ഞാനും ഉണ്ടാക്കി ...ഇപ്പോഴാണ് ചമ്മന്തി പൊടിയും വേപ്പില കട്ടിയും തമ്മിലുള്ള വ്യത്യാസം മനസ്സിലായത്...സൂപ്പർ ടേസ്റ്റി ചമ്മന്തി പൊടി....അധികം വലിച്ച് നീട്ടി പറയാതെ..എല്ലാം കൃത്യമായി പറഞ്ഞു തരുന്ന ഷാൻ...നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്
My Amma used to make this special item. She put some more ingredients garlic, little ginger, shallots, lemon leaves and fry all items together with tamarind.after that powder it in mortar.
My SIL adds garlic, but I do not. I add shallots, ginger, curry leaves and add tamarind too, to the roasting pan towards the end to dry it out I think. If it turns oily, a little more salt and tamarind and a whirl will take care of it. Lessons from late MIL and my own mother, born in 1920s and 30s. Thayir Sadam with this is heaven in summer.
ഷാനിന്റെ വീഡിയോ സ്ഥിരമായി കാണാറുണ്ട്. ചമ്മന്തിപ്പൊടി സൂപ്പർ. ഞാനും ഉണ്ടാക്കാറുണ്ട്. കുറച്ചു ഇഞ്ചിയും ചുവന്നുള്ളിയും തേങ്ങ വറക്കുന്നതിന്റെ കൂടെ ഇടാറുണ്ട്. രുചി കൂടും.
സാറിന്റെ എല്ലാ റെസിപ്പിയും കാണും ഞങ്ങൾ നാളികരത്തോടൊപ്പം ചെറിയ ഉള്ളിയും അല്പം ഇഞ്ചി കൊത്തി അറിഞ്ഞു ഇടും വാളൻപുളി അതിൽ പീസാക്കിയിട്ടു വരക്കും വേറെ ചട്ടിയിൽ കുരുമുളകും ഉഴുന്നും കൂടി varutthu aadyam mixiyil onnu thariyaayipodikkum pnne naalikeram varuthathum koodi uppum chaerth podich alpam kaayapodikoodi mix cheyyum pareekshikoo supr taste aanu
ഞാൻ ചെറിയ ഒരു bussiness നടത്തുന്നുണ്ട്. തേങ്ങ ഇടിച്ചമ്മന്തി, തേങ്ങ വറുത്തത്, അവലോസ് പൊടി, വെളിച്ചെണ്ണയിൽ വറുത്ത ഏത്തയ്ക്ക ചിപ്സ് ,അച്ചാർ ഇത്രയുമാണ് തുടക്കത്തിൽ ചെയ്യുന്നത്. Online വഴി ഇന്ത്യക്ക് അകത്ത് എവിടെയും എത്തിച്ചു നൽകുന്നതായിരിക്കും.
Shaan we add some more ingredients also. That is very tasty. During frying add some sliced Ginger n small onions also. Before grinding add some roasted n crushed pepper n orunnu dal. It is very tasty n last for 3 to 6 months
ഷാൻ ചേട്ടാ, എന്ത് സിമ്പിൾ ആയിട്ടാണ് ഓരോന്ന് പറഞ്ഞു തരുന്നത്, കുക്കിംഗ് ഇഷ്ടമില്ലാത്തവർ പോലും ഒരു കൈ നോക്കിയാലോ എന്ന് ചിന്തിച്ചു പോവും.. നന്നായിട്ടുണ്ട്, ആവശ്യം ഇല്ലാതെ സംസാരിച്ചു സമയം കളയുന്നില്ല. അത് തന്നെ ആണ് ഏറ്റവും നല്ല ക്വാളിറ്റി..
