കുട്ടികളുണ്ടാകാൻ ഉസ്താദ് സഹായിക്കാം ആ ഷാൾ ഒന്ന് മാറ്റ്, അളവ് കാണട്ടെ ഞാൻ | TEAM ORANGE

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 357

  • @zainulabidmaipady4205
    @zainulabidmaipady4205 День тому +159

    കുട്ടികളുള്ള നിങ്ങൾക്ക്‌ ഒരു തമാശയായിരിക്കാം
    ഇല്ലാത്തവർക്ക്‌ അറിയാം അവർ അനുഭവിക്കുന്ന വേദന...

  • @Sachu-s4w
    @Sachu-s4w День тому +265

    ഓരോ മതത്തിന് ഓരോ ആചാരരീതികൾ ഉണ്ട് എന്തിനാണ് ഇങ്ങനെ അവഹേളിക്കുന്നത് തമാശയ്ക്കാണ് കാണിക്കുന്നതെങ്കിലും കാണുന്നവർ പലരും പലരീതിയിൽ ഉള്ള ആളുകൾ ആണ് ഇതാകും എപ്പോഴും ആ മതത്തിൽ എപ്പോഴുംസംഭവിക്കുന്നത് മറ്റുള്ളവർ വിചാരിക്കും ഇത് എന്റെ ഒരു അഭിപ്രായം മാത്രമാണ്🙏

    • @FaisalThumba
      @FaisalThumba День тому +20

      ഇത് ആചാരമല്ല. ദുരാചാരങ്ങൾ

    • @thanseevlogs3611
      @thanseevlogs3611 День тому

      ഇസ്ലാമിൽ ഇത്തര൦ ആചാരങ്ങൾ ഒന്നു൦ ഇല്ല ഇത്തര൦ പരിപാടി ഹിന്തുക്കളിൽ നിന്നു൦ അനുകരിച്ചതാണ്

    • @B.A_Sree
      @B.A_Sree День тому +13

      സത്യം.എനിക്കും പറയണമെന്ന് തോന്നിയ കാര്യം. എല്ലാ വിഭാഗത്തിലും ഉണ്ട് ശരിയും തെറ്റും.എല്ലാവരും എല്ലാം തികഞ്ഞവരും അല്ല.പിന്നെ എന്തെങ്കിലും പറഞ്ഞാൽ നമ്മുടെ മേക്കിട്ടു കേറും.അതുകൊണ്ട് ഒന്നും പറയറില്ല.

    • @faisalpp1980
      @faisalpp1980 День тому +28

      ഓരോ മതത്തിന് ഓരോ ആചാരങ്ങൾ ഉണ്ടാകാം . പക്ഷേ ഇസ്ലാമിൽ ഇങ്ങനെ ഒരു ആചാരമല്ല . ഇസ്ലാമിലെ വിറ്റ് തിന്നുന്ന കള്ളന്മാരുടെ ആചാരങ്ങൾ എന്നെ ഇതിനെക്കുറിച്ച് പറയാൻ പറ്റു .

    • @muhammedkm9674
      @muhammedkm9674 День тому

      Bi

  • @thangalkooriyad1272
    @thangalkooriyad1272 7 годин тому +13

    എല്ലാം മതത്തിലും ഉണ്ട് പറയിപ്പിക്കുന്ന ആളുകൾ അതു വെച്ച് എല്ലാവേരയും കുറ്റം പറയാൻ പറ്റില്ല ഡോക്ടർ മാരീല് ഇല്ലേ വ്യാജന്മാർ അതു മനസിലാക്കുക ok😊

    • @abdurahimannadakkavil8995
      @abdurahimannadakkavil8995 42 хвилини тому

      Eth Doctors Ann Vyahanmar ullath ...avarude perum aa hospitalinte perum parayannam ....veruthe athum ithum parayathe

  • @maharoof1345
    @maharoof1345 День тому +28

    ഇങ്ങനെ ഒരു ചികിത്സരീതി ആചാരരീതി ഇസ്‌ലാമിൽ ഇല്ല ഇസ്‌ലാമിനെ പഠിക്കുക ... കുറേയാളുകൾ ഇങ്ങനെ ചൂഷണം ചെയ്യപ്പെടുന്നുണ്ട്...

