വലിയൊരു നന്മ നിന്റെ കരങ്ങളിൽ വരും.. ഇതുവരെ എത്താനാവാത്തിടത്ത് യേശു നിങ്ങളെ കൊണ്ടെത്തിക്കും.

Поділитися
Вставка
  • Опубліковано 29 січ 2024
  • ഇന്നത്തെ പ്രവചന ദൂത്
    വലിയൊരു നന്മ നിന്റെ കരങ്ങളിൽ വരും.. ഇതുവരെ എത്താനാവാത്തിടത്ത് യേശു നിങ്ങളെ കൊണ്ടെത്തിക്കും
    |PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John.
  • Розваги

КОМЕНТАРІ • 1,4 тис.

  • @chakkosonychakkosony3435
    @chakkosonychakkosony3435 5 місяців тому +212

    പ്രിയ പാസ്റ്റർ. എന്റെ പേര് ചാക്കോ ഞാൻ ഇന്നലെ അങ്ങയുടെ വചനപ്രഘോഷണം കേൾക്കാനിടയായി. ഒറ്റക്ക് ഒരു വർക് കോൺക്രീറ്റ് ചെയ്തു വളരെ ക്ഷീണിച്ചു ശക്തമായ നടുവേദന യാൽ വിഷമിച്ചിരിക്കുന്ന അവസ്ഥ ആയിരുന്നു. ഇന്ന് കർത്താവ് എന്റെ വീട്ടിൽ വരും ഇന്ന് സ്വർഗം എന്റെ ഭവനത്തിൽ ഇറങ്ങും എന്ന അങ്ങയുടെ ശക്തമായ ആഹ്വാനം ഞാൻ അനുസരിച്ചു അൽപ്പനേരം കൂടെ പ്രാർത്ഥിച്ചു. സത്യമായി കർത്താവ് വന്നു. എന്നെ അവിടുന്ന് സ്പർശിച്ചു. എന്റെ കഠിന മായ നടുവേദന ക്ഷണത്തിൽ വിട്ടുമാറി നന്ദി കർത്താവെ നന്ദി പാസ്റ്റർ 🙏🏻🙏🏻🙏🏻

  • @SiniLenin
    @SiniLenin 27 днів тому +4

    യേശുവേ.. ഞങ്ങൾക്ക് അങ്ങ് മാത്രമേ ഉള്ളു അപ്പാ... ഞങ്ങളെ കാണാതെ പോകരുതേ🙏🏻🙏🏻🙏🏻

  • @6ebibilaba1abibinba60
    @6ebibilaba1abibinba60 7 днів тому +1

    ഞാൻ ആദ്യമായാണ് ആരാധന കാണുന്നത് എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമേ വീടുവച്ച് കടം തീർക്കുവാൻ ഇതിനുള്ള വഴി തരേണമേ ആമേൻ

  • @herbinpetter
    @herbinpetter 5 днів тому +1

    ഒരു തൊഴിൽ ചെയ്യുവാനുള്ള ഒരു അവസരഅതിനുള്ള കൃപ തരണമോ അവസരങ്ങൾ ഒരുക്കി നടത്തിരണമേ അനുഗ്രഹിക്കണമോ മകനെ അനഗ്രഹിക്കണ അമേൻ

  • @leenajoshy1379
    @leenajoshy1379 5 місяців тому +16

    ഞാൻ പ്രാർത്ഥിക്കുന്നതിൽ കുറ്റം പറയുന്ന എന്റെ ജീവിതപങ്കാളിക്കു എന്നെക്കാൾ കൂടുതൽ പ്രാർത്ഥിക്കുവാൻ മനസ്സ് തോന്നിപ്പിക്കേണമേ 🙏🙏q

  • @sujathabiju257
    @sujathabiju257 5 місяців тому +29

    യേശു അപ്പാ ഇന്ന് എന്റെ ജീവിതത്തിൽ അങ്ങയുടെ സാന്നിധ്യ ഇറങ്ങിയതിനായി നന്ദി❤

  • @suasnmathew7200
    @suasnmathew7200 4 дні тому +1

    വലിയ ഒരുനന്മ ഇന്ന് കർത്താവു ഇന്ന് എനിക്ക് tharum

  • @user-mj1mt4ee6x
    @user-mj1mt4ee6x 13 днів тому +2

    എന്റെ കർത്താവെ എന്റെ കൂടു ബജീവിതം എന്റെ ജീവിത പങ്കാളി എന്നോട് മിണ്ടാറില്ല വിളിക്കാറില്ല. അദ്ധേഹത്തിന്റെഹൃദയത്തിപരിശുദ്ധാത്മാവ് ഇടപെടണെ അപ്പamen🙏🏻🙏🏻