ഷാൻ, തേങ്ങ വറുത്ത രീതി നന്നായി വെളിച്ചെണ്ണ ചേർക്കാതെ ഇങ്ങനെ വേണം ചമ്മന്തിപ്പൊടി തയ്യാറാക്കുവാൻ, മല്ലി, ഉലുവ, കുരുമുളക് എന്നിവ കൂടി അല്പം മായി ചേർക്കാം ഉലർച്ച കിട്ടുവാൻ ചെറുപയർ ചേർക്കാം ഇവയെല്ലാം നേരത്തെ ഇട്ട് വറക്കാം തേങ്ങ ഒരു വധം ഉരുളിയിൽ ഓടി തുടങ്ങിയാൽ പുളി ചെറുതായി അടർത്തി ചേർത്ത് കൊടു താൽ Crispy ആകും തേങ്ങ വറുക്കുന്ന വിധം നന്നായി പറഞ്ഞു. അതു തന്നെയാണ് ഈ ചാനലിന്റെ മികവും
Dear Shaan u r one of the rare youtubers who really value others time. I had tried many of ur recipes, and everything came out well. Thank u for ur effert.
Veppilakatty is entirely different.Its main ingredient is " Narakathinte Ela" .It's brahmins' special item. Chammanthypodi preparation is as explained is very informative and simple.Thank you,Sir.
Good recipe and presentation. My Mom used to make this Chammanthippodi regularly at home. But I was away from the preparation dept. Now only I understood the technics. Thank you very much. Subscribed.
പണ്ട് സ്കൂളിൽ ചോറ് കൊണ്ടുപോകുമ്പോൾ പല ദിവസങ്ങളിലും ഇതായിരിക്കും കറി. അമ്മമാർക്കും എളുപ്പമുണ്ട്, രാവിലത്തെ ജോലി കുറയും. പക്ഷെ പലപ്പോഴും ഇത് നമുക്ക് കഴിക്കാൻ കിട്ടാറില്ല. പാത്രം തുറക്കുമ്പോൾ തന്നെ കൂട്ടുകാർ ഇത് വാരിക്കൊണ്ട് പോകും. കുറെ നാളായി വിചാരിക്കുന്നു ചമ്മന്തി പൊടി ഉണ്ടാക്കണം എന്ന്.എന്തായാലും ഇന്നു ഇതൊന്നു നോക്കട്ടെ. കൊത്തി തോന്നുന്നുണ്ട്,45 വർഷത്തിന് ശേഷം ഇതിന്റെ സ്വാദ് ആസ്വദിക്കട്ടെ. സ്വയം നടത്തുന്ന ശ്രമമാണ് എന്താവുമെന്ന് നോക്കാം. Thanks to the shared❤
One of my favourite item (also my survival kit during bachelor days - moms speciality). Can literally survive with it my whole life 😁 Combination of Rice, Chammanthi podi and curd... 🤤🤤🤤 Am sure many wud agree with this combo.. 🤩
വളരെ വളരെ നല്ല റസിപ്പിയാണ് താങ്കൾ ആൾക്കാർക്കു ബോറഡിക്കാത്ത വിധം അവതരിപ്പിക്കുന്നത്. അതാണ് ഈ ചാനലിൻ്റെ ഹൈലൈറ്റ' ഒപ്പം രുചിക്കൂട്ടും Thank you very much dear Please Continue
Wonderful recipe... Definitely going to try it out.... One small tip.... Just give a small spin to the grated coconut in the mixie before roasting... The coconut will be even sized... Roasting will be fast and will turn brown all over equally
Guys my name is shan geeoo... Thanks for watching... இதை கேட்கும்போது ஒரு சந்தோஷம். This is the only channel I am following now a days... But ee recepie ilu korachu ginger, garlic, small onion serthaanu njan araikunnathu. I will try this way once ...regards
Made it today, tastes amazing. Thank you for the recipe 😊 Is it ok if i store it in ziplock bag? Im traveling to UK in a week and would like to reduce the weight by avoiding jars.
Your videos are always informative and easy to follow. But a small correction veppilakatti is entirely different. Ingredients are different as someone rightly said in the comments, it's narakathinte ila.. Also it taste slightly bitter & sour. For chammanti podi too, some add a bit corriander, urad dal and jaggery.
