ടിവി ഷോകളിൽ ഒക്കെ ഹണി റോസിനെ കളിയാക്കി പ്രോഗ്രാമുകൾ ഉണ്ടായിരുന്നു.. എന്തിന് ഫ്ലവേഴ്സിൽ അടക്കം ബോഡി ഷേമിങ് കോമഡികൾ.. ഹണി റോസിന്റെ വസ്ത്ര സ്വാതന്ത്ര്യത്തെ ഒന്നും പറയുന്നില്ല.. അത് അവരുടെ ഇഷ്ടം അത് അവരുടെ സ്വാതന്ത്ര്യം. പക്ഷേ ഹണി റോസ് ഇങ്ങനെയാണ് എന്ന് വരുത്തി തീർക്കാൻ ഈ മീഡിയകൾ എല്ലാം തന്നെ ശ്രമിച്ചിട്ടുണ്ട്.. എന്നിട്ട് ഞങ്ങളിപ്പോൾ ഒന്നും അറിഞ്ഞില്ല രാമനാരായണ എന്ന് പറയുന്നതിൽ എന്താണ് അർത്ഥം. ഈ പ്രോഗ്രാമുകൾ എല്ലാം തന്നെ നടി കണ്ടതാണല്ലോ.. അവരുടെ അക്കൗണ്ടിലും മറ്റുമായി ഷെയർ ചെയ്യുന്ന വീഡിയോകളും അവര് ശ്രദ്ധിച്ചിരിക്കുമല്ലോ.. അവരെ അവർ ആര് ലക്ഷ്യമിട്ടാണോ പ്രോഗ്രാമുകൾ ചെയ്യുന്നത്.. അതിൽ അവർ വിജയിച്ചു. ബോബി ചെമ്മണ്ണൂർ പറഞ്ഞത് ശരിയല്ല. പക്ഷേ അയാൾക്കും അപ്പുറം നിരവധി യൂട്യൂബ് ചാനലുകൾ ഹണിയുടെ ഫോക്കസ് ചെയ്ത വീഡിയോസ് പ്രമോട്ട് ചെയ്യുന്നുണ്ട്. അതു കുറേ നാളുകളായി.. ഹണി സ്ട്രോങ്ങായി ആദ്യം തന്നെ പ്രതികരിച്ചിരുന്നെങ്കിൽ അത്തരം ആളുകളെ പമ്പ കടത്താമായിരുന്നു... തന്നെ വെറും ഉപഭോഗ വസ്തുവായി മാത്രം കാണുന്ന ഇടങ്ങളിൽ താൻ പ്രത്യക്ഷപ്പെടില്ല. എന്ന് ഓരോ സ്ത്രീയും തീരുമാനിച്ച പോരെ.. ഹണി റോസിന്റെ പക്ഷമാണെന്ന് ജനങ്ങളെ പറഞ്ഞു കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രം നടത്തുന്ന മാധ്യമ ചർച്ച.. നടിയെ അത്രമേൽ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്ത മാധ്യമങ്ങളാണ് അവർക്ക് വേണ്ടി വാദിക്കുന്നത് എന്നതാണ് ഇതിലെ വിരോധാഭാസം
പിണറായി വിജയനെ കോമഡി പ്രോഗ്രാമുകളിൽ അവതരിപ്പിക്കുന്നു. എന്തുണ്ടാവാൻ, ആൾക്കാർ കോമഡി ആസ്വദിക്കും. എന്ന് കരുതി അവരുടെ ജീവിതത്തിൽ പോയി മണ്ണിട്ടിളക്കിയാൽ തല കാണില്ല
ഒരാൾ എന്ത് ഡ്രസ്സ് ഇടണം എന്ന് അയാളുടെ അവകാശമാണ്... But രാഹുൽ iswar പറയുന്നത് പൊതു സമൂഹത്തിന്റെ പൊതുവായുള്ള ഒരു ചിന്താകതിയാണ് 👍👍👍... ആ സ്ത്രീയുടെ വസ്ത്രധാരണ കണ്ട്... ഇത് എന്താ ഇങ്ങനെ അയ്യേ... എന്ന് പറയാത്ത ആരും ഉണ്ടാവില്ല.... കേരളത്തിൽ ജീവിച്ചു വളർന്നവർക്ക് ഒരിക്കലും ഉൾകൊള്ളാൻ സാധിക്കില്ല...
രണ്ടു ദിവസം മുമ്പ് റാംജി റാവ് സ്പീക്കിംഗ് കണ്ടു. അതിൽ കുഞ്ചൻ ൻ്റെ കഥാപാത്രം അവിടത്തെ വേലക്കാരിയോട് ഫോണിൽ ഒരാള് വിളിച്ചിട്ട് 'കളി ' തരുമോ എന്ന് ചോദിച്ചു എന്ന് പറയുന്നുണ്ട്. അപ്പൊ ആ സ്ത്രീ വൃത്തികേട് പറയാതെ പോ എന്ന് പറയുന്നുണ്ട്.ഇതുപോലെ ഡബിൾ മീനിംഗ് ഉള്ള പല സിനിമകൾ തന്നെ ഉണ്ട്. എല്ലാം ഒഴിവാക്കണം
ഇതു പോലുളള മാധ്യമ ചിന്തകരാണ് അർദ്ധ നഗ്നത പ്രദർശിപ്പിക്കുന്ന വസ്ത്രങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും.! അടിപൊളി.. ഇടിവെട്ട് എന്നൊക്കെ വിളിച്ചു പറയാൻ തൊളള തുറന്ന് കാത്തിരിക്കുന്നവരും.!!
