ടെണ്ടറും ലേലം വിളിയും ഒക്കെ നിർത്തി, ഇനി KSRTC നേരിട്ട് വർക്കുകൾ അങ്ങ് ചെയ്യും, ലക്ഷങ്ങളാ ലാഭം

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 38

  • @Troutmedia
    @Troutmedia Місяць тому +26

    അഭിന്നങ്ങൾ
    Ee രീതി സർക്കാരിൻ്റെ എല്ലാ പ്രവർത്തിയിലേക്കും മാതൃകയാകണം.
    50 ശതമാനം ലാഭം ഉണ്ടാകും

  • @sajisajisownproperties6232
    @sajisajisownproperties6232 19 днів тому

    ഈ സർക്കാറിലെ ഏറ്റവും കാര്യക്ഷമതയുള്ള മന്ത്രി ഗണേഷ് തന്നെ👍

  • @abdulrahmanedappully7427
    @abdulrahmanedappully7427 Місяць тому +24

    രണ്ട് മാസമായി വണ്ടിയുടെ RC ക്ക് വേണ്ടി കൊടുത്തിട്ട് ഇത് വരെയും കിട്ടിയില്ല,RTO യിൽ ചോദിച്ചപ്പോൾ എറണാകുളത്ത് നിന്ന് വരുംഎന്ന് പറഞ്ഞു, മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തണം

    • @shajahanap6462
      @shajahanap6462 29 днів тому

      Rc നടന്നു വരുവായിരിക്കും 😂

  • @faisalanjukandi3951
    @faisalanjukandi3951 Місяць тому +10

    എല്ലാ മരാമത്തു പണികളുടേയും മേൽനോട്ടം
    യൂറോപ്പുകാരോ അമേരിക്കകാരോ ആയ എഞ്ചിനിയർ മാരെ ഏൽപിക്കുക ❤

    • @Indianciti253
      @Indianciti253 Місяць тому +4

      അതിലും ലാഭം മാസം നാല് പുതിയവണ്ടികൾ വാങ്ങുന്നതാ 😂😂

    • @Ckm-c6d
      @Ckm-c6d 29 днів тому

      എന്നാൽ പിന്നെ ആഫ്രിക്ക ആക്കിയാലോ

  • @rakeshkichu7103
    @rakeshkichu7103 26 днів тому +1

    Respected Transport Minister , its my pleasure to notice you the real fact .. as you mentioned in your speech the fitness certificate issued from ksrtc was a big failure please note there is only one permanent post Assistant Engineer (civil)available since 4 to 5 years.. whenever a work is assigned either quotation nor e tender works , site handover n work allocation mbook ,final bill scrutinity & approval can b recommended from the assistant engineer only.. in this speech i heard ksrtc engineers issued fitness certficates; there is one and only one engineer handling all 93 depots civil works, all 6nos oversears handling permanent posts right now can only check measurements and recomment there files to AE .Kindly look forward the errors occured in the procedures and do needfull at the earliest.

  • @MRP1.1000
    @MRP1.1000 Місяць тому +2

    What ever, he is smart minister❤👍

  • @Coconut-n5c
    @Coconut-n5c Місяць тому +6

    ഇതേ അവസ്ഥ തന്നെയാണ് വണ്ടിയുടെ കാര്യത്തിലും ചെയ്യേണ്ടത് .. ഓഫീസുകളിൽ വാടക വണ്ടി എടുക്കുന്നതിന് പകരം സർക്കാര് സ്വന്തമായി വല്ല മാരുതിയുടെയും വണ്ടി വാങ്ങിക്കണം . മൂന്ന് വർഷം വാടക വണ്ടിക്ക് കൊടുക്കുന്ന തുക കൊണ്ട് പത്ത് ലക്ഷം രൂപയുടെ കാർ എങ്കിലും സർക്കാരിന് വാങ്ങിക്കാം . ഡ്രൈവറായി ഒന്നുകിൽ എംപ്ലോയ്മെൻ്റ് വഴി ആളെ എടുക്കണം അല്ലെങ്കിൽ psc വഴി ..ഡ്രൈവർക്ക് അറ്റൻഡർ ചുമതല കൂടി അധികം നൽകണം ....ഒരു ലേബർ ഓഫീസിന് മുന്നിൽ വണ്ടി ആവിശ്യമുണ്ട് എന്ന നോട്ടീസ് കണ്ടിരുന്നു .

  • @9846208273
    @9846208273 28 днів тому

    Good 👍

  • @akshaybabu6763
    @akshaybabu6763 29 днів тому +1

    Mr. ഗണേഷ് കുമാർ നിങ്ങൾ ഇപ്പോഴും പല കാര്യങ്ങളും.... പരാജയം ആണ് നിങ്ങൾ എന്ന് അല്ല ക്ഷമിക്കണം കേരളത്തിലെ ഗതാഗത സംവിധാനം pls പൊങ്ങച്ചം പറച്ചിൽ അവസാനിച്ചു കാര്യങ്ങൾ മുന്നോട്ട് നിക്കണം എന്റെ കമന്റ്‌ രാഷ്ട്രീയ മായി കാണരുത് ഞാൻ വ്യക്തമായ തെളിവ് ഉണ്ടായിട്ട് ആണ് സംസാരിക്കുന്നത് 🙏 എനിക്ക് ഗണേഷ് കുമാർ മന്ത്രിയും ആയി നേരിട്ട് സംസാരിക്കാൻ താല്പര്യം ഉണ്ട്

