Це відео не доступне.
Перепрошуємо.

നങ്ങൾക്ക് നിങ്ങളെക്കുറിച്ച് അറിയണോ. ഈ 5 ചോദ്യങ്ങൾക്ക് ഉത്തരം പറയൂ | MTVLOG

Поділитися
Вставка
  • Опубліковано 16 лис 2019
  • To get WhatsApp Click
    wa.me/91701263...
    MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
    play.google.co...
    #personalitytest

КОМЕНТАРІ • 455

  • @MTVlog
    @MTVlog  3 роки тому +48

    *100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.*
    *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.*
    *wa.me/+919061282877*

  • @ashokkt1252
    @ashokkt1252 4 роки тому +751

    ഞാൻ വിശ്വസ്തൻ അല്ല, സമൂഹത്തിലെ മറ്റുള്ളവരും വിശ്വസ്തർ അല്ല എന്ന് പറഞ്ഞ ഞാൻ 😐

  • @kiron1153
    @kiron1153 4 роки тому +704

    ആൾക്കാരെ എല്ലാം വിശ്വസിക്കാൻ പറ്റില്ല എന്നത് അനുഭവത്തിലൂടെ മനസ്സിലായതാണ്, ഞാൻ ശരിയാണ് എന്ന് വിശ്വസിച്ച് ഓരോ പ്രവർത്തികൾ ചെയ്യുന്നു.ഒരു വ്യക്തിയുടെ മേൽ നിയന്ത്രണം കൊണ്ട് വരുന്നതും സമൂഹത്തിന്റെ മേൽ നിയന്ത്രണം കൊണ്ട് വരുന്നതും രണ്ടാണ്.ഉദാഹരണത്തിന് ഒരു വ്യക്തി ഏത് തരം വസ്ത്രങ്ങൾ ധരിക്കുക, എന്ത് ഭക്ഷണം കഴിക്കാം എന്നതിനൊക്കെ നിയന്ത്രണം പറ്റില്ല, അതേസമയം റോഡ് ഗതാഗതം, കോടതിയിലും പരിസരത്തും ഉള്ള പെരുമാറ്റചട്ടങ്ങൾ ഇവയൊക്കെ എല്ലാവരും പാലിക്കാൻ ബാധ്യസ്ഥരാണ്.ഇല്ലെന്കിൽ മറ്റുള്ളവർക്ക് തടസ്സവും ശല്യവുമായി പൊതു ശല്യമായി മാറും.

    • @abdulsatharo8868
      @abdulsatharo8868 4 роки тому +4

      S

    • @firosfiru7200
      @firosfiru7200 4 роки тому +13

      നിയും ഞാനും ഒക്കെ വളർന്ന് വന്നത് നമ്മുടെ മാതാപിതാക്കളുടെ നിയന്തർണത്തിലാണ്.അതാണ് സർ ഉത്തേഷിച്ചത്..

    • @jennamariyam6609
      @jennamariyam6609 4 роки тому +5

      U r right

    • @annmariyadaniel9633
      @annmariyadaniel9633 4 роки тому +7

      Ya I agree with you...

    • @DM-zm2qv
      @DM-zm2qv 4 роки тому +10

      എനിക്കും തോന്നിയ കാര്യം.

  • @anasszain9410
    @anasszain9410 4 роки тому +326

    നമ്മളെ കുറിച്ച് അറിയണമെങ്കില് ഓറ്റക്ക് ഇരിക്കുമ്പോ ഓന്ന് ചിന്തിച്ചാല് മതി...... My Character

  • @nichunichu4884
    @nichunichu4884 4 роки тому +863

    സാറിനെ വല്ലാത്ത ക്ഷീണം പോലെ

  • @MTVlog
    @MTVlog  4 роки тому +109

    *MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
    play.google.com/store/apps/details?id=com.mtvlogapp.app

  • @suseelasuseela4240
    @suseelasuseela4240 4 роки тому +36

    4വിസ്തരല്ല പറയാൻ കാരണം വിശ്വാസിച്ചു പോയവരിൽ നിന്നും കിട്ടിയ അനുഭവം. നമ്മളെ നിയത്രിക്കാൻ ആരേലും ഉണ്ടാവുമ്പോഴേ നമുക്ക് നല്ലതും പോട്ടയും തിരിച്ചറിവുഉണ്ടാവു

  • @user-oi1qy6by2q
    @user-oi1qy6by2q 4 роки тому +266

    ഞാൻ ഉഡായിപ്പാണ്
    സമൂഹവും ഉഡായിപ്പാണ്🤣🤣😁

  • @fasisafeer4938
    @fasisafeer4938 4 роки тому +5

    വിശ്വസ്തൻ ആണോ എന്ന ചോദ്യത്തിന് No എന്നു എന്നെപോലെ എഴുതിയവർ ഉണ്ടോ.