നിന്നെ പോലെ ഉളളവർ ആണ് ഈ നാടിൻ്റെ ഐശ്വര്യം....ഈ boche vedala ഹണിയോട് മാത്രമല്ല ഒരുമാതിരി എല്ലാ സ്ത്രീകളോടും ഡബിൾ meaningil ആണ് സംസാരിക്കുന്നത്...നാളെ നിൻ്റെ വേണ്ടപെട്ടവരോട് ഈ വിധത്തിൽ പറഞ്ഞാല് , സാമൂഹിക സേവനം കണക്കിലെടുത്ത് നീ മിണ്ടാതെ നിൽക്കുമായിരിക്കും.
എൻ്റെ വീട്ടിൽ അമ്മയും സഹോദരിയും അടിവസ്ത്രം ഇലാസ്റ്റിക് കാണുന്നതിന് ശരീരത്തോട് ഒട്ടിപ്പിടിക്കുന്ന വസ്ത്രം ധരിക്കാറില്ല.നിങ്ങൾ മാന്യമായ ഒരു കുടുംബത്തിലാണെങ്കിൽ പെൺകുട്ടികൾ പക്വത പ്രാപിക്കുമ്പോൾ സാധാരണയായി അമ്മമാർ അവരുടെ പെൺമക്കളെ മാന്യമായ വസ്ത്രധാരണത്തെക്കുറിച്ച് ഉപദേശിക്കും.
വസ്ത്രധാരണ രീതി ഓരോ സ്ഥലത്തും വ്യത്യസ്തമാണ്. ഉദാഹരണം. കേരളത്തിൽ സാധാരണയായി ഒരു സ്ത്രീ പുരുഷനെ ആകർഷിക്കാൻ ശരീരത്തിലെ ഒട്ടിപ്പിടിച്ച വസ്ത്രങ്ങൾ ധരിച്ച് പണത്തിന് വേണ്ടി തൻ്റെ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുന്നത് മാന്യമായ കുടുംബം അധാർമികമായി കണക്കാക്കുന്നു. സാധാരണയായി കുടുംബങ്ങൾ മറ്റ് അപരിചിതരായ പുരുഷന്മാരെ അവരുടെ തുറന്ന സ്തനത്തിലേക്ക് നോക്കാൻ പ്രോത്സാഹിപ്പിക്കാറില്ല. ആരും ഇത് പഠിപ്പിക്കുകയോ നിർവചിക്കുകയോ ചെയ്യേണ്ടതില്ല. അത് വീട്ടുകാർക്ക് അറിയാം.
ഹാഷമി കാക്ക എന്തിനാ ഇങ്ങനെ ഓവർ ആക്കും വല്യ മാസ്സ് ആണ് എന്ന് നിനക്ക് തോന്നുണ്ടോ നിന്റെ 24 ന്റെ തന്നെ അല്ലേ flowers അവർ ഹണി റോസിനെ എന്തൊക്കെ പറഞ്ഞു സ്ക്രിപ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്
ട്രിവാൻഡ്രം ലോഡ്ജിൽ അബുവിന് ഏറ്റവും ഇഷ്ടപെട്ടത് എന്താണെന്ന് ചോദിച്ചപ്പോൾ റിപ്ലേ കേട്ട് ചിരിച്ചു നിന്നത് ഈ റോസ് തന്നെ അല്ലെ?? അവര്ക് ആ ഡയോലോഗ് ഒഴിവാക്കാൻ പറയാമായിരുന്നില്ലേ
ഹാഷ്മി ഒരു പഴമായി ആദ്യമൊക്കെ ഒരു വില ഉണ്ടാർന്നു എന്തായാലും രാഹുലിന്റെ വീഡിയോ കാണിച്ച സ്ഥിതിക്ക്. ഹണി റോസ് inaguration വീഡിയോ ഡ്രസ്സ് കോഡ് വീഡിയോ മൊബൈൽ പൊതുസ്ഥലങ്ങളിൽ കാണിച്ച് നാട്ടുകാരുടെ അഭിപ്രായം ചോദിക്കാൻ ധൈര്യമുണ്ടോ ഹാഷമിക്. ✨
10000 % support to Rahul ❤❤❤ സ്ത്രീകൾ മാന്യമായി വസ്ത്രം ധരിക്കണം വീട്ടിൽ അച്ഛന്റെയും, സഹോദരന്റെയും മുൻപിൽ പെൺകുട്ടികൾ സെക്സിയായി dress ഇട്ടു വന്നു ഇരിക്കുമോ hashmi താങ്കളുടെ വീട്ടിൽ ഇങ്ങിനെ അനുവദിക്കുമോ 😔😔😔🤔🤔🤔
ഹണി ചെയ്ത ഒരു ചാരിറ്റി പ്രവർത്തനം ചൂണ്ടിക്കാണിച്ചു തരാമോ?NB ഹണിയെ സപ്പോർട്ട് ചെയ്യുന്നവരോട് നിങ്ങളുടെപെൺമക്കളോടും ഭാര്യയോടും ഹണിയെ പോലെ വേഷവിധാനത്തിൽ സമൂഹത്തിൽ നടക്കാൻ പറയുമോ? ഹണി സമൂഹത്തിന് ഇതിലൂടെ എന്ത് സന്ദേശമാണ് കൊടുക്കുന്നത് പെൺകുട്ടികളെ വഴിതെറ്റിക്കുന്നു പോക്സോ കേസ് കൊടുത്ത് അകത്തിടണം 👌
i am with rahul on this..... freedom to expression ennu paranjal thuni ellathe nadakan olla license alla ..dressing should be decent both for men and women....
പൊതുജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാൻ ഒരു നിശ്ചിത ഇടവേളകളിൽ ഇതുപോലെയുള്ള വിഷയങ്ങൾ കടത്തിവിടുന്നത് കേരളത്തിൽ പതിവാണ് . മീഡിയകൾക്ക് കോടികൾ , ക്രെഡിറ്റ് നേടാൻ ഉള്ളവർ അതും നേടും . ITS A HEAT WAVE FOR FEW DAYS. 👍
Hashmi ഒക്കെ വെറും ദാരിദ്ര്യം ആണല്ലോ. ഇന്നലെ നല്ലോണം തേഞ്ഞതിൻ്റെ വിഷമം ഒരു video ഒണ്ടാക്കി കാണിച്ചു തീർക്കാം എന്നായിരിക്കും. Good try. But not walking.
എല്ലാവരും വല്ലാതെ വിയർക്കുന്നു . ഹാഷ്മി. അരുൺ. അഭിലാഷ്😅. ഇഷ്ട്ടമുള്ളത് ഇട്ടോട്ടെ ok പക്ഷെ ശരീര വിപണനമാണ് ചെയ്യുന്നത് എന്ന് പറയുമ്പോൾ സമ്മതിക്കുന്നില്ല.. എല്ലാം ഹുദാ ഹവാ😅😅'
ടിവി ഷോകളിൽ ഒക്കെ ഹണി റോസിനെ കളിയാക്കി പ്രോഗ്രാമുകൾ ഉണ്ടായിരുന്നു.. എന്തിന് ഫ്ലവേഴ്സിൽ അടക്കം ബോഡി ഷേമിങ് കോമഡികൾ.. ഹണി റോസിന്റെ വസ്ത്ര സ്വാതന്ത്ര്യത്തെ ഒന്നും പറയുന്നില്ല.. അത് അവരുടെ ഇഷ്ടം അത് അവരുടെ സ്വാതന്ത്ര്യം. പക്ഷേ ഹണി റോസ് ഇങ്ങനെയാണ് എന്ന് വരുത്തി തീർക്കാൻ ഈ മീഡിയകൾ എല്ലാം തന്നെ ശ്രമിച്ചിട്ടുണ്ട്.. എന്നിട്ട് ഞങ്ങളിപ്പോൾ ഒന്നും അറിഞ്ഞില്ല രാമനാരായണ എന്ന് പറയുന്നതിൽ എന്താണ് അർത്ഥം. ഈ പ്രോഗ്രാമുകൾ എല്ലാം തന്നെ നടി കണ്ടതാണല്ലോ.. അവരുടെ അക്കൗണ്ടിലും മറ്റുമായി ഷെയർ ചെയ്യുന്ന വീഡിയോകളും അവര് ശ്രദ്ധിച്ചിരിക്കുമല്ലോ.. അവരെ അവർ ആര് ലക്ഷ്യമിട്ടാണോ പ്രോഗ്രാമുകൾ ചെയ്യുന്നത്.. അതിൽ അവർ വിജയിച്ചു. ബോബി ചെമ്മണ്ണൂർ പറഞ്ഞത് ശരിയല്ല. പക്ഷേ അയാൾക്കും അപ്പുറം നിരവധി യൂട്യൂബ് ചാനലുകൾ ഹണിയുടെ ഫോക്കസ് ചെയ്ത വീഡിയോസ് പ്രമോട്ട് ചെയ്യുന്നുണ്ട്. അതു കുറേ നാളുകളായി.. ഹണി സ്ട്രോങ്ങായി ആദ്യം തന്നെ പ്രതികരിച്ചിരുന്നെങ്കിൽ അത്തരം ആളുകളെ പമ്പ കടത്താമായിരുന്നു... തന്നെ വെറും ഉപഭോഗ വസ്തുവായി മാത്രം കാണുന്ന ഇടങ്ങളിൽ താൻ പ്രത്യക്ഷപ്പെടില്ല. എന്ന് ഓരോ സ്ത്രീയും തീരുമാനിച്ച പോരെ.. ഹണി റോസിന്റെ പക്ഷമാണെന്ന് ജനങ്ങളെ പറഞ്ഞു കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രം നടത്തുന്ന മാധ്യമ ചർച്ച.. നടിയെ അത്രമേൽ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്ത മാധ്യമങ്ങളാണ് അവർക്ക് വേണ്ടി വാദിക്കുന്നത് എന്നതാണ് ഇതിലെ വിരോധാഭാസം
ശരിയാണ്, മറിമായത്തിൽ ഉണ്ണി എന്ന കഥാപാത്രം പച്ചക്ക് തന്നെ പറയുന്നുണ്ട്,ഉദ്ഘാടനം ചെയ്യാൻ വന്ന വ്യക്തിയെപറ്റി,,
തങ്കച്ചൻ വേഷം കെട്ടി അപമാനിച്ചിരുന്നു 😂
Boche supporters ne കാണണമെങ്കിൽ comment vayikkuuu
Ethu athonnum alla rate kootti chodichu koduthillla
Pine new film publicity
പിണറായി വിജയനെ കോമഡി പ്രോഗ്രാമുകളിൽ അവതരിപ്പിക്കുന്നു. എന്തുണ്ടാവാൻ, ആൾക്കാർ കോമഡി ആസ്വദിക്കും. എന്ന് കരുതി അവരുടെ ജീവിതത്തിൽ പോയി മണ്ണിട്ടിളക്കിയാൽ തല കാണില്ല
ഹാഷിമിയോട് വെറുപ്പ് തോന്നിയവർ ഇവിടെ ലൈക് അടിച്ചേ
100 % വെറുപ്പ്
ഒരാൾ എന്ത് ഡ്രസ്സ് ഇടണം എന്ന് അയാളുടെ അവകാശമാണ്... But രാഹുൽ iswar പറയുന്നത് പൊതു സമൂഹത്തിന്റെ പൊതുവായുള്ള ഒരു ചിന്താകതിയാണ് 👍👍👍... ആ സ്ത്രീയുടെ വസ്ത്രധാരണ കണ്ട്... ഇത് എന്താ ഇങ്ങനെ അയ്യേ... എന്ന് പറയാത്ത ആരും ഉണ്ടാവില്ല.... കേരളത്തിൽ ജീവിച്ചു വളർന്നവർക്ക് ഒരിക്കലും ഉൾകൊള്ളാൻ സാധിക്കില്ല...
