തല മറന്നെണ്ണ നീ തേക്കല്ലാ തലച്ചോറ് പൊട്ടിച്ചു ചോർത്തല്ലാ.... തലമുറ തച്ച് പൊളിച്ചു ബാജാറിൽ താഴ്ത്തി വിൽക്കല്ല ശൈത്താനെ... നില തെറ്റി വീണു നീ ചാവണ്ടാ നിരീശ്വരവാദിയായി പോകേണ്ടാ.... നിലവ് വിടാതാക്കി പൂർവ്വികന്മാരുടെ നിയമം വിക്കല്ല ശൈത്താനെ..... 👌👌👌 മർഹൂം മൊയ്തീൻ കുട്ടി ഹാജി(റ) മഹാനവർകളുടെ ദറജ الله ഉയർത്തട്ടെ.... ആമീൻ
والله والله والله يا اخواني ويا ااخواتي من بحر النور نور التجلي وجمالية و كنمالية انور بحر النور لا منتهي له ربي كل امة محمد (ص) اغفر وارحم خاصةا الب عالم الجان
മർഹൂം പുലവർ മൊയ്‌ദീൻ കുട്ടി ഹാജി (നല്ലപറമ്പൻ) ഇത് അതിന് എത്രയോ വർഷങ്ങൾക്ക് മുമ്പ് രചിച്ചതാണ് എന്നാണ് എനിക്ക് തോന്നുന്നത്. KT മുഹമ്മദ് പിന്നെ ഇത് അനുകരിച്ചു. എന്നാണ് മർഹൂം തൂദാനി അബ്ദുക്ക 1993-ൽ എന്നോട് പറഞ്ഞത് എന്നോർക്കുന്നു....
വ്യത്യസ്തമായ ഗാനം . ആലാപനം അടിപൊളി ! സൂഫി രീതികളിലെ പതിവ് ദുർഗ്രാഹ്യത ആശയത്തിലുമുണ്ട്. പല വരികളും നിഗൂഢമായി തോന്നുന്നു. അറിവുള്ളോർ ആരെങ്കിലും വരികളുടെ ആശയം ലളിതമായി വിശദീകരിച്ചാൽ എന്നെപ്പോലുള്ള സാധുകൾക്ക് വലിയ ഉപകാരമാകും. anyway congrats to both poet & singers!
കെ.ടി.മുഹമ്മദിന്റെ വിഖ്യാത സാമൂഹികനാടകം 'ഇത് ഭൂമിയാണ്' 1953-ല്‍ ബ്രദേഴ്‌സ് മ്യൂസിക് ക്ലബ്ബാണ് കോഴിക്കോട്ട് നാടകം ആദ്യം അവതരിപ്പിച്ചത്. രചനയ്‌ക്കൊപ്പം സംവിധാനവും ഗാനരചനയും കെ.ടി.നിര്‍വഹിച്ചു. നാടകത്തിലെ 'മുടിനാരേഴായ് കീറിട്ട് നേരിയ പാലം കെട്ടീട്ട് അതില് നടക്കണമെന്നല്ലേ പറയുന്നത് മരിച്ചു ചെന്നിട്ട്... 'കയിലുകൾ പിടിക്ക്ണ കൈകളുണ്ടുയര്ണ്' എന്നിവയടക്കമുള്ള ഗാനങ്ങൾ വിഖ്യാതഗാനങ്ങളായിരുന്നു…. ❣തവക്കൽ മുസ്തഫ കടലുണ്ടി💐Thankyou
Arikku vendi Anantham kond Ayyuss pokunnu.. Ente ponn ikka Ee Patt enna onn full kelkan pattua. Kore ayi thiranj nadakkunnu.. Salahudheen mash nte status il oru 4 vari kettu... Bakki evde kittum Vellatha kathiripilanu njna. Plz sahayikanam
*അൽഹംദുലില്ലാഹ്* *വൈകാതെ തന്നെ നമ്മുടെ ചാനലിൽ അതിൻ്റെ ഫുൾ പാട്ട് വരും കുറച്ചു ദിവസം കൂടി വെയ്റ്റ് ചെയ്യൂ. ഇൻഷാ അല്ലാഹ് തീർച്ചയായും നമ്മുടെ ഈ ചാനലിൽ അപ് ലോഡ് ചെയ്യും.* *ഇശ്ഖ്.*
❤❤❤❤❤❤ லாயிலாஹ இல்லல்லாஹ் முஹம்மது ரசூலுல்லாஹ்
💙🧡🌹💙🧡
തല മറന്നെണ്ണ നീ തേക്കല്ലാ
തലച്ചോറ് പൊട്ടിച്ചു ചോർത്തല്ലാ....
