Baby Memorial Hospital
Baby Memorial Hospital
  • 302
  • 1 642 360
പ്രമേഹ രോഗികളുടെ കാലുകൾ മുറിച്ചു മാറ്റുന്നത് എങ്ങനെ തടയാം ? | Diabetic Foot Ulcer | Dr. Anna Mani
പ്രമേഹരോഗികളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് ഡയബറ്റിക് ഫൂട്ട്. പ്രമേഹം കാലിലെ രക്തക്കുഴലുകളെയും നാഡീവ്യൂഹത്തെയും ക്ഷയിപ്പിക്കുന്നതിനാൽ കാലിൽ വ്രണങ്ങൾ ഉണ്ടാകുകയും മരവിപ്പ് മൂലം വേദന രഹിതമായ വ്രണങ്ങൾ ശ്രദ്ധയിൽപ്പെടാതെ പോകുകയും ചെയ്യുന്നു. നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം വേണ്ടവിധം ശ്രദ്ധിച്ചില്ലെങ്കിൽ വ്രണം വേഗത്തിൽ വലുതാകുകയും ഒടുവിൽ കാൽ മുറിച്ചുമാറ്റുന്നഅവസ്ഥയിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു.Diabetic Foot എങ്ങനെ സംരക്ഷിക്കാം എന്നതിനെ കുറിച്ചും അതിലെ നൂതന ചികിത്സ രീതികളെ കുറിച്ചും Dr. Anna Mani (Senior Consultant General Surgery, Baby Memorial Hospital) സംസാരിക്കുന്നു.ഇതുമായി ബന്ധപ്പെട്ടു നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ 7012078573 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് മെസേജ് ചെയ്യാവുന്നതാണ്.
#babymemorialhospital #keepingmalabarhealthy #morethancare #health #diabetes #diabeticfootcare #diabeticfoot
(Diabetic foot, diabetic foot surgery name, diabetic foot care, diabetic foot ulcer, diabetic footwear, diabetic foot nursing diagnosis, diabetic foot ulcer treatment, diabetic foot symptoms, diabetic foot care in Malayalam, diabetic foot treatment.)
Переглядів: 134