ആ സ്ത്രീയുടെ വസ്ത്രതരണം കണ്ട് ഇതെന്താ ഇങ്ങനെ എന്ന് പറയാത്തവർ കുറവാരിക്കും. പക്ഷെ അതിക്ഷേപിക്കുന്നത് ഡിഫറെൻറ് ആണ്.
ഹാഷമി നിങ്ങൾ ലോക തോൽവി ആവുകയാണ്....
Yasssss👍
സത്യം 💯
Yea
അവനു ഹണി അങ്ങനെ ഡ്രസ്സ് ഇടുന്നതാണ് ഇഷ്ടം എന്നാൽ അല്ലെ 😂😄😄😄😂😂
ഈ മാധ്യമപ്രവർത്തകൻ ഹം ഷ്മി എന്തിനാണ് ഹണി റേസിനെ പിൻ തുണക്കുന്നത്
പിന്നെ ആ ഞരമ്പ് രോഗിയെ പിന്തുണക്കണമായിരിക്കും.
Pin thuna athanivide പ്രസക്തം
പിറകിലോട്ട് വീഴാതിരിക്കാൻ 😂
Hashmik Angane kanananu thalparyam
Yassssss
വിവസ്ത്ര ആയി നടക്കാനും നമുക്കു നിയമം ഉണ്ടോ ഹസ്മിക് മറുപടി ഉണ്ടോ?
Ayin ara ivde vivasthrayayi nadanne🧐🙄
Honey rose avide anu vulgar ayitu ula dress ititu ulatu oru foto kanikumo
രാഹുൽ 1000% correct...
Hashmi kku നാണമില്ലല്ലോ മലയാളി ഹൗസ് video ഇപ്പൊ കാണിക്കാൻ....
But Rahul defended it very well ❤️🩹
Hats off Rahul Eswar 🎉
Athil Rahul maanyamayalle dress ittitullath athilendha
ഹാഷമി നിങ്ങൾ നാളെ news report ചെയ്യാൻ ഒരു ടീഷർട് ഉം ഒരു ഷോർട്സ് ഇട്ടോണ്ട് വാ
Ladies can but men can't.. that's the marketing strategy... But they won't tell it..
😂😂
Adipoli 😂
😂😂
Ladies can but men can't that's the marketing strategy...but they won't tell it
രാഹുൽ ഈശ്വരാണു ഇന്ന് മാനവും മര്യാാദയും ഉള്ളവരുടെ ഹീറോ ❤❤❤
😂😂😂😂😂
No.
Malayali house kanditillanu manasilayiiii😂😂😂😂
ആ മലയാളി ഹൌസ് വീഡിയോ യൂട്യൂബിൽ ഉണ്ട്
ഓഹ് 😂😂
രാഹുൽ 10000 % ശരി.
Paty show rahul
@marykutty-bhപുലി ആണ് രാഹുൽ
അങ്ങനെ ആണേൽ സിനിമയിലെ double meaning വാക്കുകളും, ചെഷ്ടകളും സെൻസർ ചെയ്യണം
Aa cheyyanm. Ithokke use cheyunat mattulavare manasikam ay badhikkum
Cinema thanne angu nirthalakkiyekku😂
ഇൻസ്റ്റാഗ്രാം തുറക്കാൻ പറ്റുമോ. കേരളത്തിൽ ആദ്യമായി ഡബിൾ മീനിങ് ഉപയോഗിച്ച ആൾ പോലെ എന്താ ഹൈപ്പ്.
രണ്ടു ദിവസം മുമ്പ് റാംജി റാവ് സ്പീക്കിംഗ് കണ്ടു. അതിൽ കുഞ്ചൻ ൻ്റെ കഥാപാത്രം അവിടത്തെ വേലക്കാരിയോട് ഫോണിൽ ഒരാള് വിളിച്ചിട്ട് 'കളി ' തരുമോ എന്ന് ചോദിച്ചു എന്ന് പറയുന്നുണ്ട്. അപ്പൊ ആ സ്ത്രീ വൃത്തികേട് പറയാതെ പോ എന്ന് പറയുന്നുണ്ട്.ഇതുപോലെ ഡബിൾ മീനിംഗ് ഉള്ള പല സിനിമകൾ തന്നെ ഉണ്ട്. എല്ലാം ഒഴിവാക്കണം
രാഹുൽ പറയുന്നത് ശരി. 👍
ഇതിലും വലിയ തെറ്റ് ചെയ്തവർ ഇവിടെ സുഖമായിട്ട് നിൽക്കുന്നു🙌👍
അതുകൊണ്ട്
ആയതിനാൽ ?