  • @CHL-ei5he
    @CHL-ei5he День тому +25

    ഇതു തമാശയായി കരുതണ്ട കാരണം മാനം പോയ പലരും സമൂഹത്തിലുണ്ട് ചിലർ അതു പറഞ്ഞു പലരും പറയുന്നില്ല അതാണ് സത്യം

  • @NasiraBVE
    @NasiraBVE День тому +33

    ചില ഉസ്താദ് മാര് സ്വാമി മാര് എല്ലാം പോകാന് ഒറ്റയ്ക്ക് പെണ്ണുങ്ങൾ ചെന്ന് കയറരുത്

    • @Muneerap-pg1to
      @Muneerap-pg1to 23 години тому +1

      ഉസ്താദ് 😂

    • @srmedia3157
      @srmedia3157 42 хвилини тому

      ഒരുപെണ്ണ് ഒരിക്കലും ഒറ്റക്ക് ഒരു പുരുഷൻെറ കൂടെ നിൽക്കരുത് അത് നിഷിദ്ധമാണ് അത് ഏത് മോല്യേരാണെങ്കിലും തങ്ങളാണെങ്കിലും അതില്ലാതിരിക്കുമ്പോളാണ് ഇബ്ലീസ് അവിടെ വരും പലതും ഉണ്ടാകുന്നത് please care

  • @ameenihsan5688
    @ameenihsan5688 День тому +8

    അടിപൊളി 👍👍👍👍

  • @Josemathew123-l9p
    @Josemathew123-l9p День тому +8

    ഉസ്താദ് കലക്കി

    • @Nasanveeyen
      @Nasanveeyen День тому +1

      നിന്റെ അമ്മക്കിട്ട് ഉസ്താത് കലക്കി ഒഴിച്ചു. 🤣🤣🤣🤣

    • @jacksparrow5412
      @jacksparrow5412 День тому

      ​@@NasanveeyenEndinado Ayaale Cheetha Parayaunnadu Kurafathigale

    • @jacksparrow5412
      @jacksparrow5412 День тому

      ​@@NasanveeyenIdaanoo Nee Padicha Islam ☪️️

  • @YesMarketing-g1o
    @YesMarketing-g1o 5 годин тому

    അറിവില്ലാത്ത ആളുകളെ വരുതിയിലാക്കുന്ന ഇത്തരം കപടമാർ സമുദായത്തിന്റെ മൊത്തം പേരുദോഷം വരുത്തുന്നു😊

  • @artery5929
    @artery5929 День тому +7

    നല്ല പണി. ഒരു മുറിയും മേശയും കസേരയും പിന്നെ ഒരു ഫോണും മതി . 😂

  • @Hafizhashimi-k9j
    @Hafizhashimi-k9j 21 годину тому +6

    എല്ലാരും റിപ്പോർട്ട് അടിക്കു.
    കമൻറ്ഇട്ടിട്ടു മാത്രം കാര്യമില്ല

  • @Niluferx5k
    @Niluferx5k День тому +25

    ചിരി വരുന്നില്ല നിർത്തി പോവുക

  • @SreekumarA-o3h
    @SreekumarA-o3h 2 години тому

    Really osthadu kalaki

  • @aad2565
    @aad2565 День тому +15

    ഒന്നാംതരം പൊളി ഉസ്താദ് 👍സമൂഹത്തിൽ ശരിക്കും നടക്കുന്ന കാര്യം... പൊളിച്ചു

  • @v.m.abdulsalam6861
    @v.m.abdulsalam6861 День тому +15

    ഇതുപോലെയുള്ള നിരവധി സംഭവങ്ങളുടെ വാർത്തകൾ പത്രങ്ങളിൽ വരുന്നുണ്ട്. അന്ധവിശ്വാസങ്ങളെ സമസ്ത പുരോഹിതർ പ്രോത്സാഹിപ്പിക്കുമ്പോൾ ഇത്തരം സംഭവങ്ങൾ ഉണ്ടാകും.

