JABIRSULAIM ഭ്രാന്തായാൽ എന്ത് സുഖം സകറാത്തിൻ camera FIROZ TANUR

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ •

  • @sharafalisharafu8552
    @sharafalisharafu8552 Рік тому +18

    ഭാഗ്യം സിദ്ധിച്ച സുകൃത കൂട്ടായ്മ , ആത്മീയ സംസ്ക്കരണത്തിന്റെ പാതയിൽ അല്ലാഹു നമുക്കും ഹിദായത്ത് നൽകട്ടെ 😍❣️🤲

  • @sajeeshkanjanthully5085
    @sajeeshkanjanthully5085 2 дні тому +1

    പുറം ലോകം ക്കേൾക്കാത്ത എത്ര ന്നല്ല പാട്ടുകൾ ഉണ്ട് ഈ കൂട്ടായ്മയിൽ... സർവേശ്വരൻ എല്ലാവരുടെയും കൂടെ ഉണ്ടാവട്ടെ

  • @samedvzm7997
    @samedvzm7997 Рік тому +7

    ആനന്ദമായ ആലാപനം , ആസ്വാദ്യമായ സംഗീതം. പക്ഷേ പ്രാന്തായാൽ എന്ത് രസം എന്ന വരികൾ ഭ്രാന്തന്മാർ പോലും കേട്ടാൽ ചിരിച്ചു പോകുന്നതാണ്

  • @abusalih1480
    @abusalih1480 4 місяці тому +4

    Jabika പാടുമ്പോ kh ന്റെ ആ മുഖ ഭാവം നോക്കിയേ ❤❤❤

  • @sajithausman1191
    @sajithausman1191 Рік тому +3

    Mashallah subhanallah Alhamdulillah

  • @ShibuPullippadam-vc1lc
    @ShibuPullippadam-vc1lc 22 дні тому +17

    റീൽസ് കത്തിക്കയറുന്നുണ്ട്.. ഏവർക്കും ഇഷ്ടപ്പെടും..എന്ന്
    ഒരു അന്യമതക്കാരനായ ഒരു മനുഷ്യൻ ❤

    • @folder_UN
      @folder_UN 18 днів тому

      ua-cam.com/video/4tJ_ddgqXr0/v-deo.htmlsi=bCNWaK6ei60bdI6b

    • @thelhathpm1230
      @thelhathpm1230 5 днів тому

      അന്യ-മതമോ🤔🤔🤔🤔🤔

    • @Fishmonger007
      @Fishmonger007 4 дні тому

      ???? അങ്ങിനെ ഉണ്ടോ എനിക്ക് തോന്നുന്നില്ല

    • @estatehamza3130
      @estatehamza3130 День тому

      ഒരു മതവും അന്യമല്ല

  • @Vishnu-dh2xj
    @Vishnu-dh2xj 22 дні тому +10

    പാട്ട് പാടരുത് എന്ന് പറയുന്ന ഉസ്ദാക്കൻമാർക്ക് ഇത് കേൾപ്പിക്കണം
    what a song ❤❤❤❤

    • @folder_UN
      @folder_UN 18 днів тому

      ua-cam.com/video/4tJ_ddgqXr0/v-deo.htmlsi=bCNWaK6ei60bdI6b

    • @musafirmalabari6814
      @musafirmalabari6814 13 днів тому +1

      അങ്ങനെ ഏത് ഉസ്താദ പറഞ്ഞത്?

