10 Secrets of Miracles from Jesus- PR CHRSTY P JOHN- 26 OCT 2022

Поділитися
Вставка
  • Опубліковано 24 жов 2022
  • #Secrets of Miracles#PR-CHRISTY-P-JOHN
    ദൈവംഅത്ഭുതങ്ങളുടെ ദൈവമാണ്
    കർത്താവിനെ നാം ആശ്രയിക്കുന്നത്
    അവിടുന്ന് നമുക്ക് വേണ്ടി
    അത്ഭുതങ്ങൾ ചെയ്യും എന്ന ഉറപ്പിന്മേലാണ്
    ആ വിശ്വാസം ഒരിക്കലും
    തെറ്റി പോകത്തില്ല
    ദൈവം നിങ്ങൾക്കായി
    അത്ഭുതങ്ങൾ തീർച്ചയായും ചെയ്യും
    അത്ഭുതങ്ങളെ പ്രാപിക്കാൻ
    നാം ചെയ്യേണ്ട പത്ത് കാര്യങ്ങൾ ആണ്
    ഈ വീഡിയോയിൽ
    അത് നിങ്ങൾക്ക് അനുഗ്രഹമാകും ഉറപ്പാണ്
    മറ്റുള്ളവർക്ക് നിങ്ങൾ ഇത് ഷെയർ ചെയ്യാൻ മറക്കരുത്
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
    #ഇന്നത്തെ പ്രവചന ദൂത് #ഇന്നത്തെ#പ്രവചന #ദൂത് #INNATHE PRAVACHANA DOOTH

КОМЕНТАРІ • 129

  • @sheejasheeja8178
    @sheejasheeja8178 Місяць тому +2

    കർത്താവെ എന്റെ എല്ലാ കാര്യത്തിലും എന്റെ യേശു മാത്രേ ഉള്ളു അപ്പാ അങ്ങ് എപ്പോഴും കൂടെ ഇരിക്കണേ യേശു അപ്പച്ചാ..... ആമേൻ 🙏🙏

  • @maniamma3896
    @maniamma3896 11 місяців тому +7

    ഞാൻ വീണു നട്ടെല്ല് പൊട്ടി കിടപ്പിലാണ്. ദൈവം എന്നെ സഹായിച്ചു. ഇന്ന് ഒരു അത്ഭുതം നടക്കും എന്നുപറഞ്ഞപ്പോൾ വിസ്വാസിച്ചു ഇന്ന് ഞാൻ നടന്നു ദൈവത്തിനുസ്തോത്രം
    ❤❤❤❤❤

  • @sobhasoman381
    @sobhasoman381 18 днів тому

    Love you Jesus. Love you Jesus. Love you Jesus. Hallelujah Hallelujah Hallelujah

  • @AnamikaAarav345
    @AnamikaAarav345 Місяць тому

    ഇന്ന് ഒറു നിർണയക്‌നിമിഷത്തിൽ എന്നേ സഹായിച്ച ആളിന് 7000 രൂപാ കൊടുക്കേണ്ട ദിവസ്സമേനെ എനിക്കു ഒരു രൂപാ പോലും ആയിട്ടില്ല 5 മണിക്കുള്ളിൽ കൊടുക്കേണം യേശുവിൻ്റെ അദ്ഭുതത്തിനായി പ്രാർത്ഥിക്കുന്നു എനിക്കു വേറാരും അശ്രയമില്ല എന്നേ പരിഹസ്സിക്കുന്നവരുടെ മുന്നിൽ കർത്താവിൻ്റെ നാമത്തിൽ ഞാൻ ഉയർത്തപ്പെടാറ്റെ കർത്താവിൻ്റെ മഹത്വത്തിൻ്റെ സാക്ഷി ആയി മാറാൻ എന്നേ ഉയർത്തേണമേ ആമേൻ❤❤❤

