നിങ്ങൾ ഓവർ സ്മാർട്ട് ആകണ്ട DYSP ;മനസ്സിലായോ ?| PV Anvar Arrested |Nilambur Forest Office Attack Case

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 360

  • @AnoopKumar-nr2xd
    @AnoopKumar-nr2xd День тому +345

    ഈ സർക്കാറിന്റെ അവസാന നാളുകൾ എണ്ണിക്കഴിഞ്ഞിരിക്കുന്നു

    • @P3Om-o9v
      @P3Om-o9v День тому +5

      😂

    • @JohnyPs-z3p
      @JohnyPs-z3p День тому +13

      അത് നിന്റെസ്വപ്നംമാത്രമാത്രമാണ്

    • @umaibaputhanpura
      @umaibaputhanpura День тому +9

      അഞ്ചു വർഷം പൂർത്തിയാക്കും,, അടുത്ത അഞ്ചു വർഷം തുടരുകയും ചെയ്യും...

    • @winsonthomas1379
      @winsonthomas1379 День тому +11

      ​@@umaibaputhanpura⭕Best.. ഇനി കമ്മ്യൂണിസ്റ്റ്‌ വന്നാൽ..കേരളം കൂടി വിൽക്കും......ജനങ്ങൾക്കു
      1 മുഴം കയർ കൂടി തരേണ്ടി വരും

    • @azielmedia2k23
      @azielmedia2k23 День тому +4

      ഇനിയും LDF വരും 🔥

  • @Rashid-u5l
    @Rashid-u5l День тому +316

    നിയമ സഭ അടിച്ചു പൊളിച്ചർ എല്ലം ഇപ്പോഴും വിലസുന്നു 🤣🤣🤣🤣

    • @pappanvichu
      @pappanvichu День тому +3

      അത് ചെറുത്😂😂😂

    • @umaibaputhanpura
      @umaibaputhanpura День тому +6

      അന്ന് ഉമ്മൻ ചാണ്ടിക്ക് നട്ടെല്ല് ഇല്ലാത്തതിന്റെ പ്രശ്ന മായിരുന്നു. ഇന്ന് പിണറായിക്ക് നട്ടെല്ല് വളയാതെ ഇരിക്കുന്നുമുണ്ട്
      അതിന്റെ പ്രശ്നമാണ്

    • @JJoseph7
      @JJoseph7 22 години тому

      Enta Ummen Chandyk pedi aayirunno avare arrest cheyyikaan🤭..Anvar viplavam undakaan poyath alle.. Appo jail okke athine koode kittum.. Pinarayi Vijayanne okke jailil kidann adi konditille.. Alla pulli online viplavam or interview viplavam aano udhehsichath🤭🤭

    • @usmanEk-bm4ih
      @usmanEk-bm4ih 19 годин тому

      ഒരു സത്യം വെളിപ്പെടുത്തി

  • @sarammapeter9402
    @sarammapeter9402 День тому +111

    ഇവിടെ ഈ പാർട്ടിക്കാർ മാത്രം ജീവിച്ചാൽ മതിയല്ലോ

  • @LatheefSha-r8j
    @LatheefSha-r8j День тому +101

    ജനങ്ങൾക്ക് എല്ലാം മനസ്സിൽ ആവുന്നുൻട് മോനെ പിണു

  • @HcchFIch
    @HcchFIch День тому +159

    പ്രതീക്ഷിച്ചത് ആയിരുന്നു...ഒരു അവസരം കിട്ടി അവർ അതു ചെയ്തു....ഇതാ മക്കളെ സിപിഐഎം രാഷ്ട്രീയ പക പോക്കൽ ...ഇവർ കൊന്നതിനും,മറ്റും കണക്ക് ഉണ്ടോ...നിയമ സഭ അടിച്ചു പൊളിച്ചവർ ഇപ്പൊ മന്ത്രി...കൊന്ന കാര്യം പബ്ലിക് ആയി മൈക്കിൽ പറഞ്ഞവരും ഇപ്പൊ മന്ത്രി...അവരുടെ പാർട്ടിയിൽ എന്തു ചെയ്താലും safe ആണ്...അതിനു പുറത്തുള്ളവരോ,മറ്റു പാർട്ടിക്കരോ ആണേൽ പിന്നെ നോക്കണ്ട...😬അതൊക്കെ പോട്ടെ മനുഷ്യനാകണം..😜🤣