  • @suvarnaanil2130
    @suvarnaanil2130 5 місяців тому +7

    ഇത് എനിക്ക് ഉള്ള ദൂത് ഞാൻ ഏറ്റെടുക്കുന്നു ആമേൻ ആമേൻ ആമേൻ 👏💕👏👏👏💕💕💕👏💕💕💕

  • @ArunsAshok
    @ArunsAshok 5 місяців тому +24

    എനിക്ക് ചെന്ന് എത്തിപ്പെടുത്താൻ പറ്റത്തിടത് യേശു എന്നെ എത്തിക്കും ആമേൻ

    • @deepakv3044
      @deepakv3044 2 місяці тому +1

      Njan ethu kelkaan edayayi ndho oru sugam manasinu,asugangal orupadu und prarthana ente neame Deepa mon,sajith kalyanam avaan, prarthanane sarath kaluvedhana maraan

  • @unniunni6817
    @unniunni6817 День тому

    ദൈവമേ അങ്ങല്ലാതെ ഞങ്ങൾക്ക് മാറ്റാരുമില്ല

  • @ramankuttit8293
    @ramankuttit8293 5 місяців тому +9

    എന്റെ ദൈവം ഞങ്ങൾക്ക് തലമുറയെ തരും ആമേൻ ആമേൻ... ദൈവം നമ്മോടു കൂടെ ആമേൻ

  • @rejij.s
    @rejij.s 5 місяців тому +14

    ദൈവമെ എന്റെ കുടുംബത്തിന്റെ സമാധാനം നിലനിർത്തുവാൻ സഹായിക്കണമെ

  • @bijijohn3613
    @bijijohn3613 5 місяців тому +8

    Praise the Lord... എന്റെ ദൈവമേ എന്റെ ഭാരവിഷയങ്ങളിൽ അവിടുന്ന് ഇടപെടണെ... എന്റെ ദൈവം വിശ്വസ്ഥനാണ്... Amen

  • @beenapaulson2708
    @beenapaulson2708 Місяць тому

    കർത്താവേ ആമേൻ

  • @maryjames3287
    @maryjames3287 19 днів тому

    ആമേൻ ആമേൻ ആമേൻ

  • @ranaln2334
    @ranaln2334 5 місяців тому +11

    എന്റെ കുടുംബത്തിന് സമാധാനം തന്നതിന് സ്തോത്രം നിൻറെ സാന്നിധ്യം എന്റെ കുടുംബത്തിന് താങ്ങായി കൂടെയുള്ളതിനാൽ നന്ദി അപ്പാ സ്തോത്രം ആമേൻ ആമേൻ ആമേൻ

  • @preetik8498
    @preetik8498 5 місяців тому +9

    ഞങ്ങളുടെ വീട്ടിലേക്ക് വഴി തരുന്നില്ല നാളുകളായി ഭാരപ്പെടുന്നു കർതൃദാസനേ പ്രാർത്ഥിക്കേണമേ