  • @sobhasoman381
    @sobhasoman381 18 днів тому

    Amen Amen Amen Amen Amen Amen Amen 🙏 ❤❤❤❤❤❤❤

  • @minimini7342
    @minimini7342 2 місяці тому +1

    അപ്പാ ഇന്ന് എന്റെ മേൽ ദൈവ പ്രവർത്തി ഉണ്ടാകണം, യേശുവിൻ നാമത്തിൽ ആമ്മേൻ

  • @thankamani5443
    @thankamani5443 8 місяців тому +2

    ആമേൻ 🙏🙏🙏🙏🙏ഇന്ന് ഞാൻ യേശുവിന്റെ ഒരു അത്ഭുതം കാണും എന്ന് വിശ്വസിക്കുന്നു 🙏🙏🙏

  • @ArunsAshok
    @ArunsAshok 4 місяці тому +2

    യേശുവിൽ ആശ്രയിക്കുന്ന എനിക്ക് ഒന്നിന്നും കുറവ് വരുകയില്ല

  • @mariammageorge8046
    @mariammageorge8046 10 місяців тому +4

    Jesus you are my saver I love you i believe in you amen 🙏🏿 ❤❤❤❤❤❤❤

  • @babyvarghese9263
    @babyvarghese9263 5 днів тому

    Praise the Lord

  • @rosammajoseph3967
    @rosammajoseph3967 6 місяців тому +2

    Praise you Jesus

  • @ArunsAshok
    @ArunsAshok 4 місяці тому +1

    1) എല്ലാ ജീവിതത്തിലെ എല്ലാ വിഷയത്തിലും യേശുവിനെ മാത്രമേ ഞാൻ ആശ്രയിക്കു
    2) യേശുവിൽ കൂടുതൽ ചേർന്ന് നിക്കുന്നവർക്ക് വേണ്ടി യേശു പെട്ടെന്നു അത്ഭുതം ചെയ്യും ആമേൻ
    3)യേശു അപ്പനെ ഒരിക്കലും സംശയിക്കല്ല്
    4) യേശു അപ്പ ഞാൻ ആരോടും ദ്യഷ്യം മനസ്സിൽ വെക്കുന്നില്ല ഞാൻ മാറ്റത്തിനായി യേശു അപ്പന്റെ കൈയ്യിൽ എന്നെ തരുന്നു ആമേൻ ഞാൻ തന്നതാൻ താഴ്ത്താൻ ഞാൻ തയാറാണ്
    5) കഴിഞ്ഞ നാളുകളിൽ യേശു എനിക്ക് ചെയ്ത അത്ഭുതങ്ങൾ ഞാൻ പറയും ആമേൻ
    യേശു അപ്പ നീ എന്റെ ജീവിതത്തിൽ ചെയ്ത അത്ഭുതങ്ങൾ ഞാൻ ഒരിക്കലും മറക്കില്ല ആമേൻ യേശു അപ്പ എനിക്ക് കൂടുതൽ അഭിഷേകം വേണം യേശു അപ്പൻ അത്ഭുതങ്ങളുടെ മന്ത്രി ആണ് ആമേൻ

  • @manikuttymanikutty4553
    @manikuttymanikutty4553 6 місяців тому +3

    Praise the lord എന്റെ പ്രാർത്ഥന വിഷയം മോന്റെ വിവാഹം ജനുവരി 25 വ്യാഴം മാണ് എന്റെ എല്ലാകാര്യത്തിലും എന്റെ യേശു മാത്രമേ ഉള്ളു അന്നേ ദിവസത്തെ എല്ലാചടങ്ങുകൾ നന്നായി നടത്തുവാൻ പ്രാർത്ഥന ചോദിക്കുന്നു കൂടാതെ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് സഹായിക്കാൻ മാറ്റാരുമില്ല ദൈവസഹായത്തിനായി പ്രാർത്ഥിക്കണമേ ❤❤❤🙏🙏🙏🙏🙏🙏 ❤️love യു jesus🙏🙏🙏❤️