വേപ്പിലകട്ടി വേറെയാണ് ചെറു നാരങ്ങായുടെ ഇലയും കറിവേപ്പിലയും പുളി ഇഞ്ചി കായം ഉണക്കമുളക് ഇവ. വറത്തു പൊടിച്ച് നെല്ലിക്കയുടെ വലുപ്പത്തിൽ ഉരുട്ടി എടുത്തു ഉപയോഗിക്കം ഇതാണ്. വേപ്പിലകട്ടി 👍🥰
പ്രവാസിയായ എനിക്ക് ഒരോ പ്രാവശ്യവും ലീവ് കഴിഞ്ഞ് വരുമ്പോൾ ഉമ്മച്ചി സ്നേഹത്തോടേ ... തന്നു വിടുന്ന സാദനം!
കൊള്ളാം.... ചമ്മന്തി പൊടിയും അവധരണവും
പെട്ടന്ന് പറഞ്ഞു തീരും വളരെ സിമ്പിൾ ഒത്തിരി ഇഷ്ടം ഈ ചാനൽ 💞💞💞
ഞാനും ഉണ്ടാക്കി ...ഇപ്പോഴാണ് ചമ്മന്തി പൊടിയും വേപ്പില കട്ടിയും തമ്മിലുള്ള വ്യത്യാസം മനസ്സിലായത്...സൂപ്പർ ടേസ്റ്റി ചമ്മന്തി പൊടി....അധികം വലിച്ച് നീട്ടി പറയാതെ..എല്ലാം കൃത്യമായി പറഞ്ഞു തരുന്ന ഷാൻ...നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്
Thank you
എന്തുകൊണ്ടാണ് നിങ്ങളുടെ ചാനൽ ഇഷ്ടപെടെന്നെ എന്നു ചോദിച്ചാൽ, സിമ്പിൾ പ്രസന്റേഷൻ, ക്വാളിറ്റി വീഡിയോ, ആവിശ്യത്തിന് മാത്രം വീഡിയോ ലെന്ത് ♥
Sathyam👍😍
Yes
Yes
100% um crt
Ella pointum valaare vyaktham ayit paranj tarunath konda enik ishtam
ഹോസ്റ്റലിൽ പോകുമ്പോ വീട്ടിൽ നിന്ന് ഉണ്ടാക്കി തന്നുവിടുന്ന ചമ്മന്തി പൊടിയും അച്ചാറുകളും...
ഹോസ്റ്റൽ ജീവിതം ഓർമ വന്നു...❤️❤️❤️❤️
9o6
👍👍👍അടിപൊളി ഉണ്ടാക്കി നോക്കണം ചേട്ടാ
4 minute കൊണ്ട് വേറെ ആർക്കും ഇത്ര നന്നായി ചമ്മന്തി പൊടി റെസിപി പറഞ്ഞു താരൻ സാധിക്കില്ല 👍👍
വീട്ടിലുള്ളസാധനങ്ങൾ വച്ചു ചെയ്യാൻ പറ്റും അതാണ് ചേട്ടന്റെ മിക്ക വീഡിയോസും. 👌👌👌
Thank you deeja
അടിപൊളി. വേറെ ഏതേലും ചാനലിൽ ആണെകിൽ അര മണിക്കൂർ നേരത്തെ പരിപാടി ആയേനെ.ഇവിടെ എല്ലാം വളരെ ഫാസ്റ്റ് ആണ്. അതുകൊണ്ട് ആണ് എല്ലാവർക്കും ഈ ചാനലിനോട് ഇഷ്ടം...
ചോറ് + ചമ്മന്തി പൊടി + മാങ്ങ അച്ചാർ My fav 🥰🥰🥰
ഒന്നിൽ കൂടുതൽ തവണ ലൈകും സബ്സ്ക്രൈബും ചെയ്യാൻ കഴിയില്ലല്ലോ എന്ന സങ്കടം 😍😍😍😍
സ്ത്രീകൾ പോലെ ചാള പാള പറയാതെ വ്യക്തമായ വിവരങ്ങൾ പറഞ്ഞു തരുന്നത് 🙋♀️
My Amma used to make this special item. She put some more ingredients garlic, little ginger, shallots, lemon leaves and fry all items together with tamarind.after that powder it in mortar.