Відео

വായിലെ കാൻസർ - ഉണങ്ങാത്ത വ്രണങ്ങളെ അവഗണിക്കരുത്! | Mouth Cancer | Dr. Veena B Ganga
Переглядів 372Місяць тому
Mouth cancer, also known as oral cancer, is a type of cancer that occurs in the tissues of the mouth or throat. It is part of a group of cancers called head and neck cancers. Mouth cancer can develop in any part of the mouth, including the lips, gums, tongue, inner lining of the cheeks, roof of the mouth, and floor of the mouth. Several factors can increase the risk of developing mouth cancer. ...
എത്ര ചികിൽസിച്ചിട്ടും നെഞ്ചെരിച്ചിൽ മാറുന്നില്ലേ ? ഇതാ പരിഹാരം ഫണ്ടൊപ്ലിക്കേഷൻ ! (FUNDOPLICTION)
Переглядів 133Місяць тому
എത്ര ചികിൽസിച്ചിട്ടും നെഞ്ചെരിച്ചിൽ മാറുന്നില്ലേ ? ഇതാ പരിഹാരം ഫണ്ടൊപ്ലിക്കേഷൻ (FUNDOPLICTION) നെഞ്ചെരിച്ചിൽ (GERD) വന്ന രോഗികളിൽ പലരും അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് മരുന്നുകൾ നിർത്തുമ്പോൾ വീണ്ടും വരുന്ന അവസ്ഥ , അങ്ങനെ ഉള്ള രോഗികളിൽ അത് പൂർണമായി മാറ്റിയെടുക്കാനുള്ള ചികിത്സയാണ് ഫണ്ടൊപ്ലിക്കേഷൻ (𝐍𝐢𝐬𝐬𝐞𝐧 𝐅𝐮𝐧𝐝𝐨𝐩𝐥𝐢𝐜𝐚𝐭𝐢𝐨𝐧) എന്ന ശസ്ത്രക്രിയ. ഫണ്ടൊപ്ലിക്കേഷൻ ചികിത്സ ആർക്കൊക്കെ , എങ്ങനെ , എപ്പോൾ ചെയാമ...
പേശികളുടെ തകരാറുകൾ പരിഹരിക്കാം ബോട്ടോക്സ് ചികിത്സയിലൂടെ| Botox for Neurological Conditions
Переглядів 103Місяць тому
Dr. UMMER K. Sr. CONSULTANT NEUROLOGY Botox, commonly known for its use in cosmetic treatments, has also become a significant therapeutic option for various neurological conditions. It works by inhibiting the neurotransmitter acetylcholine, which is essential for muscle contractions, thus addressing a wide array of neurological issues. For movement disorders like dystonia, which causes involunt...
SKIN CARE ROUTINE | ചർമ്മ സംരക്ഷണം അറിയേണ്ടവ
Переглядів 3002 місяці тому
ആരോഗ്യകരമായ ചർമ്മം നിലനിർത്തുന്നതിന് സമഗ്രമായ സ്കിൻ കെയർ റുട്ടീൻ അത്യാവശ്യമാണ്. സൺസ്ക്രീൻ, ക്ലെൻസർ, മോയ്സ്ചുറൈസർ തുടങ്ങിയ പ്രധാന ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും ഗണ്യമായി വർദ്ധിപ്പികാറുണ്ട്. ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിലും ചർമത്തിൽ ചുളിവുകൾ വരുന്നത് തടയുന്നതിലും സൺസ്ക്രീൻ നിർണായക പങ്ക് വഹിക്കുന്നു . സൺസ്ക്രീൻ, ക്ലെൻസർ പോലുള...
ചെറുപ്പകാരുടെയിടയിൽ ഹൃദ്രോഗികളുടെ എണ്ണം വർദ്ധിക്കുന്നു ? Heart disease risks among younger adults 📈
Переглядів 3412 місяці тому
Prof. C. Asokhan Nambiar Senior Consultant Baby Memorial Hopsital ( heart disease young adults, heart disease young adults, heart attacks young adults, heart conditions young adults, heart failure young adults, cardiovascular disease young adults, heart attacks young adults covid,heart disease young men, heart disease in young adults statistics, coronary heart disease young adults ) #health #ba...
വേനലിൽ ആരോഗ്യം ശ്രദ്ധിക്കാം പ്രതിരോധിക്കാം ! | Hot weather precautions
Переглядів 1252 місяці тому
വേനലിൽ ആരോഗ്യം ശ്രദ്ധിക്കാം പ്രതിരോധിക്കാം ! | Hot weather precautions
വിറ്റാമിന് D കുറഞ്ഞാൽ ഉണ്ടാകുന്ന രോഗലക്ഷണങ്ങൾ എന്തൊക്കെ ? | VITAMIN D | Dr. NIKHIL C S
Переглядів 1512 місяці тому
വിറ്റാമിന് D കുറഞ്ഞാൽ ഉണ്ടാകുന്ന രോഗലക്ഷണങ്ങൾ എന്തൊക്കെ ? | VITAMIN D | Dr. NIKHIL C S
ഈ ചികിത്സയിലൂടെ നെഞ്ചെരിച്ചിൽ പൂർണമായി മാറ്റിയെടുക്കാം|Nissen Fundoplication|Dr.Sylesh Aikot#health
Переглядів 1343 місяці тому
ഈ ചികിത്സയിലൂടെ നെഞ്ചെരിച്ചിൽ പൂർണമായി മാറ്റിയെടുക്കാം|Nissen Fundoplication|Dr.Sylesh Aikot#health
ഗർഭാശയ കാൻസർ | UTERINE CANCER | Dr . DHANYA K.S #uterinecancer #womenhealth
Переглядів 1104 місяці тому
ഗർഭാശയ കാൻസർ | UTERINE CANCER | Dr . DHANYA K.S #uterinecancer #womenhealth
നെഞ്ചരിച്ചൽ - കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും | Gastroesophageal reflux disease (GERD)| Part 1