@@e-world3327 Avareyum ith pole cheyyanam🙌
@@AD31...... Avareyum ith pole cheyanam👍
സിദ്ധിക്ക് മുഖേഷ്
Rahul തുറന്ന് പറയുന്ന ധൈര്യം ഒരു മാധ്യമപ്രവർത്തകരും കാണിക്കുന്നില്ല... 👍🏻👍🏻👍🏻
Hashmi 👎🏻👎🏻👎🏻
ഇതു പോലുളള മാധ്യമ ചിന്തകരാണ് അർദ്ധ നഗ്നത പ്രദർശിപ്പിക്കുന്ന വസ്ത്രങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും.! അടിപൊളി.. ഇടിവെട്ട് എന്നൊക്കെ വിളിച്ചു പറയാൻ തൊളള തുറന്ന് കാത്തിരിക്കുന്നവരും.!!
Rahul 100% correct 👏👏
രാഹുൽ 👍👍👍🥰
ഹഷ്‌മി എന്തോരു അധഃപതനം, രാഹുൽ എന്താണ് പറയാൻ ഉദേശിക്കുന്നത് പോലും നോക്കാതെ അയാളെ താറടിച്ചു കാണിക്കുന്നു
Yasssss
നാടിന് ഒരു ഗുണവും ഇല്ലാത്ത ഹണി റോസിനെക്കാളും ഒരുപാട് ആളുകളുടെ അന്നദാദാവായ ബോച്ചേയ്ക്ക് ഒപ്പം രാഹുൽ പറഞ്ഞതാണ് ശരി
ഈ പറഞ്ഞത് ന്യായം 👍🏻
നിന്നെ പോലെ ഉളളവർ ആണ് ഈ നാടിൻ്റെ ഐശ്വര്യം....ഈ boche vedala ഹണിയോട് മാത്രമല്ല ഒരുമാതിരി എല്ലാ സ്ത്രീകളോടും ഡബിൾ meaningil ആണ് സംസാരിക്കുന്നത്...നാളെ നിൻ്റെ വേണ്ടപെട്ടവരോട് ഈ വിധത്തിൽ പറഞ്ഞാല് , സാമൂഹിക സേവനം കണക്കിലെടുത്ത് നീ മിണ്ടാതെ നിൽക്കുമായിരിക്കും.
Well said bro@@deonjohn.
@@deonjohn. Avnmar angne aah pinne bakki avne support cheyth cmmnt ittavanmarum 😂 ammeyem pengalem patty paranjalum avr boche charity cheythittund enn paranj support cheyyum 😂
വാണം എന്ന് ഇതിൽ കൂടുതൽ സ്വയം വിശേഷിപ്പിക്കാൻ നിനക്ക് വേറെ കഴിയില്ല 😂
രാഹുലാണ് ശരി
😂
Mmm best😂😂😂😂😂
ആയിരം ശതമാനം തെറ്റ്
Rahul.correct.
ജനങ്ങൾ മൊത്തം രാഹുലിനൊപ്പം
നിങ്ങൾ എന്ന് പറ
രാഹുൽ പറഞ്ഞത് ശരി 100%
ഇ വിഷയത്തിൽ കേരള ജനത രാഹൂലിനൊപ്പം.. 100%🎉🎉🎉
No
@jijilr വിരലിൽ എണ്ണാവുന്ന വർ മാത്രം😂😂😂
Ni ano കേരള ജനത
@@ROLLENDMORERA തോന്നലാ
Hashimi വീട്ടിലിരിക്കേണ്ട കാലം അതിക്രമിച്ചു... രാഹുൽ നിങ്ങൾ കേരളീയനാണ്..❤❤❤സംസ്കാരം ഉള്ളവൻ
Eda ninde amma na o pengale o Nala kunthi devi nnu vilicha ni ntu chayum.....ayale acha nnu vilikumo...ni vilikumayirikum
അതെ രാഹുൽ അണ്ണന്റെ സംസ്കാരം മലയാളി ഹൌസിൽ കണ്ടത് ആണ് 😂😂
രാഹുൽ ശരി
രാഹുൽ ഈശ്വർ 💪
Rahul100%
Support Rahul 🔥🔥🔥💯
hashmi നിങ്ങൾ ഇത്രയും അധഃപധിച്ചു പോകരുത്. . .രാഹുൽ ന്റെ എന്ത് കണ്ടിട്ടാണ് നിങ്ങൾ ഈ വീഡിയോ ഇവിടെ കാണിച്ചത്? രാഹുൽ നു ഒപ്പം 👍👍
We Are 100 % Support Rahul.... Rahul We Love U....