My SIL adds garlic, but I do not. I add shallots, ginger, curry leaves and add tamarind too, to the roasting pan towards the end to dry it out I think. If it turns oily, a little more salt and tamarind and a whirl will take care of it.
Lessons from late MIL and my own mother, born in 1920s and 30s. Thayir Sadam with this is heaven in summer.
ഷാനിന്റെ വീഡിയോ സ്ഥിരമായി കാണാറുണ്ട്. ചമ്മന്തിപ്പൊടി സൂപ്പർ. ഞാനും ഉണ്ടാക്കാറുണ്ട്. കുറച്ചു ഇഞ്ചിയും ചുവന്നുള്ളിയും തേങ്ങ വറക്കുന്നതിന്റെ കൂടെ ഇടാറുണ്ട്. രുചി കൂടും.
Ulli cherkkunnathu nallathanu. Pakshe adhikam divasam kedu koodathirikkilla
ചമ്മന്തി പൊടിയും വേപ്പിലക്കട്ടിയും തമ്മിൽ വളരെയേറെ വ്യത്യാസമുണ്ട്.
Ys
👍
സാറിന്റെ എല്ലാ റെസിപ്പിയും കാണും ഞങ്ങൾ നാളികരത്തോടൊപ്പം ചെറിയ ഉള്ളിയും അല്പം ഇഞ്ചി കൊത്തി അറിഞ്ഞു ഇടും വാളൻപുളി അതിൽ പീസാക്കിയിട്ടു വരക്കും വേറെ ചട്ടിയിൽ കുരുമുളകും ഉഴുന്നും കൂടി varutthu aadyam mixiyil onnu thariyaayipodikkum pnne naalikeram varuthathum koodi uppum chaerth podich alpam kaayapodikoodi mix cheyyum pareekshikoo supr taste aanu
ചേട്ടന്റെ പാചകം ആണ് വീഡിയോ നോക്കി ചെയ്യുന്നത്. അവതരണം സൂപ്പർ ആവശ്യ തിന്നുള്ള സംസാരം.
ഞാൻ ചെറിയ ഒരു bussiness നടത്തുന്നുണ്ട്. തേങ്ങ ഇടിച്ചമ്മന്തി, തേങ്ങ വറുത്തത്, അവലോസ് പൊടി, വെളിച്ചെണ്ണയിൽ വറുത്ത ഏത്തയ്ക്ക ചിപ്സ് ,അച്ചാർ ഇത്രയുമാണ് തുടക്കത്തിൽ ചെയ്യുന്നത്. Online വഴി ഇന്ത്യക്ക് അകത്ത് എവിടെയും എത്തിച്ചു നൽകുന്നതായിരിക്കും.
Hi
Where?
ഏത് Items ആണെങ്കിലും ഷാനുക്ക 5 മിനിറ്റ് കൊണ്ട് ഉണ്ടാക്കിക്കാണിച്ചു തരും . അതാണ് ഷാൻജിയോ Power 🔥🔥🔥
Thank you Krishna Priya
Mmm
Made m
Ml
M
സഹോദരാ... വേപ്പിലക്കട്ടി തികച്ചും വ്യത്യസ്തമായ മറ്റൊന്നാണ് എന്നറിയിച്ചോട്ടെ... ☺️
Shaan we add some more ingredients also. That is very tasty. During frying add some sliced Ginger n small onions also. Before grinding add some roasted n crushed pepper n orunnu dal. It is very tasty n last for 3 to 6 months
ഇത് ഉണ്ടാക്കാൻ അറിയില്ലായിരുന്നു . ഇപ്പോൾ പഠിച്ചു. Very very thanks.
Thank you lalithaa
ചമ്മന്തിപൊടി ചുമ്മാ തിന്നാൻ സൂപ്പറാ... 😌🤤
Hi chetta
ഞാൻ ഉണ്ടാക്കാറുള്ള ചമ്മന്തിപ്പൊടി ഇങ്ങനെ തന്നെ ഇത്തിരി ഉഴുന്ന്പരിപ്പ് കൂടി ചേർക്കാറുണ്ട്
This man is a national treasure. He must be protected at all costs.
