ആരൊക്കെയോ കഷ്ടപ്പെട്ടു.. നിങ്ങൾ അതിന്റെ ഫലം കൊയ്യും | ഇന്നത്തെ പ്രവചനദൂത്

Поділитися
Вставка
  • Опубліковано 25 чер 2024
  • ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John
  • Розваги

КОМЕНТАРІ • 786

  • @stephenbabu5946
    @stephenbabu5946 Місяць тому +25

    എന്റെ കർത്താവേ ഇത്രയും മധുരമായി അങ്ങയുടെ വചനം ഞങ്ങൾക്കു വിളമ്പിതരുന്ന ക്രിസ്റ്റിബ്രദറിനെ അനുഗ്രഹിക്കണമേ ♥️

  • @user-jq3zn9cf5i
    @user-jq3zn9cf5i Місяць тому +5

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @shineybiju3010
    @shineybiju3010 Місяць тому +15

    കർത്താവെ ഈ പ്രവചന ദൂതിലേക്കു ഞാൻ എന്റെ ജീവിതത്തെ സമർപ്പിക്കുന്നു ആമേൻ ആമേൻ ഹല്ലേലുയ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @nazimm7438
    @nazimm7438 Місяць тому +38

    ഞാൻ ഉയർച്ച തന്നെ പ്രാപിക്കും, താഴ്ച്ച പ്രാപികത്തില്ല ഞാൻ വാലല്ല തലയാകും ഞാൻ വായ്പ്പ വാങ്ങത്തില്ല വായ്പ്പ കൊടുക്കും ഞാൻ അനുഗ്രഹത്തിൽ ജീവിക്കും, തട്ടിട്ട ഭവനങ്ങളിൽ താമസിക്കും.. ഭക്ഷണം കഴിച്ചു തൃപ്തയാകും ആമേൻ

    • @mayamahesh1083
      @mayamahesh1083 Місяць тому +3

      ഈ ദൂത് ഞങ്ങൾക്ക് അനുഗ്രഹമാകുന്നതിനു നന്ദി
      എന്റെ അപ്പൻ വലിയവനാ ഞങ്ങളുടെ തൊഴിൽ ഉയർച്ച പ്രാപിക്കുന്നതിനായി നന്ദി ആമീൻ ഹല്ലേലുയ

    • @lizasara424
      @lizasara424 Місяць тому +1

      Amen

    • @suma1839
      @suma1839 Місяць тому +1

      Amen amen amen🙏🙏🙏🙏

    • @royvarkey5359
      @royvarkey5359 Місяць тому

      Amen Amen

    • @ArunsAshok
      @ArunsAshok 29 днів тому

      ആവർത്തനം -28-12 ഞാൻ അനേകർക്ക് വായിപ്പ കൊടുക്കും ആരുടെ കൈയ്യിൽ നിന്ന് വാങ്ങുകയില്ല

  • @KuttoosanumCousinsum
    @KuttoosanumCousinsum Місяць тому +3

    എൻറെ ഈശോ പ്പോ ഞങ്ങളിൽ കനിയണമേ ആമ്മേൻ

  • @suryakala9418
    @suryakala9418 Місяць тому +2

    എന്റെ കാർത്തവ എന്റെ പ്രർത്ഥനക്കെട്ടതു കൊണ്ട് ദൈവത്തിനു സംതുതി അവേൻ അമേൻ👏🏻👏🏻👏🏻👏🏻🤚🏻🤚🏻🤚🏻

  • @vijayammacv3127
    @vijayammacv3127 Місяць тому +9

    🌹👍👍🔥🔥🔥🙏🙏🙏🙏 എന്റെ ദേവദാസനെ എനിക്കൊരു സാക്ഷ്യം പറയാനുണ്ട് 🙏🙏🙏🌹🌹 എന്റെ ആൺമക്കൾക്ക് രണ്ടുപേർക്കും ഇങ്ങനെ ഒരു വിശ്വാസമില്ലായിരുന്നു ഞാൻ രണ്ടുപേർക്കും അയച്ചുകൊടുക്കുന്നുണ്ട് എന്റെ മക്കൾക്ക് അവരിപ്പോ രണ്ടുപേരും ഈ സാക്ഷ്യം 🙏🙏🙏🙏 രാവിലെ മക്കൾ രണ്ടുപേരും ദൂത് കേൾക്കുന്നുണ്ട് ഒരാശ്വാസമായി എന്നോട് സ്നേഹിക്കാൻ തുടങ്ങിയിട്ടുണ്ട് 🙏🙏🌹 ആമേൻ ആമേൻ ഹാലേലൂയ ദൈവമേ സ്തോത്രം സ്തോത്രം ആമീൻ 🙏🌹🙏🌹👍👍