  • @sudhakwt6770
    @sudhakwt6770 6 місяців тому

    ആമേൻ യേശു അല്ഫുതം ചേയു മം ആമേൻ സ്തോത്രം 🙋‍♀️

  • @AnamikaAarav345
    @AnamikaAarav345 Місяць тому

    എൻ്റെ എല്ലാ പ്രവർത്തിയിലും കർത്താവു ഇഡ്ഡപെടുന്നുണ്ട്

  • @ajithasivaraman389
    @ajithasivaraman389 28 днів тому

    Amen amen amen

  • @jacobmi2887
    @jacobmi2887 4 місяці тому +1

    ദൈവമേ നന്ദി..ദൈവമേ സ്തോത്രം..SSLC exam എഴുതുന്ന എന്റെ മകനെ അവിടുത്തെ അത്ഭുത കരങ്ങളിൽ സമർപ്പിക്കുന്നു.മകനെ ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ. ദൈവമേ അവിടുത്തെ കൃപ കൊണ്ട് അവനെ നിറക്കണമേ. യേശുവേ സ്തോത്രം യേശുവേ നന്ദി. ദൈവമേ ഈ പുതിയ മാസത്തിനായി അങ്ങയെ സ്തുതിക്കുന്നു. അവിടുത്തെ എല്ലാ അനുഗ്രഹങ്ങളും തന്ന് ഞങ്ങളെ എല്ലാവരെയും അവിടുന്ന് കാത്തു കൊള്ളണമേ. പുതിയ ജോലിക് വേണ്ടി എന്നും പ്രാത്ഥിക്കുന്നു. വഴി തുറക്കണമേ. ജോലി സ്ഥലത്തു നേരിടുന്ന വലിയ പ്രയാസത്തിൽ നിന്നും മോചനം തരണമേ. അങ്ങേക്ക് അല്ലാതെ ആർക്കും കഴിയില്ല എന്നെ എന്റെ എല്ലാ പ്രതികൂലങ്ങളിൽ നിന്നും രക്ഷിക്കാൻ എന്ന് ഞാൻ അറിയുന്നു. വിസ്വാസികുന്നു.. ദൈവമേ എന്റെ എല്ലാ പ്രശ്നത്തിൽ നിന്നും എന്നെ രക്ഷിക്കണമേ... സ്തോത്രം.. ഹല്ലേലുയ... ആമേൻ

  • @allybenny1209
    @allybenny1209 2 місяці тому +1

    Amen 🙏🙏🙏

  • @saradham4227
    @saradham4227 9 місяців тому +3

    എനിക്കു ആശ്രയം യേശു മാത്രമേ ഉള്ളു. Amen

  • @ajithak7487
    @ajithak7487 6 місяців тому +1

    Blessed message thankyou lord & thank you paster❤❤❤❤❤❤❤❤❤❤

  • @shinyjose5571
    @shinyjose5571 Рік тому +15

    അപ്പാ ദൈവ പ്രവർത്തി വെളിപ്പെടുത്തണേ

  • @saraphilips9102
    @saraphilips9102 Місяць тому

    Amen amen

  • @marykuttyxavier177
    @marykuttyxavier177 Рік тому +2

    സ്തോത്രം സ്തോത്രം നന്ദി യേശു അപ്പാ... Thankyou Christy pastor 🙏🙏🙏

  • @aksaponnachan3106
    @aksaponnachan3106 5 місяців тому

    ❤❤AMEN AMEN Praise the lord ❤❤

  • @manuphilip8344
    @manuphilip8344 5 місяців тому

    Amen ❤❤❤sthotram

  • @reshmaev8778
    @reshmaev8778 8 місяців тому

    Praise the lord

  • @lizyvarughese9142
    @lizyvarughese9142 Рік тому +7

    Amen,Praise The Lord

  • @sreekalagk9306
    @sreekalagk9306 10 днів тому +1

    ❤❤❤❤❤❤

  • @rajeevrajappan9659
    @rajeevrajappan9659 5 місяців тому

    🎉❤❤❤🎉 ആമേൻ

  • @user-wy5oc1ex2n
    @user-wy5oc1ex2n 5 місяців тому

    Amen

  • @shinyjose5571
    @shinyjose5571 Рік тому +4

    അപ്പ വലിയ അത്ഭുദം

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn 11 місяців тому +1

    ആമേൻ ആമേൻ ആമേൻ സ്തോത്രം സ്തോത്രം ഹല്ലേലുയ

  • @Joshwaja10
    @Joshwaja10 3 місяці тому

    amen 🙏

  • @sudheeshgopi1415
    @sudheeshgopi1415 3 місяці тому +1

    ബ്രദർ എന്റെ അയൽവാസി അശ്വതി യുടെ 37 ദിവസം പ്രായമുള്ള കുഞ് പനിയും ശർത്തിലും ആയി വിഷമിക്കുന്നു ഹോസ്പിറ്റലിൽ ആണ് നാളെ നൂൽ കെട്ട് ചടങ്ങ് ആയിരുന്നു മാറ്റിവെച്ചു വിടുത്തലിനായി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻ആമേൻ

  • @shainypaulose1343
    @shainypaulose1343 11 місяців тому +1

    ഇത്രയും അറിവ് പാസ്റ്റർ ക്ക് എവിടുന്ന് കിട്ടി ഏത് വിഷയം പറഞ്ഞാലും 🙏🏽

  • @meenav.v82
    @meenav.v82 4 місяці тому

    Hallelujah❤❤

  • @sunithamaniyan9511
    @sunithamaniyan9511 8 місяців тому

    Amen🙏

  • @rakhimolr5306
    @rakhimolr5306 Рік тому +2

    Ente karthaave oro nalum angayude karuna mathram anu e jeevitham..nandhi appa

  • @minimini7342
    @minimini7342 2 місяці тому

    എനിക്ക് ഏറ്റവും ഭംഗി യുള്ള വീട് യേശുവിൻ നാമത്തിൽ വേണം

  • @kukkumarythomas6259
    @kukkumarythomas6259 6 місяців тому

    amen

  • @shinyshibu7411
    @shinyshibu7411 Місяць тому

    Amen 🙏 Hallelujah, Jesus You are my only saviour. My husband Shibu is a drunkard, plse help him to come out of alcohol consumption.