    • @abdurahman6187
      @abdurahman6187 22 години тому +2

      കൂടോത്രം ചെയ്യുന്ന മുജാഹിദ് നേതാവ് സുബൈർ മൗലവി അറിയൂ😅😅

  • @harih6567
    @harih6567 День тому +23

    സമൂഹത്തിൽ നടക്കുന്നത് അടിപൊളി ഉസ്താദ് 🤣🤣🤣🤣🤣

    • @UsmanU-c7p
      @UsmanU-c7p День тому

      Usad good.ithupolathe idangalil pokunnavar viddigal

  • @Nasanveeyen
    @Nasanveeyen День тому +38

    പാതിരിമാർ കുട്ടികളെ ഉണ്ടാക്കി കൊടുക്കുന്നുണ്ട്. കന്യസ്ത്രീകൾക് അനാഥലയത്തിൽ കുട്ടികൾ ഉണ്ട് 👌👌👌👌

    • @bobbykuruvilla2633
      @bobbykuruvilla2633 День тому

      എന്താ മോനെ നിനക്ക് തൂറാന്‍ മുട്ടുന്നോ ? പോയി തൂറീട്ട് വാ ഒരാശ്വാസം കിട്ടും എന്നിട്ടും അസുഖം മാറിയില്ലെങ്കില്‍ പറ വേറെ മാര്‍ഗ്ഗം ഉണ്ട് . നിനക്ക് സഹിക്കുന്നില്ലെങ്കില്‍ ഈ പോസ്റ്റ്‌ ഇട്ടവനോട് പറയെടാ അലവലാതി.

  • @AnasnjrNjr09
    @AnasnjrNjr09 День тому +36

    കാണുന്ന വർക്ക് ലജ്ജ തോന്നുന്നു

  • @Jmsjmsjmsjmsjmsjms
    @Jmsjmsjmsjmsjmsjms День тому +30

    എല്ലാ മതവിഭാഗത്തിനും അവരുടേതായ ആചാര രീതികൾ ഉണ്ട് , യൂട്യൂബിൽ വീഡിയോ ഇടുന്നതിൽ ദാരിദ്ര്യം അനുഭവിക്കുമ്പോൾ ആരുടെ നെഞ്ചത്തേക്ക് കേറണം എന്ന് ചിന്തിച്ച് ഇങ്ങനെയുള്ള ഡ്രമകൾ ഉണ്ടാക്കുന്നു , ഈ വീഡിയോ കാണുമ്പോൾ ഈ വീഡിയോ കാണുമ്പോൾ താൽക്കാലികമായി റിച്ച കിട്ടുമെങ്കിലും പൊതുജനങ്ങൾക്ക് ഇവരോട് സഹതാപമാണ് തോന്നാറ് ചാനലിന് ,

  • @UabaidRazvi
    @UabaidRazvi День тому +21

    ദുന്യാവിൽ നിന്ന് തന്നെ അനുഭവിക്കും

    • @realvoice3722
      @realvoice3722 День тому

      ഒരു ചുക്കും സംഭവിക്കില്ല

  • @MuslihMusli-h2l
    @MuslihMusli-h2l День тому +20

    സലഫി കളുടെ നാടകം poli ആണ്

    • @v.m.abdulsalam6861
      @v.m.abdulsalam6861 День тому

      സലഫികൾ നാടകം കളിക്കുകയുള്ളു. ഇത് നടപ്പാക്കുന്നവർ ഇരു വിഭാഗം സമസ്തകൾ ആണ്.

    • @jacksparrow5412
      @jacksparrow5412 День тому +1

      Salafiku Ittu Undakanda... Kurafathi Kuboori Vargame... Allahuvil Shirku Cheyyunna Shiya vargame 😮

    • @VphassanVphassan
      @VphassanVphassan 6 годин тому

      കുറഫാത്ത് കൂബൂറികളെ നിങ്ങൾ ചെയ്യുന്ന അനാചാരങ്ങൾ ലോകത്തിനു മുൻപിൽ ഇസ്ലാമിനെ മാനം കെടുത്തുകയാണ് സ്വയം തോണ്ടുന്ന കുഴിയിൽ നിന്ന് മോചനം നേടാൻ ഉള്ള വഴി നോക്കുക അല്ലാതെ സലഫികളെ ചൊറിഞ്ഞു റിച്ചപ്പെടാൻ സാദ്യമല്ല a​@@jacksparrow5412