  • @kiranrs7959
    @kiranrs7959 4 роки тому +121

    Questions കണക്റ്റ് ചെയ്തതും ആ രീതിയും ഗംഭീരം

  • @ameenmufc7676
    @ameenmufc7676 4 роки тому +16

    നിങ്ങൾ വേറേ level ആണു സാറേ ഒരു വ്യക്തിയെ അരച്ച് കലക്കി കുടിച് മനസിലാക്കും brilliant👌💯

  • @hashiqariyallur9340
    @hashiqariyallur9340 4 роки тому +37

    ഓ എന്റെ പുലിയെ..... ഒരായിരം അഭിവാദ്യങ്ങൾ.. good sir
    Big salute....

  • @sajithsaju325
    @sajithsaju325 4 роки тому +29

    ന്റെ സാറെ വേറെ ലെവൽ ആണ്
    ...👏👏 നല്ല ചോദ്യം നല്ല ഉത്തരം

  • @soumyapraveen-9
    @soumyapraveen-9 4 роки тому +13

    Q : A
    1- no
    2- yes
    3- yes
    4- yes
    5- no
    ഇത് എനിക്ക് കിട്ടിയ ആൻസർ ആർക്കെങ്കിലും ഇതുപോലെ ആൻസർ കിട്ടിയിട്ടുണ്ടോ. 😍

  • @siyonamilan6964
    @siyonamilan6964 4 роки тому +73

    കണ്ഫ്യൂഷന് ആക്കിയല്ലോ എന്നേ........ എന്തായാലും ആലോചിക്കേണ്ട ഒരു വിഷയം തന്നെ ആണ്....
    താങ്ക്സ് sir.....
    തിരുത്താം, മാറ്റ മുണ്ടാക്കാം ജീവിതത്തിൽ......

  • @shahidt2043
    @shahidt2043 4 роки тому +37

    ആളുകളെല്ലാം വിശ്വസിക്കാൻ പറ്റുമോ ഇല്ലയോ എന്ന ചോദ്യത്തിന് മറുപടിയായി
    എൻറെ മനസ്സിൽ വിശ്വസിക്കാൻ പറ്റിയ ആളുകളുണ്ട് പറ്റാത്ത ആളുക ളും ഉണ്ടാവും
    പക്ഷേ ഞാൻ പൊതുവേ
    ഫസ്റ്റ് ടൈം കാണുന്ന സമയത്ത് എല്ലാവരെയും വിശ്വസിക്കാ റുണ്ട്
    അവരിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള അവിശ്വസനീയമായ പ്രവർത്തനങ്ങൾ അനുഭവത്തിലൂടെ മനസിലാകു മ്പോയാണ് വിശ്വസിക്കാതിരിക്കൽ

  • @mannarkkadarakurssi
    @mannarkkadarakurssi 4 роки тому +10

    Dear sir
    ഞാൻ ഈ വീഡിയോ മുഴുവൻ കണ്ടു പക്ഷെ എനിക്ക് ഒരു സംശയം താങ്കൾ ചോദിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഞാൻ പേന എടുത്തു എഴുതി
    1- no
    2- no
    3- No/yes ( ഇങ്ങനെ oru ആശയകുഴപ്പം ഉണ്ടാവാനുള്ള കാരണം എന്നെ ഉപദേശിക്കാൻ വരുന്നവർക്കുള്ള യോഗ്യത ഞാൻ ചിന്തിക്കും അതാണ് )
    4 - yes
    5- yes
    ഇതിനു ശേഷം താങ്കളുടെ വിശദീകരണവും ഞാൻ കണ്ടു . ഇപ്പൊ മൊത്തത്തിൽ എനിക്ക് കൺഫ്യൂഷൻ ആണ്
    താങ്കളുടെ അഭിപ്രായം പ്രധീക്ഷിക്കുന്നു