  • @shalyshaji1402
    @shalyshaji1402 8 місяців тому

    Thank you Pastor 👏🙏🏻

  • @rosammarosu5778
    @rosammarosu5778 Рік тому

    Amen amen amen amen amen amen amen

  • @sindhuprakash7793
    @sindhuprakash7793 11 місяців тому

    Amen amen amen amen

  • @shinyjose5571
    @shinyjose5571 Рік тому +2

    Yes many t

  • @soniageorge8876
    @soniageorge8876 Рік тому +5

    Really inspiring. God is great. Thank you pastor for this blessed message

  • @Joshwaja10
    @Joshwaja10 10 місяців тому

    Sthothram karthave. Amen 🙏🙏🙏

  • @saradham4227
    @saradham4227 9 місяців тому

    Praise the Lord Amen Amen

  • @sindhuprakash7793
    @sindhuprakash7793 11 місяців тому +1

    🙌 HALLELUJAH

  • @GlorySibi-oh3rq
    @GlorySibi-oh3rq 11 місяців тому

    ആമേൻ

  • @stanleyjayaraj3943
    @stanleyjayaraj3943 10 місяців тому

    Amenamenamen

  • @rejanithomas3285
    @rejanithomas3285 11 місяців тому

    Amen Amen 🙏🙏🙏

  • @sindhuprakash7793
    @sindhuprakash7793 11 місяців тому

    Sthothram karthaveeeee

  • @rosammarosu5778
    @rosammarosu5778 Рік тому +1

    Appa

  • @rejanithomas3285
    @rejanithomas3285 11 місяців тому

    Sthothram Sthothram Sthothram

  • @minimini3606
    @minimini3606 Рік тому +1

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 10 місяців тому

    Amen.. 🙏

  • @BeenaCleetus-hc7mp
    @BeenaCleetus-hc7mp 10 місяців тому

    Appaaaaa. Rakshikkaneaaa

  • @cicilybenchamin6074
    @cicilybenchamin6074 Рік тому +2

    Amen halelujah

  • @saradham4227
    @saradham4227 9 місяців тому

    എനിക്കു യേശു മാത്രമേ ഉള്ള Amen

  • @sreekalagk9306
    @sreekalagk9306 Рік тому +1

    ആമേൻ !!!! സ്തോത്രം, ഹല്ലേലൂയ

  • @rakhigeorge8373
    @rakhigeorge8373 Рік тому +1

    സ്തോത്രം

  • @sreekalagk9306
    @sreekalagk9306 10 днів тому

    • @sreekalagk9306
      @sreekalagk9306 10 днів тому

      Amen halleluya,, holy spirit❤❤❤❤❤🙏🙏🙏🙏

  • @BeenaCleetus-hc7mp
    @BeenaCleetus-hc7mp 10 місяців тому

    Appaa alfutham pravarthikkaneaa

  • @MaggieMathew-go5jk
    @MaggieMathew-go5jk Рік тому

    Kadavathytha maranprarthikaname brother

  • @sreevidyasumod221
    @sreevidyasumod221 11 місяців тому

    Pastor Really blessed msgs.. recently i started hearing ur msgs. Really really blessed ones. Thank u Pastor. May God Bless You 🙌

  • @sarakutty5836
    @sarakutty5836 Рік тому +1

    ❤Thank You Jesus for the wonders n miracles in my life,thank You Jesus for open the door of Heaven ❤,Amen ❤thank You pastor Christy,for the wonderful message,be blessed ❤

  • @rosammarosu5778
    @rosammarosu5778 Рік тому

    Amen amen amen amen amen amen amen amen amen amen amen amen amen

  • @rosammarosu5778
    @rosammarosu5778 Рік тому

    Amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen

  • @MaggieMathew-go5jk
    @MaggieMathew-go5jk Рік тому +1

    എനിക്ക് ദൈവം മാത്രമേ ഉള്ളു സഹായത്തിനു❤

  • @mariammageorge8046
    @mariammageorge8046 10 місяців тому

    Please pray for me and my family amen 🙏🏿

  • @sudhavijayan5455
    @sudhavijayan5455 Рік тому

    Amen hallelujah praise the Lord glory to Jesus thank u Jesus wandeful Jesus thank Holy Spirit bless appa amen 🙏