  • @SindhuPK-tu2gi
    @SindhuPK-tu2gi Місяць тому +16

    ഞാൻ ഇതുവരെയും കണ്ടിട്ടില്ലാത്ത ഉയർച്ചകളിലേക്ക് എത്തിപ്പെടാൻ പോവുകയാണ് ഈ നല്ല അനുഗ്രഹങ്ങളാൽ തരുന്നതിനെ ഓർത്ത് യേശുവേ അപ്പ നന്ദി 🙏🙏🙏

  • @user-ew6ix5vl3c
    @user-ew6ix5vl3c Місяць тому +10

    ഈ പ്രവാചനദൂത് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ഏറ്റെടക്കുന്നു. ആമേൻ അങ്ങ് അത്ഭുതങ്ങൾ ചെയ്യുന്ന നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു. 🙏🙏🙏🙏🙏ആമേൻ

  • @salmasabu1447
    @salmasabu1447 Місяць тому +2

    കർത്താവെ നന്ദി നന്ദി നന്ദി നന്ദി

  • @jinijini7761
    @jinijini7761 Місяць тому +37

    ഈ പ്രവചന ദൂത് ഞങ്ങളുടെ ജീവിതത്തിൽ അനുഗ്രഹമാകുന്നതിനായി സ്തോത്രം ആമേൻ

  • @sreedevik.g5127
    @sreedevik.g5127 Місяць тому +4

    Ente.veettil. ഉപജീവനത്തിന് തടഞ്ഞ എല്ലാ കെട്ടുകളും പൊട്ടാൻ വേണ്ടിprayer🙏🙏🙏🙏🙏🔥

    • @ArunsAshok
      @ArunsAshok 28 днів тому

      യേശു അപ്പ ഈ സിസ്റ്ററിന് വേണ്ടി പ്രാർത്ഥിക്കുന്നു ഉപജീവനം തടയപ്പെട്ട് കിടക്കുന്ന അവസ്ഥ യേശുവിന്റെ നാമത്തിൽ മാറട്ടെ യേശുവിന്റെ വലിയ അത്ഭുതം ഈ വീട്ടിൽ നടക്കട്ടെ യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ

  • @JessyAntony-st7lm
    @JessyAntony-st7lm Місяць тому +3

    യേശുവേ നന്ദി യേശുവേ മഹത്വം

  • @Simin-hz5kz
    @Simin-hz5kz Місяць тому +2

    ഈ പ്രവചന ദുത് എന്റെ കുടുബത്തിൽ എന്റെ ജീവിതത്തിൽ അനുഗ്രഹമാകുന്നതിനായി സ്തോത്രം യേശുവേ

  • @user-qx4em2fs4l
    @user-qx4em2fs4l Місяць тому +4

    ആമ്മേൻ. ആമ്മേൻ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @manonmanik8855
    @manonmanik8855 Місяць тому +4

    കർത്താവിന്റെ വചനം ethrayum മനോഹരം ആക്കി തരുവാൻ പാസ്റ്റർ എന്റെ പ്രണാമം അത്രയും മനോഹരം പാസ്റ്റർ ദൈവം അനുഹൃഗ്രഹിക്കട്ട

  • @naveenmathew9569
    @naveenmathew9569 Місяць тому +10

    എന്റെ സഹോദരി ആശ യുടെ ഓപ്പറേഷൻ ഇന്ന് ആണ്... അത് വിജയം ആക്കാൻ പ്രാർത്ഥിക്കണമേ...ദൈവമേ നീ കൂടെ ഉണ്ടാകനമേ....ഹല്ലേലുയ

  • @nalininavooriparambath535
    @nalininavooriparambath535 Місяць тому +4

    ദൈവമേ അവിടുത്തെ നന്മകൾക്കായ് ഞാൻ കാത്തിരിക്കുന്നു ആമേൻ 🙏🙏🙏

  • @manonmanik8855
    @manonmanik8855 Місяць тому +2

    കർത്താവെ കാത്തു രക്ഷിക്കേമേ ആമേൻ ആമേൻ ആമേൻ ആമേൻ

  • @sathyakalasathyakala7894
    @sathyakalasathyakala7894 Місяць тому +18

    ദാരിദ്ര്യം മാറ്റി ഉയർച്ച ഉണ്ടാക്കി തരണം അപ്പാ യെ സന്തോഷത്തിന്റെ ദിനങൾ ആക്കി തരണം അപ്പാ യെ ദാരിദ്ര്യം മാറി സമ്പന്നൻ ആക്കി തരണം അപ്പാ ആമേൻ

    • @lovelyjohn6793
      @lovelyjohn6793 Місяць тому +1

      Please pray for my son Joice T Joseph to score 80 scores in each module in PTE exam which will be held on 27th of this month 🙏