  • @krishnakumar_1
    @krishnakumar_1 4 роки тому +34

    Mujeeb Sir Anth patti anto Oru vishamam pole ., fever entelm ano !
    Clear shave ayitte eni varavu, with that full energy and smile .
    Great video .
    Thank you 😊

  • @sethuchellappan5128
    @sethuchellappan5128 4 роки тому +92

    എല്ലാത്തിനും yes പറഞ്ഞ ഞാൻ.....😌😌

  • @abbaskumbalabbask1223
    @abbaskumbalabbask1223 4 роки тому +176

    സാറിന് എന്തുപറ്റി
    വല്ലാത്ത ക്ഷീണം പോലെ
    സംസാരിക്കുമ്പോൾ ഉന്മേഷം കുറവുള്ളത് പോലെ തോന്നും

  • @theamifaofficial8191
    @theamifaofficial8191 4 роки тому +3

    ഒന്നാമത്തെ കണക്ടിങ്ങിൽ ഞാൻ പര >ചയപ്പെട്ടു രണ്ടാമത്തേതിൽ വിജയിച്ചു. നല്ല പരീക്ഷണം. തഖ ബ്ബലല്ലാഹ്.

  • @shefimry5
    @shefimry5 4 роки тому +200

    ഇതിൽ മൂന്നാമത്തെയും 5ആമത്തെയും ചോദ്യങ്ങൾ വിവരിച്ച രീതി ശെരിയല്ല.. ഒരാൾ എല്ലാ കാര്യത്തിനും മറ്റൊരാളെ ആശ്രയിച്ചു അവരുടെ വാക് മാത്രം കേട്ടു നടക്കുന്നവൻ സ്വയം കഴിവില്ലാത്തവനാണ്.. അതും 5 മത്തെ ചോദ്യത്തിലെ ഒരു സൊസൈറ്റിക്കുവേണ്ടി ചീത്ത കാര്യങ്ങൾ നിയന്ത്രിക്കുന്നതും തമ്മിൽ എന്ത് ലോജിക്കാണ് ഉള്ളത്?

  • @kwtkw9025
    @kwtkw9025 4 роки тому +3

    സാറിന ഒരു കുഴപ്പവും ഇല്ല ഈ വിഡിയോടെ ഇടുക്കുന്ന തലേദിവസം ഉറക്കം മിസ്ങ് വന്നു
    ആരും വിഷമിക്കേണ്ട ! മുജീബ് സാർ ഗുഡ്

  • @ansilansu7549
    @ansilansu7549 4 роки тому +3

    നിയന്ത്രണത്തിൽ അധിഷ്ഠിതമായ സ്വാതന്ത്ര്യം അതാണ് വേണ്ടത്.
    സ്വാതന്ത്ര്യം എന്നുള്ളത് മറ്റുളളതിനെ അപേക്ഷിച്ചാണ് നിലക്കൊള്ളുന്നത്.
    സ്വാതന്ത്ര്യം അതികരിച്ചാൽ കടന്നുകയറ്റം ആകും.
    അതായത് സ്വാതന്ത്ര്യം അതികരിച്ചാൽ അത് സ്വാതന്ത്ര്യം ആകുന്നില്ല അത് കടന്നുകയറ്റം ആണ്.സ്വാതന്ത്ര്യം എന്നുള്ളത് മറ്റൊരു വസ്തുവിനെ അപേക്ഷിച്ച് നിലനില്‍ക്കുന്നത് കൊണ്ട് തീർച്ചയായും അതിന് പരിതിയുണ്ട്.
    പരിതിയില്ലാത്ത ഒരു സൃഷ്ടിയെ താങ്കൾ വിവരിക്കൂ....