    • @suanx6917
      @suanx6917 13 днів тому +1

      അങ്ങനെ ഉസ്താദുമാർ പറയാറില്ല

    • @Vishnu-dh2xj
      @Vishnu-dh2xj 12 днів тому

      @@musafirmalabari6814 mujahid balussery

  • @abdulameenma7842
    @abdulameenma7842 8 місяців тому +4

    മാഷാ അല്ലാഹ് രണ്ടു സിംഹങ്ങൾ ഒരുമിച്ചു ❤

  • @shaharbanumkk4693
    @shaharbanumkk4693 13 днів тому +1

    ❤❤❤❤❤ മനസിൻ്റെ അകത്തളത്തെ സ്പർശിക്കുന്ന വരികളും ആലാപനവും

  • @arshalarsha2888
    @arshalarsha2888 2 роки тому +14

    Jabikka ❤️kh❤️vry simpl ptnr ഇവർ അങ്ങ് ഒന്നിച്ചാൽ പിന്നെ full പ്രാന്ത് ആണ് ❤️

  • @ayoobkhanayoob-wd9yn
    @ayoobkhanayoob-wd9yn Рік тому +2

    🌹❤️🌹❤️🌹❤️🌹❤️സുബ്ഹാനള്ളാ ❤️😍❤️🌹❤️

  • @niyas4970
    @niyas4970 3 місяці тому +5

    ആത്മാവിൽ നിന്നും ആത്മാക്കളിലേക്കൊരു ജീവതാളം ❤

  • @seyyidmuhammeddhervesha.b5317
    @seyyidmuhammeddhervesha.b5317 2 роки тому +4

    ❤️❤️❤️❤️❤️

  • @safeenafiroz6050
    @safeenafiroz6050 2 роки тому +3

    ❤️❤️❤️❤️❤️❤️❤️❤️ super

  • @shihabali1938
    @shihabali1938 2 роки тому +4

    No comment🤩😍🥰😭🤝👌👍

  • @muzammilmuzammilpp2593
    @muzammilmuzammilpp2593 19 днів тому

    Allah ivarku hidayath nalkaname

  • @jamsheer8163
    @jamsheer8163 Рік тому +3

    ചിന്തകൾക്ക് ഭ്രാന്തിന്റെ സുഖം ചാർത്തുന്ന വരികൾ....
    KH ന്റെ ഓളത്തിൽ കൂട്ടു കിട്ടിയാൽ ഇവരിൽ പുതിയ ചരിത്രം പിറവിയെടുക്കട്ടെ

  • @AbdurRazzak-do5tk
    @AbdurRazzak-do5tk 2 роки тому +1

    Varikall veendum veendum Kooduthell Aavarthikkinned ozivaakkuka👏👏👏

  • @NisamudheenK-mz4bf
    @NisamudheenK-mz4bf 15 днів тому +3

    ലൈലക്ക് നിങ്ങളുദ്ദേശിച്ച മ അന എന്താണ്... അത് മനസിലാകുന്നവർക് ഈ പാട്ട് ആഴത്തിൽ ആസ്വദിക്കാൻ കഴിയും 😊

  • @عبدالله_محب_الرسول
    @عبدالله_محب_الرسول 17 днів тому +3

    അഹദ് എന്ന പഥം ചെറുതല്ല. ഒന്നിനേയും ആശ്രയിക്കാത്ത അല്ലാഹുവിനെ സർവരും ആശ്രയിക്കുന്നു എന്നത് ലോകം സാക്ഷി 🖤🖤

  • @minimilitia1820
    @minimilitia1820 Рік тому +2

    K.H ഉസ്താദിൻ്റെ അതേ expressions തന്നെ ആവും തിരിയുന്നോർക്ക് ഇത് കേൾക്കുമ്പോ ഉണ്ടാവുക 😅😅