Переглядів 1125 місяців тому
നെഞ്ചരിച്ചൽ - കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും | Gastroesophageal reflux disease (GERD)| Part 1
സ്ട്രോക്ക് വന്നാൽ ചെയേണ്ടത് എന്തെല്ലാം ? | BE FAST#stroke #stroketreatment #befast #strokesymptoms
Переглядів 1955 місяців тому
സ്ട്രോക്ക് വന്നാൽ ചെയേണ്ടത് എന്തെല്ലാം ? | BE FAST#stroke #stroketreatment #befast #strokesymptoms
വെരികോസ് വെയിനിൽ നിന്നും മോചനം നേടാം |VENASEAL TREATMENT FOR VARICOSE VEINS |DR. JITHU SUBASH BABU
Переглядів 4126 місяців тому
വെരികോസ് വെയിനിൽ നിന്നും മോചനം നേടാം |VENASEAL TREATMENT FOR VARICOSE VEINS |DR. JITHU SUBASH BABU
പൈലോനൈഡൽ സൈനസ്‌ന് ലേസർ ചികിത്സാ |Laser surgery for Pilonidal sinus | Dr. Anna Mani
Переглядів 2,1 тис.6 місяців тому
പൈലോനൈഡൽ സൈനസ്‌ന് ലേസർ ചികിത്സാ |Laser surgery for Pilonidal sinus | Dr. Anna Mani
പാർക്കിൻസൺസ് രോഗവും ഡീപ് ബ്രെയിൻ സിമുലേഷൻ ചികിത്സയും | Deep Brain Simulation | Dr Sujith Ovallath
Переглядів 1707 місяців тому
പാർക്കിൻസൺസ് രോഗവും ഡീപ് ബ്രെയിൻ സിമുലേഷൻ ചികിത്സയും | Deep Brain Simulation | Dr Sujith Ovallath
എന്ത് കൊണ്ട് കുട്ടികൾ സ്വയം ജീവനെടുക്കുന്നു? | SUICIDE IN CHILDREN | Prof. DAVE MOORTHY
Переглядів 1757 місяців тому
എന്ത് കൊണ്ട് കുട്ടികൾ സ്വയം ജീവനെടുക്കുന്നു? | SUICIDE IN CHILDREN | Prof. DAVE MOORTHY
റൈറ്റേഴ്‌സ് ക്രാമ്പ് | Writers Cramp
Переглядів 3788 місяців тому
റൈറ്റേഴ്‌സ് ക്രാമ്പ് | Writers Cramp
കുട്ടികളിലെ മൊബൈൽ അഡിക്ഷൻ എങ്ങനെ നിയന്ത്രിക്കാം? | Mobile addiction in children | Anju K.
Переглядів 2538 місяців тому
കുട്ടികളിലെ മൊബൈൽ അഡിക്ഷൻ എങ്ങനെ നിയന്ത്രിക്കാം? | Mobile addiction in children | Anju K.
ഗർഭായശയമുഴകൾ നീക്കം ചെയ്യാം ശസ്ത്രക്രിയ കൂടാതെ | UFE| Ask your doubts on 7012907744(WhatsApp)
Переглядів 3829 місяців тому
ഗർഭായശയമുഴകൾ നീക്കം ചെയ്യാം ശസ്ത്രക്രിയ കൂടാതെ | UFE| Ask your doubts on 7012907744(WhatsApp)
കരൾരോഗങ്ങൾ വരുന്നുണ്ടോ ? ശരീരം നൽകുന്ന സൂചനകൾ!
Переглядів 2609 місяців тому
കരൾരോഗങ്ങൾ വരുന്നുണ്ടോ ? ശരീരം നൽകുന്ന സൂചനകൾ!
𝐒𝐭𝐫𝐨𝐤𝐞 𝐑𝐞𝐡𝐚𝐛𝐢𝐥𝐢𝐭𝐚𝐭𝐢𝐨𝐧 | സ്ട്രോക്ക് പുനരധിവാസം
Переглядів 24610 місяців тому
𝐒𝐭𝐫𝐨𝐤𝐞 𝐑𝐞𝐡𝐚𝐛𝐢𝐥𝐢𝐭𝐚𝐭𝐢𝐨𝐧 | സ്ട്രോക്ക് പുനരധിവാസം
ശബ്ദത്തിന് ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടോ ?
Переглядів 8 тис.10 місяців тому
ശബ്ദത്തിന് ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടോ ?
താടിയെല്ലിലെ വേദന | Temporomandibular Joint Disorder (TMJ/TMD)
Переглядів 11 тис.11 місяців тому
താടിയെല്ലിലെ വേദന | Temporomandibular Joint Disorder (TMJ/TMD)
കുട്ടികളിലെ ആസ്ത്മ ,അലർജിരോഗങ്ങൾ നിയന്ത്രണവിധേയമാക്കാം ഭക്ഷണക്രമത്തിലൂടെ | Asthma Prevention
Переглядів 28411 місяців тому
കുട്ടികളിലെ ആസ്ത്മ ,അലർജിരോഗങ്ങൾ നിയന്ത്രണവിധേയമാക്കാം ഭക്ഷണക്രമത്തിലൂടെ | Asthma Prevention
ബോട്ടോക്സ് തെറാപ്പി | Botox treatment for neurological disorders
Переглядів 47011 місяців тому
ബോട്ടോക്സ് തെറാപ്പി | Botox treatment for neurological disorders
Gynecomastia | Dr Krishnakumar KS
Переглядів 2,3 тис.11 місяців тому
Gynecomastia | Dr Krishnakumar KS
തൈറോയ്ഡ് |Thyroid
Переглядів 30811 місяців тому
തൈറോയ്ഡ് |Thyroid
തലച്ചോറിന് ചുറ്റുമുള്ള രക്തസ്രാവം| Subarachnoid Hemorrhage (SAH)
Переглядів 13211 місяців тому
തലച്ചോറിന് ചുറ്റുമുള്ള രക്തസ്രാവം| Subarachnoid Hemorrhage (SAH)
Breast Augmentation | Dr Krishnakumar KS
Переглядів 22811 місяців тому
Breast Augmentation | Dr Krishnakumar KS
കുട്ടികളിലെ ആത്മവിശ്വാസം എങ്ങനെ വർദ്ധിപ്പിക്കാം ? | How to increase confidence in children
Переглядів 326Рік тому
കുട്ടികളിലെ ആത്മവിശ്വാസം എങ്ങനെ വർദ്ധിപ്പിക്കാം ? | How to increase confidence in children