    • @lizasara424
      @lizasara424 Місяць тому

      Amen

  • @praveenameppancodu1979
    @praveenameppancodu1979 Місяць тому +5

    ആമേൻ കൃപ ഉള്ള അനേക ർ ക്കൊപ്പം ഈ ദൂദിന് ഉവ്വ് ഉവ്വ് സ്തോത്രം

  • @gracykuttyk.a1133
    @gracykuttyk.a1133 Місяць тому +7

    ഇന്നത്തെ ദൂത് ഞാൻ ഏറ്റെടുത്തു സ്തോത്രം കർത്താവെ ആമേൻ 🙏🙏🙏.

  • @minimini7342
    @minimini7342 Місяць тому +10

    ഈ ദൂത് എന്റെ കുടുംബത്തെ അനുഗ്രഹിക്കപെടട്ടെ ആമ്മേൻ

    • @josegeorgekochupurackal4252
      @josegeorgekochupurackal4252 Місяць тому

      സാധിക്കുമെങ്കിൽ ഇടക്കുള്ള പരസ്യം ഒഴിവാക്കുക

  • @mollyvarghese4917
    @mollyvarghese4917 Місяць тому +2

    ദൈവദാസാനെയും കുടുംബത്തെയും ശുശ്രുഷകളെയും ദൈവം ധാരാളമായി അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു ഇനിയും അധികം ശക്തിയോടെ എടുത്ത് ഉപയോഗിക്കേണമേ ❤️❤️❤️🙏🙏🙏🙏🙏❤️❤️❤️

  • @princyjose6721
    @princyjose6721 Місяць тому +2

    പാസ്റ്റർ റേ ഇത് ഞങ്ങളുടെ ജീവിതത്തിൽ ഉള്ള ദൂത് ആണ് നന്ദി നന്ദി

  • @shineyninan6009
    @shineyninan6009 Місяць тому +2

    എൻ്റെ ജീവിത പങ്കാളിയുടെ ദേഷ്യം എല്ലാം മാറ്റി കൂടുതൽ ദൈവഭയത്തിലും പ്രാർത്ഥനയിലും ദൈവസ്നേഹത്തിലും ആയിത്തീരുവാൻയാർത്ഥിക്കണമെ🙏🙏🙏🙏

  • @user-uq3uf2zx4q
    @user-uq3uf2zx4q Місяць тому +2

    ദൈവമെ എൻ്റെ കുടുംബത്തിൻ്റെ ദാരിദ്ര്യം മാറ്റി കുടുംബത്തെയും കുടുംബത്തിലുള്ളവരെയും ഒന്നിച്ചു നിർത്തണമേ. AmenAmen Amen

  • @anandavally2579
    @anandavally2579 Місяць тому +3

    എല്ലാ മഹത്വവും എന്റെ ഈശോയ്ക്ക് സ്തോത്രം നന്ദി നന്ദി നന്ദി❤❤❤🙏🙏🙏
    ❤എന്റെ സാക്ഷ്യം❤ ദൈവകൃപയാൽ ഇവിടെ സമർപ്പിക്കുന്നു❤ സാമ്പത്തിക൦ ലഭിച്ചു എന്നും വിശ്വാസിച്ച് ഞാൻ എന്നും പ്രാർത്ഥിച്ചു കമന്റിടു൦, കഴിഞ്ഞ ദിവസം ആന്റിയെ വിളിച്ചു പ്രാർത്ഥിക്കുകയും ചെയ്തു അത്ഭുതം സംഭവിച്ചു, എനിക്കു സാമ്പത്തിക൦ ലഭിച്ചു, ദൈവത്തിന് സ്തുതി നന്ദി നന്ദി നന്ദി ആമേൻ 5 പേരുടെ കടം വീട്ടുവാൻ സാധിച്ചു എല്ലാ മഹത്വവും എന്റെ കർത്താവിന് ആമേൻ🙏🙏🙏❤❤❤❤❤

  • @vijayammacv3127
    @vijayammacv3127 Місяць тому +6

    ❤❤❤❤❤❤ എന്റെ ദേവദാസനെ ഈ ദുഃഖങ്ങൾ നിറഞ്ഞ ജീവിതത്തിൽ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന നിരാശയുടെ നിഴലിൽ എത്ര നല്ലൊരു ദൂത് കേട്ടതിനായി സ്തോത്രം ദൈവമേ അങ്ങ് മാത്രമുള്ള എനിക്ക് ഒരു ആശ്രയം കർത്താവും ഈശോയുടെ അമ്മയും എന്നെ അനുഗ്രഹിക്കുന്നതിനായി സ്തോത്രം വിശ്വാസത്തോടെ ഞാൻ പറയുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹

  • @SarammaVJ
    @SarammaVJ Місяць тому +2

    എന്റെ മോന് അഖിലിന് അവന്റെ ജോലിസ്ഥലത്തുള്ള പ്രതികൂലം മാറ്റിത്തരണം

  • @deepasanjay409
    @deepasanjay409 Місяць тому +2

    ആമേൻ ആമേൻ.. ഈ ദൂതു എന്റെ ജീവിതത്തിൽ നിവർത്തി ആകുന്നതിനായി സ്തോത്രം 🙏.എന്റെ കണ്ണുകൾ ഈ ദിവസങ്ങളിൽ സന്തോഷകരമായ അത്ഭുതങ്ങളെ കാണും. 🙏🙏🙏

  • @user-bs5hd6jg4m
    @user-bs5hd6jg4m Місяць тому +4

    ഇന്നത്തെ പ്രവചന ദൂത് എൻ്റെ ജീവിതത്തിൽ സാധ്യമാകട്ടെ കർത്താവേ🙏

  • @sindhuprakash7793
    @sindhuprakash7793 Місяць тому +2

    Paster എനിക്കു ഒരു ഭാവനതി നുവേണ്ടി പ്രാർത്ഥികേ നമ്മേ ആമേൻ 🙏🙏🙏🙏

  • @salikm-ed5xy
    @salikm-ed5xy Місяць тому +6

    അപ്പ പ്രാർഥന കേൾക്കണമേ സൗഖ്യം നൽകണമേ....

  • @sumasureshbabu3747
    @sumasureshbabu3747 Місяць тому +2

    ബ്രദർ ഞങ്ങൾക്ക് അവിടെ വന്നു പ്രാർത്ഥിക്കാൻ കഴിഞ്ഞതിൽ ഒത്തിരി സമാധാനം എന്റെ വീട്ടിൽ അനുഭവിപ്പൻ സാധിച്ചു വേണ്ടു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ വീട്ടിലെ കടഭാരത്തെ മറുവാൻ മോന്റെ അഡ്മിഷൻ കിട്ടുവാൻ 🙏🏻🙏🏻🙏🏻🙏🏻

  • @GeethaR-qg4qp
    @GeethaR-qg4qp Місяць тому +3

    ഇന്നത്തെ ദൂത് ഞാൻ ഏറ്റെടുക്കുന്നു എന്റെ കുടുംബത്തിനു വേണ്ടിയാണ് എന്റെ അപ്പായെ ആമേൻ

  • @binisajeesh4431
    @binisajeesh4431 Місяць тому +1

    ആമേൻ കർത്താവെ 🙏❤️🙏

  • @SiniIssac-ut8nj
    @SiniIssac-ut8nj Місяць тому +1

    ആമേൻ ആമേൻ ആമേൻ ആമേൻ

  • @madhuk.j9053
    @madhuk.j9053 Місяць тому +17

    കർത്താവിന് മഹത്വം നാളെപകൽ വളരെ അത്യാവശ്യ കാര്യങ്ങൾക്കായിട്ട് 30000 രൂപ ആവശ്യം ആണ്. കർത്താവിൽ പ്രിയ ദൈവദാസനും ദൈവമക്കളും പ്രാർത്ഥിക്കണമേ.

    • @sheebas9756
      @sheebas9756 Місяць тому

      Don't vari God bless you amen 🙏❤️💖

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 Місяць тому +4

    ഇന്നത്തെ പ്രവചനം ദൂത് എനിക്കുള്ളത് ആണന്നു വിശ്വസിച്ചു ഞാൻ നന്ദിയും സ്തുതിയും ആരാധനയും അർപ്പിക്കുന്നു. നന്ദി യേശുവേ 🙏🙏🙏

  • @OmanaC-nk3id
    @OmanaC-nk3id Місяць тому +4

    കർത്താവേ അങ്ങു അടിയനെ യും മക്കളേയും കാണുന്നല്ലോ, ഞങ്ങളുടെ ഈ അവസ്ഥയ്ക്ക് ഭേദം വരുത്തുവാൻ ഞാൻ കേട്ട് ഈ ദൈവവചനത്തിന് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @reetharose1254
    @reetharose1254 Місяць тому +3

    എൻ്റെ കർത്താവേ എന്നോടും കുടുംബത്തോടും കരുണ തോന്നന്നെ വെറുകുന്നവരെ kuttapeduthiyavare, കേസ് കൊടുത്തവരെ സമർപ്പിക്കുന്നു കർത്താവേ എനിക് നീതി നടത്തി തരന്നെ