  • @rafimohammed1849
    @rafimohammed1849 День тому +42

    അൻവറിനൊപ്പം ❤

  • @Ajay-f1i3k
    @Ajay-f1i3k День тому +50

    ഞങ്ങൾ അൻവറിന്റെ ഒപ്പം ❤️❤️❤️❤️👍👍👍👍

    • @MuhammedMuhtasim
      @MuhammedMuhtasim 23 години тому +1

      ഞങ്ങളും ❤️💯

    • @rajeshmathew8246
      @rajeshmathew8246 6 годин тому

      ഹഹ എന്നിട്ട് 😀😀😀​@@MuhammedMuhtasim

  • @noushadmanu
    @noushadmanu День тому +197

    ഈ അറസ്റ്റോട് കൂടി അൻവർ ഒന്ന് കൂടി കരുത്തനാകും

    • @das8810
      @das8810 День тому +4

      Nilam poor il aakum

    • @kmsebastian6923
      @kmsebastian6923 День тому

      കൊന്നു കളഞ്ഞാൽ ആയിരിക്കും ശരിക്കു കരുത്തനാകുന്നത് 🤣

    • @pushpamchempazhanthi6025
      @pushpamchempazhanthi6025 День тому +1

      Anparikka nilampoor. 😂😂

    • @Nhdve
      @Nhdve День тому +1

      ഇതൊക്കെ അവൻ്റെ അടവാണ് bro....

    • @MuhammedMuhtasim
      @MuhammedMuhtasim 23 години тому

      ആവണം ❤️💯

  • @fahad_nkn_7077
    @fahad_nkn_7077 День тому +15

    "റോഡ് ഉപരോധിച്ചിട്ടും ഹർത്താൽ പ്രഖ്യാപിച്ചിട്ടും കാര്യമില്ല " എന്നത് point .
    യഥാർത്ഥത്തിൽ ഇരട്ടച്ചങ്കൻ PV 🔥🔥🔥🔥 🔥.

  • @Bsrmn
    @Bsrmn День тому +130

    അൻവറിന് ജനപിന്തുണ കൂടുകയേ ഉള്ളൂ.

  • @RinshadktrShamja
    @RinshadktrShamja День тому +31

    ഞാൻ CPIMകാരനാണ് ഇക്കാര്യത്തിൽഅൻവറിനൊപ്പം❤❤

  • @ansarianu9586
    @ansarianu9586 День тому +31

    അൻവർ 👍👍👍സപ്പോർട്ട്

  • @latheefap8526
    @latheefap8526 День тому +59

    പിവി അൻവർ ❤️🥰🥰🥰🥰

  • @BasheercmCheriyamarayil
    @BasheercmCheriyamarayil День тому +26

    അകത്തു കിടക്കണ്ടിയവർ പുറത്തും പുത്തുകിടകണ്ടിയവർ അകത്തും നല്ല കഥ

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 День тому +29

    സിപിഎം പാർട്ടി യിൽ വൈകാതെ ഭിന്നതഉറപ്പിക്കാം 👍👍👍👍തമ്മിൽ അടിച്ചു പിരിയട്ടെ സിപിഎം 👍👍

  • @lathunattika2903
    @lathunattika2903 День тому +53

    നിയമസഭ തല്ലിപ്പൊളിച്ചവരെ എന്നാ അറസ്റ്റ് ചെയ്യുക

    • @LOVESHORE-d1t
      @LOVESHORE-d1t День тому +2

      അത് പൊതുമുതലല്ല രാജാവിന്റെ ഭാര്യയ്ക്ക് പെൻഷൻ കിട്ടിയതിന്റെ ഒരു പങ്ക് മാറ്റിവെച്ചതാണ്

