എങ്കിലങ്ങനെ സംഭവിക്കില്ലായിരുന്നു! | Santhosh George Kulangara | The Signature

Поділитися
Вставка
  • Опубліковано 28 сер 2024

КОМЕНТАРІ • 57

  • @BABuPV-ow2mv
    @BABuPV-ow2mv Місяць тому +26

    ശാസ്ത്രീയമായി അഴിമതി നടത്താനാണ് മാസ്റ്റർ പ്ലാനുള്ളത്

    • @mkjvd
      @mkjvd Місяць тому

      sathyam

  • @annievarghese6
    @annievarghese6 Місяць тому +12

    വ്യക്തവും ശക്തവുമായ അഭിപ്രായം പറയുന്ന ഏകമലയാളി സന്തോഷ് ജോർജ് കളങ്ങര❤🎉

  • @4youreyes
    @4youreyes Місяць тому +13

    കേരളത്തിൽ അവസരങ്ങളില്ല. രാഷ്ട്രീയം ഉപജീവനമായിരിക്കുന്നിടത്തോളം കാലം ജനങ്ങൾ പലായനം തുടരും.

  • @chandranpillai7162
    @chandranpillai7162 Місяць тому +1

    Santhosh kulangara sir parayunnathu 100% sheriyanu , sathyathil keralathile manthrisabhayude porayma ayi thonnunnathu ekopanam illayma anu adhythe preshnam , randamthu ichashakthi illatha bharanathikarikal , keralathil election kazhinju adhikaramettal janasredha pidichupattan kannil podiyittu janangale kondu kai adippikkanulla njunukku panikal cheythu njangal oru valiya sambavamanannu varuthi theerkkanulla parishremamanu 5 varsham kattikootti adutha electione neridunnathu ,iniyenkkilu m yee kallatharangal thiricharinju chodhyam cheyyanulla thantedamanu janangalude bhagathu ninnu undakendathu ,

  • @akrishnan1382
    @akrishnan1382 Місяць тому +6

    In Kerala there are debates, debates and debates only and no action.

    • @shibinps
      @shibinps Місяць тому

      Yes..they conduct debates and make money from those debates as well ,and no action on the debate whatsoever...

  • @lathikaramdas9329
    @lathikaramdas9329 Місяць тому +8

    എത്ര കൃത്യമായാണ് കാര്യങ്ങൾ അവതരിപ്പിയ്ക്കുന്നത്?

  • @divakaranmk9557
    @divakaranmk9557 Місяць тому +41

    കുഞ്ഞിക്കൂനൻ സിനിമയിൽ ദിലീപ് സ്വയം എൻ്റെ പേര് വിമൽ കുമാർ എന്ന് വിളിക്കുന്നതു പോലെയാണ് നമ്പർ വൺ എന്ന് പറയുന്നത്. ചോദ്യം ചോദിക്കുന്നയാൾ താനൊരു ബുദ്ധിജീവിയാണെന്ന് കാണിക്കാൻ വേണ്ടി നടത്തുന്ന ശ്രമം നന്നായിട്ടുണ്ട്. കയ്യിൻ്റെ ആക്ഷൻ പോലും കണ്ടാലറിയാം. അദ്ദേഹവും താൻ നമ്പർ വൺ ആണെന്ന് വിശ്വസിക്കുന്നു

    • @GhostCod6
      @GhostCod6 Місяць тому

      അതെ.. കൈ കൊണ്ട് അവന്റെ ഒരു ആക്ഷൻ 😂😆

    • @AllPraiseRam
      @AllPraiseRam 23 дні тому +1

      അതൊരു പൊളിറ്റിക്കൽ gimmick അണ്. നിങ്ങൾ പ്രബുദ്ധർ എന്ന് മാറി മാറി വരുന്ന സർക്കാരുകൾ നമ്മളോട് പറഞ്ഞു പറഞ്ഞു നമ്മളെ ചിന്ത വേറെ ഒരു തലത്തിലേക്ക് എത്തിക്കും.. നിങ്ങളുടെ പ്രിയപ്പെട്ട നേതാവിൻ്റെ നടന്ന 10 വികസന പദ്ധതികൾ പറയാമോ എന്ന് ഒരു ആളും ചോദികരില്ല.. ഇന്ത്യയിൽ വരുന്ന സർവ്വ വികസനവും അദ്യം അനുഭവിക്കുന്നത് ചാണകം,തമ്പാക് എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന ടീംസ് ആണ്.. അതിപ്പോ മെട്രോ ആയാലും അധിവേക ട്രെയിൻ ആയലും 5G ആയാലും..