    • @sheebas9756
      @sheebas9756 Місяць тому

      Don't vari pry for you God bless you amen amen amen 🙏❤️

  • @unniunni6817
    @unniunni6817 4 дні тому

    ഈ പ്രവചന ദൂത് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ഏറ്റെടുക്കുന്നു യേശു അപ്പാ സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം

  • @neethusabu7684
    @neethusabu7684 Місяць тому +3

    ജീവിതത്തിൽ കള്ളത്തരം കൂട്ടു പിടിച്ചു ഒരുപാട് കുടുംബങ്ങളെയും ജീവിതങ്ങളെയും ബുദ്ധിമുട്ടിച്ചു അവരെ നശിപ്പിക്കുന്ന ശക്തിയെ നേരിടാൻ ശക്തി ഞങ്ങള്ക് ഇല്ലാ ദൈവമേ ഇങ്ങനെ ഉള്ള ദുഷ്ട ശക്തിയെ നീ തന്നെ നേരിടണമേ ദൈവമേ

  • @GeethaR-qg4qp
    @GeethaR-qg4qp Місяць тому +4

    എന്റെ ഭവനത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി സമ്പന്നത നൽകി അനുഗ്രഹിക്കണം എന്റെ അപ്പായെ ആമേൻ

  • @kmsanthajohnson8049
    @kmsanthajohnson8049 Місяць тому +4

    എന്റെ ജീവിതപങ്കാളിയുടെ രോഗവസ്ഥകളിൽ ആശ്വാസം നൽകുന്നതിനെ ഓർത്ത് നന്ദി പറയുന്നു.

  • @teresavr4814
    @teresavr4814 Місяць тому +2

    ഈ ദൂദ് എൻെറ കുടുംബാംഗങ്ങളേയും സഹോദരങ്ങളേയും അയൽവാസികളേയും അനുഗ്ഹിക്കട്ടെ.ആമേൻ

  • @princejacob4699
    @princejacob4699 Місяць тому +49

    Brother കുറെ നാളത്തെ പ്രാർത്ഥനക്കു ശേഷം എന്റെ ഭർത്താവ് ഞങ്ങളുടെ അടുത്തേക്ക് മടങ്ങി വന്നിരിക്കുകയാണ്. ഞങ്ങൾക്ക് ഞങ്ങളുടെ ഭവനത്തിൽ പോയി santhoshamaum samadhanamaum താമസിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ. ഞങ്ങൾ വീട്ടിൽ കയറാതെ ഇരിക്കാൻ injection order കൊടുത്തിരിക്കുകയാണ്. Athu pinvalikkan വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

    • @vissymoncy1089
      @vissymoncy1089 Місяць тому +1

      Amen

    • @vissymoncy1089
      @vissymoncy1089 Місяць тому +4

      Appa.anta farthavine pishagenta.pedideil ninnum reashikenamea

    • @josedj1275
      @josedj1275 Місяць тому

      യേശു അപ്പാ സ്തോത്രം 😊​@@vissymoncy1089

    • @jolleeeZ
      @jolleeeZ Місяць тому +2

      Praying

    • @anandavally2579
      @anandavally2579 Місяць тому +3

      കർത്താവിന് അസാധ്യമായത് ഒന്നും തന്നെയില്ല❤❤❤ആമേൻ🙏🙏🙏

  • @kumarinair9882
    @kumarinair9882 Місяць тому +1

    സ്തോത്രം സ്തോത്രം അപ്പാ എല്ലാ . കാണുന്ന അങ്ങ് തന്നെ ഉത്തരം തരണം അപ്പാ.. കാത്തിരിക്കുന്നു.

  • @sreekuttyandsachuunnikutta127
    @sreekuttyandsachuunnikutta127 Місяць тому +1

    അപ്പയെ എന്റെ കുഞ്ഞിന് കുവൈറ്റിൽ പോകുവാനുള്ള തടസം എല്ലാം മാറ്റിത്തരാണമെദൈവദാസൻ പ്രാർത്ഥിക്കണം എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം സ്തോത്രം

  • @SarammaVJ
    @SarammaVJ Місяць тому +2

    എന്റെ മോൻ അഖിലിന് അവന്റെ ജോലിസ്ഥലത്തുള്ള നിന്ന് മാറ്റിത്തരാൻ വേണ്ടി പ്രാർത്ഥിക്കണം എന്റെ മോനാ ജോലി സ്ഥലത്തുള്ള നിന്ന് മാറ്റി തരാൻ വേണ്ടി പ്രാർത്ഥിക്കണം എന്റെ മോനാ ജോലിസ്ഥലത്ത് അനുഗ്രഹിക്കപ്പെടണം