  • @abdurasak1453
    @abdurasak1453 Рік тому +1

    Supper❤️❤️❤️❤️❤️

  • @abuhurairahuraira4560
    @abuhurairahuraira4560 2 роки тому +3

    ♥♥♥♥♥

  • @saidalaviep8304
    @saidalaviep8304 2 роки тому +2

    ❤️❤️

  • @ASARD2024
    @ASARD2024 Рік тому +5

    ആ ചുമ മ്യൂസിക്കിൽ പെട്ടതാണോ?😊

  • @sharafudheensharafu8656
    @sharafudheensharafu8656 Рік тому +1

    Sooper

  • @mohammedkutty8217
    @mohammedkutty8217 2 роки тому +3

    Masha allah🌹🌹

  • @sanilraj2907
    @sanilraj2907 4 дні тому

    🔥🫶

  • @MuftharTanur
    @MuftharTanur Рік тому +1

    Mashallaaaaaa എന്റെ താനൂർ

  • @AbdurRazzak-do5tk
    @AbdurRazzak-do5tk 2 роки тому +3

    Fast vari kure pravashiem paadunned Ozivakkuka
    2 pravasheim ok👍

  • @ansarsalam879
    @ansarsalam879 Рік тому +22

    ജീവിതത്തിന്റെ അർത്ഥം അറിഞ്ഞാൽ ഭ്രാന്ത്‌ ആവും ❤

  • @shihabpp2725
    @shihabpp2725 6 днів тому

    🎉🎉🎉🎉. Super ❤❤❤❤

  • @rabirabaah6535
    @rabirabaah6535 2 роки тому +2

    Hoo haqq 🌹🌹മസ്ത് 💞💞💞💞

  • @safeenafiroz6050
    @safeenafiroz6050 Рік тому +2

    Jabirsulaim k.h.tanur

  • @mpshamsumoonniyur9684
    @mpshamsumoonniyur9684 2 роки тому +1

  • @shameernaeemi5528
    @shameernaeemi5528 21 день тому +1

    🎉🎉🎉❤

  • @estatehamza3130
    @estatehamza3130 День тому

    ലൈല എന്ന് ഉദ്ദേശിച്ചത് കഞ്ചാണോ?

  • @rafeequeac3963
    @rafeequeac3963 5 днів тому

    After liraar Vedio ❤

  • @m4tkt915
    @m4tkt915 2 роки тому +4

    ഇത് ഹാർമണിയം ഹറാം alle

  • @Abdulla-dg8eq
    @Abdulla-dg8eq 17 днів тому +2

    Sufism at it’s peak ❤️❤️❤️❤️

  • @samzam2891
    @samzam2891 4 дні тому

    2025 jan 2 kandu

  • @ManafMetro-fb7oo
    @ManafMetro-fb7oo 8 днів тому

    ഈ കൂട്ടായ്മ എവിടെയാണ് ആർക്കെങ്കിലും ariyumo

  • @ilyaschonarichonari372
    @ilyaschonarichonari372 Рік тому +2

    Music Haram thanna

  • @nasark3755
    @nasark3755 2 роки тому +2

    കെ എച്ച് താനൂർ ഇന്റെ ഫോൺ നമ്പർ ലഭിക്കുമോ

    • @ayanayan6839
      @ayanayan6839 2 роки тому

      No veno

    • @noufalnoufal9203
      @noufalnoufal9203 2 роки тому

      S

    • @ThirdEye0077
      @ThirdEye0077 3 місяці тому

      ഏതേലും whatsap group undo.. നാട്ടിൽ വരുമ്പോ മെഹ്ഫിലിൽ കൂടണം എന്നുണ്ട്

  • @aboobakeralpy687aboobakera8
    @aboobakeralpy687aboobakera8 Рік тому +3

    ഈ ഭ്രാന്ത് ദുനിയാവിൽ എല്ലാവർക്കും ഉണ്ടായിരുന്നെങ്കില്‍ വേറെ സ്വർഗ്ഗം തേടി പോകില്ലായിരുന്നു.

  • @abdulnazar8435
    @abdulnazar8435 2 роки тому +2

    Kanjav teems

  • @abdulkadher6588
    @abdulkadher6588 2 роки тому +2

    Wow.............. what a hallucinogenic 😜😜

  • @anfilabdulla1325
    @anfilabdulla1325 8 днів тому

    പടച്ചവൻ കാക്കട്ടെ

  • @abdulrahiman2439
    @abdulrahiman2439 4 дні тому

    ഇയാൾ ഏത് നാട്ടുകാരൻ ആണ്

  • @yahkoob1189
    @yahkoob1189 2 роки тому +7

    നബി തങ്ങൾ ചെവി പൊത്തിയേടത്ത്
    ഇവിടെ ചെവി തുറന്ന് പിടിക്കുന്നു
    കഷ്ട്ടം തന്നെ😒

  • @abdulnazar8435
    @abdulnazar8435 2 роки тому +2

    Kalla kurafikal

    • @rabirabaah6535
      @rabirabaah6535 2 роки тому

      മൈര് വഹാബി നീയോ.

