ചിറകുകകളാൽ പറന്ന് കയറാൻ കഴിയാത്തത്ര ഉയരങ്ങളിലേക്ക് നിങ്ങളെ ദൈവം എടുത്ത് കയറ്റും|PR CHRISTY P JOHN

Поділитися
Вставка
  • Опубліковано 24 чер 2024
  • ഇന്നത്തെ പ്രവചന ദൂത്|PR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John
  • Розваги

КОМЕНТАРІ • 584

  • @nishasamson9809
    @nishasamson9809 11 днів тому +2

    എന്റെ ദൈവമേ എന്റെ മോനു നല്ലൊരു job കൊടുത്തു അനുഗ്രഹിക്കണമേ.... ഒത്തിരി കടങ്ങൾ ഉണ്ട്.. എല്ലാം കൊടുത്തു തീർക്കാൻ കൃപ തരണമേ 🙏🙏

  • @jancythomas5675
    @jancythomas5675 14 днів тому +2

    ഈശോയെ എന്റെ മകളുടെ വയറുവേദന മാറ്റിത്തരണമേ ഓസ്ട്രേലിയക്കുള്ള വിസയും എത്രയും പെട്ടെന്ന് ശരിയാക്കി തരണേ ഹല്ലേലൂയ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @mollyvarghese4917
    @mollyvarghese4917 14 днів тому +3

    ആമേൻ ഞാൻ ചിന്തിക്കാത്ത നിലയിൽ ദൈവം എന്നോട് കൂടെ ഉണ്ട് ഹല്ലേലുയ്യ ❤️❤️❤️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️❤️❤️❤️

  • @user-ds1sp9kk6y
    @user-ds1sp9kk6y 14 днів тому +24

    കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ ശത്രുക്കളിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കണമേ കൃ നല്കണമേ ആമേൻ

  • @jacobmadassery2952
    @jacobmadassery2952 14 днів тому +6

    കർത്താവേ ശത്രുകളിൽനിന്നും കടഭാരത്തിൽ നിന്നും എന്നെ രക്ഷികണേ. നന്ദി യേശുവേ

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir 14 днів тому +2

    Praise the Lord. എന്റെ യേശു അപ്പാ ഞങ്ങളെ അനുഗ്രഹിക്കേണമേ യേശു അപ്പാ.. നന്ദി അപ്പാ നന്ദി

  • @user-ph7sw6nj7h
    @user-ph7sw6nj7h 14 днів тому +6

    എൻ്റെ യേശുവേ യഹോവ എനിക്കു നൽകിയ വാഗ്ദാനങ്ങൾ നൽകി എന്നെ അനുഗ്രഹിക്കേണമേ.Amen

  • @maidhilijanaki9192
    @maidhilijanaki9192 14 днів тому +1

    ആമേൻ ആമേൻ ആമേൻ ഇന്നത്തെ ദൈവശബ്ദം ഞങ്ങൾക്കു വേണ്ടി പകർന്നു നൽകിയ കർത്താവിൻ്റെ വാത്സല്യ ദൈവദാസന് സ്തോത്രം. ദൈവനാമത്തിന് സ്തോത്രം

  • @AlanThomas-sc3xs
    @AlanThomas-sc3xs 14 днів тому +1

    എൻ്റെ ദൈവത്താൽ എൻ്റെ ദൈവത്താൽ നിശ്ചയമനുഗ്രഹം പ്രാപിച്ചീടും ഞാൻ സ്തോത്രം യേശുവേ .

  • @user-uq3uf2zx4q
    @user-uq3uf2zx4q 14 днів тому +12

    ദൈവപിതാവേ, ഈ പ്രവചനതൂ തിനാൽ ഞങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കണമേ എമ്മാനുവേൽ നാമത്തിൽ തന്നെ ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @MiniSasikumar-bd6bz
    @MiniSasikumar-bd6bz 14 днів тому +1

    കർത്താവെ തലമുറയെ കാക്ണമേ അവർ തെറ്റിപോകുവാൻ സമ്മതിക്കരുതേ 🙏🙏🙏

  • @seenanelson5581
    @seenanelson5581 14 днів тому +1

    യേശുവേ ഈ ദൂത് ഞാൻ ഏറ്റെടുക്കുന്നു അപ്പാ ശത്രുക്കളിൽ എന്നെ വിടുവിച്ചതിന് നന്ദി അപ്പാ ഉറവുകൾ എൻ്റ ജീവിതത്തിൽ തുറക്കണമെ നാഥാ

