ചേട്ടാ.... എന്നാ ഒരു അവതരണം . പഴയ കാല സ്മരണകൾ ഓർത്തെടുത്ത് അത് ആരീതിയിൽ അവതരിപ്പിച്ചപ്പോൾ എന്നാ സുഖം . ചേട്ടാ നിങ്ങൾ ഒരു നൂറുവർഷം കൂടി ജീവിച്ചിരിക്കട്ടെ🙏
സൂപ്പർ ചമ്മന്തി പൊടി . 👌👌👌👌ഷംല കുട്ടി എന്ത്യേ , ഉപ്പ് നോക്കാൻ കണ്ടില്ല എന്ത് പറ്റി കഴിഞ്ഞ് കഥകൾ കേൾക്കാൻ നല്ല രസമാണ് .. 👍👍👍👍🌹🌹🌹🌹🌹ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ . ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏❤
Thank you so much for explaining in such simple steps l add some kayam podi also Your Gulf story reminds me of Mammootty a award winning film especially When are you going back God bless you
പ്രിയ സുഹൃത്തേ.... താങ്കളുടെ പരിപാടിയിൽ ഗൾഫുകാരായ ഞങ്ങളെ കുറിച്ച് ഓർത്തത്തിൽ ഒത്തിരി സന്തോഷം... അവതരണം കൊള്ളാം..താങ്കൾക്കും വീട്ടിലെ മറ്റു അംഗങ്ങൾക്കും സുഖം എന്നു കരുതുന്നു.❤️❤️❤️
ഒരു പച്ച തേങ്ങ ചമ്മന്തി വേണം. ഈ ചമ്മന്തി അടിപൊളി. പിന്നെ പഴയകാല ഓർമ കേൾക്കാൻ രസം. സുപ്പൂർ.
super aayittundu chamandipodi. 👍👍
കണ്ടിട്ട് തന്നെ കൊതിയാവുന്നു...
പിന്നെ പഴയ കാലം ഓർമ്മകൾ വളരെ ശെരിയാണ്...😃👍👌
Adhyamayanu ingane oru chammanthi podi kanunne super😍
ചൂട് ചോറിന്റെ koode👌🏾👍🏼ഏട്ടനും കുടുംബത്തിനും എല്ലാ നന്മകളും നേർന്നു കൊണ്ട് 🙏🙏🌹🌹
ചേട്ടന്റെ ചമ്മന്തിപൊടി ഉണ്ടാക്കുന്ന രീതി നന്നായിട്ടുണ്ട് ❤❤
He is talking from heart.Pure mind man making good dry chutney. 👍
നല്ല.ചമ്മതിപൊടി.പഴയകാല.ഓർമ്മകൾ. സൂപ്പർ.👌👌👌👌🌹🌹🌹
Njan undakkan agrahichathayirunnu, iniithpoleundakkam, adipoli, njangalepolullavare ikka orthallo🙏🙏🙏🙏, chammathi podi suuuperrrr🤤🤤🤤
എനിക്ക് ഒരു പാട് ഇഷ്ടമുള്ള റെസിപ്പി…എനിക്ക് കുക്കിംഗ് ഒരുപാടിഷ്ടാണ് ..ചമ്മന്തിപ്പൊടി സൂപ്പർ
നല്ല നിഷ്കളങ്കമായ God bless you . നല്ല ഫുഡ്
ചമ്മന്തിപ്പൊടി അടിപൊളി ചേട്ടൻറെ സംസാരവും പഴയകാല ഓർമ്മകളും പുതുക്കിയതിന് നന്ദി ചേട്ടാ
ഇഷ്ടപ്പെട്ട വിഭവം, ചമ്മന്തിപൊടി 👌
മച്ചാൻ പറഞ്ഞ ഗൾഫ് സ്റ്റോറി 100/ ഉള്ളതാണ്,മച്ചാനെ ബിഗ് സല്യൂട്ട് 👍👍👍
Cheeten praja gulf sorry kettppol kure unsahikable feel vannu cold hot shikkan pattilla
അടിപൊളി കൊള്ളാം 👍
തേങ്ങയുടെ അളവ് കൂടി പറയുമോ
@@geethaa9438 .
👌👌🙏🙏
ചൂട് ചോറും ചമ്മന്തി പൊടിയും പപ്പടവും എന്റെ പൊന്നേ. നൊസ്റ്റു നൊസ്റ്റു. കിടു ഐറ്റം. 👌👌👍👌👌👍👍
All time favourite chamendhi for meal 👌👌👌👍
ചേട്ടൻ തേങ്ങാ ചൂടാക്കിൻ എടുത്ത സമയം കഥ പറഞ്ഞ് അഡ്ജസ്റ്റ് ചെയ്തു മിടുക്കൻ ചമ്മന്തി സൂപ്പർ
Chetta 100% correct. ആരോടും ചോദിക്കാൻ പാടില്ലാത്ത ചോദ്യം.