  • @mohammedkunhi2889
    @mohammedkunhi2889 8 годин тому +5

    പരിഹാസം ഒന്നിനും വിജയമ്മ ല്ല താങ്കളും ഇത് പോലെ നിന്നാവും

  • @kadeejaponnani5716
    @kadeejaponnani5716 День тому +30

    ഉസ്താദ് മാരുടെ വില കളയാൻ

    • @sanalthampi1610
      @sanalthampi1610 День тому +3

      ഉണ്ട വില😅

    • @fathimasahlan.a4133
      @fathimasahlan.a4133 День тому

      ​@@sanalthampi1610 unda vila thambi amabala poojaride kadha alla paranje

    • @jalaludeen248
      @jalaludeen248 4 години тому

      ഉസ്താദ് മാർക്കു എന്ത് വിലയ ഉള്ളത്. അവരുടെ കയ്യിലിരിപ്പ് വച്ചു അവന്മാരെ ചവിട്ടി മൂലക്കൂ ഇരുർത്തണ്ട കാലം കഴിഞ്ഞു. 😂😂😂😂😂😂😂😜😜😜😜😜😜😜😜

    • @lohilthekkayil8487
      @lohilthekkayil8487 3 години тому

      അതെ അതെ വെല മൊത്തം പോയി, പടച്ചോനെ കാത്തോളിൻ

  • @abdullatheef9095
    @abdullatheef9095 День тому +12

    ഇത് നിങ്ങളുടെ അവസാനത്തെ വീഡിയോ ആയിരിക്കും കളി തീ കള കൊള്ളി കൊണ്ട് തലച്ചോറിയില്ല

    • @lathikalathika3941
      @lathikalathika3941 4 години тому

      ഒരു മലപ്പുറത്ത് കാരൻ ഉസതാ ദ് ഇപ്പോൾ ഞങ്ങളുടെ സ്ഥലത്ത് '7 വയസ്സുള്ള കുഞ്ഞിനെ മദ്രസ്സയിൽ പഠിക്കുന്ന 'പീഠിപ്പിച്ചതിന് കോടതി ശിക്ഷിച്ചു ആഴ്ചകൾ ആയതേ ഉള്ളു. ജീവപര്യന്തമാണ് തീ കൊള്ളികൊണ്ടാണ് തല ചൊറിഞ്ഞത് കോടതി പാവം ജഡ്ജി😢

    • @srmedia3157
      @srmedia3157 33 хвилини тому

      പീഡനത്തിന് പല മീനിങ്ങും ഉണ്ട് അത് എന്താണ് എന്ന് തിരിയാതെ പറയരുത് ഇസ്ലാമിനെയും മുസ്ലിമിനേയും അവഹേളിക്കാൻ ജഡ്ജിമാർക്ക് പ്രത്യേക താൽപര്യമാണ് എത്ര അനുഭവമാണ് മുന്നിലുളളത്

  • @shamnafaizal3902
    @shamnafaizal3902 День тому +16

    ഇത്താടെ അഭിനയം അടിപൊളി 👍👍👍

  • @SreekumarA-o3h
    @SreekumarA-o3h 2 години тому

    Osthadu supper

  • @SainudheenP-r4j
    @SainudheenP-r4j День тому +78

    അല്ലാഹു നിനക്ക്,ചാരിറ്റിയിൽ കൂടി ഒരു പിരിവ് നടത്തി നിനക്കുള്ള രോഗം മാറ്റാൻ ഉള്ള ഒരു മാറാരോഗം തരട്ടെ,🤲🤲 🤲ആമീൻ😢😢😢😢

  • @HasnulbannaKaringappara
    @HasnulbannaKaringappara 17 годин тому +1

    Moileroppam kidanna chilappo kuttyelundaku.😂

  • @Mohammad-k1m3w
    @Mohammad-k1m3w 4 години тому

    സമൂഹം മാറി ചിന്തിക്കുന്നത് സ്വാഗതാർഹം...

  • @yakoobhussain8807
    @yakoobhussain8807 7 годин тому

    Super teaching to a loafer ustad.