You must be reading my mind because I thought of that a while ago too. 😂
ഷാൻ ചേട്ടാ, എന്ത് സിമ്പിൾ ആയിട്ടാണ് ഓരോന്ന് പറഞ്ഞു തരുന്നത്, കുക്കിംഗ് ഇഷ്ടമില്ലാത്തവർ പോലും ഒരു കൈ നോക്കിയാലോ എന്ന് ചിന്തിച്ചു പോവും.. നന്നായിട്ടുണ്ട്, ആവശ്യം ഇല്ലാതെ സംസാരിച്ചു സമയം കളയുന്നില്ല. അത് തന്നെ ആണ് ഏറ്റവും നല്ല ക്വാളിറ്റി..
Thank you so much
നല്ല അവതരണം 🥰ആരേയും ബോറടിപ്പിക്കാത്ത വീഡിയോ 🥰സൂപ്പർ റെസിപ്പി ❤❤❤
Thank you saleena
👍🏻
എന്ത് ഉണ്ടാക്കിയാലും അടിപൊളി ആണ്
Thank you raseena
കായ പൊടി കൂടെ ചേർത്താൽ നല്ല രുചി ആണ്..
എപ്പോൾ ആണ് കായ പൊടി ചേർക്കണ്ടെ
ഷാൻ, തേങ്ങ വറുത്ത രീതി നന്നായി വെളിച്ചെണ്ണ ചേർക്കാതെ ഇങ്ങനെ വേണം ചമ്മന്തിപ്പൊടി തയ്യാറാക്കുവാൻ, മല്ലി, ഉലുവ, കുരുമുളക് എന്നിവ കൂടി അല്പം മായി ചേർക്കാം ഉലർച്ച കിട്ടുവാൻ ചെറുപയർ ചേർക്കാം ഇവയെല്ലാം നേരത്തെ ഇട്ട് വറക്കാം തേങ്ങ ഒരു വധം ഉരുളിയിൽ ഓടി തുടങ്ങിയാൽ പുളി ചെറുതായി അടർത്തി ചേർത്ത് കൊടു താൽ Crispy ആകും തേങ്ങ വറുക്കുന്ന വിധം നന്നായി പറഞ്ഞു. അതു തന്നെയാണ് ഈ ചാനലിന്റെ മികവും
❤️🙏
ഇഞ്ചി ഇതിൽ മുഖ്യനാണ് ഇഞ്ചി യും പച്ചുളകും ചെറതായി അരിഞ്ഞ് തേങ്ങയുടെ കൂടെ ചേർക്കാം തുവരപരിപ്പായാലും കുഴപ്പമില്ല ചെറുപയർ പരിപ്പായാൽ പെട്ടെന്ന് പൊടിയും
ഇഞ്ചി ഇതിൽ മുഖ്യനാണ് ഇഞ്ചി യും പച്ചുളകും ചെറതായി അരിഞ്ഞ് തേങ്ങയുടെ കൂടെ ചേർക്കാം തുവരപരിപ്പായാലും കുഴപ്പമില്ല ചെറുപയർ പരിപ്പായാൽ പെട്ടെന്ന് പൊടിയും
ഇത്ര വൃത്തി യായി കാര്യം പറഞ്ഞു തന്ന് എന്നെ കുക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്ന ചേട്ടന് എന്റെ സല്യൂട് ❤
Njangal kurachu urdu dal 2 to 4.piece garlic piece koode cherkkum. Eni engane undakky nokkam. Simple metjod
Dear Shaan u r one of the rare youtubers who really value others time. I had tried many of ur recipes, and everything came out well. Thank u for ur effert.