  • @bnoy6954
    @bnoy6954 4 роки тому +43

    Ippo enik mansilaayi...
    Njan ottum ok alla...
    🤨🤨🤨

  • @abahad9804
    @abahad9804 4 роки тому +2

    1. Y
    2.Y
    3.N
    4.N
    5.Y

  • @harisabdulsamad4162
    @harisabdulsamad4162 4 роки тому +29

    💥@സാധാരണ കാണുന്ന പോലെ അല്ല ഇദ്ദേഹം ഷേവ് ചെയ്ത്തിട്ടില്ല, യാത്ര ക്ഷീണം or ഉറക്കം കഴിഞ്ഞു ആണ് വീഡിയോ ചെയ്തിരിക്കുന്നത് 💥

  • @TheRatheeshmr
    @TheRatheeshmr 4 роки тому +5

    Thank you Sir for your great advice and information

  • @mullas17
    @mullas17 4 роки тому +13

    You proved me that I'm not Selfish👍🏻😍

  • @Nkshajahan
    @Nkshajahan 4 роки тому

    രണ്ടിന് നോ യും നാലിന് യസും പറഞ്ഞു, but മൂന്നിന് നോ പറഞ്ഞ ഞാന്‍ തന്നെ നാലിന് യസ് പറഞ്ഞ് വിരോധാഭാസം കാട്ടി ... നന്ദിയുണ്ട് സാര്‍ ചിന്തയുടെ മനോഭാവത്തില്‍ മാറ്റം വരുത്താന്‍ സഹായിച്ചതിന് ....

  • @sherlyp.k6858
    @sherlyp.k6858 4 роки тому +2

    Wow!!!super👌 ഞാൻ പറഞ്ഞത് ഞാൻ വിശ്വസ്തനാണ് മറ്റുള്ളവരുമതേ എന്നാണ്. ജീവിത സാഹചര്യം കൊണ്ടും അറിവില്ലാത്തതു കൊണ്ടു മൊക്കെ തെറ്റു ചെയ്യുന്നവരുണ്ടാകാം, basicallyവിശ്വസ്തരാണ്.പിന്നെ എന്നെ ഭരിക്കുന്നതും ഒരു സിസ്റ്റം കൊണ്ടുവരുന്നതും ഞാനിഷ്ടപ്പെടുന്നില്ല. കാരണം മനസാണ് ആദ്യം മാറേണ്ടത് അതു അടിച്ചേൽപ്പിക്കുന്നതാവരുത്

  • @nazerpattarumadom2130
    @nazerpattarumadom2130 4 роки тому

    സ്വയം ആത്മപരിശോധന നടത്തി വ്യക്തി ജീവിതം സംശുദ്ധമാക്കുവാൻ ഉപകരിക്കുന്ന വളരെ നല്ലൊരു വീഡിയോ .ഇതിലെ അറിവ് വളരെ നിസാരമാണങ്കിലും ജീവിത വിജയം ഗൗരവമായി ക്കാണുന്നവർക്ക് വളരെ വിലപ്പെട്ട വലിയൊരു സന്ദേശമാണ് സാറിന്റെ ഈ വീഡിയോ പ്രധാനം ചെയ്യുന്നത് .നന്ദി .നന്ദി .നന്ദി .

  • @abdulrahim3306
    @abdulrahim3306 4 роки тому +5

    ഒരാൾ മറ്റൊരാളെ നിയന്ത്രിക്കുന്ന ത് നിയന്ത്രിക്കപ്പെടുന്ന ആളുടെ നന്മ ക് വേണ്ടി യാവണം
    അല്ലാതെ നിയന്ത്രിക്കുന്ന ആളുടെ സ്വാർഥത ക് വേണ്ടി ആവരുത്
    അത് അവരെ ബോധ്യപ്പെടുത്തുകയും വേണം
    അങ്ങനെ യെങ്കിൽ നിയന്ത്രണം അംഗീകാരികും
    പലപ്പോഴും നേരെ തിരിച്ചാണ് നടക്കുന്ന ത് എന്നാണ് തോന്നുന്നത്

    • @dreamm786
      @dreamm786 4 роки тому

      ഇതൊക്കെ കോംപ്ലിക്കേഷൻസ് ഉള്ള വിഷയങ്ങളാണ്.ഒറ്റ വാക്കിൽ ഒതുക്കാൻ പറ്റില്ല.