  • @mercya4974
    @mercya4974 14 днів тому +1

    ആമേൻ,എനിക്കുള്ള മെസ്സേജ് ആണ്.എന്നെ താഴ്ത്തി സമർപ്പിക്കുന്നു.ദൈവം എന്നോടുകൂടെ ഉണ്ട്

  • @adershvlogs8788
    @adershvlogs8788 14 днів тому +8

    അപ്പാ എൻ്റെ അപ്പാ 40ലക്ഷം രൂപയുടെ കടം ഒണ്ട്..അത് 11:16 തീർക്കാൻ ഒരു വഴി തെളിച്ചു തരേണമേ എൻ്റെ അപ്പാ.. ദൈവദാസാ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി അപ്പനോട് പ്രാർത്ഥിക്കനെ..ആമേൻ..ഞാൻ ഒരു ഹിന്ദു ആണ്

  • @ArunsAshok
    @ArunsAshok 13 днів тому +1

    നന്മയുടെ വാതിൽ യേശു എന്റെ ജീവിതത്തിൽ തുറക്കും ആമേൻ

  • @ArunsAshok
    @ArunsAshok 13 днів тому +1

    മോശെയുടെ കൂടെ ഇരുന്ന യേശു എന്റെ കൂടെ ഉണ്ട് ഞാൻ ചിന്തിക്കാത്ത ദൈവിക വിടുതൽ ഞാൻ എന്റെ ജീവിതത്തിൽ കാണും ആമേൻ

  • @vinithaxavier3309
    @vinithaxavier3309 14 днів тому +19

    പാസ്റ്റർ ഇന്നു പ്രവചിച്ച പോലെ മോശയോടും ജോഷിയോടും കൂടെയുണ്ടായിരുന്നു അതേ ദൈവം അതേ ശക്തിയോടെ എന്നോടുകൂടെയും ഉണ്ടെന്ന് ബോധ്യം എന്നിലേക്ക് കടന്നുവന്നു പരിശുദ്ധാത്മ അഭിഷേകം പാസ്റ്ററുടെ പ്രവചന ദൂത് കേൾ കെ എന്നിൽ നിറഞ്ഞൊഴുകി ദൈവാത്മാവ് അങ്ങയെ ശക്തമായി ഉപയോഗിക്കുന്നതിനെ ഓർത്ത് നന്ദി 🙏🙏❤

  • @padmakumardr8380
    @padmakumardr8380 14 днів тому +1

    എൻ്റെ സകല കാര്യങ്ങളും ദൈവത്തിൽ സമർപ്പിക്കുന്നു ആമേൻ

  • @rajeevrajappan9659
    @rajeevrajappan9659 14 днів тому +1

    🎉❤❤❤🎉 നന്ദി യേശുവേ.❤പരിശുദ്ധാത്മാവേ... നന്ദി ❤❤❤

  • @narayananthadathil8233
    @narayananthadathil8233 14 днів тому

    ആമേൻ കർത്താവെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു ആമേൻ 🙏🙏🙏

  • @durgahari533
    @durgahari533 14 днів тому +2

    കർത്താവേ അനുഗ്രഹിയ്ക്കണമേ എന്റെ കൈയിൽ ഒരു രൂപ പോലും ഇല്ല അത്ര ബുദ്ധിമുട്ടിലാണ് എല്ലാ പ്രയാസങ്ങളും മാറ്റി തരണേ അപ്പാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ബ്രദർ ആമേൻ

    • @ArunsAshok
      @ArunsAshok 13 днів тому

      യേശു അപ്പ ഞാൻ ഈ സിസ്റ്ററിനോട് ചേർന്ന് പ്രാർത്ഥിക്കുന്നു സാമ്പത്തിക വഴി തുറന്നു അനുഗ്രഹിക്കണേ യേശുവിന്റെ ദൂതന്മാർ ഈ ഭവനത്തിൽ നിരക്കട്ടെ അനേകർക്ക് കടം കൊടുക്കാൻ ഉള്ളത് പോലുള്ള സാമ്പത്തിക ഒഴുക്ക് ഉണ്ടക്കട്ടെ പ്രാർത്ഥന കേട്ടതിനാൽ നന്ദി പറയുന്നു യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ

  • @anjujagan3521
    @anjujagan3521 13 днів тому +1

    കർത്താവെ മോശയുട കൂടെ ഉണ്ടായിരുന്നതുപോലെ അവിടുന്ന് എന്റെ കൂടെയും ഉണ്ടാവാണേ അപ്പ

  • @suprabhaps5507
    @suprabhaps5507 14 днів тому +4

    പാസ്റ്റർ അങ്ങയുടെ പ്രേഘോഷണം ഓരോ ദിവസവും പുത്തൻ ഉണർവ് ആണ്. ഓരോ ദിവസവും അത് ഒരു പുതിയ പ്രതിക്ഷ ആണ്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണ മേ കാർത്താവേ നന്ദി. ആമേൻ. ഹല്ലേലുയ ❤❤❤❤🙏🙏🙏🙏🙏🙏

  • @anandavally2579
    @anandavally2579 14 днів тому +8

    എല്ലാ മഹത്വവും എന്റെ ഈശോയ്ക്ക് സ്തോത്രം നന്ദി നന്ദി നന്ദി ആമേൻ🙏🙏🙏❤❤❤എന്റെ സാമ്പത്തിക മേഖലയെ ഉയർത്തിന് എന്റെ ഈശോയ്ക്ക് നന്ദി നന്ദി നന്ദി ആമേൻ🙏🙏🙏❤❤❤

  • @ArunsAshok
    @ArunsAshok 13 днів тому +1

    യേശു എന്റെ കൂടെ ഉള്ള ഞാൻ ശക്തൻ ആണ് ആമേൻ

  • @sudheeshgopi1415
    @sudheeshgopi1415 14 днів тому +6

    ഓമന ബ്രദർ എന്റെ മകന് ജോലി ഇല്ലാതെ വിഷമിക്കുന്നു 15 ലെഗ്ഷം രൂപയുടെ കടബാധ്യത ഒണ്ട് കടബാധ്യത മറുവാനും എന്റെ മകൻ അനുഗ്രെഹിക്കപെടുവാനും പ്രാർത്ഥിക്കണം 🙏🙏🙏ആമേൻ

    • @jibinjose5494
      @jibinjose5494 14 днів тому +2

      എൻ്റെ സഹോദരൻ നോബി കടബാധ്യത യാൻ വിഷമിക്കുന്നു. കടക്കാർ വീട്ടിൽ കയറി ഇറണ്ടുന്നു. ആകെ വിഷത്തിൽ ആണ് പ്രാർത്ഥിക്കണമേ ഈർ

    • @ArunsAshok
      @ArunsAshok 13 днів тому

      യേശു അപ്പ ഞാൻ ഈ സിസ്റ്ററിന് വേണ്ടി പ്രാർത്ഥിക്കുന്നു കടങ്ങൾ മൂലം വിഷമിക്കുന്നു എത്രയും വേഗം കടങ്ങൾ വിട്ടുവൻ ഉള്ള വഴികൾ തുറക്കണേ മകന് യേശുവിന്റെ കൃപയാൽ നല്ല സാലറിയിൽ ജോലി കൊടുത്ത് അനുഗ്രഹിക്കണേ യേശുവിന്റെ കരം ചലിക്കുന്നതിനായി നന്ദി പറയുന്നു യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ

    • @ArunsAshok
      @ArunsAshok 13 днів тому

      ​@@jibinjose5494യേശു അപ്പ ഞാൻ ഈ സഹോദരന് വേണ്ടി പ്രാർത്ഥിക്കുന്നു കടങ്ങൾ മൂലം വല്ലത്തെ ഭരപ്പെടുന്നു എത്രയും വേഗം കടങ്ങൾ പൂർണമായി വീട്ടി തീർക്കാൻ ഉള്ള വഴി തുറന്നു അനുഗ്രിച്ചതിനാൽ നന്ദി പറയുന്നു എനിയും ഈ ഭാവനത്തിൽ കടക്കാർ കയറി ഇറങ്ങാൻ പാടില്ല പൂർണ്ണ വിടുതൽ കൊടുത്തതിനു നന്ദി പറയുന്നു യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ

  • @isacpabraham7723
    @isacpabraham7723 14 днів тому +1

    ദൈവത്തിനു മഹത്വം , ഇന്നത്തെ പ്രവചന ദൂത് എന്റെ ഭവനത്തിനു അനുഗ്രഹമായി ഭവിക്കട്ടെ.
    കട ഭാരങ്ങൾ , ജെപ്തി നടപടികളിൽ നിന്നൊരു വിടുതലിനായി പ്രാർത്ഥിക്കുന്നു .
    മകന് ഒരു തൊഴിൽ ലഭിക്കുവാൻ, അവന്റെ ഭാവിക്കായി പ്രാർത്ഥിക്കണമേ. ദൈവം കൃപചെയ്തു എന്റെ ഭവനത്തെ അനുഗ്രഹിക്കട്ടെ.

  • @mollyvarghese4917
    @mollyvarghese4917 14 днів тому +1

    ആമേൻ ദൈവം നമ്മുടെ കൂടെ ഉള്ളതുകൊണ്ട് നമ്മൾ കരുത്തരാണ് ദുർബലരല്ല ഹല്ലേലുയ്യ സ്തോത്രം 🙏🙏🙏🙏🙏

  • @miriyampeter3167
    @miriyampeter3167 14 днів тому +17

    ഈ ദൂത്, എന്റെ അനുഭവം, ആണ്. ജീവിത ത്തിൽ പരിക്കു സംഭവിച്ചെങ്കിലും,എന്റെ ജീവനെ വിടുവിച്ചു ശത്രുവിന്റെ കൈയിൽ നിന്നും, ദൈവമെ നന്ദി 21:57 ദൂത് നായി സ്തോത്രം.

  • @mollyvarghese4917
    @mollyvarghese4917 14 днів тому +1

    ആമേൻ മോശയോട് കൂടെ ഇരുന്ന ദൈവം എന്നോട് കൂടെ ഇരിക്കും ❤️❤️❤️❤️

  • @jubyjiss8357
    @jubyjiss8357 14 днів тому +2

    യേശുവേ എന്നോട് കരുണ കാട്ടണമേ എന്റെ എല്ലാ വഴികൾ അടയുകയും തടസങ്ങളും ആകുനുവല്ലോ എന്റെ അവസ്ഥ ക് ഒരു മാറ്റം തരണമേ

  • @gracykuttyk.a1133
    @gracykuttyk.a1133 14 днів тому +23

    കർത്താവെ അവിടുന്നു ജോയ്‌സിന്റ നാളെ നടക്കുന്ന PTE exam ആഗ്രഹിക്കുന്ന മാർക്ക്‌ കിട്ടുവാൻ pr. പ്രാത്ഥികേണമേ.

    • @suvarnaanil2130
      @suvarnaanil2130 14 днів тому +2

      😢ആമേൻ 💕💕❤️🌹🌹🌹🌹🙏

    • @sreedevik.g5127
      @sreedevik.g5127 14 днів тому +3

      Ente.husbandine.Auto പണിക്ക് വേണ്ടി വർഷോപ്പ് കയറ്റി ഇരുപതിനായിരം രൂപയുടെ ആവശ്യമുണ്ട് prayer🔥🔥🔥🔥🙏

    • @jithinsumesh9250
      @jithinsumesh9250 14 днів тому +2

      Amen hallelujha

  • @ArunsAshok
    @ArunsAshok 13 днів тому +1

    യേശു ആണ് എന്നെ മുമ്പോട്ട് നയിക്കുന്നത് ആമേൻ

  • @esther41693
    @esther41693 15 днів тому +11

    ആമേൻ 🙏🏼thank you lord 🙏🏼
    പ്രിയ പാസ്റ്റർ
    എന്റെ സാമ്പത്തിക അനുഗ്രഹത്തിന് വേണ്ടി ദയവായി പ്രാർത്ഥിക്കുക 🙏🏼
    ഈ ആഴ്ച എനിക്ക് കുറച്ച് പണത്തിന് ആവശ്യം ഉണ്ട്. ദൈവം ഈ വിഷയത്തിൽ ദൈവം അത്ഭുതം ചെയ്യാൻ plz pray 🙏🏼
    ഞാൻ ആഗ്രഹിക്കുന്ന ജോലി schedule ലഭിപ്പാൻ, plz pray 🙏🏼
    അടുത്ത മാസം freedom ലഭിക്കുന്നിടത്, നല്ലോരു താമസ സൗകര്യം ലഭിപ്പാൻ ദയവായി പ്രാർത്ഥിക്കുക 🙏🏼