Shan നിങ്ങളുടെ video യോക്കായി എന്നും Waiting ആണ് ഇത്രയും easy ആയി ചമ്മന്തി പൊടി ഉണ്ടാക്കുന്നത് പറഞ്ഞു തന്നതിന് thanks
Thank you Smitha
ചമ്മന്തിപൊടി കൊള്ളാല്ലോ. 😋👌👍
വേപ്പിലക്കട്ടീം ചമ്മന്തിപ്പൊടീം രണ്ടും വേറെയാണ് ട്ടൊ
👍
Veppilakatty is entirely different.Its main ingredient is " Narakathinte Ela" .It's brahmins' special item. Chammanthypodi preparation is as explained is very informative and simple.Thank you,Sir.
Correct
Njn cherya ulli kudi cherkum baki ithupole anu super 👌👌👌
Thank you shyla
ഇടുന്ന recipe ഒന്നുപോലും ഉണ്ടാക്കിയില്ലെങ്കിലും ചേട്ടന്റ ഓരോ video യും miss ചെയ്യാതെ കണ്ടു തൃപ്തിയടയും 😆ചേട്ടൻ സൂപ്പറാ 👌👌👌
ചമ്മന്തി പൊടി ഉണ്ടാക്കിയത് നന്നായിട്ടുണ്ട്. ഗോഡ് bless you brother.
Thank you Hema
Anganne njannum undakki "Chammanthi podi"❤😊😋 poli taste😄
Thank you Reshmi
ഞാൻ ചമ്മന്തി പൊടി ഉണ്ടാക്കി നോക്കി സൂപ്പർ 👍🏻 thank you
Thank you thushara
I just like the way you explain everything in detail, even the small tips. Thanks a lot for this recipe. 🙏
Egg rice ഉണ്ടാക്കി. അടിപൊളി
Good recipe and presentation. My Mom used to make this Chammanthippodi regularly at home. But I was away from the preparation dept. Now only I understood the technics. Thank you very much. Subscribed.
🙏
പണ്ട് സ്കൂളിൽ ചോറ് കൊണ്ടുപോകുമ്പോൾ പല ദിവസങ്ങളിലും ഇതായിരിക്കും കറി. അമ്മമാർക്കും എളുപ്പമുണ്ട്, രാവിലത്തെ ജോലി കുറയും. പക്ഷെ പലപ്പോഴും ഇത് നമുക്ക് കഴിക്കാൻ കിട്ടാറില്ല. പാത്രം തുറക്കുമ്പോൾ തന്നെ കൂട്ടുകാർ ഇത് വാരിക്കൊണ്ട് പോകും. കുറെ നാളായി വിചാരിക്കുന്നു ചമ്മന്തി പൊടി ഉണ്ടാക്കണം എന്ന്.എന്തായാലും ഇന്നു ഇതൊന്നു നോക്കട്ടെ. കൊത്തി തോന്നുന്നുണ്ട്,45 വർഷത്തിന് ശേഷം ഇതിന്റെ സ്വാദ് ആസ്വദിക്കട്ടെ. സ്വയം നടത്തുന്ന ശ്രമമാണ് എന്താവുമെന്ന് നോക്കാം. Thanks to the shared❤
Thank you☺️👍
ഞങ്ങൾ ചമ്മന്തിപൊടി ഉണ്ടാക്കുമ്പോൾ ഇഞ്ചി, ചെറിയഉള്ളി, കുരുമുളക് എന്നിവ കൂടി ചേർക്കും. അവസാനം അല്പം ഉഴുന്ന് വറുത്തതും കൂടി ചേർത്താൽ അതും നല്ലതാണ്
👍
ഞങ്ങളും
@@jobypmon11 😍
@@sujaissacl8514 🥰🥰
Njan cherkkarilla
Chetta presantion 👌👌👌👌salt idunna karyam ennum ormipikkarunde athinu spl tq😊😊😊
നിങ്ങളുടെ അവതരണം അതാണ് എല്ലാവരെയും ഈ ഫ്ലാറ്റൂഫോമിൽ പിടിച്ചിരുത്തുന്നത് പൊളിച്ചു ട്ടാ മച്ചാനെ വളരെ ടെസ്റ്റിംഗ് ട്ടോ
Njangel puli murichittu coconutinte kude varukkum good presentation
Ethinte recipe paranju thannathinu thanks Bro. Ella recipes super aanu. Masala dosayum, Easy chicken curryyum, Chicken roastum ellam try chythu... Super aayirunnu...