  • @shirleyjames2881
    @shirleyjames2881 28 днів тому

    എന്റെ 2പെരകുറ്റികൽകും സ്കിന്നിട്ടേ അസുഖമാണ് യാസുവേ സുഖപെടുത്തേണമേ ആമേൻ❤❤❤

  • @suvarnaanil2130
    @suvarnaanil2130 5 місяців тому +5

    ഈശോ എന്റെ ജോബ് ഈശോ നൽകും എന്റെ മക്കളെ അനുഗ്രഹിക്കട്ടെ ആമേൻ 👏👏👏👏👏👏🙏🙏🙏🙏🙏

  • @suvarnaanil2130
    @suvarnaanil2130 5 місяців тому +8

    ഈശോ നിന്റെ സാന്നിധ്യം അതുമതി എനിക്ക് 💕💕👏💕👏💕👏💕💕💕💕💕

  • @suasnmathew7200
    @suasnmathew7200 4 дні тому

    AmenNanni അപ്പാ

  • @maryjames3287
    @maryjames3287 19 днів тому

    യേശു കൂടെയുണ്ട് ആമേൻ

  • @user-mx2ri9nz4k
    @user-mx2ri9nz4k 5 місяців тому +6

    ഈ ദൂത് ഏറ്റെടുത്തു പ്രാർത്ഥിക്കുന്നു നന്ദി അപ്പാ 🙏🏻

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880 5 місяців тому +31

    എന്നെ നോക്കി പരിസഹിക്കുന്നവരുടെ മുമ്പിൽ എന്നെ മാനിക്കുന്നവർ ആക്കുന്ന എൻ്റെ അപ്പന് ആയിരം നന്ദി നന്ദി നന്ദി നന്ദി.

  • @johnpathrose5945
    @johnpathrose5945 5 місяців тому +5

    എന്റെ ജീവിതത്തിൽ അപ്പന്റെ സാന്നിധ്യം ഞങ്ങളുടെ ഭവനത്തിൽ നിറയേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @alicevarghese666
    @alicevarghese666 20 днів тому

    എൻ്റെ കുടംബത്തെ അനുഗ്രഹിക്കണം യേശുവേ ആമേൻ മറിയാം മ

  • @sadhyapr2225
    @sadhyapr2225 5 місяців тому +5

    ആമേൻ ഞാൻ ഏറ്റെടുക്കുന്നു
    കർത്താവ് എന്റെ കൂടെ ഉണ്ട്
    ഹല്ലേലുയ

  • @sajitha7987
    @sajitha7987 5 місяців тому +5

    ,,,, യേശുവേ എൻ്റ് കുട് ഉണ്ട് എല്ലാ കാര്യങ്ങളും സാധിച്ച് തരുന്ന അപ്പാ സാന്നിധ്യം വേണം അപ്പാ

  • @sumasureshbabu3747
    @sumasureshbabu3747 23 дні тому

    ആമേൻ അനുഗ്രഹിക്കപെട്ട വചനത്തിനായി സ്തോത്രം
    🙏🏻🙏🏻🙏🏻

  • @keerthana2425
    @keerthana2425 Місяць тому

    ,,,ആമേൻ ആമേൻ ആമേൻ

  • @elizabethkunjachan2107
    @elizabethkunjachan2107 5 місяців тому +3

    പാസ്റ്റർ ഇന്നലെ പറഞ്ഞതു പോലെ ശത്രു വിന്റെ ഭീഷണി നിമിത്തം സ്വന്തം നാട്ടിൽ പോകാൻ പറ്റാത്ത വ്യക്തി ഞാൻ ആണ്... ഒളിവിടത്തിൽ എന്ന പോലെ മക്കളോടൊപ്പം ഇങ്ങ് ദൂരെ കാനഡയിൽ ഞാൻ പാർക്കുന്നു 💓🙏🔥

  • @rakeshedachery3899
    @rakeshedachery3899 5 місяців тому +5

    അല്പം കൊണ്ടും അധികം കൊണ്ടും പ്രവൃത്തിക്കാൻ കഴിയുന്ന ദൈവം! യേശു കർത്താവ് 🥰🙏

  • @seethapk9155
    @seethapk9155 4 місяці тому

    ആമേൻ ആമേൻ ആമേൻ ആമേൻ

  • @salimmayohannan6242
    @salimmayohannan6242 Місяць тому

    യേശു എൻറെ കൂടെ ഉണ്ട് .🙏 സ്തോത്രം 🙏 ആമേൻ 🙏

  • @user-di1dp9il7q
    @user-di1dp9il7q 3 місяці тому +4

    നന്ദി ഏശുവേ

  • @suvarnaanil2130
    @suvarnaanil2130 5 місяців тому +5

    ആമേൻ ഈശോ അങ്ങയുടെ സാന്നിധ്യം മതി എനിക്ക് എന്റെ മക്കൾക്ക് 🙏❤️🌹🌹🌹❤️❤️❤️🙏🙏

  • @ajithasabu2910
    @ajithasabu2910 9 днів тому

    നന്ദി, രാജവേ

  • @aniammajoseph8101
    @aniammajoseph8101 Місяць тому +1

    യേശുവേ എന്റെ ശരീരത്തിലെ ചൊറിച്ചിൽ മാറ്റിതരണമേ 🙏🏻🙏🏻🙏🏻

  • @philominadanielathulyaho-xi1xb
    @philominadanielathulyaho-xi1xb 3 місяці тому +4