  • @abdullakuttypadinjarevalap1358
    @abdullakuttypadinjarevalap1358 2 роки тому +4

    മൃഗങ്ങളിൽ നിന്ന് മനുഷ്യനെ വേർതിരിക്കുന്നത് വിവേഗമാണ്... അത് അല്ലാഹുവിന്റെ അനുഗ്രഹവും... ഇവർക്ക് ഭ്രാന്താണ് ഇഷ്ടം... എന്തും പാകത്തിനയാൽ നല്ലത്, അല്ലെങ്കിൽ ഇത്പോലെ ഭ്രാന്താകും

    • @Manavamaithri
      @Manavamaithri 2 роки тому

      പൊട്ടാ.... ഇത് റസൂലുല്ലാഹ്( സ ) തങ്ങൾ പറഞ്ഞ ഭ്രാന്താണ് മണ്ടാ... അവരോടൊപ്പം കുറച്ചു സമയം ചിലവഴിക്ക് അപ്പൊ നിനക്കും ഈ ഭ്രാന്ത് ഇഷ്ടമാവും...

    • @rabirabaah6535
      @rabirabaah6535 2 роки тому

      ഒരു അന്തം കമ്മിയുടെ കമന്റ് 😁

    • @ammarsha5125
      @ammarsha5125 2 роки тому +7

      braanth enthaanennariyanam....!!!!out of brain -loode sanjarikoo..appol ariyaam..!!

    • @salimpm301
      @salimpm301 Рік тому

      മൊയന്ത്

    • @shibilshanhyder9348
      @shibilshanhyder9348 22 дні тому +1

      Sakarathul mouth rasamundakunna braanthine pattiyan parayunnath ath ilaahee snehathinte braanthaanu

  • @ottakkannan2050
    @ottakkannan2050 2 роки тому +3

    പാട്ട് ഉപകരണ സംഗീതം ഹറാമല്ലാത്ത ഇവർ ആരാണ് ?...
    ഇത് കൊണ്ട് ഇവർ നന്നാവുമോ എന്ന് ചോദിച്ചവർ ആരാണ് ?...

    • @michuaudios511
      @michuaudios511 2 роки тому +3

      ലോകത്ത് ഏറ്റവും കൂടുതൽ പേർ ഇസ്ലാം സ്വീകരിച്ചത് അജ്മീർഖാജ കാരണമാണ് 90 ലക്ഷം പേർ ഒരു ആഴ്ച കൊണ്ട് ദീൻ പുൽകി.ആമഹാൻ്റെ സദസ്സിൽ പാട്ടും മുട്ടും ഉണ്ടായിരുന്നു. അന്ന് ഒരു പാട് പണ്ഡിതർ (അല്ലാശുവിനെ മനസ്സിലാക്കിയ ) ഉണ്ടായിരുന്നു.അത് ഇന്നും അവിടെ തുടരുന്നു' തല തിരിഞ്ഞ സലഫിക്കെന്ത് അനുരാഗം

    • @abdulshinaj3543
      @abdulshinaj3543 Рік тому

      ഖാജയുടെ സുനത്ത്

    • @firoztanur2770
      @firoztanur2770  4 місяці тому +1

      @@michuaudios511
      അള്ളാഹുവിനെ ഓർക്കാൻ കാരണമാകുന്നതെന്തും ഹലാലാണ്. ദിക്ക്റാണ്
      'അള്ളാഹുവിനെ ഓർക്കാത്ത എന്തും ഹറാമാണ് ഏത് ഇബാദത്ത് ആയാലും
      അത് നോമ്പ് നിസ്ക്കാരമാണെങ്കിൽപ്പോലും

    • @cpcnuae7512
      @cpcnuae7512 9 днів тому +1

      @@firoztanur2770 Exactly..Islam Prohibits Only Those Music, Which Make People forget Creator and the Purpose.