തലമുറ തച്ച് പൊളിച്ചു ബാജാറിൽ താഴ്ത്തി
വിൽക്കല്ല ശൈത്താനെ...
നില തെറ്റി വീണു നീ ചാവണ്ടാ
നിരീശ്വരവാദിയായി പോകേണ്ടാ....
നിലവ് വിടാതാക്കി പൂർവ്വികന്മാരുടെ
നിയമം വിക്കല്ല ശൈത്താനെ.....
👌👌👌
മർഹൂം മൊയ്തീൻ കുട്ടി ഹാജി(റ)
മഹാനവർകളുടെ ദറജ الله ഉയർത്തട്ടെ....
ആമീൻ
Nizar A
ആമീൻ
Ameen
والله والله والله يا اخواني ويا ااخواتي من بحر النور نور التجلي وجمالية و كنمالية انور بحر النور لا منتهي له ربي كل امة محمد (ص) اغفر وارحم خاصةا الب عالم الجان
🌹🌹🌹💜🌹🌹🌹
❤❤❤❤ mashaallha ❤
അൽഹംദുലില്ലാഹ്
ഇശ്ഖ്.
💚🧡🩵🩷💙❤️
മർഹൂം പുലവർ മൊയ്‌ദീൻ കുട്ടി ഹാജി (നല്ലപറമ്പൻ) ഇത് അതിന് എത്രയോ വർഷങ്ങൾക്ക് മുമ്പ് രചിച്ചതാണ് എന്നാണ് എനിക്ക് തോന്നുന്നത്. KT മുഹമ്മദ് പിന്നെ ഇത് അനുകരിച്ചു. എന്നാണ് മർഹൂം തൂദാനി അബ്ദുക്ക 1993-ൽ എന്നോട് പറഞ്ഞത് എന്നോർക്കുന്നു....
ഈ അഭിപ്രായം തെറ്റാണെന്ന് ഇപ്പോൾ ഞാൻ സമ്മതിക്കുന്നു... തൂതാനി അബ്ദുക്ക പറഞ്ഞത് മാറിയതാണ്....
97% good song may god bless youb& ur family with Jannath313+99
*Thank You.*
*Aameen Yaa Rabbal Aalameen*
🌹🌹🌹🌹🌹🌹
🤲🤲🤲🤲🤲🤲
അസ്സലാമു അലൈക്കും
ജസാകള്ളാഹു ഹൈറാ ❤
*വഅലൈക്കും മുസലാം.*
*അൽഹംദുലില്ലാഹ്*
*ഇശ്ഖ്.*
🌹🌹🌹🌹🌹
Sirath paaalam very very plack oru plack karutha nooline 7 piece, aakoo adhil 1 piece koorirul muttiya iruddu😭💯😰
*Maasha Allah*
❤️💕💙
Masha Allah 🌹🌹🌹
*അൽഹംദുലില്ലാഹ്*
*ഇശ്ഖ്.*
🌹🌹🌹🌹🌹🌹
🤲🤲🤲🤲🤲🤲
വളരെയേ വലിയ സത്യം
മാഷാ അള്ളാഹ്,,,
ഇശ്ഖ്,,,
ഈ വരികളുടെയെല്ലാം മനസിലാകുന്ന തരത്തിലുള്ള meaning എവിടുന്ന് കിട്ടും
ഈ വരികളുടെ വിഷദീകരണം. ചെയ്തിട്ടില്ലാ. പാട്ട് മാത്രമേ അപ്ലോഡ് ചെയ്തൊള്ളൂ. ഇൻഷാ അല്ലാഹ്. ഇതിന്റെ വിഷദീകരണം. ഇൻഷാ അല്ലാഹ്. ചെയ്യണം.
@@ThavakkalMusthafaKadalundi ഇന്ഷാ അല്ലാഹ് .. ചെയ്യുമ്പോൾ അറിയിക്കു..