    • @LoozcrabGamingLTT
      @LoozcrabGamingLTT 22 дні тому

      കുറച്ച് എങ്കിലും വിവേകം ആവാം

    • @GhostCod6
      @GhostCod6 22 дні тому +1

      @@AllPraiseRam Exactly 💯.. അവരെ പുച്ഛിച്ചും പരിഹസിച്ചും സ്വയം നം.1 എന്ന് പറഞ്ഞും ജീവിക്കുന്നവരാണ് പ്രബുദ്ധർ 😅😂

  • @babubabuk1554
    @babubabuk1554 21 день тому +1

    ഇവിടെ രാഷ്ട്രിയം ഒരു നല്ല ലാഭമുള്ള കച്ചോടം /തൊഴിൽ ആയി മാറി

  • @DineshJohnKoyya
    @DineshJohnKoyya Місяць тому +15

    കൈക്കൂലിക്കും കിമ്പളത്തിനും വേണ്ടി ഉദ്യോഗസ്ഥരും കോൺട്രാക്ടർമാരും നേതാക്കളും കൂടി.. ജനങ്ങളുടെ നികുതിപ്പണം കക്കുന്നതാണിത്. PWD യും Water Authority യും അറിഞ്ഞുകൊണ്ടുതന്നെ ചെയ്യുന്നതാണ് ഇതെല്ലാം.
    ഇതിനെയെല്ലാം മറികടന്ന് നല്ല റോഡുകളും കാനകളും ഭക്ഷ്യസുരക്ഷാ മാർക്കറ്റുകളും.. അങ്ങനെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന എല്ലാം ചെയ്ത കിഴക്കമ്പലം ട്വന്റി20 യെ ജനങ്ങൾക്ക് വേണ്ട..!!
    കള്ളന്മാരെ സ്നേഹിക്കുന്ന.. അവരെ തിരഞ്ഞെടുക്കുന്ന.. കേരളത്തിലെ പ്രബുദ്ധ മലയാളിയെ നന്നാക്കാൻ SGK വിചാരിച്ചാൽ സാധിക്കുമോ..?

  • @rasheedparappa
    @rasheedparappa Місяць тому

    Your words created a vision among the Malayalis

  • @user-pd6qm8jx1b
    @user-pd6qm8jx1b Місяць тому +7

    നവകേരളം മാസ്റ്റർ പ്ലാൻ അല്ലെ😂

  • @user-uv8jy1is1t
    @user-uv8jy1is1t 28 днів тому

    Yes, there is a plan. Our education minister is the head of this planning board. EWA. electricity and water one department most of the place. Our PCS is appointed high-profile staff. "NGO"

  • @josemathew1455
    @josemathew1455 Місяць тому +2

    കട്ട് തിന്നു...കട്ട് മുടിച്ചു....നാട്...എന്ത്..പ്ലാൻ.. ഒരറ്റ പ്ലാൻ..ഞാൻ
    . എൻ്റെ സുഖം.. എൻ്റെ.....മനസുഖം..അതാണ്..ജനിച്ചപ്പോൾ..കിട്ടിയ പ്ലാൻ
    .....

  • @mkjvd
    @mkjvd Місяць тому +1

    chodyam chodikunna tholiyan etha

  • @satheeshkumar54
    @satheeshkumar54 Місяць тому +7

    കേരള No 1 ആണ്. ( courtesy : Neethi Ayog )