КОМЕНТАРІ

  • @hajirashafeek5956
    @hajirashafeek5956 3 дні тому

    എന്റെ മോന്ക് ഉപയോഗിച്ച് മോന്ക് മുഖത്തു കുരുക്കൾ വന്നു

  • @vinithas6654
    @vinithas6654 4 дні тому

    എന്റെ മോൾക്കും ഉണ്ടായിരുന്നു ഇപ്പോ 2 വയസു ആയി നന്നയി ഓടി നടക്കുന്നുണ്ട് 👍

  • @user-hj5lx4dm2n
    @user-hj5lx4dm2n 4 дні тому

    എനിക്ക് ഇപ്പോൾ 1 വർഷത്തോളമായി എഴുതാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്, ഇതാണോ പ്രശ്നം എന്താണ് പരിഹാരം

  • @amigozjokergaming8611
    @amigozjokergaming8611 5 днів тому

    ACL um miniscous tear ayii kazinja surgery kazinjatt veendum kalikan pato

    • @BabyMemorialHospital
      @BabyMemorialHospital 3 дні тому

      surgery kayinju krithymaaya REHAB 6 muthal 9 maasam cheythu kayinju knee strengthen cheythaan veendum kalikaan pattuka

  • @ShabeebPullichiveettil
    @ShabeebPullichiveettil 5 днів тому

    Sulcus vocals ഉള്ള treatment എന്താണ്

  • @kalpananair6779
    @kalpananair6779 6 днів тому

    Good message.

  • @sabirapp359
    @sabirapp359 7 днів тому

    Njan acl sarjari kazhinju2 masamayi epoyum chair erunnu ayunalkopol kura samayatek nadakan pattunnilla ravila eyunelkopiyum nadakan kazhiunnilla engana undavomo 43 age ayi ladiyan

  • @muhammedsadikmajeed3121
    @muhammedsadikmajeed3121 7 днів тому

    My docter

  • @user-wk3mr8pl3u
    @user-wk3mr8pl3u 7 днів тому

    ❤❤❤❤

  • @Siyad-u3q
    @Siyad-u3q 8 днів тому

    Also me

  • @rightpath6195
    @rightpath6195 8 днів тому

    ആമവാതം തുടങ്ങി 6 മാസത്തിനകം ചികിത്സ നടത്തിയാൽ 50% ലേറെപ്പേർക്കും പൂർണ്ണമായി സുഖമാവുകയും മരുന്നു നിർത്താനും സാധിക്കും. പ്രമുഖ റുമറ്റോളജിസ്റ്റായ Dr. പത്മനാഭ ഷേണായിയുടെ പ്രഭാഷണം കേൾക്കുക. എറണാകുളം നെട്ടൂരിലെ CARE Hospital (Google ൽ Search ചെയ്താൽ കിട്ടും) ഇക്കാര്യത്തിൽ അനുഭവസ്ഥയെ എനിയ്ക്കു നേരിട്ടറിയാം.