  • @shareefafaseela1092
    @shareefafaseela1092 День тому +8

    ഫാമിലിക്ക് പോകുമ്പോൾ. കുറച്ച് പാമ്പേഴ്സ് . വാങ്ങിച്ചു.വാങിയിട്ടു.പോയാൽ.മതി

  • @sooppyk9302
    @sooppyk9302 День тому +5

    പടച്ച തമ്പുരാൻ മൊയ്‌ന്നു കാര്യം ഒട്ടും ഇഷ്ടപ്പെടുന്നില്ല പെട്ടെന്ന് സിം ഊരനൊരുടെഫ് കിടുക്കും അതിൽ ഒന്നന്നാകുന്നു പരിഹസിക്കൽ രണ്ട് സ്വയം പൊങ്ങL മൂന്ന് നീ ചെയ്യാതെ വേറെ ഒരാളോട് കല്പിക്കL

  • @UnniMon-z8n
    @UnniMon-z8n День тому +4

    സൂപ്പർ പെങ്ങൾ 👋👋👌👌👍👍🙏🙏🙏

  • @georgejohn7522
    @georgejohn7522 День тому +4

    ഭയങ്കര തള്ളൽ 😂😂😂 അതിലേറെ ന്യായീകരണങ്ങൾ 😂😂😂😂😂

  • @Rukhiya-lv2hi
    @Rukhiya-lv2hi День тому +4

    വൃത്തി കേട്ടാൽ എന്ത് vhryyum

  • @FaseelaFasi-o6i
    @FaseelaFasi-o6i День тому +46

    വെറുതെ ജനങ്ങളെ തെറ്റ് തരിപ്പിക്കുന്നത് എന്തിനാ 😢 ചിരിപ്പിക്കാൻ വേണ്ടിയി ചെയ്യുന്നതാണോ 🙁 വേണ്ടായിരുന്നു

    • @ashrafcp8605
      @ashrafcp8605 День тому

      സത്യം തന്നെ അല്ലേ ചാരിറ്റി പന്നികൾ പാവങ്ങളെ വെച്ച് കോടികൾ നക്കി ചാരിറ്റി പട്ടികൾ

  • @HamzaMadaniPoookad
    @HamzaMadaniPoookad День тому +10

    ആരെങ്കിലും ഒന്നോ രണ്ടോ ആലുങ്കൽ മോഷപ്പെട്ടവരയത് കൊണ്ട് മൊത്തത്തിൽ അവഹേളിക്കാൻ ശരിയല്ല

    • @SainudheenP-r4j
      @SainudheenP-r4j День тому

      @@HamzaMadaniPoookad കാടടക്കി വെക്കരുത്,😭😭😭

    • @ptr18
      @ptr18 День тому +1

      കുട്ടികൾ ഉണ്ടാവാൻ അള്ളാഹു വിചാരിക്കണം. അവനോട് പ്രാർത്ഥിക്കണം

  • @shajimoidunny2790
    @shajimoidunny2790 День тому +4

    കൈപമംഗലം സംസാര ശൈലി അല്ലല്ലോ കൈപ്പമംഗലത് നിന്ന് വന്ന ആൾക്ക്

  • @FousiyacpFousiyacp
    @FousiyacpFousiyacp День тому +2

    ഉസ്താദ്, ഈദ്

    • @FousiyacpFousiyacp
      @FousiyacpFousiyacp День тому +1

      മോശമായി കണ് 😢😢😢😢😢😢

  • @Mi_xan
    @Mi_xan 7 годин тому +1

    മതത്തിനെ പരിഹസിക്കുന്ന വർഗം

  • @ShanumonMp
    @ShanumonMp 5 годин тому

    നിലവാരമില്ലാത്ത പരിപാടി

  • @tabiah994
    @tabiah994 День тому +25

    മഹാദുരന്തം: തിരേ സംസാകാരമില്ലത്ത ഭാഷ

  • @jasla1666
    @jasla1666 2 години тому

    ഏത് സിനിമ യാണ് ഇതു നല്ല കോമഡി സുരാജ് വെഞ്ഞാറമൂട് കണ്ടാൽ 😂

  • @habeeburrahman6317
    @habeeburrahman6317 День тому +4

    AETHU PATTIKKAZHUVERIYANU ITHU SHOOT CHEYTHATHU ?😮

  • @Farmervillage0
    @Farmervillage0 6 годин тому +1

    Inganeyullavare adichu odikkenam ningal cheythathu sariyanu

  • @AbduRahman-x4s
    @AbduRahman-x4s 19 годин тому

    ഈ മതത്തെയും ഈ സമുദായത്തെയും ആർക്കും എന്തും പറയാം മതം ഒന്ന് മാറ്റി പരിഹസിച്ച് കാണിക്ക് അന്ന് അവസാനിക്കും ഈ വളിച്ച തമാശ