  • @minimini7342
    @minimini7342 14 днів тому +3

    അപ്പാ എനിക്ക് ഗവ ജോലി യേശുവിൻ നാമത്തിൽ അപ്പോയി മെന്റ് ഓർഡർ ഇന്ന് തന്നെ കയ്യിൽ കിട്ടണം ആമ്മേൻ

  • @minimini7342
    @minimini7342 14 днів тому +1

    ആമ്മേൻ എന്റെ കുടുംബം അനുഗ്രഹിക്കപെടണം ആമ്മേൻ

  • @minieldho9862
    @minieldho9862 14 днів тому

    യേശുവേ എന്റെ കുടുംബത്തെ കാക്കേണമേ സാത്താന്റെ ദുഷ്ട അതയിൽ നിന്ന് രക്ഷിക്കേണമേ 🙏

  • @user-zi3pc5gs5j
    @user-zi3pc5gs5j 10 днів тому

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @kumarinair9882
    @kumarinair9882 14 днів тому +1

    സ്താത്രം കർത്താവേ സ്തോത്രം

  • @nandhumonugame
    @nandhumonugame 14 днів тому +1

    എനിക്ക് വേണ്ടി പ്രാർത്ഥിക്കണം പല്ലുവേദനയും ഭാരപ്പെടുന്നു മാറാൻ വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു ആമേൻ

  • @lissybabu6873
    @lissybabu6873 14 днів тому +3

    കർത്താവെ എന്റെ മകന് ജീവിത മാർഗത്തിനുള്ള വഴി തുറന്നു തരണേ

  • @ArunsAshok
    @ArunsAshok 13 днів тому +1

    യേശു അപ്പ നീ എന്റെ കൂടെ ഉണ്ടല്ലോ അതിനായി നന്ദി പറയുന്നു

  • @georgegeorge3859
    @georgegeorge3859 14 днів тому +1

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ യേശുവേ എനിക്കുള്ള ദൂത് ആകണമേ

  • @OmanaC-nk3id
    @OmanaC-nk3id 14 днів тому +4

    കർത്താവേ അങ്ങു അനന്യയോട് കൂടെ ഇരിക്കണേ അവൾ പനിയാലും പ്ലേറ്റ്ലെറ്റ് അളവ് കൂടുതലാണ് . എന്ന പ്രഭാതത്തിൽ ദൈവത്തിൻറെ സാന്നിധ്യം ഇറങ്ങി പൂർണ വിദൂതലും സൗഖ്യം കൽപ്പിക്കണe ഞാൻ വിശ്വസിക്കുന്നു

  • @princejacob4699
    @princejacob4699 14 днів тому +3

    Paster എന്റെ friend ന്റെ സ്ഥാപനത്തിൽ ആയിരുന്നു ഞാൻ work ചെയ്തിരുന്നത്. ആ സ്ഥാപനത്തിൽ business തീരെ ഇല്ലാതെ അതു അടച്ചു പൂട്ടി. അതു വീണ്ടും തുറന്നു പ്രവർത്തിക്കാനുള്ള വഴികൾ തുറക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏😭😭

  • @ArunsAshok
    @ArunsAshok 13 днів тому

    യേശു എന്റെ കൂടെ ഉണ്ട് എന്റെ തല താഴില്ല നാണക്കേടില്ല യേശു അപ്പൻ അവസ്ഥ മാറ്റിരിക്കും അതുല്യമായി നടത്തുന്ന യേശു അപ്പന് നന്ദി പറയുന്നു ആമേൻ

  • @minimini3606
    @minimini3606 14 днів тому +5

    🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ അങ്ങേ ചിറകിൻ മറവിൽ ആണു ഞാൻ എന്റെ വിശ്വാസം വർധിപ്പികേണമേ