    എൻ്റെ യേശുവേ ഞങ്ങൾക്ക് തലമുറയെ കണ്ട് മഹത്വപ്പെടുത്താൻ സാധിക്കും യേശു കൂടെയുണ്ട് ആമ്മേൻ ഹാലേലുയ്യാ ഹാലേലുയ്യാ

  • @shinymonson2160
    @shinymonson2160 5 місяців тому +4

    എന്റെ വസ്തു വും വിടും വിൽക്കാൻ ഉള്ള തടസ്സം നിക്കി തരണമേ. ദൈവത്തെ സേവിക്കുന്നവരും സേവിക്കാത്തവരും തമ്മിലുള്ള വിത്യാസം കാണിച്ചു തരണമേ കർത്താവേ ആമ്മേൻ 🙏ആമ്മേൻ 🙏🙏ആമ്മേൻ 🙏🙏🙏

  • @suvarnaanil2130
    @suvarnaanil2130 3 місяці тому +2

    സ്തോത്രം സ്തോത്രം സ്തോത്രം ആമേൻ 👏❤️🙏🙏🙏💕❤❤❤❤

  • @suvarnaanil2130
    @suvarnaanil2130 4 місяці тому

    ആമേൻ ആമേൻ ആമേൻ 💕❤️💕❤️💕❤️🙏🙏🙏🌹🌹🌹🌹🌹🙏🌹🌹🌹🙏🙏🙏🙏

  • @kgsharadha4838
    @kgsharadha4838 5 місяців тому +6

    എനിക്ക് പോകാൻ പറ്റാത്ത വിധം കർത്താവു എന്റെ കയ്യിൽ കർത്താവു തരുന്നു AMEN AMEN AMEN 👏👏👏👏👏👏👏👏👏👏

  • @omanaabraham4420
    @omanaabraham4420 5 місяців тому +5

    യേശുവേ അവിടുത്തെ സാനിധ്യം
    എന്റെ കൂടെ ഇരിക്കണമേ
    ആമേൻ

  • @marybaijose10
    @marybaijose10 2 дні тому

    Yesuvai yentai bhavanathil samadanam tharanai🙏

  • @rajeevrajappan9659
    @rajeevrajappan9659 5 місяців тому

    🎉❤❤❤🎉 ആമേൻ... ആമേൻ... ആമേൻ.

  • @user-ec3cm7be9n
    @user-ec3cm7be9n 4 місяці тому +2

    യേശുവേ നന്ദി യേശുവേ സ്തുതി പാസ്റ്റർഞാൻ ഡിസ്ക് പ്രോബ്ലംഉള്ള ഹൗസ് മേഡ് ആണ് എനിയ്ക്ക് ഒരു ഫ്ലാറ്റിൽ ജോലി കിട്ടാൻ പ്രാർത്ഥിക്കണം വീടുകളിൽ പോയാൽ കുനിഞ്ഞു നിന്ന് മുറ്റം അടിയ്ക്കാൻ പറ്റില്ല

  • @ArunsAshok
    @ArunsAshok 5 місяців тому +3

    യേശു എന്റെ പ്രശ്നത്തിൽ എന്റെ കൂടെ ഉണ്ട് ആമേൻ ഹല്ലേലുയ

  • @allybenny1209
    @allybenny1209 Місяць тому

    മകനുവേടീഅപേഷീകണമേ🙏🙏🙏🙏🙏

  • @suvarnaanil2130
    @suvarnaanil2130 5 місяців тому +2

    ആമേൻ 🙏👏🙏❤️❤️

  • @lissajohn4469
    @lissajohn4469 5 місяців тому +3

    യേശു എന്റെ കൂടെയുണ്ട് 🙏🙏🙏♥️

  • @beenasr7482
    @beenasr7482 5 місяців тому +6

    ദൈവത്തിനു സ്തോത്രം ചെയ്യുന്നു ഒരു ദിവസം കൂടി തന്ന ദൈവത്തിനു സ്തോത്രം ചെയ്യുന്നു😊 പാസ്സാദ കേൾക്കുവാൻ തന്ന ഭാഗ്യത്തെ ഓർത്തും സ്തോത്രം ചെയ്യുന്നു ആമേൻ ആമേൻ ആമേൻ 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🔥🔥🔥🔥