So nice chamandhi podi and ur talking enjoyed god bless u
Very nice chammanthi podi.👌👌
കൊള്ളാം അടിപൊളി
ചമ്മന്തി പൊടി adipoli
👌 അവതരണം. ചമ്മന്തിയും സൂപ്പർ. ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു.
🤣 ചിരിയുo പഴയ വർത്താനം ചമ്മന്തി പൊടി എല്ലാം കൂടി അടിപൊളി ചേട്ടാ ഒരു ബോറും ആകുന്നില്ല കുറച്ചുകൂടി പറാ 😄❤️🌹❤️ ദൈവം അനുഗ്രഹിക്കട്ടെ 😄
ഇതു കലക്കി സൂപ്പർ അടി പൊളി ചമ്മന്തി കണ്ടാൽ തന്നെ അറിയാം സൂപ്പർ ആണ് വന്നാൽ കുറച്ചു തരുമെ
Very nice 👌 I like it 👌
ചെമ്മീൻ ചമ്മന്തി ആണ് ഇഷ്ട്ടം ❤️❤️❤️❤️ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കുന്നത്, മല്ലി, ഇടില്ല, ഇനി ട്രൈ ചെയ്യാം താങ്ക്സ് ചേട്ടാ, ഒരു വരെ ഉപയോഗിച്ച്
ഹാവൂ ചമ്മന്തിപ്പൊടി ചൂട് കഞ്ഞിയുടെ കൂടെ കഴിക്കാൻ പറ്റിയത്. ഒന്നും പറയാൻ ഇല്ലാ👌😋🤗
നല്ല ചൂട് ചോറിനൊപ്പം കഴിക്കാൻ പറ്റിയ ചമ്മന്തി പൊടി 😍👌👌👌
ഇച്ചായോ
Chetta nalla adipoli chammanthi podi, nalla chudu chorum katta tairum chettan undakiya chammanthi podium...😋😋😍
Ente naattil ari idikkanpokunna oru chechiundaayirunnu..nostalgia thank you
Ikkayude video kanunnenu munp thanne njan like adichu. Nalla manaashiyulla alane
Congratulations 1 lakh subscribers 👏👏👏👏👏
Super 👍👍😋😋
Chammandipodi Super I appreciate your Cooking
Adipoli🎉
Chammanthi podi undakkiyappol gulf brothersine orthathum avarude vishamangal paranjathum so great. Many of them are facing these and it is true.
Njan kathiruna video... Ennu thane undakum thanks etta.. 🙏
Allam seriyane kelkan nalla rasamundayirunu
വേപ്പില ചമ്മന്തി ഉണ്ടാക്കാമോ
ഈ ചമ്മന്തിപ്പൊടി സൂപ്പറായിട്ടുണ്ട്
👍👍👍👍👍 അടിപൊളി 👏👏👏👏
Super chettai...
Supper .adipoli ekka
Super 👌👌
Supper.. 🥰
Ikka yude samsaram othiri eshtam...kude pachakavum..😋😋...ikka paranjathu ellam correct annu..👍👍🥰🥰
Adipoli ekka 👌
സൂപ്പർ 👍👍
Paranjathu sathyamaa. Gulf naadukalil chammanthipodi oru craze aanu.
ഒരു കാലത്ത് ഇ ചമ്മന്തി പൊടി മാത്രം ആയിരുന്നു ജോറിന് ദുബായിൽ നമുക്ക് ഗൾഫ്കാർക് 😊👍
ഞാൻ ആവിശ്യപെടണമെന്ന് കരുതിയ റെസിപ്പി ആണ്. 🙏🙏🙏🙏
കൊള്ളാം 😄👍🏻
സൂപ്പർ ചമ്മന്തി പ്പൊടി കിടു 👍ഹോ ഇഷ്ട്ടായി 👍👍ഇനിയും പ്രദിക്ഷയോടെ 😋😋😋😋വെയ്റ്റിങ്
Adipoli 👌👌👌
ചേട്ടാ ചേട്ടന്റെ സംസാരരീതി എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു സംസാരരീതി 👍🙏🏼
Hhh
sathyaam positivee vibee induu 😊
ചമ്മന്തി പൊടി സൂപ്പർ 👍👌👌
Ikka Sooper presentation
Chammanthi podi recipe kandu super galf karude kariyam parajathu sathyamanu injnum galfil worke cheyunnu qataril ninnum preetha
super 🙏🙏🙏😅😅😅ithupole thannathanu njangal undakkunnath ..... pinne Sabarimalakku kondupokumbol garlik&onion cherkkilla ...... uzhunnanu cherkkunnath podichedukkanum eluppam und . kayavum ithumkoodi aadyam varakkum pinne pepper ,garlic ,kurryleaves ,ginger
Super chammandi podi
അടിപൊളി 👌
Supper ekka 👍👍👍👍
Chettan nte pazhe kadhakal kelkaan nalla rasam aanu...