  • @nahiyangvr
    @nahiyangvr Місяць тому +1

    👍👍👍

  • @tastehome2378
    @tastehome2378 Місяць тому +11

    ശബരിമലയിൽ KSRTC ജീവനക്കാരുടെ അയ്യപ്പൻമാരോട് ഉള്ള സമീപനം വളരെ മോശം........ പൈസ മാത്രം മതി ദുരിതയാത്രയാണ് തിരിച്ച് യാത്ര ശബരിമലയിൽ നിന്ന്

    • @alfredsunny800
      @alfredsunny800 Місяць тому +2

      Kswift employees good anu ksrtc ahangaram high anu

  • @Soul...............00011
    @Soul...............00011 Місяць тому

    👏👏👏

  • @HarishPHari-gh8hb
    @HarishPHari-gh8hb 28 днів тому

    നടന്നാൽ മതി 😂😂😂

  • @vishnusnair9363
    @vishnusnair9363 Місяць тому +1

    Enthu paranjalum.....Pani ariyavunnavne vakkupu minister aakiyal....Vakkupu nannayii oodum....🎉🎉Ganeshan perfect role aanu

  • @MohammedSanil-n8h
    @MohammedSanil-n8h Місяць тому

    മിന്നൽ പരിശോധന ksrtc കാരന്റെ വീട്ടിലും നടത്തണം

  • @YTOhMyVideos
    @YTOhMyVideos Місяць тому +2

    ഇയാൾക്ക് ഈ ഡയലോഗ് മാത്രമേ ഉള്ളൂ..

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 29 днів тому +1

    അത് ശരിയാണ് എൻജിനീയർമാർക്കും കൊടുക്കുന്നതിലും നല്ലത് പ്രാദേശികമായുള്ള ഏതെങ്കിലും പണിക്കാരെ വിളിച്ച് ജോലി ചെയ്യിപ്പിക്കുന് നാട്ടിൻപുറത്തുള്ള അനുഭവം പരിചയമുള്ള തൊഴിലാളികൾ അവരുടെ അടുത്ത് നിന്ന് എഞ്ചിനീയർമാർ എത്തില്ല

    • @LifeandLeisure-mp8ow
      @LifeandLeisure-mp8ow 29 днів тому

      Burjkhalifa panitatu ninte veedinappurathu konduvannvan analloo...thallathe poda...oru logic vendedo tanikk samsarikkan

  • @dasanb.k2010
    @dasanb.k2010 29 днів тому

    ക്യാപ്റ്റന് ലാഭം കിട്ടില്ല

  • @alfredsunny800
    @alfredsunny800 Місяць тому +1

    Ganesh kumar

  • @shajahanap6462
    @shajahanap6462 29 днів тому

    ആദ്യം ഇപ്പൊ ഉള്ളതൊക്കെ നേരെ ആക്ക്

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg Місяць тому +5

    എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് ഒന്ന് ശരിയാക്കി താടോ സ്മാർട്ട് സിറ്റി വഴി പൈസ അനുവദിച്ചിട്ട് താനെടുത്ത് വിഴുങ്ങിയോ വീരവാദം മുഴക്കിയിട്ട് കാര്യമില്ല പ്രവർത്തിയിൽ കാണണം

  • @Xaavi13779
    @Xaavi13779 Місяць тому +1

    QR code varum ne paragnitte enthayi ,Inale oru TT il kayariitte QR code um illa ,change tharan ayalude kayil paisa um illa.Thall mathre ullo lle😂

    • @shivani-s-dev
      @shivani-s-dev 28 днів тому

      captain sammadikkndae

    • @Xaavi13779
      @Xaavi13779 27 днів тому

      @shivani-s-dev enthine iyyale alle transport minister.Oronne parayunnath allathe onnum nadapakkunillalo

  • @vibukv9165
    @vibukv9165 Місяць тому

    😅😅😅😅😅

  • @muralidhaaranl7018
    @muralidhaaranl7018 Місяць тому

    valere budiman😂

  • @unnikrishnanb8359
    @unnikrishnanb8359 Місяць тому

    ഇൻഷുറൻസ് ഇല്ലാതെ ഓടി മുതലാക്ക്

    • @amaljithmr7340
      @amaljithmr7340 Місяць тому

      Ksrtc bus ഇൻഷുറൻസ് അടക്കാറില്ല. ന്തേലും ബോണ്ട്‌ കേട്ടാറാണ് പതിവ്. നഷ്ടം വന്നാൽ ksrtc ബോർഡ് നഷ്ടം കൊടുക്കും.

    • @unnikrishnanb8359
      @unnikrishnanb8359 Місяць тому

      @amaljithmr7340 അതാണ് അത് തുലയൻ മെയിൻ കാരണം

    • @amaljithmr7340
      @amaljithmr7340 Місяць тому

      @@unnikrishnanb8359 വ്യക്തമായില്ല

  • @Anlx-k2o
    @Anlx-k2o Місяць тому

    അപ്പോ നിങ്ങൾക്ക് കമ്മീഷൻ കിട്ടോ ഷേട്ടാ

  • @SajeevKumar-s9g
    @SajeevKumar-s9g Місяць тому +1

    കാണാതെ പോയ ഒരു കോടി രൂപ കിട്ടിയോ