  • @EdwinAntony-wo9sc
    @EdwinAntony-wo9sc 8 днів тому

    SIR UTI 50.60 URINE RBC NUMEROUS CT NORMAL PSA NORMAL CYSTOSCOPY NORMAL CRP 19.20 ESR 30 URINE AFB NEGATIVE EGFR NORMAL RFT NORMAL LET NORMAL URINE FIOW KORAV PLEASE THE REASON

  • @RaneeshRk-z4v
    @RaneeshRk-z4v 8 днів тому

    എൻറെ സർജറി ചെയ്തത് രജനി സാറാണ് സാറാണ

  • @RaneeshRk-z4v
    @RaneeshRk-z4v 8 днів тому

    എൻറെ സർജറി ചെയ്തത് രജനി സാറാണ് സാറാണ്

  • @RaneeshRk-z4v
    @RaneeshRk-z4v 8 днів тому

    എൻറെ സർജറി ചെയ്തത് രജനി സാറാണ് സാറാണ്

  • @RaneeshRk-z4v
    @RaneeshRk-z4v 8 днів тому

    ഹലോ ഡോക്ടർഹലോ ഡോക്ടർ

  • @SijoPC-mx8gk
    @SijoPC-mx8gk 12 днів тому

    Operate cheyyavo

  • @ayishbeegam9206
    @ayishbeegam9206 12 днів тому

    ഓക്കേ മാഡം ഒരു നല്ല അറിവ് തന്നതിന് സന്തോഷം എന്റെ മോൾ പ്രസവിച്ചു ഇന്നേക് 40 ദിവസം ആയി

  • @herbsgaming7353
    @herbsgaming7353 14 днів тому

    Sir cheriya cheriya exercise okke cheyyamo , bodyweight swuats polathe??

  • @ramakrishnanpm4596
    @ramakrishnanpm4596 15 днів тому

    പൊക്കാൾ ഹെർണ്ണയ വന്നവർക്ക് ബൽട്ട് ഉപയോഗിച്ചാൽ ഓപ്പറേഷൻ ഇല്ലാതെ കഴിയാൻ കഴിയുമോ

    • @BabyMemorialHospital
      @BabyMemorialHospital 15 днів тому

      ഹെർണിയ്ക്ക് ബൽറ്റ് ഉപയോഗിക്കുന്നത് താൽക്കാലിക ആശ്വാസം നൽകാം, രോഗലക്ഷണങ്ങൾ കുറക്കാൻ സഹായിചേക്കാം . പക്ഷേ ഇത് അന്തിമമായ ചികിത്സ . ഹെർണ്ണയുടെ ഉചിതമായ ചികിത്സ ശസ്ത്രക്രിയ തന്നെയാണ്. ഇത് ഹെർണിയയുടെ വളർച്ചയും ഗുരുതരമായ കോംപ്ലിക്കേഷൻ തടയാനും സഹായിക്കുന്നു. അത് കൊണ്ട് ഒരു ഗ്യാസ്‌ട്രോ സർജനെ കണ്ട് അവരുടെ നിർദേശ പ്രകാരം മാത്രം ഹെർണിയ ബെൽറ്റ് ഉപയോഗിക്കുക

    • @BabyMemorialHospital
      @BabyMemorialHospital 15 днів тому

      Op details : Dr Sylesh Aikot Mon , Wed, Fri 10 am to 1 pm for appointment call / whatsapp - 7012907744

  • @nithyanbcs
    @nithyanbcs 15 днів тому

    Thanks ma'm... Very informative...

  • @Sn-st8nd
    @Sn-st8nd 15 днів тому

    കേരറ്റ് കഴിക്കാമോ കിഡ്നി രോഗിക്ക് ക്രിയാറ്റിൻകവല് 2.8

  • @Sn-st8nd
    @Sn-st8nd 15 днів тому

    കേരറ്റ് കഴിക്കാമോ

    • @Sn-st8nd
      @Sn-st8nd 15 днів тому

      ഒന്ന് പറയാമോ

  • @adarshanil3807
    @adarshanil3807 16 днів тому

    Docter എന്റെ neck face താടി എല്ല് വേദന ഇണ്ട് ചിലപ്പോൾ cracked sound കേൾക്കും ഇത് ഏതാണ്?

