ചെന്താമലർപാതം തന്തരുൾപീർ | Chentamalarpaatham Seyyidhulambiyaave | Sufisong | KV Aboobakkar Master

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 42

  • @askarareechola590
    @askarareechola590 4 роки тому +8

    ഇശ്ഖെന്ന വീഞ്ഞിൻ പ്രഭവം...
    ഞാനെന്ന ഫഖീറിന്റെ ദരിദ്രമായ ചഷകത്തിനെ സമ്പന്നമാക്കുന്ന റഹ്മത്തുൽലിൽ ആലമീൻ...
    അൽ അമീനെന്ന പ്രകാശപ്രഭാവൻ... പുണ്യ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം...
    ജംഹൂരിയത്തിന്റെ ലയനാനന്ദ ആത്മ വിശുദ്ധിയോടെ പകർന്നു നൽകുന്ന നാദാമൃതം...
    ലൗകികതയുടെ വേനലേറ്റ് വരണ്ടുണങ്ങിയ കർണ്ണങ്ങളിലൂടെ ആത്മാവിലേക്കൊരു കുളിർമഴ...
    പ്രിയപ്പെട്ട ഉസ്താദ്...
    ആദരവോടെ.. ഇശ്ഖ്...

  • @Chinnathambi-pw7yh
    @Chinnathambi-pw7yh Рік тому +1

    ❤❤❤❤❤மாஷா அல்லா

  • @shafeeqalungal6331
    @shafeeqalungal6331 Рік тому +1

    അതിമനോഹരം..
    ഒരു പാട് പ്രാവശ്യം കേട്ടു.
    സന്തോഷം.......

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Рік тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @shamsudheenchelari866
    @shamsudheenchelari866 4 роки тому +4

    "പ്രണയാക്ഷരങ്ങളിലലിഞ്ഞു ചേർന്ന ഈണങ്ങളും'
    ആലാപനവും എത്ര മനോഹരം ..... ഹൃദയരാഗങ്ങളുടെ സ്നേഹഗീതം ''
    കേട്ടാലും കേട്ടാലും 'മതിവരാത്ത '
    അതി മനോഹര ഗാനം '
    .. തവക്കൽ മുസ്തഫ ക്കും
    സൈനുദ്ദീൻ പരപ്പനങ്ങാടിക്കും
    അഭിനന്ദനങ്ങ ൾ....

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  4 роки тому

      Shamsudheen Chelari
      അൽഹംദുലില്ലാഹ്
      ഹൃദയം നിറഞ്ഞ സന്തോഷം
      ഇശ്ഖ്,,,

  • @MuhammedRafi-cm5md
    @MuhammedRafi-cm5md 3 роки тому +2

    ഇഷ്‌ക്. റസൂലുല്ലാഹ് ❣️❣️❣️❣️❣️

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  3 роки тому

      അൽഹംദുലില്ലാഹ്.
      ഇശ്ഖ്.
      സ്വല്ലാഹു അലൈഹി വസല്ലം.

  • @dhilkhushi
    @dhilkhushi 4 роки тому +4

    മാശാ അല്ലാഹ് ,അല്‍ ഹംദുലില്ലാഹ്.എത്രകേട്ടാലും മതിവരാത്ത ഗാനം '

  • @sainudheent.v7001
    @sainudheent.v7001 4 роки тому +3

    Sainu ekka voice very cute 💕❤️

  • @Chinnathambi-pw7yh
    @Chinnathambi-pw7yh Рік тому

    ❤ லாயிலாஹ இல்லல்லாஹ் முஹம்மது ரசூலுல்லாஹ்

  • @SainudheenKK-yb3zw
    @SainudheenKK-yb3zw 4 роки тому +2

    ഇശ്ഖ്... 💚

  • @muhammedjaseel2866
    @muhammedjaseel2866 Рік тому +1

    🌹

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Рік тому

      *അൽഹംദുലില്ലാഹ്*
      *ഇശ്‌ഖ്*
      ❤️❤️🤍🤍🌹💙💙🤎🤎
      🤲🤲🤲🤲🤲

  • @cmishamilhishami4052
    @cmishamilhishami4052 Рік тому +1

    ചെന്താമലർ പാദം തന്തരുൾ പീറ് യാ സയ്യിദുൽ അമ്പിയാവേ ചെന്താമലർ പാദം.....2
    കന്തം കമഴ് വീശും സുന്തിര ത്വാഹാവേ
    കാത്തിരു

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Рік тому

      *കാത്തിരുലോകവും കാരുണ്യർ ദൂതാവെ ചന്തിരനെ പിളർവാക്കിയും നേതാവെ സൽഗുരു ദുർഗടം തീർക്കും സ്വർഗ്ഗാദീപാ*
      *അൽഹംദുലില്ലാഹ്*
      *ഇശ്‌ഖ്*
      ❤️❤️🤍🤍🌹💙💙🤎🤎
      🤲🤲🤲🤲🤲

    • @shamsuomassery
      @shamsuomassery 7 місяців тому

      @@ThavakkalMusthafaKadalundi. വരികൾ പൂർണ്ണമായും വേണ്ടിയിരുന്നു

  • @hibamaji9707
    @hibamaji9707 3 роки тому +1

    Good

  • @Ibrahimatyaca
    @Ibrahimatyaca 4 роки тому +3

    Super voice..❤️

  • @hashimdsq83
    @hashimdsq83 4 роки тому +2

    💞💗👍👌🌹

  • @obmshajikasaragood2160
    @obmshajikasaragood2160 4 роки тому +2

    👌👌👌👌

  • @Sanjeri_Perfumes
    @Sanjeri_Perfumes 4 роки тому +1

    💚💚💚💚💚

  • @ashiquemuhammad1244
    @ashiquemuhammad1244 Рік тому

    Full lyrics pls

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Рік тому

      ഈ പാട്ടിൽ മുഴുവനും വരികളുണ്ട് ഇതിൽ നിന്നും എഴുതി എടുത്തോളു എഴുതിവെച്ച വരികൾ കയ്യിൽ ഇല്ലാ അതാണ്
      🌹🌹🌹🌹🌹

  • @rahathmanzil7338
    @rahathmanzil7338 4 роки тому +1

    ಮಾಶಾ ಅಲ್ಲಾ

  • @kungfuvedios7566
    @kungfuvedios7566 4 роки тому +7

    പാട്ടിൻ്റെ താഴെ ലിറിക് കൊടുക്കുകയാണെങ്കിൽ വളരെ ഉപകാരമായിരുന്നു