❤❤❤❤❤
*Thank You.*
🌹🌹💜🌹🌹
നന്ദി മുസ്തഫ ..സർ
പാട്ടും രചയിതാവിനെയിം പരിചയപ്പെടുത്തായത്തിന്.......❤️🤝.അള്ളാഹു ഹിദായത്തിൽ ആകട്ടെ....❤️❤️❤️❤️❤️
ആമീൻ,,,
ഇശ്ഖ്,,,
Wa.wa,bale besh
Thank you..
Very nice
Thank You...
Mustafa bai 📯📯
ഹായ്.. തങ്ങളേ ...
Masha Allah
അൽഹംദുലില്ലാ..
ഇശ്ഖ്...
Masha Allah.... Usthad.
അൽഹംദുലില്ലാഹ്
ഞാൻ ഞാൻ ആണ്
എന്നുവെച്ചാൽ എന്താണ്.
അൽഹംദുലില്ലാഹ് 💞
*അൽഹംദുലില്ലാഹ്.*
*ഇശ്ഖ്.*
അല്ലാഹുവേ മനസ് thuravadiyayi. അൽഹംദുലില്ല
*അൽഹംദുലില്ലാഹ്*
*ഇശ്ഖ്*
Mashaallah
*അൽഹംദുലില്ലാഹ്*
*ഇശ്ഖ്*
🌹🌹🌹🌹🌹🌹
🤲🤲🤲🤲🤲🤲
அபி பில்லா ரசல்அல்லா லாயிலாஹ இல்லல்லாஹ் முஹம்மது ரசூலுல்லாஹ்
💚❤️💜💕💜❤️💚
Super mustafakka🥰
Thank you..
റഹ്മാൻ ഭായി..
يا معينل هق♥️
*അൽഹംദുലില്ലാഹ്.*
*ഇശ്ഖ്.*
എൻ്റെ നാട്ടിൽ നെല്ലാപറമ്പിൽ ആണ് ഇവർ താമസിച്ചിരുന്നത്
മാഷാ അല്ലാഹ്.
നിങ്ങൾക്ക് ഇവരെ പറ്റിയുള്ള ചരിത്രങ്ങൾ എന്തെങ്കിലും അറിയുമെങ്കിൽ പങ്കുവെക്കുമോ
ഇൻഷാ അല്ലാഹ്.
ഇശ്ഖ്.
Inde vellippayanu.
ما شاء الله
അൽഹംദുലില്ലാഹ്
ഇശ്ഖ്...
🌹🌹🌹🌹🌹🌹🌹
Thank You.
🌹🌹🌹🌹🌹
Masha Allah
Me Ayyoobi’s Friend 😍
അൽഹംദുലില്ലാഹ്..
ഇശ്ഖ്...
നിങ്ങളുടെ നമ്പർ ഒന്ന്
അയക്കൂ...
വ്യത്യസ്തമായ ഗാനം . ആലാപനം അടിപൊളി !
സൂഫി രീതികളിലെ പതിവ് ദുർഗ്രാഹ്യത ആശയത്തിലുമുണ്ട്. പല വരികളും നിഗൂഢമായി തോന്നുന്നു.
അറിവുള്ളോർ ആരെങ്കിലും വരികളുടെ ആശയം ലളിതമായി വിശദീകരിച്ചാൽ എന്നെപ്പോലുള്ള സാധുകൾക്ക് വലിയ ഉപകാരമാകും. anyway congrats to both poet & singers!
*അൽഹംദുലില്ലാഹ്.*
*വളരെ ഏറെ സന്തോഷം.*
*ഇശ്ഖ്.*
ഈ പാട്ടിൽ ഉള്ള ആശയം
ഉൾക്കൊള്ളാൻ സാധിക്കാത്തവയാണ്
😮❤😊
*അതെന്താണ് അങ്ങിനെ പറയുന്നത് ഉൾക്കൊള്ളാൻ സാധിക്കാത്തവയാണന്ന്*
ഭയങ്കര ആശയമായി
തോന്നി
Ariyan aagrahamund.replay musthafa ikka
അൽഹംദുലില്ലാഹ് ..
ഇശ്ഖ്..
പാലം കടക്കാൻ കുറച്ചു പ്രയാസപ്പെടും
അത് തീർച്ചയാണ്.
പ്രയാസപ്പെട്ടാലും
ഒന്ന് കടന്ന് കിട്ടിയാൽ
മതിയായിരുന്നു...