  • @narayananthadathil8233
    @narayananthadathil8233 Місяць тому +4

    ആമേൻ കർത്താവെ ഇന്ന് പകൽ ഓഫീസിൽ വർക്ക്‌ വന്ന് നിറയാൻ ഞാൻ പ്രാർത്ഥിക്കുന്നു. ഇന്നത്തെ സാമ്പത്തിക ബാധ്യത എല്ലാം തീർക്കാനുള്ള മാർഗം കാണിച്ചു തന്ന് അനുഗ്രഹിക്കേണമേ എന്റെ പ്രാർത്ഥന കേട്ടതിനു നന്ദി യേശുവേ ആമേൻ 🙏🙏🙏

    • @sheebas9756
      @sheebas9756 Місяць тому

      God bless you amen 🙏🙏🙏❤️

  • @JayababulalJayababulal
    @JayababulalJayababulal Місяць тому +5

    എന്റെ അപ്പാ എല്ലാം പ്രതികുലങ്ങൾ മാറി നന്മ തരുന്നതിനായി സ്തോത്രം കർത്താവേ കരുണ തോന്നണമേ

    • @leelathomas6486
      @leelathomas6486 Місяць тому

      Praise God.Pastor please pray for me and my family for financial breakthrough.

  • @nancysamuel1978
    @nancysamuel1978 Місяць тому +3

    ഈഅനുഗ്രഹിക്കപ്പെട്ട ദൂത് പ്രിയ മകനിലൂടെ കർത്താവ് ഞങ്ങളോടെ പറഞ്ഞ കൃപക്കായി സ്തോത്രം, എന്റെ അനുഗ്രഹത്തിനായി ഞാൻ ഏറ്റെടുക്കുന്നു ആമേൻ

  • @user-kl9yd7hf2g
    @user-kl9yd7hf2g 27 днів тому

    എന്റെ കർത്താവെ njangalude വിഷമങ്ങൾ okke മാറ്റിത്തരാണെ കാത്തോളമേ കർത്താവെ 🙏🏻🙏🏻🙏🏻🙏🏻 àmen

  • @sobhasoman381
    @sobhasoman381 Місяць тому

    Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah ♥️

  • @lovieravathy8737
    @lovieravathy8737 Місяць тому +1

    ഇത്‌ എന്റെ ദൂതാണ് യേശുവേ ❤

  • @bytescoder
    @bytescoder Місяць тому +1

    ഇന്നത്തെ പ്രവചനം എന്റെ ജീവിതത്തിൽ നിറവറേറ്റ് 🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️

  • @jerryjermanus7874
    @jerryjermanus7874 Місяць тому +2

    യേശുവേ നന്ദി അങ്ങയുടെ അനുഗ്രഹം എന്നിൽ പകരണമെ ആമേൻ

  • @ArunsAshok
    @ArunsAshok 29 днів тому

    യേശു എനിക്ക് വേണ്ടി ഒരുക്കിയ നന്മകൾ എന്റെ കൈയിൽ തന്നെ വന്നു ചേരും ആമേൻ

  • @blessyeleyas1032
    @blessyeleyas1032 Місяць тому +1

    Brother ന്റെ ഈ വചനങ്ങൾ എന്റെ ജീവിതത്തിൽ ഞാൻ സീകരിക്കുന്നു Ameen

  • @user-qe3qq7yl3p
    @user-qe3qq7yl3p Місяць тому +1

    പാസ്റ്റർ, എന്റെ പപ്പയ്ക്ക് ഷുഗർ കുറഞ്ഞു ഹോസ്പിറ്റൽ ആയിരുന്നു ഇപ്പോൾ വീട്ടിലാണ് വേഗം സുഖം പ്രാപിക്കാൻ വേണ്ടി പ്രാർത്ഥിക്കണം.കർത്താവേ, ഇതുവരെയും കാത്തുപരുപാലിച്ചതിന് നന്ദി യേശുവേ സ്തുതി ആമേൻ

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp Місяць тому

    Nandi.Appaaa.Nandi.Appaaa.Amen.Amen.Amen.Amen.Amen

  • @user-dd8jl2qc1p
    @user-dd8jl2qc1p Місяць тому +7

    ദൈവദാസനെ ഞാൻ ആകെ വിഷമത്തിലാണ് ഉറക്കം പോലും ഇല്ല എന്റെ മുമ്പിൽ ഇന്നും നാളെയും 2ദിവസം മാത്രം ഒരു സാമ്പത്തികം ഒരുങ്ങണം ദൈവമേ ഇത് കൊടുക്കാൻ പറ്റിയില്ലെങ്കിൽ അപമാനം ഏൽക്കേടിവരും എനിക്ക് ഒരു വഴി തുറന്നു തരണേ എന്റെ മനസിന്‌ ഒരു സമാദാനം തരണേ