    • @rajeshmathew8246
      @rajeshmathew8246 6 годин тому

      നാളെ മതിയോ 🤪🤪

  • @Abd-v8z
    @Abd-v8z День тому +47

    പിണുവിവും മോളും കട്ട് മുടിച്ചിട്ട് അൻവറിനെ ജയിലിൽ ഇടുന്നു 😠

    • @mura1242
      @mura1242 День тому

      പാലാരിവട്ടം ഓർമ ഇല്ലേ കൊങ്ങി

  • @malimali20
    @malimali20 День тому +15

    *ഒരു പാർട്ടി എങ്ങിനെയാണ് നശിക്കുന്നത് എന്ന് മികച്ച ഉദാഹരണം.*

  • @equaljustice-4-all-o6w
    @equaljustice-4-all-o6w День тому +128

    അൻവറിനെ അറസ്റ്റ് ചെയ്തത് കൊണ്ട് ഗുണം അൻവറിനാണ് . ഈ അറസ്റ്റ് കൊണ്ട് അൻവറിന്റെ പ്രതിച്ഛായ കൂടുക മാത്രമേ ഉള്ളൂ

    • @gauthamprem8833
      @gauthamprem8833 День тому +3

      True

    • @binsonputhuparambil1937
      @binsonputhuparambil1937 День тому +2

      എവിടുന്ന്..?

    • @richu_rich
      @richu_rich День тому +2

      മദ്രസ്സ പൊട്ടൻ പറയുന്ന വിവരക്കേടും വിശ്വസിച്ചു ഇരുന്നോ

    • @Razoroid
      @Razoroid День тому

      ​@@richu_richസങ്കി എന്നും ഷൂ നക്കി 😂

    • @RajilRafeeqRajilRafeeq
      @RajilRafeeqRajilRafeeq День тому

      ​@@richu_richഎടാ മോനെ അൻവർ സമരം ചെയ്തതും ആക്രമിച്ചതൊക്കെ അവിടത്തെ ജനങ്ങൾക്ക് വേണ്ടിയിട്ടാണ് അവിടെ ആന അനവധി പേരാണ് മരിച്ചത് അതിനെതിരെയാണ് അദ്ദേഹത്തിനെ പ്രതിഷേധം

  • @ShamsuShamsudheen-b7j
    @ShamsuShamsudheen-b7j День тому +16

    ബഹു: അൻവറിന് അഭിനന്ദനങ്ങൾ. ഭരണകൂടത്തിൻ്റെ ഇരട്ടത്താപ്പ് 'നിയമസഭാ അടിച്ചു പൊളിച്ചവർക്ക് എന്തായി

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 День тому +40

    ഫാസിസം ഇതാണ് ഇതാണ് ഇതാണ്

  • @atruthseeker4554
    @atruthseeker4554 День тому +21

    താമര വിജയനെ ലാവ്ലിന്‍ കേസ് ഇല്‍ ഇത് പോലെ കൊണ്ട് പോകും.. Waiting

    • @kattukadannal-tv5494
      @kattukadannal-tv5494 День тому

      ലാവലിൻ കേസ് ഒക്കെ വിധി പറഞ്ഞിട്ട് കാലം എത്ര ആയെടെ താൻ ഒക്കെ ഏതു ലോകത്താ പിണറായി വിജയനെ ഹൈകോടതി കുറ്റവിമുക്ത്തൻ ആകിയതിനു എതിരെ രാഷ്ട്രീയ താല്പര്യങ്ങൾക് വേണ്ടി പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോർട്ടിൽ നൽകിയ റിവ്യൂ പെറ്റീഷനെ നിലനിൽക്കുന്നുള്ളു അത് കോടതിക്ക് സൗകര്യം ഉണ്ടെങ്കിൽ എടുക്കും ഇല്ലെങ്കിൽ തള്ളും 😂

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 День тому +39

    അടുത്ത തിരഞ്ഞെടുപ്പിൽ എങ്ങനെയും തോൽക്കാൻ സിപിഎം എന്തും ചെയ്യും

  • @majeedvp8304
    @majeedvp8304 День тому +27

    അൻവർ റിയൽ ഹീറോ

  • @Abdullatheef-l2l
    @Abdullatheef-l2l День тому +36

    ഇതൊക്കെ ജനങ്ങളെ പേടിപ്പിക്കുന്നു അത്ര ഉള്ളു

    • @Kerala-f8g
      @Kerala-f8g День тому

      💪🏻💪🏻❤‍🩹

  • @mshefinshe2826
    @mshefinshe2826 День тому +47

    നിയമസഭാ പൊളിച്ചവർക്ക് എതിരെ കേസ് ഇല്ല

    • @kattukadannal-tv5494
      @kattukadannal-tv5494 День тому +7

      നിയമ സഭ പൊളിച്ചപ്പോൾ യുഡിഫ് ആയിരുന്നില്ലേ അധികാരത്തിൽ എന്ത് കൊണ്ട് കേസ് എടുത്ത് അറസ്റ്റ് ചെയ്തില്ല 😂