  • @suvarnaanil2130
    @suvarnaanil2130 4 місяці тому

    ആമേൻ ആമേൻ ആമേൻ 💕❤️❤️💕💕💕💕💕💕💕💕💕

  • @sujathasukumaran5898
    @sujathasukumaran5898 5 місяців тому

    ആമേൻ 🙏🙏🙏ആമേൻ

  • @praveenameppancodu1979
    @praveenameppancodu1979 5 місяців тому +4

    ആമേൻ ആമേൻ ആമേൻ ഒറ്റയ്ക് പോയാൽ ചെന്ന് എത്താത്തിടത്ത് എന്റെ തലമുറയേ എത്തിക്കുന്നതിനായി നന്ദി

  • @thankamani5443
    @thankamani5443 5 місяців тому +6

    ഈശോയെ എന്റെ മോൻ എന്നോട് വഴക്ക് കൂടി മിണ്ടാറില്ല എന്റെ ദൈവമേ എന്റെ മോൻ നല്ല മനസ്സോടെ എന്നെ വിളിക്കാനും സംസാരിക്കാനും അങ്ങ് ഞാങ്ങളെ അനുഗ്രഹിക്കണമേ മോൾക്ക് വിസക്ക് ഉള്ള പൈസ കിട്ടുവാൻ അങ്ങ് അനുഗ്രഹിക്കേണമേ എന്നെയും എന്റെ മക്കളെയും അകറ്റിനിർത്തുന്ന ശത്രുക്കളെ ഞങ്ങളുടെ മുമ്പിൽ നിന്ന് എടുത്തുമാറ്റാണമേ കർത്താവെ ഞാൻ കർത്താവിന്റെ കൈയിൽ പിടിച്ചാണ് നടക്കുന്നത് ദൈവം എല്ലാം സമൃദ്ധമായി നടത്തും എന്ന് വിശ്വസിക്കുന്നു നന്ദി എല്ലാം ദൈവ മഹത്വത്തിനായി ആമേൻ 🙏🙏🙏🙏🙏🙏

    • @aniecheriyan9679
      @aniecheriyan9679 5 місяців тому

      Pr palar koodi yent കുടുംബജീവിതം തകർക്കുന്നു pls.pray

  • @ShaluShalu984
    @ShaluShalu984 5 місяців тому

    യേശു കൂടെ ഉണ്ട്, ആമേൻ

  • @retnavallyl5504
    @retnavallyl5504 5 місяців тому

    ആമേൻ,ആമേൻ.🙏🙏🙏

  • @devanmg8687
    @devanmg8687 5 місяців тому +13

    🙏 പാസ്റ്റർ ഞാൻ ഒറ്റക്കല്ല ഞങ്ങൾ ഒരുമിച്ചു വരും അങ്ങു കർത്താവിന്റെ വായിമൊഴിയിൽ സംസാരിച്ച ദുത് അതു സംഭിച്ചതിനു നന്ദി നന്ദി യേശുവേ നന്ദി കർത്താവേ ആമേൻ ഞാൻ ഒറ്റക്കല്ല കൂടെ ഒരു രാജാവുണ്ട് അതു കർത്താവ് ആണ് ❤
    അപ്പാ അപ്പാ പിതാവേ ആമേൻ 🙏🙏🙏🙏

  • @JohnJ-pf6os
    @JohnJ-pf6os 4 місяці тому +7

    വലിയ കടഭാരം:ഞങ്ങൾ രണ്ടും പേരും രോഗത്താൽ ഭാരപെടുന്നു. ഞങ്ങൾക്കു വേണ്ടി പ്രാത്ഥിക്കേണമേ!