Thanks a lot for the lovely recipe.God bless you 😊
Mommiyod ravile chodichathe ullu... ithinte recipe... thanku chetta..
😊🙏
One of my favourite item (also my survival kit during bachelor days - moms speciality). Can literally survive with it my whole life 😁 Combination of Rice, Chammanthi podi and curd... 🤤🤤🤤 Am sure many wud agree with this combo.. 🤩
I agree!!!
Vayil vellamoorikkanayt😋😆
Àa
2xdàk
I had it once and searching for that flavor n recipe ever since
Simple❤️
ഞങ്ങൾ ഇവിടെ കുരുമുളക്, അല്പം ഉഴുന്ന് ഒകെ ചേർക്കാറുണ്ട് ❤
പൊളിച്ചു 👌🏻വീട്ടിൽ പറഞ്ഞാൽ ഇത് എല്ലാം വലിയ സംഭവം ആണ് എന്ന് ഉള്ള ഒരു ഗമയിൽ നിക്കും 🥰☕️
Manushyane madupikkatha lalithamaya avatharanam....manassilakunna samsarareethi....really great bro.
ഷാൻന്റെ ചിരിപോലെ തന്നെ വിഭവവും ഇഷ്ടമായി🌹🌹👍
Òoo
അല്പം ഇഞ്ചി ചേർക്കാമായിരുന്നു അല്പം കായ പൊടിയും അപ്പോൾ ടേസ്റ്റ് കൂടുകയേ ഒള്ളു👌👌👌👌😋😋😋😋
My mummy used to make it. But I didn't know the recipe. Was looking for this recipe. Thanks Shaan for this recipe. Will surely make it.
Thank you shalini
@@ShaanGeo❤❤❤❤❤❤❤❤
ഞാൻ ഇപ്പോൾ നിങ്ങളുടെ വലിയ ഒരു fan annuttoo orupade upakaramulla videos annu nigalude... Ethu try cheythu super
Thank you jancy
Super monu
സൂപ്പറായി ഷാൻ
Thank you girija
Nthu simple aaita oro cookingum parayunne nice sir. Superrr. Ellam pada enn orthu bt ellam simple aanu
Thank you Divya
Yummy and simple.Didnt know tamarind could be added to the jar.Used to mix it with my hand after powdering the other ingredients.
Ee chetante cooking kanda njan cooking padiche .enthundakkanum ee chanel nokkum simple anu.kurach time il avasanippikkunna recepy
🙏
നല്ല വൃത്തിയായ വിവരണം,നല്ല രുചിയായ കൂട്ടുകളും….super…..
Thank you rekha
വളരെ വളരെ നല്ല റസിപ്പിയാണ് താങ്കൾ ആൾക്കാർക്കു ബോറഡിക്കാത്ത വിധം അവതരിപ്പിക്കുന്നത്. അതാണ് ഈ ചാനലിൻ്റെ ഹൈലൈറ്റ' ഒപ്പം രുചിക്കൂട്ടും
Thank you very much dear
Please Continue
Thank you David
I made this recipe, very easy,,came out really well!! Thank you😇😍
Thank you Bency
@@ShaanGeo 88978
നല്ല രീതിയിൽ പറഞ്ഞു തരുന്നു 🙏🏻
Glad to hear that 😊
Very simple and helpful Thanks😄
വലിച്ചു നീട്ടാതെ നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തരുന്ന നല്ലൊരു kooking വീഡിയോ 👍👍👍
The ingredients are perfectly balanced as all things should be!
🤣
👍സിമ്പിൾ ആയിട്ടാണ്.... ഇഷ്പ്പാടുന്നത്
😍
Super ചമ്മന്തി പൊടി 💗
Thank you Rahim
Coconut freezeril vechu purtheduthu mixiyil onnu randuvattam cursh cheyutheduthal orupole podiyaayi kittum. Varuthedukanum eluppamanu.