    • @HappyConchShell-rb1mw
      @HappyConchShell-rb1mw День тому

      ​@@kattukadannal-tv5494കേസെടുത്താൽ അവർ കേരളം കത്തിക്കും അവരുടെ അടിമകൾക് കാര്യങ്ങൾ മനസ്സിലായിതുടങ്ങിട്ടുണ്ട്

    • @ashash2458
      @ashash2458 День тому +2

      Athum ini ee sarkaar aano cheyyendath🤔

  • @antonypanjikaran9037
    @antonypanjikaran9037 День тому +3

    ഒരു കർഷകൻ എന്ന നിലയിൽ ഈ സമരത്തിൽ പി വി അൻവറിനൊപ്പം

  • @shajahanbinumar5391
    @shajahanbinumar5391 6 годин тому +1

    അൻവറിനൊപ്പം❤👍😍

  • @ska-kn6ed
    @ska-kn6ed День тому +22

    Pv അൻവർ 👍👍👍👍

  • @niyasknl7523
    @niyasknl7523 День тому +9

    ഇയാൾ പറഞ്ഞത് ജനങ്ങളുടെ വിഷയം ആണ് അത് കണ്ടു മനസ്സിലാക്കാൻ പിണറായി വിജയൻ എന്ന പ്രതികാര ബുദ്ധിക്കാരന് കഴിയുന്നില്ല

  • @IrshidasMedFolio
    @IrshidasMedFolio 14 годин тому +2

    അൻവർ ഒന്ന് കൂടി കരുത്തനായി 👍🏻

  • @RasheedRasheed-h5y
    @RasheedRasheed-h5y День тому +16

    Pv അൻവർ 💪കൂടുതൽ ശക്തനാവുന്നു പിണറായി നാറിയ കളി കളിക്കുന്നു

  • @RazackPn
    @RazackPn День тому +6

    പൊതുമുതൽ നശിപ്പിച്ച വരെ..... പിണറായി. കണ്ടില്ല കോടതി കണ്ടില്ല

  • @ShamsuShamsudheen-b7j
    @ShamsuShamsudheen-b7j День тому +9

    ജനങ്ങളുടെ കൂടെ നിന്നാൽ അറസ്റ്റ്

  • @iഇന്ത്യ
    @iഇന്ത്യ День тому +9

    പിണറായി യുടെ അവസാന ഭരണം. അൻവർ പൊളിച്ചു ❤❤

  • @noorudheenthanivalappil8414
    @noorudheenthanivalappil8414 День тому +14

    നിയമ സഭ പൊളിച്ച ക്രിമിനലുകൾക്ക് നിയമം ബാധകമല്ല

  • @കുറുപ്പ്
    @കുറുപ്പ് День тому +6

    അൻവർ വീണ്ടും സൂപ്പർ താരം ആയി, പിണറായി വില്ലനും

  • @latheefabdul8705
    @latheefabdul8705 День тому +6

    എന്റമ്മോ ഈ അൻവർ ഒരു മന്ത്രി ആയി എങ്ങാനും വന്നാൽ ഈ ഏമാൻമാരുടെ അവസ്ഥ ഒന്നു ഓർത്തേ? ഈ രാഷ്ട്രീയക്കാർ ആരെങ്കിലും ഒരു സഹായത്തിനു കൂടെയുണ്ടാകുമോ

  • @PK-fl1lm
    @PK-fl1lm День тому +1

    നോർത്ത് കൊറിയ ആണോ 🤔കേരളത്തിൽ നീതി നിയമ വ്യവസ്ഥ ആട്ടിമറിയ്ക്ക പെട്ടു. വളരെ അപകടമാണ്. ഇതൊക്കെ കാണുന്നവർക്ക് മനസ്സിലാകും.