  • @minimolshaji109
    @minimolshaji109 5 місяців тому

    ആമേൻ ആമേൻ

  • @suvarnaanil2130
    @suvarnaanil2130 4 місяці тому

    ❤ആമേൻ ആമേൻ ആമേൻ 💕💕💕🙏🙏💕💕💕

  • @bindus-ym8ph
    @bindus-ym8ph 5 місяців тому +8

    യേശു എപ്പോഴും കൂടെയുണ്ട് ദൈവം എനിക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്യും എന്റെ അവസ്ഥയെ മാനിക്കും യേശുവേ എന്റെ കുടുംബത്തെ മുന്നോട്ടു നടത്തേണമേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏

  • @suvarnaanil2130
    @suvarnaanil2130 5 місяців тому +4

    ആമേൻ ഈശോ എനിക്ക് ആയി തുറക്കുന്ന വാതിൽ നന്ദി ഈശോ നിന്റെ സാന്നിധ്യം മതി എന്റെ മക്കൾക്ക് എനിക്ക് എന്റെ കുടുംബത്തിന് 👏🙏❤️❤️🌹

  • @suvarnaanil2130
    @suvarnaanil2130 4 місяці тому

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏💕💕🙏🙏

  • @adoorphilip3891
    @adoorphilip3891 Місяць тому

    ദൈവം എൻ്റെ കൂടെയുണ്ട് . ആമേൻ.

  • @user-uc5eo2pp3o
    @user-uc5eo2pp3o 5 місяців тому +6

    എന്റെ പേര് വത്സല എന്നാണ്
    .എന്റെ കടബാധ്യത മൂലം ഒരു സമാധാനം ഇല്ല. പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയിലാണ്. പാസ്റ്റർ എനിക്ക് വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു എന്റെ മൂത്ത മകൾ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു ബാങ്ക് കോച്ചിംഗ് പഠനത്തിന് പോകുന്നു. അവൾക്ക് ഒരു ജോലി ലഭിക്കുന്നതിന് വേണ്ടി പാസ്റ്റർ പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു എന്റെ ഇളയ മകൾ ബി എസ് സി നേഴ്സിംഗ് നാലാം വർഷം പഠിക്കുന്നു. അവൾക്ക് ഫീസ് അടയ്ക്കണം. എന്റെ ദൈവം ഒരു വഴി തുറക്കുന്നതിന് പാസ്റ്റർ പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു

  • @sheenaimoolavattom1997
    @sheenaimoolavattom1997 5 місяців тому +29

    ആമേൻ 🙏 യേശു എന്റെ കൂടെ വരും യേശു എനിക്ക് സ്വസ്ഥത തരും.ഈ പ്രവചനദൂത് എന്റെ ജീവിതത്തിൽ ഞാൻ ഏറ്റെടുക്കുന്നു.നനി യേശുവേ 🙏🙏🙏 നന്ദി പരിശുദ്ധാത്മാവേ 🙏🙏🙏

  • @kalyanik6080
    @kalyanik6080 4 місяці тому

    ആമേൻ. ആമേൻ. 🙏🏼

  • @kumarinair9882
    @kumarinair9882 5 місяців тому

    ഏശുവേ അപ്പാ

  • @user-mx2ri9nz4k
    @user-mx2ri9nz4k 5 місяців тому +6

    ഞങ്ങൾ ഹോസ്പിറ്റലിൽ ചെല്ലുന്നതിനു മുൻപ് എന്റെ കർത്താവ് ഞങ്ങൾക്കു മുൻപ് ദൂതൻ മാരെ അയക്കണമെന്നു പ്രാർത്ഥിക്കുന്നു. ദൈയവo നൂലെ കെട്ടിതരുമോ എന്ന് ചോദിച്ചവരുടെ മധ്യ യെ ഞങ്ങളെ മാനിക്കണമേ കർത്താവെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Jesusloveonly
      @Jesusloveonly 5 місяців тому +2

      നൂലിൽ കെട്ടി തരുമെന്ന് ദൈവം തെളിയിക്കും 🙏🙏😊😊😊🤝🤝

    • @shynijacob9803
      @shynijacob9803 5 місяців тому +1

      നമുക്കു ദൈവം തരാനുള്ളത്. തരാൻ കർത്താവിന് നൂല് വേണ്ട.
      ദൈവം തന്നിരിക്കും 🙏🙏🙏🙏🙏🙏