  • @bindus-ym8ph
    @bindus-ym8ph 14 днів тому +3

    എന്റെ അപ്പാ ഞങ്ങളുടെ രക്ഷക്കായി വേഗം വരേണമേ

  • @user-pk5fo6zx6t
    @user-pk5fo6zx6t 14 днів тому +1

    Ente yeshuappacha njangale vachanathil valaran sahayikaname appa amen sthotram 🙏🙏🙏

  • @user-yt6qx3df9b
    @user-yt6qx3df9b 15 днів тому +3

    യേശുവേ സ്തോത്രം സ്തോത്രം സ്തോത്രം ആമേൻ

  • @jitha853
    @jitha853 11 днів тому +1

    Amen🔥Amen🔥👍❤️🙏🙇‍♀️🙋‍♀️✨Yeshuvappa enneyum ente familyilulla ellavareyum papangalum papajeevithavum kalanju daivapaithalayi jeevikkuvan anugrehikkaname🙏🙇‍♀️Amen🔥❤️🙏🙇‍♀️🙋‍♀️

  • @shinymonson2160
    @shinymonson2160 14 днів тому

    ആമ്മേൻ 🙏കർത്താവേ ആമ്മേൻ 🙏അമ്മേൻ 🙏🙏

  • @nancysamuel1978
    @nancysamuel1978 15 днів тому +7

    എന്റെ യേശുവേ അങ്ങയുടെ ചിറകിൻ മറവിൽ, നിർത്തികൊണ്ട് ശത്രുവിന്റെ, പിശാചിന്റെ നോട്ടത്തിൽ നിന്നും എന്നെ രക്ഷിച്ചു കൊള്ളണമേ അപ്പാ പിതാവേ 🙏🏻

  • @Simin-hz5kz
    @Simin-hz5kz 14 днів тому +1

    യേശുവേ സ്തോത്രം appa

  • @nimmyanujohnson6382
    @nimmyanujohnson6382 15 днів тому +4

    ദൈവമേ ഒരു ദൈവീക വിടുതൽ എന്റെ കുടുംബത്തെ നൽകി അനുഗ്രഹിക്കണം

  • @sudhakwt6770
    @sudhakwt6770 14 днів тому

    കർത്താവെ നി റ്റെ കൃപ ഉണ്ടാ കേ ണമേ ആമേൻ 🙏🙏🙏

  • @JessyAntony-st7lm
    @JessyAntony-st7lm 14 днів тому +1

    യേശുവേ മഹത്വം

  • @GirijaKumari-dn3ul
    @GirijaKumari-dn3ul 14 днів тому +1

    Paster എന്റെ രണ്ടു ചെവി കേൾവി കുറവാണ് അതിനാൽ ഞാൻ വളരെ ബുദ്ധി മുട്ട് അറിയുന്നു എനിക്ക് ജോലി ഇല്ല ബാങ്കിൽ എന്റെ ആഭരണം പണയം ഇരിക്കുന്നു അത് എടുക്കാൻ ഉള്ള പണം ഇല്ല ആ കടം തീർക്കാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ,.. ആമേൻ 🙏🏽🙏🏽🙏🏽
    ...

  • @JessyAntony-st7lm
    @JessyAntony-st7lm 14 днів тому +1

    യേശു വിസ്വാസ്ഥൻ

  • @vijayammacv3127
    @vijayammacv3127 14 днів тому

    🙏🙏🙏🙏🌹👍🙏🙏🌹👍 ഈ വചനമാണ് എന്നെ പിടിച്ചു നിർത്തുന്നത് ഇന്നലെ ഇല്ലായിരുന്നല്ലോ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹

  • @suvarnaanil2130
    @suvarnaanil2130 14 днів тому +1

    ആമേൻ 💕❤️❤️🙏🙏🙏🌹

  • @ShamnadShamnad-ku3hp
    @ShamnadShamnad-ku3hp 14 днів тому

    Amen sthothram amen sthothram amen sthothram amen sthothram amen sthothram

  • @mettomathew98
    @mettomathew98 14 днів тому

    സാമ്പത്തിക അവസ്ഥയുടെ വിടുതലിനായി പ്രാർത്ഥിക്കേണമേ 🙏

  • @SindhuPK-tu2gi
    @SindhuPK-tu2gi 15 днів тому +6

    കർത്താവായ യേശുവേ അങ്ങ് കൂടെ നടന്ന പരിപാലിക്കുന്നതിനെ ഓർത്ത് നന്ദി ഒരായിരം നന്ദി യേശുവേ ആമേൻ ഹല്ലേലൂയാ സ്തോത്രം കർത്താവേ 🙏🙏🙏