  • @AlhamdulillaahAlhamdulil-bs9uw

    👌👌👌

  • @muhammedkv2411
    @muhammedkv2411 13 годин тому

    Musliyaarkaa.. Koodothram laast.... Swayam... Allaahuo... Ennaavum... Bhaasha... Ellaam.. Nhjaanaakkiyade...😢😢😢😮

  • @ayvdcs1822
    @ayvdcs1822 7 годин тому

    Ee vedio itta flower mon aruva ? Avanu ammayum pengan marum undo atho avare keri paniyunna flower mon tanneyo

  • @AbdulSalam-rm9mt
    @AbdulSalam-rm9mt 18 годин тому +3

    അടിപൊളി ❤

  • @jaseem1214
    @jaseem1214 День тому +9

    Poda കളിയാക്കാതെ

  • @ekmoeeneldin8113
    @ekmoeeneldin8113 День тому +12

    കൂട്ടത്തോടെ ഭ്രാന്ത് പിടികൂടി എന്നാല്‍ എന്താ ചെയ്യുക

  • @AfnanTp-s5w
    @AfnanTp-s5w День тому +1

    ഇതും പണമുണ്ടാക്കാനുള്ള
    ഒരുമാർഗ്ഗമായി പിൻതലമുറ
    ഇതിലേറെ വമ്പിൽ അവത
    രിപ്പിച്ചാൽ എന്തായിരിക്കും
    അവസ്ഥ.

  • @v.m.abdulsalam6861
    @v.m.abdulsalam6861 День тому +5

    ഇത് ചില സമസ്ത ഉസ്താദ്മാരുടെ ആചാരമാണ്.

  • @abduraheem6605
    @abduraheem6605 День тому +12

    ഇതല്ലാം ജമാഅത്ത് ഇസ്ലാമിക്കാർ ഉണ്ടാകുന്ന നാടകമാണ് ആരും വഞ്ചിതരാകരുത്

    • @MR-jg8oy
      @MR-jg8oy День тому +1

      ഇനി അവരുടെ നെഞ്ചത്തേക്ക് കേറിക്കോ അവരാണല്ലോ ഇത് ചെയ്യുന്നത് വിവരം കെട്ടവൻ

    • @KunjimoideenPv
      @KunjimoideenPv День тому

      അതെങ്ങനെ മനസിലായി വൃത്തി കെട്ടവൻ

  • @ZubairAmani-zd6tt
    @ZubairAmani-zd6tt День тому +1

    എന്തിനാ കളിയാക്കുന്നത്
    😢😢😢😢😢😢😢😢😢

  • @sufiyan.k-k1u
    @sufiyan.k-k1u 13 годин тому

    Kuttikal ellathavar eganeyulla aalukaruday aduthum pokaruth eth nadakamanekilum satyavum aayirikum

  • @sakkeerhussain9994
    @sakkeerhussain9994 6 годин тому

    നല്ല നാവ്😂😂

  • @Delta63367
    @Delta63367 День тому +10

    😂😂നാറ്റക്കോയ തങ്ങൾ

  • @rahmanraseena6923
    @rahmanraseena6923 6 годин тому

    Chiri verunnillallo

  • @muhsinpk6124
    @muhsinpk6124 День тому

    Super😂

  • @AneeshAneesh-ds5ux
    @AneeshAneesh-ds5ux 4 години тому

    ഇവൾ കുറച്ച് ഓവർ ആണ് കേട്ടാ

  • @HASSANK.K-n4g
    @HASSANK.K-n4g День тому +39

    സലഫികളുടെ നാടകം നല്ല രസള്ള ഉളിപ്പില്ലാത്ത നാടകം

    • @sulaimanva1630
      @sulaimanva1630 День тому

      സലഫികൾക്ക് അതിന്റെ ആവശ്യമില്ല. അല്ലാതെ തന്നേ നിങ്ങൾ നാറിക്കോളും.