എന്തിനാണ് രാഹുൽ ഈശ്വാർ അണിറോസിനോട് മാപ്പപേക്ഷിക്കുന്നത് താങ്കൾ പറയുന്നത് പൊതുസമൂഹം ചർച്ച ചെയ്യുന്നുണ്ട്
Rahul 💯 % right
രാഹുൽ 👍
വസ്ത്രം എന്തിനാണ് ധരിക്കുന്നത് എന്ന് മനസിലായില്ല രാഹുൽ നല്ലത് പറയുമ്പോൾ അത് പരിഹാസമാക്കുന്നു ഇനി ഈ ലോകം ഇങ്ങിനെ പോകൂ
Honey വസ്ത്രം ധരിക്കുന്നത് മൂലം കാണിക്കാനാണ് അത് ഇതുവരെ തനിക്ക് മനസിലായില്ലേ 😂
രാഹുലിൻ്റെ അഭിപ്രായത്തോട് യോജിപ്പ് .
രാഹുൽ പറയണത് ശെരി 👌
അവനവൻ ഇരിക്കേണ്ടിടത്തു അവനവൻ കയറി ഇരുന്നില്ലെങ്കിൽ അവിടെ അരി അണ്ണൻ കയറി ഇരിക്കും 😅
Every human being deserves basic respect
CORRECT IPPO JAIL KERI IRIIKUNOND😂😂
Aari Annan urangipoiii😅
കടിക്കുന്നുണ്ടെങ്കിൽ നീ മാൻത് , നിനക്ക് സഹിക്കുന്നില്ല ,
😂😂😂😂😂😂
ഈ വിഷയത്തിൽ രാഹുലിനോടൊപ്പം
എൻ്റെ വീട്ടിൽ അമ്മയും സഹോദരിയും അടിവസ്ത്രം ഇലാസ്റ്റിക് കാണുന്നതിന് ശരീരത്തോട് ഒട്ടിപ്പിടിക്കുന്ന വസ്ത്രം ധരിക്കാറില്ല.നിങ്ങൾ മാന്യമായ ഒരു കുടുംബത്തിലാണെങ്കിൽ പെൺകുട്ടികൾ പക്വത പ്രാപിക്കുമ്പോൾ സാധാരണയായി അമ്മമാർ അവരുടെ പെൺമക്കളെ മാന്യമായ വസ്ത്രധാരണത്തെക്കുറിച്ച് ഉപദേശിക്കും.
Enthan manyamaya vasthra dharanam ?
അത് അവരുടെ ചോയ്സ്
ഇത് ഹണിയുടെ ചോയ്സ്
അങ്ങനെ എടുത്താൽ പോരെ
വസ്ത്രധാരണ രീതി ഓരോ സ്ഥലത്തും വ്യത്യസ്തമാണ്. ഉദാഹരണം. കേരളത്തിൽ സാധാരണയായി ഒരു സ്ത്രീ പുരുഷനെ ആകർഷിക്കാൻ ശരീരത്തിലെ ഒട്ടിപ്പിടിച്ച വസ്ത്രങ്ങൾ ധരിച്ച് പണത്തിന് വേണ്ടി തൻ്റെ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുന്നത് മാന്യമായ കുടുംബം അധാർമികമായി കണക്കാക്കുന്നു. സാധാരണയായി കുടുംബങ്ങൾ മറ്റ് അപരിചിതരായ പുരുഷന്മാരെ അവരുടെ തുറന്ന സ്തനത്തിലേക്ക് നോക്കാൻ പ്രോത്സാഹിപ്പിക്കാറില്ല. ആരും ഇത് പഠിപ്പിക്കുകയോ നിർവചിക്കുകയോ ചെയ്യേണ്ടതില്ല. അത് വീട്ടുകാർക്ക് അറിയാം.
ഞരമ്പ് രോഗികൾ ചികിത്സ നേടുക
@@Speeedy-i1p see through dress, reavealing dress ഇതൊക്കെ മനസിലാക്കാനുള്ള പ്രായവും , മച്ചുരിറ്റിയും ഉണ്ടോ
രാഹുൽ ❤❤❤
രാഹുൽ ഈശ്വരാണു ഇന്ന് മാനവും മര്യാാദയും ഉള്ളവരുടെ ഹീറോ ❤❤❤
RAHUL IS 1000% CORRECT!!!!!
Rahul 💯 support your words
Rahul Sir Full Support 👍👍👍👏👏👏
രാഹുലിനെ അതിക്ഷേപിച്ച ഹണി റോസിനേഴും വിമർശിക്കാൻ അവകാശമുണ്ട്
കേരളീയ പൊതുസമൂഹത്തിൽ ഒരു ചാനലിനും ആഷ്മിക്കും എത്രത്തോളം തരംതാഴാം എന്ന് 24 കാണിച്ചുതരുന്നു.... വിഷയ ദാരിദ്രമേ.... നിന്റെ പേരോ 24..
ഇപ്പോള്‍ hashim ആണ് കാപട്യം കാണിക്കുന്നത്
Camera ഓഫ് ചെയ്താല്‍ ഹാഷ്മി- യും രാഹുല്‍ പറഞ്ഞത് തന്നെ പറയും
ഹാഷമി കാക്ക എന്തിനാ ഇങ്ങനെ ഓവർ ആക്കും
വല്യ മാസ്സ് ആണ് എന്ന് നിനക്ക് തോന്നുണ്ടോ
നിന്റെ 24 ന്റെ തന്നെ അല്ലേ flowers അവർ ഹണി റോസിനെ എന്തൊക്കെ പറഞ്ഞു സ്ക്രിപ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്
രാഹുല്‍ 💯👍✅
അരി അണ്ണന് എന്താ അവിടെ പരിപാടി😂😂
😅😅😅
തുണി ഉടുക്കുന്നത് ഡമോൺ സ്ട്രേഷൻ ചെയ്യാൻ വന്നതാ 😂😂😂
കഴിഞ്ഞ ദിവസം നടത്തിയ ചുംബനസമരത്തിന്റെ പച്ചയില്‍ വന്നിരിക്കുന്നതാണ്😂😂
Ari annan locled🤣
Parayan vallom ariyande ??????????