  • @DthdbgmhUrgently
    @DthdbgmhUrgently День тому +9

    Pv❤❤❤❤❤

  • @alimanithodi2921
    @alimanithodi2921 День тому +2

    ഇത് ആൾ വേറെ 🌹

  • @zainabhaidary9706
    @zainabhaidary9706 День тому +2

    പാർട്ടിക്കെതിരെ നിന്നാൽ പാർട്ടി ആരെയും വീഴ്ത്തും ഉദാഹരണം ഇപ്പോൾ അൻവർ തന്നെ
    എന്ത് കേസ് വേണമെങ്കിലും അദ്ദേഹത്തിന്റെ തലയിൽ കെട്ടിവെക്കാം എല്ലാം അവരുടെ കയ്യിലാണ് ഉള്ളത് പോലീസും അവര് സർക്കാർ അവരെ എല്ലാ ഗുണ്ടകളും അവരുടെ കയ്യിലാണ് ഒന്നും പേടിക്കേണ്ട ധൈര്യമായിട്ട് അറസ്റ്റ് ചെയ്യാം
    ആരും ചോദിക്കാൻ വരില്ല ചോദിച്ചവരെയും അകത്താക്കാം💪

  • @Riyaskozhikode786
    @Riyaskozhikode786 21 годину тому +1

    oru DYSP പൊതുനിരത്തിൽ പച്ചക്ക് തെറി കേൾക്കുന്നു 😂😂😂

  • @AshrafapAshraf
    @AshrafapAshraf День тому +8

    Pv Anwar ❤

  • @sameersha1925
    @sameersha1925 День тому +8

    അൻവർക്ക നിങ്ങളുടെ കൂടെ ഈ നാടും ജനതയും ഉണ്ട് മനസ്സുകൊണ്ട് ഒരായിരം പ്രാവശ്യം നമുക്ക് വിളിക്കാം ഇതാണ് നേതാവ്

  • @muzammilahmadullah887
    @muzammilahmadullah887 День тому +6

    ഇത്രക്ക് അല്പനാണോ പിണറായി 😮

  • @namalteams2198
    @namalteams2198 День тому +6

    Anwer❤

  • @shamsudheent95
    @shamsudheent95 14 годин тому

    പ്ലാസ്റ്റിക് കസേര പൊളിച്ചാൽ ഭീകരൻ, അറെസ്റ്റ്‌, ഇടി, ഉണ്ടാ, സ്‌പീക്കറെ കസേര പൊളിച്ചാൽ മന്ത്രി 🤣😇🤗

  • @noufalta7938
    @noufalta7938 День тому +1

    ഭരണം തീരലോടെ പിണറായി യും ഇത് പോലെ പോവേണ്ടി വരും അപ്പോ കാണാം യുഡിഫ് വരും നമ്മുടെ കെ സുധകരേട്ടൻ പറഞ്ഞത് പോലെ

  • @anastdpa123
    @anastdpa123 15 годин тому

    രാഹുൽ മനക്കൂട്ടത്തിൽ നെ ഇതുപോലെ അറസ്റ്റ് ചെയിതു. അദ്ദേഹം MLA ആയി.. അൻവർ ഉറപ്പായും മന്ത്രി ആകും....

  • @jaisaljaisu9643
    @jaisaljaisu9643 22 години тому

    ഈ പിണനായി കാരണം അടുത്ത ഇലക്ഷനിൽ കമ്യുണിസ്റ്റ് പാർട്ടി കേരളത്തിൽ ഇല്ലാതാകും 😂😂😂 ഞങൾ ഇല്ലാതാക്കും 💪