    • @hamzahamza-ff5ph
      @hamzahamza-ff5ph День тому +5

      സലഫികൾ ഉള്ളത് കൊണ്ട് ഇതുപോലെ അഴിഞ്ഞട്ടം വിമർശനം വരുന്നപേടി ഉണ്ട് ഇതിൽ അപ്പുറവും വേഷധാരികൾ ചെയ്യുന്നുണ്ട്

    • @NiyadK-n8u
      @NiyadK-n8u День тому +2

      മോനേ ഇത് സലഫികളുടെ ചാനൽ എല്ലാംമോനേ ഇത് സലഫികളുടെ ചാനൽ അല്ല ഇത് ടീം ഓറഞ്ച്😂😂😂

    • @ZainZainudeen-f6d
      @ZainZainudeen-f6d День тому

      നിന്റെ ഉസ്താദ് മാരോട് ഇത് പോലുള്ള തന്തക്കു പിറക്കാത്ത പണി നിർത്താൻ പറയണം

    • @ptr18
      @ptr18 День тому

      ഇതൊക്കെ ഇവിടെ നടക്കുന്ന അനാചാരം ആണ്. അന്ധ വിശ്വാസം. അള്ളാഹു ഉദ്ദേശിച്ചാൽ അല്ലാതെ ആർക്കും ഒരു നന്മയോ തിന്മയോ ഉണ്ടാക്കാൻ കഴിയില്ല

  • @SubaidaC-tc4bl
    @SubaidaC-tc4bl День тому +8

    വെറപണിഇല്ലെനിനക്ക്

  • @abdulazeezka8967
    @abdulazeezka8967 7 годин тому

    ഉളുപ്പില്ലാത്ത ഖൗമ് എന്താടേ നന്നാകാത്തത്

  • @muneera1038
    @muneera1038 День тому +8

    ഇന്നത്തെ വീഡിയോ രസല്ല 😖

  • @LailaLailasalam
    @LailaLailasalam 23 години тому

    Olll 3:36

  • @kasimkasi6395
    @kasimkasi6395 День тому +6

    ഉണ്ടാക്കിയവർ ഉളുപ്പ് ഇല്ലാത്തവർ,, അരിയാഹാരം അല്ലെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ കഴിക്കുന്നത്

  • @muhammedkm9674
    @muhammedkm9674 23 години тому

    😮athmeeya thatipinu kootu nilkunna samàstha pandithanmar paralokath maruadi parayandi varoola ok

  • @JameelaMalu-k6y
    @JameelaMalu-k6y 22 години тому

    ഇസ്ലാമിൽ ഇല്ലാത്ത ഓരോ ആചാരങ്ങൾ ആണ് ഇതൊക്കെ

  • @athirabineesh2461
    @athirabineesh2461 7 годин тому

    അത് കലക്കി

  • @ShapySha
    @ShapySha 4 години тому

    തമാശ...തമാശ ചിരിക്കൂ എല്ലാവരും

  • @asmakadhar4744
    @asmakadhar4744 7 годин тому

    ഇതാ ലോ നിന്റെ പരിപാടി

  • @aboobackervm9585
    @aboobackervm9585 6 годин тому

    Aachaaaramo?

  • @kasimkasi6395
    @kasimkasi6395 День тому +2

    നാടകം ഉളുപ്പ് ഇല്ലാത്തവർ,,

  • @AdmiringAnteater-gi2bz
    @AdmiringAnteater-gi2bz День тому +8

    ഉളുപ്പില്ലാത്തവർ.... ലജ്ജാവഹം .....

  • @asifasi1801
    @asifasi1801 День тому +2

    ബോറൻ പരിപാടി

  • @riyarisha66966
    @riyarisha66966 День тому +7

    Kalaki 😅😅😅😅😊

  • @haseeba3082
    @haseeba3082 23 години тому +2

    വിവരമില്ലായ്മ ഒരു അലങ്കാരമാക്കരുത്

  • @rafiappolopositive6660
    @rafiappolopositive6660 14 годин тому +1

    ഇങ്ങനെ സ്ത്രീ പുരുഷൻ മാർ പരസ്പരം കാണുകയോ, തൊടുകയോ, ചെയ്യാൻ പാടില്ല

  • @abuayishahamdhana7201
    @abuayishahamdhana7201 День тому +1

    കുട്ടികളുള്ള നിങ്ങൾക്ക് ഇതൊരു തമാശയാവും കുട്ടികൾ ഇല്ലാത്തവർക്ക് മാത്രമേ അതിൻ്റെ വിഷമം അറിയൂ