    • @abdulrahim3306
      @abdulrahim3306 4 роки тому

      @@dreamm786
      ശരിയാണ് complicated subject thanne yaanu nhan angeekarikkunnu
      രണ്ടു പേർക്കും നേട്ടം ഉദ്ദേശിക്കാം
      അഥവാ നിയന്ത്രിക്കുന്ന വ്യക്തിക്കും
      നിയന്ത്രികപ്പെടുന്ന വ്യക്തിക്കും
      ഇസ്ലാമിക മായി ചിന്തിക്കും ബോൾ
      അങ്ങനെ വരും

  • @akbaralikhanshots9315
    @akbaralikhanshots9315 4 роки тому +5

    1-ലോകം അവസാനിക്കും
    2-ഞാൻ വിശ്വസ്തനാണ്
    3-ഒരു പരിധി വരെയും ഇഷ്ടമാണ്
    4-ഏറെക്കുറെ
    5-ആവശ്യമാണ്

  • @GuptanVeemboor
    @GuptanVeemboor 4 роки тому +21

    I liked most about controlling oneself and the whole people. I feel that both are not exactly identical. Controlling oneself is mostly about your personal thing. But about the controlling the system is about is the social behaviour. I personally believe that there should be laid down rules which I and others should follow strictly.
    But I do not want my wife nagging me to take bath or any such personal things.
    So in my opinion you cannot tag both together. Ones behaviour in personal life and in society are both different.

  • @ismupayyoor1501
    @ismupayyoor1501 4 роки тому +21

    ഒറ്റക്കണ്ണിലൂടെകാണേണ്ട കാര്യങ്ങളല്ല ഇവയൊന്നും രണ്ടിനും തലങ്ങൾ വേറെ വേറെ

  • @adhyanshrajeev
    @adhyanshrajeev 4 роки тому +42

    Adipoli twist question no.2 and 4 👍😀

  • @metoo36936
    @metoo36936 4 роки тому +25

    Sir .എന്തുപറ്റി .എന്തോപോലെ🙄🤔

  • @padmakumarir3813
    @padmakumarir3813 4 роки тому +6

    1-no
    2-yes
    3-no
    4-no
    5-no
    Anyway i feeel so happy

  • @niyaz_nizz
    @niyaz_nizz 4 роки тому +29

    Ayuthi vechavar like❤

  • @nijazirfansaqafial-azhari9491
    @nijazirfansaqafial-azhari9491 4 роки тому

    തികച്ചും ചിന്തോദ്ധീപകമായത്.
    ഒരു സിസ്റ്റം ആവശ്യമാണ് എന്നു എല്ലാവരും സമ്മതിക്കുമ്പോൾ മറ്റൊരു നിയന്ത്രണം ആഗ്രഹിക്കാതിരിക്കൽ വൈരുദ്ധ്യാത്മകം തന്നെയാണ്.മറ്റൊരുവന്റെ നിയന്ത്രണം, തന്നെ പ്രയാസപ്പെടുത്തുമ്പാൾ, നമ്മുടെ നിയന്ത്രണം മറ്റുള്ളവരെയും പ്രയാസപ്പെടുത്തിയേക്കാം.നൈതികമായ നിയന്ത്രണങ്ങളിൽ വിധേയപ്പടൽ ഒരു അനിവാര്യത തന്നെ.അല്ലെങ്കിൽ സമാധാനത്തിന്റെ താളം തെറ്റും.....!

  • @sabirzak
    @sabirzak 4 роки тому

    1. Yes
    2. No
    3. No
    4. Yes
    5. Yes

  • @rrrockzzz2637
    @rrrockzzz2637 4 роки тому +3

    Sir njan ente answer nyayeekarikkukayalla pakshe sir njan enne niyanthrikkunnathu ishtamalla enni paranjathu ente personal kaaryangalil idapedarathu ennanu allathe uddhaharanathinu:trafic rules anusarikkanam red kandaal nirthanam, ok aanu pakshe ambulancil oru rogiye serious aayi kondupokumbol red light kandal nirthanda aavishyam illa athu pole thanne ente lifil pala niyanthranangalum undaavam pakshe athonnum വ്യക്തിത്ത്വത്തെ chodhyam cheyyaan paadilla

  • @junaijunai6
    @junaijunai6 4 роки тому +34

    കലക്കി!👍
    ലൈക് ചെയ്തു. നല്ല വീഡിയോ.

  • @shilshashilsha7741
    @shilshashilsha7741 4 роки тому

    1.no
    2.yes
    3.yes
    4.yes
    5.yes

  • @Artist-z4e
    @Artist-z4e 4 роки тому +3

    Good

  • @latheef1987
    @latheef1987 4 роки тому +4

    1. Yes
    2. Yes
    3. No
    4. No
    5. No
    👍💪✋🏻

  • @akkuakku7651
    @akkuakku7651 4 роки тому

    My answers
    1 no
    2 yes
    3 yes
    4 no
    5 yes.