    • @TheSignatureOnline
      @TheSignatureOnline  Місяць тому

      ♥️♥️

    • @mckck338
      @mckck338 Місяць тому +17

      യുവാക്കൾ വിദേശത്തും അന്യ സംസ്ഥാനങ്ങളും ജോലി ചെയ്തുണ്ടാക്കുന്ന പണം കൊണ്ട്‌ അവരവരുടെ കുടുംബങ്ങളെ ഊട്ടുന്നു ..രോഗം വരുംബോൾ ആ പണം കൊണ്ട്‌ ചികിൽസിക്കുന്നു ...അത്‌ കൊണ്ട്‌ സ്വാഭാവികമായി മലയാളികൾക്ക്‌ പട്ടിണിയും ഉണ്ടാവില്ല അത്യാവശ്യം ആരോഗ്യവും ഉണ്ടാകും ...അതും കേരള സർക്കാരും തമ്മിൽ എന്ത്‌ ബന്ധം ?????????????
      നീതി ആയോഗ്‌ കണക്കിലെടുക്കുന്നത്‌ വ്യക്തികളുടെ നിലവാരവും ആരോഗ്യ - പട്ടിണി സൂചികയുമല്ലെ ??അല്ലാതെ കേരളത്തിലെ വ്യവസായ - തൊഴിൽ ലഭ്യതാ കണക്കും വിദേശ നിക്ഷേപവും മാലിന്യ നിർമ്മാർജ്ജനവും ഉന്നത വിദ്യാഭ്യാസ നിലവാരവും നഗരങ്ങളുടെ ശുചിത്വവും ഒന്നും അല്ലല്ലൊ ...
      പണ്ട്‌ തിരുവിതാം കൂർ രാജാക്കന്മാരുടെയും ക്രിസ്ത്യൻ മിഷണറിമാരുടെയും കാലത്ത്‌ തുടങ്ങി വച്ച കാര്യങ്ങളുടെ നേട്ടങ്ങൾ കേരളക്കാർ ഇന്നനുഭവിക്കുന്നു ...അങ്ങനെയെ ഇതിനെ കണക്കാക്കേണ്ടതുള്ളൂ ...എച്‌ ഡി ഐ യുടെ കാര്യത്തിൽ ഇപ്പഴുള്ള പോയിന്റും ഇരുപത്‌ വർഷം മുൻപ്‌ തമിഴ്‌ നാടിന്റെയും കർണ്ണാടകയുടെയും ആന്ധ്രായുടെയും പോയിന്റും കേരളത്തിന്റെ പോയിന്റും തമ്മിൽ താരതമ്യം ചെയ്താൽ മനസിലാകും ..കേരളം കുതിക്കുകയാണൊ കിതക്കുകയാണൊ എന്ന് ..

    • @thomasmathew1212
      @thomasmathew1212 Місяць тому +1

      യുവാക്കൾക്ക് തൊഴിൽ നൽകുന്നതിൽ എവിടെയാണ് നമ്മുടെ സംസ്ഥാനം. പുതിയ സംരഭം തുണ്ടങ്ങുന്നതിൽ എവിടയാണ് നമ്മുടെ സ്ഥാനം? ആത്മഹത്യ നിരക്കിൽ എവിടെയാണ് നമ്മൾ?
      നമ്മൾ, നമ്മളെ ബീഹാറും ആയിട്ട് തട്ടിച്ചു നോക്കിയാൽ മതിയോ. നമുക്കും ഒരു യൂറോപ്പോ സിംഗപ്പുരോ അകാൻ സാധിക്കില്ലേ?

    • @73635p
      @73635p Місяць тому

      വിദ്യാഭ്യാസം ആരോഗ്യം ഇതിൽ പണ്ടേ കുറച്ചു മുൻപിൽ ആണ്, പക്ഷെ അത് മാത്രം പോരാ ഇന്ന്

    • @mckck338
      @mckck338 Місяць тому

      @@73635p ഇൻഡ്യയുടെ വെസ്റ്റ്‌ കോസ്റ്റ്‌ സംസ്ഥാനങ്ങളും ശ്രീലങ്കയും സൗത്ത്‌ ഈസ്റ്റ്‌ ഏഷ്യൻ രാജ്യങ്ങളും പണ്ടു കാലം മുതൽക്കെ എച്‌ ഡി ഐ യിൽ മുൻപന്തിയിലാണു ....ഗോവ , തീരകർണാടക , മഹാരാഷ്ട്രൻ തീര പ്രദേശം കന്യാകുമാരി ,ശ്രീലങ്ക ,ലക്ഷദ്വീപ്‌ , മാലിദീവ്സ്‌ പിന്നെ കേരളം ...അതിവിടത്തെ കാലാവസ്ഥ , ജല ലഭ്യത , ഭക്ഷണ ശീലം ,പിന്നെ തീരപ്രദേശം ആയത്‌ കൊണ്ട്‌ ക്രിസ്ത്യൻ മിഷണറിമാരുടെ സാനിധ്യം എന്നിവയൊക്കെ കൊണ്ടാണു ..അതിനു കേരളത്തിനും സ്വാതന്ത്ര്യാനന്തരം ഉള്ള കേരളത്തിലെ ഭരണകൂടത്തിനും അഭിമാനിക്കാവുന്നതായി ഒന്നുമില്ല ..

