റൈറ്റേഴ്‌സ് ക്രാമ്പ് | Writers Cramp

Поділитися
Вставка
  • Опубліковано 20 жов 2024
  • വിദ്യാർത്ഥികളിലും എഴുത്തുകാരിലും എഴുതുമ്പോൾ വിരലുകളിലും കൈത്തണ്ടകളിലും പിരിമുറുക്കം (കോച്ചിപ്പിടുത്തം) ഉണ്ടാകുകയും, അത് കാരണം കൈ വിരലുകൾ ചുരുങ്ങി എഴുത്തിനെ തടസ്സപ്പെടുത്തുന്നു. അൾട്രാസൗണ്ടും & ഇ.എം.ജി ന്റെയും സഹായത്തോടുകൂടി
    രോഗനിർണയം നടത്തി Botulinum toxin (Botox) എന്ന ഇൻജെക്ഷൻ വഴി ഇത് ചികിൽസിച്ചു മാറ്റാവുന്നത് ആണ്.
    In students and writers, fingers and wrists tend to tense up (crush) while writing, causing the fingers to contract and disrupting the flow of writing. Along with rehabilitation and medication, after writing with USG & EMG Needle, we find out which muscle is Overactive Dystonic Muscle, and Botulinum toxin (Botox) treatment given to it is very effective.
    Dr. Ummer Karadan .
    Chief & Senior Consultant - Neurology
    Baby Memorial Hospital, Kozhikode
    #BMH #MoreThanCare #KeepingMalabarHealthy #botox #botoxinjection #writerscramp #neurology #bmh

КОМЕНТАРІ • 2