  • @nithinmohan7813
    @nithinmohan7813 4 роки тому +8

    ഇതൊരു വെടിക്കെട്ട്‌ ചോദ്യങ്ങൾ ആയി സൂപ്പർ.... 💜💜💜

  • @muhammedmuhammed7623
    @muhammedmuhammed7623 4 роки тому +5

    ഇക്ക പറഞ്ഞത് 100 % ശരിയാണ് Good Video

  • @vishnu.s_
    @vishnu.s_ 4 роки тому +1

    1.no
    2.no
    3.no
    4.yes
    5.yes

  • @sofiyasaleem3882
    @sofiyasaleem3882 4 роки тому +2

    Mashe njan ithil jayichu.ningal answer paranja pole thanne njan chinichathu.😍😍.

  • @lenymr7105
    @lenymr7105 4 роки тому +3

    Ith super aayi

  • @muhammedsaad4510
    @muhammedsaad4510 4 роки тому

    1.yes
    2.yes
    3.no
    4.no
    5.yes

  • @rishal8013
    @rishal8013 4 роки тому +7

    "Nattukar palathum parayum"ith pole aa nattilulla ellavarum parayan thudangiyal..pinne yatharthathil aa nattukar Ara? ee concept chindikkan thudangeet naaal erayaayi..thanqu #mtvlog..for the biggest information..

  • @dakshasanoj1259
    @dakshasanoj1259 4 роки тому +7

    Innu sir kurachu valachukalanju
    Spr aayittund 😀😀

  • @shazsha889
    @shazsha889 4 роки тому

    ഞാൻ വിശ്വസ്തയാണ്...എനിക്ക് ചുറ്റുമുള്ള എല്ലാത്തിനെയും ഞാൻ വിശ്വസിക്കുന്നു...നമ്മുടെ ഉള്ളിലുള്ളപോലത്തെ കുഞ്ഞു കുഴപ്പങ്ങൾ എല്ലാവരിലും കാണും...പിന്നെ എന്നെ അധികം നിയന്ത്രിക്കുന്നത് എനിക് ഇഷ്ടമല്ല...ഒരു നിയന്തരമില്ലെങ്കിലും ചിലതൊക്കെ perfect ആയി നടക്കും...😀👍

  • @visakhvkumar5273
    @visakhvkumar5273 4 роки тому +12

    Mattulavare viswasikamo.enna question varumbo athu oro alukalude life experience vechu marille....Athupole personal aye maatulavar control cheyunnathum oru public law obey cheyunnathu 2 um entierly different alle....apo e test engene correct akum

  • @aswinmg-fz5se
    @aswinmg-fz5se 4 роки тому +20

    Yes or no question
    ഇഷ്ടം അല്ല

  • @akhilspattazhy3779
    @akhilspattazhy3779 4 роки тому +3

    Nice Subject

  • @nidhinjogy5319
    @nidhinjogy5319 4 роки тому +16

    I told for 2nd question no
    4th question yes so whats the result

  • @alfiyanajeeb4767
    @alfiyanajeeb4767 4 роки тому +2

    1.yes
    2.yes
    3.yes
    4.no
    5.yes

  • @sarath6748
    @sarath6748 4 роки тому +11

    U r genius sir👏👏👏👏

  • @muhammedabidkt2117
    @muhammedabidkt2117 4 роки тому +8

    *Great* 👌👌
    *-Am okay-* *-not everyone-*
    *Everyone is okay* 🔥🔥🔥

  • @retheeshgk8707
    @retheeshgk8707 4 роки тому +14

    എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട് താങ്കൾക്ക് അങ്ങയുടെ ചുറ്റുപാടും ഉള്ള എല്ലാവരെയും വിശ്വാസം ആണോ?

  • @LIFEARCHANA
    @LIFEARCHANA 4 роки тому +1

    വളരെ കറക്റ്റ് ആണ് സാർ''

  • @aliyar4321
    @aliyar4321 4 роки тому +1

    very good. message.

  • @omanasunil7046
    @omanasunil7046 4 роки тому

    ഇന്നത്തെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു. ചിന്തിച്ചു വേണം ഉത്തരം നൽകാൻ.

  • @americin7810
    @americin7810 4 роки тому

    Orupaad njan enna vyakthiyekkurich chinthikkan sahayichu.. thank you so much...