  • @johncysoy2882
    @johncysoy2882 5 місяців тому +4

    ആമേൻ ആമേൻ ആമേൻ യേശു അപ്പാ അങ്ങയുടെ അഭിക്ഷക്ത നീലൂടെ കേൾപ്പി വചന ദൂത് ആമേൻ സ്വീകരി ക്കുന്നു അപ്പാ പരിശുദ്ധാത്മ സാനിധ്യം കൂടെ ഇരിക്കുന്ന യേശു അപ്പായെ നന്ദി അപ്പാ എന്റെ മക്കൾരണ്ട്പേര് വിദേശത്ത് പോവാൻ ജോലിക്ക് ലക്ഷങ്ങൾ സാമ്പത്തിക ആവശ്യം ഉണ്ട് യേശു അപ്പാ ഇന്ന് ഈ വിഷങ്ങളുടെ ആവശ്യത്തിൻമേൽ എന്റെ കർത്താവ് മഹാ അദ്ഭുതം ചെയ്തു കഴിഞ്ഞു വിശ്വസിക്കുന്നു ആമേൻ ആമേൻ ആമേൻ ഗ്ലോറി എന്റെ കൂടെ എന്റെ കർത്താവ് ഉണ്ട് ആമേൻ എല്ലാ തടസങ്ങളും ഇന്ന് തീരുവാ ഇന്ന് ദൈവ പ്രവൃത്തി വെളിപെട്ടു ആമേൻ ഫലം കായ്ക്കുന്ന അനുഗ്രഹ വ്യക്ഷമായി തീരും ഞാൻ ആമേൻ യേശു കൂടെ ഉണ്ട് യേശു കൂടെ ഉണ്ട് യേശുകൂടെ ഉണ്ട് ആമേൻ നിന്ദിച്ചവരുടെ മുമ്പിൽ മാനിക്കപെടുന്ന ദൈവപ്രവൃത്തി ഇന്ന് വെളിപെടും ആമേൻ ഗ്ലോറി🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🙇🏽‍♂️🙇🏽‍♂️🙇🏽‍♂️🙇🏽‍♂️🙋‍♂️🙋‍♂️🙋‍♂️🙌🙌🙌🙌🙌🙌🤚🏼🤚🏼🤚🏼🤚🏼🤚🏼

  • @suvarnaanil2130
    @suvarnaanil2130 4 місяці тому

    ആമേൻ 💕👏💕👏💕💕💕👏💕

  • @justinzachariah8389
    @justinzachariah8389 2 місяці тому +1

    എന്റെ കടങ്ങൾ തീർക്കാൻ ഒരുവഴയ കാണിച്ചു തരണേ അപ്പ

  • @kgsharadha4838
    @kgsharadha4838 5 місяців тому +21

    ഞാൻ ഒറ്റയ്ക്കല്ല കർത്താവും ദൂതന്മാരും എന്റെ കൂടെയുണ്ട് AMEN🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sunimohan2935
    @sunimohan2935 5 місяців тому +4

    🎉ഇന്നത്തെ ദുത് ഞാൻ ഏറ്റ എടുത്ത്
    പ്രാർത്ഥിച്ചു നിന്റെ കരങ്ങളിൽ ദൈവം നന്മതരും അതു കാണവാൻ ദൈവം സഹായിച്ചു 9000 രുപയുടെ ആവശ്യ ഉണ്ടായിരുന്നു അത്. ദൈവം സാധിച്ചു തന്നു ആയിരം ആയിരം കോടകോടി സ്തോത്രം 'നന്ദിയേ
    ,ശുവേ

  • @user-zi3pc5gs5j
    @user-zi3pc5gs5j 3 місяці тому

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ, എൻ്റെ ചേച്ചി, ചെവി, കേൾവിക് വേ ണ്ടി, പ്രയർ,,

  • @bindubabu7878
    @bindubabu7878 2 дні тому

    Ente yeshoo ente sarirathilae ella asugavum mattitharanamae amen..ente chumma etrayum pettannu mattenamae..sahikan pattatha chumma ente yeshoo mattitharanamae

  • @ebinnathan2818
    @ebinnathan2818 5 місяців тому +5

    74 വയസ്സുള്ള ഞാൻ കർത്താവേ ഒറ്റയ്ക്കാണ് ഒറ്റയ്ക്കാണ് താമസം താമസിക്കുന്നത് എനിക്ക് വേണ്ടി പ്രാർത്ഥിക്കേണ്ട ഭർത്താവ് വേറൊരു വീട്ടിൽ പോയി താമസിക്കുന്ന എനിക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കേണ്ട ഭർത്താവ് എന്റെ കൂടെ വരാൻ വേണ്ടി ഭർത്താവ് രക്ഷിക്കപ്പെട്ടില്ല ഇതുവരെ പാസ്‌വേ എനിക്ക് വേണ്ടിവന്നു പ്രാർത്ഥിക്കണം ഞാൻ മടുത്തു യേശുവേ ഒറ്റയ്ക്ക് മക്കൾ ആണെങ്കിൽ പുറത്താണ് പുറത്തു താമസിക്കുന്ന ഒരാള് വേറെ താമസിക്കുന്ന ഭാര്യ വീട്ടിൽ എന്റെ ഭർത്താവ് വരാൻ വേണ്ടി പ്രാർത്ഥിക്കണം യേശുവേ സ്തോത്രം ഡോറമ്മ