    • @sheebas9756
      @sheebas9756 Місяць тому

      Don't vari kadam marum Happy varum God bless you amen amen amen 🙏🙏❤️

  • @jubyjiss8357
    @jubyjiss8357 Місяць тому

    ദൈവമേ ഞങ്ങളോട് കരുണ ആകണമേ

  • @user-xt1vp5wi3j
    @user-xt1vp5wi3j Місяць тому +2

    യേശുവേ എന്നേയും എന്റെ മക്കളേയും അനുഗ്രഹിക്കണമേ കടങ്ങൾ തീർക്കാൻ ഒരു വഴിയും വാതിലുകളും തുർന്ന് തരണമേഞങ്ങൾക്ക് സന്തോഷ സമാധാനവും തരണമേ പാപിയായ ഞങ്ങളാട് കരുണ ഉണ്ടാകണമേ

  • @minieldho9862
    @minieldho9862 Місяць тому

    യേശുവേ എന്റെ അപ്പാ എന്നെ പിന്തുടരുന്ന dhusthane നശിപ്പിക്കേണമേ 🙏

  • @shalijose4912
    @shalijose4912 Місяць тому +1

    ഈ ദൂത് ഞങ്ങളുടെ ജീവതത്തിൽ നിറവേറുന്നതിനായി സ്റ്റോത്രം ഞങ്ങളുടെ സമയം ആയിരിക്കുന്നു വിശ്വസിക്കുന്നു അപ്പാ

  • @_Jesuslovesyou__-pr7nx
    @_Jesuslovesyou__-pr7nx Місяць тому

    ആമേൻ ആമേൻ ആമേൻ യേശുവേ നന്ദി അപ്പ... 🙏

  • @ArunsAshok
    @ArunsAshok 28 днів тому

    ഒരിക്കലും എനിക്ക് കിട്ടാൻ സാഹചര്യം ഇല്ലാത്ത നന്മകൾ യേശു എന്റെ പേരിൽ എഴുതി വെക്കും ആമേൻ

  • @lijiaustin8716
    @lijiaustin8716 Місяць тому +1

    ഈ പ്രവചന ദൂത് ഞങ്ങൾക്കും അനുഗ്രഹമാകട്ടെ

  • @sindhuprakash7793
    @sindhuprakash7793 Місяць тому

    ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @ArunsAshok
    @ArunsAshok 28 днів тому

    എന്റെ താഴ്ച്ചയിൽ നിന്ന് യേശു എന്നെ ഉയർത്തും ആമേൻ

  • @user-ds1sp9kk6y
    @user-ds1sp9kk6y Місяць тому +3

    കർത്താവേ എന്റെ ഈ ചെറിയ വ്യാപാരം വലുതാക്കി തരണമേ

  • @josekuttymathew3258
    @josekuttymathew3258 Місяць тому

    ആമേൻ ആമേൻ ആമേൻ സ്തോത്രം കർത്താവേ സ്തോത്രം സ്തോത്രം സ്തോത്രം🙏🙏🙏🙏🙏🙏🙏

  • @manubabu9573
    @manubabu9573 Місяць тому +2

    കർത്താവെ എന്റെ മനുവിനുവേണ്ടി പുതിയൊരു വഴിയെ തുറക്കേണമേ അപ്പാ 🙏🙏🙏

  • @ArunsAshok
    @ArunsAshok 29 днів тому

    യേശു ഞങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ വലുത് ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @sajithasachu5938
    @sajithasachu5938 Місяць тому

    യേശുവേ നന്ദി യേശുവേ സ്തോത്രം ❤️❤️❤️

  • @santhoshamen5714
    @santhoshamen5714 Місяць тому

    AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN

  • @tintusam8832
    @tintusam8832 Місяць тому

    ഇന്നത്തെ ദൈവാലോചന എനിക്ക് വേണ്ടിയുള്ളതാണ് 🙏🙏ആമേൻ 🙏🙏

  • @suvarnaanil2130
    @suvarnaanil2130 Місяць тому +3

    പാസ്റ്റർ ഞാന് ഒത്തിരി തവണ വിളിച്ചു കിട്ടിയില്ല ഓസ്ട്രേലിയയിലേക്ക് പോകാൻ ആയിട്ട് കുറെ പൈസ 3 ലക്ഷം രൂപയോളം കൊടുത്തു കുര്യൻ സാറിന് ഞങ്ങൾ കുറെ പേരുണ്ട് പക്ഷേ എങ്കിൽ അത് കള്ളം ആയിരുന്നു അത് തിരിച്ച് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ മുപ്പതാം തീയതി ഞാൻ കുവൈറ്റിൽ പോവുകയാണ് ബേബി കെയറിന് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ദൈവം നൽകിയ നന്മകൾ ഈശോയ്ക്ക് നന്ദി സ്തുതി ആരാധന💕💕🌹🌹🌹