  • @nhasavis913
    @nhasavis913 4 роки тому +1

    I answered answered 2nd & 4th as YES and 3rd and 5th as NO... Can you please comment on that... I answered on the basis of my experience... Thank you

  • @KunjusFoodWorld
    @KunjusFoodWorld 4 роки тому +4

    2, 4 questions connect chythu parayumbol nammal വിശ്വസ്തത കാണിക്കുകയും മറ്റുള്ളവർ നമ്മളോട് അവിശ്വസ്തത കാണിക്കുകയും ചെയ്താൽ Yes എന്നു അല്ലേ പറയാൻ pattu.. അവിടെ എങ്ങനെയാ i am ok personality ആണ് എന്നു പറയാൻ കഴിയുന്നെ. ഓരോരുത്തർക്കും അവരുടെ lifel ഉണ്ടാകുന്ന experience അനുസരിച്ചു അല്ലേ പറയാൻ പറ്റു. അപ്പോൾ അങ്ങനെ ഉള്ളവർ ശെരിയല്ല,എന്ന് പറയാൻ പറ്റുമോ. ഞാൻ മാത്രം ok ennu parayuna type ആണെന്ന് പറയാൻ pattumo. So ഞാൻ ഇതിനോട് യോജിക്കുന്നില്ല

  • @Kannurvala
    @Kannurvala 4 роки тому +32

    എന്നെ നിയന്ത്രിക്കുന്നത് ഇഷ്ടല്ല ബാക്കി എല്ലാം yes

  • @shyamk9666
    @shyamk9666 4 роки тому +10

    It was a good vedio. Thanks. There is a clarification in 3 & 5.there should be a balance between 3 and 5 . so we should not let others to control us. At the same time we should cooperate with the law and constitution of the place. So I disagree with your second analysis.

  • @muneerat7668
    @muneerat7668 4 роки тому

    My answer
    1. Yes
    2. No
    3. No
    4. Yes.
    5 .No

  • @bijubiju1707
    @bijubiju1707 4 роки тому

    നന്ദി നന്ദി നന്ദി

  • @SnehaSubin
    @SnehaSubin 4 роки тому

    1. Yes
    2.yes
    3.no
    4.no
    5.no

  • @heleenamn4779
    @heleenamn4779 4 роки тому +1

    സർ...... എനിക്ക് നിയന്ത്രിക്കപ്പെടാൻ ഇഷ്ടമാണ് അതുകൊണ്ട് ആ ഭാഗം ഓക്കേ ആയി. പക്ഷെ 2ഉം 4ഉം എന്നെ ചിന്തിപ്പിച്ചു. ഞാൻ വിശ്വസ്ത ആണ് പക്ഷെ രണ്ടുപേരോടു ഒരേ കാര്യത്തിൽ വിശ്വസ്ത പുലർത്താൻ കഴിയുന്നില്ല 🤔

  • @babupk4647
    @babupk4647 4 роки тому +5

    👍👍👍👍

  • @mohammedmifthu991
    @mohammedmifthu991 4 роки тому +3

    Sarinte oru big fanan njan. Sarin entho vayyayima undallo

  • @nishbebacker5578
    @nishbebacker5578 4 роки тому

    1.yes
    2.no
    3.no
    4.no
    5.no

  • @DhanilVp
    @DhanilVp 4 роки тому

    1-yes
    2-no
    3-yes
    4-yes
    5-yes

  • @santoshkumar.s9344
    @santoshkumar.s9344 4 роки тому +2

    നല്ലൊരു വിശദീകരണം താങ്ക്സ് sir

  • @sumangalasatheesan1307
    @sumangalasatheesan1307 4 роки тому +1

    ഒരു സത്യം പറയട്ടെ ഞാൻ എല്ലാം സർ പറഞ്ഞപോലെ തന്നെയാ answer cheythe പോസിറ്റീവ് ആയി

  • @vishakhtr7369
    @vishakhtr7369 4 роки тому +7

    Mt vlog notification vannu nere ingatt vannu

  • @hotelier9609
    @hotelier9609 4 роки тому +1

    5yes .