  • @leelamonyjose7547
    @leelamonyjose7547 Рік тому

    Amen hallaluya. Jesus I am yours you are mine

  • @sheelageorge2567
    @sheelageorge2567 Рік тому

    Sthothram Yesuvae 🙌. Hallelujah 🙌🥰🔥

  • @omanarajan4026
    @omanarajan4026 Рік тому

    Haleluaaa haleluaaa Sthothram

  • @daisybaby3051
    @daisybaby3051 Рік тому

    ആമേൻ ആമേൻ ആമേൻ 🙏🙏

  • @ajithanitha2518
    @ajithanitha2518 Рік тому

    Amen appa sthothram appa

  • @shylageorge3741
    @shylageorge3741 Рік тому

    Sthothram amen 🙏 🙌

  • @bindhuliji4198
    @bindhuliji4198 Рік тому

    Amen🙋🙋ആമേൻ 🙏🙏

  • @rosammarosu5778
    @rosammarosu5778 Рік тому

    Sthotharam sthotharam sthotharam

  • @marycs8318
    @marycs8318 Рік тому

    Hallelujah! O my God I totally depend on You. Please give me the desires of my heart. This I pray in the name of LORD Jesus Christ Amen.

  • @deviasha211
    @deviasha211 Рік тому

    THANK U PASTOR GOD BLESS YOU AND ALL WHO WATCH THIS GOD'S MESSAGE

  • @thresiammasamuel7079
    @thresiammasamuel7079 Рік тому

    Sthotram Sthotram Sthotram

  • @rosammarosu5778
    @rosammarosu5778 Рік тому

    Appaethava

  • @thomaspanickeroommen3540
    @thomaspanickeroommen3540 Рік тому

    Thank you jesus

  • @chitra1763
    @chitra1763 Рік тому

    Amen thanks lord

  • @philipraju3411
    @philipraju3411 Рік тому

    Amen, Hallelujah

  • @rosammarosu5778
    @rosammarosu5778 Рік тому

    Appapethava

  • @anithakw
    @anithakw Рік тому

    Amenamen

  • @manuramachandran2339
    @manuramachandran2339 Рік тому

    Praise The Lord ❤ Amen 🙏

  • @reenababy8656
    @reenababy8656 Рік тому

    സ്തോത്രം 🙏❤️

  • @gracyscaria6919
    @gracyscaria6919 Рік тому

    Amen. Praise the Lord. 🙏🙏🙏Godblessyou Paster 🙋‍♂️🙋‍♂️🙋‍♂️

  • @user-jz8ld1wf1g
    @user-jz8ld1wf1g Рік тому

    Amen🙏🙏🙏

  • @Jessmallika-nw2hg
    @Jessmallika-nw2hg Рік тому

    Praise the Lord. Thanks for the blessed and valuable message.. Please pray for us to obey all these things

  • @anithakw
    @anithakw Рік тому

    🙏🙏🙏🙏🙏🙏

  • @rosammarosu5778
    @rosammarosu5778 Рік тому

    Nadathedunnu

  • @sindhushibu8691
    @sindhushibu8691 Рік тому

    ഞാൻ മടുത്തപ്പാ 😭😭😭🙏 മടുത്തു 😭🙏 എന്നെ സഹായിക്കാനേ 😭🙏

  • @rosammarosu5778
    @rosammarosu5778 Рік тому

    Karuna

  • @sindhushibu8691
    @sindhushibu8691 Рік тому

    എന്റെ മോൻ എല്ലാം എടുത്തെറിഞ്ഞു വണ്ടിയുമെടുത്തു എങ്ങോട്ടോ പോയി 🙏😭 മടുത്തു ഞാൻ 🙏 എന്നോട് കരുണ തോന്നണേ 🙏

    • @deviasha211
      @deviasha211 Рік тому

      THE LORD GOD WILL HEAR YOUR CRIES THE MIRACLE IS AT AHEAD

    • @alice_843
      @alice_843 11 місяців тому

      Keep praying for your son sister, God will touch him one day.God is Faithful He will strengthen you 🙏

  • @minimini7342
    @minimini7342 2 місяці тому

    അപ്പാ രോഗത്താൽ ഭരപ്പെടുന്ന എല്ലാവരും സുഖം പ്രാപിക്കണം