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880 5 місяців тому +10

    കർത്താവേ ഞാൻ ഒറ്റക്കാണ് എൻ്റെ ദൈവം കൂടെയുള്ളതിനാൽ ഞാൻ സന്തോഷവതിയാണ്

  • @sophyannmariya7262
    @sophyannmariya7262 5 місяців тому

    ആമേൻ ആമേൻ 🙏

  • @kalyanik6080
    @kalyanik6080 4 місяці тому

    ആമേൻ.. ആമേൻ. 🙏🏼

  • @sudheeshgopi1415
    @sudheeshgopi1415 5 місяців тому +3

    യേശു അപ്പ എന്റെ കുടുംബത്തെ അനുഗ്രെഹികേണമേ എന്റെ ഫർത്താവിനും മക്കൾക്കും ജോലി നൽകി അനുഗ്രെഹികേണമേ ആമേൻ സ്തോത്രം

  • @shynijacob9803
    @shynijacob9803 5 місяців тому +11

    എന്റെ ദൈവം എന്റെ കൂടെ വരും. എന്റെ തലമുറകളുടെമേൽ വരും . എനിക്കും എന്റെ തലമുറയ്ക്കും ആ സ്വസ്ഥത ഞങ്ങൾ അനുഭവിക്കും. Amen amen🙏🙏🙏🙏🙏🙏

  • @sasidharanv8516
    @sasidharanv8516 5 місяців тому

    യേശുവേ സ്തോത്രം 🔥🔥🔥

  • @ElizabethVarghese-tf6fm
    @ElizabethVarghese-tf6fm 3 місяці тому

    യേശു കടെ ഉണ്ട് ആമേൻ ആമേൻ❤

  • @shinymonson2160
    @shinymonson2160 5 місяців тому

    ആമ്മേൻ 🙏ആമ്മേൻ 🙏🙏🙏🙏

  • @maryjames3287
    @maryjames3287 19 днів тому

    ആമേൻ

  • @user-ew6ix5vl3c
    @user-ew6ix5vl3c 5 місяців тому

    ബിസിനസ് അനുഗ്രഹിക്കണെ. ആമേൻ

  • @sumasureshbabu3747
    @sumasureshbabu3747 23 дні тому

    🙏🏻🙏🏻🙏🏻🙏🏻ആമേൻ.

  • @user-ew6ix5vl3c
    @user-ew6ix5vl3c 4 місяці тому

    🙏ആമേൻ. Halalooya. ആമേൻ

  • @kalyanik6080
    @kalyanik6080 4 місяці тому

    ആമേൻ. ആമേൻ. ആമേൻ. 🙏🏼.

  • @justinzachariah8389
    @justinzachariah8389 2 місяці тому

    യേശു എന്റെ കൂടെയുണ്ടെ

  • @suvarnaanil2130
    @suvarnaanil2130 4 місяці тому

    ആമേൻ ആമേൻ ആമേൻ 💕❤️❤️🙏🙏🙏🌹🌹🌹🙏🙏🙏

  • @suvarnaanil2130
    @suvarnaanil2130 4 місяці тому

    ആമേൻ 💕👏💕👏👏

  • @ThankachiAmma-jl4fd
    @ThankachiAmma-jl4fd 26 днів тому

    ആമേൻ amen amen

  • @suvarnaanil2130
    @suvarnaanil2130 4 місяці тому

    ❤ആമേൻ 💕❤️🙏🙏🙏🙏🙏❤️❤️💕💕💕💕💕💕

  • @keerthana2425
    @keerthana2425 Місяць тому

    Karthavinte Sannithyam Ennodu koode undu Amen

  • @suvarnaanil2130
    @suvarnaanil2130 5 місяців тому

    ഹാലേലൂയ ആമേൻ ❤❤❤❤❤