  • @georgevarghese5448
    @georgevarghese5448 День тому +1

    പി വി അൻവർ നു അഭിവാദ്യങ്ങൾ ❤️❤️

  • @ashrafchowki2308
    @ashrafchowki2308 17 годин тому

    Kerala parliament no case Minister but Anver case CPM shame

  • @rakumon7096
    @rakumon7096 День тому +1

    എങ്കിൽ പിന്നെ എല്ലാ മന്ത്രിമാരെയും അറസ്റ്റ് ചെയ്യേണ്ടി വരില്ലേ 😂😂😂😂😂

  • @thomasvarghese-d3w
    @thomasvarghese-d3w 5 годин тому

    Anwar your correct 💯👍God bless you 🙏

  • @murshisjasmshi5419
    @murshisjasmshi5419 День тому +5

    Pv❤❤❤

  • @usmanEk-bm4ih
    @usmanEk-bm4ih 19 годин тому

    അൻവറിന് ജാമ്യം കിട്ടിയത് എങ്ങനെ എവിടെ ജാമ്യമില്ല വകുപ്പ് എവിടെ ഇവിടെ DySP അടക്കം കള്ളക്കഥ മെനയുന്നു ഇപ്പോ മനസിലായി

  • @adhi567
    @adhi567 День тому +17

    ഇതുതന്നെയാണ് മോദിയും ചെയ്യുന്നത്

  • @shameemshameem9065
    @shameemshameem9065 17 годин тому

    😢😢😢 Anwar ❤❤

  • @hameedpanarukandy4986
    @hameedpanarukandy4986 День тому +2

    Hello അൻവർ സർ, പ്രവർത്തകർ അല്ല കല്ലെറിഞ്ഞത്,നുയഞ്ഞു കയറിയ dyfi കാർ എന്ന് പറ.

  • @Prabanjam1990
    @Prabanjam1990 День тому +6

    അടുത്ത ഭരണത്തിൽ അൻവർ ആഭ്യന്തരമന്ത്രിയാകണം കേരള പോലീസിനെ നേർവഴിക്ക് നയിക്കാൻ കഴിയും❤

    • @MuhammadKa-zp9ch
      @MuhammadKa-zp9ch 5 годин тому

      🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉💚💌💌💌💯💯💯

  • @shyrac7962
    @shyrac7962 5 годин тому

    മറുനാടൻ സാജൻ എന്ന പാവം മനുഷ്യനെ വേട്ടയാടിയത് ഓർമ്മയുണ്ടോ അൻവർ സാർ 🤔

  • @mehulm6426
    @mehulm6426 21 годину тому

    കുറ്റകൃത്യങ്ങൾ ചെയ്‌താൽ പ്രശസ്‌തനാവുകയും ടി.വി.യിൽ വരികയും ചെയ്യും ചില നാട്ടിൽ...

  • @suhaibk.m-ig3tf
    @suhaibk.m-ig3tf День тому

    Anver❤

  • @shanil7665
    @shanil7665 22 години тому

    ഒറ്റ ക്കോബ്ബൻ PV❤

  • @vijayanp5342
    @vijayanp5342 День тому +1

    നിയമ സഭ തല്ലി പൊളിച്ച ശിവൻ കുട്ടി സൂപ്പർ

  • @jumisaji9652
    @jumisaji9652 21 годину тому

    ഇനി വോട്ട് ഇല്ല സിപിഎം എന്ന പാർട്ടിക്ക്... ത്രിപുര... ബംഗാൾ.. ഒക്കെ ഓർത്താൽ നന്ന് പാർട്ടി.. പ്രതികാര ബുദ്ധിയോടെ... ആണ് സർക്കാർ പോകുന്നത് എങ്കിൽ..... ഭരണം... അതികം ഇല്ല... തിരിച്ചു ഇതു പോലെ അന്വേഷിക്കണം കോൺഗ്രസ്സ്... അല്ലാതെ കോൺഗ്രസ്സ് ഇനിയും adgest മെന്റ് രാഷ്ട്രീയം ആണ് ഉദ്ദേശിക്കുന്നു എങ്കിൽ... മുസ്ലിംകളും ബിജെപി കു വോട്ട് ചെയ്‌തു..... വിജയിപ്പിക്കണം....