  • @manojl4871
    @manojl4871 4 роки тому

    1.No,2.No,3.Yes,4.Yes,5.Yes

  • @libishapp9300
    @libishapp9300 4 роки тому +8

    Annathe classinte bakki video ittillalloo mujeeb sir😕

  • @Senorita_853
    @Senorita_853 4 роки тому +1

    Sir thankal oru sambhavam anu really aa answers ne sir connect chythathu enthu superb aayittaa ellarkum ellerem swayam analyze chyan kittiya avasaramanu maran sremikkukaa
    Aa niyatranam adipoli kettoo sir big salutee👏🏻

  • @zyfly305
    @zyfly305 4 роки тому +3

    Sir ake ksheenichu poyallo... enthu paty.. asugm vallom vannoo....

  • @lifelover2596
    @lifelover2596 4 роки тому

    1.ഈ ലോകം അവസാനിക്കുമോ...?
    No. കാരണം എന്റെ ലോക അവസാനം എന്റെ മരണമാണ്...എന്നാൽ മറ്റുള്ളവരുടെ ലോകം അവസാനിക്കുന്നില്ല
    2.ഞാൻ വിശ്വസ്തൻ ആണോ...?
    അത് മറ്റുള്ളവരാണ് പറയേണ്ടത് ഞാൻ അല്ല..
    3. നിങ്ങളെ നിയാത്രക്കുന്നത് ഇഷ്ടമാണോ...
    No... പക്ഷെ പ്രിയപ്പെട്ടവർ എന്ത് നല്ല കാര്യം പറഞ്ഞാലും അത് അനുസരിക്കും... പക്ഷെ ജോക്കർ ആകാൻ ഇഷ്ട്ടപ്പെടുന്നില്ല...
    4.മറ്റുള്ളവരെ വിസ്വാസിക്കാമോ...?
    60%yes 40%no
    5.ഈ രാജ്യത് നിയത്രണം വേണോ...?
    Yes...
    ഞാൻ തെറ്റ് ചെയ്താൽ ഭരണഘടനാ നിയമപരമായി എന്നെ ശിക്ഷക്കും...

  • @niminimi9614
    @niminimi9614 4 роки тому

    ഞാൻ വിശ്വസ്തനാണ്...... കാരണം വിശ്വാസ വഞ്ചന cheyyathakondanu...... കൂടുതൽ പേരും അങ്ങനല്ല എന്ന് പറയുന്നത് ഒരിക്കൽ അവരൊക്കെ വിശ്വസ്ഥരാണ് എന്ന് ചിന്തിച്ചതിന്റെ തിരിച്ചടി കിട്ടിയത് കൊണ്ടാണ്..........അനുഭവം ഗുരു എന്നല്ലേ

  • @riyasriyas6485
    @riyasriyas6485 4 роки тому +1

    Nalla ksheenam

  • @gopakumarggopan4373
    @gopakumarggopan4373 4 роки тому

    Vedio eshttamayi

  • @sahidagoodmessagesthankyou1979
    @sahidagoodmessagesthankyou1979 4 роки тому

    Good message Thanku sir

  • @hafsathpk896
    @hafsathpk896 4 роки тому +1

    മൊത്തം കണ്ഫ്യൂഷനായല്ലോ.. ഒന്നിരുന്ന് ആലോജിക്കട്ടെ

  • @brijeshmadambi1
    @brijeshmadambi1 4 роки тому

    സൂപ്പർ വീഡിയോ സാർ

  • @punarjjaniayurveda7014
    @punarjjaniayurveda7014 4 роки тому

    Yes

  • @susanmini9763
    @susanmini9763 4 роки тому +1

    ഇത് എല്ലാവർക്കും ഉപകാരപ്രദമായ കാര്യങ്ങൾ. Well done.🙏🙏🙏🙏🙏🙏🙏👌👌👌👍👍👍👍👍👍

  • @anaswarasreenivas8222
    @anaswarasreenivas8222 4 роки тому +1

    Sir....last vedioyilum sredsichu...endupatti!vallate ksheenam mughattu kanunnu....sir nte energy aan njangalk motivation...sir happy n energetic ayirikkanamnnanu ellavarkkum agraham...sareerikamaya vayyayika endengilum undo.?😥.ee vedio yil parayunnatu full ayi yogikkanoru buddimutt...niyandranangal n innatte alukalodulla vishwasam etc...kurachoode better vertion to know about ourself ennullatu predeekshikyunnu...

  • @noufaldijla7454
    @noufaldijla7454 4 роки тому

    Correct