    • @minithankachan649
      @minithankachan649 Місяць тому

      Ennu njan eantea makanuntea vishayathil anubhavikkunna valiya problem ennu solve akkuvan eanikku veadny prarthikkanam

  • @pastorajidavis7767
    @pastorajidavis7767 Місяць тому

    Amen amen amen
    Hallelujah hallelujah hallelujah

  • @sujatharaghavan5736
    @sujatharaghavan5736 Місяць тому

    കർത്താവെ ആമേൻ 🙏എന്റെ ജീവിതത്തിൽ ഇന്നത്തെ പ്രവചന ദൂത് എനിക്ക് ഒരു അനുഗ്രഹം ആയി തീരാണെമെ ആമേൻ 🙏🙏

  • @sureshjoseph5
    @sureshjoseph5 Місяць тому

    ആമേൻ ആമേൻ ആമേൻ

  • @nishajo7122
    @nishajo7122 Місяць тому

    Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @syamaprakash7718
    @syamaprakash7718 Місяць тому +1

    സ്തോത്രം appaye🙏🏻ഈൗ ദൂത് എന്റെ കുടുംബത്തിന് ഉള്ളത് ആണ് എന്ന് അറിയുന്നു. ഞങ്ങളെ ഏറ്റെടുത്തത്തിനായി നന്ദി അപ്പയെ nanni🙏🏻🙏🏻🙏🏻🙏🏻

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp Місяць тому

    Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen

  • @MINI.191_7
    @MINI.191_7 Місяць тому

    Amen Amen Amen Amen Amen Amen Amen

  • @minieldho9862
    @minieldho9862 Місяць тому +1

    നാളെ ഭീഷണി യായിരിക്കുന്ന dhusthane golliyathine നീക്കിയതുപോലെ മാറ്റിത്തരേണമേ yesu അപ്പാ

  • @shinymonson2160
    @shinymonson2160 Місяць тому

    ആമ്മേൻ 🙏ആമ്മേൻ 🙏ആമ്മേൻ 🙏🙏🙏

  • @ArunsAshok
    @ArunsAshok 29 днів тому

    എന്റെ ജീവിതത്തിൽ ഉള്ള പരിമിതപെട്ട സാമ്പത്തിക നില മാറ്റി യേശുവിന്റെ വിശാല എനിക്ക് തരും ആമേൻ

  • @YeldoThomas
    @YeldoThomas Місяць тому

    ആമീൻ ആമീൻ ആമീൻ യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം

  • @vanajamary4338
    @vanajamary4338 Місяць тому

    Hallelujah 🙌 Hallelujah 🙌 Hallelujah 🙌 Hallelujah 🙌 ❤❤❤❤❤❤❤❤❤❤❤

  • @marybabu9981
    @marybabu9981 Місяць тому +2

    ഞങ്ങളുടെ മകനിൽ കരുണയുണ്ടാകണമേ ആമേൻ

  • @vincydaniel4192
    @vincydaniel4192 Місяць тому +1

    ഞങ്ങളുടെ കുഞ്ഞുങ്ങളുടെ വിവാഹം മംഗളമായി നടക്കാൻ എല്ലാം ആവശ്യങ്ങളും നടത്താൻ കൃപ നൽകണേ ദൈവത്തിന്റെ അനുഗ്രഹം എന്റെ ഭവനത്തിൽ ഉണ്ടാകണേ. 🙏

  • @vasanthawatson9232
    @vasanthawatson9232 Місяць тому

    Amen Amen Amen Amen Amen 🙏🏻🙏🏻🙏🏻🙏🏻sthothram sthothram sthothram sthothram sthothram 🙏🏻🙏🏻🙏🏻🙏🏻hallelujah hallelujah hallelujah hallelujah hallelujah 🙏🏻🙏🏻🙏🏻

  • @mollyvarghese4917
    @mollyvarghese4917 Місяць тому

    ആമേൻ ആമേൻ ദൂത് ഞാൻ ഏറ്റെടുക്കുന്നു ഞാൻ വിശ്വസിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️

  • @nishajo7122
    @nishajo7122 Місяць тому

    Amen Amen Amen Amen Amen Amen 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @SheeluMathew
    @SheeluMathew Місяць тому

    ആമേൻ. ആമേൻ. ആമേൻ.

  • @suvarnaanil2130
    @suvarnaanil2130 Місяць тому

    ആമേൻ ആമേൻ ആമേൻ 💕❤️❤️❤️🙏🙏🌹🙏❤️❤️🥰🥰🥰🥰🥰🥰