  • @ajinisv7786
    @ajinisv7786 15 днів тому

    ഷിജു. ബി ശരീര സുഖം ദീർക്കയുസ് ജോലിയുടെ അഭിവൃത്തിക്കും അനുഗ്രഹത്തിനും ആമേൻ

  • @sindhuprakash7793
    @sindhuprakash7793 14 днів тому

    ആമേൻ ആമേൻ ആമേൻ ആമേൻ

  • @omanathomas320
    @omanathomas320 15 днів тому

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @RobleKJohn
    @RobleKJohn 15 днів тому +3

    ഹല്ലേലുയ ആമേൻ കർത്താവേ ഞാൻ വിശ്വസിക്കുന്നു ആമേൻ 🙏ബബിത 🙏

  • @sonia-cy3gf
    @sonia-cy3gf 15 днів тому +9

    യേശുവേ നീ എന്റെ കൂടെ ഉണ്ടെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു..... എന്നെയും എന്റെ കുഞ്ഞിനേയും ഒരു അത്ഭുതമാക്കി അടയാളമാക്കി മറ്റേനെ അപ്പാ 🙏🏻🙏🏻🙏🏻🙏🏻

  • @nalininavooriparambath535
    @nalininavooriparambath535 14 днів тому

    പാസ്റ്റർ പറഞ്ഞ പോലെ ദൈവം എന്നെ ഉയർത്തട്ടെ ആമേൻ 🙏

  • @minimini7342
    @minimini7342 14 днів тому

    അപ്പാ ഞാൻ വല്ലാത്ത പ്രതി സന്ധിയിൽ ആണ് അതിൽനിന്നു ഒരു വിടുതൽ ഉണ്ടാകണം ആമ്മേൻ

  • @JessyAntony-st7lm
    @JessyAntony-st7lm 14 днів тому

    കർത്താവു എന്റെ ബെലം

  • @keerthianil9029
    @keerthianil9029 14 днів тому

    Amen amen amen കർത്താവേ

  • @minimini7342
    @minimini7342 14 днів тому +1

    ബ്രദർ എന്റെ മോൾക്ക് ഇനിയും സ്കൂൾ കൊണ്ടുപോകാൻ വാങ്ങാനുണ്ട് അതിന് സാമ്പത്തികം അനുഗ്രഹിക്കപെടണം ആമ്മേൻ

  • @omanathomas320
    @omanathomas320 15 днів тому

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @Bindurajeev68
    @Bindurajeev68 14 днів тому

    നന്ദി യേശുവേ നന്ദി സ്തോത്രം 🙏 thank you paster🙏God bless u🙏🎉

  • @JessyAntony-st7lm
    @JessyAntony-st7lm 14 днів тому

    യേശു വിസ്വാസ്ഥൻ കർത്താവു

  • @jibinjose5494
    @jibinjose5494 14 днів тому

    എൻ്റെ സഹോദരൻ നോബികടബാധ്യതയാൽ വിഷമിക്കുന്നു കടക്കാൻ വീട്ടിൽ കയറി ഇറങ്ങുന്നു. കടം വീട്ടാനുള്ള സാധുത ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണമേ ബ്രദർ

  • @anithavarghese5953
    @anithavarghese5953 14 днів тому +1

    ഡെന്നി ജെർമനി ജോലി കിട്ടാതെ അലയുന്നു പഠിച്ചതിനെ അനുസരിച്ചെ നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണം വിസ ജനുവരി വരെഉള്ളു

  • @ajinisv7786
    @ajinisv7786 15 днів тому

    ആൽഫിൻ. സ്‌ അൻസിയ. സ്‌ ഇന്ന് മുതൽ എക്സാം തുടങ്ങുന്നു ഒന്നാമതാകട്ടെ ആമേൻ

  • @princejacob4699
    @princejacob4699 14 днів тому

    Paster എന്റെ friend മുഖാന്തരം എന്റെ കുഞ്ഞുങ്ങൾ kude രക്ഷപെടാനും അവർക്കും നല്ല ജോലി ലഭിപ്പാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @jijimole1725
    @jijimole1725 14 днів тому

