന ഗതികെട്ടവരെ കൊണ്ടുവന്നു 24 🙏🙏🙏🙏🙏🙏
We are supporting bochee❤❤❤
Sandra Thomas case arelum arrest cheytho
രാഹുൽ ❤️🔥❤️🔥
ഈ പറയുന്നവന്മാർ പറയട്ടെ അവരുടെ ഫാമിലി ആരെങ്കിലും ഇതുപോലെ ഡ്രസ് ഇട്ടു ഒന്ന് രണ്ട് ഉൽഘടനാത്തിന് വിടുമെന്ന്... കണ്ടവരുടെ തെമ്മാടിത്തരം കണ്ടില്ലാന്നു നടിച്ച് അത് വെച്ച് ചർച്ച ഉണ്ടാക്കി പണം ഉണ്ടാക്കുന്ന ഇവരെപോലെ ഉള്ളവരാണ് സാമൂഹിക വിരുദ്ധർ
രാഹുൽ ❤❤❤❤പോളിയാണ്... ബോച്ചേ
Hashmi did you come with your dear lady in Honey Rose costume in public
Hashmi parishudan…