എന്ത് വസ്ത്രം ദരിക്കാനുള്ള അവകാശം ഉണ്ട് എന്ന് വെച്ച് ഈ നടി ധരിക്കുന്ന വസ്ത്രത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത് ഹാശ്മി ഇതൊരു തെറ്റായ മെസ്സേജ് ആണ്
സത്യം 😢
Rahul is correct 💯
രാഹുൽ 💯💯
രാഹുല്‍ ❤❤❤
ഹാഷമിക്ക് ഇപ്പോൽ വിവരം ഇല്ലാതെ വരുന്നുണ്ടോ 😇😇
100% രാഹുൽ ശെരി
രാഹുൽ പറഞ്ഞതിൽ എന്താണ് തെറ്റ് ❤
ട്രിവാൻഡ്രം ലോഡ്ജിൽ അബുവിന് ഏറ്റവും ഇഷ്ടപെട്ടത് എന്താണെന്ന് ചോദിച്ചപ്പോൾ റിപ്ലേ കേട്ട് ചിരിച്ചു നിന്നത് ഈ റോസ് തന്നെ അല്ലെ?? അവര്ക് ആ ഡയോലോഗ് ഒഴിവാക്കാൻ പറയാമായിരുന്നില്ലേ
ആ ഒരൊറ്റ ഡയലോഗ് കൊണ്ടാണ് കരിയർ രക്ഷപ്പെട്ടതും ഉത്ഘാടനങ്ങൾ കിട്ടുന്നതും
ഈ പഞ്ചായത്തിലെ അരി മൊത്തം പറക്കി ഇനി 24 ലെ അരിമാത്രമേ ഭാക്കി ഒള്ളു
ഹാഷ്മി ഒരു പഴമായി ആദ്യമൊക്കെ ഒരു വില ഉണ്ടാർന്നു എന്തായാലും രാഹുലിന്റെ വീഡിയോ കാണിച്ച സ്ഥിതിക്ക്. ഹണി റോസ് inaguration വീഡിയോ ഡ്രസ്സ് കോഡ് വീഡിയോ മൊബൈൽ പൊതുസ്ഥലങ്ങളിൽ കാണിച്ച് നാട്ടുകാരുടെ അഭിപ്രായം ചോദിക്കാൻ ധൈര്യമുണ്ടോ ഹാഷമിക്. ✨
അരി അണ്ണൻ. എവിടേലും ഭൂരിപക്ഷം കണ്ടാൽ അവിടെ കേറി ഇരിക്കും
അതാ ഞാൻ ഓർത്തത്.ഇവൻ എന്താ ഇവിടെ....
ഹാശ്മി, രാഹുൽ പറയുന്നത് നമ്മുടെ സാംസ്‌കാരിക തലമാണ്. അത് ഈ സമൂഹത്തോടുള്ള പ്രതിബദ്ധത കൊണ്ടാണ്.
Tenga anu. Onn poye
Ivde lipstick idunavr mosham sthreekal anenn chindhikunavar vare und...ithoke orortharude kaychapadane enne adhym manasilak
കഷ്ടം എന്തൊരു ചർച്ച ആണ് ഹാഷ്മി sir ഇത്.
രാഹുൽ 👍🏻👍🏻
Rahul❤❤❤❤❤❤❤ 🎉🎉🎉🎉🎉🎉🎉🎉🎉
10000 % support to Rahul ❤❤❤ സ്ത്രീകൾ മാന്യമായി വസ്ത്രം ധരിക്കണം വീട്ടിൽ അച്ഛന്റെയും, സഹോദരന്റെയും മുൻപിൽ പെൺകുട്ടികൾ സെക്സിയായി dress ഇട്ടു വന്നു ഇരിക്കുമോ hashmi താങ്കളുടെ വീട്ടിൽ ഇങ്ങിനെ അനുവദിക്കുമോ 😔😔😔🤔🤔🤔
Rahul full support 💪
ഹണി ചെയ്ത ഒരു ചാരിറ്റി പ്രവർത്തനം ചൂണ്ടിക്കാണിച്ചു തരാമോ?NB ഹണിയെ സപ്പോർട്ട് ചെയ്യുന്നവരോട് നിങ്ങളുടെപെൺമക്കളോടും ഭാര്യയോടും ഹണിയെ പോലെ വേഷവിധാനത്തിൽ സമൂഹത്തിൽ നടക്കാൻ പറയുമോ? ഹണി സമൂഹത്തിന് ഇതിലൂടെ എന്ത് സന്ദേശമാണ് കൊടുക്കുന്നത് പെൺകുട്ടികളെ വഴിതെറ്റിക്കുന്നു പോക്സോ കേസ് കൊടുത്ത് അകത്തിടണം 👌
Ente ponnadave 😂😂charity cheyyunnavan ninte ammaye pooshatte enn chothichal nii sammathikumallo ee kanakkin 😂😂
ചാരിറ്റി നടത്തുന്ന വ്യക്തിക്ക് എന്തും പറയാമോ
Kashttam
Nala veetilulla penungalk nere nthelum moshamayi ( double meaning) boche polullavar samsarichalum avr charity cheythitunden paryuvarikuvalle bro 🤷♀️
ചാരിറ്റി ചെയ്യുന്നവർക്ക് എന്തും പറയാമോ യൂസഫലിയൊക്കെ എന്ത് ഡീസന്റാ അതാണ് അന്തസ്
രാഹുൽ 💯💯✅
rahul ❤❤❤
With Rahul ❤, hashmi - 😢
Rahul 💯👍
രാഹുൽ is right
ഹാഷിമി ഈ പണി നിർത്തേണ്ടി വരുമോ 😂
രാഹുൽ ❤
Supporting Rahul❤
Hashmi pottan 🤡
Ari ponnan enthina avde irikunne😂😂😂
Rahul is 100% ശരിയാണ്.... രാഹുൽ is 100% True.... Hashmi is waisttt....