    • @BabyMemorialHospital
      @BabyMemorialHospital 15 днів тому

      താടി എല്ല് വേദനയും ചിലപ്പോൾ cracked sound (കടിച്ചു പൊട്ടുന്ന ശബ്ദം) ഉണ്ടാകുന്നത് ടെംപോറോ-മാൻഡിബുലാർ ജോയിന്റ് (TMJ) പ്രശ്നങ്ങളാൽ സംഭവിക്കാം, കാരണം ഇത് താടി നീങ്ങുന്ന ജോയിന്റിൽ ഉണ്ടാകുന്ന പ്രശ്നമാണ്. അത് കൊണ്ട് ആദ്യം ഒരു ക്ലിനിക്കൽ പരിശോധന നടത്തുന്നതാണ് ഉചിതം . ഹോസ്പിറ്റലിൽ വന്നു ഒന്ന് കാണാമോ ? babymhospital.org/doctors/dr-vinit-r/ Op details Dr. Vinit R Mon - Sat 10 am to 5 pm For booking call /whatsapp - 7012907744

  • @sharifashari7018
    @sharifashari7018 16 днів тому

    Frst sitting l thanne maatam undakumo ?

    • @BabyMemorialHospital
      @BabyMemorialHospital 15 днів тому

      സാധാരണ ഗതിയിൽ മാറ്റം ഉണ്ടാകാം . ലേസർ ചികിത്സ എത്ര സെഷൻ വേണം എന്നുള്ളത് രോഗിയുടെ കണ്ടിഷൻ അനുസരിച്ചു ഡോക്ടർ നിർദേശിക്കുന്നതാണ്

  • @dvjokes3174
    @dvjokes3174 17 днів тому

    Enik ith und ipo enik 17 vayasai kalinte madamb thaye kuthunila 3 operation kazhinju enitum readyayila adhyam doctor paranjath pole plaster aychayil ittirunu oru 5 class vare njn ithine valiya issue akiyila ipo enik ith oru kurav pole thonunu 18 vayas kayinja oru operation kudi cheyam enan paranjath doctors njn kanichath kozhikode medical collegeilan ith readyavonn oru urapumilla

  • @Fasnaworld
    @Fasnaworld 17 днів тому

    Sir, എന്റെ ചെവിയുടെ താഴെ ആയിട്ട് കുറച്ചു നീര് പോലെ ഉണ്ട്.. ഇടക്ക് വേദന വരും എവിടെ ആണെന്ന് കൃത്യമായി പറയാൻ പറ്റുന്നില്ല 😢. ചിലപ്പോ പല്ല് ചിലപ്പോ ചെവി.. ഇതുമായി ബന്ധമുണ്ടോ??

    • @BabyMemorialHospital
      @BabyMemorialHospital 15 днів тому

      മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ ഈ ബുദ്ധിമുട്ട് എന്നറിയാൻ ആദ്യം ഒരു ക്ലിനിക്കൽ പരിശോധന വേണ്ടി വരും. അതിനായി ഹോസ്പിറ്റലിൽ വന്നു കാണാമോ ? babymhospital.org/doctors/dr-vinit-r/ Op details Dr. Vinit R Mon - Sat 10 am to 5 pm For booking call /whatsapp - 7012907744

  • @rizuonlineboutique9965
    @rizuonlineboutique9965 18 днів тому

    എനിക്ക് ഉണ്ട് വലിയ ഒരു കുരു പോലെ പുറന്തള്ളിയിരിക്കുന്നു എനിക്ക് വേദനയൊന്നും ഇല്ല ഇടക്ക് എപ്പോഴെങ്കിലും ഒരു ഒരു വലിച്ചിലും

  • @Tobeymaguire820
    @Tobeymaguire820 18 днів тому

    Chestile fat mathram patumo🥲belly fat und

  • @savithak7773
    @savithak7773 20 днів тому

    Sir എന്റെ ചെവിടെ പുറകിൽ വായ ഇടത് തുഭാഗത്തേക്ക് ചെ രിക്കുമ്പോൾ ഒരുവേദന ഇങ്ങനെ ചെയ്യുമ്പോൾ മാത്രമേ ഒള്ളു ent dr കണ്ട് മരുന്ന് കഴിച്ചിട്ടും കുറവില്ല ഇത് മാറാൻ എന്ത് dr കാണിക്കേണ്ടത് എനിക്ക് pediyavya cancer pole ഉള്ളതാണോ... താടി എല്ലിന്നാണ് വേദന എന്ന് ചെലപ്പോ തോന്നും pls rpy sir