  • @agfmelmuri2733
    @agfmelmuri2733 День тому +1

    വഹ്ഹാബി എന്തും ചേരും കളവ് മത്സരവും സമ്മാനവും നാം കണ്ടതാണല്ലോ 🤔

    • @hamzahamza-ff5ph
      @hamzahamza-ff5ph День тому

      വഹാബിന്ന് പറഞ്ഞു ഒഴിഞ്ഞു മാറേണ്ട, സമൂഹത്തിൽ ധാരാളം ഉണ്ട് ഈ ഊളകൾ

    • @ZainZainudeen-f6d
      @ZainZainudeen-f6d День тому

      നിന്റെ ഉസ്താദ് മാരോട് ഇതുപോലുള്ള തെമ്മാടിത്തരങ്ങളെ നിർത്താൻ പറയുന്നവർ ഒക്കെ വഹ്ഹാബി കളാണോ എങ്കിൽ അവരാണല്ലോ ഒറിജിനൽ മുസ്ലിം

  • @SudheerSudhi-o8z
    @SudheerSudhi-o8z 6 годин тому

    ഇതല്ലാം കോഴിക്കാട്ടം തന്നെയാ.

  • @Shajahan.P.A-jk5mz
    @Shajahan.P.A-jk5mz Годину тому

    എന്തിനാണ് ഇങ്ങനെ

  • @niyasp2035
    @niyasp2035 День тому +2

    ഈ പരിപാടി ഏതായാലും നന്നായി... ഇത്തരം മണ്ടത്തരം തുറന്നു കാട്ടാൻ ഇതൊക്കെ തന്നെ വേണം

  • @tpmuhammedbasheer7090
    @tpmuhammedbasheer7090 День тому +2

    വഹാബികളുടെ
    പുതിയ അഭിനയങ്ങൾ

  • @subairtksubair897
    @subairtksubair897 21 годину тому

    ചടപ്പ് ബോറൻ പരിപാടി...

  • @SreekumarA-o3h
    @SreekumarA-o3h День тому

    Supper

  • @alhamdulillhaalhamdulillha5767
    @alhamdulillhaalhamdulillha5767 День тому +1

    ഇത് നാടകണോ ❓

  • @haseemjumaana8018
    @haseemjumaana8018 День тому

    😄😄😄

  • @richushan7792
    @richushan7792 13 годин тому

    മുട്ടമേൽ എഴുതിയാൽ എങ്ങനെയാ കുട്ടികൾ ഉണ്ടാകാ

  • @basheerparampil8323
    @basheerparampil8323 3 години тому

    Saithakabetta

  • @SameerampSame
    @SameerampSame День тому +1

    എന്തിനാ ഇങ്ങനെ ഉള്ള നാടകം സലഫികളുടെ 😅

  • @Aysha-ng8lg
    @Aysha-ng8lg 11 годин тому

    Enthina engana kasndakkunath vare valla pani nokku kooda

  • @aafiqmonu508
    @aafiqmonu508 День тому

    Very ಗುಡ್

  • @rafiappolopositive6660
    @rafiappolopositive6660 14 годин тому

    ഇത് പരിഹസിക്കാൻ വേണ്ടി ഉണ്ടാക്കിയ വീഡിയോ ആണ്

  • @adilaboobacker6751
    @adilaboobacker6751 День тому +5

    ഇത് ഷൂട്ട്‌ ചെയ്യുന്ന ആരാ 🎉

  • @MuhammedRafeek-w5k
    @MuhammedRafeek-w5k 23 години тому

    Aa mutta ooombikkala myrukal

  • @FaseelaFaseela-s1p
    @FaseelaFaseela-s1p День тому +1

    വൃത്തികെട്ട പരിപാടി..ഉസ്താദ്മാരെ കളിയാക്കുന്നത് നല്ല സന്തോഷം. എല്ലാ മതത്തിലും ഉണ്ട് ഇത് പോലെ മന്ത്രവാദികൾ ...ചികിത്സകളും...തൊപ്പി ഇട്ടവരെ എടുത്ത് കാണിച്ച് ഇടുന്നത്...ഇസ്ലാമിനെ കളിയാക്കാൻ വേണ്ടി....അതും മറ്റു മതക്കാർ..ഒരു മുസ്ലിം ഇത് പോലെ വീഡിയോ ഇല്ല 11:56

  • @MuhammedRafeek-w5k
    @MuhammedRafeek-w5k 23 години тому

    Nanavum manavum uluppum illatha sthreekl.