  • @sandhyac7710
    @sandhyac7710 День тому

    അൻവർ 👍🏻👍🏻👍🏻👍🏻👍🏻🔥🔥🔥🔥

  • @bindhunair8224
    @bindhunair8224 День тому +1

    Anwar bhai❤❤❤❤

  • @NaseerA-c5i
    @NaseerA-c5i День тому

    മുമ്പ് എതിർകക്ഷി ഭരിക്കുമ്പോൾ എന്തെങ്കിലും നിത്യോപക സാധനങ്ങൾക്ക് വില കൂടിയാൽ ഡിവൈഎഫ്ഐ പുറത്തുവരുമായിരുന്നു ഈ സർക്കാർ ഭരണത്തിൽ വന്നപ്പോൾ എല്ലാ നിത്യവും ഉപയോഗിച്ച് സാധനങ്ങൾക്കും വിലകൂടി ഇപ്പോൾ ഡിവൈഎഫ്ഐ എവിടെ മരിച്ചുപോയോ ഇതെല്ലാം ജനങ്ങൾക്ക് കൃത്യമായിട്ട് മനസ്സിലാകുന്നുണ്ട് ഏതു പാർട്ടി വന്നാലും ഇവിടെ ജനങ്ങൾക്ക് ബുദ്ധിമുട്ടല്ലാതെ ഒരു നന്മയും ചെയ്യുന്നില്ല എന്തായാലും സത്യം പറഞ്ഞതിന് അൻവർ പ്രതിക്കൂട്ടിൽ ആവുകയും ചെയ്തു ജനങ്ങൾ ഇപ്പോൾ അൻവറിനോട് കൂടിയാണ് ആയിരിക്കണം

  • @SayidAshraf-x5x
    @SayidAshraf-x5x День тому

    Anwer 👍

  • @NaseerAbdhulla
    @NaseerAbdhulla 22 години тому

    Pv anvar
    ❤🎉❤🎉❤🎉❤🎉❤🎉❤🎉❤

  • @hubaib5254
    @hubaib5254 День тому

    എതിർക്കുന്നവരെയെല്ലാം ജയിലിലടക്കുന്ന പിണറായിയുടെ നടപടി ❌

  • @NaserCp-w5z
    @NaserCp-w5z День тому +1

    പാർട്ടിയിൽ ഭിന്നത വരും

  • @ATHULKKSWORLD
    @ATHULKKSWORLD День тому

    അൻവർ ഭായി ❤👏👏👏👏

  • @bennykx6633
    @bennykx6633 21 годину тому

    😂😂ഏതായാലും അൻവർ നോട് നന്ദി പറയേണ്ടത് ബത്തേരി mla ബാലകൃഷ്ണൻ ആണ് കാരണം അദ്ദേഹം കാരണം ആണ് വയനാട്ടിൽ കോൺഗ്രസ്‌ കാരായ വിജനും മോനും ആൽമഹത്യ ചെയ്തത് എന്ന അല്മഹത്യ കുറിപ്പ് പുറത്തു വന്നു 😂

  • @mohandasmohandas8923
    @mohandasmohandas8923 День тому

    ഓവർ സ്മാർട്ട്‌ ആവാൻ എനിക്ക് മാത്രം ആണ് യോഗ്യത ഉള്ളത് ഉസാർ ആയില്ലെങ്കിൽ പാർട്ടി തണുത്തു പോകും

  • @Abduljabbar-e9l
    @Abduljabbar-e9l День тому +1

    ❤ആൺകുട്ടി ❤️

  • @MohammedasharafAsharafp
    @MohammedasharafAsharafp День тому

    നിയമസഭാ പൊളിച്ചു വർക്
    കേസ് ഒന്നും ഇല്ലേ
    കഷ്ട്ടം തന്നെ

  • @bijeeshb7561
    @bijeeshb7561 16 годин тому

    ഒരു ഫോറെസ്റ്റ് ഓഫീസ് ഉപരോധം.. അതിലെ നേതാവ്.... അണികൾ ഓഫീസ് കല്ലെറിഞ്ഞു തകർക്കുന്നു അറസ്റ്റ് സാധാരണം......