  • @anfilabdulla1325
    @anfilabdulla1325 8 днів тому

    പാട്ട് സൂപ്പർ ഫ്രാന്തായാലും ഉള്ള അവസ്ഥ 😊

  • @vahidhthangal1455
    @vahidhthangal1455 2 роки тому +12

    ആത്മീയമായ ബ്രാന്തിന്റെ കാര്യമാണ് ഇവർ പറയുന്നത്.

  • @sideekabdulkareem5842
    @sideekabdulkareem5842 15 днів тому

    ആത്മീയത ബ്രന്തല്ല ഖസലുമല്ല....

  • @ismailnk7039
    @ismailnk7039 2 роки тому +2

    ഇതിപ്പോ മൊത്തത്തിൽ പ്രാന്താണല്ലോ ആളെ കൊണ്ട് പറീപിക്കാൻ വേണ്ടി ഓരോന്നും പാടും

  • @salamkadavandy3428
    @salamkadavandy3428 7 днів тому

    ചുമച്ചു ചുമച്ചു വൈബ് കളഞ്ഞു

  • @AbdulRazak-yk6fs
    @AbdulRazak-yk6fs 2 роки тому +3

    ഇതിനേക്കാൾ വലിയ ഭ്രാന്ത് ഏതാണ് ചങ്ങലക്കിടാൻ ആരും ഇല്ലേ ഇവരെ

    • @firoztanur2770
      @firoztanur2770  2 роки тому +24

      തലതിരിഞ്ഞ ഭ്രാന്തല്ല ഇത്
      ലോകം തിരഞ്ഞ ഭ്രാന്താണ്
      ലോകം തിരിയണമെങ്കിൽ ആദ്യം
      ലോകത്തിന്റെ ഉടമസ്ഥനെ തിരിയണം

    • @nobilalathiyur6479
      @nobilalathiyur6479 2 роки тому +2

      സുഹൃത്തേ ഇവർ ചങ്ങല യിൽത്തന്നെയാണ്,

    • @ottakkannan2050
      @ottakkannan2050 2 роки тому

      അതായത് പെണ്ണുകെട്ടണമെങ്കിൽ MBBS. + Gynecology പഠിച്ചണം.ല്ലേ ?...

    • @michuaudios511
      @michuaudios511 2 роки тому +7

      ഇവരെ ചങ്ങലക്കിടാൻ ഉള്ള ചങ്ങല ലോകത്തില്ല ആദ്യം ഇതിൻ്റെ ആശയം മനസിലാക്ക്
      അറിയില്ലെങ്കിൽ മിണ്ടാതിരി

    • @arhjj123
      @arhjj123 4 дні тому

      സുഹൃത്തെ,, ജ്ജ് ഒരു ബളി ഇട്ട് മണത്താളി..,,

  • @abusalih1480
    @abusalih1480 4 місяці тому

    ❤❤❤nothing to say 🩵🩵🩵

  • @folder_UN
    @folder_UN 18 днів тому

    ua-cam.com/video/4tJ_ddgqXr0/v-deo.htmlsi=bCNWaK6ei60bdI6b

  • @LovelyAnt-be2dk
    @LovelyAnt-be2dk 6 днів тому

    ❤❤❤❤❤

  • @shafimon124
    @shafimon124 Рік тому

    ❤❤❤

  • @rahimantma5759
    @rahimantma5759 17 днів тому

    ❤❤❤❤❤❤

  • @hyderrandal9154
    @hyderrandal9154 29 днів тому

    ❤❤❤❤

  • @abdulrahim3356
    @abdulrahim3356 11 днів тому

    ❤❤❤

  • @sabithanisar4229
    @sabithanisar4229 7 днів тому

    ❤❤❤

  • @LovelyAnt-be2dk
    @LovelyAnt-be2dk 6 днів тому +1

    ❤❤❤