സൂപ്പർ അയ്യിട്ടുണ്ട് ഇക്കാക്കും കുടുബത്തിനും നന്മകൾ മാത്രം നേരുന്നു 🥰🥰🥰🥰🥰👌👌👌👌👌ഒരു ബോറടിയും ഇല്ല സൂപ്പർ
Nokkiyirunnathe thanne kitty❤
Super 👍👍
നസീറിനും കുടുംബത്തിനും ആയുരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ ബലിപെരുന്നാൾ ആശംസകൾ
God bless you abundantly
ചേട്ടാ.... എന്നാ ഒരു അവതരണം . പഴയ കാല സ്മരണകൾ ഓർത്തെടുത്ത് അത് ആരീതിയിൽ അവതരിപ്പിച്ചപ്പോൾ എന്നാ സുഖം . ചേട്ടാ നിങ്ങൾ ഒരു നൂറുവർഷം കൂടി ജീവിച്ചിരിക്കട്ടെ🙏
Really learnt to make good upma seeing ur video.
ഇങ്ങനെ ഉണ്ടാക്കിയാൽ സൂപ്പറാണ്😊😊😊😊😊😊😊
ആഹാ ചൂട് ചോറും ഒരു ഉണക്കമീൻ വറുത്തതും ഒരു പപ്പടോം മതി 👍👍👍👍👍
👌👌👍😊
Super👍👍
ചമ്മന്തി പൊടി അടിപൊളി ഇക്കാ 👍👍👍
സൂപ്പർ ചമ്മന്തി പൊടി . 👌👌👌👌ഷംല കുട്ടി എന്ത്യേ , ഉപ്പ് നോക്കാൻ കണ്ടില്ല എന്ത് പറ്റി കഴിഞ്ഞ് കഥകൾ കേൾക്കാൻ നല്ല രസമാണ് .. 👍👍👍👍🌹🌹🌹🌹🌹ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ . ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏❤
ഇക്കാ യുടെ ചിരി നിഷ്കളങ്ങമാണ് എല്ലാ എപ്പിസോഡും സൂപ്പർ ആണ് ഇത്താക്കും നോബു കാല ആശംസകൾ🎉
Correct, nice recipe
Superrrrrrr
Wow nice
Thank you so much for explaining in such simple steps l add some kayam podi also Your Gulf story reminds me of Mammootty a award winning film especially When are you going back God bless you
Super story' ikka 😉
Ente favt ane..natil ninnu varumbo amma thannu vittathu ipzha theernthu...naatile thenga kond undakkuna taste onnum ivde kitila..sooper
സൂപ്പർ ചേട്ടാ 👌🏻
Super 🙏👍
👍👍🙏🙏❤️❤️😘Nalla Chammathi Podi God Bless you 👍🙏🎉
Myfvtanu.. Thanku.. Adipoli
എണ്ണ ചേർക്കത്തില്ല ബാക്കി എല്ലാം ചേർക്കും.... സൂപ്പർ
ചമ്മന്തി പൊടി എന്റെ ഇഷ്ട വിഭവം. തൈരും ചമ്മന്തി പൊടി ഉണ്ടേൽ ചോറുണ്ണാൻ പിന്നെ എന്തുവേണം 🙂. നല്ല റെസിപ്പി. 👌
Super 👌
Ee praranja karyangal allam 100 % shariyanu oru padu nanni
Ellam parayunnadu shari anu. Super avatharanam
പ്രിയ സുഹൃത്തേ....
താങ്കളുടെ പരിപാടിയിൽ ഗൾഫുകാരായ ഞങ്ങളെ കുറിച്ച് ഓർത്തത്തിൽ ഒത്തിരി സന്തോഷം...
അവതരണം കൊള്ളാം..താങ്കൾക്കും വീട്ടിലെ മറ്റു അംഗങ്ങൾക്കും സുഖം എന്നു കരുതുന്നു.❤️❤️❤️
Nice video chettan paranja karyam ullatha. Njan epol saudil erunna e vedio kanunnye OK God bless your family 👌🙏
സൂപ്പർ
ഗൾഫിൽ നിന്നും വരുമ്പോൾ പെട്ടി പൊട്ടിക്കൽ എന്ന വിശ്വ വിഹ്യതമായ ചടങ്ങിനെ ഓർത്തുപോയി 🥰
👌👌chetta
Nalla chammandi
Super👍
Adipoli