*no one can replace rahul🔥*
അരി അണ്ണൻ 😂 ബെസ്റ്റ്...
😂😂😂
Hashmi very bad today
രാഹുൽ ❤️❤️❤️❤️ബോച്ചേ ❤️❤️❤️❤️
എല്ലാം കഴിച്ചിട്ട് നടക്കുമെന്ന് വെച്ച് അത് ആഗ്രഹിക്കാത്തവരുടെ അടുത്തു ഇത് വേണോ.ഹണി ചെയ്തതും ശരിയല്ല..
രാഹുൽ 100%
Support rahul👍
i am with rahul on this..... freedom to expression ennu paranjal thuni ellathe nadakan olla license alla ..dressing should be decent both for men and women....
രാഹുൽ സപ്പോർട്ട്👍👍👍👍
അരി എന്താ ഇവിടെ 😂😂
Rahul ❤
Rahul❤❤❤❤❤❤
രാഹുൽ ❤😊
Rahul❤❤❤❤ full support
രാഹുൽ
ഹാഷ്മിയും ഒറ്റക്കിരുന്നു ഹണിയുടെ വീഡിയോ കാണുന്ന ടീം ആയിരിക്കും. എന്നിട്ട് ഇവിടെ മാന്യൻ അഭിനയിക്കുന്നു
Njan oru sthree aanu. Ennalum enikk innu hashmiyod verupp thonnunnu. Bochey aarkkum ishtom alla. Pakshe innu rahulinte koode aanu .
💯
❤
Honey rose inauguration kittanvendi arinjukondu aanu ee dress idunnathu allenjil aarum avarea kanan varilla
Boche paranjathu thettanu
@@Prasanth-kb2nm ayal paranjath thettanu .ellavarum rehassyamayitt parayunna karryam ayal parassyamayi paranju .iyale kond orupad jenangal pattini illathe jeevikkunnu .honye kond enth upakaram
💯💯
പൊതുജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാൻ ഒരു നിശ്ചിത ഇടവേളകളിൽ ഇതുപോലെയുള്ള വിഷയങ്ങൾ കടത്തിവിടുന്നത് കേരളത്തിൽ പതിവാണ് . മീഡിയകൾക്ക് കോടികൾ , ക്രെഡിറ്റ് നേടാൻ ഉള്ളവർ അതും നേടും . ITS A HEAT WAVE FOR FEW DAYS. 👍
Support Rahul ❤
ഹാഷ്മി വയയിൽ കേറി തർക്കിക്കുന്നത്..അദ്ദേഹം പറയുന്നത് കേരളത്തിലെ പൊതു സമൂഹത്തിൻ്റെ ചിന്താഗതിയാണ്.....
Hashmi ഒക്കെ വെറും ദാരിദ്ര്യം ആണല്ലോ.
ഇന്നലെ നല്ലോണം തേഞ്ഞതിൻ്റെ വിഷമം ഒരു video ഒണ്ടാക്കി കാണിച്ചു തീർക്കാം എന്നായിരിക്കും.
Good try. But not walking.
എല്ലാവരും വല്ലാതെ വിയർക്കുന്നു . ഹാഷ്മി. അരുൺ. അഭിലാഷ്😅. ഇഷ്ട്ടമുള്ളത് ഇട്ടോട്ടെ ok പക്ഷെ ശരീര വിപണനമാണ് ചെയ്യുന്നത് എന്ന് പറയുമ്പോൾ സമ്മതിക്കുന്നില്ല.. എല്ലാം ഹുദാ ഹവാ😅😅'
വരും തലമുറക്ക് എല്ലാം .. കാണാം എല്ലാം രസിക്കാം...എന്തും ധരിക്കാം...ആരും ഒന്നും ചോദിക്കില്ല...ചോദിക്കാൻ ചെന്നാൽ...ജയിലിൽ...😂😂😂
കേരളം അടിപൊളി....
ശ്രീ ഹാഷ്മി സാർ അങ്ങയുടെ യുക്തിയെ അങ്ങ് പരിശോധിക്കുക .... ഈ കാര്യത്തിൽ ഹാഹുൽ ഈശ്വർ 100/% ശരിയാണ്
Attention...
ഈ നിയമങ്ങൾ എല്ലാർക്കും ബാധകമല്ല..
ബോച്ചേ പറഞ്ഞത് തെറ്റാണു പക്ഷെ രണ്ടുപേരിലും തെറ്റുണ്ട്