    • @BabyMemorialHospital
      @BabyMemorialHospital 20 днів тому

      ചെവിയുടെ പുറകിൽ വേദന അനുഭവപ്പെടുന്നത് പല കാരണങ്ങൾ കൊണ്ടാകാം . നിങ്ങൾ പറയുന്നതുപോലെ ഇടത് വശത്തേക്ക് വായ ചലിപ്പിക്കുമ്പോൾ മാത്രം വേദന ഉണ്ടാകുന്നുവെങ്കിൽ, ഇത് TMJ (Temporomandibular Joint) പ്രശ്നം ആയിരിക്കാം. പേടിക്കേണ്ടതില്ല. ആദ്യം ഒരു ക്ലിനിക്കൽ പരിശോധന വേണ്ടി വരും ഹോസ്പിറ്റലിൽ വന്നു കാണാമോ ? Dr. Vinit R 9 AM to 4pm Booking - 7012907744 babymhospital.org/doctors/dr-vinit-r/

    • @savithak7773
      @savithak7773 19 днів тому

      @@BabyMemorialHospital evideya sir

    • @savithak7773
      @savithak7773 19 днів тому

      Malappuram aanu

    • @BabyMemorialHospital
      @BabyMemorialHospital 18 днів тому

      @@savithak7773 കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ

    • @BabyMemorialHospital
      @BabyMemorialHospital 18 днів тому

      @@savithak7773 അപ്പോയ്ന്റ്മെന്റ് എടുക്കാന് വിളിക്കുക - 7012907744

  • @karthoosmom
    @karthoosmom 20 днів тому

    Mam എനിക്ക് ശബ്ദം adachil ഉണ്ട് പുറത്തു ശബ്ദം വരുന്നില്ല

  • @noora3298
    @noora3298 22 дні тому

    Mam❤

  • @rinsharish7194
    @rinsharish7194 22 дні тому

    Good massage 👍👍

  • @rassirashi1194
    @rassirashi1194 24 дні тому

    ആറ് മാസമായി സർജറി കഴിഞ്ഞ് ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നുണ്ട് പക്ഷെ ഇപ്പോഴും പിന്നിലേക്ക് കാൽ ഉയർത്തുബോൾ മുട്ടിൻ്റെ ഭാഗത്ത് നിന്നും സൗണ്ട് വരുന്നു ഇതിനെന്താന്ന് പ്രിധി വിധി

  • @prasanthkelothkandiyil8356
    @prasanthkelothkandiyil8356 26 днів тому

    Sir enik ee asughamude ഞാൻ barber shopil work cheyyukayane ഈ ട്രീറ്റ്മെന്റ് eduthal poornamayum മാറികിട്ടുമോ ഈ ചികിത്സ ചെയ്യാൻ എത്ര ക്യാഷ് വേണ്ടിവരും.

  • @Thara-kg6lu
    @Thara-kg6lu 28 днів тому

    Mam ete babyku 2 weak ayi apol head thechukodukuna shambu etha nallathu

  • @mujeebthottungara5007
    @mujeebthottungara5007 Місяць тому

    എൻ്റെ സർജറി കയിഞ്ഞിട്ട് 40 ദിവസം ആയി acl &മനസ്‌കസ് .ഞാൻ പ്രോപറായിട്ട് exersice ഒക്കെ ചെയ്യുന്നുണ്ട് പിന്നെ ഞാൻ കാറും ബയ്കും എല്ലാം ഡ്രൈവ് ചെയ്യാറുണ്ട് .നടക്കാനും stup കേറാനും ബുദ്ധിമുട്ട് ഉണ്ട് പിന്നെ നീരും ഉണ്ട് .ഓരോ ദിവസം കഴിയുമ്പോഴും നല്ല improvement ഉണ്ട്

    • @AminaCh-ip9ff
      @AminaCh-ip9ff 11 днів тому

      ബ്രോ എനിക്ക് acl meniscus kayinju 2 week shesham infection veendum opration ippo adum kayinj 2 week.... Bro ippo sidil cheriyoru pain und adh kuyappam undo vro

  • @gamingwithvillain3875
    @gamingwithvillain3875 Місяць тому

    👌

  • @myINSTAGRAMinmyBIO
    @myINSTAGRAMinmyBIO Місяць тому

    👍🏿

  • @aneethmv5505
    @aneethmv5505 Місяць тому

    🌹👏🏻

  • @ajeeshajuz5424
    @ajeeshajuz5424 Місяць тому

    💪Good information doctoR... 👍👏👏👏

  • @muralitk5374
    @muralitk5374 Місяць тому

    നാവിൽ ഒരു ചെറിയ പുണ്ണ്, ആദ്യ മെഡോക്ടറെ കാണിച്ചു, ടെൻഷൻ മൂലം ഉള്ള അൾസറാണെന്ന് പറഞ്ഞു, മരുന്ന് തന്നു. രോഗനിർണ്ണയത്തിലുള്ള കഴിവ്കേട്, ഇപ്പോൾ കീമോ , റേഡിയേഷൻ മറ്റ് ബുദ്ധിമുട്ടുകൾ സഹിക്കുന്നു. പുകവലി, മദ്യപാനം, മുറുക്ക്, ചായ പോലും ഇല്ല, എന്നിട്ടും !!!