ഇശ്ഖ്..
ബാറക്കല്ലാഹ്..
അൽഹംദുലില്ലാഹ്..
ഇശ്ഖ്..
Masha allah......💕
*അൽഹംദുലില്ലാഹ്.*
*ഇശ്ഖ്.*
Rp
Faathimma ante hand pidikum 😮313 or oder fathimak kayiyoo my hand pidikkan😮. Mahsara😢😒🤔😣😕
💞🌷🥀🏵️
👍
Thanks..
കെ.ടി.മുഹമ്മദിന്റെ വിഖ്യാത സാമൂഹികനാടകം 'ഇത് ഭൂമിയാണ്'
1953-ല്‍ ബ്രദേഴ്‌സ് മ്യൂസിക് ക്ലബ്ബാണ് കോഴിക്കോട്ട് നാടകം ആദ്യം അവതരിപ്പിച്ചത്. രചനയ്‌ക്കൊപ്പം സംവിധാനവും ഗാനരചനയും കെ.ടി.നിര്‍വഹിച്ചു.
നാടകത്തിലെ 'മുടിനാരേഴായ് കീറിട്ട് നേരിയ പാലം കെട്ടീട്ട്
അതില് നടക്കണമെന്നല്ലേ പറയുന്നത് മരിച്ചു ചെന്നിട്ട്...
'കയിലുകൾ പിടിക്ക്ണ കൈകളുണ്ടുയര്ണ്' എന്നിവയടക്കമുള്ള ഗാനങ്ങൾ വിഖ്യാതഗാനങ്ങളായിരുന്നു….
❣തവക്കൽ മുസ്തഫ കടലുണ്ടി💐Thankyou
ɹɐɾɐʞ ɹǝpɐʞ
അൽഹംദുലില്ലാഹ്
സന്തോഷം പങ്കുവെക്കുന്നു
ഖാദർ ഭായി സാബ്
🌷
Thanks.i
😢😢😢❤
*അൽഹംദുലില്ലാഹ്*
*ഇശ്‌ഖ്*
❤️❤️🤍🤍🌹💙💙🤎🤎
🤲🤲🤲🤲🤲
Beautiful
Thank you.
വലിയ പാലം, സൂറത്തുൽ ഫത്ഹ് 10-ആം ആയത് ശ്രദ്ധിച്ച് ആൾ മനസിലാകും
*അൽഹംദുലില്ലാഹ്*
*ഇശ്ഖ്*
🌹🌹🌹🌹🌹🌹
🤲🤲🤲🤲🤲🤲
ഇത് ആരുടെ വരികൾ ആണ്. മസ്തന്മാരുടെ ആണോ
ഇത് കടായിക്കൽ നല്ലാപറമ്പൻ പുലവർ മൊയ്തീൻകുട്ടി ഹാജി രചിച്ച വരികളാണ്.
Arikku vendi
Anantham kond
Ayyuss pokunnu..
Ente ponn ikka
Ee Patt enna onn full kelkan pattua.
Kore ayi thiranj nadakkunnu..
Salahudheen mash nte status il oru 4 vari kettu...
Bakki evde kittum
Vellatha kathiripilanu njna.
Plz sahayikanam
*അൽഹംദുലില്ലാഹ്*
*വൈകാതെ തന്നെ നമ്മുടെ ചാനലിൽ അതിൻ്റെ ഫുൾ പാട്ട് വരും കുറച്ചു ദിവസം കൂടി വെയ്റ്റ് ചെയ്യൂ. ഇൻഷാ അല്ലാഹ് തീർച്ചയായും നമ്മുടെ ഈ ചാനലിൽ അപ് ലോഡ് ചെയ്യും.*
*ഇശ്ഖ്.*
@@ThavakkalMusthafaKadalundi
പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
Ishq
💚🤍💚🤍
*Thank You.*
🧡🧡🧡🧡🧡
Ithinte full meaning enthan
പാട്ടിന്റെ അർത്ഥം ഞാൻ പറയാറില്ലാ. ഇതിന്റെ അർത്ഥം പറയുന്ന ആൾ
സ്വലാഹുദ്ദീൻ അയ്യൂബിയാണ്..
❤❤❤❤❤
*Thank You.*
🌹🌹💜🌹🌹
ما شاء الله
അൽഹംദുലില്ലാഹ്.
ഇശ്ഖ്..