    എന്റെ കടങ്ങൾ മാറുവാൻ വേണ്ടി ദൈവദാസന്മാർ പ്രാർത്ഥിക്കണം, എനിക്ക് ഒരു വീടില്ല 30 വർഷമായി വാടകക്കാണ് താമസിക്കുന്നത്

  • @VijayanPK-zz9po
    @VijayanPK-zz9po 8 днів тому

    ആമേൻ ആമേൻ മോശയോട് കൂടെ ഇരുന്ന ദൈവം എന്നോട് കൂടെയും ഇരിക്കുന്നു ! പരിപൂർണ വിജയം ഞാൻ കൈവരിക്കും വിവേകം അറിവ് ജ്ഞാനം കൂടുതലായി ദൈവം എനിക്ക് പകർന്നു തരും ആത്‍മീയമായി എന്നെ ഉയർത്തും ആമേൻ ആമേൻ സ്തോത്രം 🙏🙏🙏🙏🙏🙏🙏

  • @omanathomas320
    @omanathomas320 15 днів тому

    ആമേൻ ഹല്ലേലുയ്യാ സ്തോത്രം🙏🙏🙏🙏🙏

  • @bijobaby1262
    @bijobaby1262 14 днів тому

    യേശുവേ സ്തോത്രംആമേൻ

  • @user-co5lt5bn1l
    @user-co5lt5bn1l 14 днів тому

    ആമേൻ... ആമേൻ...

  • @prameelar4383
    @prameelar4383 2 дні тому

    Yesuve anugrahamayi koode undakename appa. Amen

  • @JessyAntony-st7lm
    @JessyAntony-st7lm 14 днів тому

    യേശുവേ നന്ദി

  • @vinovivincent4465
    @vinovivincent4465 14 днів тому

    കർത്താവ് എൻ്റെ ശക്തി കേന്ദ്ര മെന്നു വിശ്വസിക്കുന്നു.

  • @minimini7342
    @minimini7342 14 днів тому

    ആമ്മേൻ ദൈവം എന്റെ കൂടെ ഉണ്ട് ആമ്മേൻ

  • @beenabeena6339
    @beenabeena6339 14 днів тому +1

    ആമേൻ ഐ റെസിവ് ഇറ്റ് 🙏

  • @user-kk6yg7fu4y
    @user-kk6yg7fu4y 14 днів тому

    ആമേൻ, ആമേൻ

  • @vijayakumaris5022
    @vijayakumaris5022 14 днів тому

    Ente yesuappacha ente makale paysachika sakthikalil ninnum viduvikkaname, amen

  • @JessyAntony-st7lm
    @JessyAntony-st7lm 14 днів тому

    യേശുവേ ആരാധന

  • @sallyrajan8088
    @sallyrajan8088 14 днів тому

    ആമേൻ പ്രയർ ഫോർ മൈ ഫാമിലി മക്കൾ

  • @akhil7430
    @akhil7430 14 днів тому

    Yeshuve moshayude koode irunnapole ente koode irikename amen sthothram 😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheejasheeja8178
    @sheejasheeja8178 14 днів тому

    Appaaaa Sthothram nanni karthave Amen jesus🙏🙏

  • @RangammaSasikumar-sh5ng
    @RangammaSasikumar-sh5ng 14 днів тому

    Karthave ente makkalude mel parisuthathmavine nirayikkaname amen

  • @SarammaVJ
    @SarammaVJ 14 днів тому

    എന്റെ മകൻ അഖിലിന് ജോലിസ്ഥലത്ത് വലിയ പ്രതികൂലമാണ് അതിനുവേണ്ടി പാസ്റ്റർ പ്രാർത്ഥിക്കും

  • @kunjumolvarghese4901
    @kunjumolvarghese4901 14 днів тому

    amen amen amen 🙏🙏🙏sthothram sthothram sthothram appaa appaa appaa amen amen amen 🙏❤️🙏❤️🙏🙏❤️❤️🙏🙏🙏🙏🙏🙏🙏🙏🙏