  • @lakshmis696
    @lakshmis696 Місяць тому

    🎉well said!!

  • @saleemmummu6075
    @saleemmummu6075 Місяць тому

    ഹലോ ഡോക്ടർ എനിക്ക് RBCs 10-12 എന്ന് കാണിക്കുന്നു. അടിവയറും നടുവും നല്ല pain ഉണ്ട്. ഡോക്ടർ കാണിച്ചു സ്കാനിങ് ബ്ലഡ്‌ ടെസ്റ്റ്‌ എല്ലാം ചെയ്തു. കിഡ്നി ക്കും കുഴപ്പം ഇല്ല.ടെസ്റ്റ്‌ ഇൽ ഒന്നുമില്ല പ്രേതേകിച്. അത് enth കൊണ്ട് ആയിരിക്കും ഡോക്ടർ. കുറെ pain killer ഉം കഴിച്ചു. ആന്റിബയോട്ടിക്കും കഴിച്ചു. RBCs കൂടുകയാ ചെയ്യുന്നത്. ഒന്നു റിപ്ലൈ തരോ

  • @GeorgeT.G.
    @GeorgeT.G. Місяць тому

    good information

  • @shahanasherin8633
    @shahanasherin8633 Місяць тому

    C section nte oppom ithe chyyavo?

  • @Rayyanhamad-k9u
    @Rayyanhamad-k9u Місяць тому

    Enikkum idakkidakk sound povukayum thondaykk nalla chorichalum und 😢

  • @Rayyanhamad-k9u
    @Rayyanhamad-k9u Місяць тому

    Enikkum idakkidakk sound povukayum thondaykk nalla chorichalum und

  • @roohulmahabbamedia9340
    @roohulmahabbamedia9340 Місяць тому

    1. Complete tear of ACL. 2. Grade Il horizontal signal changes- posterior horn of lateral meniscus. 3. Grade III complex tear - posterior horn of medial meniscus. 4. Moderate lipohaemarthrosis with soft tissue and marrow oedema as detailed. 5. Popliteal cyst. 6. ⁠Undisplaced fracture of the lateral femoral condyle with adjacent marrow edema. ഇത് സർജറി ഇല്ലാതെ ശരിയാക്കാൻ പറ്റുമോ

    • @jurujuru5493
      @jurujuru5493 26 днів тому

      Bro endhaaay?

    • @roohulmahabbamedia9340
      @roohulmahabbamedia9340 26 днів тому

      @@jurujuru5493 ഒന്നും ആയില്ല ഇപ്പോ തറാപ്പി ചെയ്യുന്നുണ്ട്

    • @BabyMemorialHospital
      @BabyMemorialHospital 3 дні тому

      റിപ്പോർട്ടിൽ ലിഗ്മെന്റ് കമ്പ്ലീറ്റ് ആയി പൊട്ടിയത് കൊണ്ട് ഏറ്റവും ഉചിതം സർജറി ചെയ്യുന്നതാണ്. കാരണം ഉചിതമായ ചികിത്സ നൽകിയില്ലെങ്കിൽ മുട്ട് തേയ്മാനം നേരത്തെ വരാൻ സാധ്യത ഉണ്ട്

    • @BabyMemorialHospital
      @BabyMemorialHospital 3 дні тому

      കൂടുതൽ വിവരങ്ങൾക്ക് 7012907744 എന്ന നമ്പറിൽ whatsapp മെസ്സേജ് ചെയുക

  • @sivadaskn3745
    @sivadaskn3745 Місяць тому

    Sir enikku 20 yearsnu munbu ligment surgery coimbathooril cheythanu.enikku epol kuruchu divasamayi muttinu oru balamillathathu poleyum ,kuzhachil pole feel cheyyunnu.dr. njan enthanu cheyyendathu

    • @BabyMemorialHospital
      @BabyMemorialHospital 3 дні тому

      aadhyam oru clinical parishodana vendi varum . hospitalil onnu vannu kanaamo?

    • @BabyMemorialHospital
      @BabyMemorialHospital 3 дні тому

      Dr Rajanish Tue & FrI 10 AM TO 4 PM Booking - 7012999929 , 7012078573