  • @deepk6326
    @deepk6326 Місяць тому +1

    45Trillionil മോഡി 200കെജി ഗോൾഡ് തിരിച്ചു വന്നു on എഗ്രിമെന്റ്

  • @josejoseph6456
    @josejoseph6456 Місяць тому

    India stands at 180 position in the world in cleanliness and preservation of nature, because only 180 countries are listed !

  • @anilkumarnair4647
    @anilkumarnair4647 Місяць тому +6

    No. 1 കേരള എന്ന ഭ്രാന്ത്

  • @lekshmnarayanan4371
    @lekshmnarayanan4371 Місяць тому

    Keralathil vettikkan masterplanundu athu nirbhdam thudarum

  • @nivniv2418
    @nivniv2418 Місяць тому

    He says there is no plan, he was part of planning earlier what impact he made ?

    • @agsondavis6597
      @agsondavis6597 Місяць тому +3

      That's why he told... There is no master plan...!!!!

    • @GhostCod6
      @GhostCod6 Місяць тому

      So you think he alone can make some impact in the society? What about the people around him? If they are not responsible for anything, why are they there? Leftist ideology is a failure

    • @hariknr3025
      @hariknr3025 Місяць тому +4

      He has no power oole, he can suggest that all implementation not his job

  • @Aliraghavan
    @Aliraghavan Місяць тому +2

    എന്ത് മാസ്റ്റർ പ്ലാൻ നികുതി പണം വരും പോകും അത് പണിയെടുക്കുന്നവനും പണിയെടുപ്പിക്കുന്നവനും തിന്നും. ഒരുവിഹിതം പണിയെടുക്കാത്തവനുംകൊടുക്കും. പിന്നെ കടംവങ്ങും കുറച്ചു വികസനം നടത്തും കുറെ കരരുകാരൻ ചാമ്പും അതിന്റ ഒരുവിഹിതം കരാർ കൊടുത്തവനും. ഇതിലും വലിയഎന്ത് മാസ്റ്റർ പ്ലാൻ

  • @jeromvava
    @jeromvava Місяць тому +1

    ഉടുതുണി ഇടാത്തത് വർ
    കുപ്പായം ഇടാത്തവർ
    ബസ്സിൽ കയറീ
    ഇപ്പം ബൻസിൽ ആണ്

  • @shajudheens2992
    @shajudheens2992 Місяць тому

    Kerala nothing

  • @Pranav_770
    @Pranav_770 Місяць тому

    Nigal nth cheythu sanathosh epoyum ingane onum cheyunila enn ingane parnj nadakunath allathe

  • @remanibabu3332
    @remanibabu3332 Місяць тому +2

    Nna than ondak ,ellam ariyunnavan george !😂😂😂😂

    • @ChanYeol-g5o
      @ChanYeol-g5o Місяць тому +1

      ath angerude joli alla, ninne pole ulla theettangal vote cheyth jeyipikunna nethakalude aanu.

    • @ChanYeol-g5o
      @ChanYeol-g5o Місяць тому +11

      jilla polum vittu pokaan ulla kazhivvu ilaatha theetangal aanu SGK ine kaliyaakunnath

    • @sabith__jr3745
      @sabith__jr3745 Місяць тому

      Sheri sir

    • @sumeshk7252
      @sumeshk7252 Місяць тому +2

      Thangchttante andii

    • @sumeshk7252
      @sumeshk7252 Місяць тому +2

      Sgk ❤️❤️❤️❤️❤️

  • @krishnalalrnair7981
    @krishnalalrnair7981 28 днів тому

    Enthu parenjalum swantham nadine kuttam parayunna loka sanjari. Enna iyalkku vere evidelum poy thamasichoode

  • @bastianvellattanjur4214
    @bastianvellattanjur4214 28 днів тому +1

    മുല്ലപെരിയാർ ഡാമിൽ ദിവസവും 2 ലക്ഷം liter leak ഉണ്ട് എന്ന് തമിഴ്നാട് കോടതിയിൽ കൊടുത്ത കണക്കാണ്.
    139.85 അടി ആവുമ്പോൾ. 2014 സുപ്രീംകോർട്ടിൽ കൊടുത്ത കണക്കാണ്. ഇപ്പോൾ 2024 ആയി leak എത്രകണ്ടു കൂടികാണും. Please Support russel joy sir🌊🏞️🏝️🗾