👍🙏
This s what i looked for!! 😋came out well
Many thanks🙏
Thanks Anju 😊
@@ShaanGeo thank u shaan for the recepie
കൃത്യമായി പറഞ്ഞു ., Master chef
Thanks for your short, clear and crisp video presentation.
ഭായ് സൂപ്പർ ചമ്മന്തി ഞാനുണ്ടാക്കിനോക്കി നല്ലരുജി നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ തോന്നും
My favourite item.Ready to try this soon.
Thank you stephy
Super aayittund njan try cheythu
Wonderful recipe... Definitely going to try it out.... One small tip.... Just give a small spin to the grated coconut in the mixie before roasting... The coconut will be even sized... Roasting will be fast and will turn brown all over equally
I do as you said, but after roasting the coconut a little bit to remove moisture from it.
അടിപൊളി
Shaan recipe epo mekayavarum udakarudu, chammanthi podi today theerchayaayum undakum. anthudakiyalum 100present urappanu, athu nannavumeanu anubhavam kondanu comment edunnathu ,god bless you,eniyum recip kathirikunnu 👍👌😊
Simple presentation n Humple❤
😊
The only youtuber I know never beg for subscribing.. but viewers being subscribed naturally..
Thank you sakeer
വളരെ നല്ല അവതരണം വളരെ ഇഷ്ടപ്പെട്ടു കേട്ടോ!
🙏🙏
👍
Guys my name is shan geeoo... Thanks for watching... இதை கேட்கும்போது ஒரு சந்தோஷம். This is the only channel I am following now a days... But ee recepie ilu korachu ginger, garlic, small onion serthaanu njan araikunnathu. I will try this way once ...regards
Super
സിംപിൾ പ്രസന്റേഷൻ നൈസ് വീഡിയോ നല്ല ചമ്മന്തി പൊടി ഞാൻ ഉണ്ടാക്കും
Chef I made it, turns out perfectly my guest loves it
Shaan is not a Chef 😊
മിതമായ വിവരണം.❤ ചമ്മന്തിപ്പൊടി സൂപ്പർ
നന്നായിട്ടുണ്ട്.. 😍👍🏻
ഞാൻ ഇത് ഉണ്ടാക്കി നോക്കി എന്നിട്ട് അടിപൊളി Thanks 👍
Made it today, tastes amazing. Thank you for the recipe 😊
Is it ok if i store it in ziplock bag? Im traveling to UK in a week and would like to reduce the weight by avoiding jars.
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ചമ്മന്തി പൊടി., 🥰🥰🥰
Your videos are always informative and easy to follow. But a small correction veppilakatti is entirely different. Ingredients are different as someone rightly said in the comments, it's narakathinte ila.. Also it taste slightly bitter & sour.
For chammanti podi too, some add a bit corriander, urad dal and jaggery.
Its best the way shown in the video.. Just need to add some asofoetida. Jaggery spoils the spicy tasty chammandipodi.Not all like the sweet taste.
വേപ്പിലകട്ടി വേറെയാണ് ചെറു നാരങ്ങായുടെ ഇലയും കറിവേപ്പിലയും പുളി ഇഞ്ചി കായം ഉണക്കമുളക് ഇവ. വറത്തു പൊടിച്ച് നെല്ലിക്കയുടെ വലുപ്പത്തിൽ ഉരുട്ടി എടുത്തു ഉപയോഗിക്കം ഇതാണ്. വേപ്പിലകട്ടി 👍🥰
✅
Mouth watering dish ...my favourite one ... Simple nd easy method ,. ..and explained with out loosing any tips ... Thank you for sharing 🙂🙂
J
Nalla reethiyil manasilaki tharum,athukondu pettannu prayasam illathe ondakan sadhikum valare thanks
Most welcome 😊
I used to like your videos
Time saving and worth listening
(Easy to cook also)
Super
Etra simple ayanu karyangal paranju manasilakki tharunnath thanks for this wonderful vedio