    • @muhammedhashim8379
      @muhammedhashim8379 4 години тому

      ഒരു നിയമസഭ അതിലെ സ്പീക്കറുടെ ചെയർ മേശ കമ്പ്യൂട്ടറുകൾ എല്ലാം അടിച്ചുപൊളിക്കുന്നു കയ്യാങ്കളി നടത്തുന്നു ഇതിനൊന്നും അറസ്റ്റ് പാടില്ല കേസില്ല കോടതിയില്ല ജയിലില്ല ഇതെന്തുകൊണ്ടെന്നും ഒന്ന് പറഞ്ഞു തായോ 😅😅😅

  • @hilarhilar4216
    @hilarhilar4216 День тому

    PV ANWAR ❤❤❤❤

  • @sajusajid7092
    @sajusajid7092 День тому

    എല്ലാ കാലത്തും ഞാൻ വോട്ട് ചെയ്തത് cpm നു മാത്രമായിരുന്നു ഇനി ഇല്ല 🙏

  • @BasheercmCheriyamarayil
    @BasheercmCheriyamarayil День тому +1

    അൻവർ ❤️❤️❤️❤️

  • @rajeshpulickan4542
    @rajeshpulickan4542 День тому

    വാളെടുത്തവൻ വാളാൽ നശിക്കും അത് ഇന്നല്ലെങ്കിൽ നാളെ സംഭവിച്ചിരിക്കും ഇതാണ് യാഥാർത്ഥ്യം

  • @ASHIKi123
    @ASHIKi123 2 години тому

    നാം ചെയ്യേണ്ടത്,:ഓരോ സിപിഎം പ്രവർത്തകരെയും ബഹിഷ്കരിക്കുക

  • @Aslamachu-oh3ds
    @Aslamachu-oh3ds День тому +3

    😢janangalk oru vilayumilla keralathil

  • @zainabhaidary9706
    @zainabhaidary9706 День тому

    കെടാൻ പോകുന്ന തീ ആളിക്കത്തലുണ്ട് അതാണ് ഇപ്പോൾ സർക്കാരിൽ നിന്ന് കാണുന്ന ഭയം തുടങ്ങി പേടികൊണ്ട് എല്ലാവരെയും അകത്തിടാൻ തുടങ്ങി എന്തൊരു ദയനീയം എന്തിരുന്നാറ്റം എന്തൊരു കഷ്ടം അധികാരി ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ്

  • @JoseSwaraj-s7r
    @JoseSwaraj-s7r День тому +3

    Anwar❤❤❤❤❤

  • @shakircholayilshakirshakir3397

    Pv മുന്നോട്ട് 👍👍👍👍👍👍

  • @robincherukara351
    @robincherukara351 День тому

    Full support to Mr Anwar

  • @kunhimohammad
    @kunhimohammad День тому +1

    നിയമസഭ തല്ലിപ്പൊളിച്ചാലും ഒരു മണിക്കൂർ സ്റ്റേഷനിൽ കിടത്താൻ പറ്റിയിട്ടില്ല

  • @samiae7898
    @samiae7898 День тому

    പെരിയ വിധി ശ്രദ്ധ തിരിച്ചു വിടണം അതിനുള്ള ഒരു പണി...

  • @VahidKaduvakkanchery
    @VahidKaduvakkanchery День тому

    പണ്ട് നിയമസഭയിൽ പൊതുമുതൽ നശിപ്പിച്ചവർ എവിടെ? അവർ ഇപ്പോഴും ജയിലിൽ ആണോ🤔🤔

  • @mishal1744
    @mishal1744 День тому +8

    The Last Time of CPM

  • @AbdulLatheef-gl7ho
    @AbdulLatheef-gl7ho 4 години тому

    ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് അനുഭവം ഇല്ല എന്നാലും pa v അന്‍വര് ന് കൂടെ ജയ് p v ❤❤❤

  • @7557Nibin
    @7557Nibin День тому

    ഇന്നത്തെ കാലത്ത് ഓൺലൈൻ സപ്പോർട്ട് മാത്രമേ ഒള്ളു... ബിഗിലെ

  • @ashrafvalavil7085
    @ashrafvalavil7085 День тому

    Anvar 💞❤️

  • @basheermohammedwestlife4660
    @basheermohammedwestlife4660 День тому +1

    P V 🔥

  • @npees77
    @npees77 2 години тому

    ഗോർബച്ചേവിൻ്റെ ഭരണം കാരണം സഖാക്കൾക്ക് രാഷ്ട്രീയ പ്രവർത്തനം നടത്താൻ നാണക്കേടാണ് 😢

  • @458rajani
    @458rajani День тому +1

    Anvar istm ❤❤